ഇതാണ് വിദ്യ..!! 👌 പോർക്കിന് രുചികൂട്ടാനുള്ള അമ്മച്ചിയുടെ വിദ്യ|കോട്ടയം സ്റ്റൈൽ പോർക്ക് ഫ്രൈ|Pork Fry

  Рет қаралды 728,482

Samsaaram TV

Samsaaram TV

Күн бұрын

Пікірлер: 324
@SamsaaramTV
@SamsaaramTV 2 жыл бұрын
Samsaaram Heroes : kzbin.info/door/Iu7KNl0ezkAQv3iCon2Ztwfeatured My Home : kzbin.info/door/0Xb1Epbq4YczycO51EclJwfeatured ആവശ്യമുള്ള സാധനങ്ങൾ പോർക്ക് - 1.5 കിലോ ചെറിയ ഉള്ളി - 150 ഗ്രാം കുരുമുളകുപൊടി - 2-4 സ്പൂൺ മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി തേങ്ങാ കൊത്ത് പച്ചമുളക് സവോള - 3 എണ്ണം മല്ലിപൊടി - 2 സ്പൂൺ കാശ്മീരി ചില്ലി - 1 സ്പൂൺ മുളകുപൊടി - 1/2 സ്പൂൺ ഗരം മസാല വിനാഗിരി നന്നായി കഴുകി വൃത്തിയാക്കിയ പോർക്കിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടിയും, ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ഇടുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കുരുമുളകുപൊടി ചേർക്കുക (ആവശ്യത്തിനനുസരിച്ച്). ഇതിലേക്ക് ചതച്ചുവെച്ച പച്ചമുളകും, കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ഇത് മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. (ഇടക്ക് ഇളക്കികൊടുക്കണം). നന്നായി വേവിച്ചതിനുശേഷം വാങ്ങി വെക്കുക. ഒരു പാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കടുക് ഇടുക. എടുത്തുവെച്ചിരിക്കുന്ന തേങ്ങാകൊത്തിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് ഇളക്കി വെളിച്ചെണ്ണയിലേക്ക് ഇടുക. ഒന്ന് ഫ്രൈ ആയതിനുശേഷം അതിലേക്ക് 3 സവോള ചേർക്കുക. വഴന്നുവന്നതിന് ശേഷം ഇതിലേക്ക് 2 സ്പൂൺ മല്ലിപൊടി ചേർക്കുക. ഒന്ന് ഇളക്കി യോചിപ്പിച്ച ശേഷം കാശ്മീരി ചില്ലി 1 സ്പൂണും മുളകുപൊടി 1/ 2 സ്‌പൂണും ചേർക്കുക. കുറച്ച് ഗരം മസാലകൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് 2 സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് പോർക്ക് വേവിച്ചപ്പോൾ മാറ്റിവെച്ചിരിക്കുന്ന നെയ് വെള്ളം കൂടി ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടി ചേർത്ത് ഒന്നുകൂടി ഇളക്കിയെടുക്കുക. പോർക്ക് കറി റെഡി
@leenairons6112
@leenairons6112 2 жыл бұрын
11
@ToonToon5509
@ToonToon5509 2 жыл бұрын
L
@sivaramanpr194
@sivaramanpr194 2 жыл бұрын
Z
@kunjumolthomas2846
@kunjumolthomas2846 2 жыл бұрын
.
@bloomingbuds7332
@bloomingbuds7332 2 жыл бұрын
kzbin.info/www/bejne/pWqpmJmtjc-orpo Panni kazhikkamo full video
@prakasang9576
@prakasang9576 2 жыл бұрын
ബീഫ് നെ കാൾ നുറുമടങ്ങു രുചി ആണ് പോർക്ക്‌ ന് ❤️
@sreejithpvijayan2795
@sreejithpvijayan2795 2 жыл бұрын
അതല്ലേ ബ്രോ ക്രിസ്മസ് ന്യൂ ഇയറിന് കോടികളുടെ കച്ചവടം നടക്കുന്നത്
@dileepthumbiillimoottil5717
@dileepthumbiillimoottil5717 2 жыл бұрын
സത്യം 🥰
@christyjose557
@christyjose557 2 жыл бұрын
ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കണം എന്ന് മാത്രം 😊❤️
@joffzz13
@joffzz13 2 жыл бұрын
Fat കൂടുതൽ അണ് Lean cut ഇല്ല..
@anilthomas5180
@anilthomas5180 2 жыл бұрын
Porkinte athraa taste varulla.. ennalum beefintem porkintem idayill nikunna oru item ondu.. pattii..bow bow.. beefinekkall taste anu.. ithu abhadahvashal bangloreil ninnum kazhichatha.. taboo taboo.. odikoooo
@jojomjoseph1
@jojomjoseph1 2 жыл бұрын
അമ്മച്ചി, ഷിനോയി, രണ്ടു പേർക്കും സന്തോഷകരമായ ഒരു ക്രിസ്മസ് ആംശസിക്കുന്നു ,ഞാനും മോളും വീട്ടിൽ വന്നപ്പോൾ കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, തിരിച്ചു പോകാൻ നേരം കുറെ ചെടികൾ ഒക്കെ തന്നാണ് അമ്മച്ചി ഞങ്ങളെ യാത്രയാക്കിയത്, എന്നും പ്രാർത്ഥനയിൽ ഉണ്ടാകും അമ്മച്ചി 🙏🙏
@shinojoy9706
@shinojoy9706 2 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം നാടിനെയും നാട്ടുകാരെയും കുറിച്ച് കഥകളും കടങ്കഥകളും പറഞ്ഞു തരാൻ അമ്മയും അപ്പുപ്പനും മുത്തശ്ശിയും മുത്തച്ഛനും ഇന്ന് എല്ലാവർക്കും ഉണ്ടോ ഈ അമ്മച്ചിയെ കാണുമ്പോൾ ഓർത്തുപോകുന്നു ആ ബാല്യം വെറുതെ പിറകോട്ട് നോക്കി
@subairashraf2793
@subairashraf2793 2 жыл бұрын
നമ്മൾ ഇത് കഴിക്കില്ലെങ്കിലും അമ്മച്ചിയുടെ പാട്ടും സംസാരവും കേൾക്കാൻ വന്നതാണ്. അമ്മച്ചിക്കും അവതാരകനും ചാനലിനും Happy Xmas🥳🥳😍
@SamsaaramTV
@SamsaaramTV 2 жыл бұрын
Happy Christmas
@1abeyabraham
@1abeyabraham 2 жыл бұрын
Very tasty meat than mutton and beef. If it’s not good to eat why Allah created it. If there is a god he will never hide in heaven he will show his face
@ambikaodonnell3314
@ambikaodonnell3314 2 жыл бұрын
കുറേക്കാലമായി പോർക്കു കഴിച്ചിട്ട്.. അമ്മച്ചിയുടെ പാചകം കണ്ടപ്പോള്‍ ഉടനെ ഉണ്ടാക്കി കഴിക്കാനൊരാഗ്രഹം. വളരെ നന്നായിട്ടുണ്ട് 👌
@pramosh
@pramosh 2 жыл бұрын
എന്നെ കൂടി വിളിക്കണേ
@ambiliiivlogs5432
@ambiliiivlogs5432 2 жыл бұрын
ഇന്ന് എന്റെ വീട്ടിലോട്ട് പോരെ ഫുഡ്‌ കഴിച്ചിട്ട് പോകാം
@maryammacherian8259
@maryammacherian8259 2 жыл бұрын
അമ്മച്ചിയുടെ പാചകവും പാട്ടും സംസാരവും എല്ലാം അടിപൊളി..
@indulekha4451
@indulekha4451 2 жыл бұрын
Ammachi de cooking super, പക്ഷെ camara ഫുഡ്‌ ലേക്ക് ഒന്ന് focus ചെയ്താൽ വളരെ നല്ലതാണ്.
@bijoyharidas9155
@bijoyharidas9155 2 жыл бұрын
അമ്മച്ചി Happy Christmas & New Year...Stay happy and blessed
@priyathankam8071
@priyathankam8071 2 жыл бұрын
എനിക്ക് അമ്മച്ചിയേം, അമ്മച്ചീടെ പാചകവും ഒരുപാട് ഇഷ്ടമാണ് 🥰 അമ്മച്ചി... ചേട്ടാ..പൊളിച്ചു... 👍🙂😍..
@vijayasasi5073
@vijayasasi5073 2 жыл бұрын
Vayil vellam vannu ammachi, oru rakshayilla. Njanum undakki nokkum. Thank you ammachi.
@anitpratheeh4639
@anitpratheeh4639 2 жыл бұрын
Super.njan try cheithu
@babujacob4991
@babujacob4991 2 жыл бұрын
Very good. അമ്മച്ചി ഒത്തിരി നന്ദി.
@mskalim8409
@mskalim8409 Жыл бұрын
Aa molkkum koodi chendamuriyan kappayum porkkum koodi kodukkanea
@benmatthew4709
@benmatthew4709 2 жыл бұрын
കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് അമ്മച്ചി 👌
@gayathriarun6609
@gayathriarun6609 2 жыл бұрын
അമ്മച്ചി.. പാട്ട് സൂപ്പർ, ഞാൻ പോർക്ക്‌ കഴിക്കാറില്ല.. വീട്ടിലെ ബാക്കി എല്ലാവരും കഴിക്കും. മോൻ ഇപ്പോഴേ പറഞ്ഞു നാളെത്തന്നെ ഇത് ഉണ്ടാക്കണമെന്ന്.. 😀😀😀
@powerfullindia5429
@powerfullindia5429 2 жыл бұрын
ഒരിക്കൽ കഴിച്ചാൽ ഡെയിലി കയിച് പോകും 😋😋👌
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
@@powerfullindia5429 the best and healthy one … better than beef …
@markdon8903
@markdon8903 2 жыл бұрын
അത് എന്താ താൻ പോർക്ക്‌ കഴിക്കാത്തത്
@jomyjose5356
@jomyjose5356 Жыл бұрын
സൂപ്പർ ഒത്തിരി നന്മകൾ നേരുന്നു ഒത്തിരി നന്ദി 🙏
@ReejeshAk-fe4bp
@ReejeshAk-fe4bp Жыл бұрын
സൂപ്പർ അമ്മച്ചിയുടെ സ്ഥലം എവിടെയാണ് ഞാൻ ഒരുദിവസം വരുന്നുണ്ട് ഫുഡ്‌ കഴിക്കാൻ
@beenashivadasan7663
@beenashivadasan7663 2 жыл бұрын
അടിപൊളി അമ്മച്ചി ഇനി ഇതുപോലെ വെക്കണം 👍👍👍
@bijupaul7132
@bijupaul7132 2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കും അമ്മച്ചി, കണ്ടാൽ thanne അറിയാം super aanennu
@jibinabraham7169
@jibinabraham7169 2 жыл бұрын
മേരി അമ്മച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
@shajivarghese8527
@shajivarghese8527 2 жыл бұрын
Happy new years
@lizyruben1632
@lizyruben1632 2 жыл бұрын
Cooking videoil camera cooking panilekku focus cheyyanam...😊
@sancharitj5938
@sancharitj5938 2 жыл бұрын
Allelum e ammachimar ellam supara
@smithaa1078
@smithaa1078 2 жыл бұрын
എന്ത് രസമാ ഈ അമ്മച്ചീടെ സംസാരം. 😍😍
@beenaeldho9726
@beenaeldho9726 2 жыл бұрын
പോർക്ക് ഒക്കെ 2hrs വേവിക്കണം എന്നാണ് ഞങ്ങളുടെ ഇവിടൊക്കെ പറയുന്നത്, അമ്മച്ചി ആദ്യം ഒരു 10മിനിട്ടും പിന്നീട് ഒരു 10 മിനിട്ടും അങ്ങനെ 20 മിനിറ്റ് ആണ് എടുത്തതായി പറയുന്നത് അതുമതിയോ?, പിന്നേ വിനാഗിരി ഞാൻ ഇതുവരെ ചേർത്തിട്ടില്ല അടുത്തപ്രാവശ്യം try ചെയ്യുന്നുണ്ട്
@chackokudiyirippil5900
@chackokudiyirippil5900 2 жыл бұрын
പറഞ്ഞത് സത്യമാണ് . പോർക്ക് atleast ഒരു വിസിൽ കേൾകുന്നവരെ കുക്കറിൽ വേവിക്കണം എന്നാണ് പറയാറ്.
@vivektc2445
@vivektc2445 2 жыл бұрын
ബീഫ് കാരണം തരംതാഴ്ത്തപ്പെട്ട നമ്മുടെ സ്വന്തം പാവം പോർക്ക് ...
@VincentLobo-b4c
@VincentLobo-b4c 8 ай бұрын
Superb ma'am keep it up , definitely i will try this 😊
@Fortunately8
@Fortunately8 8 ай бұрын
Unbelievable ❤ color texture and taste ❤
@deepadhakshu6872
@deepadhakshu6872 2 жыл бұрын
Njan undakki ammachi, super aanu vtl ellavarkkum ishtayi👌👌👌😋😋😋😋
@BharathanVS
@BharathanVS 2 ай бұрын
Visha pathram matti manchatti upayokikuka
@alphus9
@alphus9 Жыл бұрын
which camera is used for this video? thanks
@hemajacob9537
@hemajacob9537 8 ай бұрын
Allengilum ammachimarude pachakam varnadidam aanu 😊
@new.malayalikitchen5358
@new.malayalikitchen5358 2 жыл бұрын
Ammacheeda.pachakam.kanan.nalla.rasamanu
@kalabhavanviswam739
@kalabhavanviswam739 13 күн бұрын
നന്നായിട്ടുണ്ട് അമ്മച്ചി❤❤❤
@amalprem1935
@amalprem1935 Жыл бұрын
Cheyyunna paathran sherikk kaanikkaayirunn,
@danikurian3316
@danikurian3316 2 жыл бұрын
അപ്പോൾ നാളെ പോർക്ക്‌ തന്നെ... തീരുമാനിച്ചു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@mayasaji7819
@mayasaji7819 Жыл бұрын
Nalla ammayum,nalla monum
@smithpsoman4218
@smithpsoman4218 Жыл бұрын
I tried it. 👍👍👍☺️☺️☺️ അടിപൊളി
@nirmaljoy4757
@nirmaljoy4757 13 күн бұрын
Coming sunday njan ivane ondakkum. Saappidumallo!
@lizzyeapen7021
@lizzyeapen7021 2 жыл бұрын
I couldn't see ammachi taking pork oil and keeping. I see her adding to the masala. Where is that coming from?
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
Ammachi super
@NithyaRojes
@NithyaRojes 2 жыл бұрын
അമ്മച്ചി സൂപ്പർ ആയിരുന്നു. ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്. 👍👍
@anoopmathew4588
@anoopmathew4588 2 жыл бұрын
Jojo chettan kuwaitil evidarunnu ethu company ayirunnu
@lizzyeapen7021
@lizzyeapen7021 2 жыл бұрын
What increases the taste of pork in this dish as given in the title? Can't see any tips.
@raveenaramesh6063
@raveenaramesh6063 Жыл бұрын
Garbinigal pork kazhikkan pattumo
@harshahaneesh3088
@harshahaneesh3088 4 ай бұрын
Kazikkalo
@gangadharanc2103
@gangadharanc2103 2 жыл бұрын
കണ്ടാൽ തന്നെ അറിയാം നല്ല കൈ പുണ്യ മുള്ള അമ്മച്ചി
@dollygilbert6550
@dollygilbert6550 2 жыл бұрын
Ammacheee EntamayeOorkunnu. Santhosham
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
നെയ്യില്ലാതെ പന്നിയിറച്ചി വച്ചാൽ മണ്ണ് തിന്നുന്നപോലെ യെ എനിക്ക് തോന്നൂ 😀
@snehasijo6812
@snehasijo6812 2 жыл бұрын
Adipoly...kanumbo thanne ariyam...pork-nte ruchi👌👌
@DhanyaDhanya841
@DhanyaDhanya841 9 ай бұрын
അമ്മച്ചി സൂപ്പർ
@gracythankachan3315
@gracythankachan3315 2 жыл бұрын
Adipoli tatste anannu urappanu
@sijorenju9859
@sijorenju9859 2 жыл бұрын
Super navil kappal audunnu
@vishnukv4616
@vishnukv4616 2 жыл бұрын
Recipes ithiri zoom cheyth kattiyal nannayirunnu bro ❣️
@shijip1565
@shijip1565 2 жыл бұрын
Ammachi nalla elimayulla ammachi
@maryammacherian8259
@maryammacherian8259 3 ай бұрын
നന്നായിരിക്കുന്നു അമ്മച്ചി 💞💞
@reshmak813
@reshmak813 2 жыл бұрын
Njan undakan povuatto😜😜
@hariprasadkanakkan2959
@hariprasadkanakkan2959 2 жыл бұрын
Only once added Salt ..!! After Masala no need to add..?
@devassyka6788
@devassyka6788 2 жыл бұрын
അടിപൊളി പോർക്ക്‌ ഫ്രൈ ഒരു ദിവസം വിളിച്ചാൽ വരം 💐
@sajan5555
@sajan5555 2 жыл бұрын
ഉം...കുഴപ്പമില്ല...എന്നാലും.അങ്കമാലി..ആണ്..മികച്ചത്..ഞാൻ.ഇത്.രണ്ടും.ഉണ്ടാക്കാറുണ്ട്
@mansumadhvan2758
@mansumadhvan2758 2 жыл бұрын
Ente ammachi... vaayil koodi oru yudhathinulla kappal odikkam...super 👌👌👌❤
@Neutral_tms
@Neutral_tms 2 жыл бұрын
Ammachi rocks. Adipoli
@Fortunately8
@Fortunately8 8 ай бұрын
Daddy of her Children ❤
@babujacob4991
@babujacob4991 2 жыл бұрын
അമ്മച്ചിക്ക് ഒത്തരി നന്ദി
@tonyalbertkj
@tonyalbertkj Жыл бұрын
Valare nannaayittund ammachi😊👍👏👏👏
@baijuabraham4957
@baijuabraham4957 2 жыл бұрын
Ammachi I made the pork aAdipoli Thank you Pls share the recipe of pork vindaloo
@anoopko1991
@anoopko1991 Жыл бұрын
കുരുമുളക് ഇട്ട പോർക് ... ♥♥♥
@rajanishchinju732
@rajanishchinju732 2 жыл бұрын
Presentation super ayirunnu..ammachi super but cookery show il foodilekku mathrm camera kondupovan madicha cameraman anu highlight ...vallapozhum mathrm camera foodilekku bakkimotham ammachiyum ah chettanum mathrm..super cameraman..
@radhakrishnankv4398
@radhakrishnankv4398 2 ай бұрын
Adipoli
@baijuabraham4957
@baijuabraham4957 2 жыл бұрын
I request you kindly tell Ammachi to make pork vindaloo
@Mr_km_2.0
@Mr_km_2.0 2 жыл бұрын
കോട്ടയം 🔥
@samuelpushpa7188
@samuelpushpa7188 8 ай бұрын
Super
@yohannangevarghese8168
@yohannangevarghese8168 2 жыл бұрын
നല്ല പാചകം
@binuvijayan5721
@binuvijayan5721 Ай бұрын
ഈ ഇടക്കാണ് ഞാൻ അത്യമായിട്ട് കറി ഉണ്ടാക്കിയത്... സൂപ്പർ ആയിരുന്നു... അതുകൊണ്ട് വീട്ടിൽ ഞാൻ മാത്രമേ കഴിച്ചോളൂ 😅😅😅
@bijusundar6494
@bijusundar6494 11 ай бұрын
അമ്മച്ചി അടിപൊളി 👌👌👌ഒത്തിരി സന്തോഷം 😊😊😊ഒരുപാടു ഇത് പോലുള്ള വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു, സർവേശ്വരൻ ആയുരാരോഗ്യങ്ങൾ അമ്മച്ചിക്ക് നൽകട്ടെ പ്രാർത്ഥനയോടെ ❤❤❤😊
@97kunjumol
@97kunjumol 2 жыл бұрын
അമ്മച്ചി അടിപൊളിയായിട്ടുണ് പോർക്ഫ്രൈ👌👌
@hngogo9718
@hngogo9718 2 жыл бұрын
പോർക്കിന്റെ റെസിപി കണ്ടതോടെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. പക്ഷെ ഇനിയിപ്പോ കൊതി തീർക്കാൻ എന്ത് ചെയ്യും.
@ambiliiivlogs5432
@ambiliiivlogs5432 2 жыл бұрын
എന്റെ വീട്ടിലേക് ഇന്ന്‌ വായോ ഇവിടെ പോർക്ക്‌ ആണ്
@PrinceXavier-sb4hm
@PrinceXavier-sb4hm Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം പോർക്ക്‌. ബീഫിനെക്കാൾ രുചി.
@akshithamoljoseph4319
@akshithamoljoseph4319 Жыл бұрын
സുപ്പർ സുപ്പർ അതിലും മനോഹരമാണ് അമ്മയുടെ പാട്ട് ❤👍👍👍
@thoofanyt6798
@thoofanyt6798 Жыл бұрын
Kollam ammachi poliyatto
@unnimaya6936
@unnimaya6936 2 жыл бұрын
അമ്മച്ചി സൂപ്പർ എന്തായാലും ഉണ്ടാക്കും....😋😋
@jaisonphilip7179
@jaisonphilip7179 Жыл бұрын
Ammacyy ❤🎉❤🎉 vesakkunnu curry kandappol
@powerfullindia5429
@powerfullindia5429 2 жыл бұрын
കാട്ടുപന്നി കുരുമുളകിട്ട വരട്ടിയതും നല്ല അങ്ങാടിയും ഫ്രൂട്ട്സ്‌ ഉം ഇട്ട് വാറ്റിയ നടനും 😇😇😋😍😍😍👌👌ഹെന്റെ പൊന്നോ ഊർമിപ്പിക്ല്ലേ.. അന്ന് ലാസ്റ്റിൽ പോർക്കിന്റെ ചട്ടി വടിച്ചു നക്കിയ കൂട്ടുകാരൻ ഫിറോസ് ഇനെ ഇപ്പോൾ സ്മരിക്കുന്നു 🤣🤣😍😍
@151in
@151in 2 жыл бұрын
Aarum ormippichillallo👀
@akhilkutten1802
@akhilkutten1802 Жыл бұрын
കാട്ടുപന്നി എങ്ങനെയാണ് പാചകം ചെയ്യുന്നത് അറിയുമെങ്കിൽ പറഞ്ഞു തരൂ
@gapps2611
@gapps2611 Жыл бұрын
@@akhilkutten1802 forestkaar veettil varumbol avar parayum
@YISHRAELi
@YISHRAELi Ай бұрын
Firos kunnumparambil.. emaanulla moslem aanu.😂
@SajiIsaac
@SajiIsaac 2 жыл бұрын
Great presentation Ammachi all the best
@beenapoulose-vf2fj
@beenapoulose-vf2fj Жыл бұрын
അമ്മച്ചി.അടിപൊളി
@gayathriarun6609
@gayathriarun6609 2 жыл бұрын
അമ്മച്ചി ഞങ്ങളും കാണാൻ വരട്ടെ 😍
@avg3762
@avg3762 2 жыл бұрын
Ithentha cooking pot kanikunnilalo while mixing masala and all
@jovanaangelmathew2033
@jovanaangelmathew2033 2 жыл бұрын
കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👏🏻🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@kms5509
@kms5509 2 жыл бұрын
Aa kochinu koduthille?
@manukjose3729
@manukjose3729 2 жыл бұрын
പോർക്ക്‌ ഇഷ്ടം 😋
@salimgmodayil4467
@salimgmodayil4467 2 жыл бұрын
സൂപ്പർ
@jojiasha3275
@jojiasha3275 2 жыл бұрын
Adipoli recipe ..Happy Christmas Ammachi.
@deepakm8496
@deepakm8496 2 жыл бұрын
Ammachi and the anchor, you both compliment each other very well...Super
@subhadrag6731
@subhadrag6731 2 жыл бұрын
0P
@ratheeshpt9659
@ratheeshpt9659 2 жыл бұрын
കാണാൻ തന്നെ ഒരു ഭംഗി വായിൽ വെള്ളം വന്നു അമ്മച്ചി 👍👍👍👍🤣🤣🤣🤣🤣
@prataptc
@prataptc 2 жыл бұрын
Fantastic, homely,merry Christmas Ammachi.
@rosammachacko4521
@rosammachacko4521 2 жыл бұрын
Njan vicharichu irikkuvarunnu kappayundarunnel nallathayirunnenne
@deepthynair3116
@deepthynair3116 2 жыл бұрын
Happy Christmas 🎄 ammachi
@indirasankar8095
@indirasankar8095 2 жыл бұрын
കൊടുങ്ങല്ലൂർ നിന്ന് ഇന്ദിര ഒരുപാട് ഇഷ്ടം ആയി. ഇതിൽ കറിമസാല ചേർക്കേണ്ട അല്ലേ
@berylphilip2171
@berylphilip2171 Жыл бұрын
Happy new year 🎉
@abinjose1279
@abinjose1279 2 жыл бұрын
അമ്മച്ചിയും ഷിനോയ് ചേട്ടനും അടി പൊളിയാ നല്ലാ കോമ്പിനേഷൻ
@shijukgeorge6178
@shijukgeorge6178 2 жыл бұрын
അമ്മച്ചി.. ഷിനോ... മല്ലിയില, ഒരു തക്കാളി കൂടി ചേർത്താൽ സൂപ്പർ അല്ലേ...
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Mom had to stand up for the whole family!❤️😍😁
00:39
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
pork varattiyath പോർക്ക് വരട്ടിയത്
8:33
Priya's Taste & Travels
Рет қаралды 170 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН