താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ്, ഞാനും ഇത് ചെയ്തു നോക്കിയതാണ്
@dreamsofsandg5371 Жыл бұрын
Thankyou 🤩 Keep supporting 😍
@bewu1 Жыл бұрын
Thankyou 👍👍try cheyyam
@sajithathambu85672 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ വീഡിയോ തന്നെ 👍👍👍ഞാനും ഒരു yellow peony വാങ്ങി 8mnth കാത്തിരുന്നു ഇതിനിടക്ക് 4 re- pot 😌😌 അതും കഴിഞ്ഞാണ് ഇപ്പോൾ bud വന്നത്... ഇനി bud വരാത്തത് re-pot ചെയ്യാതെ ഈ ഐഡിയ ചെയ്യാല്ലോ 👌👌👌👏👏👏ഒരുപാട് ഇഷ്ടായീട്ടോ മോനെ ❤️❤️❤️
@dreamsofsandg53712 жыл бұрын
തീർച്ചയായും💚 Thankyou 😍
@sunantamurali5450 Жыл бұрын
Thanks
@jeevacv67452 жыл бұрын
വീഡിയോ സൂപ്പര്‍ 👌👌
@dreamsofsandg53712 жыл бұрын
Thankyou bro 💚
@subhastanley962 жыл бұрын
Really Super information. I will try this method
@dreamsofsandg53712 жыл бұрын
Thankyou 💚 Flower vegam undavatte🤩
@Artmaker228 ай бұрын
എനിക്ക് 5 മാസമായ താമരകൾ പൂത്തിട്ടില്ല ഇനി ഇങ്ങനെ ചെയ്തു നോക്കാം
@renjiniramesh6430 Жыл бұрын
താങ്ക്സ് ബ്രോ 😄😄
@dreamsofsandg5371 Жыл бұрын
😍
@rootsstory2 жыл бұрын
Very useful 👍🏻💚❤
@dreamsofsandg53712 жыл бұрын
Thankyou bro 💚
@arung70102 жыл бұрын
Super da... well explained 😍😍
@dreamsofsandg53712 жыл бұрын
Thankyou bro 💚
@ananthapadmanabha1956 Жыл бұрын
Good idea brother
@dreamsofsandg5371 Жыл бұрын
Thanks brother
@vishnukp1787 Жыл бұрын
Shock treatment kollaalo....♥️
@dreamsofsandg5371 Жыл бұрын
🤩💚
@sujishmavikkad9855 Жыл бұрын
Thanks for your valuable information
@dreamsofsandg53713 ай бұрын
🥰
@sudhadeviks7575 Жыл бұрын
Super information🌹
@dreamsofsandg5371 Жыл бұрын
🤩💚
@neethumohan90182 жыл бұрын
useful✨💕🤗
@dreamsofsandg53712 жыл бұрын
Thankyou 💚
@sandhyasuresh46 Жыл бұрын
❤❤ super ❤❤❤
@dreamsofsandg5371 Жыл бұрын
😍💚
@baiju.k.pbaiju.k.p25722 жыл бұрын
Thank you for information👍👍🙏🙏🙏🙏
@dreamsofsandg53712 жыл бұрын
Thankyou bro 💚
@fasinavas96212 жыл бұрын
നല്ല അറിവ്....
@dreamsofsandg53712 жыл бұрын
Thankyou 💚
@sasikalaanil51852 жыл бұрын
Serikkum opakarappettu🥰🥰👌
@dreamsofsandg53712 жыл бұрын
Thankyou 💚 Keep supporting 😍
@gingu7390 Жыл бұрын
Really helpful Ente lotus shock treatment koduthu 2 weeks il bud vannu🥰
Enthayalum oru 4 masam wait cheyyu ennittu cheyyunnathanu nallath. Kure perk seed nattitt 4 or 6 month allenkil 1 year okke eduthittund flower cheyyan enna kettath . Enthayalum athu valaratte. Nannayi valaran space koduthal thanne pettannu pookkm💚
@Hemasingersmule2 жыл бұрын
Njan Amazon il നിന്ന് seed വാങ്ങി നട്ട് ഇപ്പൊൾ 2 yrs aayi. ഇപ്പോഴാണ് മൊട്ടുകൾ വന്നത്. ഇതിനിടെ ഒന്നര വർഷം കഴിഞ്ഞപ്പോൾ ഞാൻ repot ചെയ്തിരുന്നു. പിന്നെ ഒരു മാസം മുമ്പ് കുറച്ചു ആഴമുള്ള വലിയ paint bucket il നട്ടു. അപ്പോഴാണ് മൊട്ടു വന്നത്
Seedil ninn valartiya Tamarayil itu cheyyavo. December masatil ee treatment cheyyamo
@dreamsofsandg53712 жыл бұрын
Try cheythu nokku. pinne ini January 15 okke kazhinjitt cheythal mathi. Ippo dormancy period an .
@alakanandaspandala65312 жыл бұрын
Thanks re pot cheyyavo
@dreamsofsandg53712 жыл бұрын
@@alakanandaspandala6531 ini January 15 okke kazhinjitt repot cheythal mathi
@jayanpa45262 жыл бұрын
ഞാനും ചെയ്തുനോകുനുണ്ട് സക്സ്ആയാൽ ഹാപ്പിയാവും
@dreamsofsandg53712 жыл бұрын
Vegathil flower kittatte 🤩
@saraths19142 жыл бұрын
💚💚
@dreamsofsandg53712 жыл бұрын
😍
@arunkumarus9871 Жыл бұрын
നല്ല വീഡിയോ 😍, ഏപ്രിൽ 31 ഇല്ല 😪
@dreamsofsandg5371 Жыл бұрын
😍😂
@sulathasuresh2181 Жыл бұрын
Thanks
@sangeethts18602 жыл бұрын
🥰
@dreamsofsandg53712 жыл бұрын
🤩💚
@manaz55792 жыл бұрын
♥️💪
@dreamsofsandg53712 жыл бұрын
Thanks bro 💚
@photo_malik_2 жыл бұрын
Kothuk mutta itu kuthadi undavile...
@dreamsofsandg53712 жыл бұрын
ആദ്യം കൊതുക് മുട്ടയിട്ട് കൂത്താടി വന്നിരുന്നു. അപ്പോൾ ഞാൻ അസോള ഇട്ടു കൊടുത്തു. പിന്നെ രണ്ട് ഗപ്പിനെയും ഇട്ടു കൊടുത്തു. അസോള നിറഞ്ഞു കഴിഞ്ഞാൽ പാത്രത്തിൽ കൊതുക് മുട്ടയിടില്ല
@rstheeshpr99162 жыл бұрын
One year aayi thamara vachittu.ethu vare poo ella.moonnu thavana Matti ennittum ..😭😭😭😭
എന്റെ താമര നട്ടിട്ട് ആറുമാസം കഴിഞ്ഞു സ്റ്റാൻഡിങ്ങ് ലീഫ് നല്ലകരുത്തോടെ വന്നുകൊണ്ടിരിക്കുന്നു എന്നാൽ പൂവിടുന്നില്ല അത്യാവശ്യം വെയിലും വളവും ഒക്കെ കിട്ടുന്നുണ്ട് ഇതിൽ പറഞ്ഞപോലെ ചെയ്യാൻ പറ്റുമോ?
@dreamsofsandg53715 ай бұрын
@@UshaVenugopal-qt5jm വളർച്ച കുറഞ്ഞു തുടങ്ങിയെങ്കിൽ try ചെയ്തു നോക്കൂ
@Nihaniharika2020 Жыл бұрын
ചിതൽ പുറ്റിന്റെ മണ്ണ് ഉപയോഗിക്കാൻ പറ്റുമോ താമര ആമ്പൽ ഒക്കെ നടാൻ
@dreamsofsandg5371 Жыл бұрын
Sure. Njan use cheyyarund but chithal pinne urumb ellam ozhivakkittu venam use cheyyan
@Nihaniharika2020 Жыл бұрын
@@dreamsofsandg5371 thanks for your reply bro 😊
@snehadeepthi58072 жыл бұрын
ആമ്പലിന് shock treatment ചെയ്യാമോ...???
@dreamsofsandg53712 жыл бұрын
അതിനെക്കുറിച്ചു അറിയില്ല. ഏകദേശം ആമ്പൽ നട്ടിട്ട് ആറു മാസം കഴിഞ്ഞാൽ ആമ്പൽ repot ചെയ്യുന്നതാണ് നല്ലത്. കേടുവന്ന ഇലകൾ മുറിച്ചുമാറ്റി പഴയ വേരുകൾ മുറിച്ചു കളഞ്ഞ് പുതിയ മണ്ണിൽ നടുന്നത് നല്ലതാണ്.
@diyadevassy67512 жыл бұрын
ഞാൻ താമരയുടെ കുരു ആണ് നട്ടത് അപ്പോൾ പൂവ് ഉണ്ടാകുമോ പിന്നെ ഇതിൽ കുമ്മായം പൊടി ഇടന്നോ വളം ഇട്ടിട്ടുണ്ട് വെയിൽ ഉച്ച കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ കിട്ടുകയുള്ളു അപ്പോൾ പൂവിന്റെ കാര്യത്തിൽ oru വിഷമം pls reply
@dreamsofsandg53712 жыл бұрын
Kuru nattal kurachu kooduthal time edukkum . Maximum veyil kittunna bhagath vakku . Njan kummayam use cheyyarilla. Pinne valiya pathrathil nattu nokku
@habeebasafeed37812 жыл бұрын
നാടൻ താമര യുടെ കിഴങ്ങ് ഉണ്ടോ
@dreamsofsandg53712 жыл бұрын
Sorry.tuber edukkan ayittilla
@UshaVenugopal-qt5jm4 ай бұрын
ഞാൻ ഇതുപോലെ ഇന്ന് ചെയ്തു പക്ഷേ ഇലകൾ അടിയിൽ നിന്നും മുറിച്ചുപോയി കുഴപ്പാവോ? മറുപടി തരണേ..
@dreamsofsandg53714 ай бұрын
ഇല്ല. പുതിയ ഇലകൾ വരുമൊന്നു നോക്കാം ഇല്ലെങ്കിൽ വീണ്ടും നട്ടാൽ മതി
@radhikaknair796 Жыл бұрын
ഒന്നരവർഷമായിട്ടും വീട്ടിലെ താമര പൂത്തിട്ടില്ല ഇങ്ങനെ ചെയ്തൽ മതിയോ
@dreamsofsandg5371 Жыл бұрын
Try cheythu nokku. Enik angane Flower kitti. 💚
@vipinkumarkc28142 жыл бұрын
Soopet
@dreamsofsandg53712 жыл бұрын
❤️💚😍
@ushadutt13482 жыл бұрын
അപ്പോൾ ജലദളത്തിൽ നിന്നു തന്നെ കിട്ടിയ വിവരമാണിത് അല്ലേ?