മീൻ ഉണ്ട് പക്ഷേ വെള്ളം തെളിയുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ വെള്ളം മാറ്റികൊടുത്തിട്ടും വെള്ളം theliyanilla
@UshaVenugopal-qt5jm4 ай бұрын
കമ്പോസ്റ്റ് ഇതുപോലെ കൊടുക്കാമോ?
@dreamsofsandg53714 ай бұрын
@@UshaVenugopal-qt5jm ഞാൻ ഉപയോഗിച്ചിട്ടില്ല. കുറഞ്ഞ അളവിൽ കൊടുത്തു നോക്കൂ
@aswathyi5828 Жыл бұрын
Njn thamara nattitt one year aayii eppolaa standing leaves vannath pov pidikan എല്ലുpodi masathil oru thavanna aanoo ettt kodukandee atho 15 days kazhinjuu ano ett kodukndee 🤔 pls reply
@@dreamsofsandg5371 kazhnjaa mnth unakkachanakam ett kodutharnn appozha standing leaves vnnath ഉടനെ എല്ലുpodi ett kodutha kuzhapam onmm verillaalloo alle😊pls reply
@dreamsofsandg5371 Жыл бұрын
@@aswathyi5828 enkil wait cheyyu Kurachu days kazhinju koduthal mathi
@aswathyi5828 Жыл бұрын
@@dreamsofsandg5371 Thank you 😊
@dreamsofsandg5371 Жыл бұрын
@@aswathyi5828 keep supporting 😍
@SajeevkumarSaji Жыл бұрын
Bro egane cheyuthal meen chaavumo
@dreamsofsandg5371 Жыл бұрын
Ella
@ganeshstarkz80082 жыл бұрын
Good message
@dreamsofsandg53712 жыл бұрын
Thankyou 💚🤩 Keep supporting 😍
@Kuttiboo5 ай бұрын
Aa tubil meen ullathalle mazhapeyyithal ath olich poville
@dreamsofsandg53715 ай бұрын
ഞാൻ fish ഇടാറില്ല. ആഴ്ചയിൽ വെള്ളം മാറ്റും
@twinklestarkj2704Ай бұрын
അസോളാ ഇട്ട് കൊടുത്താൽ താമരയ്ക്ക് വല്ല ദോഷംവും ഉണ്ടോ??
@dreamsofsandg5371Ай бұрын
@@twinklestarkj2704 ഇല്ല 👍
@manishbhatt97172 жыл бұрын
Sir can we plant two variety tuber in one pot ?
@dreamsofsandg53712 жыл бұрын
When it plant togather the tubers will mixed with each other.so I don't prefer this .
@akkusneha4438 Жыл бұрын
വളം ഉപയോഗിക്കുന്ന വെളളത്തിൽ മീൻ വളർത്താ മോ?
@dreamsofsandg5371 Жыл бұрын
അത് കുഴപ്പമില്ല. വെള്ളം അധികം കലങ്ങാതെ ചെയ്താൽ മതി
@vipinkumarkc28142 жыл бұрын
Nice flowers
@dreamsofsandg53712 жыл бұрын
Thankyou 💚
@habeebasafeed37812 жыл бұрын
താമര യുടെ കിഴങ്ങ് ഉണ്ടോ
@dreamsofsandg53712 жыл бұрын
@@habeebasafeed3781 ഇതിന്റെ ഇല്ല വെള്ള കളർ ഉണ്ട് What'appil contact ചെയ്യൂ 7034739506
@remadevi68132 жыл бұрын
കോഴിവളം കൊടുക്കാമോ
@dreamsofsandg53712 жыл бұрын
@@remadevi6813 വളരെ കുറഞ്ഞ അളവിൽ കൊടുത്തു നോക്കൂ. ഞാൻ ഇതുവരെ കൊടുത്തു നോക്കിയിട്ടില്ല.
@leelamathai51784 ай бұрын
വളം ഇടുമ്പോൾ മീൻ ഉണ്ടെങ്കിൽ എന്ത് ചെയ്യണം
@dreamsofsandg53714 ай бұрын
വെള്ളം കലങ്ങാതെ ചെയ്താൽ മതി
@sundareshshenoy869 ай бұрын
താമരയ്ക്കു P N K 19-19-19 ഇടുന്നതിൽ കുഴപ്പമുണ്ടോ ? അത് ഇടുന്നതിന്റ അളവ് എങ്ങനെ?
@dreamsofsandg53715 ай бұрын
കുറഞ്ഞ അളവിൽ കൊടുത്താൽ മതി
@nandhugopinathkl1552 ай бұрын
നട്ടിട്ട് 10 മാസം കഴിഞ്ഞു. വിത്ത് മുളപ്പിച്ചെടുത്ത തൈ ആണ്. തഴച്ചു വളർന്നു നിൽപ്പുണ്ട്. But ഇതുവരെ പൂവ് വന്നില്ല.... 😢😢😢 ചാണകം മാസത്തിൽ ഒരിക്കൽ ഇടാറുണ്ട്. ഗപ്പികൾ കിടക്കുന്നതിനാൽ അവ ചത്തുപോകുമോ എന്ന് കരുതി വേറെ വളം ഒന്നും ഇട്ടിട്ടില്ല.... വേറെ എന്ത് ചെയ്യണം പൂക്കാൻ
@dreamsofsandg53712 ай бұрын
വിത്ത് മുളപ്പിച്ച തൈ പൂക്കാൻ കുറെ മാസം പിടിക്കും. എന്തായാലും കാത്തിരിക്കാം. അല്ലെങ്കിൽ shock treatment കൊടുത്തുനോക്കു. Video ചാനലിൽ ഉണ്ട്
നട്ടിട്ട് 2 മാസമായി. അടിവളമായി ചാണകം ഇട്ടിട്ടുണ്ട്. ഇപ്പോൾ എന്തെങ്കിലും വളം കൊടുക്കണോ
@dreamsofsandg53714 ай бұрын
മഴ മാറിയിട്ട് വളം കൊടുക്കുന്നതാണ് നല്ലത്
@sumapv47594 ай бұрын
Ok
@rajendranv1145 ай бұрын
ഇലയുടെ അടിയി ൽ വെള്ളീച്ച വരുന്നു. എന്തു ചെയ്യുണം? മറുപടി തരുമോ?
@dreamsofsandg53715 ай бұрын
ആ ഇലകൾ മുറിച്ചു കളയൂ.
@dreamsofsandg53715 ай бұрын
ഞാൻ fungicides ഉപയോഗിക്കാറില്ല. ഞാൻ എടുത്തു കളയാറാണ് പതിവ്
@bewu110 ай бұрын
Enthu cheythalum pookkunnilla 😥
@dreamsofsandg53715 ай бұрын
Shock treatment koduthu nokku
@dreamsofsandg53715 ай бұрын
വീഡിയോ ചാനലിൽ und
@leelammameenakshinair3998 Жыл бұрын
താമരപാത്രത്തിൽ പച്ച പായൽ ഉണ്ട് എന്തു ചെയ്യണം. ഇല മുകളിലോട്ട് പൊങ്ങൻ ഈ പായൽ തടസ്സം ആണ്
@dreamsofsandg5371 Жыл бұрын
വെള്ളം overflow ചെയ്തു കളയൂ പിന്നെ ഞാൻ പായൽ എടുത്തു കളയാറാണ് പതിവ്
@diyadevassy67512 жыл бұрын
താമര നത്തട്ടിട്ടു ഒരു മാസം അവറായി. ചെറിയ ഇല ആണ് ഇപ്പോഴും. പിന്നെ വെയിലും കുറവാണ് വളം കൊടുത്തിട്ടുണ്ട് . നിറയെ കൊതുകിന്റെ കുത്താടികൾ ആണ് pls reply
@dreamsofsandg53712 жыл бұрын
ഇപ്പോ മഞ്ഞുകാലമായതുകൊണ്ട് താമരയുടെ വളർച്ച കുറവാണ്. പിന്നെ ഗപ്പി പോലുള്ള ചെറിയ മീനുകൾ ഇട്ട് കൊടുത്താൽ കൊതുകു വളരില്ല.
@arunghosh50387 ай бұрын
Same to u
@Sreedevi.1964 Жыл бұрын
താമര വിൽക്കുന്നുണ്ടോ ചെടികൾ
@dreamsofsandg5371 Жыл бұрын
ഇപ്പോൾ ഒന്നും ആയിട്ടില്ല
@Sreedevi.1964 Жыл бұрын
ചെടികൾ വിൽക്കാൻ ഉണ്ടോ
@dreamsofsandg5371 Жыл бұрын
@@Sreedevi.1964 ഇപ്പോ ആമ്പൽ മാത്രമേ ഉള്ളൂ
@pvsathyaseelan7 ай бұрын
താമരയ്ക്ക് കൊടുക്കുന്ന വളങ്ങൾ, ആ വെള്ളത്തിൽ ഉള്ള കൊച്ചു മീനുകളെ ബാധിക്കുമോ? കൊതുകിൻ്റെ കൂത്താടികളെ നശിപ്പിക്കാൻ ഗപ്പി പോലെയുള്ള മീനിനെയും ഇടണമല്ലോ. 5:12
@dreamsofsandg53715 ай бұрын
ഇല്ല വെള്ളം കലങ്ങാതെ വച്ചു കൊടുത്താൽ മതി
@pvsathyaseelan4 ай бұрын
എല്ലുപൊടി വെള്ളത്തെ പൊല്യൂട്ട് ചെയ്യുമോ എന്നാണ് പേടി. താങ്കളുടെ ഗപ്പികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലല്ലോ. ഞാൻ താമരച്ചെടിയുടെ വെള്ളത്തിൽ കുറച്ച് ഗപ്പികളെ ഇട്ടിട്ടുണ്ട്. ആ അരുമകൾക്ക് വിഷമമുണ്ടാവരുതെന്ന് വെച്ചാണ് എല്ലുപൊടി പ്രയോഗം ഇതേ വരെ ചെയ്യാതിരുന്നത്.
@pvsathyaseelan4 ай бұрын
എല്ലുപൊടി അലിഞ്ഞു ചേരുമ്പോൾ അത് വെള്ളത്തിനെ പൊല്യൂട്ട് ചെയ്യുമോ? ഓക്സിജൻ്റെ അളവ് കുറയുമോ? എൻ്റെ പേടിയാണ്, ഗപ്പികൾ ഉള്ളത് കൊണ്ട്. Please Advise
@jinuthirunellayi4338 Жыл бұрын
ഇങ്ങനെ വളം ഇടുമ്പോൾ ഗപികൾക്ക് പ്രശനം ആവില്ലേ
@dreamsofsandg5371 Жыл бұрын
കുഴപ്പമില്ല. വെള്ളം പരമാവധി കലങ്ങാതെയും അതേ വെള്ളത്തിൽ കലരാത്ത വിധം താഴ്ത്തി വച്ചാൽ മതി.