പോക്കറ്റ് കീറാത്ത സാംസങ് ടിവി !! Samsung Crystal Vision 4K Malayalam Review

  Рет қаралды 210,690

Jayaraj G Nath

Jayaraj G Nath

11 ай бұрын

#Collaboration#CrystalVision4K#CrystalVision4KUHD#SamsungCrystalVision 4K#Samsung.
Buying Link - www.flipkart.com/ckf/czl/~cs-...

Пікірлер: 297
@user-ud4js2dj8x
@user-ud4js2dj8x 9 ай бұрын
Jayaraj Does Samsung's cue 70 crystal 4K UHD TV support Dolby vision and Dolby atoms videos?
@roymathew315
@roymathew315 11 ай бұрын
Cheta, want to but a tv for my mother, easy to use with big screen 43 or 55 , pls suggest
@NSK1127
@NSK1127 11 ай бұрын
അണ്ണന് ലക്ഷങ്ങൾ മാസം കിട്ടുന്നത് കൊണ്ട് ഇത് പോക്കറ്റ് കീറാത്ത സാധനമാകും ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ല
@babagamer5804
@babagamer5804 11 ай бұрын
നല്ല വില കുറവുള്ള tv ആണ് 🎉
@sjjs7230
@sjjs7230 11 ай бұрын
പുള്ളി ആരോടും വാങ്ങാൻ പറഞ്ഞില്ലലോ 😃
@NSK1127
@NSK1127 11 ай бұрын
@@sjjs7230 ഇവിടെ ആരും വാങ്ങുന്ന കാര്യം പറഞ്ഞില്ലെല്ലോ വില കൂടുതൽ ആണെന്നല്ലേ പറഞ്ഞത്🤣🤣
@GhostCod6
@GhostCod6 11 ай бұрын
അയാൾ കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നു. മെനക്കെടാൻ വയ്യാത്തവർ കുശുംബും കുന്നായ്മയുംകൊണ്ട് വായിൽ തോന്നുന്നത് പറഞ്ഞ് ഇങ്ങനെ ജീവിതം തീർക്കുന്നു 😂
@Sunil.SSunil
@Sunil.SSunil 11 ай бұрын
അണ്ണൻ ഇവരുടെ സ്വന്തം ആൾ😂😂😂😂
@jobyjoy8802
@jobyjoy8802 11 ай бұрын
കൊള്ളാം അടിപൊളി 👍👍👍പക്ഷെ നമുക്ക് പറ്റില്ല 😪😪
@ajithvs
@ajithvs 9 ай бұрын
Can you check the power consumption of this TV. Samsung official link saying 120W and which is quite surprising 😒
@user-qu9ii3qq5y
@user-qu9ii3qq5y 11 ай бұрын
Sound bar okke ulla kalathu Dolby dts okke options ethil ellallo ethil കുറഞ്ഞ വിലക്ക് പല tv കളിലും ഇതൊക്കെ കൊടുക്കുന്നുണ്ട്
@shinojmknr8041
@shinojmknr8041 10 ай бұрын
Kerala vision cable connect cheyth kanikamo
@indian65258
@indian65258 6 ай бұрын
ഇയാളുടെ റിവ്യൂ നോക്കി പ്രോഡക്റ്റ് ആരും വാങ്ങരുത് 🙏🙏🙏🙏
@sivakumarb9749
@sivakumarb9749 11 ай бұрын
But the Power Consumption in Watts of this TV is more. I don't know why an LED or OLED TV manufactured by Samsung and Sony has very high power consumption? LED TVs and OLED TVs are really supposed to consume very less power than the common IPS Display TVs. The Companies have strive to rdrastically educe power consumption.
@SPAN25
@SPAN25 11 ай бұрын
Ya... Big brands have only single star ratings for their led TVs. Whereas some smaller brands have 3-4 star ratings. They consume much lesser power than these biggies.
@muralikaanth7828
@muralikaanth7828 11 ай бұрын
നന്നായിട്ടുണ്ട് സൂപ്പർ പക്ഷേ നമ്മുടെ ബഡ്ജറ്റില് ഇത് പറ്റില്ല
@vaishnajpk9113
@vaishnajpk9113 11 ай бұрын
Display panel 10 bit or 8 bit ഏതാണ്?
@vishnusuresh3081
@vishnusuresh3081 11 ай бұрын
Ithonnu complate vannu nokanam...apo ariyam ee samsung kondulla vishayam..Display oke maranam enkil tv yude pakuthiyil kuduthal vila kodukanam..
@faslufazz6166
@faslufazz6166 9 ай бұрын
Ithil engenya kerala vision iptv install cheyyuka
@radhakrishnancp1582
@radhakrishnancp1582 2 ай бұрын
Samsung crystal 43 inch DU8300 വീഡിയോ ചെയ്യാമോ
@yashag
@yashag 10 ай бұрын
1:20 it says 220-240v so it will break if voltage is low? Around 180v?
@arunkr3800
@arunkr3800 5 ай бұрын
ഏത് tv ആയാലും full സ്ക്രീനിംഗ് amazon, other ott കാണാം പറ്റില്ല top below black shade undu 😢athu മാറ്റുവാൻ പറ്റുമോ?😜
@fayaskp3734
@fayaskp3734 10 ай бұрын
(Samsung crystal vision 4k 43inch )VS (Hisense Tornado 2.0 ,4K Ultra HD 50 inch ) Which is better buy?
@oggy5894
@oggy5894 9 ай бұрын
Samsung bro Hisense is offer price now also samsung crystal vision 4k offer in now I will choose samsung bro best quality
@deepumon.d3148
@deepumon.d3148 11 ай бұрын
Since it is not an Android TV, Can we install additional applications as playstore have?
@shibinalways4u
@shibinalways4u 10 ай бұрын
No
@rahulnp100
@rahulnp100 11 ай бұрын
എന്തുകൊണ്ടാണ് 32inch ടീവിയിൽ 4k വരാത്തത്?
@soul5095
@soul5095 9 ай бұрын
Hisense a6 or this tv which is better
@syamrajrbny3642
@syamrajrbny3642 11 ай бұрын
സാംസങ്ങ് കമ്പനി ടി.വി നല്ല പെർഫോമൻസാണ് ബട്ട് കമ്പനിക്ക് Planned obscelesence ഉണ്ട് 3 വർഷം ആകുന്ന മുറക്ക് ഓരോരോ complaint's വന്നു തുടങ്ങും.
@DHANISH5
@DHANISH5 11 ай бұрын
ഇൻഡോർ ലൈറ്റിൽ ചാർജ് ആകില്ല..റിമോട്ട് സോളാർ ഒൺലി ഫോർ ബാക്ക് അപ്പ്‌ use ഫൈവ് വോൾട് ചാർജർ അല്ലെങ്കിൽ tv usb port ഒരു പാവം samsung എഞ്ചിനീയർ റിമോട്ട് മാറ്റികൊടുത്തു മതിയായി 😢
@thanikkelhari
@thanikkelhari 11 ай бұрын
Mi xpro 50 onnu review cheyyamo
@BTECHYOFFICIAL
@BTECHYOFFICIAL 11 ай бұрын
😍😍
@shibinom2531
@shibinom2531 11 ай бұрын
Lg ഇവോ c2 ചെയുമോ
@sudheeshpkv1979
@sudheeshpkv1979 8 ай бұрын
ഇതിൽ sun nxt support ചെയ്യുമോ
@libeeshk6531
@libeeshk6531 Ай бұрын
Moving sound experience waaaah it's Fentastic.
@sreevidyat9440
@sreevidyat9440 9 ай бұрын
Bro ram and rom paranju tharumo plss
@arunappu2613
@arunappu2613 11 ай бұрын
Sony X80K & X85K 🔥 (X75K) Pocket shakalam keeriyaalum kuzhapamilla... Sony edukumpol ulla oru dayiryam Athu vere thanne aanu ❤️ Pinne.. Tizen OS Award padam feel aanu .. Oru Entertainingum illa👎 Even Samsung premium models Sonyde Normal 4k TV picture clarity compare cheyan patilla boss 👊 Sony TV Inbuilt speakerinte sound 😬 Separate speaker avishyamilla ✌️ Kurechu paisa poyaalum Sony thanne better option❤️
@DHANISH5
@DHANISH5 11 ай бұрын
പക്ഷെ പാനൽ നമ്മൾ കൊടുക്കണം ഒടുക്കത്തെ തള്ളും 😂
@pje1976
@pje1976 11 ай бұрын
Lg anu kodukannathu
@Soor7689
@Soor7689 11 ай бұрын
First comment and like
@6666openwarrior
@6666openwarrior 11 ай бұрын
32 ൽ ഏറ്റവും നല്ല ടീവി പറഞ്ഞു തരാമോ...?
@laneeshk5928
@laneeshk5928 11 ай бұрын
Correct model no: please
@sumithasanthosh9730
@sumithasanthosh9730 5 ай бұрын
Samsung tv aarum vangalle njangal petirikuva 6months aayapol thane 2 timesdisplay compalined aayi service valare baaf
@user-ub1sn3jy4f
@user-ub1sn3jy4f 11 ай бұрын
Hisense pwoli anu
@repairingnature5505
@repairingnature5505 11 ай бұрын
എഡിറ്റിംഗ് നന്നായി വരുന്നുണ്ട്,,, ക്യാഷ് കൊടുത്ത് എഡിറ്റ്‌ ചെയ്യുന്നെന്നു കരുതി ഓവർ ആക്കണ്ട ചേട്ടാ
@threepeaksandinbetween
@threepeaksandinbetween 7 ай бұрын
Arc support elle?!
@rakesh_ra30
@rakesh_ra30 11 ай бұрын
*_Samsung crystal vision 4k, Or Samsung crystal 4k ismart series. Which is better to buy❓_*
@iii-bx5ko
@iii-bx5ko 11 ай бұрын
Crystal vision
@rakesh_ra30
@rakesh_ra30 11 ай бұрын
@@iii-bx5ko *_👍🏻_*
@thrissurgadi
@thrissurgadi Күн бұрын
Two is same
@aneeshsurendran8707
@aneeshsurendran8707 11 ай бұрын
Jayarajetta ith VA panel aano atho IPS aano.?
@prajithmathews6776
@prajithmathews6776 11 ай бұрын
VA
@vishnucool8987
@vishnucool8987 6 ай бұрын
ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ , ഗൂഗിൾ ടിവി എടുക്കാനോ അതോ സാംസങ് tyzen ഓസ് ഉള്ള ഈ tv edukkano? എൻ്റെ ബജറ്റ് 40k ആണ്, 50inch ആണ് നോക്കുന്നത്. സാംസങ് crystal, mi google tv, sony bravia ഇതിൽ ഏത് വേണമെന്ന് confision , സോണി വില കൂടുതൽ ആണ് അതാണ് ഒരു വിഷമം. Mi edukkanno atjo samsung edukno?
@user-uc2qu5yc9k
@user-uc2qu5yc9k 24 күн бұрын
google tv lag annu lg or samsung
@kumarankutty2755
@kumarankutty2755 10 ай бұрын
samsung ടി.വി. യുടെ സെർവീസ് നെറ്റ്‌വർക്ക് കൊള്ളാമോ? ഈസി സെർവീസ് കിട്ടുമോ?
@rashidk1549
@rashidk1549 Ай бұрын
Ethil aerc support ano
@arratheesh007
@arratheesh007 11 ай бұрын
Qled models only ambient ots etc. ..not this
@user-kr4fh1hf8e
@user-kr4fh1hf8e 11 ай бұрын
ചേട്ടൻ സാംസങ്ങ് ആപ്പിൾ. ഇതുപോലെ മറ്റു പല വലിയ ബ്രാറ്റുകളുടെ വലിയ പ്രൊഡക്റ്റുകളാണ് അധികവും പരിചയപ്പെടുത്തുന്നത്.! ചില ബ്രാന്റുകളോട് പ്രത്യക ഇഷ്ടമുള്ള പോലെ തോന്നാറുണ്ട്. ഞങ്ങളെ പോലെ സാധാരണക്കാർക്കു വേണ്ടി 10 - 15 -20 റേഞ്ചിലുള TV ഫോൺ , സൗണ്ട് ബാർ മുതലായ പ്രൊഡക്റ്റുകൾ പരിജയ പെടുത്തു.
@noush7715
@noush7715 11 ай бұрын
നോക്കി ഇരുന്നോ.. ഇപ്പോ വരും😊
@ranjithv.r.960
@ranjithv.r.960 11 ай бұрын
Which is the best antivirus for android mobilephones. Please reply.
@SPAN25
@SPAN25 11 ай бұрын
No need to install any antivirus software.
@ananthanag8956
@ananthanag8956 9 ай бұрын
Hisense E7K 43 inch 4k qled TV vs Samsung vision vs LG UR 7500 which is buy
@VimalKumar-sv7jd
@VimalKumar-sv7jd 9 ай бұрын
Which is better?
@thrissurgadi
@thrissurgadi Күн бұрын
Samsung
@jithinjb6546
@jithinjb6546 11 ай бұрын
Chetta ithin nalla vilayundallo, nee onathin satharanakarkk vangan pattiya budget friendly tv onn review cheyoo, 25k akath price rage varunna, emi eduthollam 😁
@thrissurgadi
@thrissurgadi Күн бұрын
Hisence E6K........ 25000 in flipkrt and amazon
@viswajithkv5254
@viswajithkv5254 8 ай бұрын
What about warranty
@DeepuDeepu-jg2cb
@DeepuDeepu-jg2cb 11 ай бұрын
ഞാൻ രണ്ട് വർഷം മുൻപ് sam sung smart tv വാങ്ങി അതിന്റെ display പോയി warranty ഉണ്ടായിരുന്നു പത്തു ദിവസമായി തിരുവനന്തപുരം മറുതുംകൂഴിയിൽ ആണ് ഓഫീസ് വിളിച്ചപ്പോൾ വളരെ മോശം റിപ്ലൈ ആണ് കഷ്ടം 😔😔😔
@sreejithsudhakaran5762
@sreejithsudhakaran5762 11 ай бұрын
ഞാൻ 10 വർഷം സാംസങ് lcd tv ഉപയോഗിച്ചു....ഒരു കുഴപ്പോം ഇല്ല... പിന്നെ 3 വർഷം മുൻപ് അതു എക്സ്ചേഞ്ച് ചെയ്തു സാംസങ് led tv മേടിച്ചു... Still no പ്രോബ്ലം... പിന്നെ electronic സാധനം മിക്കതും ഭാഗ്യം പോലെ ആണ്.... ചിലർക്ക് ചിലത് വാഴില്ല
@yourmajesty8311
@yourmajesty8311 Күн бұрын
​@@sreejithsudhakaran5762ഇപ്പോള് എങ്ങനെ ഉണ്ട്
@thrissurgadi
@thrissurgadi Күн бұрын
​@@sreejithsudhakaran576210 വർഷം മുമ്പത്തെ ടീവി യുടെ ക്വാളിറ്റി ഇപ്പോൾ ഇല്ല. ഇപ്പോൾ കമ്പനി പറയുന്നത് കൂടിയാൽ 5 വർഷം........ അവർക്കും ബിസിനസ്‌ നടക്കണ്ടേ.......😊
@saikamalsnair
@saikamalsnair 11 ай бұрын
Super 👌💕
@nitheeshkaimala6409
@nitheeshkaimala6409 10 ай бұрын
Hi sir Njan ee tv medichu Flipkart ninnum Adipoli tv aa eni oru sound bar koodi medikkanam ennund Nallathu eathaneenu onnu paraju tharamo 😊
@jishnuchingan1340
@jishnuchingan1340 10 ай бұрын
Bro njn e tv inn vaggichu ithinte set up okey para
@shyjuplr4837
@shyjuplr4837 9 ай бұрын
@@jishnuchingan1340 engane und brp
@dheerajkraj7774
@dheerajkraj7774 9 ай бұрын
Tv ngnund guys.. tizen os madukumo
@BOSS_MEDIA667
@BOSS_MEDIA667 4 ай бұрын
Arc ഉണ്ടോ
@sunkrishnan923
@sunkrishnan923 11 ай бұрын
Minimum oru 5 year enkilum nikkanam ennundenkil LG or Sony matram edukuka. Sony vila kooduthal aanu.. Pinne repair cost m kooduthala.. Athu pattillenn ullavar LG edukuka.. LG is the best...
@renjithps4449
@renjithps4449 11 ай бұрын
LG സൂപ്പർ ആണ് എന്റെ വീട്ടിൽ old tv 18 yr new tv 2yr ഫ്രിജ് 18yer ഫ്രിജ് പോയിട്ട് ഒരണ്ണം new വാങ്ങാം ന്ന് ഓർത്തിട്ട് പണ്ടാരം പോകുന്നില്ല 😁😁😁എന്തായാലും LG സൂപ്പർ ആണ്
@jithujayalal2804
@jithujayalal2804 11 ай бұрын
Pls... review TCL C645 4K... i think its better than samsung ❤
@preamathampan6959
@preamathampan6959 4 ай бұрын
Samsung Ann better than TCL
@jithujayalal2804
@jithujayalal2804 4 ай бұрын
Bro tcl had lots of features and uptodate..samsung display is good enough and tcl also
@neosworld841
@neosworld841 11 ай бұрын
Ithinte puraku vasham kandal ariyam pazhaya normal led tvye android box connect cheythu puthiya kuppiyilakiyathanu athu marakanulla cover aanu aa valiya back urunda cover....😂😂😂 dhayavu cheythu aarum chathiyil pedathirikuka... Better buy mi TV
@nidhingeorge613
@nidhingeorge613 9 ай бұрын
Flipkart bigbillion dayil rate kurava
@user-uo9yq7xu2d
@user-uo9yq7xu2d 11 ай бұрын
Super👍🏻
@pravi7926
@pravi7926 4 ай бұрын
Vu engane
@faizalmuneer8377
@faizalmuneer8377 11 ай бұрын
ആരും കമ്പനി ടീവി വാങ്ങിക്കണ്ട മക്കളെ... ഒക്കെ പെട്ടന്ന് ഡിസ്‌പ്ലൈ പോവാണ്.. അത് പോയി എന്ത് കൊണ്ട് ഇത് പെട്ടന്ന് പോയി എന്ന് ചോതിച്ചാൽ. അത് നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും എന്നാണ് ഉറുളകൾ പറയൽ. ഞാൻ വാങ്ങിച്ചത് 32 സോണി ടീവി ആയിരുന്നു...2 കൊല്ലമാണ് ഉബയോഗിക്കാൻ പറ്റിയത്.... ഇപ്പൊ ഒന്നുതീരുമാനിച്ചു. ലോക്കൽ ക്മ്പനികൾ വാങ്ങിച്ചാൽ നല്ലപോലെ നികും. കാരണം എന്റെ കൂടെ വാങ്ങിച്ച ഒരാൾ ഉണ്ടായിരുന്നു അറിയപ്പെടാത്ത കമ്പനി ഉണ അതിനിപ്പോഴും ഒരു കുഴപ്പവുമില്ല... ഇവന്മാർ കുറേ തള്ളൊക്കെ തള്ളും... കോളിറ്റി ഒലക്ക എന്നൊക്കെ പറഞ്ഞ്. ഒരു കൊല്ലം കഴിയുമ്പോളേക്ക് ടീവിയുടെ ഡിസ്‌പ്ലൈ യിൽ നടുഭാഗത്തായി. ലൈൻ വീഴും. അതൊടെ. കഴിയും കഥ
@naushadmkm4251
@naushadmkm4251 7 ай бұрын
ഇപ്പോൾ ഇറങ്ങിയ 43 ഇഞ്ചിന്റെ സാംസങ് സ്മാർട്ട് ടിവി ഞാൻ വാങ്ങിച്ചു ഒന്നും പറയാനില്ല സൂപ്പർ
@sirajbinwould8971
@sirajbinwould8971 7 ай бұрын
Bro eee tv ano RAM internal പറയുമോ
@unknownone7527
@unknownone7527 6 ай бұрын
Eth model rate ethra
@sirajbinwould8971
@sirajbinwould8971 6 ай бұрын
@@unknownone7527 flip 31990
@the_nikongrapher452
@the_nikongrapher452 10 ай бұрын
Samsung nte ella tv kum red color entha nu ariella enth high quality ana eee prayune false info egane spread chaiiyallu
@ShobinMathew-fi8xc
@ShobinMathew-fi8xc Ай бұрын
❤thanks lottttts chatai ❤shobin sonmathew ❤
@ranjithpr9957
@ranjithpr9957 11 ай бұрын
Njan meadichu before 1 month rs 26000 only after offer and credit card offer
@shemeermkkareem8780
@shemeermkkareem8780 10 ай бұрын
tv use cheythit engane und?
@ddsdileep
@ddsdileep 9 ай бұрын
Does it have the 4k upscaling feature?
@ekj1913
@ekj1913 7 ай бұрын
I think so
@thrissurgadi
@thrissurgadi Күн бұрын
Yes
@sirajbinwould8971
@sirajbinwould8971 7 ай бұрын
Ram & internal പറഞ്ഞില്ല 😒
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤thanks lottttts chatai ❤shobin ❤
@user-dr3ei8nv5i
@user-dr3ei8nv5i 11 ай бұрын
Pricing super aa
@aminashafy2540
@aminashafy2540 10 ай бұрын
Samsung kollilla 3varshamayollu display poyi😢
@signincreations5487
@signincreations5487 11 ай бұрын
ഇത് മോണിറ്റർ ആയി ഉപയോഗിക്കാൻ പറ്റുമോ?
@instamusicworld4856
@instamusicworld4856 10 ай бұрын
Displayk theerea build quality ella wall mount cheyan vendi display cherudhay onnu amarthiyadhea ullu potti🥹💔
@shinemuth8821
@shinemuth8821 11 ай бұрын
Bro under20k realme 9se aano poco x5pro aano nallath pls reply
@shinemuth8821
@shinemuth8821 11 ай бұрын
eath phone aan nallath
@sulku
@sulku 11 ай бұрын
9se edkanda
@maheshedavana6697
@maheshedavana6697 11 ай бұрын
Vu എടുത്ത എന്റെ അവസ്ഥ. കംപ്ലേന്റ് കഴിഞ്ഞ മാസം 11 രജിസ്റ്റർ ചെയ്തതാണ് 9/08/2023 ആയിട്ടു സർവ്വീസ് ചെയ്ത് കിട്ടിയില്ല. ആരും വഞ്ചിതരാകരുത്
@Matt_Murdoc
@Matt_Murdoc 11 ай бұрын
Consumer court complaint poku bro.compensation+replacement kittum.
@maheshedavana6697
@maheshedavana6697 11 ай бұрын
@@Matt_Murdoc പോകും 21 വർക്കിഗ് ദിവസം കഴിഞ്ഞിട്ട്
@renjithkumar.r810
@renjithkumar.r810 11 ай бұрын
Good Tv 😊
@kpmon100
@kpmon100 9 ай бұрын
Today offer price 27990
@arshadas5770
@arshadas5770 11 ай бұрын
മികച്ച ഫോൺ മികച്ച ഫോൺ എന്ന് തള്ളുന്ന യുട്യൂബ്ർസ് എന്ത് കൊണ്ട് one plus ഫോണിൽ ഗ്രീൻ ലൈൻ വീഴുന്നതിനെ പറ്റി വീഡിയോ ചെയ്യുന്നില്ല
@ShobinMathew-fi8xc
@ShobinMathew-fi8xc Ай бұрын
❤thanks lottttts chatai ❤
@radhakrishnancp1582
@radhakrishnancp1582 2 ай бұрын
അണ്ണാ ഞാൻ ഒരെണ്ണം മേടിച്ചു Samsung crystal 43 inch du8300 unboxing and review video ചെയ്യാമോ😂
@sidux
@sidux 10 ай бұрын
Maximum 3 yr pannel povlu ath kaimbo chetahvam
@user-ob7fw7hs3h
@user-ob7fw7hs3h 7 ай бұрын
Kodak smart tv engenond?
@youmeaurhamfamily7687
@youmeaurhamfamily7687 6 ай бұрын
Decent one using since 2020
@thomasvarghese9722
@thomasvarghese9722 11 ай бұрын
Athee entha chettaa LG,Sony okkke quality elllathee anooo...TV anelll LG anu best....6 years munpe medichaa tv eppozhun oru problem elllathe odiiiuvaa onnu kedayiitt puthiyathu medikkam ennu vicharichiitt raksha elllaa
@gokulpradeep719
@gokulpradeep719 11 ай бұрын
Quality and perfomance Sony no 1 Samsung no 2 Lg no 3 Panasonic no 4
@SOORAJ709
@SOORAJ709 7 ай бұрын
​@@gokulpradeep719nop. lg number 1 No. 2 Sony 3rd Samsung
@shafi.muhammed
@shafi.muhammed 11 ай бұрын
കീശ തീരെ കീറത്തില്ല 😂, എൻ്റെ പൊന്നു ജയരാജ് ചേട്ടാ... നമ്മൾ പാവങ്ങൾ ആണ്
@streeemer
@streeemer 11 ай бұрын
sheriya ippo recent ayiitulla ellam device nalla expensive ayitulla products
@_x_bandidos1467
@_x_bandidos1467 11 ай бұрын
Gpay cheythale mathi
@lihasa5581
@lihasa5581 11 ай бұрын
First comment.❤
@harishm.r1048
@harishm.r1048 11 ай бұрын
ചേട്ടൻ ഉപയോഗിക്കുന്ന ആ വാച്ച് ഏതാണ്?
@gokulpradeep719
@gokulpradeep719 11 ай бұрын
Samsung watch 5
@R2Flykkan2
@R2Flykkan2 11 ай бұрын
ആഗ്രഹം അങ്ങ് മാറ്റി വച്ചാൽ കീറില്ല 👍👍
@loser_zoul
@loser_zoul 11 ай бұрын
Pine nthinado thaan jeevikune
@josephk.p4418
@josephk.p4418 11 ай бұрын
​@@loser_zoul😂
@aryanaryan6283
@aryanaryan6283 5 ай бұрын
😂
@mohamedrafi5233
@mohamedrafi5233 10 ай бұрын
Bro, what is the refresh rate of this tv. You should have mentioned in this video as it is related to quality of video.
@soorajsprakash9405
@soorajsprakash9405 10 ай бұрын
ee paisak 60hz kitulu
@iii-bx5ko
@iii-bx5ko 9 ай бұрын
50hz
@arunsatheesan1810
@arunsatheesan1810 11 ай бұрын
ഇത് പോലുള്ള 32 inch വരാതെ എന്തതാണ്....?
@boyskitchen6831
@boyskitchen6831 5 ай бұрын
4 k 32 inchil support cheyilla
@shijinaprajeeshm7036
@shijinaprajeeshm7036 11 ай бұрын
Model number
@vishaktechy5168
@vishaktechy5168 11 ай бұрын
Ee Tv 2021 Model Ano...???
@thrissurgadi
@thrissurgadi Күн бұрын
No....... 2024
@anandhuvijay8552
@anandhuvijay8552 11 ай бұрын
Samsung 🔥
@thampanellappara188
@thampanellappara188 4 ай бұрын
Samsung is best
@pranavp3591
@pranavp3591 10 ай бұрын
Samsung and LG is not Android tv please don't buy, ഇവന്മാർക്ക് പ്രേമോഷൻ്റെ പേരിൽ പൈസ കിട്ടുന്നത് കൊണ്ട് എന്തും നമ്മുടെമേൽ അടിച്ചേൽപ്പിക്കാൻ നോക്കും.
@pje1976
@pje1976 11 ай бұрын
Display quality LG annu better
@delwinjoseph1201
@delwinjoseph1201 11 ай бұрын
9:14 price
@Vishwajith231
@Vishwajith231 4 ай бұрын
Very useful❤
@yahysyehiya9720
@yahysyehiya9720 11 ай бұрын
വില ? ആഡമ്പര വില സാധാരക്കാരന്ന് വേണ്ടേ ??
@newjen0180
@newjen0180 7 ай бұрын
bro ith shop il kittille please reply
@aswathip833
@aswathip833 4 ай бұрын
Yes we brought from nandhilath
@saadchavara8287
@saadchavara8287 11 ай бұрын
@fazilsalim2295
@fazilsalim2295 11 ай бұрын
Hisense a6h
@sachinout
@sachinout 2 ай бұрын
ഞാൻ വാങ്ങി സൂപ്പർ
@shafeequepp6970
@shafeequepp6970 11 ай бұрын
Good❤
@alfredlawrance185
@alfredlawrance185 Ай бұрын
❣️
@user-xu4nc3vj2w
@user-xu4nc3vj2w 11 ай бұрын
ഞാൻ cu7700 55inch vangi malayalam reviw kettilla
@D_S11
@D_S11 11 ай бұрын
Ethrai?
@user-xu4nc3vj2w
@user-xu4nc3vj2w 7 ай бұрын
ഞാനും വാങ്ങി വില 54000 ആയി അടിപൊളി tv ആണ്.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 139 М.
Smart TV Buying Guide Malayalam
14:25
Jayaraj G Nath
Рет қаралды 513 М.
Battery  low 🔋 🪫
0:10
dednahype
Рет қаралды 11 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 57 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 934 М.
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 8 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,3 МЛН
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 45 М.
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 407 М.