No video

6 മാസത്തിനു ശേഷം VU 55'" Ultra HD (4K) Cinema Action Series TV Review

  Рет қаралды 46,562

PK VideoLogs

PK VideoLogs

Күн бұрын

VU 55'" Ultra HD (4K) Cinema Action Series TV Review
JPB - High [NCS Release] • JPB - High | Trap | NC... / jpb / jayprodbeatz / gtaanis Music provided by NoCopyrightSounds Music

Пікірлер: 113
@PKVideoLogs
@PKVideoLogs Жыл бұрын
Price Details: റിവ്യുവിൽ ഉള്ള മോഡൽ Vu Cinema TV Action Series 4K 55inch (1 Year Warranty ) : ₹39,999 Vu Cinema TV Action Series 4K 55inch (3 Year Warranty ) : ₹44,000 മറ്റ് വേരിയന്റുകൾ Vu Cinema TV Action Series 4K 50inch (1 Year Warranty ) : ₹33,999 Vu Cinema TV Action Series 4K 50inch (3 Year Warranty ) : ₹37,999 Vu Cinema TV Action Series 4K 65inch (1 Year Warranty ) : ₹56,999 Vu Cinema TV Action Series 4K 65inch (3 Year Warranty ) : ₹59,000 പ്രീമിയം സീരീസ് മോഡലുകൾ Vu Premium TV 4K 43inch (1 Year Warranty ) : ₹26,999 Vu Premium TV 4K 43inch (3 Year Warranty ) : ₹29,999 Vu Premium TV 4K 50inch (1 Year Warranty ) : ₹29,999 Vu Premium TV 4K 50inch (3 Year Warranty ) : ₹33,999 Vu Premium TV 4K 55inch (3 Year Warranty ) : ₹37,999 Vu Premium TV 4K 65inch (1 Year Warranty ) : ₹51,999 Vu Premium TV 4K 65inch (3 Year Warranty ) : ₹57,999 Vu Store ലെ വില ആണ് ഇത് (vustore.com/). ആമസോണിലും ഫ്ലിപ്കാർട്ടിലും വില കൂടുതൽ ആണ്. (ഇടക്ക് ഓഫർ വരുമ്പോൾ കുറയാറുമുണ്ട്)
@vishnubabu3935
@vishnubabu3935 Жыл бұрын
എന്റെ വീട്ടിലും vu ആണ്.... മികച്ച product ആണ്...4 year aayi no problem.. മികച്ച ക്വാളിറ്റി... എന്റെ ടിവി യോടൊപ്പം വാങ്ങിയ കമ്പനി products eg.. Panasonic. LG okke complaint aayi
@faizalmh7
@faizalmh7 Жыл бұрын
I bought VU 50 TV from Lulu 2 years ago, Recently it remote got issue due to our rough usage, called customer care, the executive was not so good however their technician came home next day with a new remote, he was very helpful and cooperative, remote costs me around 600 and gave his number for any help later. I am very happy with VU I use Obage HT144 for additional sound backup
@bijumongeorge5817
@bijumongeorge5817 Жыл бұрын
65 "vu TV 2021 ൽ വാങ്ങി.ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇത് കേടായി.കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് stand bye ആകും.... 3 തവണ Tech: വന്നിട്ടാണ് ഇത് നന്നായത്.പടം കണ്ടു കൊണ്ടിരിക്കുമ്പോൾ മങ്ങി- മങ്ങി വന്ന് Sound മാത്രം കേൾക്കാം.... ഇതാണ് ഇപ്പഴത്തെ അവസ്ഥ.... ഈ TV യ്ക്ക് യാതൊരു ഗുണവും ഉള്ളതല്ലായെന്ന് എൻ്റ അനുഭവം സാക്ഷി
@ranjithgirijaramanan1008
@ranjithgirijaramanan1008 Жыл бұрын
Hi all, I was a VU customer. Bought TV on 2018. After 2 Yr Led panel got damaged. They didn't replace the panel. I understand that they have no parts production for old products. Bad customer service. They charged for service, but didn't solve the issue. Now the TV is useless. It's an budget friendly TV, have good picture n sound. But if any issue will happen there is a chance to regret. So pls buy the VU TV after know the service area too.
@muhammedharis5125
@muhammedharis5125 2 ай бұрын
ഞാൻ 43" 4k വാങ്ങി, വാറന്റി കഴിയും മുമ്പ് കംപ്ലയിന്റ് ആയി, വാറന്റി കഴിഞ്ഞപ്പോൾ ഡിസ്പ്ലേ അടിച്ചു പോയി,
@sajeshkumarj3400
@sajeshkumarj3400 Жыл бұрын
My 50" Vu tv,panel problem undayi, more than 1mnth eduthu service chythu kittan, verybad service from VU, apart from that Tv has gud sound n picture clarity.
@vishnunadan4511
@vishnunadan4511 Жыл бұрын
Vu...കിടു ആണ്....4 വർഷം ആവുന്നു... സൗണ്ട് വീഡിയോ ക്ലാരറ്റി... കിടും ആണ്....
@keralatechMalayalam
@keralatechMalayalam Жыл бұрын
Vu ന്റെ tv യുടെ pannal വേറെ level ആണ്... Bst video quality 💥💥 പെട്ടെന്ന് ഒന്നും അടിച്ചു പോവില്ല... 💥💥 Quality അടിപൊളി ആ But ഇതിന്റെ board മോശം ആ. 3 year ആയിപ്പോ ഒരു വട്ടം അടിച്ചു പോയി. 3500 rs ആയി ചോദിച്ചപ്പോ അറിഞ്ഞത് .. Board പ്രശ്നം ഉണ്ട് but pannal അടിപൊളി ആണ് എന്ന്..
@antonyaiden466
@antonyaiden466 Жыл бұрын
എന്റെ വീട്ടിൽ VU ടി വി യാണ് . ഒന്നും പറയാനില്ല മൂന്നു വർഷമായി . സൂപ്പർ 👍
@bloger867
@bloger867 Жыл бұрын
ഞാൻ VU 55"സിനിമtv വാങ്ങിച്ചു 10മാസമായി ഒരുപ്രോബോളം ഇല്ല നല്ല സൗണ്ട് ക്ലാരിറ്റി 100വർക്ക്‌ RMS ഒരു subwoofer കുറവേഒള്ളു
@saji3673
@saji3673 Жыл бұрын
Online vazhi ano vangiche
@MT_Tech_
@MT_Tech_ Жыл бұрын
ബ്രോ എങ്ങനെയാണ് വാങ്ങിയത്
@bloger867
@bloger867 Жыл бұрын
Flipkart
@bloger867
@bloger867 Жыл бұрын
നല്ല സർവീസ്. കാരണം അതിന്റെ റിമോൾട്ട് പിള്ളേർ കേടാക്കി ഞാൻ ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു റിമോട്ട് വാങ്ങി പക്ഷേ ഗൂഗിൾ അസിസ്റ്റന്റ് വർക്കഗത്തില്ല പിന്നെ സർവീസ് സെന്ററിൽ വിളിച്ചു അവർ ലൊക്കേഷൻ ചോദിച്ചു പിറ്റേ ദിവസം ഒർജിനൽ റിമോട്ട്തന്നു എന്നിട്ട് ടീവിടെ കൂടെകിട്ടിയ റിമോട്ട് തിരിച്ചുകൊണ്ടുപോയി ഗ്യാരണ്ടി ഉള്ളത്കൊണ്ട് കാശ്മേടിച്ചില്ല ഇതുവരേം കുഴപ്പമില്ല പിള്ളേർ ഉള്ളവീടാ സൂക്ഷിച്ചുഉപയോഗിച്ചാൽ നന്ന്
@BhumikkaranPJnaturelover365
@BhumikkaranPJnaturelover365 11 ай бұрын
നല്ല tv ആണ് VU 55"👍 ഞാനും പത്തുമാസമായി ഉപയോഗിക്കുന്നു
@darkhorsevlogs
@darkhorsevlogs Жыл бұрын
എന്റെ വീട്ടിൽ VU ടി വി യാണ് . ഒന്നും പറയാനില്ല മൂന്നു വർഷമായി . സൂപ്പർ even service too...
@trollbeats6867
@trollbeats6867 Жыл бұрын
bro service oke kittumo
@darkhorsevlogs
@darkhorsevlogs Жыл бұрын
@@trollbeats6867 very good service
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
Kochi?
@manukrishnasadhak1320
@manukrishnasadhak1320 Жыл бұрын
Best tv ever used ഒന്ന് Onida Indian Company almost used 15 years then led hd 43 13 വർഷം use ചെയ്തു Toshiba Japanese company രണ്ടും നല്ലതാണ് ഇപ്പോൾ ഉള്ളത് അറിയില്ല
@Belh1524mfg
@Belh1524mfg Жыл бұрын
Njan vangichu.... Pakshe just one year odi... Pinne kedayi.... Warranty only for 1 year... Purchased from Amazon. Panel kedayi... Repair charge almost it's purchase cost... Don't go for it....
@ashwint8138
@ashwint8138 Жыл бұрын
Oru update vanathinu shesham Bluetooth option kanunilla.engane blutooth connect cheyum?
@sureshjohn5912
@sureshjohn5912 Жыл бұрын
Excellent TV... I hv vu 43 california cinema 4k.... Using nw more than 2 years.... No problm... Picture clarity n color grading is simply awsome n excellent quality
@dextermorgan2776
@dextermorgan2776 Жыл бұрын
dead pixels undo... black dots
@Tgdjma
@Tgdjma Жыл бұрын
@@dextermorgan2776 nope but 4k videos play cheyumbo common ayit slight flickering issue indu also colour calibration is not accurate. From Sony HD ready TV nn VU California Premium 4k lek upgrade cheythat, enik Sony anu colour optimization, sound ellam better ayit thonniye.
@PreejaAjayakumar-vm2ey
@PreejaAjayakumar-vm2ey Жыл бұрын
Bro tvm or ekm , Lulu il ninnu tv vangiyal delivery engeneya onnu parayo?
@rijurajuk9153
@rijurajuk9153 Жыл бұрын
Hisense, Vu ,Toshiba, Amazon TV ഇതെല്ലാം ഒരു കമ്പനിയിൽ ഉണ്ടാക്കുന്നതാണ് (ചില മോടൽ lPS പാനലിൽ ഉണ്ടാക്കുന്നു ചിലത് VA പാനലിലും) അത്രയേ വെത്യാസമുള്ളു
@attn2020
@attn2020 Жыл бұрын
Made by hisense right?
@75jagadeesh
@75jagadeesh Жыл бұрын
You are wrong. Hisense is made by hisense group includes toshiba and sharp . Vu is made by old Zenith computer Group
@sudeeshks2040
@sudeeshks2040 Жыл бұрын
നല്ല അവതരണം സൂപ്പർ വീഡിയോ
@krishnakichu1357
@krishnakichu1357 Жыл бұрын
Entea vetl lum undu VU tv powli sadanam. 😍😍💖💖💖
@ShijuKattarkandy
@ShijuKattarkandy Жыл бұрын
My 32inch vu android tv audio is very bad. How to fix this?
@dhanarajt
@dhanarajt Жыл бұрын
ചില വീഡിയോ കാണുമ്പോൾ ചെറുതായി ലീഗ് ഉണ്ട് അതിനു എന്താണ് ചെയ്യേണ്ടത്? സെറ്റിംഗ്സ് ഇൽ എന്തേലും മാറ്റം വരുത്തണോ? ഹദ് വീഡിയോ കാണുമ്പോൾ ആണ് ഇത് അനുഭവപ്പെടുന്നത് സൗണ്ടും പിക്ചററും തമ്മിൽ ചെറിയ ഒരു സിങ്ക് ഇഷ്യൂ. കേരളം വിഷൻ എച് ഡി ആണ് സെറ്റ് ടോപ് ബോക്സ് അതിൽ ഫൈബർ ഒപ്റ്റിക് കേബിൾ ആണ് കണക്ട് ചെയ്തത്. യൂട്യൂബ് 4k. പ്രോബ്ലം ഇല്ല. സെറ്റ് ടോപ് ബോക്സിൽ സെറ്റിങ്സിൽ 1080i. ആണ് ഇട്ടിട്ടുള്ളത്. പ്ളീസ് ഹെല്പ്. VU.55.ഇഞ്ച് 4k.QLED.ടിവി AANU.
@shreyasas944
@shreyasas944 Жыл бұрын
Home theatre vangiyal athu eppolum connect cheythal kozhappam undo
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
My mitv slim model worked 4 years and gone now . It worked well .but seeing many new models arent that good . Hence looking for either hisane models
@josegeorge7324
@josegeorge7324 Жыл бұрын
Vu alle kurachu kaziyumbol panale complainte akum kathirunnu kando
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
എന്റെ വീട്ടിൽ സാംസംഗ് TV 13 വർഷം ആയി ഒരു കുഴപ്പവംഇല്ല
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
New models from samsung won't lasts much . Android TVs now adays will mostly lasts till 4 to 5 years only
@ansilka9524
@ansilka9524 Жыл бұрын
Does Vu glo led Google tv support these formats 👇 Video formats : H.265 , H.264 , H. 263 , VP9 , MPEG1 , MPEG2 , MPEG4 , ACS , VP8 , MVC , MP4 , MKV. Audio formats. : AAC , OPUS , MP3 , AC3 , PCM. Pls someone reply 🙏
@franciskt4171
@franciskt4171 Жыл бұрын
Very informative. Thanks
@clementmj7377
@clementmj7377 8 ай бұрын
എന്തുവാടെ ..viewing ആംഗിള്‍ പറയുമ്പോ LG TV SCREEN കാണിക്കുന്നത്...???????????????????????????? എഡിറ്റ്‌ ചെയ്യാന്‍ മറന്നു പോയോ
@PKVideoLogs
@PKVideoLogs 8 ай бұрын
വിവരക്കേട് പറയാതെ എണീറ്റ് പോടോ. LG QNED വീഡിയോ VU ടിവിയിൽ പ്ലേ ചെയ്യുന്നതാണ്
@techteach9633
@techteach9633 11 ай бұрын
Bro aa connect cheytha subwoofer details tharavo. Kidu aarunu.. So enikum cheyyan oru thalparym so
@PKVideoLogs
@PKVideoLogs 11 ай бұрын
Njan connect chythirikkunnath f&d subwoofer aanu, but you can use any subwoofer which will work
@basheermoideenp
@basheermoideenp Жыл бұрын
VU ഞാനും വാങ്ങി, പക്ഷെ Bluetooth sound പ്രോബ്ലം ഉണ്ട്, ശരിയാക്കാൻ പറ്റുന്നില്ല.
@sureshjohn5912
@sureshjohn5912 Жыл бұрын
Yes., Some issues with me also...make sure your BT device is version 5 n above...
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
ചില മണ്ടൻ TV ഇങ്ങനെയ സഹോദര
@manuck1635
@manuck1635 Жыл бұрын
Hello..vu tvyile video watchingnu ettavum best settings engane ennu suggest cheyyamo? Brightness, sharpness, contrast etc ethra set cheyyanam?
@sirajkp2723
@sirajkp2723 Жыл бұрын
Cotrast 58 bright 45 colour 48 onu set cheyhtu expierince cheythu noku 4k tv ayirikanam
@likeminded777
@likeminded777 Жыл бұрын
Onnum venda, mode _ movie aakkiyaal mathi, colour temp_ user aakkuka, pinne digital noise reduction okke off aakkuka
@riyascp8910
@riyascp8910 10 ай бұрын
Bro same tv aanu Ps4 connected aanu game kalikumbol lag varunu ntha kondan ariyaamo nthacheyandi
@lejoyd
@lejoyd Жыл бұрын
Thank🙏 you
@riyascp8910
@riyascp8910 11 ай бұрын
ബ്രോ ഗെയിം കളിക്കുമ്പോൾ ലാഗ് വരുന്നത് ന്തു കൊണ്ടാണ് അറിയാമോ ഈ ടീവിയിൽ
@MT_Tech_
@MT_Tech_ Жыл бұрын
ഈ കമ്പനിയുടെ പതിനായിരം രൂപ മേലെയോ 20k ഉണ്ടോ പ്രൈസ് ലി
@riyascp8910
@riyascp8910 Ай бұрын
Bro game mode setting undo
@print742
@print742 Жыл бұрын
Hi bro Koditv audio settings with mibox oru video idaamo Plzzz Thnkzz in advance
@frpunloack7639
@frpunloack7639 Жыл бұрын
certified android os aano
@muthuraman4832
@muthuraman4832 Жыл бұрын
மிக அருமை நண்பா
@csstanley9355
@csstanley9355 Жыл бұрын
Service ഒക്കെ എങ്ങനെ ?
@mikaza7278
@mikaza7278 Жыл бұрын
Bro Vu oru trustable brand aano
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
Good reviews 💯
@muhammedjasim158
@muhammedjasim158 Жыл бұрын
Pronounce as "Vyu" using for the past 5 years...
@madhumr1286
@madhumr1286 Жыл бұрын
One year good
@manojvk-jk6dv
@manojvk-jk6dv Жыл бұрын
Thomson smart tv അടിപൊളിയാണ്
@lucifer7465
@lucifer7465 Жыл бұрын
Ernakulath services center undo???
@Lijo_Mathew
@Lijo_Mathew Жыл бұрын
Nop
@Jithuuthaman
@Jithuuthaman Жыл бұрын
5,6 സർവീസ് സെൻ്റർ എറണാകുളം തന്നെ ഉണ്ട്
@msmenonaji
@msmenonaji Жыл бұрын
u r showing LG tv display
@rizwanrizwan3294
@rizwanrizwan3294 Жыл бұрын
Filmmaker mode undo
@siyadalpy
@siyadalpy Жыл бұрын
32 inch vu tv nallathano?
@gamingjappuzz5806
@gamingjappuzz5806 Жыл бұрын
😍😍😍
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
Vu German made ആണോ?
@PKVideoLogs
@PKVideoLogs Жыл бұрын
Ey alla, manufacturing China ഇൽ ആണ്. Owner ഇന്ത്യൻ ആണ്, Devita Saraf. (കമ്പനി US ലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്)
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
@@PKVideoLogs Thank you
@prathyash12
@prathyash12 Жыл бұрын
Bluetooth headset ഉം tv speaker ഉം ഒരെ time സൗണ്ട് output കിട്ടുമോ??
@athul1752
@athul1752 Жыл бұрын
Epo available alla🥲🥲
@riyascp8910
@riyascp8910 Жыл бұрын
Bro ps4 Hdmi 1.2.3 aatha connect cheyandi
@PKVideoLogs
@PKVideoLogs Жыл бұрын
TV supports HDMI 4K@60Hz with HDCP Version2.2. PS4 nu HDMI 1.4 alle support? Better to buy HDMI 2.0 for better result
@riyascp8910
@riyascp8910 Жыл бұрын
@@PKVideoLogs HDMi 2 kodukallea
@najiya958
@najiya958 Жыл бұрын
🔥🔥
@robinthankachan230
@robinthankachan230 Жыл бұрын
Njan oru 43 inch vu TV vangi petty poyi...
@Aashique96
@Aashique96 Жыл бұрын
Enthu patti bro
@ncmphotography
@ncmphotography Жыл бұрын
🆕 here ❤️❤️🙌 Videos ❤️✌️
@sreesree4858
@sreesree4858 Жыл бұрын
Bro njan 65 Inch eduduthu super
@maheshedavana6697
@maheshedavana6697 Жыл бұрын
ഇവരുടെ സർവ്വീസ് വളരെ മോശം ആണ് . എന്റെ ടിവിയുടെ പാനൽ പോയി കംപ്ലൈന്റ് ചെയ്തിട്ട് 17 ദിവസം പിന്നിട്ടു ഇതുവരെ ശരിയാക്കി തന്നിട്ടില്ല. വിളിക്കുമ്പോൾ പറയുന്നത് മുമ്പയിൽ നിന്ന് പാനൽ വരണം എന്ന് . അതുകൊണ്ട് എന്റെ അനുഭവം വച്ച് ഇത് ആരും വാങ്ങരുത് എന്നാണ് പറയാൻ ഉള്ളത്
@robinthankachan230
@robinthankachan230 Жыл бұрын
Service not good
@surajsur007
@surajsur007 Жыл бұрын
google play store undo ?
@PKVideoLogs
@PKVideoLogs Жыл бұрын
Yes, und
@gamingwithishal3342
@gamingwithishal3342 Жыл бұрын
@@PKVideoLogs ippol working aano
@gamingwithishal3342
@gamingwithishal3342 Жыл бұрын
@@PKVideoLogs enthenkilum problem ഉണ്ടായിട്ടുണ്ടോ ippo വാങ്ങാൻ പറ്റുന്ന link തരുവോ please
@rahilrahi6132
@rahilrahi6132 Жыл бұрын
Rate
@PKVideoLogs
@PKVideoLogs Жыл бұрын
ella modelsinteyum rate mukalil pin cheythittund bro
@MT_Tech_
@MT_Tech_ Жыл бұрын
120 hz ola 4k tv odo vu te
@PKVideoLogs
@PKVideoLogs Жыл бұрын
Vu masterpiece TV und... High end tv Anu..athondu vila kooduthalaa
@MT_Tech_
@MT_Tech_ Жыл бұрын
@@PKVideoLogs aa hisense 43k te oru tv oadu ആ ബ്രാൻഡ് നല്ല ബ്രാൻഡ് ആണോ ബ്രോയുടെ അഭിപ്രായം എന്താണ്
@albertmoises6800
@albertmoises6800 Жыл бұрын
ᴘʀᴏᴍᴏsᴍ ❗
@abhilashts5523
@abhilashts5523 Жыл бұрын
എനിക്ക് പണി കിട്ടി. മേടിച്ച് കഴിഞ്ഞാണ് അറിഞ്ഞത് ആൻഡ്രോയ്ഡ് അല്ല സ്മാർട്ട് T. v ആണന്ന് മാറിയെടു ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടാ. വാങ്ങിയിട്ട് 2 മാസമായി .
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
അത് എനിക്ക് താ എന്നിട്ട് മാറ്റി വാങ്ങി ക്കു ക
@kichus.worldofentertainmen2237
@kichus.worldofentertainmen2237 Жыл бұрын
Mi yude android tv box medikku
@shameemfbshameemfb9579
@shameemfbshameemfb9579 Жыл бұрын
ഞാൻ വിചാരിച്ചു 5000 മറ്റൊ ഉണ്ടന്ന് ഒന്ന് പോയെ
@businessrevolution5235
@businessrevolution5235 Жыл бұрын
വില പറയാതിരുന്നത് എന്താണ്?
@PKVideoLogs
@PKVideoLogs Жыл бұрын
ക്ഷമിക്കണം, വിട്ടുപോയതാണ്. എല്ലാ മോഡൽസിന്റെയും വില പിന് ചെയ്തിട്ടുണ്ട്
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@PKVideoLogs ഈ കമ്പനിയുടെ ഓണറുടെ പേരിൽ കുറേ പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ട് എത്രകാലം ഉണ്ടാവുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്. പൈസ മറിച്ച് കേസ് കാര്യങ്ങളൊക്കെ കോടതി ശരി വച്ചത് കൊണ്ട് വാറണ്ടി കാര്യങ്ങളൊക്കെ കിട്ടിയാൽ ഭാഗ്യം. ടിവി നല്ലതാണ് എന്നാണ് എന്റെ വിശ്വാസം, കുഴപ്പമില്ലാത്ത വിലയും ആണ്. പിന്നെ ഓണറുടെ കാര്യങ്ങളും മറ്റും കസ്റ്റമർക്ക് നോക്കേണ്ട ആവശ്യമില്ല പക്ഷേ വാറണ്ടി എന്നൊരു സാധനം ഉള്ളതുകൊണ്ട് മാത്രം ഞാൻ പറഞ്ഞു എന്ന് മാത്രം. പിന്നെ കുറെ പൈസ കിട്ടിയാൽ ഏതു കമ്പനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും പ്രത്യേകിച്ചും പാരമ്പര്യമുള്ള ആളുകൾക്ക്. അത് താങ്കൾക്കും സാധിക്കും ചൈനയിൽ നിന്നും പ്രോഡക്റ്റ് ഇറക്കി വിൽക്കാൻ പണമില്ലാത്തതുകൊണ്ടാണ് പലർക്കും പറ്റാത്തത്. ഫീൽഡിൽ പരിചയമുള്ള അച്ഛനും അമ്മയുമായി തുടങ്ങിയ സ്ഥാപനങ്ങൾ ഉള്ളവർക്ക്. ഫണ്ട് മറക്കാൻ കിട്ടിയാൽ സാധ്യമാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. ഇവരെങ്ങനെ വളർന്നു എന്നുള്ളതിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.. പ്രോഡക്റ്റ് നല്ലതാണ് നല്ലതായിരിക്കും പക്ഷേ അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല വളർച്ചയുടെ ഏറ്റവും വലിയ ഘടകം ഫണ്ട് ആണ്..
@yasarnujum1693
@yasarnujum1693 Жыл бұрын
@@PKVideoLogs LG oled or samsung Qled experience cheythittundo
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
@@VijeeshP-lu1nu കുറഞ്ഞ വിലയ്ക്ക് ഇത്രയും വലിയ സൈസിലുള്ള tv വേറെയുണ്ടോ.
@MyJohnson-oh1kr
@MyJohnson-oh1kr Жыл бұрын
വീട്ട് കാർക്ക് നമ്മളെ കൊണ്ട് ആവശ്യമാണ്
@ROLEXsir666
@ROLEXsir666 Жыл бұрын
ഞൻ മേടിച്ചു 3 am ദിവസം aux out പോയി ഹോം teater കണക്ട് ചെയ്യാൻ പറ്റുന്നില്ല
@user-hl5xy1lm6s
@user-hl5xy1lm6s Ай бұрын
vu 👎👎👎👎👎👎ഇവനൊക്കെ ക്യാഷ് വാങ്ങിച് പ്രൊമോട്ട് ചെയുന്നതാണ് ആരും എടുക്കല്ലേ 2 വർഷം ത്തില് കൂടുതൽ ഓടില്ല വാറന്റി കഴിഞ്ഞാൽ സർവീസ് ചെയ്യാൻ 20k ചോദിക്കും അനുഭവം ഗുരു. ...കുറച്ചു കൂടുതൽ കൊടുത്തു ബ്രാൻഡഡ് കമ്പനി വാങ്ങിക്കുന്നതാണ് ബെസ്റ്റ് lg സാംസങ് sony panansonic 👌
Home Theatre Projector Buyers Guide: 10 mistakes to avoid
13:18
Modern Mallus
Рет қаралды 20 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
VU LED TV all models details and review || VU LED TV showroom
10:50
TECH FUN COOK CHANNEL
Рет қаралды 23 М.
Watch This Video Before You Planning To Buy a TV! | Hisense E68 N 4K
9:30
GADGETS ONE MALAYALAM TECH TIPS
Рет қаралды 40 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН