No video

പാൽക്കപ്പ ഇങ്ങനേയും തിന്നുമോ?,കോട്ടയം മീൻകറി, Paal kappa, പാൽ കപ്പ, Kottayam Style Fish Curry,Kappa

  Рет қаралды 40,667

SAMANWAYAM

SAMANWAYAM

Күн бұрын

My Dear ones...
Welcome to SAMANWAYAM
Pal Kappa and Bachelor's Special Easy Fish Curry | Authentic Kerala Recipes
#പാൽക്കപ്പ
#കോട്ടയംമീൻകറി
#PalKappa
#Tapioca
#Bachelor'sSpecialEasyFisCurry
#Keralarecipes
#traditionalKeraladishes
#authenticKeralacuisine
#easyfishcurryrecipe
#step-by-steptutorial
#Keralacooking
#bachelor-friendlyrecipes
Tapiocadishes
#kottayamfishcurry
#paalkappa
#thaninadanpachakam
Description: Discover the flavors of Kerala with our step-by-step tutorial on making Pal Kappa (Tapioca) and Bachelor's Special Easy Fish Curry. Indulge in the traditional taste of these authentic Kerala dishes that are easy to prepare, perfect for both beginners and bachelors. Join us as we explore the rich culinary heritage of Kerala. Let's get cooking
Welcome to our channel, where we celebrate the vibrant flavors of Kerala cuisine. In this video, we'll guide you through the process of making two iconic Kerala dishes: Pal Kappa and Bachelor's Special Easy Fish Curry. Whether you're a beginner in the kitchen or a bachelor looking for quick and delicious recipes, we've got you covered. Get ready to immerse yourself in the authentic taste of Kerala.
Pal Kappa (Tapioca)
Choosing and prepping the tapioca
Boiling and mashing the tapioca
Preparing the coconut milk
Mixing the tapioca with coconut milk
Tempering and seasoning the dish
Bachelor's Special Easy Fish Curry
Selecting and cleaning the fish
Preparing the spice blend
Sautéing the small onions and spices
Adding the fish, Malabar Tamarind and simmering the curry
Adjusting the flavors and thickness .Garnishing and serving recommendation.
Ingredients of Paal kappa
____________________
Tapioca 1 kg
salt
water
shallots 15 nos
birds eye chillies 1 bunch
curry leaves
coconut milk 2 nos of coconut
coconut oil 1 tbsp
Kottayam fish curry
mackerel- 1/ 2 kg
coconut oil 1 tbsp
mustard 1 tsp
Fenugreek 1 pinch
whole chilly 2 nos
curry leaves
paste ingredients
chilli powder- 4 Tbs
turmeric - 1/ 2 tsp
green chillies- 6 nos
ginger - 1/2 inch
garlic- 1full pod
small onion shallots 15 nos
curry leaves
salt
water
Malabar tamarind- 2 nos
seasioning
coconut oil
curry leaves
Congratulations on mastering the art of making Pal Kappa and Bachelor's Special Easy Fish Curry! These dishes represent the true essence of Kerala's culinary tradition. Impress your friends and family with these authentic flavors, even if you're a beginner or a bachelor short on time. Don't forget to subscribe to our channel for more tantalizing Kerala recipes. Get ready to embark on a delightful gastronomic journey!
If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
സസ്നേഹം,
അന്നമ്മ
QUERIES SOLVED:
food challenge
food
street food
food shorts
classic mini food
food vlogs
chinese food
village food channel
5 minute crafts food
best ever food review show
asmr food
eating food
food eating
food asmr
street food india
china food
food recipes
indian street food
spicy food
your food lab
guess the food
spicy food challenge
mini food
food eating challenge
street food kerala
kerala food
kerala street food
kerala food channel
kerala food recipes
kerala food blog
food kerala
kerala food shorts
kerala food vloggers
easter special food kerala style
indian food vlogs
food vlogs india
food vlogs malayalam
street food vlogs
village cooking channel
cooking
cooking videos
miniature cooking
village cooking
mini cooking
cooking recipes
cooking challenge
cooking channel
Connect me on social media
-------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZbin: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 160
@gayathrip5265
@gayathrip5265 Жыл бұрын
ഇങ്ങനെ ഓരോ ഫുഡ് കഴിക്കാനും വേണം ഒരു ഭാഗ്യം 😁😁
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@rosmymathew239
@rosmymathew239 Жыл бұрын
സത്യം പറഞ്ഞാൽ അന്നമ്മ ഫുഡ്‌ കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി ആകുന്നു 💖
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എനിക്ക് പണി തരല്ലേ
@zanesworld44
@zanesworld44 10 ай бұрын
ചേച്ചിയുടെ പ്രസന്റേഷൻ wow 👌ശരിക്കും സൂപ്പർ........ കഴിക്കുന്നത് കാണുമ്പോൾ തന്നെ........ Yummy.,.. ഫീൽ ശരിക്കും കിട്ടും. God bless you ചേച്ചിക്ക്...❤
@umaibanthahir9470
@umaibanthahir9470 Жыл бұрын
അന്നമ്മോ ഈ അടുത്ത ദിവസം ഞാൻ പാൽകപ്പ യും കോട്ടയം style മീൻ കറിയും ഉണ്ടാക്കിയിരുന്നു. സൂപ്പർ ആയിരുന്നു 😊
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതാണ്
@bijinarayanan4323
@bijinarayanan4323 Жыл бұрын
കാന്താരി അന്നമ്മു.... ഒരുപാട് സ്നേഹം.... എന്തായാലും പാൽകപ്പ ഉണ്ടാക്കും.... 💞💞💞💞💞
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes dear
@jismivarghese7053
@jismivarghese7053 Жыл бұрын
Super.... ഞാൻ ഉണ്ടാക്കി നോക്കി 👌🏻👌🏻👌🏻👌🏻
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടായോ
@nishabijubiju1245
@nishabijubiju1245 Жыл бұрын
കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതി ആകുന്നു.......
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉണ്ടാക്കി കൂടെ നോക്കൂ
@mynotes5298
@mynotes5298 Жыл бұрын
Kothichi annamma kanthari akathakkumbol ente vayil veruthe oru erichilum pukachilum.....aa Eriv annanalam vazhi pounnenkilum aamasayathil ethathirikkumbol maathramaanu njan alla anammayaanu thinnunnath enna yaatharthyam ariyunnath......kothippikkal nu patiya oru voice aanu ee annammaykk......njanum undaakkum paalkappa....❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്നിട്ട് പറയണേ
@gibysanthosh8247
@gibysanthosh8247 10 ай бұрын
Ambo shoooper
@rashidamol911
@rashidamol911 Жыл бұрын
പാൽക്കപ്പയും അന്നമ്മെ സുന്ദരിയാണ് കുറച്ചൊക്കെ പിശുക്ക് ആവാം സാരമില്ല❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ല
@sharmiv.s9725
@sharmiv.s9725 Жыл бұрын
Haii chechi, samsarm kelkan supr❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം.
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Super, adipoli. 👍😍❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം
@printothomas7988
@printothomas7988 Жыл бұрын
Annammoo kothipiykalle 😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒന്ന് ഉണ്ടാക്കി നോക്ക് ന
@printothomas7988
@printothomas7988 Жыл бұрын
@@SAMANWAYAMofficial thirchayayittum undakkum
@AjishaAjisha-yw7gc
@AjishaAjisha-yw7gc Жыл бұрын
ഞാനും ഉണ്ടാക്കി ന്റെ അന്നമ്മോ പൊളി 👍🏻👍🏻👍🏻👍🏻
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതാണ്
@jayasree495
@jayasree495 Жыл бұрын
കൊതിയാവുന്നു അന്നമ്മേ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉണ്ടാക്ക് നേ.
@Ashnarajan385
@Ashnarajan385 Жыл бұрын
Samsaram kelkan enthu rasaa👍👍☺☺
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി പൊന്നേ
@shemeenarasheed1397
@shemeenarasheed1397 Жыл бұрын
അന്നമ്മയ്ക്ക് കാന്താരിയില്ലാണ്ട് ഒരു പരിപാടിയും ഇല്ല . ഇന്ന് വല്ലാതെ കൊതിപ്പിച്ചു ട്ടോ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല മുത്തേ
@indiras4059
@indiras4059 Жыл бұрын
Annakutty oru sambhavam thanne ,god bless you dear
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Lov u
@aminaa2112
@aminaa2112 Жыл бұрын
Enikk orupaad ishttam aanu samsaram okke.... ❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@aminaa2112
@aminaa2112 Жыл бұрын
@@SAMANWAYAMofficial 🥰🥰🥰🥰🥰🥰🫂🫂🫂
@AryaRudha1729
@AryaRudha1729 Жыл бұрын
എൻറെ അന്നമ്മോ കണ്ടിട്ട് ഒരു രക്ഷയില്ല എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം പ പാൽ കപ്പ ആദ്യായിട്ട് കാണുകയും കേൾക്കുകയും ചെയ്യുവാണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@MsSijil
@MsSijil 10 ай бұрын
Annamme njan vannu..
@adamscreations1291
@adamscreations1291 Жыл бұрын
Adipolii ❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@meeraraju3210
@meeraraju3210 Жыл бұрын
Super..annamachechii. my favourite kappa
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@world6709
@world6709 Жыл бұрын
First ❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നഹം
@nandana.b7337
@nandana.b7337 Жыл бұрын
Chechiyude presenting style super🥰 Paal Kappa first ayyi anne kellkunnathe adipwoli chechi ♥️😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ശരിക്കും കിടുവാണ്
@anjuanjuzz5361
@anjuanjuzz5361 Жыл бұрын
❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@gadhasuresh6697
@gadhasuresh6697 9 ай бұрын
Njan indakii innnu adipoli taste ayirunu
@angelp8781
@angelp8781 9 ай бұрын
Njan oru divasam angott varunnund...enikum kazhikkanam chechi undakkunnath....
@shamnasameersameer6208
@shamnasameersameer6208 Жыл бұрын
chechide avatharanam super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@sajidasajad
@sajidasajad Жыл бұрын
Ennalayum ith thaanga mudiyaathappa🤤🤤🤤 ഇങ്ങനെ കൊതിപ്പിച് കൊല്ലല്ലേ പിശുക്കി അന്നമ്മേ ❤ഇന്ന് എന്തായാലും വയർ കേടാകും ഞാനും അത്രക്കും കൊതി വിട്ടിട്ടുണ്ട് 🤣😂😂try ചെയ്ത് നോക്കട്ടോ കാ‍ന്താരി കൊതിച്ചി അന്നമ്മേ 😘😘😘😘😊 എന്തേ ഒട്ടും വയ്യാതെ എന്നാ പറ്റി ente storng lady 😘😘😘 kai kuravundo 😊
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കൈക്ക് നല്ല നീര്.
@meeraraju3210
@meeraraju3210 Жыл бұрын
Ennengilum enikum special resipi undaki tharuvoo plz..annama chechide kayipunniyam aswathikkanna
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
sure
@swarnasanjay9417
@swarnasanjay9417 Жыл бұрын
ithu ente amma undaakkumaayirunnu.njangal school ninnu varumbol kazhikkumaauyirunn.amma nalukeravum ulliyum mulakum veppilayum nannayi othukkiyittaayirunnu cherthirunnathu.innum ente ishtavibhavamaanithu. appathinte koode superaayirikkum.
@jomolrasood3315
@jomolrasood3315 Жыл бұрын
Super ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@abhayasp9754
@abhayasp9754 Жыл бұрын
😋😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@reshmiabhireshmiabhi9664
@reshmiabhireshmiabhi9664 Жыл бұрын
Adipolly love u chachiiii health ok yalle 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല കുട്ടാ
@amirjancv8608
@amirjancv8608 Жыл бұрын
അന്നമ്മക്കുട്ടി അടിപൊളിയായിക്കണ് കേട്ടോ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@hriday.k.s6389
@hriday.k.s6389 Жыл бұрын
കൊതിപ്പിക്കാൻ ചേച്ചിയെ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും 😅❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
@harisharisvt196
@harisharisvt196 Жыл бұрын
കാന്താരി വിട്ട് ഒരു കളിയും ഇല്ല അല്ലെ 🌹അന്നമ്മചേച്ചി 🤣🤣
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല മുത്തേ
@sapnaaswathi8088
@sapnaaswathi8088 Жыл бұрын
💞
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@abdulrahoof8323
@abdulrahoof8323 Жыл бұрын
അന്നമ്മോ എവിടായിരുന്നു 😘😘👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒന്നരാടം വീഡിയോ ഇടുന്നുണ്ട്.. കാണാത്തത് കൊണ്ടല്ലേ .
@abdulrahoof8323
@abdulrahoof8323 Жыл бұрын
@@SAMANWAYAMofficial 😊👍
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
കൊതിയായിട്ടു വയ്യ ന്റെ അന്നമ്മ ചേച്ചി 🥰🥰😄😄😋😋😋 ചേച്ചി യുടെ നാട്ടിൽ 10 സെന്റ് സ്ഥലം വാങ്ങി വീട് വെച്ചാലോ ന്നാലോചിക്ക 😁😁 ടെസ്റ്റ്‌ നോക്കാൻ വരാല്ലോ 😜
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇവിടെ സെൻ്റിന് 3 ലക്ഷം ആണ്
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ആണോ 😎 ന്ന 5 സെന്റിന് 15 ലക്ഷം 😎😎 😁😁😁😁😁 🤝
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ha
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
🥰
@mohanambalavally2331
@mohanambalavally2331 Жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@ShafeekKv-lp2ey
@ShafeekKv-lp2ey Жыл бұрын
ചേച്ചി പ്ലീസ് കുട്ടികളുമായുള്ള ഒരു വീഡിയോ ഇടാമോ പ്ലീസ് പ്ലീസ് പ്ലീസ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇട്ടിട്ടുണ്ട്. ചാനലിൽ നോക്കൂ.
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
Mr Omkv ഉണ്ണി ആണന്ന് തോന്നുന്നു. ഞാൻ ആദ്യമായി പാൽ കപ്പ എന്ന് കേൽക്കുന്നത് ഓ എം കെ വി ചാനലിൽ ആണ്.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അറിയില്ല
@bindhujobi9044
@bindhujobi9044 8 ай бұрын
അടിപൊളി 😋😋😋🥰
@zainasaina2849
@zainasaina2849 Жыл бұрын
Annammo super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@akhilaraj2727
@akhilaraj2727 Жыл бұрын
Chechi 👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്തൊ
@febagraceabraham7639
@febagraceabraham7639 Жыл бұрын
Annammaa allelumm inganaaa kothipochuuu kollumm manushane😢😂😂❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@febagraceabraham7639
@febagraceabraham7639 Жыл бұрын
@@SAMANWAYAMofficial annameee Njn Innu paalkappa and fish curry undakkii🤭🥰
@smijajerom7092
@smijajerom7092 Жыл бұрын
എന്റ അന്നമോ സൂപ്പർ അന്നമ്മ ആസ്വദിച്ച കഴിക്കും പിന്നെ ഉപ്പ് വില കുറവാണ് എന്ന് കരുതി ഒരുപാട് ഇടല്ലേ അന്നമോ അന്നമ്മ ഞങ്ങടെ മുത്താണ്👍❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല വാവേ
@traveladdictspalakadan7527
@traveladdictspalakadan7527 Жыл бұрын
👏👏👏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@aneettawilson159
@aneettawilson159 Жыл бұрын
Chechi adipoli 👍👌🥰 chechi intha samsaram kelkkan enthi raasa chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സന്തോഷം മോളെ
@niharika1498
@niharika1498 Жыл бұрын
കൊതിച്ചി പാറൂ. കൈ നല്ല നീര്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അഡ്മിറ്റാ
@aneeshashameer3639
@aneeshashameer3639 Жыл бұрын
Super 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
@indiras4059
@indiras4059 Жыл бұрын
Food kazhikkan mathram pora athu undakkanum venam eshtam
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ലാതെ
@ManjuManju-ms9ul
@ManjuManju-ms9ul Жыл бұрын
Annaamo kaandhari vittulla kali illallo.ennaalum suppar pinne annaama undakki annaama thanne kuzhachadikkunnathum kaanaan oru rsaanne😊.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അമ്പടി കുൽസൂ
@creativecooks715
@creativecooks715 Жыл бұрын
സത്യം പറയാലോ അന്നമ്മേ ഡ്യൂട്ടി ഒക്കെ കഴിഞ്ഞ്, ഫുഡ് ഒക്കെ കഴിച്ചു കിടക്കുകയാണ് ഇപ്പോഴാ വീഡിയോ കാണുന്നത് അന്നമ്മ കഴിക്കുന്നത് കണ്ടിട്ട്എനിക്ക് ഒന്നൂടെ വിശക്കുന്നു അടിപൊളി .പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി ഞാൻ ചിക്കൻ ഡോണറ്റ് ഉണ്ടാക്കി കേട്ടോ .അടിപൊളിയായിരുന്നു ഒന്നും പറയാനില്ല
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നമ്മുടെ recipe അത്ര മോശമല്ല കേട്ടോ.
@creativecooks715
@creativecooks715 Жыл бұрын
@@SAMANWAYAMofficial entey annamedey recipe mosham aavuooo .adipoli aane
@achuaji9846
@achuaji9846 Жыл бұрын
ചേച്ചിയുടെ വീഡിയോസ് ഇടക്ക് കാണാറുണ്ട്... Josh talk കണ്ടപ്പൊഴാ വീട് കല്ലിങ്കൽപ്പാടം ആണെന്ന് മനസിലായെ... അവിടെ എവിടാ ചേച്ചി വീട്.. ഞാൻ vazhode ആണ്...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കല്ലിങ്കൽ പാടത്ത് തന്നെ
@achuaji9846
@achuaji9846 Жыл бұрын
@@SAMANWAYAMofficial okk.. ഇപ്പോൾ മനസിലായി.. ഞാൻ ഏട്ടന് കാണിച്ചുകൊടുത്തപ്പോൾ വീട് പറഞ്ഞു തന്നു...
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌🙏🙏🙏🙏🌹🌹🌹
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@AjishaAjisha-yw7gc
@AjishaAjisha-yw7gc Жыл бұрын
ചെമ്മീപൊടി ചമ്മന്തിയാ ഉണ്ടാക്കിയെ കൂടെ 🫰🏾🫰🏾
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@ShafeekKv-lp2ey
@ShafeekKv-lp2ey Жыл бұрын
ചേച്ചി സത്യം പറഞ്ഞ വായയിൽ വെള്ളം നനഞ്ഞിട്ടാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എനിക്ക് പണി കിട്ടുക ?
@sanhasanu7796
@sanhasanu7796 Жыл бұрын
അന്നമോ വായിൽ വെള്ളം വന്നു ❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@sanhasanu7796
@sanhasanu7796 Жыл бұрын
@@SAMANWAYAMofficialഓ ഞാൻ സ്ഥിരം കാണാറുണ്ട് ശബ്സ്ക്രൈബർ ആണ് പക്ഷെ എല്ലാത്തിനും കമന്റ് ചെയ്യാൻ പറ്റാറില്ല എന്റെ മോൾ സമ്മതിക്കില്ല ചിലപ്പോൾ കുറുമ്പ് ഉണ്ടാകും ഫോണിന് വേണ്ടി പിന്നെ രാവിലെ തൊട്ട് തിരക്ക് ആയിരിക്കും മക്കളെ സ്കൂളിൽ വിടലും എല്ലാം കൂടെ വൈകുന്നേരം വരെ ജോലി അല്ലെ എനിക്ക് രണ്ട് മക്കൾ ആണ് മോനുംമോളും
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതാണ് id പരിചയമില്ലാതിരുന്നത്. സോറീട്ടോ
@sanhasanu7796
@sanhasanu7796 Жыл бұрын
@@SAMANWAYAMofficial nathing ഒരു പാട് ഇഷ്ടം ആണ് എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോ ഒരു എനർജി ആണ് ❤️❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സന്തോഷം
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Hi. Enganeyundu eppol, sugayo.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല ..
@Souma_Asif
@Souma_Asif Жыл бұрын
Chechi biggboss ile shobayude oru face cut undu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കണ്ടിട്ടില്ല.
@Souma_Asif
@Souma_Asif Жыл бұрын
@@SAMANWAYAMofficial 🥰
@abhilashshankar4642
@abhilashshankar4642 Жыл бұрын
🙏💞🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@minim1355
@minim1355 Жыл бұрын
ഞങ്ങളുടെ അവിടെ മീൻ കറിയിൽ കടുക് ഉലുവ ഇടില്ല. പച്ചക്കറി യിൽ മാത്രം edolo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉലുവ വേണം.
@user-gl5od4df1f
@user-gl5od4df1f 8 ай бұрын
കൈ സുഖം ആയോ ടെസ്റ്റ്‌ ചെയ്യാൻ വിളിക്കുമോ കൊതി ആവുന്നു
@faisaleshan4057
@faisaleshan4057 Жыл бұрын
കാന്താരി ഇല്ലാതെ ഒരു പരിപാടിക്കും ഇല്ല അല്ലെ?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ലാന്നേ
@nihaltm2831
@nihaltm2831 Жыл бұрын
Kaanthari vitta oru kaliyum illallo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം. സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@jewelevaboby5717
@jewelevaboby5717 Жыл бұрын
പാൽ കപ്പ ഇന്നേവരെ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹത്തോടെ നമ്മുടെ സമന്വയത്തിലേക്ക് സ്വാഗതം.subscribe ചെയ്യണേ.സമയം പോലെ ചാനലിൽ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ഉണ്ട്.- അന്നമ്മ
@niharika6624
@niharika6624 Жыл бұрын
കൈക്ക് എന്തൊരു നീരാണ്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതെ
@Remyapraveen-xj2rf
@Remyapraveen-xj2rf Жыл бұрын
Kothichi paru
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സത്യം .
@manjusabu1451
@manjusabu1451 Жыл бұрын
ഈ കഴിക്കുന്ന സംഗതികൾ ഒക്കെ ഞങ്ങൾക്ക് പാർസൽ ആയിട്ട് അയക്കണം 😂കൊതി സഹിക്കാൻ പറ്റുന്നില്ല എന്റെ അന്നമ്മോ 😀
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അയക്കാമല്ലോ
@Beliver248
@Beliver248 Жыл бұрын
അന്നമ്മ എല്ലാ സാദനഗൾക്കും ഇപ്പൊ ഒടുക്കത്തെ വിലയ എന്തോ ചെയ്യാനാ🤦🤦🤦
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സത്യമാണ്
@sooryamohan3447
@sooryamohan3447 Жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
@sabirashaji4411
@sabirashaji4411 Жыл бұрын
കപ്പ യൊക്കെ എന്റെ ജീവന paathu. പക്ഷെ കഴിക്കാൻ പാടില്ല. തൈറോയ്ഡ് നു pattilla. പാത്തു കഴിക്കുന്നത് നോക്കി ഇരിക്കാം അല്ലാതെ എന്ത് ചെയ്യാൻ 😢😢😢
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അയ്യോ കഷ്ടമാണല്ലോ?
@anfalmuhammedep6744
@anfalmuhammedep6744 Жыл бұрын
Athentha , thyroid undel kappa kazhikkan paadille, enikkum thyroid und. Njan kappa kazhikkarund
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 129 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН