പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഭീകരരുടെ കൈകളിലേക്കോ? ആശങ്കയിൽ ലോകം NILAPADU | PAK AFGHAN WAR

  Рет қаралды 16,339

Shekinah News

Shekinah News

Күн бұрын

പാക്കിസ്ഥാനെതിരെ യുദ്ധവുമായി അഫ്ഗാനിസ്ഥാൻ...
പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഭീകരരുടെ കൈകളിലേക്കോ?
ആശങ്കയിൽ ലോകം | PAK AFGHAN WAR | PAKISTAN AFGHANISTAN WAR | TERRORIST ATTACKS IN PAKISTAN | PAKISTAN ATTACK ON AFGHANISTAN | TALIBAN ATTACK IN PAKISTAN
#pakisthan #afghanisthan #pakisthanafghanisthanwar #taliban #terroristattacks #terroristattackinpakisthan
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 32
@nemsgirish5258
@nemsgirish5258 3 күн бұрын
സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഫെമിനിസ്റ്റുകളെ നമ്മക്ക് അഫ്ഗാനിസ്ഥാനിലോട്ട് വിട്ടാലോ😂
@AmrutheswarnK
@AmrutheswarnK 2 күн бұрын
ഒരു ലോഡ് എണ്ണത്തിനെ അങ്ങോട്ട് വിടണം
@johnyd8347
@johnyd8347 Күн бұрын
തീർച്ചയായായും അവർക്ക് യോജിച്ച രാജ്യമാണ് അഫ്ഗാൻ '
@PsyCareSouls
@PsyCareSouls 3 күн бұрын
നാടകങ്ങൾ 🧨💥
@robyto869
@robyto869 3 күн бұрын
🙏
@athiparampilyohannanrajan210
@athiparampilyohannanrajan210 3 күн бұрын
ബംഗ്ലാദേശും ഇന്ത്യയോട് ചെയ്യുന്നതും അത് തന്നെയല്ലേ. പാലുകൊടുത്ത കൈക്ക് തന്നെയല്ലെ കൊത്തുന്നത്.
@താലിബാൻ
@താലിബാൻ 3 күн бұрын
ഒരുപാട് അനുഭവിക്കാൻഇനിയും വയ്യ
@ParthasT
@ParthasT 2 күн бұрын
ഇസ്‌ലാമിക രാഷ്ട്രങ്ങൾ ചെയ്യുകയില്ലാ എന്താണ് ഉറപ്പ്
@ranjithpp4222
@ranjithpp4222 3 күн бұрын
തമ്മിൽ തല്ലുന്ന പ്രത്യേക തരം വർഗം . 😂
@ParthasT
@ParthasT 2 күн бұрын
ജപ്പാനെ ഒരു പാടം പടിപ്പിക്കാനാണ് അമേരിക്ക അണുബോംബ് വർഷിച്ചത് ഗത്യന്തരം ഇല്ലാതെ
@shameeryaar5302
@shameeryaar5302 2 күн бұрын
സഹോ..blessing എന്ന വാക്ക് G വേണുഗോപാലിന്റെ താണ് അത് വേറെയാരും ഉപയോഗിക്കുന്നത് ശരിയല്ല.
@alexanderj9246
@alexanderj9246 2 күн бұрын
ഇത്രമ്ലേച്ഛ ഭരണം നടത്തുന്നവന്മാരെയും ഇതര മതക്കാരുടെ രാജ്യങ്ങളും അംഗീകരിച്ചതിൽ എന്തുണ്ട് ന്യായം??
@tonyedamon3559
@tonyedamon3559 3 күн бұрын
1,2 anubombukal mathi ella prasnavum theeran.
@ArebianSupermarket
@ArebianSupermarket 3 күн бұрын
ലോകത്ത് മനുഷ്യരാശിക്ക് എതിരെ ആദ്യമായി അണുവായുധം പ്രയോഗിച്ച ഭീകര ക്രിസ്ത്യൻ രാഷ്ട്രമായ അമേരിക്കക്ക് പാക്കിസ്ഥാന്റെ മേൽ നിയന്ത്രണം ഉണ്ട് എന്ന് പറയുന്നത് ആശ്വാസമാണ് എന്ന് പറയുന്നു എന്തൊരു വിരോധാഭാസം😊😊😊
@ArebianSupermarket
@ArebianSupermarket 3 күн бұрын
ഇല്ലാത്ത പച്ചക്കടവ് പറഞ്ഞുകൊണ്ട് ലോകത്ത് സർവ്വനാശം പൊളിറ്റിക്കൽ ക്രിസ്ത്യാനിയാണ് ഇന്ന് ലോകത്തിന് ഏറ്റവും ഭീഷണി ഇറാഖിലെ സദ്ദാമിനെതിരെ കളവ് പറഞ്ഞുകൊണ്ട് തുടങ്ങിയ യുദ്ധം ഇന്ന് പല നാടുകളിലേക്ക് വ്യാപിപ്പിച്ചു
@josephjames4671
@josephjames4671 2 күн бұрын
അണുബോ o ബുo മതവുമായി ഒരു ബന്ധവുമില്ല സുടു😂😂
@josephjames4671
@josephjames4671 2 күн бұрын
അണുബോംബും മതവുമായി ഒരു ബന്ധവുമില്ല സുടു.... 6:33
@Aradhya_santhos_ns
@Aradhya_santhos_ns 3 күн бұрын
Appo paksisthan dheebravadhikal allalo alle? Keralathile kaasa vikasrikal aanh sherikkum dheevravadhikal.
@surendravarma3822
@surendravarma3822 2 күн бұрын
കഷ്ടകാലത്ത് പറി പോലും പാമ്പവും
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН