ഇന്ത്യയുടെ തന്ത്ര പ്രധാനമായ നീക്കം ഇറാൻ വഴങ്ങി | ABC MALAYALAM NEWS |

  Рет қаралды 177,994

ABC Malayalam News

ABC Malayalam News

Күн бұрын

നിമിഷപ്രിയ തിരിച്ചു വരുന്നു
ഡോവലിൻ്റെ ഉജ്ജ്വല വിജയം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nimishayeman #ajitdoval #externalaffairs
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 347
@NalinjPk
@NalinjPk 17 күн бұрын
ദൈവമേ നിമിഷപ്രിയ രക്ഷപെട്ടു വരണേ 🙏🏽🙏🏽🙏🏽
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 16 күн бұрын
ഇറാൻ മുന്നിട്ട് -- ഡോവൽ ഇറങ്ങണം 🤔 ഒരു പൈസ ഇത്തരക്കാർക്ക് കൊടുക്കാൻ വഴിവക്കരുത് 😔😔😔
@donsunnyzacharias8251
@donsunnyzacharias8251 16 күн бұрын
Enthina eval akath ayath
@anthrayosepanamthanam2965
@anthrayosepanamthanam2965 15 күн бұрын
ദൈവം വിചാരിച്ചാൽ നടക്കില്ല. രാജ്യങ്ങൾ തമ്മിൽ ചർച്ച നടത്തണം. ദൈവം നിസ്സഹായനാണ്.
@Kiran-e5k9l
@Kiran-e5k9l 17 күн бұрын
നിമിഷപ്രിയ രക്ഷപെടും 100%💙👍🏻
@anuragham
@anuragham 17 күн бұрын
അടുത്തദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകും wait and see ഇന്ത്യ പഴയ ഇന്ത്യയല്ല 💕💕
@knarayanankuttymenon9065
@knarayanankuttymenon9065 17 күн бұрын
പിണറായി യും മരുമോനും എവിടെ പോയി
@SasiKumar-qd9qy
@SasiKumar-qd9qy 17 күн бұрын
Penu yamanel poye ,samsarechu,​@@knarayanankuttymenon9065
@vpvgarden345
@vpvgarden345 17 күн бұрын
​@@knarayanankuttymenon9065 Lawyer ne kaanaan poyi
@ajithkumarputhiyapurayil8022
@ajithkumarputhiyapurayil8022 17 күн бұрын
👍👌🙏
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 16 күн бұрын
" മുക്കാലും " ചർച്ച മരോനും, ഉപ്പേം കഴ പ്പിച്ചക്കണ്... 😩😩 ഇപ്പ ശര്യാവും.😜.. 🤣🤣
@monsonabraham9038
@monsonabraham9038 17 күн бұрын
നിമിഷ വരും കേരളം ധൈര്യമായി ഇരിക്കുക
@kamalav.s6566
@kamalav.s6566 15 күн бұрын
നിമിഷയെ രക്ഷിക്കാൻ പരിശ്രമിക്കുന്ന എല്ലാ എല്ലാവർക്കും നന്ദി നന്ദി നന്ദി ,
@vimalemmanuel4514
@vimalemmanuel4514 17 күн бұрын
നമ്മുടെ രാജ്യം ഒന്ന് ഇടപെടുകയാണ് എങ്കിൽ യമൻ എന്ന രാജ്യത്തിൻറെ നിയമം പോലും മാറിമറിയ പെടും.അതിനുള്ള കരുത്തും ബുദ്ധിയും ശക്തിയും സമ്പത്തും നമ്മുടെ രാജ്യത്തുണ്ട്.
@rkv3128
@rkv3128 16 күн бұрын
Yemen oru padam avum Bharathathinodu kalichal
@donsunnyzacharias8251
@donsunnyzacharias8251 16 күн бұрын
Enthina avale jailil ettekunne
@ANUS7260
@ANUS7260 16 күн бұрын
@vineeshvineesh3362
@vineeshvineesh3362 17 күн бұрын
ഭൈവമേ അങ്ങ് 'രണ്ട് ദൂധൻമാരെ നിയോഗിച്ചു അവർ അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു മോദി ജിയും ഡോവൽജിയും. കാഫിർ സഹോദരിയെ രക്ഷിച്ചതിന് ദെെവമെ നന്ദി❤❤❤ മോദി ജിക്കും ഡോവൽജിക്കും നന്ദി❤❤❤
@haridasanveluthedathkandy3919
@haridasanveluthedathkandy3919 17 күн бұрын
ദൈവത്തിന്ന് നന്ദി ജയശ്രീറാം മോദിജിക്കും അജിത് ഡോവൽജിക്കും ഒരായിരം നന്ദി
@KrishnanMD-h8m
@KrishnanMD-h8m 17 күн бұрын
തിരിച്ചുവരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇന്ത്യ അതിനു വേണ്ടത് ചെയ്യുമെന്ന് വിശ്വസിക്കുന്നു.
@joyubinajulio7006
@joyubinajulio7006 17 күн бұрын
നിമിഷ പ്രിയ ആണ് അവനെ കൊന്നതെന്ന് കാട്ടറബികൾക്ക് ഇത് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്.
@mohandasnv6395
@mohandasnv6395 17 күн бұрын
അത് ജനാധിപത്യ നിയമം, കാടൻ മതനിയമം മറ്റൊന്നാണ് ,
@AshrafAshraf-xn6xl
@AshrafAshraf-xn6xl 15 күн бұрын
ഓ അവിടെയും സങ്കി ഭരണം വേണമായിരിക്കും​
@santhosharuvath
@santhosharuvath 17 күн бұрын
ഇവിടെ വേറൊരുതനെ രക്ഷിക്കാൻ വേണ്ടി എന്തൊരു പണപിരിവായിരുന്നു.. എന്താ അല്ലേ... കോടികൾ പിരിച്ചു കൊടുത്തു ഒരുത്തനെ രക്ഷിച്ചു കൊണ്ട് വരുമ്പോൾ ഇവക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ല.. രണ്ടു പേരും കൊലപാതകം ആരോപിക്കപ്പെട്ടു തന്നെ ആണ് അകതയത്
@SanthuThoni
@SanthuThoni 17 күн бұрын
👍👍
@sureshbOm
@sureshbOm 16 күн бұрын
അവന്റെ അറ്റം മുറിച്ചതാണ്
@thankammaraju9868
@thankammaraju9868 16 күн бұрын
രണ്ടു പേരും കുറ്റക്കാരാണ് പക്ഷെ സാഹചര്യം അവരെ കുറ്റവാളികളാക്കി
@jain114
@jain114 16 күн бұрын
രണ്ടു പേരും ഒരേ കുറ്റം ചെയ്തവർ, പക്ഷെ മതം വിത്യസ്തമാണ്. അത് നാം മനസിലാക്കണം ഇത് ഖേരളമാണ്. അൽ ഖേരളം
@santhosharuvath
@santhosharuvath 16 күн бұрын
@thankammaraju9868 കുറ്റക്കാരാണെന്ന് പറയപ്പെടുന്നു.. ഉറപ്പിച്ചു പറയാൻ രണ്ടു കേസ് ിലും eyewitness ഒന്നും ഇല്ലല്ലോ പിന്നെ അവർ ഉള്ള രാജ്യത്തിൻ്റെ സ്വഭാവം അവിടെ പോയവർക്ക് അറിയാം
@harris566
@harris566 17 күн бұрын
അൽഹന്തുലില്ലാഹ്. നിമിഷപ്രിയയ്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
@ashokanc6400
@ashokanc6400 17 күн бұрын
ആ പാവം രക്ഷപ്പെടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@susammaabraham2525
@susammaabraham2525 16 күн бұрын
എന്ത് പാവം .... ഒരാളെ കൊന്ന് കഷണങ്ങളാക്കി ഒളിപ്പിച്ച ഒരാൾ അത്ര പാവമാണോ?😮
@dixonmarcel5985
@dixonmarcel5985 16 күн бұрын
@@susammaabraham2525 ഭർത്താവും കുഞ്ഞുമുള്ള അന്യരാജ്യക്കാരിയായ ഒരു പെൺകുട്ടിയെ, അടിമയാക്കി വയ്ക്കുകയും അവളുടെ ശമ്പളവും പാസ്‌പോർട്ടും സ്വത്തുവിട്ടുകിട്ടിയ പണവും, സ്വര്ണാഭരണങ്ങളുമടക്കം, കൈവശപ്പെടുത്തി, നിർബന്ധിച്ചു മതംമാറ്റി, രണ്ടാംഭാര്യ ആക്കി നിക്കാഹ് നടത്തുകയും, ലൈംഗിക വൈകൃതങ്ങൾക്കു വിധേയമാക്കുകയും ചെയ്ത, സാഡിസ്റ്റും ലൈംഗിക വൈകൃതങ്ങൾക്കടിമയുമായ പേപിടിച്ച ഒരു മനോരോഗിയെ, സഹികെട്ട ഒരു പെണ്ണ് ഇത്രയുമൊന്നും ചെയ്താൽ പോരാ എന്നാണെന്റെ അഭിപ്രായം...
@babusadasivan4485
@babusadasivan4485 16 күн бұрын
നല്ല ചർച്ചയാണ്... Sir ഈ സഹോദരി തൂക്കുകയ്യർ കഴുത്തിൽ വീഴുന്നതിനുമുന്നേ രക്ഷപ്പെടുത്തുവാൻ കഴിയുമെന്ന് ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഞാനും ആഗ്രഹിയ്ക്കുന്നു. 🇮🇳🇮🇳 ....
@rosammarosamma7256
@rosammarosamma7256 17 күн бұрын
കർത്താവെ നിമിഷ പ്രിയയെ അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവളെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കണമെ. ആമകളോട് കരുണയായിരിക്കണമെ. പിശാചിന്റെ കെണിയിൽ നിന്നും വിടുവിക്കണമെ. ഈശോയെ നന്ദി.🙏🙏
@Balachandrannambiar12
@Balachandrannambiar12 17 күн бұрын
ശ്രീ മോദിജിക്കും , ശ്രീ അജിത് ഡോവലിനും അഭിനന്ദനങ്ങൾ ഇത്രയും കാര്യങ്ങൾ ചെയ്തതിനു 👍👍👍
@Gk60498
@Gk60498 17 күн бұрын
Thanks God
@sreenathtk3880
@sreenathtk3880 17 күн бұрын
പാവ० എന്തുചെയ്യാ० ചതി ചതി ചതി പെട്ടതാണ്.
@ajayanpk6800
@ajayanpk6800 14 күн бұрын
ചതിയല്ല പണത്തോടുള്ള ആർത്തിയും കഴപ്പും ഇവളെക്കെ രാജ്യത്തിന് തന്നെ ശപമ
@vinaynayar3684
@vinaynayar3684 17 күн бұрын
ഹിന്ദു ആയതു കൊണ്ട് മാത്രം സാമ്പത്തികമായി സഹായിക്കാൻ ആരും ഇല്ല. അല്ലെങ്കിൽ രണ്ടു ദിവസം കൊണ്ട് കോടികൾ പിരിഞ്ഞ കാര്യം കേരളത്തിൽ ഉണ്ടായിട്ടുണ്ട്
@bhanudasanvk
@bhanudasanvk 17 күн бұрын
ഇപ്പോൾ ക്രിസ്ത്യൻ
@Madhavan-r4v
@Madhavan-r4v 17 күн бұрын
സത്യമാണ്
@manojalkamil2515
@manojalkamil2515 17 күн бұрын
കൃസ്ത്യൻ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 16 күн бұрын
ഹിന്ദു അല്ല കൃസ്ത്യൻ അതല്ല പ്രശ്നം മതേതര ആയില്ല അതാണ് ഇല്ലെങ്കിൽ 100 കോടിയായാലും കൊടുത്തേനെ
@TopgAkd
@TopgAkd 15 күн бұрын
ഹിന്ദുവിന് ദൈവമുണ്ട്
@Virgin_mojito777
@Virgin_mojito777 16 күн бұрын
ഇതുകൊണ്ട് ആണ് ഇന്ത്യൻ നയതന്ത്രമാണ് ലോകത്തു ഏറ്റവും മികച്ചത് എന്ന് പറയുന്നത്... ആരെയും വെറുപ്പിക്കില്ല തള്ളിപ്പറയില്ല അമിതമായി ആരേം തോളിൽ എടുത്തു വക്കേം ഇല്ല....
@DkUd-w9z
@DkUd-w9z 17 күн бұрын
Exallent job thanks 👍 modiji and ajithdovel
@sanusaneesh4124
@sanusaneesh4124 16 күн бұрын
ചേട്ടാ ഞാനും യെമനിലായിരുന്നു 6വർഷം.. യെമൻ ദാരിദ്രരാജ്യമാണ് ഞാനും ഈ പെൺകുട്ടിയും ഞങ്ങൾ പരിചയക്കാരാണ്... അവൻ മരിക്കേണ്ടവൻ തന്നെയാണ്
@dhanyakkdhanyakk9313
@dhanyakkdhanyakk9313 15 күн бұрын
അതെയോ
@dhanyakkdhanyakk9313
@dhanyakkdhanyakk9313 15 күн бұрын
Da നിമിഷയെ ന്യൂസ്‌ സിൽ മാത്രം അറിയൂ e ന്യൂസ്‌ എന്ന് ആണോ ആദ്യം ആയിട്ട് ആണ് കാണുന്നത് അന്ന് മുതൽ ഒത്തിരി ആഗ്രഹിക്കുന്നു നിമിഷ തിരിച്ചു വരാൻ. ദൈവമേ തിരിച്ചു വരട്ടെ
@babykurissingal8478
@babykurissingal8478 17 күн бұрын
ആ കുട്ടി രക്ഷപെട്ട് വരണം
@thomsonjoseph6874
@thomsonjoseph6874 16 күн бұрын
ദൈവം കാത്തുരക്ഷിക്കട്ടെ. പ്രാർത്ഥിക്കുന്നു.
@mollysabu3744
@mollysabu3744 17 күн бұрын
കാട്ടറബീടെ കാട്ടുനിയമം മരുഭൂമിയിൽ കുഴിച്ചു മൂടണം. അധികം താമസിയാതെ തന്നെ അതുണ്ടാകും
@kurianjoseph6402
@kurianjoseph6402 15 күн бұрын
Keralathil a niyamam vennamennu Jihadhikal parayunnu
@RajanRajanmadhavanpillai
@RajanRajanmadhavanpillai 16 күн бұрын
വളരെ വൈകാരികമായ നിമിഷം വാക്കുകൾക്ക് അപ്പുറം നമ്മുടെ സഹോദരി തിരിച്ച് വരും നമ്മൾ കാത്തിരിക്കുന്നു🥰🥰🥰
@ajayanpk6800
@ajayanpk6800 14 күн бұрын
വരും ഇവിടെയും കുറെ പേര് വെട്ടിനുറുക്കനുണ്ട്
@thouheedmediamalayalam5126
@thouheedmediamalayalam5126 13 күн бұрын
നിമിഷപ്രിയക്കും നിമിഷപ്രിയയുടെ കുടുംബത്തിനും അമ്മക്കും മകളുടെ മകൾക്കും പ്രപഞ്ചനാഥൻ ഹിദായത്തും ദൈവത്തിന്റെ കാരുണ്യവും കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ട നാട്ടിലെത്തുവാനും പ്രപഞ്ചനാഥന്റെ പരിപൂർണ്ണ സംരക്ഷണവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤🇮🇳🇮🇳🇮🇳 ❤ 🤲🤲🤲🙏🙏🙏❤❤❤👍 👍👍👍👍❤❤❤🙏🙏🙏 👍👍👍👍❤🙏🙏🙏🙏❤
@leninalevinavlogs9865
@leninalevinavlogs9865 14 күн бұрын
രക്ഷ പെടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,, പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
@GeniusworldbyGenie
@GeniusworldbyGenie 15 күн бұрын
Daivame നിമിഷ പ്രീയ തിരിച്ചു വരേണമേ യേശുവേ അവിടുന്ന് അത്ഭുതം പ്രേവർത്തിക്കേണമേ
@jasmineliginligin6704
@jasmineliginligin6704 15 күн бұрын
എന്നിട്ട് നിന്നെ വെട്ടണമേ 😏😏😏😏🙏🙏🙏
@DM-vw9lo
@DM-vw9lo 17 күн бұрын
കോടതിയിൽ അല്ല ഗോത്ര മേധാവികൾക്ക് ഇടനില നിൽക്കാൻ ആണ് കൊടുത്തത്
@ajayanpk6800
@ajayanpk6800 14 күн бұрын
രക്ഷപെടില്ല അല്ലങ്കിൽയമാൻ എന്ന രാജ്യം ഭരിക്കുന്നത് പൊട്ടൻമാരയിരിക്കണം
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 15 күн бұрын
നിമിഷപ്രിയയെ എങ്ങനെയെങ്കിലും രക്ഷിക്കണം❤❤❤
@easyhindilearning4341
@easyhindilearning4341 15 күн бұрын
God bless you all ❤❤❤ ദൈവം നിമിഷയേ ലോകത്തിന് മാതൃകയാവട്ടെ.❤
@sajanvarghese4412
@sajanvarghese4412 15 күн бұрын
ദൈവമേ ഗത്യന്തരമില്ലാതെ ചെയ്തുപോയ കുറ്റത്തിൽ നിന്നും നിമിഷ പ്രിയ ജയിൽ മോചിതയായി ഇന്ത്യയിൽ വരാൻ അനുഗ്രഹിക്കുമാറാകണമേ... ആമീൻ.❤❤❤
@sreenivasanmadayil1488
@sreenivasanmadayil1488 17 күн бұрын
പോപ്പും കർദിനാളും എല്ലാം വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല എന്നു മനസ്സിലായി. വെറുതെ വെള്ള കുപ്പായമിട്ടു തെക്കു വടക്ക് നടക്കാം ബിജെപി ക്കു വോട്ട് ചെയ്യരുതെന്ന് പറഞ്ഞു ഇടയ ലേഖനം ഇറക്കാം, അത്ര തന്നെ.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 16 күн бұрын
രാജ്യം വേറെ മതം വേറെ അത് മനസ്സിലാക്കാത്തതതാണ് താങ്കളെപ്പോലുള്ളവരുടെ പ്രശ്നം
@thomast.t54
@thomast.t54 16 күн бұрын
സുരേഷേ ചുമ്മാ വർഗിയ വിഷം ചീറ്റരുത്. നിമിഷയെ reshikkendathu ranjiyathinte കടമയാണ്.
@sreenivasanmadayil1488
@sreenivasanmadayil1488 16 күн бұрын
ആരും വർഗീയ വിഷം ചീറ്റിയതല്ല. ഒരു പാവം ക്രിസ്ത്യൻ പെൺകുട്ടി. അതിനെ രക്ഷിക്കാൻ സഭ ഒന്നും ചെയ്തില്ല. അതേ സമയം അതേ സമയം ഒരു മുസ്ലിമിനെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ അടക്കമുള്ള ആൾകാർ 34 കോടി നിസ്സാരമായി പിടിച്ചെടുത്തു കൊടുത്തു. എന്തെ സഭക്ക് ഈ കുട്ടിയെ രക്ഷിച്ചു കൂടെ. അഭയ എന്ന പെൺകുട്ടിയോട് സഭ എന്താണ് ചെയ്തതെന്ന് കേരളം മറന്നിട്ടില്ല. അതാണ് എഴുതിയത് അതു വർഗീയത ആണെങ്കിൽ അങ്ങിനെ തന്നെ.
@bhargavikn2865
@bhargavikn2865 15 күн бұрын
ആ മോൾക്ക് അവളുടെ അമ്മയെ തിരിച്ചു കൊടുക്കട്ടെ ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ എത്രയും പെട്ടെന്ന് വരട്ടെ
@parthankb8745
@parthankb8745 15 күн бұрын
വരും അവർ തിരിച്ചു വരും 🙏👍
@menonsdevadas
@menonsdevadas 17 күн бұрын
തിരിച്ചു വരുന്ന തീരുമാനം സർക്കാർ തലത്തിൽ നിന്ന് വരട്ടെ സാറന്മാറെ. നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം. യമൻ ഒരു നാഥനില്ലാ കളരിയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇറാന് യമനിൽ വലിയ സ്വാധീനമുണ്ട് എന്നത് സത്യമാണ്. ഈ ഇന്ത്യൻ വനിതയെ രക്ഷിക്കാൻ ഇന്ത്യാ ഗവർമ്മെണ്ട് ഏതറ്റവും വരെയും പോകുമെന്നതിൽ ഒര് സംശയയും ഇല്ല. സ്വകാര്യ വ്യക്തികൾ നടത്തുന്ന ഡീൽ പോലെ അല്ല സർക്കാറുകളുടെ മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും നടത്തുന്ന കരാറുകൾ... ഒരു കോടി രൂപയൊന്നും ഇന്ന് ഇന്ത്യക്കും ഇന്ത്യയിലെ സമ്പന്നർക്കും ഒരു പ്രശ്നമാവില്ല. ഒര് നല്ല Flat ൻ്റെ വിലപോലുമാവില്ല ഒരു ജീവന് വേണ്ടി കൊടുക്കുന്നത്. തുകയല്ല പ്രശ്നം, ഉത്തരവാദിത്വത്തോടെ പ്രശ്നപരിഹാരമാണ്.
@Revamma-pb8mp
@Revamma-pb8mp 15 күн бұрын
ദൈവത്തിനു നന്ദി നന്ദീ❤❤
@vijayarajan1750
@vijayarajan1750 16 күн бұрын
Proud to be an INDIAN. JAU HIND❤❤❤❤
@sureshkumarnaduthodiyilhou8790
@sureshkumarnaduthodiyilhou8790 17 күн бұрын
❤❤❤❤❤❤
@suresht6574
@suresht6574 17 күн бұрын
ആ പാവം രക്ഷപ്പെട്ടു വരട്ടെ❤❤❤❤❤🙏🙏🙏👍👍
@chandranpillai2940
@chandranpillai2940 17 күн бұрын
അതിൻ്റെ ഇടയ്ക്കും ബ്രഹ്മണരെ കൊണ്ടിടണം അല്ലേ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്നു പറയും പോലെ ഈ കുട്ടിയെ ഇതിനു മുൻപു തന്നെ രക്ഷിക്കേണ്ടതായിരുന്നു പണവും മറ്റു പിടിപാടുകളും ഇല്ലാതെ പോയതാവാം കാരണം ആരുമില്ലാത്തവർക്ക് ആശ്രയം ഈശ്വരൻ മാത്രം 😢
@nanduammu9848
@nanduammu9848 16 күн бұрын
നിമിഷ പ്രിയ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ഡോവലിനു ബിഗ് സല്യൂട്ട് 👍👍👌👌👌❤️❤️❤️🙏🙏🙏🙏
@josephchummar7361
@josephchummar7361 17 күн бұрын
If she is freed and returned to india safely due to the relentless deplomatic efforts of our mea and its head ,we salute this personells .god bless the nurse .
@chandransecactivities4475
@chandransecactivities4475 16 күн бұрын
രക്ഷപ്പെടട്ടെ
@subairlk1043
@subairlk1043 15 күн бұрын
നമ്മുടെ സഹോദരി..ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ 🤲🏻🙏🏻
@mohandasnv6395
@mohandasnv6395 17 күн бұрын
ഒന്നാം തീയതി അവരുടെ മോചന സാധ്യതമങ്ങി എന്ന വാർത്ത കണ്ടപ്പോൾ വിഷമം തോന്നി, സ്ത്രീകളോട് ഒരു കരുണയും കാണിക്കാത്ത ഇസ്ലാമിക ഭരണകൂടത്തിൻ്റെ മനസ്സുമാറ്റാൻ കേന്ദ്ര ഭരണകൂടം ഇടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.
@mathewjohn4431
@mathewjohn4431 16 күн бұрын
Big salute dovell sir
@shobhanair
@shobhanair 17 күн бұрын
Jai Modiji Jai Ajit Dovalji for your diplomatic efforts. Poor lady totally helpless and financially very poor. Her daughter is waiting for her mother. Very much grateful Bharatmata kids Jai. 🙏
@sajukunnam1822
@sajukunnam1822 17 күн бұрын
ജയശങ്കർ 👍
@thankachanaugustine1631
@thankachanaugustine1631 15 күн бұрын
അവിടെ ജയിൽ 4അടി പൊക്കം ഉള്ള കോൺക്രീറ്റ് തറ. 13വർഷം അവിടെ ആയിരുന്നു നിമിഷ
@ThulasiKollaka
@ThulasiKollaka 14 күн бұрын
My India ❤❤❤❤❤❤
@jacobmatthew7889
@jacobmatthew7889 14 күн бұрын
ആ സഹോദരി വധശിക്ഷയിൽ രക്ഷപെടുവാൻ വേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചിരുന്നു. തുടർന്നും പ്രാർത്ഥിക്കുന്നു.❤അവരുടെ കുടുംമ്പത്തെ സർവ്വ ശക്തൻ രക്ഷിക്കട്ടെ. നിങ്ങളുടെ ആശാവഹമായ വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി നമ്മുടെ പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ അവർ രക്ഷപ്പെടാൻ ദൈവം ഇടവരുത്തട്ടെ .
@SanushGeorge-i9u
@SanushGeorge-i9u 15 күн бұрын
തമ്പുരാൻ മോചനം നൽകട്ടെ 🙏🙏
@indirak8897
@indirak8897 16 күн бұрын
ഞാനും പ്രാര്‍ത്ഥിച്ചിരുന്നു,അവര് തിരിച്ചു വരണം,
@Nandakumar-u5b
@Nandakumar-u5b 16 күн бұрын
India is very powerful..... നിമിഷ will come to kerala... 👍👍👍🙏🙏🙏🌹🌹🌹
@SubrahmanianPk-o7t
@SubrahmanianPk-o7t 15 күн бұрын
Thank sgod
@PrasannanPavumba
@PrasannanPavumba 16 күн бұрын
ദൈവം വലിയവൻ ആണ്, മോദിജിയുടെയും ഡോവലിന്റെയും രൂപത്തിൽ വന്നുയെന്ന് മാത്രം 🙏
@alicepurackel7293
@alicepurackel7293 17 күн бұрын
👍👍👍❤️
@SandeeppunnayilSandeep
@SandeeppunnayilSandeep 15 күн бұрын
അവരിൽ സത്യം ഉണ്ട് അതാണ് ദൈവം അനുഗ്രഹിച്ചത് ആ ചേച്ചിക്കും കുടുംബത്തിനം നല്ലത് വരട്ടെ
@joymuhammed9103
@joymuhammed9103 16 күн бұрын
Correct
@lionsap
@lionsap 17 күн бұрын
ഞമ്മന്റെ കിത്താബിലേ നിയമം നിങ്ങൾക്കറിയില്ല🗡🩸🔥🚀
@manojalkamil2515
@manojalkamil2515 17 күн бұрын
😂🤣👍
@pathomaspulikalantonythoma8754
@pathomaspulikalantonythoma8754 15 күн бұрын
Doval is a excellent brainy person.And well educated, experienced person.Even our S Jayashankar too.modi is blessed with these two personalities
@basheerkerala3618
@basheerkerala3618 16 күн бұрын
തെറ്റിധാരണ പരത്തരുത് ,ആ കുടുംബത്തിന് കൂടുതൽ പ്രതീക്ഷ കൊടുക്കരുത്. നിമിഷപ്രിയയുടെ മോചനത്തിന് സാധ്യത അതി വിദൂരമാണ് എന്നതാണ് യാഥാർഥ്യം
@sajalaalex1562
@sajalaalex1562 15 күн бұрын
Thank God! 🙏
@vasudevantk1363
@vasudevantk1363 16 күн бұрын
പണമിടപാടിനെ കുറിച്ച് പറഞ്ഞത് ശരിയാണെന്നു തോന്നുന്നില്ല. കൊടുത്ത തുക ബ്ലഡ്മണി അല്ലാ ഏജന്റ് നുള്ള പ്രതിഫലത്തിന്റെ വിഹിതമാണ് എന്നാണ് ഒരു വേർഷൻ കേട്ടത്.
@roygeorge1071
@roygeorge1071 14 күн бұрын
Thanks. God🎉🎉🎉🎉
@abdurazackmadari8455
@abdurazackmadari8455 16 күн бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ നിരപരാതികൾ രക്ഷപെടട്ടെ india is most power contry for us 😊
@saraswathyak343
@saraswathyak343 16 күн бұрын
Great
@indiramenon2469
@indiramenon2469 14 күн бұрын
രക്ഷപ്പെടാന്‍ प्रार्थना 🙏
@hemantrathod1819
@hemantrathod1819 17 күн бұрын
Daivam pravarthikkum,
@AjithThomas-v5u
@AjithThomas-v5u 10 күн бұрын
All Kerala support nimisha Priya
@manjuganesan5795
@manjuganesan5795 16 күн бұрын
നിമിഷയെ കുറ്റംപറഞ്ഞവർ ഇതു കാണു
@PrincyAnil-f9r
@PrincyAnil-f9r 14 күн бұрын
Thank god🙏
@nrajshri
@nrajshri 16 күн бұрын
Happy news❤❤❤
@babujohn7619
@babujohn7619 16 күн бұрын
സർ നിമിഷ പ്രിയ ഓമനിലാണ് എമനിലല്ലലോ 👏👏👏
@sreejithvvknr
@sreejithvvknr 16 күн бұрын
Yeman ആണ് സഹോദര ഒമാൻ അല്ല....
@GopalaKrishnan-vz5ur
@GopalaKrishnan-vz5ur 16 күн бұрын
Thanks god 🙏🙏🙏🙏🙏🙏
@sivarams6454
@sivarams6454 15 күн бұрын
❤️🙏🙏🙏🙏
@Pulpara-ze5eu
@Pulpara-ze5eu 16 күн бұрын
ദൈവം വലിയവനാകുന്നു നിമിഷ പ്രീയസുരക്ഷിതമായി തിരിച്ചു വരും
@shahidasha1299
@shahidasha1299 15 күн бұрын
ഒരുകോടി അല്ല 10 കോടിയാണെങ്കിലും നമ്മൾ ഓരോരുത്തരും ഒരു രൂപ വെച്ച് എടുത്താലും ആ പൊന്നുമോളെ ഇറക്കാൻ കഴിയും അത് നമ്മൾക്ക് സാധിക്കുകയും ചെയ്യും അതാണ് നമ്മൾ മലയാളികളും ഇന്ത്യക്കാരും പ്രവാസികളും ഒരു കോടി രൂപക്ക് വെറും നിസ്സാരമാണ് പത്തു കോടിയാണെങ്കിലും കൊടുക്കാം ഇറങ്ങി വരട്ടെ ആ മോൾക്ക് വേണ്ടി എത്ര പൈസ വേണമെങ്കിലും ഞങ്ങളെല്ലാവരും പിരിച്ചു തരാം ഒരു കുഴപ്പവുമില്ല എല്ലാവരും തരും എല്ലാവരും കൈകോർക്കും ആ കുട്ടി ഇനി നാട്ടിൽ വന്നാൽ മതി റഹീമിന്റെ കാര്യവും അങ്ങനെതന്നെ ചെയ്തുപോയി തെറ്റിന്റെ പേരിൽ അനുഭവിക്കുന്ന വിഷമങ്ങൾ അവനെയും പെട്ടെന്ന് അവർ വിടത്തില്ല അവനും പണം വാങ്ങിച്ചിട്ട് കുറച്ചുനാളും കൂടി കിടക്കട്ടെ എന്നുള്ള അവധി പറഞ്ഞിട്ടുണ്ട് ഇനിയും ഒരുപാട് നാൾ കഴിയും റഹീമും വരാൻ വധശിക്ഷയിൽ നിന്നും മാത്രമേ അവനു മോചനം ആയിട്ടുള്ളൂ പക്ഷേ അവനെ എന്ന് വിടണം എന്നുള്ളത് ആ വീട്ടുകാർ പറഞ്ഞിട്ടില്ല അവനുവേണ്ടി പിടിച്ച ഇത്രയും കോടി രൂപ ഇതിന്റെ പിന്നിൽ നിന്ന് അവരെ തിന്നതാണ് അവരൊരു പള്ളി കെട്ടാനുള്ള പൈസ മാത്രമേ ചോദിച്ചുള്ളൂ അത് കൂടിപ്പോയാൽ മൂന്നോ നാലോ കോടി രൂപയാണ് ബാക്കി ഇത്രയും ഈ പണം പിരിച്ചവര് ചെയ്ത പണിയാണ് എന്തായാലും ആ കുട്ടിയും ഇതുവരെ വന്നിട്ടില്ല ചിലപ്പോൾ റമദാൻ മാസത്തിൽ മോചനം കൊടുക്കുമായിരിക്കും എന്ന് വിശ്വസിക്കുന്നു
@Waqf-Olikal
@Waqf-Olikal 17 күн бұрын
മ്മടെ യുസഫിക്കാ എവിടെ? എല്ലാം കഴിയുമ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ആയിട്ട് വരും
@SubhadraMJ-t9l
@SubhadraMJ-t9l 16 күн бұрын
നഞ്ഞ മൂഞ്ഞ പറയാൻ പ്രത്യക്ഷപ്പെടും 😊
@sonisam-q2b
@sonisam-q2b 16 күн бұрын
എന്നാൽ ​രവിപിള്ളെ താനങ്ങോട്ട് പറഞ്ഞുവീട് @@SubhadraMJ-t9l
@BinojViswappan-h9m
@BinojViswappan-h9m 5 күн бұрын
Mr. Alipasha, from Iran Heritage 🙏
@jayansankar934
@jayansankar934 17 күн бұрын
🙏🙏🙏👍👍👍🙏🙏🙏
@remashivadas5667
@remashivadas5667 16 күн бұрын
Blessing
@ananthasreenivasan3823
@ananthasreenivasan3823 17 күн бұрын
ഇതിനിടയിൽ പണ്ടത്തെ ബ്രഹ്മനാരെപോലെ എന്ന ഒരു വാക്ക് ഉപയോഗിച്ചു. വിശദീകരണം ആവശ്യപ്പെടുന്നു. ഇല്ലങ്കിൽ പിൻവലിക്കണം.
@jqckwon
@jqckwon 16 күн бұрын
What is that? Will u clarify?
@sachithkn6512
@sachithkn6512 16 күн бұрын
Paranjathil ere kure sathyam undu.. Sahodhara.. Njanum hinduvanu.
@Vijayasreevijayasree-hw7oo
@Vijayasreevijayasree-hw7oo 15 күн бұрын
It indicates the diplomatic power of India can do a lot hence, she will come freely in near future.
@rajdea
@rajdea 16 күн бұрын
👍👍👏👏👏
@AbdalteefRiyadh
@AbdalteefRiyadh 15 күн бұрын
ഞങ്ങളെ രാജ്യത്തിലെ ഒരു ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അവരെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ചെയ്തു പോയതായിരിക്കാം അതെല്ലാം നമുക്കു മറക്കാം നമുക്കൊന്നിച്ച് നിന്ന് നിമിഷ പ്രിയയെ അതിൽ നിന്ന് രക്ഷിക്കാം അതിന് എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്യാം ഞാനൊരു പ്രവാസിയാണ്
@KrishnanKr-vd4lv
@KrishnanKr-vd4lv 15 күн бұрын
ദയാ ദാനം സ്വീകരിക്കാൻ ഇരകളുടെ ബന്ധുക്കൾ തയ്യാറായാൽ മാത്രമേ മോചനം ലഭ്യമാകൂ
@rooks-wj4yw
@rooks-wj4yw 15 күн бұрын
കോലോ കോട് ദേവി യോഗിശ്വരൻ രക്ഷസ്സ് സർപ്പദൈവങ്ങൾ അപ്പൂപ്പൻ അമ്മൂമ നിമിഷ പ്രീയയെ ഒരു തടസ്സവും കൂട്ടാതെ നാട്ടിൽ കൊണ്ടുവരും ഉറപ്പ് ഈ മെസേജ് വായിക്കുന്ന സുമനസുകൾ ഈ ക്ഷേത്രത്തെ രക്ഷിക്കണം
@rajank5355
@rajank5355 16 күн бұрын
മോദിജി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️അജിത് ഡോവൽ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@aleykuttymj495
@aleykuttymj495 15 күн бұрын
ദൈവത്തിന്റെ കാരുണ്യത്തിന് മുൻപിൽ കൈകൂപ്പി നിൽക്കുന്നു. കർത്താവേ ആമകളെ രക്ഷിക്കണമേ.
@AyubKhan-ug2bd
@AyubKhan-ug2bd 16 күн бұрын
👏👏👏🌹🌹👍👍
@sajanvarghese4412
@sajanvarghese4412 15 күн бұрын
അപ്പോൾ എന്തിനാണ് ഈ പണം കൊടുത്തത് എന്നതിൻറെ ബാക്കി പത്രം കിടപ്പുണ്ട് അതിന് ഇര ഉത്തരം പറഞ്ഞേ പറ്റൂ... ആവശ്യം നിറവേറുന്നത് അതിലേക്കു ആണല്ലോ പണം കൊടുക്കുന്നത് അല്ലാതെ വെറുതെ അല്ലല്ലോ... ആ പണം വാങ്ങിച്ചതിന്റെ കാര്യം ഒരു നിറവേറ്റി ഇല്ലെങ്കിൽ റീഫണ്ട് ചെയ്യണം അതാണ് കീഴ് വഴക്കം അത് ചെയ്തേ പറ്റൂ, ആ പണം തിരികെ തന്നവരിൽ ഏൽപ്പിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്... അതിൽനിന്നും കോടതിക്ക് കൈകഴുകി മാറി നിൽക്കാൻ പറ്റില്ല.
@PadmalekhaNair
@PadmalekhaNair 16 күн бұрын
🙏🙏🙏🙏🙏
@premg516
@premg516 16 күн бұрын
ഞാൻ 90% വിശ്വസിക്കുന്നു....കാരണം മോഡി +ഡോവൽ❤ അവരെ തിരിച്ചു കൊണ്ടുവരും
@StephenNelson-bo7gh
@StephenNelson-bo7gh 16 күн бұрын
Sathyam
@tomymathew620
@tomymathew620 16 күн бұрын
Let God bless Mr. Ajit Doval.
@sulaimanputhukkolli9334
@sulaimanputhukkolli9334 15 күн бұрын
ദിയ ധനം കൊടുത്താൽ രക്ഷപെടില്ല.. കുടുംബം മാപ്പ് കൊടുത്താൽ മാത്രമേ.. രക്ഷപെടുത്താൻ കഴിയൂ... എത്രയോ കേസ് ദിയാ ധനം സ്വീകരിക്കാത്ത സംഭവം ഉണ്ടായിട്ടുണ്ട്
@thomaskoikarathil4502
@thomaskoikarathil4502 16 күн бұрын
Praise the lord and for an immediate release My family will pray for her Thomas from u.k
@balachandrakv6661
@balachandrakv6661 16 күн бұрын
നിമിഷ പ്രിയക്ക് ഒന്നും സംഭവിക്കില്ല. വധ ശിക്ഷ നടപ്പാവില്ല. ഞാൻ ethu😔നേരത്തെ പ്രവചി ച്ചിട്ടുണ്ട്.😅😅😅😅
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19