4:36 അവസാന ഡയലോഗ് പൊളിച്ചു കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു എല്ലാവരും ആഗ്രഹിച്ച വാക്കു എല്ലാവരും ഒന്ന് കേട്ട് നോക്കു 🇮🇳🇮🇳🇮🇳✌🏻✌🏻✌🏻
@maruthagramam54886 жыл бұрын
മൊബൈലിൽ ഇരുന്ന് കളി കാണുന്ന പോലെ അല്ല യുദ്ധം അത് വേറെ ലെവലാണ്
@babukrtparambilvelayudhan54716 жыл бұрын
ഹായ് സന്തോഷകരം തന്നെ പക്ഷെയുദ്ധം വരായെ ആ പാക്കികളെ നിലക്കു നിര്‍ത്താന്‍ കഴിഞ്ഞാല്‍ നല്ലതു തന്നെ ജയ്ഹിന്ദ് ജയ്ജവാന്‍
@maruthagramam54886 жыл бұрын
യുദ്ധം യുദ്ധം എന്ന് ആർത്തു വിളിച്ചു രസിക്കേണ്ട ആരും യുദ്ധ ക്കെടുതികൾ അനുഭവിക്കാത്ത നമ്മൾക്ക് ഇത് ഒരു രസമായിരിക്കും
@paavammalayali39576 жыл бұрын
Yes
@Shaanvision6 жыл бұрын
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇപ്പോൾ യുദ്ധമൊന്നും ഉണ്ടാകാൻ പോകുന്നില്ല. പരസ്പരം ആക്രമിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ എത്ര ഭയാനകമാകുമെന്ന് രണ്ട് കൂട്ടർക്കും നന്നായി അറിയാം. ഇത് പോലെയുള്ള അസത്യങ്ങൾ പ്രചരിപ്പിച്ച് ജീവിക്കുന്നതിലും എത്രയോ ഭേതമാണ് തൊഴിലുറപ്പിന് പോകുന്നത് ചേച്ചി.
@apthahir22326 жыл бұрын
തുടങ്ങാൻ വളെരെ എളുപ്പമാണ്, നിർത്താൻ വളരെ പ്രയാസപ്പെടേണ്ടി വരും.ലോക മഹായുദ്ധമായിമാറാനും സാധ്യതയുണ്ട്. ഈവക ന്യൂസുകൾ ഇന്ത്യക്കാർക്ക് യുദ്ധത്തെ പ്രോൽസാഹനം നൽകുന്നു. ഇതുപോലെയുള്ള വാർത്തകൾ പാക്കിസ്ഥാനിലും പകർന്നാൽ എന്താവും സ്ഥിതി. സമാദാനത്തിനുവേണ്ടി പ്രാർത്ഥിക്കാം..
@enteyathrakal46166 жыл бұрын
ഈ വാർത്ത യുദ്ധം വേണം എന്നുള്ള ജനവികാരം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ള വാർത്തയായി തോന്നുന്നു.... തിരിച്ചടികൾ അത്യാവശ്യമാണ് നമ്മുടെ ഒരു സഹോദരൻ അഭിനന്ദ് അവരുടെ പിടിയിലാണ് അദ്ദേഹത്തെ മോചിപ്പിക്കണം..
@vinodpv29162 жыл бұрын
സൂപ്പർ ന്യൂസ്
@rahulsambasivan16496 жыл бұрын
നല്ല അവതരണം
@governmen6 жыл бұрын
love you Rashya 🇮🇳from India
@Rohitneithilath6 жыл бұрын
Russia
@jobyjoseph64196 жыл бұрын
അവസാനം പറഞ്ഞ ആ ഉറച്ച വാക്കുകൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്..
@LoxDrackx6 жыл бұрын
അടിപൊളി റിപ്പോർട്ട് ❤ ജയ് INDIAN ARMY
@mallufuntech68186 жыл бұрын
പലരും പലതും പറയും അതുകേട്ട് നിങ്ങൾ വിഷമിക്കേണ്ട ഷാനിയെന്നോ സ്മൃതിയെന്നോ നിങ്ങൾ ഇനിയും വാർത്തകളുമായി വരണം heavy support..........
@Fawaz-uy3tw5 жыл бұрын
Mallu Fun Tech . . .. . .
@bsbasheer896saeedabasheer76 жыл бұрын
*ഇത്തരം ചർച്ചകളും അനുമാനങളും സോഷ്യൽ മീഡിയയിൽ ചർച്ച ഒഴിവാക്കുക* കാരണം അത് ശത്രു രാജ്യത്തിനും ഒറ്റുകാർക്കും (മാവോയിസ്റ്റുകൾക്ക് ) ഇന്ത്യയുടെ നീക്കങളും മറ്റ് തന്ത്രങളും മനസ്സിലാക്കാൻ എളുപ്പമാകും ആയതിനാൽ എല്ലാ ന്യൂസ് ബ്യൂറോയിലും അത്തരം അറിയിപ്പുകൾ നൽകണം ചർച്ചകൾ വളരെ സ്വകാര്യതയിൽ ആവണം മാത്രമല്ല സോഷ്യൽ മീഡിയ വഴി ഭീകരവാദികൾ ഒരുപാട് തെറ്റായ വാർത്തകൾ ഉണ്ടാക്കുകയും പ്രജരിപ്പിക്കകയും മനുഷ്യരിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യും അത്തരം സാഹജര്യൾ ഇല്ലാതാക്കാനും സാധിക്കും അതിന് അധികാരികൾ എല്ലാ മീഡിയയിലും നോട്ടീസ്(നിർദ്ധേഷം)ചെയ്യണമെന്ന് വിനീതമായിഅറിയിക്കുന്നു *അത് പോലതന്നെ ഇതുമായി ബദ്ധപ്പെട്ടുള്ള വിശയങൾ* *ടിക്ടോക് വഴിയുള്ള ആഘോഷവും* *കോമാളിത്തരവും ബാൻ്റ് ചെയ്യണം കാരണം എല്ലാ തോന്നിവാസത്തിൻ്റെയും കലവറയാണല്ലോ ഇപ്പൊ ടിക്ടോക്* *നമ്മുടെ നാടിൻ്റെ സുരക്ഷയാണ് നമുക്ക് മുഖ്യം* *ഇന്ത്യയുടെ കാവൽക്കാരായ എല്ലാ ധീര യോദ്ധാക്കൾക്കും ബിഗ് സല്യൂട്ട്* 💪🏼 *ജയ്ഹിന്ദ്*
നമ്മുടെ ഭഗവത്‌ഗീത സത്യേന്ദ്ര നാഥ ബോസ്സ് വഴി , നിരന്തിരം വായിച്ചുകൊണ്ടു അതില്‍ നിന്നും ശാസ്ത്ര തിയറികള്‍ തെളിയിച്ച ALBERT EIENSTIEN ന്‍റെ കുലം ആണ് നമ്മുടെ സ്വന്തം ഇസ്രയേല്‍ സിംഹങ്ങള്‍ / ദ്രവ്യത്തിന്‍റെ 5 th സ്റ്റേറ്റ് BOSS EIENSTIEN CONDENSATE ലെ സത്യേന്ദ്ര നാഥ BOSS ആണ് EIENSTIEN ഉം മറ്റു SCIENTISTS നും ഭഗവത്‌ഗീത യും ഉപനിഷത്തുക്കളും കൊടുത്തത്/
@jobysebastian39226 жыл бұрын
@@KRANAIR-jn3wm please dont tell the false... No, Einstein’s quote praising the Bhagavad Gita was made up on the internet. Specifically, the first known instance of it seems to be here in a religious “blog” from the year 2000: archive.is/WIDhw. If you read other parts of the blog, you will quickly see this is not a reputable source. Even though the first person known to quote it was a random Hindu on the internet, India loves it and started publishing it, and it has been repeated ever since.
@jobysebastian39226 жыл бұрын
Satyendra Nath Bose (Bengali: সত্যেন্দ্র নাথ বসু Shottendronath Boshū, ( January 1894 - 4 February 1974) was an Indian physicist specialising in mathematical physics. He was born in Calcutta. He is best known for his work on quantum mechanics in the early 1920s, providing the foundation for Bose-Einstein statistics and the theory of the Bose-Einstein condensate. A Fellow of the Royal Society, he was awarded India's second highest civilian award, the Padma Vibhushan in 1954 by the Government of India. The class of particles that obey Bose-Einstein statistics, bosons, was named after him by Paul Dirac. A self-taught scholar and a polyglot, he had a wide range of interests in varied fields including physics, mathematics, chemistry, biology, mineralogy, philosophy, arts, literature and music. He served on many research and development committees in independent India. Bose was born in Calcutta (now Kolkata), India, the eldest of seven children. He was the only son, with six sisters after him. His ancestral home was in village Bara Jagulia, in the district of Nadia, in the district of West Bengal. His schooling began at the age of five, near his home. When his family moved to Goabagan, he was admitted to the New Indian School. In the final year of school, he was admitted to the Hindu School. He passed his entrance examination (matriculation) in 1909 and stood fifth in the order of merit. He next joined the intermediate science course at the Presidency College, Calcutta, where he was taught by illustrious teachers such as Jagadish Chandra Bose, Sarada Prasanna Das, and Prafulla Chandra Ray. As a polyglot, he was well versed in several languages such as Bengali, English, French, German and Sanskrit as well as the poetry of Lord Tennyson, Rabindranath Tagore and Kalidasa. He could also play the esraj, a musical instrument similar to a violin. He was actively involved in running night schools that came to be known as the Working Men's Institute Satyendra Nath Bose, along with Saha, presented several papers in theoretical physics and pure mathematics from 1918 onwards. In 1924, while working as a Reader (Professor without a chair) at the Physics Department of the University of Dhaka, Bose wrote a paper deriving Planck's quantum radiation law without any reference to classical physics by using a novel way of counting states with identical particles. This paper was seminal in creating the very important field of quantum statistics. Though not accepted at once for publication, he sent the article directly to Albert Einstein in Germany. Einstein, recognising the importance of the paper, translated it into German himself and submitted it on Bose's behalf to the prestigious Zeitschrift für Physik. As a result of this recognition, Bose was able to work for two years in European X-ray and crystallography laboratories, during which he worked with Louis de Broglie, Marie Curie, and Einstein. While presenting a lecture[18] at the reputable University of Dhaka on the theory of radiation and the ultraviolet catastrophe, Bose intended to show his students that the contemporary theory was inadequate, because it predicted results not in accordance with experimental results. In the process of describing this discrepancy, Bose for the first time took the position that the Maxwell-Boltzmann distribution would not be true for microscopic particles, where fluctuations due to Heisenberg's uncertainty principle will be significant. Thus he stressed the probability of finding particles in the phase space, each state having volume h3, and discarding the distinct position and momentum of the particles.
@jobysebastian39226 жыл бұрын
This great achievement of Bose almost didn’t become known. In late 1923 the Bengali sent his work on particle physics to the British journal Philosophical Magazine, a reference publication in which had been published, for example, some of the great ideas of Niels Bohr. Six months later, the publishers notified him that they had rejected his work for publication. For once, Bose dared to bang his fist on the table of the history of physics and sent his work directly to Albert Einstein. At the time, Einstein was not only the best-known physicist, but was also one of the most famous personalities on the planet. Bose wrote to him decisively, but with great modesty. “Dear Sir, I have ventured to send you the accompanying article for your perusal and opinion. I’m anxious to know what you think of it,” began the letter, accompanied by his study of just four pages. “I do not know enough German to translate the document. If you think it is worth it, I would appreciate that you have it published in the Zeitschrift für Physik. Although I am a complete stranger to you, I feel no hesitation in making such a request.” It wasn’t the first time he had written Einstein; some few years earlier he had asked permission to translate and publish his major works in India. Einstein not only translated, but he also endorsed the work of Bose with whom he collaborated to develop the ideas that the talent of the Bengali revealed in his statistical methods. Today, this type of telework among researchers is very common, but it should be remembered that in 1924 and1925 there were no documents in the cloud, nor video chats, nor even the ability to communicate instantly via email. However, the work prospered and led to the description of a new state of matter called Bose-Einstein condensate (BEC). At this point, another striking parallelism with Higgs comes to light: the ideas of the Briton were proved true thanks to the LHC almost half a century after they were theorized, which earned him the Nobel Prize in Physics, shared with his fellow discoverers at CERN. The work of Bose, describing a concentration of particles in a compact space at ultralow temperatures, forming a kind of superparticle, was successfully reproduced in 1995, 70 years after the Bengali described it. In 2001, Eric Cornell, Wolfgang Ketterle and Carl Wieman, would be awarded a Nobel for proving that Bose was, like Higgs, correct. But the man from Calcutta had been dead for decades.
@tks77796 жыл бұрын
അവസാനത്തെ ഡയലോഗ് കലക്കി... 💪💪💪
@kumarK-el5bp6 жыл бұрын
ഇതാണ് അവസരം നമ്മുടെ ധീര സൈനികനെ ബന്തിയാക്കിയിരിക്കുന്നു. ഇനിയും നാം താന്നുകൂട
@RameshRamesh-oy8ed6 жыл бұрын
I love my india
@AnilKumar-kf8qs6 жыл бұрын
My India my mother
@nadeer.master35594 жыл бұрын
ഇന്ത്യ അടിക്കുബോൾ മൊത്തത്തിൽ അങ്ങ് തീർക്കണം ഇടക്ക് ഇടക്ക് കൊടുത്തിട്ട് കാര്യം ഇല്ല jai hind 🇮🇳🇮🇳🇮🇳🇮🇳🙏
@savithalineesh85223 жыл бұрын
Yes .we r lndians
@rafeekmk35706 жыл бұрын
I love my India
@myyoutubevideo57466 жыл бұрын
Love my India Love my Indian army big salute Indian army 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohandasu434 жыл бұрын
Hi Express Kerala, our special congratulations to Jasmine for presenting the news in the most appropriate way for your audience especially those live abroad to know the most current news like a country like India happened to catch the 4th place in power within the past 30 + years.
@ummerka746 жыл бұрын
Very honest report
@bharathbhai79556 жыл бұрын
I like this express kerala news very much.tku.
@rajesh10519796 жыл бұрын
യുദ്ധത്തിൽ ആർത്തു രസിക്കുന്നില്ല എങ്കിലും ഈ ഒളിഞ്ഞും പാത്തും നന്മുടെ എത്ര ലക്ഷം ജവാൻമാർ നന്മുക്കെ നഷ്ടമായി എത്ര ചാവേർ അക്രമണങ്ങൾ ആത്മാഭിമാനം ഏതു ഇന്ത്യക്കാരനാണ് ഇത്ര ക്ഷമിക്കാൻ കഴിയുക എന്തെ ക്ക് നശിച്ചാലും പാക്കിസ്ഥാൻ വേണ്ട ഒരോ ഇന്ത്യക്കാരനും ആയുധം എടുക്കാൻ തയാറാകൂ ജയ് ഹിന്ദ്
@jrmedia93166 жыл бұрын
ഞാൻ ഇന്ത്യക്കാരൻ അവസാന തുള്ളി ചോര വർന്നൊഴുകി ചാവേണ്ടി വന്നാലും പാക്കിസ്ഥാന്റെ അവസാനം കണ്ടേ പിന്മാറു....ജയ് ഭാരത്..
@haseenaa42676 жыл бұрын
യുദ്ദം. വേണോ. സമാദാനം എല്ലാവരും ആഗ്രഹിക്കുന്നു. റബ്ബേ സഹോദരങ്ങളെ തിരിച്ചറിയാൻ. കഴിയാതെ. ഈപാക്കിസ്ഥാനികൾ. കാണിച്ചു കൂട്ടുന്ന വിവരക്കേടുകൾ. നീ കാണുന്നില്ലേ. 😭
@bangalore6 жыл бұрын
നല്ല അവതരണം ...
@shoukkathali31616 жыл бұрын
പക്വതയില്ലാത്ത നേതൃത്വങ്ങൾ രാജ്യങ്ങളുടെ ശാപമാണ്. ഓരോ യുദ്ധങ്ങും ലോകത്തിനു നൽകിയത് പ്രയാസങ്ങളുടെ ദുരിതങ്ങളുടെ നിലവിളികൾ മാത്രം. അപക്വമായ സമീപനങ്ങൾ രാജ്യത്തെ ജനങ്ങളെ ചെറുതായയൊന്നുമല്ല ദുരിതത്തിലാക്കുക.ഇത് തിരിച്ചറിഞ്ഞ് നല്ലൊരു മാനവ ഐക്യത്തിന്റെ സന്ദേശം ലോകത്തിനു നൽകുക .നാം എന്നും ഇവിടത്തെ സ്ഥിരവാസികളല്ല. ഒരു പാട് തലമുറകൾ കഴിഞ്ഞ് പോയി. ഇനി വരുന്നവർക്ക് നാം നൽകേണ്ടത് വിദ്വേഷങ്ങളല്ല. വിഭാഗീയതയല്ല - മറിച്ച് സനേഹം നൽകുക. അവിടെയാണ് യഥാർത്ഥ സ്വർഗം
@trueorfake17606 жыл бұрын
ഫ്രാൻസിന്റ പ്രസിഡന്റ് നേരിട്ട് വന്നു പറഞ്ഞതുപോലെയുണ്ട് സംസാരം കേട്ടാൽ... എന്തിനാണിത്ര അമിത ആത്മ വിശ്വസം... എന്തിനാണ് ഇതുപോലുള്ള സാഹചര്യം ആഘോഷമാക്കി മാറ്റുന്നത്...യുദ്ദം തുടങ്ങിക്കഴിഞ്ഞാൽ ഈ ഒരു ഉഷാറൊന്നും കാണുകേല വർഷങ്ങൾ കഴിയും സാമ്പത്തികമായി പഴയ രൂപത്തിലേക്ക് തിരിച്ചുവരാൻ
@AllahuAkbarnetwork6 жыл бұрын
ഒരു യുദ്ധം വന്നാൽ ഒരു രാജ്യം എത്രയോ പിറകോട്ടു പോകും ഇന്ത്യാ എന്ന ഒരു രാജ്യത്തിന്റെ വളർച്ച മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റുള്ള രാജ്യങ്ങളുടെ ആഗ്രഹവും അതു തന്നെയാണ് ഏതായാലും പ്രവാസികൾക്ക് ഇനി സന്തോഷിക്കാം നാട്ടിൽ പണം അയക്കുബോൾ ഒരുപാട് പൈസ കൂടുതൽ കിട്ടും കാരണം ഒരു യുദ്ധം വന്നാൽ ആ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഒരു പാട് പിറകോട്ടു പോകും യുദ്ധത്തിൽ നമുക്ക് ജയം ഉറപ്പ് പക്ഷെ ഈ ഒരു അവസ്ഥ നമുക്ക് വരും
ഇതുപോലുള്ള ന്യൂസുകൾ പുറത്തുവിടാതിരിക്കുന്നതാണ് നല്ലത്... പല ചാനലുകളും ഇതൊക്കെ ആഘോഷിക്കുന്നതുപോലെ തോന്നിപ്പോകുന്നു പലരും അവരവർക്കു തോന്നിയപോലെ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്തു അംഗീകാരമില്ലാത്ത ചാനലുകാർ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഔട്ട് ചെയ്യുന്നത് നിയമം മൂലം നിരോധിക്കണം...രാജ്യത്തുള്ളവർ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ സമാധാന പരമായി കാര്യങ്ങളവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുമ്പോൾ ചില ഞാഞ്ഞൂൽ ചാനലുകാർക്ക് ചാകര കിട്ടിയതുപോലെ..
@muthubeevi41816 жыл бұрын
അല്ലാഹു കാക്കട്ടെ ഇനിയൊരു യുദ്ധം ഇല്ലാതിരിക്കാൻ എല്ലാവരോടുമായി Duaa. ചെയ്യാൻ വസിയത് ചെയ്യുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും എല്ലാവരും മനുഷ്യർ അണ് ഒന്നും അറിയാതെ പോകുന്ന പാവം ജനങ്ങൾ എല്ലായിടത്തും ഉണ്ടെന്ന സത്യം നമ്മൾ മനസ്സിലാക്കണം.
@thomasmathew18955 жыл бұрын
Muthu Beevi
@thomasmathew18955 жыл бұрын
My.
@sayanthvc83126 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും ഒരു യുദ്ധക്കൊതിയന്റെ വാക്കുകൾ പോലെ തോന്നുന്നു
@anilkist6 жыл бұрын
പോടാ തെണ്ടികൾ
@manjujayan55876 жыл бұрын
anilkist 👍
@salmansabeer75826 жыл бұрын
സത്യം
@sameerzam34606 жыл бұрын
Crrct parachil ketal thonnum nashtam pakisthanu mathramanennu..yuddamundayal india jayikkum but namukkundavunna nashtam valare valuthayirikkum😥
@jeevas146 жыл бұрын
Aaay athonnum alla, aal oru fake news champion aanu, allandu international channels polum kandu pidikkathathu...aalu swantham veettilirunnu undakkuka allae...pure click bait..manjapathram...
@pavithranparamel43876 жыл бұрын
excellent...jai india
@sumeshmn98826 жыл бұрын
Good report excellent presentation
@rohithnair36036 жыл бұрын
Indian Army😘😍😍😍😍love uuuuu😍
@riyaspallakkal42486 жыл бұрын
olathum onnu podooo
@surandranks27596 жыл бұрын
Good Report
@firuzuddin24326 жыл бұрын
Nice talking
@nivedshankar35896 жыл бұрын
Kidu report 😍
@MuneerMuneer-ww3pq6 жыл бұрын
നമ്മുടെ വിവരങ്ങൾ ഇങ്ങനെ വിളിച്ചു കൂവരുത് നമ്മൾ അറിയാതെ തന്നെ നമ്മുടെ രാജ്യത്തെ ഒറ്റരുത്
@siddeshp.s93225 жыл бұрын
I love my India and Indian army.proud of we are Indian.jai hind jail jawan.bharath mathaki jai.
@sreekumarvu69346 жыл бұрын
Our fight is only against Terrorism and not against Pak. This is the reason why all the World support us.Let us continue our mission.We will Succeed 🙏
@maneeshvs79336 жыл бұрын
Congrats..all Indian military force
@jasircm98646 жыл бұрын
Soooper speech
@ponnasvibes6 жыл бұрын
I'm proud to be an indian
@black_n_white_pk6 жыл бұрын
anchor nicely delivered the subject :
@sriramkannath60596 жыл бұрын
Please understand. This is not a game or a movie. It's bloody war. I mean it.. It bloody bleeds. Our war is against terrorism. Do not cry for war please and stop insensible journalism. It's a request.
@paavammalayali39576 жыл бұрын
True
@mtxjack6 жыл бұрын
Nice chechi super
@mithinms28876 жыл бұрын
Good excellent
@sasikumarb48615 жыл бұрын
very very good
@rejithkallatt30786 жыл бұрын
Good presentation
@rajeeshrajeesh3626 жыл бұрын
എന്തായാലും ചർച്ചയ്ക്ക് തയ്യാറായ സ്ഥിതിക്ക് നമുക്ക് ചർച്ചയ്ക്ക് നിൽക്കാം ജയ്ഹിന്ദ്
@sameerzam34606 жыл бұрын
Rajeesh Rajeesh crrct bro
@rajeeshrajeesh3626 жыл бұрын
@P Ma സഹോദരാ ചർച്ച എന്നത് തോൽവിയല്ല യുദ്ധമില്ലാതെയും നയതന്ത്ര പരമായി വിജയിക്കാം
@rameeshamvrh13236 жыл бұрын
Proud to be an Indian.🇮🇳
@jasircm98646 жыл бұрын
Engane news vayikkanam poli😍😍
@naseerthalakkunnu35325 жыл бұрын
ഇനി ഒരു യുദ്ദം കൊണ്ടു വന്നു ജനങ്ങളെ അതിലേക്ക് തിരിച്ചു വിടാൻ നോക്കുന്നു..
@Prakasan-y7m5 ай бұрын
Super
@fathahkitchen74126 жыл бұрын
How love india like here jai hind
@LINUML-nt6lv6 жыл бұрын
ഇത് വച്ചു മുതലാക്കുന്ന, online ,മാദ്ധ്യമങ്ങളെ ആദ്യം ഒഴി വാക്കുക
@Muhammed.Hashim7736 жыл бұрын
True
@paavammalayali39576 жыл бұрын
Yes
@NikSy6 жыл бұрын
ഇതിൽ ഒള്ളത് ഏതാ തള്ള് ഏതാ എന്ന് കണ്ടു പിടിക്കാൻ പാട് ആണു.
@aneeshkuruvila1856 жыл бұрын
Good I'm an indan army man
@RC-en9pi4 жыл бұрын
Awze
@osologic5 жыл бұрын
ഇന്ത്യ യുദ്ധത്തിനായി ഹോം വർക്ക് നന്നായി ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെടാനില്ല. കശ്മീർ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന സാഹചര്യത്തിൽ അതിനുള്ള പരിഹാരത്തിന് നാം ഉചിതമായ വില നൽകേണ്ടതായിട്ടുണ്ട് .
@asharafthalikunnath2476 жыл бұрын
അമേരിക്കയിൽ നിന്ന് ഒരാൾ ഒരു വീഡിയോ ഇട്ടിരുന്നു. അമേരിക്കയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ ആണെത്രേ. എന്താണ് ഇന്ത്യ പാക്കിസ്ഥാനെ തകർക്കാത്തത് എന്ന് പറയുന്നത്. ജനിച്ച നാടിനെ വലിച്ചെറിഞ്ഞ് മറ്റു നാടുകളെ പുൽകിയവർ ആണ് ഇന്ത്യ യുദ്ധം ചെയ്ത് കാണാൻ ആഗ്രഹിക്കുന്നത് ' എന്താ ഇവരുടെ ഒരു രാജ്യസ്നേഹം' അവർക്ക് അവിടെ ഇരുന്ന് ലൈവ് കാണാലോ: യുദ്ധത്തിന്റെദുരിതം അനുഭവിക്കുന്നത് ഇന്ത്യൻ ജനത അല്ലെ
@castielinfp1946 жыл бұрын
To those who feel too much excited hearing these kinds of news...Beware ...if things go this way...there would be a war... sure.....and the climax would be disastorous,both for India and Pakistan.War only leads to distruction.Didn't we felt irritated when they tried to attack us and even when they tried to tresspass our border?..The same way these millitary actions will only lead to more tensions.Thus process of attacks and counter attacks will continue.Let's pray to the Almighty for peace,not for war🙏
@UmaDevi-fv4et6 жыл бұрын
I love my India🙏
@harisudannair61696 жыл бұрын
India is a grand country and our PM is a grate man
@ravipk18985 ай бұрын
ഇത് By P യുടെ പുതിയ തന്ത്രമോ മോദിയുടെ രഹസ്യ അജണ്ടയോ
@a_r_j_u_n4636 жыл бұрын
Iam proud of iam a indian
@shibubpullanjeri78496 жыл бұрын
Excellent
@SemeermammuFidhaminnus6 жыл бұрын
ഇന്ദിരാ ഗാന്ധി ഉണ്ടെങ്കിൽ ഇപ്പോൾ പാകിസ്ഥാൻ ഉണ്ടായിരിക്കില്ല
@NikSy6 жыл бұрын
അവരടെ പകുതി ദര്യം പോലും ഇവന്മാർക്ക് ഇല്ലല്ലോ. ഇപ്പൊ അടിക്കും അടിക്കും എന്ന് തള്ള് അല്ലാതെ ഒന്നും ചെയ്യില്ല.
@vysakkm37566 жыл бұрын
ഇതുപോലെയുള്ള സാധനങ്ങളെ പിടിച്ചു വല്ല പൊട്ട കിണറ്റിലെ കൊണ്ടോയി ഇടണം . News Valachodikalum, irattiyaayi kaanikalum rating nu vendi vaayi thoniyathoke vilichu parayalum....Best.
@sharushanus7716 жыл бұрын
Yes my india jai hind👍👍👍
@khamarhaque6 жыл бұрын
super
@farisrahman.k83426 жыл бұрын
Good
@ansaransar67626 жыл бұрын
Adikkanm onnum kooodi 🇮🇳🇮🇳🇮🇳💪💪💪💪
@KRANAIR-jn3wm6 жыл бұрын
ഇപ്പോള്‍ നമുക്കു കിട്ടിയ ഒരു സുവര്‍ണ്ണ അവസ്സരമാണ് നമ്മള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ATOM BOMB ഉം HYDROGEN BOMB ഉം അഗ്നി മിസൈലും മുതലായവയുടെ വീര്യവും , ഗുണവും RANGE ഉം മറ്റും പരിശോധിച്ച് അറിയുവാന്‍ / ഒരു വെടിക്കു രണ്ടു പക്ഷി/ ഒന്ന് നമ്മുടെ ആയുധങ്ങളുടെ ശേഷി പരിശോധിക്കുക / രണ്ടു പാകിസ്ഥാനിലെ മുഴുവന്‍ ജിഹാദ് തീവ്രവാദികളെയും കൊന്നിതള്ളിക്കൊണ്ടു പാകിസ്ഥാനെ തരിശുഭൂമി ആക്കികൊണ്ട് വിശ്വശാന്തി വരുത്തുക/അങ്ങനെ ലോകത്തു സമാധാനം പുനസ്ഥാപിക്കുക/
@fathimamirsha80925 жыл бұрын
Ey man....randu rajyavum aanava rajyangalan....Bro. ...... Ennath Manasilakkunnath nannum.....avar anubavikkunna pole thanne nammalum anubavikkendi varum Bro. .....
@fathimamirsha80925 жыл бұрын
Yudham illathe nilkaaan namukku prarthikkaam
@offically916 жыл бұрын
Adi uracha vakkukalum + Athinu pattya BGM koodi ayapol...🇮🇳👌
@rajarajasingh11476 жыл бұрын
നല്ലതു ഭവിക്കട്ടേ !!!!
@vishnuprasad4705 жыл бұрын
യുദ്ധത്തിന് വേണ്ടി ഇങ്ങനെ മുറവിളി കൂട്ടല്ലെ....പ്രതീക്ഷ ഉള്ള ഒരു ചാനൽ ആയിരുന്നു......സൈനിക ശേഷിയെ ആഘോഷിച്ചു കാണിക്കുന്നതല്ല മാധ്യമപ്രവർത്തനം
@nrajan80506 жыл бұрын
Good report Jaihind 🙏
@nisamnisu37966 жыл бұрын
യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആൾക്കാരോട് ഇത് PUBG യുദ്ധo അല്ല നഷ്ട്ടം ഇരുരാജ്യക്കാർക്കും മാത്രം.... stop war
@ShyamSundar-vy8qn6 жыл бұрын
യുദ്ധം ഒന്നിനും പരിഹാരം ആവില്ല
@pradeepvarghese39466 жыл бұрын
Bharat Mathaa Kiiiiiii Jaiiiiii
@ajeesha21446 жыл бұрын
Jaihind
@ratheeshratheesh87156 жыл бұрын
Big salute Indian army
@shajiam97055 жыл бұрын
മുൻകൂട്ടി പറഞ്ഞിട്ട് അടിക്കണം എന്നാലേ പഴയത് പോലെ ആളും സാധനങ്ങളും മാറ്റാൻ പറ്റൂ..
@namiharludba28206 жыл бұрын
ആയുധ വില്പനക്കാർ സുഹൃത്തതാണെന്നു പറഞ്ഞു സഹായത്തിന് എത്തുന്നുണ്ട്.. ഇവർക്ക് കൊടുക്കുന്ന കാൽ ശതമാനം ഇൻഡ്യയിൽ ചിലവഴിച്ചാൽ ഇന്ത്യക്ക് സ്വയം പര്യാപ്‌ത നേടാനാകും. ഇൻഡ്യ ഉപയോഗിക്കാത്തത് കൊണ്ട് ,ഇന്ത്യ ക്കാർ മറ്റു രാജ്യങ്ങക്ക് വേണ്ടി ടെക്നോളജി ഉണ്ടാക്കുന്നു.
@thajudeenthaju29196 жыл бұрын
അറബ് രാഷ്ട്രങ്ങൾ പാകിസ്താന്റെ ചിലവിലല്ല കഴിയുന്നത് പക്ഷേ അറബ് രാഷ്രങ്ങൾക്ക് ഇന്ത്യ പാകിസ്ഥാനെപ്പോലെ അല്ല അറബ് രാഷ്ട്രങ്ങൾക്ക് എപ്പോഴും ഇന്ത്യയുടെ സഹായം ആവശ്യവുമാണ്
@നിരപ്പേൽപാപ്പി-ഹ3ഷ6 жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു സുഖം തോന്നുന്നു '
@sathyanananthankavil68606 жыл бұрын
അവസാനം പറഞ്ഞ ആ വാക്ക് നാവ് പൊന്നാവട്ടെ
@sathishmeenumeenu59466 жыл бұрын
Nice
@spathrose19216 жыл бұрын
Can you produce some video evidence to your report ..please thanks
@muhammedshafi32624 жыл бұрын
ഇതിനു പിന്നില്ലും Rടട ൻ്റ കൈകാണും അവഴിക്കും അന്വേഷണ്ണം വേണ്ണം!
@ganga5856 жыл бұрын
People who did not see war or seen war only in cinema will be thrilled to have a war but they are unaware of its after effects. Previously war fought only at Boarder now missiles can reach 4000 and 5000km. One should remember that also while encouraging and rejoicing. Secondly a war can take a nation at least 10-15 years back as such it is a hurdle for progressing nations. More over death of kith and kin is a loss to every family. Still I don't say we should keep idle. Enemies who try to destroy us, our Nation should be taught a lessen,no doubt and our soldiers are capable enough to do that. Boosting their morale is also necessary. Entire India stand behind them. May Almighty give strength and wisdom to our govt to take appropriate decisions at appropriate time. There can be difference of opinions in politics, still all parties pledged their support to govt which is a good sign. Good luck to all
@otpmohan84026 жыл бұрын
First try to get forthwith our captured IAF officer by Pakistan the person who was in action to save his beautiful country and people. Salute, respect and help him. Mental and physical torture are morethan painful of sudden death. We do not need war, we need peace.
@jeromeroy38686 жыл бұрын
Love you India
@indianasharaf44776 жыл бұрын
ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അതിർത്തിയിൽ ചെന്നായറിയാം....
@vipindaspg8536 жыл бұрын
Ashraf Muhammad സത്യം നിനക്ക് മനസ്സിൽ ആക്കി ത രം
@sreerajtr84356 жыл бұрын
Poda tayoli
@kaybeeweknowthey80286 жыл бұрын
Internal terresit....Asharf MUHAMMAD
@vishnumakku64876 жыл бұрын
നീ ഒന്നു പോയി നോക്കുന്നോ പിന്ന ല്ല,,,
@noufalmd45176 жыл бұрын
@kaviraj V K എടൊ ലുട്ടാപ്പി.. കശ്‍മീരിലെ പാവപ്പെട്ട ജനങ്ങളെ അറുകൊല ചെയ്യിച്ചും പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യിപ്പിച്ചു കൊന്നും തീവ്രവാദി കളുടെ തലയിൽ വെച്ച് കെട്ടി പാവം ഇന്ത്യക്കാരെ പറ്റിക്കുന്ന നിന്റെ ഓഞ്ഞ മോദി സർക്കാർ ഉണ്ടല്ലോ എന്ന് ചത്തു തോലയുന്നോ അന്നേ ഇന്ത്യ രക്ഷപ്പെടൂ, ഞങ്ങൾ RSS, BJP അല്ലാത്ത ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യൻസും പരസ്പരം സ്നേഹിച്ചു ജീവിക്കുക തന്നെ ചെയ്യും, നിങ്ങൾ അത് കണ്ട് പ്രാന്ത് പിടിച്ചു മണൽ വാരി തലയിൽ ഇട്ട് ഓടും, അത് കണ്ടിട്ടേ ഞങ്ങൾ അടങ്ങൂ...
@nithyaammu5406 жыл бұрын
I love Indian armi
@abduljaleeljalu20026 жыл бұрын
👍💪
@noufalnv99496 жыл бұрын
Jai hind. I love my india.
@sajadmss39276 жыл бұрын
ഇവിടെ comment ഇടാൻ വരുന്ന മിക്കവരും തമ്മിൽ വർഗീയത പറയുന്നുണ്ട് please ഇതു ഒന്നു നിർത്താവോ എല്ലാവരും സ്നേഹതോടെയും പരസ്പര സഹയാതോടെയും മാണ് ജീവിക്കുന്നത് നമ്മുക്ക് എല്ലാർക്കും friends ഇല്ലേ നമ്മൾ സൗഹൃദം കൂടുമ്പോൾ മതവും ജതിയും നോക്കിട്ടാണോ ഒന്നു ഓർക്കുക നമ്മുടെ എല്ലാവരുടെയും ചോരയുടെ നിറവും ചുപ്പാണ് എന്തിനാണ് comment തമ്മിൽ അടിക്കുന്നത്