അടുത്തിടെ പാക്കിസ്ഥാനിലും കാനഡയിലുമൊക്കെയായി അജ്‌ഞാതരുടെ വെടി കൊണ്ട് പലരും തീരുന്നുണ്ട്. തീർന്നവർക്കൊക്കെ പലതരത്തിലുള്ള രാജ്യ വിരുദ്ധവർത്തനങ്ങളിൽ പങ്കുമുണ്ട് എന്നത് തികച്ചും യാദൃശ്ചികവും!!
@sarankumar9273 Жыл бұрын
വീഡിയോ ഒക്കെ സൂപ്പർ. Khalistan തീവ്രവാദിയെ പറഞ്ഞപ്പോൾ ശ്രീ എന്ന് പറഞ്ഞു. അത് ഒഴിവാക്കാം ആയിരുന്നു. തീവ്രവാദികളെ ശ്രീ എന്നൊക്കെ വിളിച്ചു അഭിസംബോധന ചെയ്യേണ്ട ആവശ്യം ഇല്ല.
@@ashokgopinathannairgopinat1451 അന്തസ് ഇല്ലായ്മ 🤔 നിന്റെ വക്കിൽ ഒണ്ടു 🤣😁🤗
@ashokgopinathannairgopinat1451 Жыл бұрын
@@sarankumar9273 കൊള്ളാം ....താങ്കൾ എന്താണ് ഉദ്ദേശിച്ചത് .... ! ഞാൻ പറഞ്ഞത് താൻ പറഞ്ഞത് തന്നെയാണ് തീവ്രവാദികളെ ശ്രീ എന്ന് സംബോധന ചെയ്യരുത് എന്ന് തന്നെയാണ്... 😏
@ashokgopinathannairgopinat1451 Жыл бұрын
@@VishnuAlappu- അന്തസ് ചന്തയിൽ കിട്ടുന്നതല്ല .... ഉണ്ടാകേണ്ടത് എവിടെ എന്ന് പറയുന്നതിൽ തെളിഞ്ഞു ....👈🏻😏
@remesanpilla8599 Жыл бұрын
കേരളത്തിൽ രണ്ടു ജില്ലകൾ കേന്ദ്രീകരിച്ചു Sp G ഗ്രൂപ്പ് തുറക്കണം. കേരളത്തിലെ മുഴുവൻ തീ വ്രവാദികളെയും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരെയും ഉന്മൂലനം ചെയ്യണം നമ്മുടെ ഭാരതത്തിൽ നമ്മൾക്ക് സമാദാനമായി ജീവിക്കാൻ വേണ്ടി . ജയ് Sp G .
@RevanthRajeshC390 Жыл бұрын
💯
@SanthoshKumar-ld2vu Жыл бұрын
ഇതു spg അല്ല
@adithyan.n28518 ай бұрын
SPG alla suhrithe NSG aanu vendath
@sureshammas3400 Жыл бұрын
ഇതെല്ലാം ലോക രാഷ്ടങ്ങൾക്ക് അറിയാം. നന്ദിയില്ലാത്ത രാഷ്ട വിരോധികൾക്കു ഇതറിയില്ല എന്ന് മാത്രം
@dharmikvew Жыл бұрын
രാജ്യ താല്പര്യം മുൻനിർത്തി ഇത്തരം വാർത്തകൾ കേൾക്കുന്നവർക്ക് വലിയ അഭിമാനമാണ് തോന്നുക. എന്നാൽ ആഭ്യന്തര ശത്രുക്കളാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം. മനുഷ്യനും മതവും തമ്മിലാണ് ഇന്ന് വലിയ യുദ്ധം നടത്തുന്നത്. അത് കൊണ്ട് തന്നെ മതങ്ങൾ മനുഷ്യത്വത്തിന് വിരുദ്ധമായി വളരുന്നത് തടയാനാണ് രഹസ്യസ്വഭാവത്തോടെയുള്ള യുദ്ധവും നിയമങ്ങളും അനിവാര്യമായി വരുന്നത്. ആയുധത്തേക്കാൾ ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടി സത്യവും ധർമ്മവും വിജയിക്കുന്ന രാഷ്ട്രമായി ലോകത്തിന് മാതൃകയായി മാറാൻ ഭാരതത്തിനു കഴിയണം.
@venu172.2 Жыл бұрын
Superb presentation. Hat's off to you 🥰💕😍
@Chanakyan Жыл бұрын
Thanks
@haripta1990 Жыл бұрын
നല്ല മനോഹരമായ അവതരണം...... 👌❤
@ssupraa477411 ай бұрын
Jai Hindustan ❤❤❤
@arunakumartk494318 күн бұрын
ഈ വൃത്താന്തം കേൾക്കുമ്പോൾ കുളിര് കോരുന്നുണ്ട്👌👌👌 എങ്കിലും..... അതീവ രഹസ്യ പ്രധാനമുളളതും അത്യന്തം രാജ്യ രക്ഷാ പ്രാധാന്യമുള്ളതുമായ ഈ വീഡിയോ പബ്ലിക്കിൽ നൽകണമോ? എങ്കിലും വാർത്താവലോകനം സൂപ്പർ തന്നെ.....
@shyampillai4946 Жыл бұрын
I❤ INDIA jai hind
@abhilashnair9334 Жыл бұрын
നല്ലതും രഹസ്യാത്മകവുമായ വിവരങ്ങൾ നന്ദി
@karizmaracer007 Жыл бұрын
അയ്യോ നിങ്ങളുടെ ശബ്ദത്തിന് എന്ത് പറ്റി 😢😢
@nidikannan8383 Жыл бұрын
Awesome music in background. Could you tell the name? Please 🙏
@alenkanton9 ай бұрын
Yes, That's what I listen to the ❤ most !!!
@അഞ്ഞൂറാന്-ഞ5ദ5 ай бұрын
ജയ് ഭാരത്🇮🇳🚩
@vishalkv9150 Жыл бұрын
ഭിന്ദ്രൻവാലെ , യെ ഒക്കെ ശ്രീ എന്ന് അഭിസംബോധന ചെയ്യല്ലേ ..
@gokuldas1113 Жыл бұрын
India ❤❤❤ Modi ❤
@rameshcherupillil2192 Жыл бұрын
ഇത്തരം വാർത്തകൾ കൊടുക്കുന്നത് രാജ്യതാൽപ്പര്യത്തിന് നല്ലതാണോ എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് ....
@MrAjithutube Жыл бұрын
പരസ്യം ആയ രഹസ്യം
@vikkuna3314 Жыл бұрын
പഴയ കാലത്തെ സംഭവം അല്ലെ, ഇപ്പോൾ എത്ര ഏജൻസികൾ ആണ് ഉള്ളതെന്ന് ഒരിക്കലും പബ്ലിക്കിന് അറിയാൻ കഴിയില്ല, """അജ്ഞാതനെപ്പോലുള്ള എത്രെയോ ആൾക്കാർ ""
@Encrypts80 Жыл бұрын
ഇങ്ങനെ ഉള്ള വീഡിയോസ് എങനെ കിട്ടും? സുരക്ഷ പ്രശ്നമാവില്ലേ അതും ടീവി പോലും അല്ല
Ethokke public domain lu ulla karyam anu, nothing secret n sensitive
@shinoobkuniyil6134 Жыл бұрын
ജയ് ഹിന്ദ് 🙏ജയ് ഭാരത് 💪💪💪
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@jyothishkrishnanm745 Жыл бұрын
🥰🙏🏼
@asmrunboxer369 Жыл бұрын
JAI HIND 🇮🇳❤🇮🇳
@Chanakyan Жыл бұрын
JAI HIND
@iammonster5026 Жыл бұрын
Jai hind ❤❤❤❤
@Chanakyan Жыл бұрын
Jai hind
@sureshkumar-th4rt Жыл бұрын
ത്രീവ്ര വാദി നേതാവിന് ശ്രീ എന്ന് respect കൊടുത്തത്ഒഴിവാക്കണം ആയി രുന്നു
@sunilkumar-p5v9d Жыл бұрын
❤🇮🇳
@arunsebastian983711 ай бұрын
Jai hind..❤❤❤
@Chanakyan11 ай бұрын
Jai Hind
@sagar1940811 ай бұрын
👍🏼👍🏼👍🏼
@tonythomas7963 Жыл бұрын
SG OR SPG ? SPECIAL PROTECTION GROUP
@ashokmani46647 күн бұрын
R A O W 👍
@madhupillai59208 ай бұрын
Congratulations 👏
@Chanakyan8 ай бұрын
Thank you 🙌
@balan86408 ай бұрын
Ilove raw Bharath mathaki jai namo Bharath Jai ho
@manoj-dr2jh22 күн бұрын
Gentleman. Mr modiji
@krsharonunlimited183911 ай бұрын
World most deadlst cammandos Marcos indian navy Garud indian air force Para sf indian army force Ghadhak Nsg Sg Spg Cobra Special frontier force Force one
@AbiKp-xy2vf Жыл бұрын
Oru ro manjam❤👍
@nidhinsuresh3410 Жыл бұрын
❤
@JayarajanPK-ey4hm6 ай бұрын
Ilove
@Archwizard369 Жыл бұрын
RAW യുടെ യഥാർത്ഥ ശക്തി പുറത്തെടുക്കാനായത് 2014 ന് ശേഷം മാത്രമാണ്
@Chanakyan Жыл бұрын
🙏🏿🙏🏿
@Abhijith95_ Жыл бұрын
Athentha
@Archwizard369 Жыл бұрын
@@Abhijith95_ athangana 😆
@Abhijith95_ Жыл бұрын
Reason
@adithyan.n28518 ай бұрын
Sathyam
@kumaransubramanian658 Жыл бұрын
YOU ARE WRONG , GC SAXENA യല്ല K.S.NAIR, ആയിരുന്നു 2nd. in command. ചില പ്രധാനമന്ത്രിമാർ RAW യുടേയും കാലന്മാരായിരുന്നു.
@Chanakyan Жыл бұрын
താങ്കൾ K. S. നായർ എന്ന് ഉദേശിച്ചത്.. കാവോയ്ക്ക് ശേഷം RAW യുടെ ഡയറക്ടർ ആയിരുന്ന കെ. ശങ്കരൻ നായരെ ആയിരിക്കുമെന്ന് ഊഹിക്കുന്നു..1978-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ശങ്കരൻ നായർ RAW സെക്രട്ടറി സ്ഥാനം രാജി വെച്ചു ബാംഗ്ലൂരിലേക്ക് പോയി.. പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമി ആയത് N. F. Suntook (Noushrevan Framji Suntook) ആയിരുന്നു.. Suntook ന്റെ കാലയളവിലാണ് G.C. S axena റോയുടെ ഡെപ്യൂട്ടി ആയി ഇരുന്നത്..
@vijeshtvijesh390 Жыл бұрын
👍👍🇮🇳🇮🇳
@shanidmk1239 Жыл бұрын
1962 RAW പോലെ ഒരു ഏജൻസി ഉണ്ടാക്കണം എന്ന നെഹ്രു vision... super ❤
@ananduma5745 Жыл бұрын
Jai hind
@Chanakyan Жыл бұрын
Jai hind
@balan86408 ай бұрын
Bharath mathaki jai
@DedSec_47 Жыл бұрын
Jai Bharat 🔥🔥
@tnsvision9857 Жыл бұрын
❤❤❤❤❤❤💕💕💕💕
@arrow5504 Жыл бұрын
തീവ്രവാദി യെ ഒക്കെ ശ്രീ കൂട്ടി വിളിക്കുന്നത് ശരിയല്ല
@oe1850 Жыл бұрын
ഞാനും ശ്രെധിച്ചു
@salvinpvincent6855 Жыл бұрын
ESTABLISHMENT 22 / VIKAS REGIMENT
@akhilsabareenath.m7233 Жыл бұрын
Special group ഉം NSG ഉം ഒന്നാണോ???jai hind sir.
@Chanakyan Жыл бұрын
അല്ല
@Chanakyan Жыл бұрын
അല്ല, ജയ് ഹിന്ദ്
@shinilmonu727110 ай бұрын
കേന്ദ്ര പോലീസ് സേനയിൽ ചേർന്നാൽ അതിൽ നിന്ന് സ്പെഷ്യൽ ഗ്രൂപ്പിൽ join ചെയ്യാൻ പറ്റുമോ @@Chanakyan
@Nikhilkf7 ай бұрын
ഇല്ല, @@shinilmonu7271
@proudbharatheeyan23 Жыл бұрын
❤❤❤
@abhinav_d_shaiju9917 Жыл бұрын
😊
@ananthusanal841810 күн бұрын
SSB🔥
@muhammadadhil.eelayodathil6712 Жыл бұрын
❤❤
@saneesh8602 Жыл бұрын
👍👍
@Jayakumark-w4y11 ай бұрын
ഞാനൊരു പട്ടാളേ
@indrajithbabu47775 ай бұрын
Ee special group alle pinnid nsg aayi maariyathu🤔
@Chanakyan5 ай бұрын
അല്ല, 1980-ൽ രൂപികൃതമായ സ്പെഷ്യൽ ഗ്രൂപ്പ് ഇപ്പോഴും ഉണ്ട് എന്നാണ് വിശ്വാസം,NSG 1984-16 നു കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനം ഇറക്കി രൂപവൽക്കരിച്ചതാണ്, ഈ രണ്ടു സേനകളും രണ്ടു വ്യത്യസ്ത വകുപ്പുകളുടെയും നിയന്ത്രണത്തിലുമാണ്.. നന്ദി 🙏🏿
@Naveee-s5xАй бұрын
Ithu spg alle
@villagetravelandfoodbymani3702 Жыл бұрын
SG യോ.. SPG യോ... പ്രധാനമന്ത്രിക്ക് സുരക്ഷായൊരുക്കുന്നത് SPG അല്ലേ.. അതായത് Special Protection Group
@Chanakyan Жыл бұрын
SG എന്നാൽ സ്പെഷ്യൽ ഗ്രൂപ്പ്, ഇത് ഇന്ത്യയുടെ വൈദേശിക ചാര സംഘടന R&AW ക്കുള്ള പ്രത്യേക കമാൻഡോ സംഘമാണ്, SPG എന്നാൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇത് ക്യാബിനറ്റ് സെക്രട്ടറിയേറ്റിനുള്ള പ്രത്യേക സുരക്ഷാ സംഘമാണ്.. SG റോയുടെ ചാര ദൗത്യങ്ങൾക്ക് പിന്തുണ നൽകുമ്പോൾ SPG ക്യാബിനറ്റ് സെക്രട്ടറിയേറ്റ് നിർദേശിക്കുന്ന അതി വീശിഷ്ട വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു..
@AnanduSr-if3ej11 ай бұрын
ശ്രീ എന്ന് അഭിസംബോധന ചെച്ചാൻ നല്ല കാര്യം ചെയ്ത വ്യക്തി അല്ലല്ലോ പിന്നെ എന്തിനാണ് അങ്ങെന.....
@sudheerns2469 Жыл бұрын
ഈ ഗ്രൂപ്പിനെ താങ്കൾ വിശകനം ചെയ്യുന്നതു് രാജ്യ താല്പര്യത്തിന് നല്ലതല്ല എന്ന് കരുതുന്നു
@uannmarie Жыл бұрын
Ethoke ella public num areyavunna karyam alle,,
@neerajsyam Жыл бұрын
Lokham muzhuvan ariyam ee karyangal
@Nikhilkf7 ай бұрын
പൊട്ടനാണോ..അതോ അങ്ങനെ അഭിനയിക്കുന്നതോ?
@harimenons Жыл бұрын
It's a shame, he is narrating Shri Jarnail Singh Bindrenvala . Sorry it's not acceptable. Jai Hind
@jobaadshah1 Жыл бұрын
NEHRUS vision ❤❤❤❤
@Flashbackhub11 ай бұрын
So pilot black squad was real from the movie vikram😅
@divinewind6313 Жыл бұрын
Outside India may look chaotic but inside its a hard state. Thats why there is a concentrated effort in some sectors to wedge gap between North and South India.
@bose7039 Жыл бұрын
😏😏
@alenkanton Жыл бұрын
1. Awesome Background music 🔥 really liked it 👍🏻 2. അല്ലാ, എന്നിട്ട് ഇവർക്ക്, എന്തുകൊണ്ട് രാജീവ് ഗാന്ധിയെ രക്ഷിക്കാൻ കഴിഞ്ഞില്ല, when he was brutally assassinated by a lady suicide bomber on Sriperumbadoor, explosion (Tamilnadu) ? 3. ഇസ്രായേലി special force സെയ്ററ്റ് മറ്റ്കാൽ ആണ്, ഇനി 🤌🏻 തെറ്റിക്കരുത്....
@Anirudhan969 Жыл бұрын
special protection group എന്നാണോ
@NoOne-bn5nj Жыл бұрын
No.. ath vere SPG.. Ith SG Ithinide kettile khalistan terrorit Canadyil vediyettu marichu enn.... Haa vedi vecha teams aan SG🙂... SG hit squad
@Dxmxb7mi Жыл бұрын
ഭാരതത്തിന്റെ രഹസ്യങ്ങൾ അങ്ങനെ നിൽക്കുന്നതും നിൽക്കേണ്ടത്തും അല്ലേ നല്ലത്,, കേൾക്കുമ്പോൾ ഒരു അഭിമാനം തന്നെ,, but..............
@Nikhilkf7 ай бұрын
Public ഡൊമൈനിൽ കിട്ടുന്നതൊക്കെ എങ്ങനെ ആണ് രഹസ്യം ആകുന്നത്. ജനങ്ങൾ അറിയെണ്ടത് എന്ത് അറിയാൻ പാടില്ലാത്തത് എന്ത് എന്നൊക്കെ രാജ്യം ഭരിക്കുന്നവർക്ക് അറിയാം..നമ്മളെ പോലെ ഉള്ള സാധാരണ കാർ ഇതൊക്കെ അറിയുന്നുണ്ടെങ്കിൽ അതൊക്കെ നമ്മളെ അറിയിക്കാൻ തന്നെ ആണ് അവരുടെ താല്പര്യം ,അത് കൊണ്ട് രാജ്യത്തിന് ഒരു സുരക്ഷാ പ്രശ്നവും ഇല്ല എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി...
@radhakrishnannair4283 Жыл бұрын
Military rahasyangal pothujanangal ariyenda karyamundo.
@Chanakyan Жыл бұрын
സർ, ഈ വിഡിയോയിൽ പ്രതിപാദിച്ച വിഷയം വർഷങ്ങൾക്ക് മുൻപ് ദേശിയ മാധ്യമങ്ങൾ കവർ സ്റ്റോറി ആക്കിയിട്ട് ഉള്ളത് ആണ്..
@Nikhilkf7 ай бұрын
ഇതൊക്കെ എങ്ങനെ ആടോ രഹസ്യം ആകുന്നത്..നിങ്ങൾക്കൊക്കെ ഇനി എന്ന വെളിവ് വയ്ക്കുന്നത്...
@alukrishna9969 Жыл бұрын
Operation Blue Star NSG commandos nadathiya operation alle...?
@Chanakyan Жыл бұрын
അല്ല.. അന്ന് NSG രൂപീകരിച്ചിട്ട് ഇല്ല.R&AW ക്ക് വേണ്ടി അവരുടെ കമാണ്ടോ സംഘം സ്പെഷ്യൽ ഗ്രൂപ്പ് ഇതിൽ പങ്കെടുത്തിരുന്നു എന്നാണ് ഇന്ത്യ ടുഡേ മാഗസിൻ പിന്നീട് വെളിപ്പെടുത്തിയത്
@johanbijujohn2999 Жыл бұрын
അല്ല ബ്ലൂ സ്റ്റാർ ഇന്റെ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ്NSG രൂപീകരിച്ചത്
@Nikhilkf7 ай бұрын
അതൊരു coverup ആയിരുന്നു...SG ടെ involvement പുറത്ത് വരാതിരിക്കാൻ ആ ഓപ്പറേഷന്റെ ക്രെഡിറ്റ് വേറെ ടീമിന് കൊടുത്തു. അന്ന് SG de uniform NSG black uniform നോട് സാമ്യം ഉണ്ടായിരുന്നു.അത്കൊണ്ട് ഈ ടീമിനെ ആർക്കും മനസിലായില്ല..പഴയ ഫോട്ടോസ് കാണുന്നവർ അവരെ NSG ആയി തെറ്റിദ്ധരിക്കും...
@indiaoffRoader Жыл бұрын
SSB de full feom enthaaa
@Chanakyan Жыл бұрын
1963 -ൽ സ്ഥാപിതമായ SSB യുടെ പൂർണ്ണനാമം സ്പെഷ്യൽ സർവീസ് ബ്യുറോ എന്നായിരുന്നു.. പിന്നീട് 2001-ൽ ഇതിനെ സശസ്ത്ര സീമ ബൽ എന്ന് കേന്ദ്ര സർക്കാർ പുന:നാമകാരണം ചെയ്തു
@ashokgopinathannairgopinat1451 Жыл бұрын
ചില പ്രധാനമന്ത്രിമാർ ഇവരുടെ NSG / SG യുടേയും കാലന്മാരായി മാറിയിട്ടുണ്ട് എന്നും പറയണം ....😔
@divinewind6313 Жыл бұрын
Morarji Desai alle.
@ashokgopinathannairgopinat1451 Жыл бұрын
@@divinewind6313 Yes കൂടാതെ രാജീവ് ഗാന്ധിയും.....👈🏻👈🏻
@johanbijujohn2999 Жыл бұрын
@@ashokgopinathannairgopinat1451മോറാർജി യെ പോലെ ആരും സ്വന്തം സേനയുടെ കാൽ വാരിയിട്ടില്ല
@johanbijujohn2999 Жыл бұрын
@@ashokgopinathannairgopinat1451രാജീവ് ഗാന്ധി എന്താ ചെയ്തേ?
@ashokgopinathannairgopinat1451 Жыл бұрын
അട്ടിമറി
@AnzarAbdulsalamAnzarAbdulsalam6 ай бұрын
എല്ലാം നല്ലത് പക്ഷെ ഈ നരേന്ദ്ര കൂതി വന്നത് മുതൽ പാവം ജവാൻ മാർ ജീവനൊടുങ്ങുവാണു ഈ നായ പോകണം... ജയ്‌ഹിന്ദ് ❤❤
@vijishk26227 күн бұрын
പാവം കോയ
@Yjc00-tn1uo27 күн бұрын
Moorikal nannayal theeravunna preshname ullu
@AnanduSr-if3ej11 ай бұрын
Marcosinde thatt thanne irikkooo
@sasidharank7349 Жыл бұрын
MI 18 എന്ന ഹെലികോപ്റ്റർ ഇല്ല
@Chanakyan Жыл бұрын
MI-8 എന്നായിരുന്നു ഉദേശിച്ചത് പിഴവിന് ക്ഷമിക്കുക 🙏🏿
@sajansj Жыл бұрын
WHY HAVE A BGM? HATE IT. UNSUBSCRIBING.
@kiranraj1111 Жыл бұрын
രാജീവ് ഗാന്ധി " ശ്രീ " ജേർണയിൽ സിങ് ബിന്ദ്രൻ വാല - തീവ്രവാദിയോട് ഇത്ര ബഹുമാനമോ ? Please correct it
@mramakrishnan7442 ай бұрын
One PM had shook hand with a terrorist
@vijithvasanthan352410 күн бұрын
Spg
@kannankylm4902 Жыл бұрын
Churukki paranjal ajnathan
@Imhere007984 ай бұрын
ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം ആയി നൽകേണ്ട രാജ്യം ഇപ്പൊ ജയ് ശ്രീറാം വിളിച്ചോണ്ട് ഇരിക്കുന്നു😢😢
@mramakrishnan7442 ай бұрын
No problem for Jai Sriram
@shinukadakkal5093Ай бұрын
ജയ് ശ്രീരാം 🙏🇮🇳🙏
@bijub919320 күн бұрын
കഴിഞ്ഞ 65 കൊല്ലമായി ഇതൊന്നും വിളിച്ചിരുന്നില്ലല്ലോ. എന്നിട്ടെന്തായി!!!
@anish197516 күн бұрын
നീ മോങ്ങി കൊണ്ട് ഇരുന്നോ
@ajithkumarvasudevan290615 күн бұрын
ലോകത്ത് വേറെ ഏത് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ഇത്ര സ്വാതന്ത്ര്യമുള്ളത് .
@stephenvarghese3657 Жыл бұрын
രഹസ്യം പുറത്ത് പറഞാൽ പിന്നെ എന്താ രഹസ്യം
@maverick5885 Жыл бұрын
Cheriya thiruth und, 22SF enn parayunadh vere oru vibagam aan Aladhe Special group alla.
@Chanakyan Жыл бұрын
The Special Group (SG) is the special forces unit of India's Research and Analysis Wing responsible for covert and paramilitary operations. It is also known as 4 Vikas, 22 SF and 22 SG.[4][Note 1] . Its responsibilities include conducting those operations with which the Government of India may not wish to be overtly associated.
@Mohammed-ps6gn11 ай бұрын
Jai barath matha
@krishnakumar-wn1xf Жыл бұрын
Udan pannu, dawood nte thala arukkum. 🥺
@DavidsonBajarang4 ай бұрын
Indhira nehru and Rajeev firoz khan 😂
@abubakers.m9903 Жыл бұрын
മയക്കുമരുന്ന് കൂട്ടങ്ങളുമായിട്ടുമാണോ കൂട്ട്.
@vishakhgangadharan9958 Жыл бұрын
Ajathan😂
@jithinshankar5348 Жыл бұрын
This information is completely wrong
@fmfl3730 Жыл бұрын
Choothiya.....sahikunnille ?
@Chanakyan Жыл бұрын
എങ്കിൽ ശരിയായ വിവരം താങ്കൾ പറയു
@jayaramannambiar4469 Жыл бұрын
Ethayalum modi Sir alla undakiyath
@abijithtr87813 ай бұрын
Black ops
@Akash-k5s3m Жыл бұрын
PIN
@nithinvarghese1784 Жыл бұрын
India israil
@Sonu___Joseph Жыл бұрын
ഇപ്പോളും ഇന്ത്യയിൽ നിന്നെ British, US, Israil, training ന് പോകുനൊണ്ട്,,,