കിട്ടിയതൊക്കെ ഡോളറാക്കി പിണുവും കൂട്ടരും ഗ്രീൻചാനൽ വഴി കടത്തി.. സ്വപ്ന പറഞ്ഞത് വളരെ കറക്റ്റാണ്..
@unnikrishnan.m.r.350314 күн бұрын
ദുഷ്ടനെപനപോലെ വളർത്തുന്ന കേന്ദ്ര സർക്കാർ പിണുവിനെ സംരക്ഷിക്കുന്നു
@chimbuji14 күн бұрын
ഇത് നാട്ടുകാർക്ക് മനസ്സിലായിട്ട് വർഷങ്ങളായി
@rajanpaul347714 күн бұрын
ഇത് വർഷങ്ങളായി കേട്ട് കേട്ട് മടുത്തു
@rajanpaul347714 күн бұрын
@Thameenz ചുടാൻ തുടങ്ങിയിട്ട് വർഷങ്ങളായി
@PDSatheesan14 күн бұрын
വേകുന്നവിടം വരെ കാത്തിരുന്നില്ലേ ??😭😭.. ഇനിം ആറുന്നിടം വരെ ക്ഷമിചൂടെ😭😭:😭
@nirmalchoran470014 күн бұрын
ഇനി എല്ലാം വേഗം പുറത്ത് വരും... തിരഞ്ഞെടുപ്പ് അടുക്കുംതോറും എല്ലാം പുറത്ത് വരും 🤣 പേടിക്കേണ്ട
@georgept292713 күн бұрын
കോടതി ആത്മാർത്ഥതയോടെ ഇടപിടേണ്ട സമയമായി
@rajanpaul347713 күн бұрын
@georgept2927 ആ വെള്ളം വാങ്ങി വക്കുക 😪😪
@preethyjayan309114 күн бұрын
കണ്ടെത്തൽ മാത്രമേ ഉള്ളൂ. നടപടി ഇല്ല🤭😏😏
@rajeshdnair79314 күн бұрын
എത്ര കോടി കട്ടാലും കേന്ദ്രം വെറുതെ ഒരു അന്യോഷണം നടത്തും പറച്ചിൽ മാത്രം ജനങ്ങൾക്ക് ഒരു വിശ്വാസം ഇല്ലാ ഇതൊക്കെ കുറെ കേട്ടു മടുത്തു
@joymj795410 күн бұрын
@@rajeshdnair793 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ നശിക്കണം 🌍🕎🌏🙏🌹കേരളം രക്ഷപ്പെടും.
@thomasmathai68714 күн бұрын
കളഞ്ഞിട്ടു പോകു ഒന്നും നടക്കില്ല പാവം ഞങ്ങൾ ഇത്ഒക്കെ കേൾക്കണം നാണമില്ലേ രാജ്യത്തെ വിൽക്കുന്നുവർ സുഗിക്കുന്നു
@Mullasserys14 күн бұрын
ഈ ചർച്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനോ പാവം ബോച്ചെയെ അകത്താക്കി? 🤔
@PDSatheesan14 күн бұрын
കൊടയും. കുരുശുമായി യാ ത്ര തുടങ്ങിSF10😭😭😭 മകളും , മരുമകനും , ഭാര്യയും , ഇരട്ട ചങ്കനും😭😭😭😭😭
@bijukc15014 күн бұрын
ഇത് ആർക്കു വേണ്ടി... എല്ലാരും ഒന്നാണ്.. പാവം ജനങ്ങൾ വിഡ്ഢി 😭😭
@vijayakumarmadakkavil518714 күн бұрын
കേട്ടിട്ടുണ്ട്. കുറെ കേട്ടിട്ടുണ്ട്
@jameswebb303414 күн бұрын
വിവരങ്ങൾ പുറത്ത് വരുന്നു. പക്ഷെ നടപടി എന്നുണ്ടാകും?..
@reshmabai747414 күн бұрын
കേന്ദ്രം ഉറങ്ങുകയാണല്ലോ
@Shabari2614 күн бұрын
Swapna and shon george big salute❤
@rajanthekkinkattle77914 күн бұрын
വിജയ് മല്ലിയെ പോലെ പിണറായി വിജയനും കുടുംബത്തിനും സ്വന്തം സമ്പാദ്യങ്ങൾ എല്ലാം ശേഖരിച്ചു വെച്ചിരിക്കുന്ന മറ്റു രാഷ്ട്രങ്ങളിലേക്ക് മുങ്ങാനുള്ള സാഹചര്യം കേന്ദ്രസർക്കാർ ഒരുക്കിക്കൊടുക്കുക
@SanthoshSreedharan-d9e8 күн бұрын
വിജയ് മല്യയുടെ വസ്തുക്കൾ വിറ്റു പണം ഈടക്കി സാർ ബാക്കി അങ്ങോടു കൊടുക്കണം
@kiranmnnr14 күн бұрын
പിന്നെ എന്താ അറസ്റ്റ് ചെയ്യാത്തത്?
@v.sgirish544514 күн бұрын
ജനങ്ങൾ മനസ്സിലാക്കാൻ ഉതകുന്ന നടപടി ഉടൻ ആരംഭിക്കുന്നു.ജനങ്ങൾ രാഷ്ട്രീയം നോക്കാതെ ,അടുത്ത തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണിയെ തോൽപ്പിക്കുക ,അതേ കേരളം രക്ഷപെടാൻ ഉള്ള മാർഗ്ഗം.
@sachith3014 күн бұрын
ഇങ്ങിനെ ഗീർവാണം വിട്ടിട്ട് ഒരു കാര്യവും ഇല്ല, നട്ടുക്കാരെ പറ്റിക്കുന്നതിനു ഒരു പരിധി ഉണ്ട്.
@ramakrishnanc144714 күн бұрын
നമ്മൾ വിചാരിച്ചാൽ വിജയേട്ടനെയും കുടുംബത്തെയും രക്ഷിക്കാൻ പറ്റില്ലേ. ലാവ്‌ലിൻ അന്തമായി നീട്ടിവെക്കുന്നത് പോലെ.
@kooikooi351514 күн бұрын
Shon George never ever give up tis case.Prove u r son of PC George.U can🎉❤
ഇനി എല്ലാം വേഗം പുറത്ത് വരും... തിരഞ്ഞെടുപ്പ് അടുക്കുംതോറും എല്ലാം പുറത്ത് വരും 🤣 പേടിക്കേണ്ട
@ChandranOtp-bh6hx11 күн бұрын
വയനാട്ടിൽ ശവസംസ്കാരം എന്നപേരിൽ കുറച്ച് മാംസ കഷണങ്ങൾ മണ്ണിട്ടു മൂ ടിയതിനു എഴുതിയ ചിലവുകൾ കേട്ടു ജനം ഞെട്ടിയിട്ടുണ്ട്
@gopakumarbk41814 күн бұрын
പുതിയ ഗവർണ്ണർ നിയമനം sfio കേസ് തമ്മിൽ ബന്ധം ഉണ്ട് മുക്യനെ പെടുത്താൻ ആണെന്ന് തോന്നുന്നു പല രാഷ്ട്രീയ മാറ്റം ഉടൻ വരാൻ പോകുന്നു
@kpreman475913 күн бұрын
Out standing tv janam
@sasidharank149914 күн бұрын
Iniyum oru 100 varsham case nadakumo vallathoru judiciary thooki kadalileriyenda judiciary kashtam
@baburajanc630714 күн бұрын
ബാലൻ വീണ്ടു പറയുന്നു ! രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് മാത്രം !വീണമോൾക്ക് ഒരു പങ്കുമില്ലയെന്നു ബാലൻ!
@radhakrishnana.p474513 күн бұрын
അളവ് കോൽവാലൻ കൊണ്ടുവരും
@HariMani0114 күн бұрын
185 കോടി അതു ഞങ്ങൾ കൊടുത്തു തീർക്കും എന്നു പാർട്ടി ഗോയിന്ദൻ..
@vijaykalarickal843114 күн бұрын
Assalaayi
@sivadaspallippurath108114 күн бұрын
ഒരു ചുക്കും നടക്കില്ല.., ലാവലിൻ... നവീ൯ബാബുവിനേ... 😂😂😂
@sivarajan339913 күн бұрын
ഇത് വർഷങ്ങളായി കേന്ദ്രം അന്വേഷണം നടത്തുന്നല്ലോ. ലാവ്‌ലിൻ കേസ് പോലെ അന്വേഷിക്കാൻ കേന്ദ്രം ഉത്തരവ് ഇറക്കും.
@mayapillai527614 күн бұрын
Udane election vallathum undo
@pamenon659014 күн бұрын
If found guilty ,who ever is responsible, they should be certainly punished
@loveisallyouneed130614 күн бұрын
Finally, central government waking up!!!
@jayarajso940714 күн бұрын
വല്ലതും നടക്കുമോ?? 🤔🤔🤔🤔
@sreejayanjayan814613 күн бұрын
ആ 185 കോടി തിരുച്ചു പിടിച്ചു ഇല്ലാത്ത പാവങ്ങൾ ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തൂടെ എന്തിനാ ഇങ്ങനെ കോടതിയും വക്കീൽ നും ഇങ്ങനെ പണത്തെ വേസ്റ്റ് ചെയുന്നത്
@sajis227914 күн бұрын
ഈ നാശങ്ങൾ എല്ലാം അഴിക്കുള്ളിൽ ആകട്ടെ😢😢
@kripacalicut853514 күн бұрын
ഭയങ്കരം തന്നെ 😃
@KChellappan-b5c12 күн бұрын
ഏതൊരു കുറ്റകൃത്യത്തിനും ഒരന്ത്യം ഉണ്ടാകണമെല്ലോ ? അതു സംഭവിക്കും.
@mvsathikan244613 күн бұрын
ഒന്നും സംഭവിക്കില്ല ഇതൊരു തരം അഡ്ജിസ്റ്മാത്രമായി കണ്ടാൽ മതി. മാച്ച് ഫിക്സിംഗ്.
@pvmuralidharan802713 күн бұрын
ആ പൈസ ഞങ്ങൾ വിദേശ ബാങ്കിൽ ഇട്ടിരിക്കുകയാണ് പിന്നെ ചില ബിസിനസിൽ ഇട്ടിരികുയാണ് പിന്ന അതല്ലാം ഭാവിക്ക് വേണ്ടി ഇട്ടിരിക്കുകയാണ്
@VinodS-r6c13 күн бұрын
എല്ലാ കേസും തീർത്ത് കൊടുത്തത് പോലെ ഇതും. ബീ. ജേ. പി തീർത്ത് കൊടുക്കും. അതിനാണ്. Pc ജോർജീനെതിരെ കേസ്.
@ab-sp7wi11 күн бұрын
പിണറായി വിജയൻ രാജി വച്ച് മാറണം.
@jayasree386913 күн бұрын
Haaaavoooooo iniyenkilum oru nadapadi undakomo ethra kalamayi neettivalich kaathirikkunnu oru nalla vartha kellkan athum ente janam channelilkkoodi ❤🎉🎉🎉
@2006vipin12 күн бұрын
need arrest urgently
@pvmuralidharan802713 күн бұрын
ചുമതെ മനുഷ്യനെ കളി പ്പിക്കുന്നു വല്ലതും മുണ്ടെങ്കിൽ എത്ര പെട്ടന്ന് കേസ് എടുത്ത് രണ്ടിനെയം പോക്കി അകത്തിടുക കേരളത്തെ രക്ഷി ക്കുക
@sreedharanchadikkuzhippura450714 күн бұрын
ഇതിൻ്റെ വിധിപരി 22027 കഴിഞ്ഞിട്ടായിരിക്കും?
@jayachandranpillai-ox8fu14 күн бұрын
EE CASE 3025 FEBRUARY 25 LEKKU MAATY VEYKUM . FROM ( SUPREME COURT ).
@മടിയൻമലയാളി14 күн бұрын
അഴിമതി അഴിമതി ന്ന് പറഞ്ഞു വിരട്ടാതെ.. അതൊക്കെ ങ്ങങ്ങടെ അടവ് നയങ്ങളാണ്...185 കോടിയല്ലേ, ഒരു 200 അങ്ങട് പിടിച്ചോ, മോളെ അതീന്ന് അങ്ങട് മാറ്റിക്കോ
@aruns587014 күн бұрын
ഉള്ളിക്കും teams നും പൈസ ഉണ്ടാകാൻ ഒരു അവസരം കൂടി വഴി ഒരിക്കി അത്ര തന്നെ.......😅
@varghesegeorge719410 күн бұрын
ഒന്നും സംഭവിക്കില്ല. എന്തും ഞങ്ങൾ അടിച്ചു മാറ്റും
@dineshankt31214 күн бұрын
ഗവർമെൻ്റ് ചിലവിൽ തിരുതാ തോമയെ ഡൽഹിയിൽ പ്രതിഷ്ടിച്ചത് എന്തിനാ ???!!! ഒരു ചുക്കും വീണകുട്ടിക്ക് സംഭവിക്കില്ല !!! കെ സുരേന്ദ്രൻ vs പിച്ചാത്തി പിണു , ഭായ് ഭായ് 😂😂😂
@prakashmm887113 күн бұрын
Lavlin പോലെ ഇതുംകൂടി
@vkishorekishore479314 күн бұрын
ഇത് കേൾക്കണ്ട. അകത്തിടാൻ പറ്റുമോ
@daniyal-qz8gv14 күн бұрын
അയ്യോ അയ്യോ
@madhusoodhanan-f3s13 күн бұрын
ഇത് കേട്ട് കേട്ട് മടുത്തൂ കേരളത്തിലെ ഒര് വാർത്തയും കേൾക്കാൻ താൽപര്യം ഇലാ
@SajithPv-r9l14 күн бұрын
Pinarayi kallan
@GirishKumarNA-m9w14 күн бұрын
ഒരു ലാവ്‌ലിൻ കേസ് ഉണ്ടായിരുന്നു പുലി പോലെ വന്നു എന്നാൽ എലി പോലെ ആയി ഇപ്പോൾ ആ കേസിൽ തുമ്പ് പോലും ഇല്ല അതുപോലെ ഇതും ജനത്തെ ഇളക്കി മറിച്ച് അവസാനം ഇതെല്ലാം തേഞ്ഞു മാഞ്ഞു പോകും.ഈ വിഷത്തിൽ എങ്കിലും നീയമപരമായി കേന്ദ്രം ശിക്ഷ നല്കി ഇല്ല എങ്കിൽ ഇനിയും ഞാൻ BJP ക്ക് വോട്ട് ചെയ്യില്ല.
@rajagopalgopal78814 күн бұрын
ഒന്നും നടക്കില്ല ചങ്ങാതിമാരെ.... ഇത് കേരളമാണ്..കേരളം...
@baijup.k300614 күн бұрын
Mjan vijarichu ee case poyeennu
@nishanthrajendran429810 күн бұрын
tg fans💕💕💕💕
@SureshPkd-z4i14 күн бұрын
Kurchu..Ayallo...Kelkkan thudangiyitt
@MaheshMh-mt9cz11 күн бұрын
ഇത് കുറേ കാലമായി കേൾക്കുന്നു ഇവരുടെ രോമത്തിൽ പോലും തെടുവാൻ സാധിച്ചിട്ടില്ല ഈ വാർത്ത വായിക്കുനവർക്ക് ഒരു നാണമില്ലേ വേരു തേ പറയാൻ
@loveisallyouneed130614 күн бұрын
We Keralites are waiting for our dearest CM and family to go to jail! Please don’t make us wait forever….
@sukumaransuku744814 күн бұрын
ഹോ കണ്ടതിയോ ഒരും കോപ്പും നടക്കില്ല, കേന്ദ്ര പിണു ഒത്തും കളി
@MohandasPK-j7o13 күн бұрын
മോഡി അണ്ണനുണ്ടല്ലോ പിന്നെ പേടിക്കേണ്ട കേജരിവലിനെ ജയിലിൽ ഇട്ട കേന്ദ്രം ഇവിടെ എന്ത് ചെയ്യുമെന്ന് കാണണം
@UnniKrishnan-k5v14 күн бұрын
Ethrayum pettanhe, lavlin case neetti konde poyath pole pokathe pidich akathiduka.
@baijup.k300614 күн бұрын
Nadapadi parayu kureyayi kelkunnu
@sasidharanpillai238212 күн бұрын
Pinuvinte Andhyam Adukarayi
@manikandans934413 күн бұрын
നിങ്ങൾക്ക് ഇവരെ അകത്ത്പിടിച്ചിടാൻ കഴിയുമോ.... ഈ വിവരണം തുടങ്ങിയിട്ട് വർഷങ്ങളായി.... 😡
@jayaprakashjp17214 күн бұрын
Lavalin kesupole ithum swaha
@alwayshumble682714 күн бұрын
The same was the case in Wayanad also. Oru roopa chelavakkiyedath oru kodiyan kanichirikkunnath. Kodikalk iyalk yathoru vilayumillathayirikkunnu. Karanam athrem mukki kazhinju. Anweshanam varanam
@ganeshbabup766114 күн бұрын
ബിജെപി ഭരിച്ചിട്ടെന്ത് പ്രയോജനം വീണയെ തിഹാറിൽ എത്തിക്കാൻ പറ്റുന്നില്ലല്ലോ
@pradeepak178414 күн бұрын
ഈ പൈസ തീവ്രവാദ പ്രവർത്തനത്തിന് ആയിരിക്കും പോയിരിക്കുന്നത് 🤔
@muralit280913 күн бұрын
എല്ലാം വരും ഒത്തു കളിക്കുന്നു. ഒരു ചുക്കും നടക്കില്ല. Bjp cpim ഒത്തു കളി. ജനങ്ങളെ പറ്റിക്കുന്നു
@m.....mgameging47314 күн бұрын
പിടിച്ചു അകത്തിട് 🥴🥴
@SKBhavan14 күн бұрын
പിണറായിയും മകളും കൂടി ഇനിയും നന്മമരത്തിന്റെ കൂടെ ഇനിയും ഒരുപാടു ഹൈപ്പർമാർക്കെട് തുടങ്ങും
@radhakrishnana.p474513 күн бұрын
ഇതിൽ 1.85 കോടി മാത്രമേവീണ വാങ്ങിയുള്ളു. ബാക്കിമുഴുവൻദുബായിലോ അമേരിക്കയിലോ ബിജ്ജൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്
@foodmarket344914 күн бұрын
പുതിയ എന്തോ ഡിമാൻഡ് വച്ചിട്ടുണ്ട് ബിജെപി-മിക്കവാറും പഞ്ചായത്ത് എലെക്ഷൻ സീറ്റ് ഡീലിങ് ആയിരിക്കും.
@babutk610313 күн бұрын
TG പറഞ്ഞതാണ് ശെരി , ഇത് ഇങ്ങനെ ഇടക്കിക്കിടക് പറഞ്ഞു കൊണ്ടിരിക്കും , നാണോം മാനോം ഇല്ലാത്ത ചാനൽ.
One who co operated thrishoor Poonam kalalakkal, must be protected....Indian politics irrespective party, all biased for selfish needs...what congress did for some group, is not different, many are about loose their home....
@manojml26169 күн бұрын
Vallathum nadakumo onnum nadakilla vere warthailla