🥛പാൽ പിരിഞ്ഞുപോയോ, കളയരുതേ!!🤗 നിമിഷ നേരത്തിൽ Soft Paneer ഉണ്ടാക്കാം| How to make paneer at home

  Рет қаралды 92,168

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 73
@johnxaviersebin6383
@johnxaviersebin6383 Жыл бұрын
വളരെ നന്ദി ഇത്താ. ഇനി പനീർകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയും പ്രതീക്ഷിക്കുന്നു
@jithusdj9453
@jithusdj9453 Жыл бұрын
പാൽ പിരിഞ്ഞാൽ കളയുക എന്നത് എന്റെ ഒരു ശീലമാണ്.അതു മാറ്റി തന്നതിനു ഒരുപാട് നന്ദി.നിങ്ങളുടെ വീഡിയോ തന്നെയാണ് എന്റെ പുതിയ പാചകപരീക്ഷണങ്ങൾക്ക് പ്രചോദനം. തക്കാളി മുറുക്ക് മുതൽ ചില്ലിചിക്കൻ വരെയുള്ള എല്ലാം ഞാൻ കാണുന്നതാണ്.വോയിസ്സും ഒരുപാടിഷ്ടമാണ്.ഇനിയും പുതിയ പാചക പരീക്ഷണവീഡിയോസ് ഇടൂ.ഞാനും പരീക്ഷിച്ചു രക്ഷപെടട്ടെ😊
@ShameesKitchen
@ShameesKitchen Жыл бұрын
Orupaad Happy Dear😇💞
@jithusdj9453
@jithusdj9453 Жыл бұрын
ഞാൻ ഇന്ന് വൈകുന്നേരം ചെയ്തു.സൂപ്പർ ടേസ്റ്റ് ആണ്.ഞാനൊരു പനീർ ഭ്രാന്തിയാണ്.ഇടയ്ക്കിടെ ഹോട്ടലിൽ പോകുന്നതും പിഴ്സൽ വരുത്തിക്കുന്നതും ലാഭമായി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks to shammees kitchen
@muhammedbishar8735
@muhammedbishar8735 Жыл бұрын
❤️❤️ഇങ്ങിനെ ചെയ്യാമെന്ന് അറിയില്ലായിരുന്നു 🌹താങ്ക്സ് 👍🏻👍🏻
@LincyRajeesh-x9v
@LincyRajeesh-x9v Жыл бұрын
ഇനി കടയിൽനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കാം. എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Happy Dear
@fathimasheriff8930
@fathimasheriff8930 Жыл бұрын
ഞാൻ പിരിഞ്ഞ പാൽ തൈരാക്കും 😂 ഇത് ഇത് വരെ ചെയ്തു നോക്കില്ല്യ.. Try ചെയ്യാം 👍🏻
@saranyaravikumarsaranyar-fu4fy
@saranyaravikumarsaranyar-fu4fy Жыл бұрын
Shami itha tomorrow ith kond undakkiya paneer butter masala recipe kanikko😊
@lissysunny6353
@lissysunny6353 Жыл бұрын
ചെയ്തു നോക്കാം 🥰🥰🥰
@ansahaneefa3903
@ansahaneefa3903 Жыл бұрын
ഞാനും പാൽ പിരിഞ്ഞാൽ കളയുക ആണ് പതിവ് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം
@vish7229
@vish7229 11 ай бұрын
😢 ഞാനും അതെ ഇനി ഇത് പോലെ try ചെയ്യാം 👍പനീർ അടിപൊളി ആയിട്ടുണ്ട്
@YebbesBinu-uj8bl
@YebbesBinu-uj8bl 8 ай бұрын
Tanx 👍👍👏🏻👏🏻👏🏻
@Rsk123rsk
@Rsk123rsk 4 ай бұрын
Hi ഒരു doubt ചോദിക്കട്ടെ. Cover പാൽ വാങ്ങി ഫ്രിഡ്ജിൽ വെച്ചു., 2 days കഴിഞ്ഞ് fridge clean ചെയുമ്പോൾ പവർ ഓഫ്‌ ആക്കി, 10 hrs on ആക്കിയില്ല, ഇങ്ങനെ ഉള്ള പാൽ എന്തിനെങ്കിലും use ചെയ്യാമോ
@aparnakrishna4424
@aparnakrishna4424 Жыл бұрын
❤️❤️ ഒരു butter cake റെസിപ്പി ചെയ്യാമോ
@manjuk1790
@manjuk1790 Жыл бұрын
Super Dear ❤❤❤Veedu pani evide vare aayi ❤❤ 🥰💖💖💖💖
@starlyabrahamabraham5120
@starlyabrahamabraham5120 11 ай бұрын
Thanks
@anamikaunnikrishnan4309
@anamikaunnikrishnan4309 Жыл бұрын
Paneer curry undakunnathu idamo chechi
@SandraMariamThomas
@SandraMariamThomas Жыл бұрын
Super panner recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthmanieya❤
@ShameesKitchen
@ShameesKitchen Жыл бұрын
Thanku dear😍😍
@Aabicookingworld
@Aabicookingworld Жыл бұрын
Useful video dear❤️👍🏻👍🏻👍🏻
@SehlaShoukkath
@SehlaShoukkath Жыл бұрын
പനീർ ഉപയോഗിച്ചു ചെയ്യാൻ പറ്റുന്ന റെസിപി കാണിക്കാമോ ❤❤❤❤❤
@SreeshmaSuresh-w4m
@SreeshmaSuresh-w4m Жыл бұрын
Paneer aricheduthappol kittiya bhakki vellam athu kondu drinks undakkan pattum
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ് ... ഷമി 🙏 ഞാൻ പിരിഞ്ഞ പാൽ കളയാറാണ് പതിവ് 🥰🥰 . ഇനി ഇങ്ങനെ നോക്കാം 👍
@pushpachandran5487
@pushpachandran5487 Жыл бұрын
Njanum
@ShameesKitchen
@ShameesKitchen Жыл бұрын
😊👍
@jayalakshmitp558
@jayalakshmitp558 2 ай бұрын
Super
@sindhumohan7200
@sindhumohan7200 Жыл бұрын
സൂപ്പർ ആയി പനീർ മസാല യുടെ റെസീപ്പി കാണിക്കാമൊ
@dhanyasanil9933
@dhanyasanil9933 Жыл бұрын
Suppperrr 🎉
@jollyasokan1224
@jollyasokan1224 Жыл бұрын
Nice 😋😋🥰🥰
@Sabena-c7e
@Sabena-c7e Жыл бұрын
Super 😍😍
@sumi0011
@sumi0011 Жыл бұрын
Nice 😋😋😋🥰🥰💐💐👌
@shanthiM-p1d
@shanthiM-p1d Жыл бұрын
ഞാനും നോക്കാം❤
@karthikavijayakumar7681
@karthikavijayakumar7681 Жыл бұрын
Hii chechii 😍😍🥰🥰
@prajisharajith
@prajisharajith Жыл бұрын
Spr👌🥰
@VictorSamuel-gb1yb
@VictorSamuel-gb1yb Жыл бұрын
Good Evening Makkale 🙏🙏🙏🙏🙏
@ShameesKitchen
@ShameesKitchen Жыл бұрын
💝💝
@ponnuminnuzz2958
@ponnuminnuzz2958 Жыл бұрын
സൂപ്പർ ഡിയർ ❤❤❤
@ramsiyanishad4071
@ramsiyanishad4071 Жыл бұрын
Fridgillathavark ingane paneer undakan entha cheyyende
@ShameesKitchen
@ShameesKitchen Жыл бұрын
Ee paneer thayyarakkan fridge nte avishyam illallo😊( Paal pirinju kittan oralppam lemon juice/vinegar cherthu koduthal mathi)👍
@akhilavijith3391
@akhilavijith3391 3 ай бұрын
Njn indaki.nannai vannu.
@sahiravs540
@sahiravs540 Жыл бұрын
❤❤❤
@albinjoseph7038
@albinjoseph7038 Жыл бұрын
Super എന്നാ ഉണ്ട്‌ വിശേഷം ഞാൻ അരീകര jisby sony
@ManikandanMani-l5j
@ManikandanMani-l5j 10 ай бұрын
ഒരു ഗ്ലാസ് പാലെടുത്താൽ എത്ര പനിയെ കിട്ടും
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ചീസ് 👍 paneer😃
@sreejabiju3578
@sreejabiju3578 6 ай бұрын
Ente ponno enthra pall ente pirinjunpoi ithu onnu nerathe onnu kandillalloo
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Innum vaikaiyallo. 😍❤🥰
@ShameesKitchen
@ShameesKitchen Жыл бұрын
😊
@Roshniraju-c9h
@Roshniraju-c9h Жыл бұрын
, ഞാൻ കളയാറില്ല ഇങ്ങനെ paneer ഉണ്ടാക്കും എന്നിട്ട് ചപ്പാത്തിക്ക് കറി ആക്കും 😄
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@subhakumarisridharan3078
@subhakumarisridharan3078 Жыл бұрын
Thane pirinja pal edukamo
@anetpb290
@anetpb290 Жыл бұрын
👍🎉
@svlogsbyshibla1084
@svlogsbyshibla1084 Жыл бұрын
ഞാൻ പഞ്ചസാര ചേർത്ത് മിട്ടായി ആക്കി കുട്ടികൾക്കു കൊടുക്കും 😊
@anupaduttus649
@anupaduttus649 Жыл бұрын
👌🏻👌🏻👍🏻😘
@shylajakumari652
@shylajakumari652 Жыл бұрын
👍🏻
@sreelalvlogs6990
@sreelalvlogs6990 Жыл бұрын
Irikkatte oru kuthirappavan🎉
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@vijimol3511
@vijimol3511 Жыл бұрын
സൂപ്പെർബ്
@muhammedmubarak848
@muhammedmubarak848 Жыл бұрын
👌👌❤❤🥰🥰👍👍
@mohammednishad7605
@mohammednishad7605 Жыл бұрын
Shemi❤ super
@amayramariyamamayramariyam4553
@amayramariyamamayramariyam4553 Жыл бұрын
First🎉🎉
@hajarathayyil1468
@hajarathayyil1468 Жыл бұрын
Firste😊
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Njan evide milk vallappozhum maathrame vaangharullu evide njanum makkalum chaya kidikkarilla ikka kattan chaya kudikkarullath
@ShameesKitchen
@ShameesKitchen Жыл бұрын
Paneer thayyarakkanayi extra kurachu paal vangi cheythu nokkane😍👍
@gauthamkrishna6626
@gauthamkrishna6626 Жыл бұрын
Njaan 3rd
@ShamonBichu
@ShamonBichu Жыл бұрын
Fst❤️
@anushaanil4860
@anushaanil4860 Жыл бұрын
2nd 🎉🎉
@SaleemA-if3nb
@SaleemA-if3nb Жыл бұрын
Secont
@ushajayan5286
@ushajayan5286 Жыл бұрын
Super❤❤
@aminasulfiker6731
@aminasulfiker6731 Жыл бұрын
👍👍❤
@Mudakkalizzworld
@Mudakkalizzworld Жыл бұрын
@MANHALAMPURAMUPSCHOOLKELAKAM
@MANHALAMPURAMUPSCHOOLKELAKAM Жыл бұрын
👍🏽👏🏻👏🏻🎉
@nisharanaveen9126
@nisharanaveen9126 7 ай бұрын
❤️❤️❤️
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
🧀 Homemade Mozzarella Cheese Recipe | Guaranteed to succeed.!!!! 🧀
3:59
Recipes From Around The World
Рет қаралды 65 М.
How to Make Processed Cheese at Home | Homemade Cheese Recipe ! No Rennet
13:43
Brass Casting Vintage Iron With Amazing Skills
1:00
Amazing Technology & Skills
Рет қаралды 8 МЛН
little girl and homeless man😱❤️👻 #shorts
0:55
Positive Energy-Funny family
Рет қаралды 16 МЛН
28 сентября 2022 г.
0:25
@лис@
Рет қаралды 2 МЛН
ДОБРО БАБУШКЕ/ВЫЗВАЛИ ПОЛИЦИЮ #shorts
1:00
Леха Медведь
Рет қаралды 2,9 МЛН
Разделка ЩУКИ для засолки в тузлуке!!! #shorts
1:01
По щучьему велению - отдыхаем вместе в ХМАО.
Рет қаралды 2,6 МЛН
Cat Has no Fear While Messing with Deer || ViralHog
0:35
ViralHog
Рет қаралды 19 МЛН