വളരെ സന്തോഷം നൽകുന്ന വീഡിയോ . ഇതാണ് യഥാർത്ഥ travel. കാരണം പലരും മറ്റു രാജ്യങ്ങളുടെ ചരിത്രം തേടുമ്പോൾ . സ്വന്തം നാട്ടിന്റെ ചരിത്രം നിങ്ങൾ മനോഹരമായികാണിക്കുന്നു.
@TravelGunia4 жыл бұрын
ഒരുപാട് സന്തോഷം വാക്കുകൾക്ക്
@SahidPayyannur4 жыл бұрын
പൊളിച്ചു.... കാഴ്ചയും വിവരണവും അടിപൊളിയായി. സ്ഥിരം പോവുന്ന റൂട്ട്. പക്ഷെ, ഇത് വരെ അറിഞ്ഞില്ല
@strikerolivefox18374 жыл бұрын
ഞാൻ ശരിക്കും ഒരു എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.എന്നെപ്പോലെ പുതുതലമുറയിലുള്ള കുട്ടികൾക്ക് നമ്മുടെ നാട്ടിലെ പല ചരിത്രശേഷിപ്പുകളെപ്പറ്റിയും ഒരറിവുമില്ല😔. പെട്ടെന്ന് കണ്ടപ്പോൾ ഞാൻ എടുത്തതാണ് ....വളരെ informative ആയിട്ടുള്ള ഒന്നാണ്😇. ഞാൻ ഇതെല്ലാം എന്റെ friends -നും share ചെയ്തിട്ടുണ്ട്. ഏതായാലും ചേട്ടൻമാർക്ക് ഈ വീഡിയോകൾക്കെല്ലാം വളരേ നന്ദി അറിയിക്കുന്നു.🙏🙏 ഇനിയും ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
@TravelGunia4 жыл бұрын
തീർച്ചയായും നല്ല വീഡിയോകൾ പ്രതീക്ഷിക്കാം.
@athiraramachandran83364 жыл бұрын
Camera man vishamikandato aalu poliyato risk eaduth shoot cheythille bavind bavind. Polich
ആ ക്യാമറ മേനോനെ യും ഒന്ന് നോക്ക്... പാവം.... അല്ല ചക്ക ചോദിച്ചു ആള് വന്നോ 🤣.... വെള്ളച്ചാട്ടം അടിപൊളി.... ♥️🥰
@sabareesh38284 жыл бұрын
One day this channel will be in top
@TravelGunia4 жыл бұрын
Thanks For ur Words🤗
@renjup11934 жыл бұрын
Chettayide Voice Adipowli.....👍👍👍👍👍
@sreejamadhu2283 жыл бұрын
Poli 👏👏👏👏😊😊😊😊
@najeebk34563 жыл бұрын
ഈ വെള്ളചാട്ടത്തിന്റെ 50meter താഴെ അതിസുന്ദരമായ വെള്ളചാട്ടമുണ്ട് ...ആകെ 2 waterfalls ആണുള്ളത് ..നിങ്ങൾ കാണിച്ച വെള്ളചാട്ടം അത് അത്ര പോര ...താഴത്തെ വെള്ളചാട്ടം super vibe ആണ് ...
@shaheelp41244 жыл бұрын
Idu yente vidinte yeduthan
@sreeLakshmi-rz8yf4 жыл бұрын
അടിപൊളി വെള്ളച്ചാട്ടം.ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉള്ള കാര്യം ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല. നിങ്ങളുടെ വിഡിയോയിൽ ആണ് ഞങ്ങൾ ഇതുപോലത്തെ പുതിയ പുതിയ സംഭവങ്ങൾ കാണുന്നെ.
@TravelGunia4 жыл бұрын
പുതിയ പുതിയ സ്ഥലങ്ങൾ സമ്മാനിക്കാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കാറുണ്ട് .
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ നന്നായിട്ടുണ്ട്. സ്വന്തം നാടിന്റെ അടുത്ത് തന്നെ ഇത്രയേറെ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി. ഇനിയും ഇത്തരത്തിൽ ഉള്ള നല്ല മനോഹരമായ കാഴ്ചകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.☘️
@TravelGunia3 жыл бұрын
sure....
@indur67963 жыл бұрын
Camera ചേട്ടനെ ഒറ്റപ്പെടുത്തിയ പോലെ... 😭😭
@TravelGunia3 жыл бұрын
😊
@sukanya10803 жыл бұрын
Ano
@petals89053 жыл бұрын
Hi guys nice Location. Pls find some more historical details behind this name paloor kottaa. Keep going like this type places.
@TravelGunia3 жыл бұрын
🤝
@shaheelp41244 жыл бұрын
Hlo yenik sirinte kanan pattile nan sirinte oru subscriber ann
@sufaira2483 жыл бұрын
Vellachatathinte etavum thazhe oru Guhayund. ad ningal kandille
@TravelGunia3 жыл бұрын
Ellaaa
@udayakumar83583 жыл бұрын
ഞങ്ങൾ പൂടപ്പഴം മുത്തശ്ശിപഴം എന്നൊക്കെ പറയും
@sheejashajan70503 жыл бұрын
Camera mene ottappeduthu vano kashtam undu to aa kochine koodi pariganikkane
@TravelGunia3 жыл бұрын
🤣🤣🤣
@sadiqueazeez38423 жыл бұрын
ജയ്ദേവിന് ചങ്ങായിമാരെ കിട്ടിയപ്പോൾ ക്യാമറമാനെ തീരെ ശ്രദ്ധിക്കനില്ല
E chanaliludde tippuvinte4 kottagal njeankandu .appo eniyum kanan bakki🙄🙄🙄
@TravelGunia3 жыл бұрын
Mmmmm....😊😊😊😊
@ummuip19373 жыл бұрын
അവിടെ പാലൂർ കോട്ട ഇല്ല പക്ഷെ ടിപ്പുസുൽത്താനും ആയി ബന്ധമുണ്ട് അവിടെ വലിയ കിടങ്ങും മറ്റും ഒരു തെങ്ങ് വളപ്പിൽ ഉണ്ട്
@TravelGunia3 жыл бұрын
Mmm
@dorraandmeenu79303 жыл бұрын
ചിതൽ പുറ്റ് എങ്ങനെ സഹിക്കുന്നു ഇവനെ
@najeebk34563 жыл бұрын
പടപ്പറമ്പ് --കടുങ്ങാപുരം--പാലൂർകോട്ട route ആണ് നല്ലത് ...അടിയിൽ നിന്നും മേലോട്ടു പോകുന്നതാണ് vibe....
@TravelGunia3 жыл бұрын
👌🏼
@abhishekr23604 жыл бұрын
Thadi vallonno look ayyallo
@TravelGunia4 жыл бұрын
🤗
@favazfaz1254 жыл бұрын
Ingale naad evden
@TravelGunia4 жыл бұрын
അവിടെ അടുത്തുതന്നെ
@vince1ninan4 жыл бұрын
Ath polichu😄
@vrindakrishnan37264 жыл бұрын
Adipoli👏👏😍😍
@Aminamalu45673 жыл бұрын
പൊളിച്ചു
@TravelGunia3 жыл бұрын
Thanks
@ajmalshameem99683 жыл бұрын
കോട്ടയും ഉണ്ട്
@ajmalshameem99683 жыл бұрын
തയെക്ക് kar വരും റോഡ് ഉണ്ട്
@TravelGunia3 жыл бұрын
Mmm
@FALCO-1M3 жыл бұрын
Aa payam anta veetila parambil undu
@TravelGunia3 жыл бұрын
🤗
@shaheelp41244 жыл бұрын
Sir ini verumbo inte vitil veranne
@TravelGunia4 жыл бұрын
തീർച്ചയായും
@shaheelp41244 жыл бұрын
Thanks ❤️❤️❤️🔥🔥😎😀
@rahulrajv.t51184 жыл бұрын
Onn koode thazhott erangan undallo
@TravelGunia4 жыл бұрын
ഉണ്ട്
@rahulrajv.t51184 жыл бұрын
@@TravelGunia avideyan kanan onnukoode bhangi
@udayakumar83583 жыл бұрын
ആ ചേട്ടൻ പറഞ്ഞതു 100% ശെരിയാണ് പാമ്പുംപുറ്റ് എന്നൊരു പുറ്റില്ല ചിതൽപുറ്റാണ്
@TravelGunia3 жыл бұрын
😊
@noushadcp95623 жыл бұрын
കുട്ടിക്കാലത്ത് എപ്പോഴും ഈ വെള്ളച്ചാട്ടത്തിൽ കുളിക്കാറുണ്ടായിരുന്നു. ഇതിന് മുകളിൽ നീളത്തിൽ കിടങ്ങുകുഴിച്ചിരുന്നു. കോട്ടയല്ല മറിച്ച് സൈന്യം തമ്പടിച്ചതാണെന്ന് പറയുന്നുണ്ട്. നല്ലതോതിൽ പാമ്പുകൾ ഉള്ള സ്ഥലമാണ്
@TravelGunia3 жыл бұрын
Thanks Bro
@rajithp63923 жыл бұрын
എരുമ തടം thiriyenda നേരെ മലപ്പുറം റൂട്ടിൽ പോയി പട പറമ്പ് നിന്ന് റൈറ്റ് പോരുക kadunga puram അവിടുന്ന് റൈറ്റ് അപ്പൊ നിങ്ങൾ വന്ന vaziyude നേരെ ഓപ്പോസിറ് അതായത് വെള്ള chattathil നേരെ എത്താം ❤️
@thasnisahadsachu88374 жыл бұрын
Njan vannittund.but vellam kuravundayirunnu
@TravelGunia4 жыл бұрын
മഴക്കാലത്ത് പോകാൻ ആണ് നല്ലത്
@thejuspsatheesan41323 жыл бұрын
ക്യാമറ ഒരു ബ്ലാക്ക് ഷെഡ് അടിക്കുന്നു
@TravelGunia3 жыл бұрын
ആദ്യം കാലത്തെ വീഡിയോ ആണ്
@preethaok22064 жыл бұрын
സൂപ്പർ
@nidhunkrishnav35574 жыл бұрын
👍👍
@dhanyanair82164 жыл бұрын
✌️
@thbyshabeeb35284 жыл бұрын
അതിൻ്റെ താഴെ ഭാഗത്തു കുടി വഴി ഉണ്ട് വണ്ടി വരുന്ന വഴി
@TravelGunia4 жыл бұрын
ശരിയാണ്
@abibachuma98243 жыл бұрын
😁😁😁😁
@TravelGunia3 жыл бұрын
😀
@sufunusrunusru40634 жыл бұрын
Katta kambani ellarumundalloo
@shaheelp41244 жыл бұрын
Hlo
@rabeeshaby33704 жыл бұрын
💚💚💚
@amjadbabumattummal31484 жыл бұрын
👍🏼
@gokuldas23283 жыл бұрын
നല്ലൊരു യാത്രയുടെ അനുഭവം കിട്ടി നന്ദി, പക്ഷെ ചങ്കിടിപ്പോടെ യാണ് കണ്ടത് കാരണം ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ ഇത്തരം സ്ഥലങ്ങളിലൂടെ പോകുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള അപകടങ്ങൾ മനസ്സിലാക്കി വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിക്കുമല്ലോ. ഞങ്ങൾ പ്രവാസജീവികൾക്ക് നാടിൻ്റെ പച്ചപ്പും കുളിർമയും ഗൃഹാതുരത്വത്തോടെ ആസ്വദിക്കാൻ ഉതകുന്ന ഈ സുഹൃത്തുക്കളുടെ സംരഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@TravelGunia3 жыл бұрын
Thanks Bro
@benjaminsaju36453 жыл бұрын
😂😂
@ajmalshameem99683 жыл бұрын
പൊട്ടമാരെ അടീല കോട്ട 🤣 കണ്ടില്ലല്ലോ
@TravelGunia3 жыл бұрын
🤣
@dorraandmeenu79303 жыл бұрын
Payas over acting
@TravelGunia3 жыл бұрын
🏃🏃🏃
@sali555444 жыл бұрын
പാലൂർ കോട്ടയുടെ ചരിത്രം അറിയാതെ കുരുടൻ ആനയെ കണ്ടതു പോലെ സംസാരിക്കുന്ന നിങ്ങളെ കണ്ടിട്ട് കഷ്ടം തോന്നുന്നു ! ആദ്യം ഒരു പ്രദേശത്തേ ചരിത്രശേഷിപ്പുകൾ അന്വേഷിച്ചു പോകുമ്പോൾ അതിൻറെ ചരിത്രം പഠിച്ചു പോകണം ! അതല്ലെങ്കിൽ അത് അറിയുന്നവരോട് ചോദിച്ചു പഠിക്കണം .അല്ലെങ്കിൽ ചരിത്രം അന്വേഷിച്ചു പോകാതിരിക്കുക.!