'പോലീസ് കാണിച്ചത് നിയമവിരുദ്ധമായ നടപടി, അണ്‍പ്രൊഫഷണല്‍ സംവിധാനമായി പോലീസ് സേന മാറി' | Kerala Police

  Рет қаралды 13,606

Mathrubhumi News

Mathrubhumi News

Күн бұрын

പോലീസ് കാണിച്ചത് നിയമവിരുദ്ധമായ നടപടി, അണ്‍പ്രൊഫഷണല്‍ സംവിധാനമായി പോലീസ് സേന മാറി - എം.ജയചന്ദ്രന്‍, ഇടത് സഹയാത്രികന്‍
#Mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 54
@sreemundiyan7330
@sreemundiyan7330 5 күн бұрын
പുഴുത്തു ചത്താൽ സന്തോഷം
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 5 күн бұрын
പോലീസ് യൂണിഫോം ഇട്ടാൽ ഇവരുടെ വിചാരം ഇവരുടെ കാലിന്റെ അടിയിലാണ് ഇവിടുത്തെ ജനങ്ങൾ എന്നാണ്
@HAKKIHAKEEMIHAKEEMI
@HAKKIHAKEEMIHAKEEMI 5 күн бұрын
ആഭിന്തരം കൈകാര്യം ചെയ്യുന്ന ഒരു മര വാഴ ഉണ്ടല്ലോ കേരളത്തിൽ 😂😂
@PradeepKokkadan
@PradeepKokkadan 5 күн бұрын
ബാർ മുതലാളി പൈസ മാസം കൊടുക്കുന്നുണ്ട് അതാണ് പോലീസിന്
@sjsignature3156
@sjsignature3156 5 күн бұрын
ഒരു ശിക്ഷ യും ഉണ്ടാകില്ല... ഇത് കണ്ണിൽ പൊടി യിടുന്ന നടപടി... കുറച്ച് കഴിഞ്ഞ് സസ്പെന്ഷന് ഒക്കെ അങ്ങ് മാറ്റും
@adarshchandrancs729
@adarshchandrancs729 4 күн бұрын
പണം കൊടുത്തു ഒത്തുതീർപ്പായില്ലെങ്കിൽ പോലീസുകാരുടെ ജോലി പോകും SC ST Act unde Special branch report unde CCTV footage eye witness pinna ladies na adikkan male police yinu athikaram ella
@sjsignature3156
@sjsignature3156 4 күн бұрын
@adarshchandrancs729 ഇതൊക്കെ ഒരു നിയമ വ്യവസ്ഥ ഉള്ള യിടത്തു നടക്കും... നിങ്ങൾ ഇവിടെ നടന്ന എല്ലാ കേസുകളും നോക്ക് നീതി കിട്ടേണ്ടവർക്ക് കിട്ടിയിട്ടുണ്ടോ എന്ന് ഈ പിണറായി ഭരണ കാലത്ത്
@salimalavikuttyedapplly7137
@salimalavikuttyedapplly7137 3 күн бұрын
ആ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ എല്ലാം വേണ്ടത് ഡിസ്കസ് ചെയ്യുക വേറെ വേറെ എവിടെയെങ്കിലും ജോലി നൽകുക
@shajikumaran1766
@shajikumaran1766 5 күн бұрын
ബാർ മുതലാളിയുടെ മാസപ്പടിയുടെ കൂറാണ് കാണിച്ചത്. അതുറപ്പാണ്. ചിലപ്പോ ബാറുകാരുടെ കള്ളും കുടിച്ചായിരിക്കും വന്ന് അടിച്ചത്.
@mathew7645
@mathew7645 4 күн бұрын
Unprofessional Police Mangement 😮 Hope less Home Ministry 😁
@VellappilmukkuMayyanad
@VellappilmukkuMayyanad 5 күн бұрын
ആദ്യം ലാത്തി ഇനി വേണ്ട. ഇതിലും വലിയ രാജ്യത് ലാത്തി ഇല്ലാതെ തന്നെ ആണ് പോലീസ് കായികകാര്യം ചെയ്യുന്നേ
@itsme_ani86
@itsme_ani86 14 сағат бұрын
ബാറുകരന്റെ കയ്യിൽ നിന്ന് എല്ലാ മാസവും കുനിഞ്ഞു നിന്ന് കാശ് മേടിച്ചു നക്കുന്നവനൊക്കെ ഇതല്ലേ ചെയ്യാൻ പറ്റൂ.
@Justinfrancis-ip3lo
@Justinfrancis-ip3lo 4 күн бұрын
😊 അവനെ ജോലിയിൽ നിന്നും പിരിച്ചുവിടണം. ഇത് പോലെയുള്ള ക്രിമിനലുകൾ കേരളപോലിസിൽ ധാരാളമുണ്ടു. ഇവനെയൊക്കെ സർവ്വീസിൽ നിന്നും എടുത്ത് കളയണം. നല്ലവരായ പോലീസ്കാർക്കു കൂടി ഇവനെ പോലെ ഉള്ളവർ അപമാനമാണ്
@vishnukp876
@vishnukp876 3 күн бұрын
കേസിനൊന്നും പോകല്ല് കായ്യിൽ കിട്ടുമ്പോ എടുത്തിട്ട് കലി തീർക്ക് 😡
@shajukallungal9593
@shajukallungal9593 4 күн бұрын
ഒറ്റപ്പെട്ട സംഭവം.
@AnooptpAnooptp-t3u
@AnooptpAnooptp-t3u 4 күн бұрын
സ്ത്രീകൾക്ക് വേണ്ടി അവരുടെ സുരക്ഷക്കുവേണ്ടി ഉള്ളവർ ഇടിടെപ്പോയി നടികൾ ആണെങ്കിലേ നിതി കിട്ടുകയോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@S19_media
@S19_media 4 күн бұрын
* ഭരിച്ചിരുന്നെങ്കിൽ "ഉന്നതകുലക്കാർ" (p o l i c e )., ഓട്രാ...
@vinayachandranramachandran8639
@vinayachandranramachandran8639 4 күн бұрын
കാര്യമറിയാതെയുള്ള പോലീസ് Acting ആയി ഈ സംഭവം ഇതിൽ പോലീസ് തികച്ചും കുറ്റക്കാർ ആയി മാറി
@thetruth9377
@thetruth9377 4 күн бұрын
പോലിസുകാരോടു ജനങ്ങൾക്ക് ഒരു വിശ്വാസമുണ്ട് ചില ക്രിമനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥർ അത് ഇല്ലാതാക്കി കൊണ്ടിരിക്കുന്നു ഇങ്ങനെയുള്ളവരോടു ഒരു ദയവും സർക്കാർ കാണിക്കാതിരുന്നാൽ നന്നായിരുന്നു
@gree907
@gree907 4 күн бұрын
പാർട്ടികാരുടെ അടി കൊടുക്കാനിരിക്കുന്നെയുള്ള
@BijuKc-n4l
@BijuKc-n4l 5 күн бұрын
School payyan adikoduthhathu nannayi
@sibyadoor
@sibyadoor 5 күн бұрын
Gods own Country 😅
@VinodGuruji-d4l
@VinodGuruji-d4l 5 күн бұрын
നിങ്ങളുടെ ചാനലിൽ വരുന്ന ചില ബുദ്ധി ജീവികൾ സമുദായത്തിന്റെ... അവർ എവിടെ.. ജാതി വിഷയമോ. പ്രസംഗത്തിൽ ജാതിപറഞ്ഞാലോ അല്ല ചർച്ചക്ക് വരേണ്ടത്.. ഈ പാവപെട്ട ആളുകളെ അടിച്ചു വേദനിപ്പിക്കുമ്പോഴാണ്... പാവങ്ങൾ. തൊലിയും മാംസവും കടന്നു എല്ലിന് പരികെൽകുക എന്നുപറയുമ്പോൾ എത്ര വേദനയുണ്ടാകും.. അതും പ്രതീക്ഷിക്കാതെ
@ratheeshv4858
@ratheeshv4858 5 күн бұрын
ഇവനാണോ ജിമ്മൻ 🤣
@mohammedbasheer4550
@mohammedbasheer4550 5 күн бұрын
Association pirichu vidanam
@AneeshBhaskaran-r6r
@AneeshBhaskaran-r6r 5 күн бұрын
Ancow dar
@shibubalan4535
@shibubalan4535 5 күн бұрын
Raju paranja pole aabhyantharam vazha bharichal ingine varum
@jythoishkumar2197
@jythoishkumar2197 4 күн бұрын
Pathanam.thitta Polise.bar.adachiduka
@bigb_big_b
@bigb_big_b 5 күн бұрын
Jai pinaray... Nadakatte nashicha bharanam
@anandhuskurup
@anandhuskurup 5 күн бұрын
😂NO.1 KORA.LAM
@shibubalan4535
@shibubalan4535 5 күн бұрын
Police ne pothujenam kaikaryam cheyyenda samayam kazhinju ini keralam athilekku neengum
@aboobackerkappaparambil6020
@aboobackerkappaparambil6020 4 күн бұрын
Pinarai avane d g p akkum
@OOMMENA.E
@OOMMENA.E 5 күн бұрын
Ide arodanuu lparayunnade mukkiyanode para allade ivide vannu vaithari paryade chanal churchayil onnu parayum sangadanayil veronnu parayum nanam illallow chagave
@BhupathiS-e6s
@BhupathiS-e6s 5 күн бұрын
THIRICHU.. POLEESINE... NAATTUKAR... THALLIYAL....
@VISH2255
@VISH2255 5 күн бұрын
അങ്ങനെ ചെയ്യാൻ പറ്റില്ല എന്തോകെ പറഞ്ഞാലും. പോലീസിനെ ഭയം ഉള്ളത് കൊണ്ടാണ് നമ്മുക്ക് ജീവികം സാധിക്കുന്നത്. പോലീസ് ഇല്ലാത്ത അവസ്ഥ. പോലീസിനെ ഭയം ഇല്ലാത്ത അവസ്ഥ ആലോചിച്ചു നോക്ക് ഭയാനകം ആയിരിക്കും
@Akash64631
@Akash64631 5 күн бұрын
ഇതിനൊക്കെ തിരിച്ചു നല്ലത് കൊടുക്കണം.. അവൻ വെറും ക്രിമിനൽ ആണ് ​@@VISH2255
@AneeshBhaskaran-r6r
@AneeshBhaskaran-r6r 5 күн бұрын
Podamairea
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 482 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН