നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്??. provisional license കിട്ടിയാൽ indian licence വച്ചു ഒരുവർഷം വാഹനമോടിക്കാം എന്ന വ്യവസ്ഥ റദ്ദാവുമോ??
@eldhosemani3463 Жыл бұрын
Enikku parichayam Ulla oru driving instructor paranjathu.. Indian international licence vechu one year odikkam. Aa one year nu ullil nammal provisional license eduth nammal driving test pass aayirikkanem. One year kazhinjal provisional vechu namukku odikkam, but koode UKil 3 year UK full license Ulla oru oral koode venem. Allathe odichal pani kittum.
@tibinalex2534 Жыл бұрын
@@eldhosemani3463 ok thanks ഒരു സംശയം കൂടി… ഇന്റർനാഷനൽ ലൈസൻസ് ഇല്ല… normal ലൈസൻസ് ആണ് ഉള്ളത്.. യുകെ യിൽ എത്തി 3 മാസം കൊണ്ട് provisional licence എടുത്തു.. ബാക്കിയുള്ള 9 months indian licence ഉപയോഗിക്കാമോ?? .. അതോ provisional ആണോ കാണിക്കേണ്ടത്.. പ്രൊവിഷണൽ ആണേൽ 3 years എക്സ്പീരിയൻസ്ഡ് person co passenger ആയി വേണമല്ലോ…