പോലീസിലെ ആത്മഹത്യയ്ക്ക് കാരണം മദ്യപാനമെന്ന പരാമർശം; ഉദ്യോ​ഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യം

  Рет қаралды 11,392

Mathrubhumi News

Mathrubhumi News

8 күн бұрын

പോലീസുകാരുടെ ആത്മഹത്യയ്ക്ക് കാരണം അമിതമദ്യപാനമെന്ന പരാമർശം; ഉദ്യോ​ഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യം
#keralapolice #cpo #ldfgovt
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 91
@jcadoor204
@jcadoor204 5 күн бұрын
അമിതമായ ജോലിഭാരം , വേതനം കൂടാതെ രണ്ടും മൂന്നും ഡ്യൂട്ടി ഒന്നിച്ചു ചെയ്യണം. ആവശ്യത്തിനുള്ള അംഗബലവും ഇല്ല.
@ashanthoughts55
@ashanthoughts55 5 күн бұрын
അവരുടെ പ്രശ്നങ്ങൾ എന്താണ് മനസിലാക്കാൻ അവരിലേക്ക് എത്താതെ അഭിപ്രായങ്ങൾ പറയുന്നത് ശരിയാണോ എന്നത് മുകളിലുള്ളവർ ശരിക്കൊന്നു ചിന്തിക്കുന്നത് നല്ലതാണ്
@sathyajith295
@sathyajith295 5 күн бұрын
എൻറ്റ പൊന്നു മാഡം.... പുതിയ CPO ലിസ്റ്റ് നിലവിൽ വന്നിട്ട് 3 മാസം ആകാൻ പോകുന്നു എന്നിട്ടും നിയമനം ഒന്നും ആയിട്ടില്ല.... ഒരു വർഷം മാത്രമാണ് ഈ ലിസ്റ്റിന്റെ കാലാവധി എന്നിട്ടും വേക്കൻസി പോലും നല്ലപോലെ റിപ്പോർട്ട്‌ ആവുന്നില്ല.... ജോലിക്ക് ആളെ എടുത്താൽ തീരാവുന്ന പ്രശ്‌നെ ഉള്ളു സേനയിൽ
@Rajesh-zr7rr
@Rajesh-zr7rr 5 күн бұрын
Oh valya karyamayipoyi 62 thivasam samaram cheythu 530/2019 list 😢😢😢😢😢
@user-el5eb6vm7r
@user-el5eb6vm7r 5 күн бұрын
നീ ഒക്കെ കരഞ്ഞോ... കഴിഞ്ഞ ലിസ്റ്റിൽ ആരെയും എടുക്കരുത് എന്ന് പ്രാർത്ഥിച്ച തെണ്ടി
@VineshChandan
@VineshChandan 5 күн бұрын
😂
@VineshChandan
@VineshChandan 5 күн бұрын
Ponnu chetta vare joli nokkunnathanu nallathu
@user-kj2sw9pd5d
@user-kj2sw9pd5d 4 күн бұрын
Kaali PC mare kittitu karyam illa
@powerpoint4197
@powerpoint4197 5 күн бұрын
List കളിൽ നിന്നും ആളുകളെ എടുക്കു പോലീസ് സേന യുടെ അംഗബലം കൂട്ടൂ, പോലീസു കരുടെ ഡ്യൂട്ടി ടൈം, pressure,... എല്ലാംകാരണം ഡ്യൂട്ടി ഭാരം കുറച്ചാൽ മാത്രമേ പരിഹാരം ഉള്ളു
@user-kj2sw9pd5d
@user-kj2sw9pd5d 4 күн бұрын
Kaali PC mare avisham illa
@Sreehari796
@Sreehari796 2 күн бұрын
തീറ്റി പോറ്റാൻ പൈസ യില്ല,നിലവിലുള്ള വരെ പോറ്റാൻ സാധിക്കുന്നില്ല അപ്പോഴാണ്
@rahulvb7177
@rahulvb7177 20 сағат бұрын
Gadhiked
@ananthuashok8850
@ananthuashok8850 5 күн бұрын
അല്ല ഈ psc എന്ത് നോക്കി ആണ് exame നടത്തുന്ന, new ranklist vannitt 3 month akunnu oru vacancy പോലും report cheythittilla
@user-kj2sw9pd5d
@user-kj2sw9pd5d 4 күн бұрын
Kaali PC mare avisham illa
@Sreehari796
@Sreehari796 2 күн бұрын
പൈസ യില്ല സർ
@bijindev
@bijindev 5 күн бұрын
രാഷ്ട്രീയക്കാരന്റെ കാലും നക്കി ജോലി ചെയ്യാതെ നടക്കുന്ന അസോസിയേഷന്റെ ചില ഏമന്മാർ ഇടക്ക് ഇടക്ക് ഇത് പോലെ ചൊറിച്ചിൽ വരും
@rameesh4026
@rameesh4026 5 күн бұрын
എല്ലാം ഞങ്ങളാണ് തീരുമാനിക്കുന്നത് എന്ന ധാരണ മാറ്റിയാൽ തന്നെ പോലീസിലെ പകുതി പ്രശ്നം പരിഹാരം ആവും
@AB-sm3cx
@AB-sm3cx 5 күн бұрын
അവന്റെ പേരാണ് അടിമക്കമ്മി
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR 5 күн бұрын
ആവശ്യത്തിന് നിയമനം നടത്തു എല്ലാം ശെരി ആവും 💯
@Sreehari796
@Sreehari796 2 күн бұрын
പൈസയില്ല
@abhilashdj
@abhilashdj 5 күн бұрын
ഇതൊക്കെ കാണുന്ന പ്രൈവറ്റ് കമ്പനി സെയിൽസ്മാൻ 🥱🥱😁😁
@febineldhose4830
@febineldhose4830 4 күн бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി വെങ്ങിയവരും. പഠിക്കേണ്ട സമയത്ത് കാള കളിച് തെക്കുവടക്കു നടന്നവരും തമ്മിൽ നല്ല വെത്യാസം ഉണ്ട്‌..
@abhilashdj
@abhilashdj 4 күн бұрын
@@febineldhose4830 സിവിൽ സർവീസിനെക്കാളും വളരെ താഴെ അല്ലേ പിഎസ്‌സി..
@user-kj2sw9pd5d
@user-kj2sw9pd5d 4 күн бұрын
​@@abhilashdjathilum thazhe alle salesman
@abhilashdj
@abhilashdj 4 күн бұрын
@@user-kj2sw9pd5d അല്ല.. കമ്പനിയെ അപേക്ഷിച്ചിരിക്കും.. അമേരിക്കയിൽ ഇരുന്നു കൊണ്ട് വിൻഡോസ് സെൽ ചെയ്യുന്നവരും സെയിൽസ് മാൻ ആണ്..
@user-kj2sw9pd5d
@user-kj2sw9pd5d 4 күн бұрын
@@abhilashdj ne windows il ano
@justmove2903
@justmove2903 5 күн бұрын
ആള് കൂടിയാലേ നിങ്ങളുടെ ജോലി ഭാരം കുറയു എന്ന് ആലോചിച്ചാൽ മനസിലാവുലെ... 😂
@Sreehari796
@Sreehari796 2 күн бұрын
പക്ഷേ കൊടുക്കാൻ പൈസയില്ല
@naseerakm533
@naseerakm533 5 күн бұрын
സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്താണ് പല പോലീസുകാരും ഡ്യൂട്ടി ചെയുന്നത്.
@Dare5
@Dare5 5 күн бұрын
Work pressure due to Overtime No leave when needed Order/insult from superiors Working condition,.... Need a Work - Life Balance research to address their problems.
@user-qj1lw6vl7n
@user-qj1lw6vl7n 4 күн бұрын
പോലീസ് അസോസിയേഷൻ നിർജീവമാണ്.. പോലീസുകാരുടെ ബുദ്ധിമുട്ടുകൾ ആഭ്യന്തര മന്ത്രിയോട് പറയാൻ അസോസിയേഷൻ നേതാക്കൾക്കു കഴിയില്ല കാരണം പിണറായി അവരെ ഒന്ന് കാണാൻ കൂട്ടാക്കുന്നില്ല. എന്റെ ഒരു പോലീസ് സുഹൃത്ത്‌ പറഞ്ഞത് പോലീസ് സഹകരണ സംഘം പോലീസുകാരുടെ viyarpil👍🏼നിന്നും ഉണ്ടാക്കിയ തുകയിൽ നിന്നും ഒരു കോടി രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു നാലു വർഷം മുൻപ് കൊടുത്തിരുന്നു. അന്ന് ചെക്ക് വാങ്ങാൻ മുഖ്യൻ രണ്ടു minute സമയം അസോസിയേഷൻ നേതാക്കൾക്കു കൊടുത്തു... പിന്നെ ഇന്ന് വരെ.... 🤣🤣🤣
@adarshm7725
@adarshm7725 5 күн бұрын
ജനസംഖ്യ ആനുപാതികമായി പോലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കുക
@Sreehari796
@Sreehari796 2 күн бұрын
But no money
@Armymen392
@Armymen392 5 күн бұрын
പുലി 🔥🔥🔥
@vyshnav9843
@vyshnav9843 5 күн бұрын
Save cpo rank list 537/2022
@Sreehari796
@Sreehari796 2 күн бұрын
ഇല്ല,പൈസയില്ല
@vyshnav9843
@vyshnav9843 2 күн бұрын
@@Sreehari796 daily kooli indo atho masa kooli aahno… ellathilum vann idunnindallo …🙂
@Sreehari796
@Sreehari796 2 күн бұрын
Vyshanav,ഒരു റിയാലിറ്റി പറഞ്ഞതാണ് എല്ലാവരും അറിയട്ടെ കരുതിയിട്ട്
@vipinchandran1751
@vipinchandran1751 5 күн бұрын
എല്ലാ പ്രശ്നങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളും മറികടന്നു പോലീസ് സേനയിൽ അംഗമാവാൻ വേണ്ടി നിൽക്കുന്ന ഒരുപാട് ഉദ്യോഗാർഥികൾ ഉണ്ട്. അവർക്ക് ഒരു അവസരം നൽകാൻ അവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല.ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിക്കഴിഞ്ഞാൽ പോലീസ് സേന എപ്പോഴും പറയുന്ന പോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേന ആയി വരുമായിരുന്നു. എന്നാൽ അവസ്ഥ അതല്ല പഠിച്ചു വന്നിട്ടും കഴ്ട്ടപെട്ട physical pass ആയിട്ടും കാണാനും കേൾക്കാനും ആളില്ല എന്ന വിഷമം മാത്രേ ഉള്ളു
@hamsakattadath8402
@hamsakattadath8402 2 күн бұрын
സ്ഥിരമായി ജോലിയും കൂലിയും ഇല്ലാത്ത ലക്ഷങ്ങളെ പറ്റിയല്ല ചർച്ച സ്ഥിരം ജോലിയും നല്ല ശമ്പളവും ഒപ്പം , DA, TA. നിശ്ചിത ദിവസം ലീവും ഉള്ളവരെ പ്പറ്റിയാണ് ഗൗരവമായ ചർച്ച! ഈ രാജ്യം ഇനി ഒരിക്കലും നന്നാവില്ല
@saba8775
@saba8775 5 күн бұрын
ആളെ നിയമിക്കാതെ ഒന്നും നടക്കാൻ പോകുന്നില്ല.
@Sreehari796
@Sreehari796 2 күн бұрын
ശമ്പളം കൊടുക്കാൻ പൈസയില്ല
@user-qj1lw6vl7n
@user-qj1lw6vl7n 4 күн бұрын
ഇത് പോലെ പോലീസ് അസോസിയേഷനെ അകറ്റി നിർത്തിയ സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ല
@midhupm3029
@midhupm3029 5 күн бұрын
പോലീസിൽ മതിയായ ആളുകൾ ഇല്ലാത്തതു തന്നെയാണ് കാരണം
@sajeev8400
@sajeev8400 5 күн бұрын
He said the truth
@saratsimhankp
@saratsimhankp 5 күн бұрын
Truth
@praveens27
@praveens27 5 күн бұрын
Chettaa
@akshaymk174
@akshaymk174 5 күн бұрын
Counsilingo anweshanamo avasyamilla. Listil ninnum policine eduthal theeravunna prasname ollu. But paisayilla salary koduka. Enthoru narakam
@Yessljaleel
@Yessljaleel 3 күн бұрын
ഉദ്യോഗസ്ഥൻ പറഞ്ഞത് സത്യമാണ് അമിത മദ്യപാനം കൊണ്ടാണ് ഇന്ന് കേരളത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം
@vivekv8996
@vivekv8996 5 күн бұрын
Ini idhehathe purathaakku 😢😢😢 nanam illello abhyantharamanthri... Aaale edukkanam. Athinalle psc kollakollam exam nadathunnathu. Ningalkku paisa kodukkan vazhiyillenkil manthrimarudeyum, mla marudeyum shambalam vettichurukku. Ningalkkokke vote thanna janagale thanne mandanmarakkanam tto... Kashtam thanne🥵🥵🥵😔😔😔
@vishnuvichu6334
@vishnuvichu6334 2 күн бұрын
3 മാസം പിന്നിട്ടിട്ടും 537/2022 CPO റാങ്ക് ലിസ്റ്റിൽ ഒരു വേക്കൻസി പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 9 മാസം മാത്രം
@Sreehari796
@Sreehari796 2 күн бұрын
പൈസയില്ല
@jishnuvs8658
@jishnuvs8658 5 күн бұрын
Over duty aan ellathinum karanam. Police strength kuravan
@abhi23450
@abhi23450 5 күн бұрын
PsC nn aale edukkenel Pinarayi chavenam
@nivedsekhar1275
@nivedsekhar1275 5 күн бұрын
പോലീസ് അസോസിയേഷൻ പിരിച്ചു വിടണം കൂടെ കിടക്കുന്നവന് അല്ലേ രാപ്പനി അറിയൂ അയാൾ സത്യം പറഞ്ഞു
@praveens27
@praveens27 5 күн бұрын
Ivan ethi ooodyigasthan ivaneokke enthaa cheyeendunathii
@fm-xp4hs
@fm-xp4hs 5 күн бұрын
എന്തൊക്കെ തരം വർത്താനം ആണ് ഭായ് പ്രൈവറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു എത്ര എത്ര മാളുകൾ സൂപ്പർ മാർക്കറ്റിൽ ഇവിടെ എല്ലാം രാവിലെ 8 മണിക്ക് ജോലി കയറി രാത്രി 9 മണി വരെ ഒരേ നിപ്പ് ആണ് എന്നിട്ട് അവർക്ക് കിട്ടുന്ന ശമ്പളം ആണേൽ തുച്ഛം ആണ് സമൂഹത്തിൽ യാതൊരു വിധ വിലയും ഇല്ല പട്ടി പണിയും 3g ജീവിതവും ആയി എത്ര എത്ര പേര് കാർഷിക മേഘയിൽ ജോലി ചെയ്യുന്നവർ എല്ലാം എത്രമാത്രം ബുദ്ധിമുട്ട്.ജോലി ചെയ്യാൻ താല്പര്യം ഇല്ലേ നിർത്തി പോണം അത് ഇത്ര വല്യ കാര്യം അല്ല സർക്കാർ ജോലി കിട്ടി സുഖം അനുഭവിക്കാൻ അല്ല ജോലി ചെയ്യണം താല്പര്യം ഇല്ലേ പോണം പുതിയ നല്ല പയ്യന്മാർ റെഡി ആയി നിപ്പുണ്ട്
@vickyg1176
@vickyg1176 5 күн бұрын
സൂപ്പർമാർക്കറ്റിൽ കൂടുതലും പെൺകുട്ടികൾ അല്ലേ നിൽക്കുന്നത്🤔
@ratheeshviswanath3507
@ratheeshviswanath3507 5 күн бұрын
ചേട്ടാ 9 മണി വരെ ജോലി ചെയ്തിട്ട് വീട്ടിൽ എത്തുമ്പോൾ വീണ്ടും ജോലി ചെയ്യാൻ തിരിച്ചു വിളിച്ചാൽ എന്താണ് അവസ്ഥ
@Onana1213
@Onana1213 5 күн бұрын
12 മണിക്കൂറിനു മുകളിൽ ആണ് ചേട്ടാ പോലീസ്‌കാർ ഡ്യൂട്ടി ചെയ്യുന്നത്. കൂടാതെ രാഷ്ട്രീയക്കാരുടെയും മേലുദ്യോഗസ്ഥരുടെയും പ്രശ്നങ്ങൾ വേറെ. ക്രിമിനൽസ് ഒരു വശത്തു. സൂപ്പർ മാർക്കറ്റിലെ ജോലിയും പോലീസ് ജോലിയും നിങ്ങൾ എങ്ങനെ താരതമ്യം ചെയ്യുന്നു.
@bestothomas5466
@bestothomas5466 5 күн бұрын
എന്നാ aa ready ആയി നിൽക്കുന്ന പയ്യമ്മാരോട് psc pass ആയി physicalum pass aayi listil ആദ്യ 100 വന്ന്(എന്നാലേ കിട്ടു)ജോലിക്ക് കേറാൻ പറ വെറുതെ വയ്‌താളം ഇട്ടിട്ടു കാര്യം ഇല്ല😂
@Smartboyspsc
@Smartboyspsc 5 күн бұрын
Policekarude joliyum malile joliyum compare cheyitha ninak actually policekarude avastha endann ariyilla mone Oneday full oke duty kittum... Athinde koode emanmarude theri.... Oru leave polum kittanilla Pinne pattillengi nirthi povan parayunna ninak ariyilla varshngalyi padich listil keri physicalum kazhinj jolikk keriyande vedana avanu angne ittattu povan pattilla😢
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 151 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 64 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 151 МЛН