വളരെ വില കൂടുതൽ ആണ് അവിടെ എറണാകുളം മാർക്കറ്റ് വെച്ച് നോക്കുമോ വളരെ കൂടുതൽ ആണ് എല്ലാം
@Humanity_wins9525 ай бұрын
Sathyam. Njnum friend aaya oru girl um nadann pokumbo moshamaya reethik njngale patti comment paranjittund
@TravisCott-hw6ok5 ай бұрын
@@Humanity_wins952 സത്യം ഇവിടെ ഞാൻ അത് ശ്രദ്ധിച്ചിരുന്നു, നമ്മക്ക് പെണ്ണിന്ല്ലെങ്കിലിം വഴിയേ പോകുന്ന ഒറ്റ ഒരു പെൺകുട്ടിയെയും ഇവർ വിടില്ല, വളരെ മോശമായി ആണ് അവർ ട്രീറ്റ് ചെയ്യുന്നത്.... യാതൊരു നിയന്ത്രണവും ഇല്ലാതെ 🙂
@faijasfaijasizzaemi310Ай бұрын
@@sharun_I234aano moyanthe 😂😂😂
@akhilnath41256 ай бұрын
നല്ല തീരുമാനം.സ്ത്രീകളെ കാണുമ്പോൾ ചിലർ ദ്വയാർത്ഥത്തിൽ കമൻ്റിടിക്കുന്നത് ഒരുപാട് കേട്ടിട്ടുണ്ട്.
@yunusak35265 ай бұрын
മുതലാളിൻറെ *സാധനം *കാണാൻ കേറിക്കോ... പൈസ വേണ്ട... അവൻമാരുടെ സ്ഥിരം ഡയലോഗ്..
@PoochaSaar5 ай бұрын
@@yunusak3526 പാവങ്ങള്... വിശന്നിട്ടായിരിക്കും🤪🤪
@shabujas70126 ай бұрын
പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്
@gangadharankp88226 ай бұрын
കടകൾക്ക് മുന്നിൽ നിന്നുകൊണ്ടുള്ള പയ്യൻമാരുടെ . ആഭാസ സംസാരം എന്നോ നടപടി സ്വീകരിക്കേണ്ടതായിരുന്നു. കുടുംബ സമേതം കോഴിക്കോട് പോകുമ്പോൾ മിഠായി തെരുവ് ഒഴിവാക്കാറാണ് ഇപ്പോൾ പതിവ്.
@abhijithsreedharan52905 ай бұрын
Jihadi vargam anu swàbavam kaanikum thayolikal
@noun97476 ай бұрын
എന്ത് വിളിച്ചു പറയാം എന്ന് ഒരു തോന്നൽ അവിടെ നിന്ന് വിളിക്കുന്ന പിള്ളേർക്ക് അത് മാറി കിട്ടി 👍👍
@prarthanajanani8296 ай бұрын
വിളിച്ച് അലറുന്നത് അരോചകമാണ്. നിത്യവും മിഠായി തെരുവിൽ കാണുന്നതാണ്. അസ്ലീലം ആയി മാറുന്നു കച്ചവടത്തിന്റെ പേരിൽ പല വിളിച്ചു കൂവലും
@anwarsadath77246 ай бұрын
Yes❤❤
@abdulgafoor58316 ай бұрын
💯 sathyam...
@Hwyegeheoey5 ай бұрын
എന്നാ നീ ഇനി പോകേണ്ടാ
@razhi9165 ай бұрын
@@Hwyegeheoey നിന്റെ വീട്ടിൽ ഉള്ളവരെ അങ്ങാടിയിൽ വെച്ച് തെറി പറഞ്ഞാൽ നീ വീട്ടിൽ ഉള്ളവരോട് ഇനി മുതൽ പുറത്തിറങ്ങേണ്ട എന്ന് പറയുമായിരിക്കും അല്ലേ കള്ള സ്വാമി
@naassalescorporation00455 ай бұрын
Anganeyanegil aarum pogal undavilla
@John-q3h4s6 ай бұрын
വിളിച്ചു പറയലും ബഹളവും കേട്ട്, വില കുറവാണെന്ന് കരുതി ചെല്ലുന്നവർക്കാണ് പോറൽ ഏൽക്കാതെ നോക്കേണ്ടത്.
@nazeemnaaz35826 ай бұрын
ഇത് നല്ല തീരുമാനം ചിലർ പെൺകുട്ടികളെ കാണുമ്പോൾ കുറച്ചു ഓവറാണ്
@raheeamariyas-mh6fq6 ай бұрын
Sathyam
@abdulgafoor58316 ай бұрын
💯sathyam...prathikarikkan pattathayittund...
@FidhaPp-y2u5 ай бұрын
Avar avarudy kachavadam cheyyallee😂😂
@PoochaSaar5 ай бұрын
പാവങ്ങളെ പെൺകുട്ടികളെ അങ്ങനെയൊക്കെയല്ലേ അവർക്ക് കാണാൻ പറ്റൂ. അടിച്ചു കേറി വാ 🤪🤪🤪
@vineethdhanush32425 ай бұрын
അത് ലോകം ഉള്ളടിത്തോളം കലം കാണും 😂
@diviyamanoj88896 ай бұрын
വളരെ നല്ല തീരുമാനം.... അത്രയ്ക്ക് ബുദ്ധിമുട്ട് ആണ്... ചിലപ്പോൾ ഞെട്ടി പോകും അത്രയ്ക്കു അടുത്ത് വന്നാണ് പറയുക കുറച്ചു over ആണ് ..... എല്ലാവരും അല്ലാട്ടോ മാന്യമായി പറയുന്നവരും ഉണ്ട്
@mohananthythodan19236 ай бұрын
വളരെ നന്നായി ഗുണ്ടാ സ്റ്റൈയിലിലായി കച്ചവടം മിഠായി തെരുവിൽ ഫുഡ് പാത്ത് കച്ചവടം ഒരു കാൽ നടയാത്രകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിൽ ആയി മാറി
@thariqvilla29726 ай бұрын
ഷോപ്കാരാണ് ബുദ്ധിമുട്ടു അവർ വിളിച്ചു പറഞ്ഞാണ് കച്ചവടം ചെയ്യുന്നത്
@flenky_82986 ай бұрын
Enta ponno kayy pidich kond poovarund chila myrukal
@vinodhvp15 ай бұрын
@@thariqvilla2972മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടല്ല കച്ചവടം ചെയ്യേണ്ടത്.
@ashrafpm39356 ай бұрын
ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട് ഒരു നിലവാരവും ഇല്ലാത്ത കച്ചവട സംസ്കാരം ഫീൽ ചെയ്തു എവിടെ കയറണം എന്ത് വാങ്ങിക്കണം എന്നുള്ളതെല്ലാം ഉപവാക്താവിന്റെ സ്വാതന്ത്ര്യമാണ് കോഴിക്കോടിന് പൊതുവെ ഉള്ള നല്ല പേര് എല്ലാ മേഖലയിലും നിലനിർത്തണം
@honeydropsfood.travelling12286 ай бұрын
ചിലരുടെ വിളിച്ചുപറയാൻ കുറിച്ച് നല്ലൊരു രസമുള്ള സംസാരമായിരുന്നു😂😂
@AswanivkPonnu5 ай бұрын
ഇത് വളരെ നല്ല തീരുമാനമാണ്. ആൾക്കാർ അവർക്ക് ഇഷ്ടമുള്ളത് സമാധാനത്തിൽ നടന്നു കണ്ടുവാങ്ങട്ടെ. എന്തിനാ നിർബന്ധിക്കുന്നത്
@sk-sk1435 ай бұрын
നല്ല കാര്യം, ഭയങ്കര അരോചകമാണ്
@asimashafi42506 ай бұрын
ഒരിക്കൽ ഒരുത്തൻ എന്നെ കാര്യമായി വിളിച്ചു.. എന്തോ കാര്യം പറയാനുള്ള പോലെ. ഞാൻ വെപ്രാളാപെട്ട് പോയി ചോദിച്ചപ്പോ. അവൻ പറയാ നല്ല ടോപ് ഉണ്ട് ഇത്താക്ക് നന്നായി ചേരും എന്ന്. നാലാട്ട് വെച്ച് കൊടുത്തു
@inverted_mess6 ай бұрын
😂😂😂😂
@NishamM-jf7vl5 ай бұрын
എന്നിട്ട് ആ ടോപ് എടുത്തൊ
@asimashafi42505 ай бұрын
@@NishamM-jf7vl ദേ. അവനെ പോലെ വേറൊരുത്തൻ.. 🙄
@razhi9165 ай бұрын
@@NishamM-jf7vlആ എടുത്തു അത് മാത്രമല്ല രണ്ട് ടി ഷർട്ടും എന്നിട്ട് നിന്റെ പെങ്ങൾക്ക് കൊടുത്തു ചോദിച്ച് നോക്ക് അവൾക്കറിയാം.....
@NishamM-jf7vl5 ай бұрын
@@razhi916 ആ നിൻ്റെ ഉമ്മക്ക് ഞാൻ കൊടുത്തതിന് പകരം കൊടുത്തതാണോ
@sahadevanem37546 ай бұрын
ഒരു 30 വർഷം മുമ്പ് നിർത്തണമായിരുന്ന് ഇപോൾ തന്നയങ്കിലും ബോധം വന്നു നല്ല കാര്യം
@safeerasafeera86195 ай бұрын
കറക്റ്റ് ❤
@Shfeeqtirur6 ай бұрын
നല്ല നടപടി.... ചിലർ ശെരിക്കും ബുദ്ധിമുട്ടിക്കും
@rafeeqmeelaf57926 ай бұрын
വളരേ നല്ല കാര്യം അതിലൂടേ നടക്കുബോൾ അവരുടേ വിളിയും ചളി ഡയലോഗുകളും അരോചകമാകാറുണ്ട് പ്രത്യേകിച്ഛ് ഫാമിലിയുമായി പോകുബ്ബോൾ
@anwarsadath77246 ай бұрын
Yes
@Coconut-n5c6 ай бұрын
ഇത്രയും വലിയ ആൾക്കൂട്ടത്തിൻ്റെ ഇടയിൽ കുടുംബമായി പോകാതെ ഇരിക്കുന്നതാണ് നല്ലത് ....
@2310ro27 күн бұрын
അത് നല്ല തീരുമാനം ആണ്.. ഒരു ഫാമിലി ആയി പോവുമ്പോ തന്നെ അവിടെ ഉള്ള shop ഇലെ പിള്ളേരുടെ നോട്ടം. സംസാരം. അവർ ആളുകളെ കളിയാക്കി ഉള്ള ചിരി.. കോഡ് വച് ഉള്ള സംസാരം ഇതെല്ലാം നിർതേണ്ടത് അനിവാര്യമാണ്... ന്യൂജൻ പിള്ളേർ വന്നതിന് ശേഷം ആണ് ഇത്തരം പ്രവർത്തികൾ അധികാരിച്ചത്... കാലിക്കറ്റ് പോലീസ് ന് നന്ദി... 👍❤️
@hafisvm56806 ай бұрын
എനിക്കും എന്റ ഭാര്യക്കും വളരെ മോശമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടുന്ന് ഇങ്ങനെ വിളിച്ച് പറയുന്ന പയ്യൻമാരില്‍ നിന്ന്
@vinodkrishna66575 ай бұрын
വളരെ നല്ല തീരുമാനo, നോർത്ത് സൈഡിൽ ഇങ്ങനെ ഉണ്ട് അപ്പൊ ഞാൻ കരുതിയത് നമ്മുടെ കേരളത്തിൽ ഇല്ലല്ലോ എന്നാണ് മിഠായി തെരുവിൽ പോകാത്ത ഞാൻ അത് കണ്ടതുമില്ല
@Nsamchanel6 ай бұрын
നല്ല കാര്യം.. കുറെ വർഷം ങ്ങൾക്കു ശേഷം അവിടെ പോയപ്പോൾ ഈ അലറി വിളികൾ കേട്ട് തല പെരുത്തു പോയി.. അവിടെ നിന്നും മക്കളോടും hus നോടും പോകാം എന്നുപറഞ്ഞു വേഗം പുറത്തിറങ്ങി.. ഇനി ഒരിക്കലും അങ്ങോട്ടില്ല..
@JaseelaJasi-s6q5 ай бұрын
ഇവിടെ വിലക്കുറവ് ഉണ്ടെന്ന് വെറുതെ പറയുന്നതാണ്..
@sunilgp11296 ай бұрын
ശൂ ശൂ വിളി കേട്ട് എത്രയോ തവണ തിരിഞ്ഞു നോക്കിയ ഞാൻ .. നിങ്ങളിൽ ആർകെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ ..
@Ahmed-kg2un5 ай бұрын
Yes
@dondk31716 ай бұрын
നല്ല തീരുമാനം
@panfi91666 ай бұрын
സത്യത്തിൽ ഈ മിഠായിത്തെരുവിന് എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയിട്ടില്ല. മിഠായിത്തെരുവ് എന്ന നല്ല പേര് കേട്ടും കോഴിക്കോട് നഗരത്തിൽ ആയതിനാലും ധാരാളം ജനങ്ങൾ പുറത്തുനിന്നും വന്നു പോകുന്നുണ്ട്. തെരുവിലൂടെ.... പേരു കേട്ട് എന്തോ വലിയ സംഭവമാണെന്ന കണക്കിലാണ് ദൂരത്തു നിന്നും ആളുകൾ വരുന്നത്. കോഴിക്കോട് വലിയങ്ങാടിയും ബീച്ചും ശരിക്കും കാണാനുണ്ട്
@dasdas47626 ай бұрын
Sweet Meat ( അഥവാ കോഴിക്കോട് ഹൽവ ) വിൽകുന്ന തെരുവ് ആയത് കൊണ്ടാണ് മിഠായി തെരുവ് എന്ന് പേര് വന്നത്.. ഇപ്പോള് ഇത് ഒരു തുണി വിൽക്കുന്ന തെരുവ് ആണ്.. മിഠായി കടകൾ വളരെ കുറവും.. പേര് മാത്രം നില നിൽക്കുന്നു എന്ന് മാത്രം.
മിട്ടായി തെരുവിൽ വില കുറവുണ്ട് കാരണം ആ വിലക്കുള്ള ക്വാളിറ്റിയേ അവിടന്ന് കിട്ടുകയുമൊള്ളൂ...... മൂന്നോ നാലോ അലക്കൽ കഴിഞ്ഞാൽ പിന്നെ അടുക്കളയിൽ അടുപ്പിൽ നിന്നും പാത്രം പിടിക്കാൻ എടുക്കാം
@priyaj52835 ай бұрын
Njan ee perokke kettu orupad kalamayi ponam ennu vechirunnu. Kazhinja vatsham kozhikod veranum angane ee theruv kananum sadhichu. Ingane oru disappointment. Pinne kura alkare oke kandu nadakkam oru resam😊
@abdulrazak-hw4wg6 ай бұрын
വളരെ നല്ല തീരുമാനം ഇതൊക്കെ കഴിഞ്ഞനൂറ്റാണ്ടിലെ രീതിയാണ് എനി മൊയ്‌ദീൻപള്ളിമുതൽ മിട്ടായിതെരുവിൽ വരെ ടുവീലർ ഉൾപ്പെടെ നിരോധിക്കാൻ വൈകരുത് മുദ്രാവാക്യം വിളിക്കുമ്പോൾ നിയമം മാറ്റരുത്
@abdulgafoorv95226 ай бұрын
അത് നന്നായി
@ramakrishnanp46825 ай бұрын
18 വർഷം ജീവിച്ച സ്ഥലം.... ഇപ്പൊ എറണാകുളം ആണ്..... എന്ത് മാത്രം നല്ല സ്ഥലം ആണ് മിഠായി തെരുവ്... ഓണം വിഷു പെരുന്നാൾ... ആവുമ്പോ അവിടെ ഉറക്കം ഇല്ലാത്ത രാത്രികൾ ആണ്...
@yahipoov30965 ай бұрын
ആർക്ക് ബുദ്ധി മുട്ട് ഇതൊക്കെ oru രസം ആണ് ഇതൊക്കെ വേണം but ആൾക്കാരെ മോശം രീതിയിൽ ആകരുത് വിളികളും പെരുമാറ്റവും എന്ന് മാത്രം അത് മാത്രമല്ല കുറച്ചു പേരുടെ ജോലിയും നഷ്ടപ്പെടും ഇത് ഇല്ലെങ്കിൽ അല്ലങ്കിൽ തന്നെ ഇവിടെ ജോലിയും കൂലിയും ഇല്ലാതെ യുവാക്കൾ ലഹരി കടത്തും അങ്ങനെ ഉള്ളതിലേക്കു ചെന്നതുകയാണ്
@2310ro27 күн бұрын
അത് അല്ലേലും മിടായി തെരുവിൽ വിളി നിർത്തിയ കൊണ്ട് തീരുമാനം ആവില്ല.. മയക്കുമരുന്ന് കച്ചവടം ചെയ്യാൻ ഉള്ള ആളുകൾ മിടായി തെരുവിൽ ഷോപ്പിൽ വന്നു നിൽക്കില്ല... ഇത് പെണ്ണുങ്ങളെ നോക്കി കമെന്റ് അടിക്കാൻ പഞ്ചാര അടിക്കആം എന്ന നിലപാട് ആയി ഷോപ്പിൽ വന്നു നിൽക്കുന്ന പയ്യന്മാർ ആണ്.. അവരുടെ ആസ്വഭാവം മാറ്റാൻ കാലിക്കറ്റ് പോലീസ് എടുത്തത് നല്ല തീരുമാനം 👍
@jaseemaslam31465 ай бұрын
അത് എന്തായാലും നന്നായി മറ്റു വലിയ ബുദ്ധിമുട്ടായിരുന്നു ആവശ്യത്തിനാണെകിൽ പോലും 👍🏻👍🏻👍🏻
@haneefamoulavi91275 ай бұрын
ഈ വിളിച്ച് പറയലാണ് മിഠായി ത്തെരുവിൻ്റെ ഹരം .അത് ഇഷ്ടമില്ലാത്തവർ മറ്റെവിടെയെങ്കിലും പോകട്ടെ .വെറുതെ പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടണൊ?
@fasalk67845 ай бұрын
ഒരുതരത്തിൽ ഇത് നല്ലൊരു തീരുമാനമാണ്
@Middle67216 ай бұрын
വളരെ നല്ല കാര്യം.കച്ചവടക്കാർ ഓൾഡ് സ്റ്റോക് ആണെങ്കിലും പുതിയത് ആണ് എന്ന് പറന്ന വിൽപന😂😂😂
@ARUN-pl3qu6 ай бұрын
നല്ല കാര്യം
@muhdmuhdparappurath35686 ай бұрын
മിഠായി തെരുവ് മൊയ്തീൻ പള്ളി റോഡ് തുടങ്ങിയ സ്ഥലങ്ങളിൾ ഫുഡ് പാത്ത് കയ്യേറി സാധനങ്ങൾ വെക്കുന്നതും അവസാനിപ്പിക്കണം .
@jimilmaanaaden10615 ай бұрын
വളരെ നല്ല കാര്യം പലപ്പോഴും വരുന്നവരെ ബ്ലോക്ക് ചെയ്തു കൊണ്ടാണ് വിളിച്ചു കയറ്റൽ ഇപ്പൊ കോഴിക്കോട് പോകുമ്പോൾ അവിടം പോകാറില്ല
@ANFAS-Y686 ай бұрын
വെറുപിക്കലാണ്, ചക്കന്മാർ, ഓവർ, സ്മാർട്ട്, സ്റ്റാർഡ്, ഇല്ലാത്ത പിള്ളേർ, സൂപ്പർ, നിയമം
@sreejasreedharan65826 ай бұрын
Good decision. It was difficult to walk through the street, as a woman because of the vendor”s loud and cheap comments.
@bibinsivan78836 ай бұрын
നല്ല കാര്യം ❤
@typing92966 ай бұрын
സുഹൃത്തുക്കളെ. അങ്ങനെ മുട്ടായി തെരുവും ഓർമയാവുകയാണ്
അമ്മാവന്റെ കടയിൽ ഇനി ആൾ കയറില്ല അയിനാണ് 😂. മിട്ടായി തെരുവ് എന്നും അങ്ങനെ തന്നെ കാണും, മാമൻ കൂവാൻ വേറെ സ്ഥലം നോക്ക്
@vijayv52725 ай бұрын
വളരെ നന്നായി പെണ്കുട്ടികൾ ഉള്ളപോൾ full comment അടി ആണ്.
@VaighaVaighans6 ай бұрын
Valare nalla karyam... Sarikum salyamayirunu...
@Reenareny6 ай бұрын
വില കുറവ് ഒന്നും ഇല്ല, വില കുറച്ചു വാങ്ങാൻ എറണാകുളം ബ്രോഡ് വേ യിൽ പോകൂ.
@anwarsadath77246 ай бұрын
Yes
@arun_achu5 ай бұрын
Aa kozhikode ninn dress vangan ernakulam vare poka
@SalampSalamp-my1mh5 ай бұрын
😂@@arun_achu
@behappy9185 ай бұрын
Broadway yil ethilapyram vilich parayale kooduthal aan
@naturelover-dp1td5 ай бұрын
@@arun_achu😂😂😂
@ഇസമയവുംകടന്നു6 ай бұрын
ഒരു വീല കുറവും ഇല്ല തീരുമാനം 👍👍👍👍🌹🌹🌹🌹
@SunilKumar-ch2ek5 ай бұрын
അതു നല്ല കാര്യം, എനിക്കും അനുഭവം ഉണ്ട്
@MrSaeedahdee6 ай бұрын
Good move
@foodNshopbyAmrutha5 ай бұрын
Very good decision
@HajaraHaju-it5ou5 ай бұрын
അവിടേ അതിനുമാത്രം വിലക്കുറവൊന്നുമില്ല വിലക്കുറവ് ഉണ്ടെങ്കിൽ അത് quality ഇല്ലാത്തതാണ്
@shyamaretnakumar58685 ай бұрын
നന്നായി. ഒരിക്കലേ പോയുള്ളൂ മനസ്സ് മടുത്തു പോയി.
@ismailck67236 ай бұрын
5 സ്റ്റാർ രീതിയിൽ ചുണ്ട് അനങ്ങാതെ ഭക്ഷണം കഴിക്കേണ്ടവർ എന്തിനു തട്ട് കടേൽ പോകുന്നു? ഇത് സാധാരണക്കാറിലും സാധാരണക്കാരന്റെ ലോകം.. വന്യ സംഗീതത്തിന്റെ മാസ്മരിക ലോകം. പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമം നിർമിക്കുന്ന വരേണ്യന്റെ മുന്നിൽ നമ്മൾ നിസഹായർ ആണ്.
@bro_bra5 ай бұрын
പെൺകുട്ടികളെ കമന്റ് ഇടുന്ന തായോളികൾ ആണ് അവിടെ വിളിച്ചു പറയുന്നവർ
@Apollo-Midnighter5 ай бұрын
എന്നാ കിടന്ന് കരഞ്ഞോ 😂. തന്റെ കടയിൽ ആൾ കേറുന്നില്ല അയിനാണ്
@razhi9165 ай бұрын
എടോ അവിടെ കുറേ വന്ന് സാധനം വാങ്ങിച്ച ഞങ്ങളും സാധാരണക്കാർ ആയത് കൊണ്ടാണ്..... നീ എന്താ വിചാരിച്ചത് സാധാരണക്കാരുടെ കച്ചവടം എന്ന് പറഞ്ഞാൽ ഡബിൾ meaning അടിച്ചുള്ള കമന്റ് ആണെന്നോ...... "മുതലാളിയുടെ സാധനം കാണണമെങ്കിൽ കടയുടെ അകത്തേക്ക് വന്നോളി" ഇജ്ജാതി ഓരോ കമന്റ് പറയാൻ തല ഉറക്കാത്ത കുറേ മന്ദബുദ്ധികളെ നിർത്തിയിട്ടില്ലേ അവന്മാരെ ആണ് അടിച്ചോടിക്കേണ്ടത്
@ismailck67235 ай бұрын
@@razhi916 അപ്പൊ ചെള്ളക്ക് തെമ്പണം. അല്ലാതെ എല്ലാരേയും അന്നം മുടക്കൽ അല്ല വഴി സാർ 👍 നിന്നെ പോലെ എടോ പോടോ വിളിച്ചു സംസാരിക്കുന്നവന് അതിനനുസരിച്ചുള്ള മര്യാദയെ കിട്ടൂ 🙏
@razhi9165 ай бұрын
@@ismailck6723 മാന്യമായി സംസാരിക്കുന്നവർക്ക് ഇപ്പോഴും പ്രശ്നമില്ലല്ലോ
@MuhammedPadannakad-i8i5 ай бұрын
ഈ നിയമം കാഞ്ഞങ്ങാട് ടൗണിൽ വരണം
@PushpaUnni-st5yv5 ай бұрын
Very good. Kore ennam sthree'kale kaanumo double meaning il vilich parayunavar und
@Sudi0075 ай бұрын
Good supper Kerala police ❤
@safeerasafeera86195 ай бұрын
വൃത്തികെട്ട കച്ചവടക്കാരും, ജോലിക്കാരും ഒരുപാടുണ്ട്, ആളും, തരവും അവർ തന്നെയാണ് തീരുമാനിക്കുന്നത് കംപ്ലയിന്റ് ചെയ്‌താൽ മുതലാളിമാരോ മാനേജ്‌റോ, ജോലിക്കാരെ ന്യായികരിക്കും, ഇതിലും നല്ലത് മാളുകളിൽ പോകുന്നതാണ് എന്ന് തോന്നിയിട്ടുണ്ട്, ഏതായാലും നല്ല തീരുമാനം ഇതൊക്കെ എന്നോ നടപ്പാക്കേണ്ടതായിരുന്നു 👍
@azharbinkareem25946 ай бұрын
നന്നായി
@Ribin123c5 ай бұрын
നല്ല തീരുമാനം എല്ലാത്തിനും ഒരു സ്റ്റാൻഡേർഡ് സ്റ്റൈൽ ഉണ്ടാവാതെ കേരളത്തിന്റെ വിദ്യാഭ്യാസ ജീവിത നിലവാരം പോലെ, പുറത്തൊക്കെ ഓട്ടോക്കാർ കിലോമീറ്ററുകൾ സഞ്ചരികളെ ഒകെ പിന്തുടർന്ന് ബുദ്ധിമുട്ടിക്കുന്നതൊക്കെ, നാടിന്റെ പേര് കളയുന്നു, നമ്മുടെ കേരളത്തിൽ അതൊക്കെ കുറവാണ്, അത് പോലെ ഇതും മാറട്ടെ, അതെ പോലെ റോഡിലെ avasymilatha ഹോൺ soundum elam nitanthrikapedate,, saksharatha samoohathile perumatathil kanapedatee
@UshaHaridas-l7h5 ай бұрын
ചിലരുടെ വിളിച്ചു പറയൽ കേക്കാൻ നല്ല രസമുണ്ട് 😂 നയാവാല..അച്ഛാവാല.. അച്ചാച്ചൻവാല..കൊച്ചച്ചൻവാല.. കൊച്ചച്ചന്റച്ഛൻവാല 😂
@rukkiya47496 ай бұрын
ശരിയാണ് ചെവിയുടെ കർണ്ണം പെട്ടിയാവും' 'പുറത്ത കാണിക്കും നല്ല വിലക്കുറവു് 2 എണ്ണം എടുത്താ 250 അകത്തെത്തിയാൽ ആ സാധനത്തിന് ഒന്നിൻ്റെ വില 800or 1250. ഉടായിപാ
@cpamanaf9155 ай бұрын
വളരെ നല്ല തീരുമാനം. ഇന്നലെ യും അനുഭവം ഉണ്ട്.
@sunilkumarmv5566 ай бұрын
ശരിയാണ് ബിവറേജസ് ഒരു ശബ്ദം കൂടി ഇല്ല, വളരെ ശാന്തം. അത് പോലെ ആകാം
@mpm78405 ай бұрын
Good Decision...🎉
@shabanajazmin3746 ай бұрын
Good decision 💯
@martinspeaks2you6 ай бұрын
Good Decision
@Noufal_Abdul_Rahman6 ай бұрын
Addipoli❤
@MichuM-ef8jv5 ай бұрын
പെൺകുട്ടികളെ തടഞ്ഞുന്നിർത്തി വളരെ ശബ്ധത്തിൽ അടുത്ത് ചെന്ന് ശല്ല്യം ചെയ്യുന്നുണ്ട് ഇവർ എന്തായാലും ന്നിന്നല്ലോ സന്തോഷം 👍👍👍
@jaseelamullungal.7775 ай бұрын
നല്ലത്.. ശബ്ദമലിനീകരണം കുറയും 👍
@Aysha_Ayshu3106 ай бұрын
Kazhinjha year pogumbo njn vijrchirunnu.idhonn illayirunnengil polichenen...fishmarketl adhe avasthayan..onn rand shop nokinokkinpogumbo...munnil neelathil alhkar pidich valikumbole ingne oro oozham kath nilkunundagum...aa vazhi pogane thonnathilla..njn avidunn oru shopile payyanod parnjhu.e vilichu kooval bayangara disturba..nammal ishtanengil vann noykoolun...Alhmdulillh..eni nalla samadhanathode avidek varalo..😅😅
@Apollo-Midnighter5 ай бұрын
Thank You Kozhikode City Police ❤️
@saneeshvk87416 ай бұрын
ലേഡീസ് വരുമ്പോൾ ഇവരുടെ അലറൽ കൂടും ഓരോ അലറൽക്കാരുടെയും മുന്നിൽക്കൂടി കടന്നു പോകുന്നത് വളരെ കഷ്ടപ്പെട്ടിട്ടാണ്
@amisvlogs62095 ай бұрын
ചെന്ന് കയറുമ്പോൾ ഭയങ്കര റൈറ്റ്
@nithinebrahim5 ай бұрын
ഇതൊക്കെയാണോ ബുദ്ധിമുട്ട് 😂,
@John-q3h4s6 ай бұрын
പോറലേൽക്കുന്നതാർക്ക് 🤔 വിളിച്ചുപറയലും ബഹളവും കേട്ട് വിലക്കുറവുണ്ടെന്ന് കരുതി കയറിചെല്ലുന്നവർക്ക്.
@PTSp-o5l6 ай бұрын
കച്ചവടം കച്ചവടം ആകണമെങ്കിൽ വിളിച്ചു പറയുക തന്നെ വേണം അപ്പോഴല്ലേ കച്ചവടത്തിന് ഒരു ലഹരി ഉണ്ടാവുക ഈ പരമ്പരാഗത പാരമ്പര്യ രീതി ഒഴിവാക്കരുത്.... തടഞ്ഞുനിർത്തുന്നത് മോശപ്പെട്ട കാര്യം തന്നെയാണ് അത് ഓരോ കടക്കാരും ശ്രദ്ധിക്കണം
@gangadharankp88226 ай бұрын
കോഴിക്കോട് വരുന്നവരല്ല, കടയിൽ ആളെ നിർത്തുന്നവരാണ് ശ്രദ്ധിക്കേണ്ടത്. കുടുംബവുമായി വരുന്നവർക്കേ പ്രയാസം മനസ്സിലാകൂ. നല്ല നടപടി👍
@Z12360a5 ай бұрын
Very good 💯💯
@muhammedrafeeks17325 ай бұрын
Very good
@afsalkozhikode91115 ай бұрын
nalla theerumanam❤
@mohammednil14525 ай бұрын
നടന്നു പോകാൻ കഴിയില്ല
@noun97476 ай бұрын
വളരെ നല്ല തീരുമാനം 👍👍👍
@Malayali086 ай бұрын
നല്ല തീരുമാനം 👍🏻
@Lolanlolan3045 ай бұрын
നല്ല തീരുമാനം.... ആളുകൾക്കു വേണ്ടത് അവർ തന്നെ നോക്കി വാങ്ങിചോളും
@ShyamKumar-pm9it5 ай бұрын
ഈ പരിഷ്കാരം വളരെ നന്നായിട്ടുണ്ട്.
@sahimalappuram81035 ай бұрын
സമാധാനം ആയി..
@noufalmedakkat6 ай бұрын
Valare nalla theerumanam Olakka
@shamsudheent955 ай бұрын
നല്ല തീരുമാനം, ഇവരുടെ ക്യാൻവാസിങ് ഒരു ശല്യം തന്നെ ആയിരുന്നു...
@muhammedarafath53095 ай бұрын
നല്ല തീരുമാനം. എനിക്ക് അനുഭവം ഉണ്ട്.
@E_F_GAIMEG6 ай бұрын
Nannayi
@HamzaHamza-sp9lq5 ай бұрын
Nalla.karyam
@vvcreations99925 ай бұрын
വിലയുടെ ബോർഡ് ഇട്ടാൽ മതി 👍
@vivekkrishna22005 ай бұрын
നല്ലത്.....
@rathershratheeshv36975 ай бұрын
നല്ല തീരുമാനം. കൈ കൊട്ടൽ ചിരി
@Anandam-1235 ай бұрын
നല്ല തീരുമാനം❤
@babitharajesh97495 ай бұрын
അങ്ങനെ വിളിച്ചു പറയുന്നതായിരുന്നു മിഠായി തെരുവിന്റെ സൗന്ദര്യം. ഒരാൾ പരാതി കൊടുത്തത് കാരണം കുറേ ആൾക്കാരുടെ ജോലി പോയി കിട്ടി. അങ്ങനെ വിളിച്ചു പറയുന്നത് കേൾക്കാൻ ഇഷ്ടം ഉള്ളവർ അവിടെ പോയാൽ പോരെ. അല്ലാത്തവർക്ക് പോവാൻ ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട്. ഒരാൾ എന്തോ വിളിച്ചു പറഞ്ഞതിന് എല്ലാരേയും ശിക്ഷിക്കുന്നു.
@EVil.0045 ай бұрын
Athane muttai therv aloikumo Thane frst oodi keri Vara aa vibe an .silent aayt shope chyan anekil mall il poikote😢kuttam parayem chyum avde Vann nergem chyum 😢
@thedramarians62766 ай бұрын
Very good 🤝
@ranjithv21456 ай бұрын
Aluva shoppers also
@zainuchali16465 ай бұрын
ഇനി മിട്ടായി മുകളിൽ ഉറുമ്പ് കയറില്ല 😂
@jaisaljaisu96436 ай бұрын
ചിലർ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ചിലർ ഓവറാക്കും
@ChinjuClt5 ай бұрын
അത് നന്നായി. എപ്പോ SM ൽ പോയാലും ഇങ്ങനെ വിളിച്ചു കൂവുന്നവരെ കാണാം. Display യിൽ ഉള്ള dress എങ്ങാനും നമ്മൾ നോക്കിപോയാൽ കുടുങ്ങി... ഇങ്ങനെ പറയുന്നവരുടെ ഷോപ്പിൽ ഞാൻ കയറാറില്ല... ഒരുദിവസം ഒരുത്തൻ വിളിച്ചു പറയുവാ ഞാനും എന്റെ frnd ഉം കൂടി പോകുമ്പോ oi ചിഞ്ചു മഞ്ജു രഞ്ജു ഒന്ന് ഇങ്ങോട്ട് കേറീട്ടു പോ.. എന്റെ പേര് ചിഞ്ചു ആയതു കൊണ്ട് ഞാൻ ഒന്നു ഞെട്ടി പോയി... എന്റെ frnd എന്നെ നോക്കുവാ 😂അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
@swaba_86865 ай бұрын
🤣
@Basheerpasha1245 ай бұрын
മോളെ ഇതൊക്കെ ഒരു ഫൺ ആയിട്ട് എടുക്കണം. ജീവിതത്തിൽ fun ആയിട്ടുള്ള കാര്യങ്ങളെ നല്ലവണ്ണം ഓർക്കാൻ ഉണ്ടാവൂ 😂😂👍👌😂😍