പോലീസുകാരെയും ഓട്ടോക്കാരെയും ഞെട്ടിച്ച അറബി | Hashim Abbas |Malayalam Speaking Saudi

  Рет қаралды 332,779

IypeVallikadan

IypeVallikadan

2 жыл бұрын

പോലീസുകാരെയും ഓട്ടോക്കാരെയും ഞെട്ടിച്ച അറബി #HashimAbbas #iypevallikadan #MalayalamSpeakingSaudi #saudiarabia #arabsinger
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/ZSeDEombD/
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 193
@sumasyam6784
@sumasyam6784 2 жыл бұрын
പടച്ചവനെ എല്ലാ ആപത്തുകളിൽ നിന്നും അദ്ദേഹത്തെയും കുടുംബത്തെയും കാത്തു കൊള്ളണമേ.. ഈ എളിമയുംജാതിയോ മതമോ ദേശാമോ നോക്കാതെ എല്ലാവരെയും ഒരെകണ്ണുകൾ കൊണ്ട് കാണുന്ന എന്റെ ഈ സഹോദരന് ഒരു പാട് പ്രാർത്ഥനകൾ, ആശംസകൾ അർപ്പിക്കുന്നും.. God bless u &your family members 🙏🙏🌹🌹❤❤💞💞👍👍👌👌
@homescape7477
@homescape7477 2 жыл бұрын
ഹാഷിം അബ്ബാസ് സൗദിയിലെ അൽ ഹസ ക്കാരൻ ജോലി അറിയാതെ അതിസമ്പന്നൻ ഇന്ത്യക്ക് ആരോടും മലയാളികളോടും പെരുത്തിഷ്ടം ശുദ്ധ ഹൃദയം
@geethacheetha4371
@geethacheetha4371 2 жыл бұрын
അദ്ദേഹത്തിന് നമസ്കാരം 🙏🙏🙏🙏
@shortfilm2806
@shortfilm2806 2 жыл бұрын
Currect ann
@sureshkt2978
@sureshkt2978 2 жыл бұрын
Al.hass il...vechariyam
@philiposep.s8087
@philiposep.s8087 2 жыл бұрын
സൗദിയിലെ അൽഹാസാ എന്ന സ്ഥലം ഏറ്റവും നല്ല ഈന്തപ്പഴം കൃഷി ചെയ്യുന്ന സ്ഥലം ആണ്, ജനങ്ങൾ പൊതുവെ ഹൃദയാ ലുക്കളും, സ്നേഹസമ്പന്നരും, സഹജീവികളെ സഹായിക്കാൻ മനസുള്ളവരും ആണ്....... നമ്മുടെ നാട് കാണാൻ വന്ന ഹാഷിമിന് അഭിവാദ്യങ്ങൾ🙏🌹 നമ്മുടെ നാട്ടുകാർ അദ്ദേഹത്തെ വഴി തെറ്റിക്കാതിരിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@rosilykappani3577
@rosilykappani3577 2 жыл бұрын
എല്ലാ മനുഷ്യരോടും ഒരുപോലെ സ്നേഹം കാണിക്കുന്ന ഒരു മനുഷ്യൻ അതാണ് മനുഷ്യൻ
@muhammedshafi3638
@muhammedshafi3638 2 жыл бұрын
ഹാഷിം അബ്ബാസ് മലയാളികളോട് അത്രക്കും സ്നേഹമുള്ള മനുഷ്യൻ 🌷👍
@gafoorkk154
@gafoorkk154 2 жыл бұрын
ഹാഷിം അബ്ബാസ് പ്രവാസികളോട് അല്ലെങ്കിൽ മലയാളികളോട് കാട്ടുന്ന സ്നേഹം ഒരുപാട് ഒരുപാട് സന്തോഷം
@gopinathanvelunair9984
@gopinathanvelunair9984 2 жыл бұрын
നല്ല മനുഷ്യൻ.സാധരണക്കാരോട് കുശലം പറയാൻ മടിക്കുന്നില്ല.ഇദ്ദേഹം മാത്രമല്ല മനുഷ്യരിൽ ബഹുഭൂരിപക്ഷവും നല്ലവരാണ്. ഭൂമി നിലനിൽക്കുന്നിടത്തോളം കാലം അതുണ്ടാവട്ടെയെന്ന് ആശിക്കാം.
@shajeefparackal5038
@shajeefparackal5038 2 жыл бұрын
സത്യം
@suhail-bichu1836
@suhail-bichu1836 Жыл бұрын
🥰😍👌
@saleemafsala3758
@saleemafsala3758 Жыл бұрын
Arabikal pothuve angine tanne,
@Firose....malappuram
@Firose....malappuram 2 жыл бұрын
മാഷാ അള്ളാഹ്.....🌷 അന്നം തരുന്ന മ്മ്ളെ സൗദിയിലെ ഈ സഹോദരനെ പെരിത്തിഷ്ടം..
@Abduljabbar-gx4se
@Abduljabbar-gx4se 2 жыл бұрын
മണി ചേട്ടന്റെ ഓർമ്മകളുമായി മണിച്ചേട്ടന്റെ നാട്ടിലെത്തിയ ABBAS 🙏🏻🙏🏻❤️❤️
@nishadnashavlog5308
@nishadnashavlog5308 2 жыл бұрын
നമ്മുടെ നാടും നമ്മുടെ ഭാഷയും എല്ലാവരും സ്നേഹിക്കുന്നു സ്നേഹിക്കപ്പെടുന്നു എന്നറിയുമ്പോൾ നമുക്ക് അഭിമാനം നമ്മുടെ നാട് നമുക്ക് തന്ന പാഠം എല്ലാവരെയും സ്നേഹിക്കുക എല്ലാവരെയും ഉൾക്കൊള്ളും
@ratheeshratheesh234
@ratheeshratheesh234 2 жыл бұрын
നമ്മുടെ മുത്താണ് ഹാഷിം അബ്ബാസ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@jayabaiju5135
@jayabaiju5135 2 жыл бұрын
♥️♥️♥️♥️ ഹാഷിം അബ്ബാസ് മുത്താണ് മണിമുത്ത് ഒന്നു കാണാൻ കൊതിയാവുന്ന♥️♥️♥️
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
സാധുക്കളോട് എന്ത് മാത്രം അടുപ്പം കാണിക്കുന്നു അദ്ദേഹം വളർന്നു വന്ന culture ആണ്.
@nimminimmiz2289
@nimminimmiz2289 2 жыл бұрын
Offcourse..
@suhail-bichu1836
@suhail-bichu1836 Жыл бұрын
😍👌
@vijayanajvijayanaj9273
@vijayanajvijayanaj9273 2 жыл бұрын
അറിവിന്റെയും, മനോവികാസത്തിന്റെയും രാജാവ് : പച്ചയായ മനുഷ്യ സ്നേഹി സലാം .... റഹ്മത്തുള്ള
@afsalpcafu4343
@afsalpcafu4343 5 ай бұрын
😍
@amaltech3655
@amaltech3655 2 жыл бұрын
മണിച്ചേട്ടൻ ഓർമ്മകൾ തന്നതിന് ബിഗ് സല്യൂട്ട്
@shajeefparackal5038
@shajeefparackal5038 2 жыл бұрын
ഇന്ത്യയേയും ഇന്ത്യക്കാരെയും ( പ്രത്യേകിച്ച് മലയാളികളെ അറബികൾക്ക് വലിയ ഇഷ്ടം ആണ് )
@hamsahk4576
@hamsahk4576 2 жыл бұрын
മാശാ അല്ലാഹ് 👌😍കറങ്ങി നടക്കുകയാണോ മുത്തേ 👏👏👏
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
ഈ അറബി മനോഹരമായി ദേശിയ ഗാനം പാടും
@moidumoidu280
@moidumoidu280 2 жыл бұрын
ഇവർ മുമ്പേ ഫെയ്മസായ അറബിയാ സന്തോഷം 🙏
@meenaradhakrishnapillai9392
@meenaradhakrishnapillai9392 2 жыл бұрын
നല്ല മനുഷ്യത്വമുള്ള അറബി
@afsalpcafu4343
@afsalpcafu4343 5 ай бұрын
Hy
@ajitharajan3468
@ajitharajan3468 2 жыл бұрын
മലയാളി മുത്ത് 🙏🙏🙏🙏🙏❤❤❤❤❤
@venucn6518
@venucn6518 2 жыл бұрын
നല്ല പ്രിയങ്കരനായ ദൈവപുത്രൻ
@nishasalimukkam
@nishasalimukkam 2 жыл бұрын
ഇവിടെയും എത്തില്ലേ ഇത് ഞങ്ങളുടെ സ്വന്തം സൗദി @riyadh
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ഇദ്ദേഹം കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട്
@mufiyasivlogs8519
@mufiyasivlogs8519 2 жыл бұрын
ഹാഷിം അബ്ബാസ് ഒരുപാട് ഇഷ്ടം 🥰✌️🔥
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഐയ്പ്പ് അച്ചായോ പുള്ളിയെ കിട്ടിയോ എന്റെ അടുത്ത ഫ്രിണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുമെന്ന് വിചാരിച്ചില്ലഞങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി നല്ല സുഹൃത്തുക്കൾ ആണ് നല്ല മനുഷ്യൻ ആണ് Love mr hashim abbas ♥️♥️♥️😍
@riyastk2185
@riyastk2185 2 жыл бұрын
അടിപൊളി വാ പോകാം.. 😂😂😂..നമ്മുക്ക് ഹാഷിം ബായിയെ കേരളത്തിന്റെ,,,ദത്തു,,, പുത്രനാക്കാം.... ചാലക്കുടിയിൽ കൊണ്ട് പോയ്‌ മണി ചേട്ടൻ.. 🙏. 😔. 🌹. ഉറങ്ങുന്ന മണ്ണും കാട്ടി കൊടുക്കാം..
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
അറബി വാവ സൗദി ഹനാഹി ജിബേദ് ഹദ്ദാമ ഒക്കെ ബാബ ഹിജി കാസർഗോഡ് മണിച്ചേട്ടന്റെ പാട്ടണം പഠിച്ചു വാവ മാഷാ അല്ലാ അൽഹംദുലില്ലാഹ് സുക്രം ബാബ 🤲🏻🤲🏻🤲🏻👍🙋
@saleemnv4481
@saleemnv4481 2 жыл бұрын
നമ്മളെ നമ്മളെക്കാൾ അറിയുന്ന നല്ലവരായ അന്യനാട്ടു സഹോദരൻ ....🌷🙏
@ajaykumarc6351
@ajaykumarc6351 Жыл бұрын
മലയാളിയെക്കാൾ സ്നേഹമുണ്ട് അറബി മലയാളിക്ക് ❤❤❤
@Faisal786kunnampalli
@Faisal786kunnampalli 2 жыл бұрын
ലോകത്ത്‌ എല്ലാരും മണി ചേട്ടന്റെ പാട്ട് ആണ്‌ വേഗം പഠിക്കുക അതിൽ അർത്ഥം ഉണ്ട് ഡാൻസ് ഉണ്ട്
@ayshamavady8462
@ayshamavady8462 2 жыл бұрын
നമ്മളു ടെ മണി ചേട്ടൻ എ ത്ര ഫയ്‌ മ സാ യി രു ന്നു അല്ലേ
@ummasdaily68
@ummasdaily68 2 жыл бұрын
നല്ലൊരു video ❤
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Wow supper congratulations hashim lilke it
@mpjalal3672
@mpjalal3672 2 жыл бұрын
👍👍അടിപൊളി 👏😍
@Vidya-mx4mq
@Vidya-mx4mq 2 жыл бұрын
Arabi Super Aayittund ❤️😊🤗❤️
@mareenakhalse787
@mareenakhalse787 2 жыл бұрын
O.my God....sir lam a big fan of u.l heard ur song before 3 years ago.......chalakudi chandhakyu pokumpol.......thab se mei aap ki fan hoghayi....love u somuch...
@lizypaul7423
@lizypaul7423 2 жыл бұрын
സൗദി സിങ്ങർ ❤❤❤
@manumon3232
@manumon3232 Жыл бұрын
Njn eppolum kaanarulle Hashim Habbas😍😍😍😍😍🇸🇦🇮🇳
@faisalkr5045
@faisalkr5045 2 жыл бұрын
മാഷാ അള്ളാ സൂപ്പർ
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Awesome video Congratulations God bless you Brother
@mammumk4917
@mammumk4917 2 жыл бұрын
സമ്മതിച്ചു. സൂപ്പർ
@meenaravikumar3385
@meenaravikumar3385 2 жыл бұрын
All videos are super. 👍
@ushakrishna9453
@ushakrishna9453 Жыл бұрын
Thank you mister Hashim Abhaze welcome to the Kerala congratulations
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Great congratulations
@shanpanthayil
@shanpanthayil 2 жыл бұрын
Hashim abbas big salute 👋🏻👋🏻👋🏻👋🏻👋🏻🙏🙏🙏
@ummerummer9324
@ummerummer9324 Жыл бұрын
മനുഷ്യരോട് സംസാരിക്കുകയെന്നത് തന്നെയാണ് നല്ല മനസ്സിന്റെ അടയാളം. ഇന്ന് ചിലർക്കതില്ല.
@sudhepn4477
@sudhepn4477 2 жыл бұрын
അടിപൊളി 🙏👍
@shyjuchinnamma2680
@shyjuchinnamma2680 2 жыл бұрын
Love you hashim abbas
@miniminiraju8833
@miniminiraju8833 Жыл бұрын
നല്ല മനുഷ്യൻ 👍👍👍
@rafeerafeeq8157
@rafeerafeeq8157 2 жыл бұрын
Polichu💞💞💞💞💞❣️❣️❣️❣️🤗🤗
@Muhammedali-jc9iy
@Muhammedali-jc9iy Жыл бұрын
എത്രനല്ലമനുഷ്യൻ അൽഹംദുലില്ലാഹ്
@sherasspicyworld2444
@sherasspicyworld2444 2 жыл бұрын
നല്ല മനുഷ്യ സ്നേഹി
@mahammadali8604
@mahammadali8604 2 жыл бұрын
ഒരായിരം ആശംശകൾ
@abdullaabdulla4809
@abdullaabdulla4809 2 жыл бұрын
Great men ❤❤❤
@abdulrazack8476
@abdulrazack8476 2 жыл бұрын
very humble and simple man
@ashasirajudheen6879
@ashasirajudheen6879 2 жыл бұрын
Mazha Allah ❤❤
@steach4463
@steach4463 2 жыл бұрын
പൊളിച്ചു സൂപ്പർ
@sumasyam6784
@sumasyam6784 2 жыл бұрын
Hi dear brother thanks.. U are perfomance...
@midlajtrikkaripurzaindesign
@midlajtrikkaripurzaindesign 2 жыл бұрын
Poli 😀⚡⚡⚡✨🔥🔥🔥🔥🔥
@shanimol7703
@shanimol7703 2 жыл бұрын
സൂപ്പർ 💐
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Syed Hashem Abbas , we all love you very much,, god bless be blessed,,, you can experience wonders in this land, enjoy,, visit villages, sea shore,, hill countries,,, enjoy common peoples love,, one day may be you will meet gods selected ones and experience god,,, not the published one,,, but who live unnoticed, among peoole,,, you can understand by the light in them,,, look for them when you move around,, dont ask for them,,, when right time you Will meet,,,, you are a innocent guy, who is chosen by Allaha, Al Hamdalullhi Rab Al Aalami
@ncali
@ncali Жыл бұрын
ഞാൻ ഖത്തർ ൽ പോയപ്പോൾ അറബി പെൺകുട്ടി നാലോണം മലയാളം പറയുന്നു അതിന്റെ ഉമ്മ മലയാളി ഉപ്പ അറബി ആണ് പറഞ്ഞു
@Raji_Kichu_Kithus_mom81
@Raji_Kichu_Kithus_mom81 2 жыл бұрын
നുമ്മ സ്വന്തം hashim abbass
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
സൂപ്പർ
@babykumari4861
@babykumari4861 2 жыл бұрын
Supper man
@farookp.u9080
@farookp.u9080 2 жыл бұрын
നല്ല.മനുഷ്യസ്നേഹി. 🙏🙏🙏
@adhilnaizam9223
@adhilnaizam9223 2 жыл бұрын
Super 👌
@kvijayank5197
@kvijayank5197 2 жыл бұрын
Goodsir✌✋💕
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Super 😍❤👌👏🙏
@sudhepn4477
@sudhepn4477 2 жыл бұрын
സൂപ്പർ 👍😂
@AbdulKalam-xy3kf
@AbdulKalam-xy3kf 2 жыл бұрын
So sweet
@majeedmajji4535
@majeedmajji4535 2 жыл бұрын
😍😍masha Allah
@muhammedali8918
@muhammedali8918 2 жыл бұрын
ഇയാളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ ഒരുപാട് ഇഷ്ട്ടമായി നല്ല മനുഷ്യൻ
@madhuv9646
@madhuv9646 2 жыл бұрын
കാണാല്ലോ ❤
@abdulatheef2805
@abdulatheef2805 2 жыл бұрын
Riyadil vannal kanam ividayanu joli chayyunnath 🤣
@zubairvahabiwayanad6015
@zubairvahabiwayanad6015 2 жыл бұрын
Super cute
@nimmykour4272
@nimmykour4272 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉🎉 amzing big salute 👏
@noorshilagafur9661
@noorshilagafur9661 2 жыл бұрын
Njn ividy soudyille ann ividthy arabisn kerala eannn paranja eanth oru ishttn ariyooo 😍😍
@azeezka4031
@azeezka4031 2 жыл бұрын
Super
@shahulleesha6414
@shahulleesha6414 2 жыл бұрын
Very good
@rajendrakumar9252
@rajendrakumar9252 2 жыл бұрын
Super are you a malayali. Best wishes
@bpillaipillai5124
@bpillaipillai5124 Жыл бұрын
Super 🙏
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Habeebi is a good Malayalam singer also
@natesankrajappan8242
@natesankrajappan8242 2 жыл бұрын
നല്ലൊരു മനുഷ്യസ്നേഹിേ
@shajishamal731
@shajishamal731 Жыл бұрын
My hometown dear hashimabbas
@susychacko3212
@susychacko3212 2 жыл бұрын
Remembering Mani at this time.
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 жыл бұрын
മാഷ അള്ള
@madhuv9646
@madhuv9646 2 жыл бұрын
Suppet♥️
@fasilfaisu1315
@fasilfaisu1315 2 жыл бұрын
എന്താ കഥാ ---😄😄😄
@mohdadhil907
@mohdadhil907 2 жыл бұрын
Nice
@anjusgarden2115
@anjusgarden2115 2 жыл бұрын
@sreelathasajikumar5745
@sreelathasajikumar5745 2 жыл бұрын
Most of the Arabic people are like that they are very kind to other people they not think about others caste and from who because they all very well to know Arab so they read their holly granda and understand it’s rule that teach them and after they become a good person to the society.
@HarishHarish-qg7cc
@HarishHarish-qg7cc 2 жыл бұрын
The great Arabi,
@arunckunnath8543
@arunckunnath8543 2 жыл бұрын
👏👏👏👏👏👏👍🌷
@najeebep5531
@najeebep5531 2 жыл бұрын
💞💞💞👍
@nibinpthomas4456
@nibinpthomas4456 2 жыл бұрын
Good
@shemil1236
@shemil1236 2 жыл бұрын
😍
@dansfuntime3774
@dansfuntime3774 2 жыл бұрын
😍😍
@girijamkurup1391
@girijamkurup1391 2 жыл бұрын
❤️❤️
@India19479
@India19479 2 жыл бұрын
❤️❤️❤️
@malayalichoice5078
@malayalichoice5078 2 жыл бұрын
Only one rare peace in world😍❤❤❤❤🥰🥰🥰🙏🙏🙏
@unnikrishnan1725
@unnikrishnan1725 2 жыл бұрын
ഗുഡ്
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН