ബഹുമാനപ്പെട്ട മന്ത്രി സർ ഇപ്പോഴുള്ള വണ്ടികളിൽ ഒരു വെള്ള ലൈറ്റ് കണ്ണിൽ അടിച്ചു തരും ഒരുമാതിരി വണ്ടികളിൽ പോകുന്നവർക് ഒന്നും കാണാൻ പറ്റില്ല അത് കൊണ്ട് ആ ലൈറ്റ് നിരോധിക്കണം
ചില വണ്ടികളുടെ ലൈറ്റ് അടിച്ചാൽ പിന്നെ ഒന്നും കാണില്ല വൈറ്റ് കളർ ലൈറ്റ്
@velayudhankutty54032 сағат бұрын
ഫൈൻ അടിക്കാനും പൈസാ ഉണ്ടാക്കാനും മാത്രമേ അധികാരികൾക്ക് സമയം ഉള്ളു ഇത്തരം അപകടം മറക്കാതിരിക്കാൻ ശാസ്വത പരിഹാരം ഉണ്ടാവണം
@Framelesss2 сағат бұрын
റോഡ് എവിടെ സർക്കാരെ ... പാലക്കാട് പൊള്ളാച്ചി റോഡ് എവിടെ ...
@കുട്ടി-ല6ഗ2 сағат бұрын
ഇത് അപ്രധീക്ഷിതം അല്ല റോഡിന്റെ വീതി കുറവാണ് കാരണം 💯🙌 പിരിക്കുന്ന നീതി മുഴുവൻ കക്കുന്നു റോഡ് വികസനം ഇല്ല ദിവസേന എത്ര വണ്ടികൾ ആണ് നികുതിയടച്ചു ഇറങ്ങുന്നത് അതിന് ഓടാനുള്ള വീതി നമ്മുടെ റോഡിനു ഉണ്ടോ?
@shajimjose8933Сағат бұрын
സ്കൂൾ വിടുന്ന സമയത്ത് ടിപ്പർ, ടോറസ് ഓടുന്നത് നിരോധിക്കണം.
@MelaihaStudio2 сағат бұрын
റോഡ് ലെ maintenance വർക്ക് നു വേണ്ടി എങ്കിലും കേരത്തിലെ എല്ലാരും കൂടി പ്രതിഷേദിക്കണം.. (രാഷ്ട്രീയം നോക്കാതെ).. ഓരോ പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിച്ചാൽ പോര
@anandhuskurup3 сағат бұрын
ALSO IMPOSE ONE WAY TRAFFIC SYSTEMS STRICTLY
@Shilpa-rd45Сағат бұрын
Maru മോനെ നല്ല റോഡ്. സുധാകരൻ madi
@ammadmk86252 сағат бұрын
റോഡിൽ പല സ്ഥലത്തും ഹമ്പുകൾ ഇടണം ഇട്ടാൽ പോരാ ഹംബ് ഉണ്ട് എന്ന് ദൂരത് നിന്നും കാണുന്നരീതിയിൽ സിഗിനൽ വേണം എന്നിട്ടും അപകടം ഉണ്ടായാൽ വണ്ടികാരൻക് മാത്രമേ അപകടം പറ്റുകയുള്ളു നടന്ന് പോകുന്നവക് അപകടം കുറയും