ബൈബിൾ ടാബ്ലോ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായ പ്ലോട്ട്. സീനായി മലയിൽ നിന്നും 40 ദിവസങ്ങളിലെ ദൈവ ആരാധനയ്ക്കും അഭിമുഖത്തിനു ശേഷം ദൈവം കൊടുത്ത 10 കൽപ്പനകൾ അടങ്ങിയ ശിലാഫലകങ്ങളുമായി മോശ തൻറെ ജനത്തിന്റെ അടുക്കലേക്ക് ഇറങ്ങി വന്നപ്പോൾ കണ്ട കാഴ്ച മോശയെ കോപാകുലനാക്കി. കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിനെ ആരാധിക്കുന്ന ജനം. ഇത് അവതരിപ്പിച്ചത് പാലാ കത്തീഡ്രൽ പള്ളി പിതൃവേദി അംഗങ്ങൾ അഭിനന്ദനങ്ങൾ.