പാലക്കാട് 6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു; വീട്ടിലെ കുളിമുറിയിൽവെച്ചാണ്

  Рет қаралды 368,598

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 308
@nazrathbeegum3214
@nazrathbeegum3214 4 жыл бұрын
ആ മോൻ എത്ര വേദന സഹിച്ചിട്ടുണ്ടാകും അള്ളാഹ് പാവം മോൻ😢 അവളെ വെറുതെ വിടരുത്
@ncrsln
@ncrsln 4 жыл бұрын
ഇബ്രാഹിം നബിയുടെ പാതയിലാണ്.
@jaseecoorgfamily545
@jaseecoorgfamily545 4 жыл бұрын
Ibrahim(n.s) paatha ingane yaano .orikkalum alla. Avar mone pakaram oru aadine Alle Bali koduthath.
@shajushaju4821
@shajushaju4821 4 жыл бұрын
😭😭😭😭
@skg5482
@skg5482 4 жыл бұрын
Please do not go in to conclusions, a mother can't do this, I am sure she is mentally sick.
@ncrsln
@ncrsln 4 жыл бұрын
@@jaseecoorgfamily545 ഇബ്രാഹിം നബി മോനെ അരുത്തപ്പോൾ മുറിയാഞ്ഞിട്ടല്ലേ. എന്നിട്ടു അള്ളാഹു സ്വപ്നത്തിൽ കാണിച്ചു കൊടുത്തതല്ലേ പകരം ആടിനെ അറുത്താൽ മതി എന്ന്.
@karumbantekurumbi
@karumbantekurumbi 4 жыл бұрын
ആ കുഞ്ഞിന്റെ ആ സമയത്തെ അവസ്ഥ... 😪😪😪ന്റെ റബ്ബേ പൊന്നുമക്കളെ കാത്തോളണേ
@nazrathbeegum3214
@nazrathbeegum3214 4 жыл бұрын
😢😢
@shahanasworld9574
@shahanasworld9574 4 жыл бұрын
Ameen 😭
@basheermuhammad712
@basheermuhammad712 4 жыл бұрын
ആമീൻ
@jameelapjameelap2678
@jameelapjameelap2678 4 жыл бұрын
Aameen😥🤲🤲
@umasoopermudiuma8215
@umasoopermudiuma8215 4 жыл бұрын
Aa kunjinu mathram alla vedanikuka oru mrigathinum vedanikum aathyam iantha viswasavum anacharavum nirthuka aareyum balikodukendathilla oru jeeviyeyum kollan deivam paranjittilla
@himasatheesh4979
@himasatheesh4979 4 жыл бұрын
ഒരു കുഞ്ഞിന് വേണ്ടി നടത്താത്ത വഴിപാടില്ല.... ചെയ്യാത്ത ചികിത്സ ഇല്ല
@noushibashamseer6592
@noushibashamseer6592 4 жыл бұрын
😢😢😢
@shahuljamshishahuljamshi3204
@shahuljamshishahuljamshi3204 4 жыл бұрын
Sathyam😢
@advcate7897
@advcate7897 4 жыл бұрын
😔😔
@rafeeksiddik935
@rafeeksiddik935 4 жыл бұрын
Vishamikkanda
@malayalamanasam
@malayalamanasam 4 жыл бұрын
ഇവൾക്കൊക്കെ കുഞ്ഞുങ്ങൾ ഒരുപാട് ഉണ്ടാകും. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്നവർക്ക് ഉണ്ടാകുകയില്ല. ബാലപീഡനങ്ങൾ ഇപ്പോൾ അമ്മമാരിൽ നിന്നാണ് കൂടുതൽ എന്തൊരു കാലം.
@nasi7777
@nasi7777 4 жыл бұрын
ANGANATTAVARE ORIKKALUM AMMA ENN VILIKKARUTH
@UNAISMEDIA88
@UNAISMEDIA88 4 жыл бұрын
8 varshamayi oru kunjikkal kaanan kezhunnu
@ssanilasunny2373
@ssanilasunny2373 4 жыл бұрын
True. Enikum kuttikal illa. Ithoke kanumbo. Orupad vishamam aakum. 😞
@silentwally8154
@silentwally8154 4 жыл бұрын
അമ്മയെന്ന പദത്തെആക്ഷേപിക്കരുത്...
@minoosworld1494
@minoosworld1494 4 жыл бұрын
Enikum lla one year ayi marrihe kazhinjt
@safeerahammed4481
@safeerahammed4481 4 жыл бұрын
മദ്രസ്സ അദ്യാപിക ആണെങ്കിൽ ആഹാ സ്ത്രീ പഠിപ്പിച്ച കുട്ടികളെ ഒന്ന് സൂക്ഷിക്കണം എന്താണ് പഠിപ്പിച്ചത് എന്നറിയില്ലല്ലോ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 19 күн бұрын
Carruct criminals aakum bhaviyil 100% orapu madrasayil onnum vidaruth kunjugale nalla eglish vidhyabhyasam kodukuka nale andhassayi jeevikkaam
@f4faizyworld620
@f4faizyworld620 4 жыл бұрын
മാനസിക രോഗം വന്നാൽ ഉമ്മ മക്കളെ കൊല്ലുമോ അങ്ങനെ ആണെങ്കിൽ ഞാനും എന്റെ അനിയനും ഇപ്പഴും ഇങ്ങനെ ജീവിച്ചിരിക്കില്ലല്ലോ. എന്റെ ഉമ്മ 20 വർഷമായി മാനസിക രോഗിയാണ്..
@arabianarts630
@arabianarts630 4 жыл бұрын
😥 ശിഫ നൽകട്ടെ -ആമീൻ
@toessam1
@toessam1 4 жыл бұрын
Manasiga rogam eannath oru rogamallaaa..... Athu oru avasthayaanu.... Avastha eannathu sahacharyam anusarichu palarkku avaravarude sahacharyathil ninnukond palavidhathil ullathaavumm...
@hellooohaiii
@hellooohaiii 4 жыл бұрын
എന്റെ ഉമ്മാക് 17 വർഷം ആയി മാനസിക രോഗം
@f4faizyworld620
@f4faizyworld620 4 жыл бұрын
@@hellooohaiii പടച്ചോൻ കാക്കട്ടെ
@hellooohaiii
@hellooohaiii 4 жыл бұрын
@@f4faizyworld620 ആമീൻ
@dinojdin4424
@dinojdin4424 4 жыл бұрын
ഇനി അതിനെ 'അമ്മ ഉമ്മ അദ്ധ്യാപിക എന്നൊന്നും വിളിച്ചു ആ പേരുകളുടെ വില കളയരുത് ..കൊടും ക്രിമിനൽ ..മഹാപാപി ...pcycko
@saleenabismi2627
@saleenabismi2627 4 жыл бұрын
S
@name1name278
@name1name278 4 жыл бұрын
ഇത്‌ പോലെ മനസുള്ളവരെ ലോകത്തിൽ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല
@Focus05-x8r
@Focus05-x8r 4 жыл бұрын
ദൈവം പോലും സങ്കടം പെട്ടിട്ടുണ്ടവും😥😥😥😰😰😰
@shreyu8046
@shreyu8046 4 жыл бұрын
മൈക് കൊണ്ട് പോടേയ്. ഞെട്ടൽ പോലും മാറാത്ത അവസ്ഥ.
@chmujeebrahman
@chmujeebrahman 4 жыл бұрын
ഒരു ഇസ്ലാം മത വിശ്വാസി ചെയ്യാത്ത കാര്യം ....
@Lifeisaexperience
@Lifeisaexperience 4 жыл бұрын
Maanasikam aanenkil enthu matham
@kl02pramodvlog28
@kl02pramodvlog28 4 жыл бұрын
. ബാക്കിയുള്ള മതക്കാർ എന്ത് ചെയ്യുമോ, ഒന്ന് പോടാ🤨🤨🤨🤨🤨🤨🤨
@sumikc7405
@sumikc7405 4 жыл бұрын
ഡിപ്രഷൻ ആവും
@manoharannairsuredran4302
@manoharannairsuredran4302 4 жыл бұрын
അവർ ഇതും ചെയ്യും ഇതിൻ്റ പ്പറവും ചെയ്യും ന്യായികരിക്കാൻ എത്തിയ കോപ്പൻ
@kl02pramodvlog28
@kl02pramodvlog28 4 жыл бұрын
@@manoharannairsuredran4302 🤪🤪🤪🤪🤪
@kirandavid6878
@kirandavid6878 4 жыл бұрын
ഒത്തിരി വിഷമത്തോടെ.....എങ്ങനെ തോന്നി സ്ത്രീയെ...ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാൽ പോലും വളരെ വിഷമകരമാണ്..
@keralanewsone
@keralanewsone 4 жыл бұрын
മനുഷ്യന് ഏറ്റവും ആദ്യം വേണ്ടത് മനുഷ്യത്വമാണ്. അതാണ് മനുഷ്യൻ ആദ്യം പഠിക്കേണ്ടത് . അല്ലാതെ കുറേ മതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ആർക്കും ഒരു പ്രയോജനവും ഇല്ല.
@name1name278
@name1name278 4 жыл бұрын
100%correct
@publicreporterpc5361
@publicreporterpc5361 4 жыл бұрын
പണ്ടുകാലത്ത് രണ്ടു തരം ജീവിതരീതികൾ കേരളത്തിലെ ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത് , അതിൽ , 1, ഏതെങ്കിലും ജോലി ചെയ്ത് ജീവിക്കുക ... ഉദാ ... ചെത്ത് തൊഴിൽ , പാടത്ത് പണി , മീൻ പിടിക്കൽ , മാംസം കച്ചവടം , ഹോട്ടലുകൾ , മറ്റു കൃഷി പണികൾ , മറ്റു തൊഴിലുകൾ .... 2, രണ്ടാമത്തെ വിഭാഗം എന്നു പറയുന്നത് , ഒരു പണിക്കും പോകാതെ ... ജന്മി തമ്പുരാൻ മാർക്ക് പെണ്ണു കുട്ടി കൊടുത്ത് ജീവിച്ചിരുന്നവർ (ദേവദാസി ) നൂറ്റാണ്ടുകൾക്കു മുൻപെ വലിയ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നവർ .. നിങ്ങൾ ഏത് വിഭാഗത്തിൽ പെടുമെന്ന് ഭയവായി അറിയിക്കുക , ഞാൻ ഒന്നാമത്തെ വിഭാഗത്തിൽ പെടുന്ന ആൾ ആണ് .
@sinanshameer7293
@sinanshameer7293 4 жыл бұрын
അള്ളാഹുവേ ഇങ്ങനെയുള്ള ദുഷ്ട ചിന്തകളിൽ നിന്ന് ഞങ്ങളെ കാക്കണേ റബ്ബേ ആമീൻ
@Rabna786
@Rabna786 4 күн бұрын
ആമീൻ
@ocean8415
@ocean8415 4 жыл бұрын
ഈ സ്ത്രീക്ക് തൂക്കുകയർ തന്നെ പ്രതീക്ഷിക്കുന്നു
@ijazrahman3075
@ijazrahman3075 4 жыл бұрын
Venam
@raseenanazeer7187
@raseenanazeer7187 4 жыл бұрын
എന്ത് മാനസികാസ്വാസ്ഥ്യം???? അങ്ങനെയുള്ള പെണ്ണ് എങ്ങനെ control റൂമിൽ വിവരമറിയിക്കും??? വല്ല മന്ത്രവാദിയും കാണും ഇതിന് പിന്നിൽ. അല്ലാതെ സ്വന്തം കുഞ്ഞിനെ ആരും ഇങ്ങനെ ചെയ്യില്ല. എന്റെ മോന്റെ പ്രായമാണ് ആ കുഞ്ഞും. സഹിക്കാൻ കഴിയുന്നില്ല കേട്ടിട്ട്. സത്യം പെട്ടെന്ന് പുറത്ത് വരാൻ ആഗ്രഹിക്കുന്നു 😢😢😢😢
@santhoshap3956
@santhoshap3956 4 жыл бұрын
എന്ത് സത്യം അവക്ക് കഴപ്പ് കൂടിയിട്ട
@deepakmoviez3925
@deepakmoviez3925 4 жыл бұрын
ഇത് നമ്മുടെ കേരളത്തിൽ തന്നെയാണോ 😡😡😡.... എന്തൊക്കെയാണ് ഇത് 😡😡😡
@adamkanyadi9471
@adamkanyadi9471 4 жыл бұрын
എന്താ ശംശയം ???? കേരളത്തിൽ വിധ്യാബ്യാസം കൂടിപോയി അതിംടെ ലക്ഷനമാൻ
@deepakmoviez3925
@deepakmoviez3925 4 жыл бұрын
@@adamkanyadi9471 👍👍you are right
@zahravlog9352
@zahravlog9352 4 жыл бұрын
എന്തായാലും സത്യം ഒരു നാൾ പുറത്തു വരും,, ഇങ്ങനെ ഉള്ള ഒരു കടും ക്രൂരമായ കൊലപാതം കേൾക്കാൻ ഇടവരുത്തല്ലേ തമ്പുരാനെ,,, ഇങ്ങനെ ഉള്ള സാഹചര്യതെയ് തൊട്ട് അള്ളാഹു നമ്മെ എല്ലാവരെയും കാകട്ടേ,, ആമീൻ
@rayhanrehana4885
@rayhanrehana4885 4 жыл бұрын
Surah Al-Ma’idah (المآئدة), verses: 5:32 "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.” Al quran 5:32
@premanchandran694
@premanchandran694 4 жыл бұрын
അന്ധവിശ്വാസം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു .......
@Colorpredictor007
@Colorpredictor007 4 жыл бұрын
അതാവില്ല. ഗർഭിണികൾക്ക് മനസിക രോഗമുണ്ടാവാറുണ്ട്.
@Lifeisaexperience
@Lifeisaexperience 4 жыл бұрын
Maanasikam avan chance koduthal aanu
@rightanswer2880
@rightanswer2880 4 жыл бұрын
@@Colorpredictor007 Yes Correct bro
@kamarubanu8176
@kamarubanu8176 4 жыл бұрын
അവളുടെ ഭർത്താവിനെ ചോദ്യം ചെയ്യൂ ,,,മാനസികമാണോ വേറ വല്ല പ്രശ്നവും ആണോന്ന്
@sunnythomas1273
@sunnythomas1273 4 жыл бұрын
മദ്രസ്സ ടീച്ചർ ,. പഠിച്ച കുട്ടികളെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരുത്തി പറഞുകൊടുക്ക്. ബലിയല്ല കരുന്ന പഠിപ്പിക്ക...
@deechoosworld9699
@deechoosworld9699 4 жыл бұрын
നാഥാ മരണം വരെ മാനസിക നിലയിൽ ഒരു മാറ്റവും വരുത്തല്ലെ അള്ളാ . നീ കനിഞ്ഞ് നൽകിയ ഓരോരോ അവയവത്തിലും ഒരു കുറവും വരുത്തല്ലേ അല്ലാഹ്
@muneert851
@muneert851 4 жыл бұрын
Aameen
@fathima-vadakara
@fathima-vadakara 4 жыл бұрын
പാവം കുട്ടി 😪
@rifamol6145
@rifamol6145 4 жыл бұрын
Aa sthreeku manasika asukam aayirunnu. Silu talks kaanuu
@thesignatur8264
@thesignatur8264 4 жыл бұрын
Silu talks avarude channel aano ?🤔
@minoosworld1494
@minoosworld1494 4 жыл бұрын
Ath kanda ivade vanne
@kl02pramodvlog28
@kl02pramodvlog28 4 жыл бұрын
എന്ത്‌ കാലം ആണ് ഇത്
@ratnakumarisreedharan8989
@ratnakumarisreedharan8989 3 күн бұрын
അവള് അതേപോലെ ചെയ്യണം പാവം കുട്ടി എത്ര വേദന സഹിച്ചു ആ കുട്ടി
@shezzz57
@shezzz57 4 жыл бұрын
അവർക്ക് എന്തേലും മാനസിക പ്രശ്നം ഉണ്ടാവും.. Allahu കാക്കട്ടെ എല്ലാരേയും 🤲😢
@user-tc7fo8vg8e
@user-tc7fo8vg8e 4 жыл бұрын
മാനസിക രോഗം നേരത്തെ ചികിൽസിക്കേണ്ടതാണ്
@ganga809
@ganga809 4 жыл бұрын
Divame, entha ith
@ayshanaseeha4624
@ayshanaseeha4624 4 жыл бұрын
Valare dhukkam pakshe aah ponnu mon swargathil shaheedinte kooli 😐allah ah mone nee swargathil akane ameen
@raheemaunaisa8875
@raheemaunaisa8875 4 жыл бұрын
Ameen ya rabb
@basheerak4673
@basheerak4673 4 жыл бұрын
കുറെ ചാത്തൻ സേവ ചെയ്യുന്നവർ ഇറങ്ങി യിട്ടുണ്ട് അബ്ദുസ്സലാം മാഹി ഫാറൂഖ് മഞ്ചേരി ഇവർ ഒരുപാട് കൊലപാതകം ചെയ്‌തിട്ടുണ്ട് എല്ലാസ്ഥലത്തും പോയി സിഹിർ ഉണ്ടെന്നു പറയും ഇവരുടെ ഗാങ്ങിൽ കുറേപ്പേരുണ്ട് പാലക്കാട് തീരുർkoshikod ഇവര്കെതിരെ കേസ് കൊടുത്തിട്ടുണ്ട് ഇങ്ങനെ യുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം നാളെ നമ്മളാവാം ഇവരുടെ ചതി യിൽ peduka
@JaseenaAfsal066
@JaseenaAfsal066 5 күн бұрын
എന്തൊക്കെയാ നടക്കുന്നെ അള്ളാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢
@bavaaju7
@bavaaju7 4 жыл бұрын
നമ്മൾ ആ സ്ത്രീയെ പറഞ്ഞിട്ട് കാര്യമില്ല ആഴത്തിൽ പഠിക്കണം ഈ കൊലപാതകം
@simplepleasures4571
@simplepleasures4571 4 жыл бұрын
സത്യമാണ് ചിലപ്പോൾ ആ സ്ത്രീക്ക് ഒരുപാട് മാനസിക സമ്മർദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും..അത് കാരണം അവളൊരു മാനസിക രോഗിയായി തീർന്നിട്ടുണ്ടാവാം ഒരുപാട് സ്ത്രീകൾ മാനസികമായി തളർന്നു സ്വന്തം ജീവനും ജീവനു തുല്യം സ്നേഹിക്കുന്ന മക്കളെയും ദൈവമൊന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു ജീവിക്കുന്നുണ്ടാവും ഇതുപോലെ ഒരു കൊലപാതകം അല്ലെങ്കിൽ ഒരു ആത്മഹത്യ ഇതൊക്കെ കണ്മുന്നിൽ കാണുമ്പോയെ ഇങ്ങനെ മാനസികമായി തളർന്നവരെ ജനം കാണുകയുള്ളു സ്വന്തം മക്കളെ കൊല്ലാനും സ്വയം ആത്മഹത്യ ചെയ്യാനും ധൈര്യമില്ലാത്തത് കൊണ്ടാണ് ഞാനൊക്കെ ഇന്നും ജീവിക്കുന്നത് മാനസികമായും ശാരീരികമായും ആകെ തളർന്നു മനസ്സ് മരവിച്ചു എന്നിട്ടും ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ് ഇവളെ പോലെ ക്ഷമ നശിക്കുമോ എന്ന പേടിയുണ്ട് എന്നിലെ മാനസിക രോഗിയും പുറത്തു വരുമോ എന്ന ഭയമുണ്ട്.... സ്ത്രീകളെ മാനസികമായി തളർത്താതിരുന്നാൽ തന്നെ ഇതുപോലുള്ള കൊലപാതകങ്ങൾ ഒഴിവാക്കാം
@vijeeshv6834
@vijeeshv6834 4 жыл бұрын
അന്ധവിശ്വാസം കൂടുതലായാൽ അപകടമാണ്
@sajna547
@sajna547 4 жыл бұрын
Postpartum depression anoo or Karnataka il parents chaytha pole vallathum anoo
@jessybaby4627
@jessybaby4627 4 жыл бұрын
No.? No NY
@sreeshsvlogs
@sreeshsvlogs 4 жыл бұрын
Enth reethiyilulla stress aanegilum stress maran swadham kunjine aano kollunnath. Thett eathayalum cheythavane samrakshikalla sikshikukayanu veandathh
@atpaswathi
@atpaswathi 4 жыл бұрын
ഇത് വല്ല ഉത്തരേന്ത്യയിലോ മറ്റോ ആണെങ്കിൽ പൊളിച്ചേനെ ....യോഗിയെ ചാണകത്തിൽ മുക്കാമായിരുന്നു. ഇത് ഇപ്പോ No.1 കേരളത്തിലായിപ്പോയില്ലെ മച്ചാനെ ?
@marys8089
@marys8089 4 жыл бұрын
Verytrue
@silentwally8154
@silentwally8154 4 жыл бұрын
@@marys8089 correct!!!,
@താഹിറതാഹി
@താഹിറതാഹി 4 жыл бұрын
ഔ ഭയങ്കര കണ്ടുപിടുത്തം
@kuthubudheenthengilan5239
@kuthubudheenthengilan5239 4 жыл бұрын
Subhanalla
@samsudheenkuttikkattil8733
@samsudheenkuttikkattil8733 4 жыл бұрын
Entha cheyya oru durbala nimisham😭😥
@seleenaseleena4414
@seleenaseleena4414 4 жыл бұрын
Hi
@varghesethomas9199
@varghesethomas9199 4 жыл бұрын
പിശാച് ആണ് അവരെ ഈ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് സംശയം വേണ്ടാ
@swalizswaliz9117
@swalizswaliz9117 4 жыл бұрын
തീർച്ചയായും
@ummufathima6165
@ummufathima6165 4 жыл бұрын
അതെ ...സുബോധം ഉള്ള ഒരാളും ഇങ്ങനെ ചെയ്യില്ല ....ഇപ്പോൾ ഇത്തരം പിശാച് ബാധിതർ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്നു ..കഷ്ടം 😥
@harikrishnant5934
@harikrishnant5934 4 жыл бұрын
😆😆😆😆 thanne thanne.
@saleenabismi2627
@saleenabismi2627 4 жыл бұрын
Avelude burthav oraksheram mindunnilla yentha karennam
@adamkanyadi9471
@adamkanyadi9471 4 жыл бұрын
കേരളത്തിൽ അരിവിനേകാൽ അരിവ് കേട് കൂടിപോയി . ഈ ഭൂമി അവസാനിച്ചു
@jameelapjameelap2678
@jameelapjameelap2678 4 жыл бұрын
Padchone enthlla nadknn😞😞eank unde 6 vaysulla mone avnd dhehath oru muri patyal eank husband sahikilla. 😟eaghne thonni swntham kunnine😓
@shafamedia3538
@shafamedia3538 4 жыл бұрын
😭
@Rabna786
@Rabna786 4 күн бұрын
എന്തിനാ 😢 ചെയ്തത്
@badharinatht5465
@badharinatht5465 3 жыл бұрын
Pavangal aarkum onnum ariyilla....
@DhanuDhanu-ve9ol
@DhanuDhanu-ve9ol 4 жыл бұрын
അതിനു മാനസിക പ്രശ്നം ആയിരിക്കും അല്ലേക്കിൽ ഏതെകിലും അമ്മക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ ഞാൻ ഒരു അമ്മ ആണ് എന്റെ മോനും 6വയസ് ആണ് alochikane വയ്യ ആ കുഞ്ഞിന്നു എന്തോരം വേദന എടുത്ത് കാണും 😢
@mareenajomy9893
@mareenajomy9893 4 жыл бұрын
Madness. Nowadays what is going on in Kerala? Very sad 😥
@manoharannairsuredran4302
@manoharannairsuredran4302 4 жыл бұрын
കാഫീർ ആയിരിക്കും ആ കുഞ്ഞ്
@uploadinformation2047
@uploadinformation2047 4 жыл бұрын
മതഭ്രാന്തു തലയ്ക്കു പിടിച്ചിരിക്കുന്നു.... നാലാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്തിന്....?
@skg5482
@skg5482 4 жыл бұрын
കഷ്ടം, മാനസിക prsnamavam.
@shajushaju4821
@shajushaju4821 4 жыл бұрын
Yes 😨😨😨
@sameerc763
@sameerc763 4 жыл бұрын
ഇതൊക്കെ ഒരു മനുഷ്യ സ്ത്രീയാണോ സ്ത്രീകളെ വില കളയാൻ
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Andu Chaidalum Manaaseegam Allahooo Kathiu Rashhikkatte Ameen
@kalimathfilza5192
@kalimathfilza5192 4 жыл бұрын
Keralathilo 😯😯
@shahidha1575
@shahidha1575 4 жыл бұрын
Aa kuttiyude ummaye veruthe vidaruthe ingane arkekilum sontham mone kollan kazhiyumo aval ..dushtathiyanu mon ethra vedana sahichitundavum paavam mon
@shahlashifz1790
@shahlashifz1790 4 жыл бұрын
ആ കുഞ്ഞു ശരീരം എന്തുമാത്രം വേദനിച്ചു കാണും 😢😢
@abdulgafoorvkaggafoor9630
@abdulgafoorvkaggafoor9630 4 жыл бұрын
ഏതെങ്കിലും മന്ത്രവാദി പിന്നിലുണ്ടാകും!!!
@rasiahussian4407
@rasiahussian4407 4 жыл бұрын
Chilapol. Undavum
@soudathk8303
@soudathk8303 4 жыл бұрын
ഉണ്ടാകും.നാലാമത്ഗർഭിണിയാണത്രെ.
@adamkanyadi9471
@adamkanyadi9471 4 жыл бұрын
Yuar currect അന്വേഷിക്കണം
@leemaali622
@leemaali622 4 жыл бұрын
Illa. Avark athil vishosamilla
@ijazrahman3075
@ijazrahman3075 4 жыл бұрын
Correct
@akkeeakkee6606
@akkeeakkee6606 4 жыл бұрын
Palkad kerala kola 7weekil 100kolanadannukunu konnavan aarayalum sikhikkanam
@akkeeakkee6606
@akkeeakkee6606 4 жыл бұрын
10Varsham jayiliil edanam pureth erakkarudh
@akkeeakkee6606
@akkeeakkee6606 4 жыл бұрын
Panam ketti erakan aalundallo kola nadannavrk plz niyamam pole nadapilakoo ASI Sar kaykooli onnum vangarudh sikhikooo mukam nokathe
@neethusebastian1172
@neethusebastian1172 4 жыл бұрын
ഇവളൊക്കെ എന്തിനാ എങ്ങനെ പെറ്റു കൂട്ടുന്നത് 😡😡😡😠😠😠😠ഇവളെ വെറുതെ വിടരുത്
@subashvijaya
@subashvijaya 4 жыл бұрын
നമ്പർ 1 കേരളത്തിൽ നരബലി... ഇവിടത്തെ സാംസ്‌കാരിക നായകൾ ഒന്നും മിണ്ടി കണ്ടില്ല.....
@name1name278
@name1name278 4 жыл бұрын
അതും ശേരിയാണ് എന്തിനാണ് ഇവിടെ ഭരണാധികാരികൾ ഇതുപോലെയുള്ള വിശ്വാസം വെച്ചു പുലർത്തുന്നവരെ ഉന്മൂലനം ചെയ്യണം
@ideaokl6031
@ideaokl6031 4 жыл бұрын
താനൊന്നു പോടാ മൈരെ ഈ നേരത്താണൊ ഇതു പോലേപുലമ്പുന്നത് ഫൂൾ
@asanganak8506
@asanganak8506 4 жыл бұрын
അമ്മയല്ല സാർ, ഉമ്മയാണ്.... പടച്ചവന് ബലി കൊടുത്തതാണ് എന്നാണ് ഉമ്മ
@sreedharankp875
@sreedharankp875 18 сағат бұрын
ചില പ്രത്യേ കുതക്കാർ എന്തു തന്നെ ചെയ്താലും അതിനെ ന്യായികരിക്കാൻഒരുതെറ്റി നെ ശരിയാക്കി തീക്കാൻ കഷ്ടപ്പെടുകയാണ്
@haseenamansoorhaseenamanso4574
@haseenamansoorhaseenamanso4574 4 жыл бұрын
Sobodha ulla orammayim engine cheiyyilla..pavam aa mon ethra vedana anubavichittundagum
@God-kp8ck
@God-kp8ck 4 жыл бұрын
Anthayithu sontham kunjinodu aganekazhinju egane cheyyan
@sabirasappu8125
@sabirasappu8125 4 жыл бұрын
Pollice vilikumbol maanasikamonum ille
@premanchandran694
@premanchandran694 4 жыл бұрын
ദൈവ പ്രീതിക്കായി ചെയ്ത കടും കൈ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 4 жыл бұрын
കാരണം ഇപ്പോഴും വ്യക്ത മല്ല
@happytime137
@happytime137 4 жыл бұрын
@@dhashaavathaardhashaavatha2293 athe.. kaaranam ariyaathe mattonnun parayunnath sheriyalla..
@febinasaleemfebi7276
@febinasaleemfebi7276 4 жыл бұрын
Avalle konnittedhina.aa ponnu mon poyile.ethra vedhana sahichu kanun.
@sivasankaransiva3331
@sivasankaransiva3331 4 жыл бұрын
ഇനി endhokke kaanan kidakkunnu💔
@moosamoosa3702
@moosamoosa3702 4 жыл бұрын
നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുക ' കാരണം ഒരു അമ്മ മകനെ അറക്കുക എന്നത് ഓർക്കാൻ പറ്റുന്നതല്ല അവരുടെ എന്ത് മനസികവസ്ഥയിലാണ് അറിയില്ല ചൈയ്ത തെറ്റ് നെ ബോധം വരുമ്പോൾ എന്തായിരിക്കും സ്ഥിതി
@manaf975
@manaf975 4 жыл бұрын
ഇതിനു പ്രേരിപ്പിച്ച തങ്ങളോ ഉസ്താതോമാരോ ആരെങ്കിലുമുണ്ടാവും അവരെയാണ് ശിക്ഷിക്കേണ്ടത് പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നവർ കൂടുതലാണ്
@kalippantekanthari328
@kalippantekanthari328 4 жыл бұрын
Aa mon enthu mathram vedanichittndavum rabbeeee😭😭😭😭
@muhammedashif3016
@muhammedashif3016 4 жыл бұрын
ആ പാവം കുഞ്ഞിമോൻ എന്തൊരു വേദന സഹിച്ചിരിക്കും റബ്ബേ 😔😔😔
@thakkalitube9958
@thakkalitube9958 4 жыл бұрын
Chevikkallnokki kodukkanam
@athulmohanan1760
@athulmohanan1760 4 жыл бұрын
Lokathile eetavum valya pakarcha vyadhi - Matham . By Beypore sultan
@a4angels912
@a4angels912 4 жыл бұрын
ഇതെന്നതാ.... ദൈവമേ 😭😭
@Arshsworld
@Arshsworld 4 жыл бұрын
Yaa Allah
@mymoonart4923
@mymoonart4923 4 жыл бұрын
കുഞ്ഞുങ്ങളില്ലാത്ത ഒരു പാർട്ടി എങ്കിലും കൊടുക്ക് ഒരു മാനസികാവസ്ഥ ചെയ്തായിരിക്കും എന്നാലും അത് എത്ര ആൾക്കാർ ഇല്ലാത്ത പ്രയാസം അനുസരിച്ചിരിക്കും ഉണ്ടല്ലോ
@deechoosworld9699
@deechoosworld9699 4 жыл бұрын
പടച്ചോന് ഇത്തരം ബലിയുടെ ആവശ്യം ഇല്ല
@name1name278
@name1name278 4 жыл бұрын
അടിത്തറ ഒന്ന് തപ്പി നോക്ക് ബലിയാണ് പോലും എന്ത് ബലി ജീവനുള്ള മിണ്ടാ മൃഗങ്ങളുടെ തലയര്ത്തും ആയിരകണക്കിന് ബലി ബലി ആ വാക്ക് തന്നെ നന്നല്ല
@basheermedia6368
@basheermedia6368 4 жыл бұрын
ഷാഹിദ പഠിപ്പിച്ച മദ്രസ അടച്ചിപ്പൂട്ടി പഠിപ്പിച്ചകുട്ടികളെ കോൺസിലിന് വിദേയമാക്കണം കുട്ടികളെയും ഇട് തന്നെ യാണോ പഠിപ്പിച്ചട് എന്നറിയില്ലല്ലോ
@name1name278
@name1name278 4 жыл бұрын
ആ മദ്രസയിലെ കുട്ടികളെ ചോദ്യം ചെയ്യണം
@safi7887
@safi7887 4 жыл бұрын
നൊന്തു പ്രസവിച്ച ഉമ്മാക് എങ്ങനെ ആ മകനെ കൊല്ലാൻ കഴിഞ്ഞു. അവളെ വെറുതെ വിടരുത്
@shihabtk5106
@shihabtk5106 4 жыл бұрын
😔
@heminaysha9758
@heminaysha9758 4 жыл бұрын
😦😦😦😦
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 4 жыл бұрын
അവൾ ചെറുതായിട്ട് കൈ മുറിച്ച് തന്റെ കുഞ്ഞ് അനുഭവിക്കുന്ന മരണ വേദന അറിഞ്ഞത്രേ... എന്തൊരു ഭ്രാന്താണ് അവൾക്ക്.... ചവിട്ടി കൂട്ടണം. അവളെ
@ramlaramla126
@ramlaramla126 4 жыл бұрын
Allaah kellankaan kazhiyunnilaalo itharathilulla varthakall...suganidrayil chiri thooki urangiya kunjine..angane thonni...allaavarkum maanasikamaaya aarogyam koduku rabbei
@Aadifunny22
@Aadifunny22 4 жыл бұрын
Kalikaalam allathenthu parayan
@ashwativarghese8144
@ashwativarghese8144 4 жыл бұрын
ആ മറ്റേ മോളെ അതുപോലെ vettikeeranam
@Muhammed-so4xg
@Muhammed-so4xg 4 жыл бұрын
പിന്നിലുള്ള ചരിത്രം ഒന്നും പഠിക്കാതെ പ്രവാചകൻമാരെ മോശം ആക്കരുത്..... ഇബ്രാഹീം നബി (അ) ക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും മക്കൾ ഉണ്ടായിരുന്നില്ല.... നബിക്ക് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു.... ആ സമയത്താണ് റബ്ബിൻ്റെ പരീക്ഷണം വരുന്നത്. നബി കണ്ട ഒരു സ്വപ്നം അല്ലാഹു പറഞ്ഞു: "നിങ്ങൾക്ക് മക്കളെ തരാം പക്ഷെ ഒരു മകനെ എനിക്ക് ബലിയറുക്കണം" ഇബ്രാഹീം നബി ആകെ വിഷമത്തിൽ ആയി😭😭 കുറെ കാലത്തിനു ശേഷം പടച്ചോൻ രണ്ടു മക്കളെ നൽകി... ഇസ്മാഈൽ ഇസ്ഹാഖ്....മൂത്ത മകൻ ഇസ്മാഈൽ..... കുഞ്ഞുങ്ങൾ ഉണ്ടായി വലുതായ സന്തോഷത്തിൽ കഴിഞ്ഞിരുന്ന ഇബ്രാഹിം അല്ലാഹുവിൻറെ പഴയ ഓർഡർ മറന്നു..... അള്ളാഹു കാര്യം വീണ്ടും സ്വപ്നത്തിൽ അറിയിച്ചു..... ഇബ്രാഹിം നബി ആകെ തളർന്നുപോയി.....മൂത്ത മകൻ ആറോ ഏഴോ വയസുള്ള ഇസ്മാഈൽ എന്ന മോനെ വിളിച്ചു പർവ്വതത്തിന് മുകളിലേക്ക് കൊണ്ടുപോയി. മകനോട് കാര്യങ്ങൾ പറഞ്ഞു... അത്ഭുതമെന്നു പറയട്ടെ മകൻ പറയുകയാണ് "അല്ലാഹുവിൻറെ കല്പന അല്ലേ.....എന്തിനാണ് കരയുന്നത് വാപ്പാ... എന്നെ അറുക്ക് ബാപ്പാ..... " 😭കണ്ണീരിൽ കുതിർന്ന ഇബ്രാഹിം നബി അറുക്കാനുള്ള കത്തി മൂർച്ച കൂട്ടി.....😰 അറുക്കാൻ കൈ ഉയർത്തിയപ്പോഴാണ് ഒരു അശരീരി: നബിയെ നിൽക്കൂ..... "ഇത് റബ്ബിൻ്റെ പരീക്ഷണം മാത്രമാണ്....ഈ മൃഗത്തെ പകരം അറുത്താൽ മതി" ഉടൻ ജിബ്രിൽ എന്ന മലക്ക് ഒരു ആടുമായി വരികയും ചെയ്തു...സന്തോഷം കൊണ്ട് മകനെ വാരിപ്പുണർന്നു "നമ്മൾ റബ്ബിൻ്റെ വിജയിച്ചിരിക്കുന്നു... അൽഹംദുലില്ലാഹ്.......🥰" ആ ദിവസമാണ് ഇന്ന് ബലിപെരുന്നാൾ ആയി ആഘോഷിക്കുന്നത്..... *സത്യം മാത്രം മനസിലാക്കി ചിന്തിക്കാൻ ദൈവം ബുദ്ധി തരട്ടെ.....* *അന്ധവിശ്വാസങ്ങളെ തൊട്ടു നമ്മെയും നമ്മോട് ബന്ധപ്പെട്ടവരെയും ദൈവം കാക്കട്ടെ 😒😒*
@name1name278
@name1name278 4 жыл бұрын
നാണമില്ലാത്ത വിവരമില്ലാത്ത ബുദ്ധ്സ്സ്
@ikstory9342
@ikstory9342 4 жыл бұрын
uff
@MuhammedAshfinKP
@MuhammedAshfinKP 4 жыл бұрын
Avl veruthe vidaruthu .a mon ethra vedana sahichittundavum
@nasminrahees5664
@nasminrahees5664 4 жыл бұрын
Keralam Oru braanthaalayam😥😥
@muhammedaslam2750
@muhammedaslam2750 4 жыл бұрын
Ituonnum.kelkaanum.kanaanumkaziyunnilla
@VelutheriAnvar
@VelutheriAnvar 4 жыл бұрын
അവളെ വെറുതെ വിടരുത്
@kuttank5840
@kuttank5840 4 жыл бұрын
TV
@sijups8775
@sijups8775 4 жыл бұрын
നാർക്കോട്ടിക് ടെസ്റ്റ് നടത്തുക....? Both ഇതിൻറെ പിന്നിൽ ഏതെങ്കിലും മന്ത്രവാദി ഉണ്ടോ അവൻ ഉമ്മു നിയമത്തിനു മുന്നിൽ കൊണ്ടുവരിക... .?
@sakunthalasakunthala5690
@sakunthalasakunthala5690 4 жыл бұрын
പൊന്നുണ്ണി, സമസ്താപരാധത്തിന് മാപ്പ്‌. അല്ലാതെ കുഞ്ഞേ എന്ത് പറയാൻ.
@gamusicpro5002
@gamusicpro5002 3 жыл бұрын
Anda vishoosam
@radhikasunil9280
@radhikasunil9280 4 жыл бұрын
ഗർഭിണികൾക്ക് ചില സമയം മാനസ്സിക ഺപശ്നം വരും....ഗർഭിണികൾക്ക് വീട്ടുക്കാരും friends യും support. ചെയ്യണം....അവരെ മാനസികമായി സന്തോഷത്തോടെ ഇരിക്കാൻ പരമാവധി ശ്രമിക്കണം....
@akkeeakkee6606
@akkeeakkee6606 4 жыл бұрын
Soudiyil niyamam konduvaroo kutye kollunnad pinne undaavoola
@sheenahashim1083
@sheenahashim1083 4 жыл бұрын
Edii... Nee anubavikkum... Pavam kunju
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Publication of the peace plan / USA announces dates
13:25
NEXTA Live
Рет қаралды 429 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН