ചേട്ടൻ്റെ അവതരണശൈലി ആണ് main 😘 ഒരു മടുപ്പും ഇല്ലാതെ full ആയി ഇരുന്ന് കാണും 😊☺️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🤗🤗
@anjanaanjuzz10354 жыл бұрын
Ys..
@imindian4154 жыл бұрын
U said it brother.......
@fbnamesureshsuresh95464 жыл бұрын
നാളികേര വട ആയാലും ഉള്ളിവട ആയാലും തുളവട ഇഷ്ടപ്പെടുന്ന നമ്മൾ ഒരുപാട് പേർ 💪✌️
@sunilpeter54614 жыл бұрын
ഉഴുന്നു വട
@gouthamkv14 жыл бұрын
Vada allelum nammude oru weakness alle😉
@arunkumarkamaharajas4744 жыл бұрын
എബിൻ ചേട്ടൻ ♥️ മനുഷ്യാ നിങ്ങൾ ഒരു അസാമാന്യ ഫുഡ് വ്ലോഗർ എന്നൊന്നും ഞാൻ പറയില്ല...but നിങ്ങൾ ചെയ്യുന്നത്...ഒരു ഭക്ഷണം കഴിച്ചു അതിന്റെ രുചി പറഞ്ഞാൽ വീട്ടിൽ ഇരുന്ന് കാണുന്ന ഞങ്ങൾക്ക് നാവിൻ തുമ്പിൽ അതിന്റെ രുചി കിട്ടും..പൊക്കി പറഞ്ഞതല്ല... സത്യം.. ചേട്ടന്റെ അവതരണ ശൈലി എല്ലാവരും ഉൾകൊള്ളുന്ന ഒന്നാണ്.. സിംപിൾ &ഹംപിൾ.. ഒരു റിക്വസ്റ്റ്.. നമ്മുടെ സുജിത് വൈദ്യൻ (taste cruiser).. നിങ്ങൾ തമ്മിൽ ഒരു വീഡിയോ ചെയ്യണം.. അത് പൊളിക്കും ♥️♥️♥️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ.. വീഡിയോസ് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. സുജിത് ഭായ് ടെ കൂടെ ഒരു വീഡിയോ പ്ലാൻ ചെയ്യാം..
@anilajothish68224 жыл бұрын
chettayi...coconut vada yum kaalan um adyamayitanu kelkkunnathu...puthiya ruchikal parichaya peduthiyathinu orupadu thanks😊
@FoodNTravel4 жыл бұрын
Video ishtamayi ennarinjathil othiri santhosham 😍
@itsmedani6084 жыл бұрын
നാളികേര വട ഇതുവരെ കഴിക്കാത്തവർ ഉണ്ടോ... ഞാൻ അദ്യ മായി കേൾക്കുന്നത് പോലും 🙄
@FoodNTravel4 жыл бұрын
☺️☺️
@issaccrobin4 жыл бұрын
Naipathal aanne
@itsmedani6084 жыл бұрын
@@issaccrobin അതും കഴിച്ചിട്ടില്ല 😃
@sudhasudha64294 жыл бұрын
നുമ്മളെ പത്തല്
@8d09balupkrishna44 жыл бұрын
@@FoodNTravel 😅
@marhba78564 жыл бұрын
Vidio eshtaayi...food athu manasarinju tharumbol aanu kazhikkaanum oru taste. 😍😍😍😋
ഒരു സ്ഥലത്ത് പോയാൽ അവിടുള്ള എല്ലാവരെയും സ്നേഹത്തോടെ, പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന എബിൻ ചേട്ടൻ്റെ രീതി, വളരെ ഇഷ്ടപ്പെട്ടു. ഈ വട ഒരു വെത്യസ്ഥം, പൊരിച്ച പത്തിരി പോലൊരു ഐറ്റം.Thanks for Share എബിൻ ചേട്ടാ 😍🤗
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഇർഷാദ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
Pazhaya school days orma varunnu ❣️❣️❣️ente ebin chettoiiiii ingalu pwoli aanutoooo ☺️☺️☺️variety food oke namuku paranju tharan chetane patulluu❤️❤️
@FoodNTravel4 жыл бұрын
Thank you ☺️
@mollyjohn36134 жыл бұрын
Naalikera vada first time kelkkunnu...kandapade undakkiyalo ennu thonnunnu ...athraykkum kothi vannu ...kaalan kandappol njan vicharichu papadi chat aayirikkum ennu ....enthayalum puthiya puthiya ruchikal parichayappeduthunna Ebbinu othiri thanks 🙏🙏
@FoodNTravel4 жыл бұрын
So happy to know that you enjoyed my video.. Thank you 😍😍
@sumeshpm79024 жыл бұрын
Variety food video🎥.. Good presentation Ebin bhai..
@FoodNTravel4 жыл бұрын
Thank you Sumesh..
@jitheshchandranv89144 жыл бұрын
Chettayiiii nice. Super. Sarikkum kothi vannu
@FoodNTravel4 жыл бұрын
Thank you Jithesh 😍🤗
@tastetraveltraditionbysude11444 жыл бұрын
തേങ്ങ വട പോലെ തന്നെ പാലക്കാടിന്റെ തനതായ ഒന്ന് രണ്ടു പലഹാരം കൂടി ഉണ്ട് , രങ്കയ്യനും മനോഹരവും . രങ്കയ്യൻ : ചെറുപയർ ചേരിയിൽ ചുവന്ന മുളകും ചേർത്തരച്ചു ആവിയിൽ വേവിച്ചു കുഞ്ഞു കഷ്ണങ്ങൾ ആക്കി മുറിച്ചു കടുകു വറത്തു ചേർത്ത് ഇളക്കിയെടുക്കും . മനോഹരം : ചെറുപയർ നന്നായി അരച്ച് ബൂന്ദി പോലെ വറത്തെടുത്തു ശർക്കര പാനിയിൽ ഇളക്കി എടുക്കും.
@FoodNTravel4 жыл бұрын
Adipoli.. kettit thanne kazhikkan thonunnu.. 😍
@abhilashkerala2.04 жыл бұрын
Vada powli Hole Ettu Adhil sambar oyichu kazhikunadhu double powli... Kaalan kazhichittundu and variety kanunadhu first time.super.... Enjoy
@FoodNTravel4 жыл бұрын
Thank you Abhilash 😍😍
@abhilashkerala2.04 жыл бұрын
@@FoodNTravel bro nammakku westbengal pova alle next
@junujunaidozz4 жыл бұрын
ഇവിടെ നെയ്പത്തൽ 👌👌എന്ന് പറയും
@FoodNTravel4 жыл бұрын
😍👍
@midhunrajmarar2444 жыл бұрын
കണ്ണൂരുകാരൻ 😀✌
@shinojcherukunnu4 жыл бұрын
Pathalum. Beefum. Ohhh kannur. Thattukada
@junujunaidozz4 жыл бұрын
@@shinojcherukunnu 👌👌😍
@jithinmohanan97334 жыл бұрын
നമ്മൾ കണ്ണൂർകാർക്ക് ഇവൻ നെയ്പത്തൽ
@aravindbaburajraj46334 жыл бұрын
എല്ലാത്തിനും മറുപടി തരുന്ന മനസ്സ്‌ന് തന്നെ മതി ചേട്ടനെ മനസ്സിലാക്കാൻ..🥰🥰
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അരവിന്ദ്.. 🥰🥰
@bijukumar2114 жыл бұрын
എബിൻ ചേട്ടൻ വീഡിയോ സൂപ്പർ പാലക്കാടൻ വട കൊള്ളാം ആന്റ്റി ഉണ്ടക്കിയ നാളികേര വട സൂപ്പർ കാളനും സൂപ്പർ എബിൻചേട്ടൻ പറയുന്നത് പോലെ എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിജു.. 😍😍
@anujarajan83704 жыл бұрын
എബിൻ ചേട്ടോ..... വല്ലാത്ത ഒരു സുഖം ആണുട്ടോ നിങ്ങളെ വീഡിയോ കാണാൻ 😍 Skip ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ അത് നിങ്ങളുടേതാണ്.❤️ ഒത്തിരി ഇഷ്ടാണ്...💞💞
@FoodNTravel4 жыл бұрын
വളരെ സന്തോഷം അനൂജ.. 😍😍
@arjunasok99474 жыл бұрын
Chetta adipoli kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel4 жыл бұрын
Thanks Arjun.. 🤗🤗
@mohammadfaizal84614 жыл бұрын
Wonderful...Palakkad another place that rings bells...
@FoodNTravel4 жыл бұрын
Yes, you are right
@soumyavs6814 жыл бұрын
Ee variety kaalan kollalo... adyamayitu kelkkuanu...
@FoodNTravel4 жыл бұрын
😍👍
@muneerali99834 жыл бұрын
നാളീകേര വട നെയ്യപ്പത്തിൻറെ മോഡലും പൊരിച്ച പത്തിരിയുടെ ടേസ്റ്റും സംഭവം പൊളി. കാളൻ മസാല പൂരി പോലെ കാഴ്ചയില്‍. രണ്ടും ഇഷ്ടപ്പെട്ടു
@FoodNTravel4 жыл бұрын
Thank you Muneer ❤️
@indradhanus82464 жыл бұрын
Variety dishes kelkkatha randu item👌
@FoodNTravel4 жыл бұрын
Thank you ☺️🤗
@ravit.l.9464 жыл бұрын
Sir. I am regularly watching u r video. This coconut vada is famous for MADURAI Sourastra community. Here it is called as nalar bhairi (coconut poori)
@FoodNTravel4 жыл бұрын
Thanks Ravi .. Thank you so much for sharing this with us ..😍
Comments വായിച്ചപ്പോൾ ഞാൻ ശ്രെദ്ദിച്ചത് ഒരു സെന്റൻസ് കമന്റ് അടിച്ചിട്ടുണ്ടെങ്കിൽ അതിന് എല്ലാം ചേട്ടന്റെ റീപ്ലേയും ഉണ്ട്. ഈ മനസ്സ് ആണ് വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ട്ടം ചേട്ടന്റെ അവതരണം ആണ്. 🥰🥰🥰🥰🥰🥰❣️❤️💕💞😇💯🤗🥳🥳⚡️😘
Ebbin chettai .....kalaan eviday Tirupur street shop il dharalam kazhichittundu ,but naalikera vada veraity...😋😋. Welcome to Tirupur chettai...🤗🤗🤗
@FoodNTravel4 жыл бұрын
Thank you Sujatha.. Tirupur varaam 😍👍
@sujathaprabhakar56814 жыл бұрын
@@FoodNTravel Most welcome Ebbin chettai & Family....💐💐💐💐
@rajeshpanikkar81304 жыл бұрын
കൊള്ളാം രണ്ടു റെസിപ്പി യും കൊള്ളാം ആ വീട്ടിലെ വെറൈറ്റി ഒരു വിഭവമാണ് കൊള്ളാം അടിപൊളി പിന്നെ സ്ട്രീറ്റ് ഫുഡ് കൊള്ളാം കൊറോണക്ക് മാറി എല്ലാം പഴയത് പോലെ ആകട്ടെ പുറത്തുള്ള പാചകങ്ങൾ കണ്ടപ്പോൾ ഒരു സന്തോഷം താങ്ക്യൂ എബിൻ ചേട്ടാ😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. വീട്ടിലെ വിഭവവും സ്ട്രീറ്റ് ഫുഡും കൊള്ളാമായിരുന്നു.. 😍🤗
@rajeshpanikkar81304 жыл бұрын
@@FoodNTravel 🥰😍 താങ്ക്യൂ ചേട്ടാ
@Alpha902004 жыл бұрын
ഇന്ന് തികച്ചും variety ഐറ്റംസ് ആയി 😋 ആദ്യായിട്ടു കേൾകുവാ ഇതൊക്കെ. അടിപൊളി ആയിട്ടുണ്ട് വീഡിയോ 😍😊
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha902004 жыл бұрын
@@FoodNTravel 😍😊
@chithrapillai44284 жыл бұрын
Thank u so much ebbin sir n sreenu chechii for wonderfull dishes..happy to meet u sir ...
@FoodNTravel4 жыл бұрын
Thank you too chithra for watching my videos.. 🤗🤗
@shibuxavier84404 жыл бұрын
എബിൻ ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല ചേട്ടന്റെ കൂടെ ഞങ്ങളും ഫുഡ് കഴിച്ച ഫീൽ കിട്ടുന്നുണ്ട് 👍😁😘
@FoodNTravel4 жыл бұрын
താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍
@syjarosh24474 жыл бұрын
നാളികേര വട എന്ന് ആദമായിട്ടാ കേൾക്കുന്നെ ഇങ്ങനെ verayity video kanikunna ebin chettan orupad thanks
@FoodNTravel4 жыл бұрын
Valare santhosham 🤗
@raneeshpainkulathil86184 жыл бұрын
ഞാനും ഇവിടെ പോയി കാളൻ കഴിച്ചിട്ടുണ്ട്. മുട്ടകാളൻ നൈസ് ആണ്.
@FoodNTravel4 жыл бұрын
Thank you for sharing your experience 😍🤗
@sreelakshmibabu94214 жыл бұрын
Ebinchetta video kollam super 😀😄😁
@FoodNTravel4 жыл бұрын
Thank you Sreelakshmi 😍🤗
@kunjuvava32544 жыл бұрын
👌👌👌 Abad beach resort Mararikulam ,Alappuzha
@FoodNTravel4 жыл бұрын
Thank you 😍
@richardsonkunjukunju10764 жыл бұрын
Once Again A great Video EBBIN Brother with a wonderful Start and a new variety. Something Very Special and almost a new dish introduced to us. The first time I am seeing this dish and much delighted to see this through your channel. Love your Channel a lot.
@FoodNTravel4 жыл бұрын
Thank you Richardson.. Thank you so much for your kind words.. 😍😍
Always cover these kinds of dishes(means maximum veriety dishes.
@FoodNTravel2 жыл бұрын
😍👍👍
@neethusanthosh59764 жыл бұрын
How can I praise your dedication to this vlog Ebin cheta...No one can imitate your presentation ..That much of sincerity you had shown ...May God showers bunch of happiness forever to you and family
@FoodNTravel4 жыл бұрын
Thank you so much for this affectionate words 😍❤️
@afeef1314 жыл бұрын
Super ebin chetta👌👌
@FoodNTravel4 жыл бұрын
Thank you Afeef.. 😍
@sadiyatazrin66754 жыл бұрын
Hi bro! How are you? I learned a lot about Kerala by watching ur video. 👍. Thank u 🙏 so much bro.
@FoodNTravel4 жыл бұрын
So glad to hear that Sadiya.. Thank you 😍😍
@sebastiansiju33254 жыл бұрын
Ebin ചേട്ടോ ഒത്തിരി സന്തോഷം പാലക്കാടൻ രുചികൾ ഞങ്ങളിലേക്ക് നൽകിയതിന് all the best
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിജു 😍🤗
@varughesethomas88884 жыл бұрын
Ebin Chettaaaa Athiymaitta Coconut Vada Kelkkunnathu
@FoodNTravel4 жыл бұрын
Njanum ☺️
@sabulekha76634 жыл бұрын
Hii chettayi sugamano .nice video kollam,😍😍😍
@FoodNTravel4 жыл бұрын
Hii Minnu, njan sukamayirikkunnu. Video ishtamayi ennarinjathil othiri santhosham ☺️🤗
@RRSWORLD4 жыл бұрын
nice share new food item new ഫ്രണ്ട്‌സ് ഗ്യാലറിയിൽ നിന്ന് കളി കാണാതെ ഗോദയിലേക്ക് ഇറങ്ങു thirichum varaam i am fast c u at my place
@FoodNTravel4 жыл бұрын
Thanks
@praveengkalavara56244 жыл бұрын
പത്തിരിയുടെ വകഭേദം എന്ന് ഞാനുദ്ദേശിച്ചപ്പോഴേക്കും എബിയേട്ടന്‍ പറഞ്ഞു....പുതിയ street food introduce ചെയ്തു കണ്ടതില്‍ സന്തോഷം...
@FoodNTravel4 жыл бұрын
താങ്ക്സ് പ്രവീൺ.. ☺️🤗
@vineethsheena44064 жыл бұрын
നാളികേര വട ഉണ്ടാക്കി നോക്കണം തിന്നാൻ ഒരു കൊതി എബിൻ ചേട്ടൻ വന്നാൽ തരാട്ടോ 🤩🤩🤩
@FoodNTravel4 жыл бұрын
🤩🤩👍👍
@karveni70474 жыл бұрын
Kochulli, perumjeerakam ,thenga,Ari....
@sudhasudha64294 жыл бұрын
Ravayum ariyum aayalum superaa
@adarshramesh31224 жыл бұрын
എബിൻചേട്ടാ superbb👌👌 E same mix thannalle nammude e കളിയോടായ്ക enna വിഭവം ഉണ്ടാക്കുന്നതും Onathinokkae shopil kitum
@FoodNTravel4 жыл бұрын
Aano 👍👍
@adarshramesh31224 жыл бұрын
@@FoodNTravel kazhichitillae veetil indakkunnathu ethupole thanne anu atha paranjae
@thimmareddyvanka39534 жыл бұрын
ebin bro love from andhra..ur vedios r so loveble..keep it up
@FoodNTravel4 жыл бұрын
Thank you so much 😍
@girishkv32314 жыл бұрын
Ebin, it's a great way of exploring traditional taste, simple but generous! Next time try Ashok Bhavan GB rd
@FoodNTravel4 жыл бұрын
👍👍
@Arya_Niravu4 жыл бұрын
Ashok bhavan poottiyille?
@shahinshan72524 жыл бұрын
Hariharaputhra also
@suluc29134 жыл бұрын
Aadyamayi kelkunnu coconut vada ethil chammanhi cherthu kazhikkam super...comentinu reply cheyyumbol " sulu" venda reply only
@FoodNTravel4 жыл бұрын
😄😄 Thank you
@robindulasidaran93134 жыл бұрын
On a Weekend, when it rains very heavily here in Singapore, my wife would prepare the Vadai for us, she adds Onions, Green chillies & Anchovies & deep fry it. Superb with chillie sauce & tea.🤠
@FoodNTravel4 жыл бұрын
😍😍👍
@ajikumar15654 жыл бұрын
Palakkad nammude nattukar arumile......💙
@PrameelaSunil4 жыл бұрын
പാലക്കാട് nallepilly മാനാകുറ്റി..❤❤❤
@savsstyle41114 жыл бұрын
Full variety dishes anallo
@FoodNTravel4 жыл бұрын
Athe.. 😍😍
@nilgiris.byjineshdamodaran50064 жыл бұрын
Ebbin chetta... sreenu cheachi ente relation aanu... ninglude videos full kanunnathu aanu pettannu cheachiyem fmly um kandappol bhayankara santhosham....
@FoodNTravel4 жыл бұрын
Aano... santhosham 😍😍
@rishanakhalis29184 жыл бұрын
That dish is called naipathil in malabar side. Its best eaten with chicken or beef curry. Yumm!
@FoodNTravel4 жыл бұрын
Aano.. adipoli 👍👍
@DhaneshV14 жыл бұрын
നാളികേര വട, ആദ്യമായി കേള്‍ക്കുന്നു. Variety food 😋
@FoodNTravel4 жыл бұрын
Yes ☺️👍
@kdp19972 жыл бұрын
ഞാനും
@PreethiSobhana4 жыл бұрын
Ithu ari pathiri aano.... njanum naalikera vada aadyamayi kanukayanu..... super video Ebin chetta👌👌👌👌
@FoodNTravel4 жыл бұрын
Thank you Preethi.. pathiriyodu Valare similar aanu... ruchiyilum
@praveenchand80353 жыл бұрын
നാളികേര വട മറ്റു പാലക്കാടൻ വഴിയോര വിഭവങ്ങൾ എല്ലാം കിടു ചേട്ടാ ....! ഏതായാലും ഞാൻ ഹാപ്പി ആയി ചേട്ടനോ ?
@FoodNTravel3 жыл бұрын
😍😍👍
@aniebiju15534 жыл бұрын
Ebin nice vlog. Want to try this
@FoodNTravel4 жыл бұрын
Thank you Anie Biju 🤗🤗
@ganapathyputhucode97054 жыл бұрын
Ebin chetta pattiya palakkad harikara streetile hotel venkiteswara onn try cheyth noku.. Brahmins hotel aan. Nalla food aan
@FoodNTravel4 жыл бұрын
Sure
@akshay56724 жыл бұрын
My favoruite food vlogger in malayalam എബിൻ ചേട്ടൻ 😍🥰
@FoodNTravel4 жыл бұрын
Thank you ❤️
@jinugl82684 жыл бұрын
😍 அருமை ( Adipoli)
@FoodNTravel4 жыл бұрын
Thanks Jinu
@reshmajithin6184 жыл бұрын
സൂപ്പർ
@FoodNTravel4 жыл бұрын
Thanks Reshma
@vinunair52154 жыл бұрын
chetta ithu pwolichu but aa recipe kurachu koodi clear aakamayirunnu alavu ,enthayalum super pls do this style more with homely recipes thanku do consider our request
എബിൻ സമ്മതിക്കണം, ഓരോ സ്ഥലത്തും പോയി അവിടുത്തെ ആഹാരങ്ങൾ പരിചയപ്പെടുത്തുന്ശതിൽ.good.ഇതൊക്കെ ആദ്യമായി കാണുന്ന വിഭവങ്ങൾ ആണ്.നാളികേര വട ശരിക്കും നല്ല രുചിയാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം.പിന്നെ നമ്മുടെ കോട്ടയം കാരുടെ ചുരുട്ട് കൊണ്ടു കൊടുത്തതിൽ സന്തോഷം ഉണ്ട്. എന്റെ അമ്മായിയമ്മ ഉള്ളപ്പോൾ എപ്പോ നാട്ടിൽ ഞാൻ ചെന്നാലും മാമിചേടുത്തീടെ ചുരുട്ട് വാങ്ങി വെച്ചിരിക്കും.അമ്മ ചുരുട്ട് വാങ്ങാന് ചെല്ലുമ്പോൾ അവർ ചോദിക്കും ഇളയ മരുമോൾ വരുന്നുണ്ടോ എന്ന്.ഇപ്പോൾ ഞാൻ തന്നെ വാങ്ങി കഴിക്കും.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് reesha.. അവർ അവരുടെ രുചികൾ നമുക്ക് പരിചയപ്പെടുത്തുമ്പോൾ നമ്മുടെ രുചികൾ അവരെയും പരിചയപ്പെടുത്തണ്ടേ ☺️
@bijukrishnan45754 жыл бұрын
ബ്രൊ.... നിങ്ങൾ പൊളിയാ.... പൊളി.... അടുത്ത ജന്മത്തിൽ നിങ്ങളെ പോലെ ജനിക്കണം... സമ്മതിച്ചു ബ്രൊ.... സമ്മതിച്ചു... 😍🙏😘👍