പാലക്കാടൻ പുളിഞ്ചാറ് വയ്ക്കുന്നത് കണ്ടാലോ 😊

  Рет қаралды 23,593

Shajitha Shaji

Shajitha Shaji

Күн бұрын

Пікірлер: 290
@ramlaabbasthodupuzha
@ramlaabbasthodupuzha Ай бұрын
വീഡിയോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും support ചെയ്യും, molonnu രക്ഷപെട്ടു കണ്ടാൽ മതി, നീ നല്ല മോളാണ്, നിന്റെ ഈ വിനയമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.
@shailanasar3824
@shailanasar3824 Ай бұрын
🥰🤲
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
ഞാൻ അറിയുന്നവരോടൊക്കെ സപ്പോർട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളും മക്കളും രക്ഷപെടട്ടെ
@navasnavas8877
@navasnavas8877 Ай бұрын
അൽഹംദുലില്ലാഹ് 🙏
@naseerashameer5717
@naseerashameer5717 Ай бұрын
ഞാനും 👍
@siyafathima3560
@siyafathima3560 Ай бұрын
Njanum
@user-rt4py8sq4l
@user-rt4py8sq4l Ай бұрын
Njanum parayunnund
@MuthuriyasMuthuriyas
@MuthuriyasMuthuriyas Ай бұрын
Njanum
@RabiyaRasheed-vk5vl
@RabiyaRasheed-vk5vl Ай бұрын
മക്കളെ നല്ലോണം നോക്കിക്കോ നീ രക്ഷപ്പെടും കാരണം യത്തീം മക്കൾ ആണ് ❤❤❤
@MumthajSadiq
@MumthajSadiq Ай бұрын
അ അല്ലാഹു നിനക്ക് ആരോഗ്യവും ആഫിയത്തും എല്ലാം തരട്ടെ
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@tsb9188
@tsb9188 Ай бұрын
ഒരുപദേശം കുട്ടികൾക്ക് കൊടുക്കുക " കടം വരാൻ സാധ്യത യുള്ള ഒരു ബിസിനസ്സും ചെയ്യരുത് "( ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുക )
@musthafaongallur7276
@musthafaongallur7276 Ай бұрын
Hii Njan 2days അയൊള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് മക്കളെ കാണുമ്പോൾ ഒരുപാടു വിഷമവും സന്തോഷവും ഉണ്ട് 🥰എനിക്ക4 ആൺകുട്ടികൾ ആണുട്ടോ 😊യതീം ഖാനയിൽ മക്കളെ കാണാൻ പോയ വീഡിയോ കണ്ടപ്പോ njan കരഞ്ഞു പോയി ഇൻശാഅല്ലാഹ്‌ ഇപ്പൊ കുറച്ചു കഷ്ട്ടപ്പെട്ടാലും മക്കൾ വലുതായാൽ എല്ലാം ശെരിയാകും 😢❤🤲
@shailanasar3824
@shailanasar3824 Ай бұрын
🤲🤲
@haseeazee3247
@haseeazee3247 Ай бұрын
Nanum karannu Poyi😢😢
@KERALAFAME
@KERALAFAME Ай бұрын
മോളെ നിന്റെ ഏറ്റവും വലിയ അനുഗ്രഹം നിന്റെ ഈ കുഞ്ഞുമക്കളാണ്. ധൈര്യത്തോടെ മുന്നോട്ട് പോകു ഈ ലോകം മുഴുവൻ നിന്റെ കൂടെയുണ്ട്👍
@arfathpa4106
@arfathpa4106 Ай бұрын
സാജി നി രക്ഷ പെട്ട് കാണാൻ ആഗ്രഹം ഉണ്ട് 🤲🏼🤲🏼🤲🏼ഞാനും 2 മക്കളുടെ ഉമ്മയാണ്
@user-qv3cd6tr7r
@user-qv3cd6tr7r Ай бұрын
നിന്റെ വിഡിയോ ഫുൾ കാണണതിനുമുന്നേ ഞാൻ ലികടേക്കാറുണ്ട്ട് shaaji
@nijamudeen8385
@nijamudeen8385 Ай бұрын
ഞങ്ങളും പാലക്കാട് ആണ് ചെറിയ ജീരകം ആണ് ഇടാറുള്ളത്
@izinmuhammad2798
@izinmuhammad2798 Ай бұрын
Hi shajitha sugalle.ente molum നിന്നെ പോലെ തന്നെയാണ്.മൃമന് മരുമകൻ മരിച്ചിട്ട് നാലര മാസം ആയി.രണ്ട് മക്കൾ ഉണ്ട്.ഒരു ആൺകുട്ടി.ഒരു penkuttim.അവൾ ഇവിടെയാണ് നിൽക്കുന്നത്.എനിക്ക് നിന്നെ കാണുമ്പോൾ ഇപ്പ്9ഴും അവളെയാണ് ഓർക്കുന്നത്.അവൾക് 27 വയസ്സായി.അവള് എൻ്റേടതാണ് നിൽക്കാർ.ഓർക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട്.ഇൻഷ അല്ലാഹ് ഒക്കെ sheriyavum ലെ.avde ക്ക് പോകാൻ olk ഇഷ്ടമില്ല.അതിനു പറ്റിയ സഹജർര്യവുമല്ല.prarthikkaneee
@Shahidmonu53
@Shahidmonu53 Ай бұрын
അടിപൊളി ആയി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങളുടീള്ളവരുടെയും ഫുൾ സപ്പോർട് und👍👍👍
@misiriyasmisri3299
@misiriyasmisri3299 Ай бұрын
അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കണ്ടാട്ടോ ഷാജി മൺചട്ടി ആണ് നല്ലത് മൺചട്ടി ഇല്ലെങ്കിൽ അവിടനൊന്ന് കുക്കിയാൽ മതി ഞാൻ വാങ്ങി തരാം ok
@sharafmohamed4143
@sharafmohamed4143 Ай бұрын
അങ്ങിനെ വരട്ടെ ഇപ്പോൾ രണ്ടു ദിവസം മുന്നേ മറന്ന മീനിന്റെ പേര് കിട്ടിയില്ലേ ചുവന്നമീനിന്റെഅതാണ്‌ പുതിയാപ്ല കോര ഇപ്പോപുടികിട്ടിയോ കുട്ടി
@aminap6874
@aminap6874 Ай бұрын
മോളെ അള്ളാഹു നന്നാക്കടെ ക്ഷ മയോടെ കാത്തിരിക്കുക മക്കളാൽ അഭിവൃദ്ധി ഉണ്ടാകട്ടെ
@saudhasm7454
@saudhasm7454 Ай бұрын
Aameen
@hajarahaju2742
@hajarahaju2742 Ай бұрын
Ithus poli anutoooo.....uyarangalil ethum....sure❤enku orubad ishttaaa toooo❤
@Little_corner-u5c
@Little_corner-u5c Ай бұрын
എന്നെ സപ്പോർട് ആക്കിയ എല്ലാർക്കും നന്ദി ❤️❤️
@ShamiBasheer-c9d
@ShamiBasheer-c9d Ай бұрын
ഈ സകടം ഒക്കെ മാറും മോളെ 5ആൺ മക്കളല്ലെ ഒരു നല്ലകാലം വരും ഞാനും പ്രാർത്തിക്കാം എല്ലാം ശരിയാവും ട്ടോ
@ramlamuhammed
@ramlamuhammed Ай бұрын
ഇങ്ങനെയാണ് ഞങ്ങളുടെ നാട്ടിലെ രസം സൂപ്പർ
@Dancewithmehrin
@Dancewithmehrin Ай бұрын
സാജി ചാച്ചുട്ടിനെ കൊണ്ട് ഒരു madh സോങ് പാടി vidio ഇടോ monte sound സൂപ്പർ pls വൈകാതെ ഇടണേ.😊ഞാൻ റുബീന പെരിന്തൽമണ്ണ
@shifanashifana9268
@shifanashifana9268 Ай бұрын
Va alikkumusaalam ഒരുപാട് ഇഷ്ട്ടം ആണ് ഇത്താനെ
@PonnusPonnus-y6n
@PonnusPonnus-y6n Ай бұрын
മീൻ പൊരിച്ചതിനിന് മുളക് podi കുറഞ്ഞ പൊലെ തോനി, പക്ഷേ കുട്ടികൾക്ക് മതി ❤❤❤❤
@Sobinsobinlssac-yq9fn
@Sobinsobinlssac-yq9fn 9 сағат бұрын
എന്ത് വീഡിയോ ആണെങ്കില്ലും ഉറപ്പായിട്ടും സപ്പോർട്ട് ചെയ്യും... അതു പോരെ.... 👍
@Hashirjamalvlog
@Hashirjamalvlog Ай бұрын
ഞാൻ കമന്റ് എഴുതാറില്ല ലെയ്ക്ക് ചെയ്യാറുണ്ട്
@shoniyaprakash7599
@shoniyaprakash7599 Ай бұрын
പുതിയ. സബ്. മക്കളെ. ഒരുപാട്. ഇഷ്ടം.
@HannathSyid
@HannathSyid Ай бұрын
സങ്കട. മുണ്ട് അപ്പോന്നുമക്കളെ കാണുമ്പോൾ. തൈര്യമായി മുന്നോട്ടു പോകുക. പഴയ കാര്യങ്ങൾ ചിന്തിച്ചിരുന്നാൽ വിഷമം കൂടും
@ziladesigns____
@ziladesigns____ Ай бұрын
പുളിഞ്ചർ super 👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻തളരരുത്
@SulaikhaTasni
@SulaikhaTasni 28 күн бұрын
ഞാൻ എല്ലാവരോടും പറയൽ ഉണ്ട് നിന്റെ വിഡിയോ കാണാൻ എനിക്ക് ഇഷ്ടം ആണ് മോളെ
@RaseenaHanees-b7p
@RaseenaHanees-b7p 28 күн бұрын
ഞങ്ങൾ സപ്പോർട്ട് ഉണ്ട് 👍
@Bashi-x3m
@Bashi-x3m Ай бұрын
പുളിഞ്ചാറു കൊള്ളാം 👌👌
@AnshadAnshad-i6u
@AnshadAnshad-i6u Ай бұрын
👍🏻👍🏻
@DONY77777
@DONY77777 Ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@Suhaila2-ft7yv
@Suhaila2-ft7yv Ай бұрын
Enik ishattayi ithaye❤️
@jameelachennattu5403
@jameelachennattu5403 Ай бұрын
Pulinchaarinu cheriya jeerakamaanu upayogikkuka.njanum palakkad...
@ShafeenaAzeez-rx1yg
@ShafeenaAzeez-rx1yg Ай бұрын
പെട്ടെന്ന് 1ലക്ഷം ആവും👍
@askarali477
@askarali477 Ай бұрын
ഇൻഷാ അള്ളാ
@minikumaranmini1232
@minikumaranmini1232 Ай бұрын
മക്കളെ ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤
@Craft_hut
@Craft_hut Ай бұрын
👍🏻vishamikkarud nigalkkum oru nallakalm varum makkale deenichittayode valarthuka iru lokathum upakarikkunna makkalavatte...... 🤲🏻
@user-vg3oh7bg3p
@user-vg3oh7bg3p Ай бұрын
Masha allah very cute....
@fathimavk8155
@fathimavk8155 Ай бұрын
തല. Mudi. Marakkuka❤️❤️❤️🤲🤲🤲
@shahasthenankalil-vp4zr
@shahasthenankalil-vp4zr Ай бұрын
എന്താടോ ഇത്...അവള് തല ഒക്കെ മറച്ചിട്ടല്ലേ vedeo ചെയ്യുന്നത്...aaa പാവം ജീവിച്ച് പൊയ്ക്കോട്ടേ... നിരുത്സാഹ്പെടുത്തി നശിപ്പിക്കരുത്
@Jameelank-nj5ms
@Jameelank-nj5ms 15 күн бұрын
Super
@tuttusworld4871
@tuttusworld4871 Ай бұрын
Shaji cheriya jeerakam alle cherkendath njn perumjeerakam cherkunath kandittilla❤
@rajabalinaizam674
@rajabalinaizam674 Ай бұрын
_ഞങ്ങൾക്ക് ഇവിടെ ഗൾഫുകാർക്ക് ഇതുപോലുള്ള തനി നാടൻ ഗ്രാമീണ കാഴ്ചകളും ഭക്ഷണ വിഭവങ്ങളുമാണ് കൂടുതൽ ഇഷ്ടം....._ 🎉❤😊
@moideenwelder2904
@moideenwelder2904 Ай бұрын
തനിനാടൻ എന്നല്ല ഗൾഫിൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ലാഭം നോക്കുക എന്നു പറയു ഞാനും ഗൾഫിൽ ഉണ്ടായിരുന്നു എത്രത്തോളം ഇസ്കി പിടിച്ച് നാട്ടിലേക്കയക്കാൻ നോക്കുന്നൊ അതെ ചെയ്യൂ
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Ай бұрын
Valaikumussalam
@user-gm9ng6kd8f
@user-gm9ng6kd8f Ай бұрын
അടിപൊളി 👍👍👍
@SafeenaIsmail-xt5bd
@SafeenaIsmail-xt5bd Ай бұрын
അലുമിനിയം പാത്രത്തിൽ പുളിയുള്ള കറികൾ ഉണ്ടാക്കരുത് അത് നല്ലതല്ല കേട്ടോ ❤❤
@naiihamal7677
@naiihamal7677 Ай бұрын
ആര് പറഞ്ഞു? വല്ലവരും പറഞ്ഞു കേൾക്കുന്നത് അല്ലാതെ സയൻടിഫിക്കലി പ്രൂവ്ഡ് ആയ കാര്യം അല്ല. പല കമ്പനികളും അവരുടെ മാർക്കറ്റിംഗ് ഭാഗമായി പറയുന്നു നമ്മൾ അവ മറ്റുള്ളവരോട് പറയുന്നു. ഇനി അങ്ങനെ ആണെകിൽ തന്നെ ഒന്നും ഇല്ലാത്തവരോട് ഉപദേശിച്ചു നിക്കാതെ അങ്ങനെ ഉള്ളവ കൊടുത്തു സഹായിക്കു.
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
ഞാൻ ഒരുപാട് ആളുകളോട് സപ്പോർട് ചെയ്യാൻ പറഞ്ഞിരുന്നു
@popsviner6574
@popsviner6574 Ай бұрын
Iniyum food undakkunna vedios idanam super
@subairmc5634
@subairmc5634 Ай бұрын
👍👍👍👍
@Usuf-h4o
@Usuf-h4o Ай бұрын
50,000 അല്ല 62,300 ആയി ❤❤❤
@zakkariyasanu9970
@zakkariyasanu9970 Ай бұрын
Super shajitha
@shoukatali307
@shoukatali307 Ай бұрын
പുളിഞ്ചാറ് സൂപ്പർ എന്റെ ഇഷ്ടപ്പെട്ട കറി ❤❤ ഞാൻ പട്ടാമ്പി
@kannurkannyrp7619
@kannurkannyrp7619 Ай бұрын
👋🏻👋🏻👋🏻
@ShafeenaAzeez-rx1yg
@ShafeenaAzeez-rx1yg Ай бұрын
ഞാൻ ഒരുപാട് ഷെയര് ചെയ്ത്❤ അവരൊക്കെ മോളെ സബ് ചെയ്തിട്ടുണ്ട്❤❤
@RubeenaRubeena-uj2qd
@RubeenaRubeena-uj2qd Ай бұрын
Ningl videos idu nmml koode undavum❤❤
@sunayyamujeeb4233
@sunayyamujeeb4233 Ай бұрын
Katta support❤❤❤
@shailanasar3824
@shailanasar3824 Ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@hamzaarifa7889
@hamzaarifa7889 Ай бұрын
ജാനും പാലക്കാട്‌ തന്നെ ഇതുപോലെ തെ pulikari കണ്ടിട്ടില്ല വേറെ മോഡൽ വെക്കൽ ഉണ്ട് 🥰👍🏻സൂപ്പർ
@soumyapkd396
@soumyapkd396 Ай бұрын
ellavitha anugrahavum undavatte❤❤❤
@AmmAs_Kitchen
@AmmAs_Kitchen Ай бұрын
മോളെ പപുള്ളിജാർ സൂപ്പർ കുട്ടായിട്ടോ
@sarithak6760
@sarithak6760 Ай бұрын
❤❤❤❤❤❤❤
@leelammajoseph-yq1nv
@leelammajoseph-yq1nv Ай бұрын
Super,, video,,👍🙏🙏🙏🙏
@nidhamol.k.kthooliyath9454
@nidhamol.k.kthooliyath9454 21 күн бұрын
Enikumaare makkalayirunnu
@anvarkv7567
@anvarkv7567 Ай бұрын
അത് ഞങ്ങളോടും കുടി ഉണ്ടാക്കാൻ പറഞ്ഞുടെ വിഡിയോ പെട്ടന്ന് പെട്ടന്ന് വരട്ടെ
@Rafeequenk-mz3lp
@Rafeequenk-mz3lp Ай бұрын
മോളുസ് മീൻ കറി വെക്കാൻ മൺചട്ടി ഇല്ലേ? അലുമിനിയം പാത്രത്തിൽ പുളി ഒഴിച്ചാൽ പത്രം വേഗം കേട് വരും.
@kareemparambayil8651
@kareemparambayil8651 Ай бұрын
സൂപ്പർ
@NazimAhamed33
@NazimAhamed33 Ай бұрын
Oru. Jaadayum Egoyum ellaathath Kond jeevitham. Eni rekshapidekum INsha Allah. 5 aankuttykall.(Avanmaar 5 um smart anue, Nee Veshamikandatto,
@ruseenakafoor6578
@ruseenakafoor6578 Ай бұрын
❤😊nammal trvndrum rasam enn parayum ee saadhnm.
@shailanasar3824
@shailanasar3824 Ай бұрын
Yes
@muhammadshefinpc8.k668
@muhammadshefinpc8.k668 Ай бұрын
👍
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 Ай бұрын
MashaAllaha 🤲🤲
@nazernazer2065
@nazernazer2065 Ай бұрын
മോളെ നിന്റെ ചാനൽ കാണാതെ ആരെ ചാനൽ പിന്നെ കാണുക
@zaharakhadheeja6674
@zaharakhadheeja6674 Ай бұрын
Ithaa food recipe cheyyaamo...😊
@JameelaTk-em4rp
@JameelaTk-em4rp Ай бұрын
🤲
@jasijaz6370
@jasijaz6370 Ай бұрын
Khaizinte chanenil nigalde vedio itturunnu aa bro.... Orupaad reach kittatte nigalk😍
@wander_luster9608
@wander_luster9608 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@NusrathMoideen-fr6kh
@NusrathMoideen-fr6kh Ай бұрын
അടിപൊളി ആയിട്ടോ 😊👍സൂപ്പർ
@Shabana-io9ij
@Shabana-io9ij Ай бұрын
❤❤❤
@mammukutty4705
@mammukutty4705 Ай бұрын
Suppar
@vavaanu7118
@vavaanu7118 Ай бұрын
Njagulokke support undavum❤❤❤
@Ikkrufamily
@Ikkrufamily Ай бұрын
Good 🥰🥰
@Kandakmohammedabdulla
@Kandakmohammedabdulla Ай бұрын
👌👌👌👌👌👌
@HamzaShajitha
@HamzaShajitha Ай бұрын
Ningade nad palakkad evideyan
@ShakkirHabeeb-
@ShakkirHabeeb- Ай бұрын
അലുമിനിയം.പാത്രതിൽ,പുളിവെകുനനത് നല്ലതവ
@padmajap1095
@padmajap1095 Ай бұрын
👌👌👌
@yoosufkwt5325
@yoosufkwt5325 Ай бұрын
' Mashallah കേറി വരുന്നുണ്ട്62500👍 ഇൻഷാ അള്ളാഅടുത്തമാസംപ്ലേ ബട്ടൺഎല്ലാവരും സപ്പോർട്ട് ചെയ്യണേ🤲🤲🤲
@resheedaashraf1654
@resheedaashraf1654 Ай бұрын
Oyalano kari vekunnath
@user-qp1zo1jt8r
@user-qp1zo1jt8r Ай бұрын
🥰🥰
@kutti1108
@kutti1108 Ай бұрын
വളരെ നന്നായിട്ടുണ്ട് മോളു
@AjithaJose-eo8hh
@AjithaJose-eo8hh Ай бұрын
God bless you mole
@BasheerManikkoth-x7v
@BasheerManikkoth-x7v Ай бұрын
👍👍
@vasanthisevasadanam367
@vasanthisevasadanam367 Ай бұрын
👌🏻👌🏻👌🏻❤️❤️❤️
@arafacty7312
@arafacty7312 Ай бұрын
പാലക്കാട്‌ ആണോ വീട്
@Usuf-h4o
@Usuf-h4o Ай бұрын
അതെ 🎉
@Ramlu-r5s
@Ramlu-r5s Ай бұрын
WA alaikumussalam❤❤
@HaseenaHaseenaparakkal
@HaseenaHaseenaparakkal Ай бұрын
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@HaneefaParamban-s9l
@HaneefaParamban-s9l Ай бұрын
❤😊
@nefi-p6o
@nefi-p6o Ай бұрын
💕💕💕💕💕👍
@saidava840
@saidava840 Ай бұрын
@muhammedsinan2966
@muhammedsinan2966 Ай бұрын
❤🥰🥰
@RafeeqK-do9bz
@RafeeqK-do9bz Ай бұрын
Evidestalam
@jamshidashaju9837
@jamshidashaju9837 Ай бұрын
❤❤❤❤
@manafpbshakkela1304
@manafpbshakkela1304 Ай бұрын
Mol uyaragalil ethattee,,🤩
@shameenapk8925
@shameenapk8925 Ай бұрын
🥰🥰🥰
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН