'പാലക്കാട് ബിജെപി ജയിച്ചാൽ സകല വാളുകളും സിപിഎമ്മിനെതിരെ ഉയരും'

  Рет қаралды 17,533

asianetnews

asianetnews

Күн бұрын

'പാലക്കാട് ബിജെപി ജയിച്ചാൽ സകല വാളുകളും സിപിഎമ്മിനെതിരെ ഉയരും, സിപിഎമ്മിന്റെ ശവപ്പെട്ടിയിൽ ആണി അടിയ്ക്കുന്നത് പോലെയാകും ആ വിജയം'; ഡോ.മോഹൻ വർഗ്ഗീസ്
#NewsHour #Palakkad #bjp #cpm #UDF #Palakkadbyelection #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 60
@enlightnedsoul4124
@enlightnedsoul4124 5 сағат бұрын
ഒരു കാര്യം ഇവിടത്തെ മാധ്യമങ്ങളും ഇടതു വലതു പാർട്ടികളും മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, ബിജെപി ജയിക്കുന്നത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് അല്ലാതെ ഇടതന്റെയോ വലതന്റെയോ ഔദാര്യം കൊണ്ടല്ല.
@nikhilpr5296
@nikhilpr5296 5 сағат бұрын
👍
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z 5 сағат бұрын
മറ്റേ പാർട്ടിക്കാർ വോട്ട് തെങ്ങിൽ കയറി ഇടുന്നതായിരിക്കും ലെ,,
@enlightnedsoul4124
@enlightnedsoul4124 4 сағат бұрын
@@MOHAMEDRAFY-m9z മറ്റ് പാർട്ടിക്കാരുടെ കാര്യത്തിൽ ഞാൻ കമന്റ് അടിക്കാൻ വന്നില്ലല്ലോ.
@jobinjoseph5204
@jobinjoseph5204 4 сағат бұрын
എല്ലാ പാർട്ടികളും അങ്ങനെ തന്നെയല്ലേ? മൂന്നാമതൊരു പാർട്ടി മറ്റു രണ്ടു പാർട്ടികളെ തോൽപ്പിക്കണമെങ്കിൽ... മുൻപ് ആ പാർട്ടികൾക്ക് വോട്ട് ചെയ്തിരുന്നവർ ഇപ്പോൾ ചെയ്യുന്നത് കൊണ്ടല്ലേ???? അതു തന്നെയാണ് ഈ പറയുന്നത്
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z 4 сағат бұрын
@@enlightnedsoul4124 എല്ലാ പാർട്ടി സ്ഥാനാർഥികളും ജയിക്കുന്നത് ജനങ്ങൾ വോട്ട് ചെയ്തിട്ട് തന്നെയാണെന്ന് ഓർമ്മിപ്പിച്ചതാ 😛
@jithin1991
@jithin1991 4 сағат бұрын
വർഗീയത ഇങ്ങനെ ആളികത്തിക്കുന്നതുകണ്ട് ഇവിടുത്തെ ന്യൂനക്പക്ഷങ്ങൾക് വലിയ ഗുണമുണ്ടെന് കരുതിനില്ല... ന്യൂനപക്ഷ വോട്ടുകൾ പണ്ടുമുതലേ അങ്ങനെയായിരുന്നു...ബട്ട്‌ ഹിന്ദു വോട്ടുകൾ അങ്ങനെ ആയിരുന്നില്ല.. ഹിന്ദുക്കൾ ആണ് ഏറ്റവും മതേതരമായി കേരളത്തിൽ ചിന്തിച്ചു പോന്ന ഒരു മതം...മതക്കാരുടെ എണ്ണം ചോദിച്ചു സീറ്റ്‌ ചോദിച്ചിട്ടുണ്ട് പലരും.. അന്നും ഇവിടുത്തെ ഭൂരിപക്ഷം മതേതര പാതയിൽ ആയിരുന്നു...
@ryanxavier_89
@ryanxavier_89 3 сағат бұрын
ഇനി ഹിന്ദുക്കൾ ബിജെപിയെ പിന്തുണയ്ക്കണം
@jometmathew4351
@jometmathew4351 57 минут бұрын
ഇപ്പൊ ക്രിസ്ത്യൻസും അതു പോലെ ചിന്തിച്ചു തുടങ്ങി
@raghumenon9516
@raghumenon9516 5 сағат бұрын
എടൊ മോഹൻ വാർകീസ് ശ്രീധരൻ സാറിനെ പോലുള്ള ഒരു വ്യക്തിയെ മര്യാദക്ക് അഭിസംബോധന ചെയ്യേടോ
@Robin99999
@Robin99999 5 сағат бұрын
എന്ത് കൊണാപ്പ് ആടോ.....
@ramshadabdulsamad6476
@ramshadabdulsamad6476 4 сағат бұрын
Pary
@ryanxavier_89
@ryanxavier_89 3 сағат бұрын
പാലക്കാട് ബിജെപി ജയം ഉറപ്പ് ❤
@vineethkrishnakrishna6971
@vineethkrishnakrishna6971 5 сағат бұрын
Bjp👍👍👍✌️
@nishithpadman3939
@nishithpadman3939 5 сағат бұрын
BJP WILL WIN. Shafi takes votes of Sdpi.
@AKHILMOHAN5518
@AKHILMOHAN5518 5 сағат бұрын
ഈ തവണ ബിജെപി ജയിക്കും
@hittyamuna
@hittyamuna 3 сағат бұрын
കോൺഗ്രസ് എൽഡിഎഫ് അന്തർധാര വേണ്ടി സംസാരിക്കുന്നവർ
@VilasiniRajeev
@VilasiniRajeev 4 сағат бұрын
Palakkad U D F✋✋✋✋✋💪💪💪💪💪
@jometmathew4351
@jometmathew4351 58 минут бұрын
അപ്പൊ മേത്തൻ ജയിച്ചാൽ കുഴപ്പമൊന്നുമില്ല... ബിജെപി ജയിച്ചാലേ കുഴപ്പം ഉള്ളു അല്ലേ... ബിജെപി ജയിക്കട്ടെ
@adithyan.62077
@adithyan.62077 4 сағат бұрын
Bjp❤
@vishnu-vj8gv
@vishnu-vj8gv 4 сағат бұрын
2019 ശോഭ സുരേന്ദ്രൻ നിന്നതാണെങ്കിൽ ഒരു എംഎൽഎ ഉണ്ടാവും അയിരുന്ന്
@SebastianPuthen
@SebastianPuthen 4 сағат бұрын
കോൺഗ്രസ്‌ തോറ്റാൽ അത് കോൺഗ്രസ്‌ ന്റെ മാത്രം കുഴപ്പം....
@jacobgeorge4265
@jacobgeorge4265 4 сағат бұрын
Rahul should win and He will be aggressive Mla in legislative assembly
@binu44464
@binu44464 3 сағат бұрын
No need
@ulfr_8956
@ulfr_8956 3 сағат бұрын
Sobha surendran is no less... She is bjp's firebrand in kerala.... Mankoottam or sobha
@aboobackertk5102
@aboobackertk5102 4 сағат бұрын
പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചിലവ് ഷാഫി പറമ്പിൽ വഹിക്കുക..ചേലക്കര ചിലവ് രാധാകൃഷ്ണനും വഹിക്കുക..പാലക്കാട് ബിജെപി ജയിച്ചാൽ പൂർണ ഉത്തരവാദിത്വം ഷാഫി പറമ്പിൽ ആയിരിക്കും..
@Manui7ts
@Manui7ts 4 сағат бұрын
പാലക്കാട്‌ കോൺഗ്രസ്‌ ജയിക്കും 💙💙💙 Cpm -bjp അന്തർ ധാര സജീവം 😊😅😅
@rameshsankar1314
@rameshsankar1314 2 сағат бұрын
This time if there is no adjustments between LDF and UDF , and communal adjustments BJP will easily win the election.
@riyasmadridista
@riyasmadridista 4 сағат бұрын
സിപിഎം ബിജെപി 🧡♥️
@raveendranunni3661
@raveendranunni3661 2 сағат бұрын
Ithil Thala pukakkan onnum illa.Malsaram tight aanennu kanumbol Bjp jayikkum ennu varumbol Con um Cpm um kudi othu theerppe nadathum.Chelakkara Cpm num Palaghat con num aakunna tharathil kali nadakkum.Ennal Trissur kare polullaver thanne aane Palaghat karum,Pani koduthal adhisayikkenda.
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 сағат бұрын
CPM - BJP അന്തർധാര പാലക്കാട് കാണാം
@pky802
@pky802 4 сағат бұрын
അയ്യോ സിപിഎം അവരുടെ വോട്ട് സിപിഎം പിടിച്ചാൽ ബിജെപി ജയ്ക്കും
@quotesconnect1
@quotesconnect1 3 сағат бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നട്ടെല്ല് ഹിന്ദുക്കൾ ആണ്,അത് ബിജെപി യിലൊട്ട് മറഞ്ഞാൽ അവർ സുഖം ആയി ജയിക്കും
@subbapatali5953
@subbapatali5953 4 сағат бұрын
Palakkad b j p.
@gokuldas6214
@gokuldas6214 4 сағат бұрын
സിപിഎം പാലക്കാട്‌ സീറ്റിൽ കോൺഗ്രസ്സിന് വോട്ട് മറിച്ച് കൊടുക്കാതെ രണ്ടാം സ്ഥാനത്ത് വന്നാൽ ചേലക്കരയിൽ സിപിഎം ജയിക്കും.
@subbapatali5953
@subbapatali5953 4 сағат бұрын
Jai shobha. Jai b j p.
@radhakrishnanmk9791
@radhakrishnanmk9791 5 сағат бұрын
Season ll .
@shijumch1473
@shijumch1473 4 сағат бұрын
Agai John
@rasheedparappa
@rasheedparappa 3 сағат бұрын
Fakru😂
@madhumm8015
@madhumm8015 Сағат бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് മോദി ജി 🌹❤🌹ജയ് കിസാൻ 🌹❤🌹ജയ് ജവാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@AnggurHussain
@AnggurHussain 5 сағат бұрын
ഒറ്റകത്തിനു ആരാ വോട്ട് ചെയ്യുക
@SonofBharat-lo9bd
@SonofBharat-lo9bd 5 сағат бұрын
ബിജെപി ❤ ജയിക്കണം.. വർഗീയ മുന്നണി ജയിക്കരുത്
@pky802
@pky802 3 сағат бұрын
മദ്രസ വിദ്യാഭ്യാസം കമന്റിൽ ഉണ്ട്
@unni1525
@unni1525 5 сағат бұрын
സിപിഎം വിരുദ്ധൻ ജോൺ വന്നല്ലോ. മാപ്ര
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 123 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН