പാലക്കാട്ടെ സിപിഎമ്മിനെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല: എന്‍ എന്‍ ക്യഷ്ണദാസ്

  Рет қаралды 12,980

Kairali News

Kairali News

Күн бұрын

Пікірлер: 166
@JustAjay-0007
@JustAjay-0007 2 сағат бұрын
ഷുക്കൂർ ഇലക്ഷൻ കഴിഞ്ഞാൽ ഒന്ന് സൂക്ഷിച്ചോ ട്ടോ..
@agnair1859
@agnair1859 3 сағат бұрын
സിപിഐഎം വിട്ടുപോയാൽ ഷുക്കൂർ വിവരമറിയും എന്ന് അദ്ദേഹത്തിന് തന്നെ അറിയാം ??
@RameshRam-tw2ib
@RameshRam-tw2ib Сағат бұрын
ഇലക്ഷൻ കഴിഞ്ഞാൽ മനസിലാകും ദാസാ
@noorthirur.mohamed8317
@noorthirur.mohamed8317 3 сағат бұрын
ഇന്നോവ ഓർമ്മിപ്പിച്ചിരിക്കും അല്ലെ
@blueeye4855
@blueeye4855 3 сағат бұрын
സിപിഎം ന്റെ ജീർണത ജനങ്ങൾ മനസിലാക്കി
@sunnyjacob1716
@sunnyjacob1716 53 минут бұрын
നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ
@sidhiqmt165
@sidhiqmt165 35 минут бұрын
അതുകൊണ്ടാണല്ലോ ഷാഫിയും ശ്രീ ഏട്ടനും അവിടെ വിജയിച്ചു പോന്നത്.. 😅😅
@swasps1
@swasps1 16 минут бұрын
കോൺഗ്രസ്‌ ന്റെ ജീർണ്ണത മറക്കാനാണോ ഈ കമന്റ് 🤣
@Arunkumar-cg9wg
@Arunkumar-cg9wg 3 сағат бұрын
കേരളം matram ഉണ്ട്....ധിക്കാരം കുറവില്ല
@sunnyjacob1716
@sunnyjacob1716 52 минут бұрын
മാധ്യമങ്ങളോട് കുറച്ചൊക്കെ ധിക്കാരം വേണം അവരോട് സോപ്പിട്ട് നിൽക്കേണ്ട കാര്യം സിപിഎമ്മിനില്ല
@BinuS-j9u
@BinuS-j9u 3 сағат бұрын
ഷുക്കൂർ വലിയ മാനസിക സംഘർഷത്തിലാണ് ഷുക്കൂറിൻ്റെ മുഖത്ത് ചിരിവരുന്നില്ല കണ്ണ് നീരില്ലാതെ ഇപ്പോഴും കരയുന്നു.
@sunnyjacob1716
@sunnyjacob1716 52 минут бұрын
നിനക്ക് ഭയങ്കര സങ്കടം ആണല്ലോ
@akheeshthadayil7571
@akheeshthadayil7571 3 сағат бұрын
Party ❤
@cbvlekshmi9806
@cbvlekshmi9806 2 сағат бұрын
സിപിഎം ന്റെ അവസാനം തുടങ്ങി
@babumathai4132
@babumathai4132 3 сағат бұрын
പാർട്ടി 3ആം സ്ഥാനത്..... പാർടിക്ക് ചിഹ്നം പോലുമില്ല... 23ആം തീയതി തൊടാൻ രോമം ഉണ്ടാകില്ല
@sunnyjacob1716
@sunnyjacob1716 51 минут бұрын
അതിനു നിനക്ക് പാലക്കാട്ട് ഹോട്ട് പോലുമില്ല പാലക്കാട് ഉള്ളവർ വോട്ട് ചെയ്ത് ഇടതുപക്ഷത്തിന് ജീവിച്ചോളും
@inckerala3192
@inckerala3192 Сағат бұрын
ലാൽസലാം 💪🏻🚩
@OMHARIOMHARI-b6c
@OMHARIOMHARI-b6c Сағат бұрын
ലാൽ സലാം അല്ല ലാൽ രോമം നാറിയ അവസാനത്തെ പദനം
@RKTRADERS-j7k
@RKTRADERS-j7k 2 сағат бұрын
ഇതായിരുന്നു ഹിൽറ്ററും പറഞ്ഞത്
@jitheshkm2676
@jitheshkm2676 3 сағат бұрын
Innova കാണിച്ചു പേടിപ്പിച്ചു... അത്ര തന്നെ
@habibkodur4890
@habibkodur4890 2 сағат бұрын
ഹ ഹ ഹ ഹ
@ArafathYp285
@ArafathYp285 Сағат бұрын
ലാൽസലാം 💪🏻♥️
@josepoulose881
@josepoulose881 2 сағат бұрын
ഇലക്ഷന് ശേഷം ഇത് തന്നെ പറയണം 😆
@valsanko8226
@valsanko8226 2 сағат бұрын
പൂർവ്വാതികം സന്തോഷമായി വൻ ഭൂരിപക്ഷത്തിൽ തോൽപ്പിക്കാൻ കഴിയും. കൊടിപിടിച്ചും, നോട്ടീസ് ഒട്ടിച്ചും നടന്ന സഖാകൾക്ക് സീറ്റില്ല . എവിടെയോ നിന്ന് കയറി വരുന്നവർക്ക് സീറ്റ് ' എനിക്ക് ഒരൽപ്പം ചളിപ്പ് ഉണ്ട് എൻ്റെ വോട്ടും ബാക്കി കുറച്ച് ഇടതുപക്ഷകാരുടെയും വോട്ട് സരിനില്ല എന്നതാണ് വാസ്തവും. ഷാനിബിൻ്റെ ഇല്ലാത്ത വോട്ടിൽ ജയിക്കാൻ നോക്ക്
@sunnyjacob1716
@sunnyjacob1716 50 минут бұрын
അതിന് നീ എന്നാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് സരിത ഇടതുപക്ഷവും കോൺഗ്രസും കൂടി വോട്ട് ചെയ്തോളും നീ നോക്കിയിരുന്നു കണ്ടോ
@SonyJoseph-p5m
@SonyJoseph-p5m 3 сағат бұрын
അപ്പോൾ സിപിഎം തോറ്റു
@sunnyjacob1716
@sunnyjacob1716 50 минут бұрын
സ്വപ്നം കണ്ടു
@Muhammed-gg7gw
@Muhammed-gg7gw 2 сағат бұрын
പൊതുജനം കാണിച്ചുതരും എന്ത് ചെയ്യാൻ പറ്റും എന്ന് നിങ്ങൾ കാത്തിരിക്കുവിൻ
@BonyVMathew
@BonyVMathew 2 сағат бұрын
കാരണവർ ഒന്ന് അടെങ്, കാലം പോയി.
@kujippakujippa2915
@kujippakujippa2915 2 сағат бұрын
കാത്തിരിക്കാം, ആ൪ക്കും ഒരു ചുക്കും ചെയ്യാ൯ ഇനി പാ൪ട്ടി ഉണ്ടാവണമെന്നില്ല.
@ramsheed1744
@ramsheed1744 2 сағат бұрын
പാലക്കാട്ടെ ജനങ്ങൾ ചെയ്തോളും
@krishnamraj.s.b1781
@krishnamraj.s.b1781 2 сағат бұрын
അഴിമതി പാർട്ടി ആയിപോയി
@rahulv6499
@rahulv6499 Сағат бұрын
പാവം ശുകൂർ പേടിച്ചു തല കുനിച്ചു പോകുന്നു 😢😢
@dhaneshp284
@dhaneshp284 47 минут бұрын
@Selfrespect2227
@Selfrespect2227 2 сағат бұрын
ആ കണ്ണട വെച്ച ആൾ ഇപ്പോഴുമുണ്ട്, അല്ലേ?
@ramank5315
@ramank5315 37 минут бұрын
Angine thanne kodukkanam❤
@basheerkoyilandy4596
@basheerkoyilandy4596 2 сағат бұрын
മാപ്രകളെ ഇങ്ങനെ തന്നെ പറയണം
@YousufCk-sz2wd
@YousufCk-sz2wd 3 сағат бұрын
ഇന്നൂവ
@muhammedshafi5129
@muhammedshafi5129 2 сағат бұрын
ബംഗാൾ ഓർക്കുന്നത് നന്നായിരിക്കും
@azwaalfalah
@azwaalfalah 3 сағат бұрын
Manasilaayi............tto
@Ican369
@Ican369 3 сағат бұрын
Prasthanam❤
@SreejithSivaraman
@SreejithSivaraman 2 сағат бұрын
പൊളിച്ചു
@jilsithakalady5607
@jilsithakalady5607 3 сағат бұрын
💕💕 💕💕💕
@vishnumohan9956
@vishnumohan9956 2 сағат бұрын
Ulla votym koode pokum mashe
@vedaraj7985
@vedaraj7985 Сағат бұрын
എല്ലാ ചുക്കും നിങ്ങളുടെ കൈയ്യീലാ.
@JaleelCP-eu8ly
@JaleelCP-eu8ly 2 сағат бұрын
അല്പം ഉളുപ്പ്
@shrpzhithr3531
@shrpzhithr3531 2 сағат бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച ഇന്നോവയെ ഓർമ്മപെടുത്തികാണും.. 😂😂😂
@louismathew1110
@louismathew1110 3 сағат бұрын
ഈ സമയത്ത് എന്തെങ്കിലും പറഞ്ഞു മാറി കൊന്നുകളയും എന്ന് പറഞ്ഞു കാണും പാർട്ടി
@agnair1859
@agnair1859 3 сағат бұрын
@@louismathew1110 ഭയം കൊണ്ടാണ് ഷുക്കൂർ കരയുന്നത് .... TP യുടെ ഗതി വരും എന്നോർത്ത് കരഞ്ഞതാവാം ... പാവം ??
@mahendranvp8484
@mahendranvp8484 Сағат бұрын
ഇലക്ഷൻ കഴിച്ചാൽ കാണാം നടപടി ഓട്ടോ വിളിച്ചു വരും
@thampiabraham
@thampiabraham 3 сағат бұрын
Super Comrade NN
@BinoyBJ-y1j
@BinoyBJ-y1j 37 минут бұрын
ഇലക്ഷൻ കഴിയുമ്പോൾ മനസ്സിൽ ആകും സഖാവെ 👍
@MANOJ9424
@MANOJ9424 27 минут бұрын
എൻ എൻ കൃഷ്ണദാസിനെ പോലുള്ള പാർട്ടി നേതാക്കളുടെ ഇത്തരം പ്രതികരണങ്ങൾ മാത്രം മതി എലെക്ഷനിൽ ഇടതു സ്ഥാർഥികളുടെ കെട്ടി വച്ച ക്യാഷ് പോകാൻ ...മനുഷ്യനാവണം ..നിങ്ങൾ മനുഷ്യനാവണം
@ponnasvibes
@ponnasvibes 3 сағат бұрын
❤❤❤❤❤❤❤NNK
@sreekuttanpc5363
@sreekuttanpc5363 40 минут бұрын
അത് ജനങ്ങൾ ചെയ്യുന്നു ബംഗാൾ ത്രിപുര അറിയാല്ലോ അല്ലേ
@rajeshbalakrishnan9704
@rajeshbalakrishnan9704 3 сағат бұрын
Krishna das great
@riya-qh1vi
@riya-qh1vi 2 сағат бұрын
പക്ഷെ സിപിഎംന് പാലക്കാട്ട് സ്വന്തമായി ഒരു സ്ഥാനാർഥി യെ നിർത്താൻ ആക്കില്ല 😂😂
@AbdulHameed-ft5uk
@AbdulHameed-ft5uk 2 сағат бұрын
51, മാഷാഅല്ലാഹ്... ഇത്രേ പറഞ്ഞു...... ഷുക്കൂർ തിരികെ പോന്നു 😂😂
@haridasanpillai7995
@haridasanpillai7995 9 минут бұрын
പി പി ദിവ്യ എവിടെ. കൃഷ്ണദാസ് മറുപടി പറയു.
@homedept1762
@homedept1762 2 сағат бұрын
ശരിയാണ്. ഇന്ത്യയിൽ മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുകയാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിണറായി പ്രധാനമന്ത്രി. നിങ്ങൾ ആഭ്യന്തരമന്ത്രി.
@VarunDev-o6r
@VarunDev-o6r 2 сағат бұрын
ഷുക്കൂർ അല്ലേ മാധ്യമങ്ങളെ വിളിച്ചു കരഞ്ഞത് 😅 എന്നിട്ട് മാധ്യമങ്ങളോട് എന്തിനാണ് ഇദ്ദേഹം ചൂടാവുന്നത്. ഷുക്കൂർ അല്ലേ വിവാദം ഉണ്ടാക്കിയത്
@saleemnanath8647
@saleemnanath8647 3 сағат бұрын
Maprakkal Oomfi
@sethuprabhakaran4398
@sethuprabhakaran4398 2 сағат бұрын
Ma prakalude thalakuetta adi 👌👌👌👍👍👍💪💪💪
@unni980
@unni980 3 сағат бұрын
51 bhayakkanam
@balanbhavin5209
@balanbhavin5209 Сағат бұрын
N N കൃഷ്‌ഠസിന്റെ ദേഹത്തു പുരണ്ട ചോര വേറെ ആരുടെയോ ആണെന്ന് എല്ലാവർക്കും അറിയാം...
@kunhabdullamk1874
@kunhabdullamk1874 3 сағат бұрын
51
@AvBiju-zz3id
@AvBiju-zz3id 3 сағат бұрын
മാപ്ര ooooo
@ALI-uo2cf
@ALI-uo2cf 3 сағат бұрын
മാപ്ര 3g 😂
@JustAjay-0007
@JustAjay-0007 2 сағат бұрын
മുൻപിൽ നടക്കുന്നത് പാലക്കാടൻ ദിവ്യ ആണോ..
@IndianCitizen-m2t
@IndianCitizen-m2t 3 сағат бұрын
Cpim ❤️❤️❤️
@SasikumarVP-j4h
@SasikumarVP-j4h Сағат бұрын
Criminal party
@Krishna-tu3xc
@Krishna-tu3xc 31 минут бұрын
3 ആം സ്ഥാനത് ആണ് മറക്കണ്ട
@skp3600
@skp3600 3 сағат бұрын
മാപ്രകൾ 😀😀😀
@shijumonxavier
@shijumonxavier 2 сағат бұрын
Vannillel thattikalayum ennu paranju kaanum...T.P.chandrashekaran..style..😮😮
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 сағат бұрын
എൽഡിഎഫ്👌
@aliyar916
@aliyar916 2 сағат бұрын
എന്താണ് ശുകൂർ മിണ്ടാത്തത്. ശുകൂറിന്റെ കാര്യം അദ്ദേഹം അല്ലെ പറയേണ്ടത്. ഇനി ശുകൂറിനു വേണ്ടി ഞാൻ സംസാരിക്കും m
@unnikrishnank9700
@unnikrishnank9700 Сағат бұрын
സി am
@SonyJoseph-p5m
@SonyJoseph-p5m 3 сағат бұрын
അപ്പോൾ ചോര പൊടിയുമോ?
@balasundaranpattath2679
@balasundaranpattath2679 2 сағат бұрын
ഒന്നും ചെയാം പറ്റില്ല ഇതാണ് ഇവന്റെ ഒക്കെ ഡാഷ്ടിയും. ബിജെപി വരണം വരും.
@rileeshp7387
@rileeshp7387 2 сағат бұрын
സിപിഎം നേ പാലക്കാട്ട് മൂന്നാം സ്ഥാനത്ത് എത്തിച്ച മഹാൻ
@hamza-ce2mq
@hamza-ce2mq Сағат бұрын
നിങ്ങളെ കുറിച്ച് പട്ടി കൾ എന്ന് പറഞ്ഞു കൈരളി കണ്ടോ
@MuhammedshafiC-lr5lk
@MuhammedshafiC-lr5lk 2 сағат бұрын
കാല് പിടിച്ചു കൊണ്ട് വരുന്നു എന്തിനു നിങ്ങൾ സുകൂറ് വീട്ടിൽ പോയത് എന്തിനു അണ്ണാ
@BasheerM-e3y
@BasheerM-e3y 2 сағат бұрын
Oru chukum cheyyilla kazhinja pravashyam 3 aam sthaanathu ipravashyam
@royeapeneapen1819
@royeapeneapen1819 Сағат бұрын
ഇപ്പോൾ മനസ്സിലായി, അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്ത അടിമകൾ, ഭയത്തോടെ ജീവിക്കുന്നവർ.....😢😢😢😢😢😢😢😢
@DineshKumar-qc8bf
@DineshKumar-qc8bf 30 минут бұрын
ആ വെള്ളം വാങ്ങി വെച്ചില്ലേ? വെറുതെ മോഹിച്ചു. ഇച്ഛാഭംഗം quet natural. അപ്പൊ സിപിഎം നെ കുറെ തെറി പറഞ് ആശ്വസിക്കാം. 🤭
@syamsuseelan3215
@syamsuseelan3215 2 сағат бұрын
വളിയെ സലാം
@josevarghese78
@josevarghese78 47 минут бұрын
Janahhal cheytholum .alpam samayam edukumennu matram
@muhammedmehanaspk6674
@muhammedmehanaspk6674 Сағат бұрын
ഈ വർഷത്തെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം കൃഷ്ണദാസ് കൊണ്ടുപോയി😅
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv Сағат бұрын
പാവം ഷുക്കൂർ പേടിച്ചു വിറച്ചിരിക്കയാണ്.... ശുക്കൂറിന്റെ വീട്ടുപടിക്കൽ ഇന്നോവ വന്നു തിരിച്ചു വിട്ടിട്ടുണ്ട് എന്ന് തോന്നുന്നു
@PRABHAKARANKK-h8s
@PRABHAKARANKK-h8s 2 сағат бұрын
Pulukathea
@shoukathalicherkunnan6025
@shoukathalicherkunnan6025 2 сағат бұрын
Ningaludeyokke dhashtyam kollam
@rejudas5966
@rejudas5966 2 сағат бұрын
Shukkorinu piles aayirikkum. Vedana kondu karanjathayirikkum😅
@kunhikrishnanmk2031
@kunhikrishnanmk2031 3 сағат бұрын
അധികാരക്കൊതി മൂത്ത്കോൺഗ്രസിൽ നിന്നും വന്ന ഒരു പൊട്ടനെ താങ്ങാൻ ഞങ്ങളെ കിട്ടില്ലന്ന് പറയുന്ന ഷുക്കൂറിനെ പോലെ ധാരാളം പേർ കേരളത്തിലുണ്ട് . എന്ന കാര്യം കൃഷ്ണദാസ് ഓർക്കുന്നത് നന്ന്.
@vishnumohan9956
@vishnumohan9956 2 сағат бұрын
Athenda cpim nu konbu undo😂😂😂😂😂
@DREAMS-g9h
@DREAMS-g9h 2 сағат бұрын
💊💊🤣
@GoldentimeNakhal
@GoldentimeNakhal 3 сағат бұрын
Aa nayi krisnadas...thuff
@mohankumars4934
@mohankumars4934 2 сағат бұрын
Krishna Das your body language is wrong
@abbassrambi4004
@abbassrambi4004 2 сағат бұрын
ഞാനും കുടുംബവും കോൺഗ്രസ്‌ കാരാണ്. ഇപ്രാവശ്യം വോട്ട് സരിന്
@prakashkv2383
@prakashkv2383 2 сағат бұрын
ഹായ് മൈരളി
@salibiju6287
@salibiju6287 3 сағат бұрын
VETTAVALIYAN EVANDE AHAGARAM JENAM MARUPADEY PARAYUM VIVARAM KETTAVAN
@sujithjith4678
@sujithjith4678 8 минут бұрын
😂
@JohonMj
@JohonMj 3 сағат бұрын
Kiy vidu
@latheefpkr3832
@latheefpkr3832 29 минут бұрын
നിങ്ങൾ പറഞ്ഞ പട്ടികളിൽ കൈരളി ചാനൽ പെടുമോ
@pkbabu108
@pkbabu108 3 сағат бұрын
ഞാൻ ഒരു സി പി എം അനുഭാവി ആയിരുന്നു ഇപ്പോ അൻവറിന്റെ കൂടെ ആണ് സ്വന്തമായി ഒരു സ്ഥാനാർഥിയെ പോലും നിർത്തി പോരാട്ടം നടത്താൻ ത്രാണി ഇല്ലാതായി സി പി എം എന്ന പാർട്ടിക്ക്
@stk98143
@stk98143 3 сағат бұрын
മൊത്തം എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട് 🥴
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
നീ ഇന്നലെ വരെ കോൺഗ്രസ് ആണെന്ന് പറഞ്ഞു കമൻ്റ് ഇട്ടായിരുന്നു,, അണ്ണൻ മറന്നുപോയോ ,, ബാബു എട്ടാ 🤔🤔
@shagilsha3604
@shagilsha3604 3 сағат бұрын
കമന്റ്‌ ഇടാൻ ഏത് ഏജന്റ് ആണ് വിളിച്ചത് 🤣
@Ican369
@Ican369 3 сағат бұрын
Cinemayil chance kittyoooo
@Ican369
@Ican369 3 сағат бұрын
Puthiya padam eppozhaaa pettann ott erangooo
@abdulrazack6974
@abdulrazack6974 2 сағат бұрын
കൈരളി ചാനലിൽ വന്ന Comments ഇങ്ങിനെയെങ്കിൽ മറ്റു ള്ള ചാനലുകളിലെ അവസ്ഥ എന്തായിരിക്കും??????
@abdulnajeebnajeeb731
@abdulnajeebnajeeb731 Сағат бұрын
C,p,m,മ്മിനെ കേരത്തിൽ നിന്നും തുടച്ചുനീക്കണം, അതിനു എല്ലാ ജനങ്ങളും,സഹകരിക്കുക,ഇയാളെ സംസാരം കേട്ടില്ലേ,കേരത്തിനു അഭമാനം,
@sunnyjacob1716
@sunnyjacob1716 49 минут бұрын
ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയണം അതാണ് അയാൾ പറഞ്ഞത് സിപിഎം പേടിത്തൊണ്ടൻ മാല മാധ്യമങ്ങളിലൂടെ അല്ല സിപിഎം വളരുന്നത് മാധ്യമങ്ങളെ സോപ്പ് ഇടേണ്ട കാര്യവുമില്ല
@MujeebRahman-ue7tj
@MujeebRahman-ue7tj Сағат бұрын
സിപിഎംനെ നിങ്ങൾ ഒന്നും ചെയ്യണ്ട. അതു ഇയാൾ തന്നെ ചെയ്തു കൊള്ളും.. സിപിഎം ആദ്യമായി മൂന്നാം സ്ഥാനത് എത്തിയത് ഇയാൾ മത്സരിച്ചപ്പോൾ ആണ്
@MUSICWORLD-xr4qt
@MUSICWORLD-xr4qt 2 сағат бұрын
RSS ൻ്റെ ദയവിലാണ് കേരളത്തിൽ നിലനിൽക്കുന്നത്
@MALANADRESTAURANT
@MALANADRESTAURANT Сағат бұрын
സിപിഎംന്റെ അവസാനം അടുത്തു 😄
@vishnuvmkerala
@vishnuvmkerala 2 сағат бұрын
Palakkad cpm oombum
@AsmabiVH
@AsmabiVH 3 сағат бұрын
ഹ ഹ ഹ ഹ
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36