പണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ excursion നു കൊണ്ടുപോയത് ഓർമ vannu. വീണ്ടും കോട്ട നേരിൽ കണ്ട oru feel....
@godsowncountry4506 ай бұрын
വളരെ നല്ല വിവരണം very good
@xangrilag6 ай бұрын
In this kkotta there is an old HANUMAN prathishta.Sometimes this kkotta may be an old Sree rama temple conversion.
@sujithkumar56686 ай бұрын
സൂപ്പർ 🎉🎉🎉
@jojiaf26285 ай бұрын
Superbly explained 👏🏻
@shafeeqpulikkada78396 ай бұрын
നല്ല അവതരണം 👍👍👍❤️
@Lady_Vlogger6 ай бұрын
Tq🥰
@MohammedaliKarakkal6 ай бұрын
Adipoli kota tippu sulthan
@jijisuresh32026 ай бұрын
കുട്ടി അടിപൊളി ഇതു കണ്ടപ്പോൾ പണ്ട് സ്കൂളിൽ ടീച്ചർ ടിപ്പുവിന്റെ ഭരണം എടുക്കുമ്പോൾ മനസ്സിൽ നമ്മൾ ഒരു കോട്ട സ്വപ്നം കാണുമല്ലോ അതെല്ലാം ഓർമ്മ വരുന്നു 😅😅
@vnkrishnan67416 ай бұрын
Visited there 3 times, first for official use with my father, then with school escursion team, finally while studying for BSc at Govt. Victoria College in 1984, nice place
@Lady_Vlogger6 ай бұрын
🥰🥰
@nishack20846 ай бұрын
Well explained
@Vellavu6 ай бұрын
❤
@ansinjs26946 ай бұрын
നന്നായിട്ടുണ്ട് ലക്ഷ്മിയെ 😃🔥🔥🔥
@ShajiOn-nx5cg6 ай бұрын
Very good 👍
@hijazmuhammed43426 ай бұрын
👌🏻
@Ask520036 ай бұрын
Super
@CkSanjo6 ай бұрын
യഥാർത്ഥ ഹിന്ദുസ്ഥാനിയുടെ ഉദാത്ത മാതൃക. നമസ്തേ മഹാൻ.
@sathiajitht15676 ай бұрын
ജാതീയ തെമ്മാടിത്തം കാട്ടി നടന്നിരുന്ന ഫ്യൂഡൽ ജന്മിത്തത്തിനെതിരെ പ്രതിരോധത്തിന്റെ കോട്ട പണിത് പടയോട്ടം നടത്തിയ സാക്ഷാൽ ടിപ്പു സുൽത്താന്റെ പാലക്കാട്ടെ സ്മരണയുടെ ആസ്ഥാനമാണത്. 🤗
@NimishaB-ws8zi6 ай бұрын
Super🎉❤
@sajeevanjpsajeevanjp3456 ай бұрын
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ പ്രൊട്ടക്ഷനിലാണ് ഈ കോട്ട.
@anjanats56046 ай бұрын
😍🎉
@vivekos98346 ай бұрын
🎉
@safeerkulathingal11476 ай бұрын
British karude peadi swapnam tippu
@moidcherapuram51216 ай бұрын
ടിപ്പുവിന്റെ കോട്ടയിൽ തന്നെയുള്ള ക്ഷേത്രം അദ്ദേഹത്തിൻറെ മതങ്ങളുടെ സമീപനത്തെയും വിശാലമനസ്സുകയും സൂചിപ്പിക്കുന്നു
@bhargaviamma72736 ай бұрын
മൊയ്തേ ..... ചാവാലി നായ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ അവിടവിടെ ഒരു കാലു പൊക്കി എന്തോ ഒന്നു പണിയും മണപ്പിച്ച ശേഷം പിന്നേം അടുത്ത ഇടത്തേക്ക് ..... പിന്നീട് .....' ആ സ്ഥലം എല്ലാം ചാവാലിയുടെ കോട്ടയായി കരുതാം ..... ക്ഷേത്രം ആ ചാവാലിക്ക് പൗഡർ ആക്കാൻ പറ്റിയ ശക്തിയില്ലാത്തതിനാലും വൈക്കം പത്മനാഭപിള്ള കാലുവെട്ടിക്കളഞ്ഞതിനാലും ജീവനും കൊണ്ടോടേണ്ടി വന്നു. നീ അയിനേ ആവ്വോ വിശാല മനസ്സും മത സമീപനവുമായി കണ്ടത് കീയത്തെ മുറിഞ്ഞ ബുത്തിയുള്ള പഹയാ....😅😅😅😅😅
@shajimadhavan72926 ай бұрын
ടിപ്പുവിന്റെ മറ്റു മത്തങ്ങളോടുള്ള സ്നേഹമല്ല അത് നശിപ്പിക്കാൻ സാധിച്ചില്ല പിന്നെ ടിപ്പുവന്റെ മത സ്നേഹം അറിയണമെങ്കിൽ പാലക്കാട് ജില്ല മുഴുവനും കാണണം
@raheestk89365 ай бұрын
@@shajimadhavan7292sontham military fort temple Tipu vinu entha sadhikathe takarkan 😂
@MoideenK-uz6rz6 ай бұрын
Tippu vinte kottayil Kayarunna sthalathu thanne. Hanuman kshethram anghine yullha tippu vine yanu polan samghigal vargeeya vadhi yakunnad
@sreerag60076 ай бұрын
ഓട്ര കോയെ അവൻ തകർത്ത അമ്പലങ്ങൾക്കു കണക്കില്ല അപ്പോഴാ ഒരു കൊണയടി