പാലക്കാടിന്റെ ബിരിയാണി | Palakkad Biriyani Beef Fry | Hasis Kitchen Palakkad | Trip Company Vlog

  Рет қаралды 88,071

Trip Company

Trip Company

Күн бұрын

#ChickenBiriyani
പാലക്കാടിന്റെ സ്വന്തം ബിരിയാണി ഹാസിസ് കിച്ചൻ ചിക്കൻ ബിരിയാണി
Price details:
Chicken biriyani-140/-
Mutton biriyani-230/-
Kozhi noruthi porichathu-400/-
Prawns fry-230/-
Beef fry-125/-
Nuts pudding-60/-
Pineapple pudding 80/
Arrowroot milk-40/-
Location Details:
Hasi's Kitchen
PC Tower, College Road
Tharekkad,
Palakkad 678001
Ph: 0491 2970441
Location Link: g.page/hasiski...
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Пікірлер: 175
@Linsonmathews
@Linsonmathews 3 жыл бұрын
പാലക്കാട് ടൗണിൽ എത്തിയാൽ തീർച്ചയായും പോകാൻ കഴിയുന്ന ഒരിടം, വെറൈറ്റി ഐറ്റംസ് 😋❣️
@OneRoof
@OneRoof 3 жыл бұрын
*താത്താന്റെ റെസിപ്പി അടിച്ചുമാറ്റൽ കഥ എന്തായാലും പൊളിച്ചു 😝*
@TripCompany
@TripCompany 3 жыл бұрын
😍😍
@shamlamoideen6852
@shamlamoideen6852 3 жыл бұрын
👍👍👌
@sajinjohnson7583
@sajinjohnson7583 3 жыл бұрын
Delivery boys were also humans, Give respect and take respect
@snehasnehu9709
@snehasnehu9709 3 жыл бұрын
സ്വന്തം പാലക്കാട്‌ 👍💯💯ബിരിയാണി പൊളി ആയിരിക്കും
@talalbennooh1530
@talalbennooh1530 3 жыл бұрын
*ഞമ്മളെ മലമ്പാർ ബിരിയാണി തലശ്ശേരി മലപ്പുറം കോഴിക്കോട് അത് വേറെ ലെവലാ .... റാവുത്തർ ബിരിയാണി ഞാൻ കഴിച്ചിട്ടുണ്ട് വ്യത്യസ്ഥമായിട്ടുള്ള ടേസ്റ്റാണ് തമിഴ് നാടൻ ബിരിയാണി style ആണ് റാവുത്തർ ബിരിയാണി*
@akcta2045
@akcta2045 3 жыл бұрын
പാലക്കാട്‌ ഇടക് പോവാറുണ്ടങ്കിലും ഇത് പോലെ ടേസ്റ്റ് ഫുഡ്‌ കിട്ടുന്ന സ്ഥലം ഇപ്പോൾ ആണ് അറിഞ്ഞത് 😍💥
@satheesh_Ramachandran8768
@satheesh_Ramachandran8768 3 жыл бұрын
റാവുത്തർ ബിരിയാണി ഇഷ്ടമല്ലാത്ത ഞാൻ കാണുന്ന ആദ്യത്തെ പാലക്കാടൻ ആണ് ഇദ്ദേഹം ... റാവുത്തർ ബിരിയാണി ഉയിർ
@TripCompany
@TripCompany 3 жыл бұрын
😀😀
@sahadseyf4387
@sahadseyf4387 3 жыл бұрын
അന്നും എന്നും ഇഷ്ടം റാവുത്തർ ബിരിയാണി... എന്ന് ചെറിയൊരു രാവുത്തർ ഫാമിലി അംഗം 😜😜🤟
@Maniparli
@Maniparli 3 жыл бұрын
Ayal palakkadukaranayirikilla ivide thamasamakiyathayirikum
@indian3769
@indian3769 3 жыл бұрын
😀😀enikum tamilnadu biryani anu Istam
@binoyl1839
@binoyl1839 3 жыл бұрын
ഇവിടത്തെ ചിക്കൻ ബിരിയാണി സൂപ്പർ ആണ് 😃
@sc-ch9be
@sc-ch9be 2 жыл бұрын
അവിടെ half ചിക്കൻ ബിരിയാണി കിട്ടോ
@appu2589
@appu2589 3 жыл бұрын
ഇത്തയോട് ബീഫ് കൂടി പരിഗണിക്കാൻ പറയണം🙏🙏🙏 സംഗതി കലക്കി👍🏼👍🏼👍🏼
@Sainu25254
@Sainu25254 3 жыл бұрын
അവിടുത്തെ കോഴി നിറച്ചത് സൂപ്പർ ആണ്.
@abdulazeezc1769
@abdulazeezc1769 3 жыл бұрын
kazhichitude.super
@sheheershehishehi
@sheheershehishehi 3 жыл бұрын
ഇത്ത പൊളി ആണ്. മസാല പൊക്കിയ കഥ 👌.
@pathu230
@pathu230 3 жыл бұрын
Hasis kitchen polii🔥 Adh pole palakkad capo grillo ll povoo ikka...avidathe Hyderabad biriyani 🤤🤤parayumbo thane kodhiyavunu!!enthayalum ikka onn try cheythnokk..!!❤️
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Oil is new and quality one!!! Nice keep it up
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
ഇത്ത adipoly ബിരിയാണിയും superr
@ummascookbook721
@ummascookbook721 3 жыл бұрын
Hasi!!!! Polichu 👌 good work 👏👏👏🌹❤️
@jikcyjikku4423
@jikcyjikku4423 3 жыл бұрын
Nalla biriyani aanu. Adhikam spicy allatha mild masala flavour ulla biriyani.
@TripCompany
@TripCompany 3 жыл бұрын
😍
@rafivkd5545
@rafivkd5545 3 жыл бұрын
Hasees പൊളിയാണ് നൈസ് ഫുഡ്‌
@husnachrchr9017
@husnachrchr9017 2 жыл бұрын
Enikku checken hand piece aanu ishtam😋😋
@manjushasathish1912
@manjushasathish1912 3 жыл бұрын
We have been regular customer of this hotel.recently the service have come down. Haven't seen the owner smiling this much to the customers . This is purely my personal experience.
@shijimajeed
@shijimajeed 3 жыл бұрын
Super ആയിട്ടുണ്ട് bro
@FoodieGadi
@FoodieGadi 3 жыл бұрын
Yummy 😋😋😋😋😋
@muhammedsuhailpmuhammadsuh7861
@muhammedsuhailpmuhammadsuh7861 3 жыл бұрын
Palakkad ksrtc bus standintea adutt ulla food shop nokkumo
@rarishvyshakv.s1467
@rarishvyshakv.s1467 3 жыл бұрын
thalasseri.... onnu cheyyu bro
@PalakkadVibes
@PalakkadVibes 3 жыл бұрын
പാലക്കാടൻ ബിരിയാണി ഇഷ്ടപെടാത്ത ആദ്യത്തെ proper പാലക്കാടൻ ഇദ്ദേഹം മാത്രമാകും...
@TripCompany
@TripCompany 3 жыл бұрын
😂😂 maybe yes
@prasanthank2268
@prasanthank2268 3 жыл бұрын
@@TripCompany പാലക്കാട് ആക്സിസ് കിച്ചൻ ഫോൺ നമ്പർ ഒന്ന് അപ്ലോഡ് ചെയ്യണം
@confused_one_
@confused_one_ Жыл бұрын
സത്യം...പാലക്കാട്ടുകാർക്ക് പൊതുവെ രാവുത്തർ ബിരിയാണിയായിരിക്കും ഇഷ്ടം..
@MaskedWolf369
@MaskedWolf369 3 жыл бұрын
Ningalde video kandu njn pooyi kazhichu... It was really good...
@TripCompany
@TripCompany 3 жыл бұрын
😍😍
@sudhisudhisushisudhi750
@sudhisudhisushisudhi750 2 жыл бұрын
Beef fry very tasty...superb...
@aruns2078
@aruns2078 2 жыл бұрын
അവിടുത്തെ Chicken Mutton ബിരിയാണി കഴിച്ചിട്ടുണ്ട് ഒരു പ്രത്യേകതയും തോന്നിയില്ല , വെറുതെ youtubers പറഞ്ഞു hype ആക്കിയ place , Ambience super ആണ് , ബിരിയാണി average.
@julipallom
@julipallom Жыл бұрын
True
@sumeshnarayanan5513
@sumeshnarayanan5513 3 жыл бұрын
Super biriyani!! 😍
@arjunm7736
@arjunm7736 3 жыл бұрын
*Best biriyani in Palakkad hands down* *Better than Noorjahan's biriyani*
@indian3769
@indian3769 3 жыл бұрын
Noorjahan full chemical anu 🥺
@kL_12_Hasee
@kL_12_Hasee 3 жыл бұрын
അനക്ക് മാത്രം അല്ല ലെഗ് പീസ് ഇഷ്ടം ഞമ്മക്കും ഇഷ്ടം അന്നോടും ❤❤
@TripCompany
@TripCompany 3 жыл бұрын
😁😁
@vijeshvk1986
@vijeshvk1986 3 жыл бұрын
Chettan supperanu
@hussainkk7845
@hussainkk7845 3 жыл бұрын
biriyani.kayikuvan.kochilvaa.
@ashrafpalakkurushi3772
@ashrafpalakkurushi3772 3 жыл бұрын
👍
@Anold559
@Anold559 3 жыл бұрын
👍🏻
@keralapscgeography7015
@keralapscgeography7015 3 жыл бұрын
മട്ടൺ ബിരിയാണി കൊല്ലം ആണ് star.
@aadhilsai
@aadhilsai 3 жыл бұрын
Supper കിടു തകര്ത്തു
@suvithasuvi650
@suvithasuvi650 Жыл бұрын
ഇങ്ങള ഫാമിലിയോട് കൂടി ഒരു വീഡിയോ ചെയ്യുമോ ഇത് വരെ ഉള്ള എല്ലാ പരിപാടിക്കും കട്ട സപ്പോട് >
@Beinggg613
@Beinggg613 3 жыл бұрын
Pwoli yummy
@santhoshsavitha649
@santhoshsavitha649 3 жыл бұрын
My brother is making kozhi porichath... 🥰🥰🥰near haseentha..
@TripCompany
@TripCompany 3 жыл бұрын
Krishna prasad😍
@santhoshsavitha649
@santhoshsavitha649 3 жыл бұрын
@@TripCompany yes
@sudhisudhisushisudhi750
@sudhisudhisushisudhi750 3 жыл бұрын
@@santhoshsavitha649 ...moyans schoolinu aduthano... biriyani price yetraya
@binduSoman-wb3ff
@binduSoman-wb3ff 3 жыл бұрын
Njn chettante ella videos kanarund. Super selection aanu ellam
@TripCompany
@TripCompany 3 жыл бұрын
😍🥰
@pradeepu9067
@pradeepu9067 3 жыл бұрын
Polich allo Anas bhai...
@mubashbasheer3820
@mubashbasheer3820 3 жыл бұрын
Arrowroot milk palakkad chood nu valare nannakum
@shajikk8957
@shajikk8957 3 жыл бұрын
തൃശൂർ MOOSA'S ബിരിയാണി കഴിച്ചു നോക്കൂ
@ajeyarnold9809
@ajeyarnold9809 3 жыл бұрын
Beef fry must try aane . Super aane
@shajit1908
@shajit1908 3 жыл бұрын
Bay kazikunadalle kandal kazikan tonum palarum bayangara manersila kazika
@rahulreji8531
@rahulreji8531 3 жыл бұрын
Super episode
@albesterkf5233
@albesterkf5233 3 жыл бұрын
സംഭവം കൊള്ളാം വില കൂടുതൽ ആണ്
@RameshRamesh-wd8jj
@RameshRamesh-wd8jj 3 жыл бұрын
👍 correct
@anasca2506
@anasca2506 2 жыл бұрын
അനസ് ഭായ് സൂപ്പർ ഫുഡ്‌ ആണല്ലോ 👌👌
@aneeshaneesh935
@aneeshaneesh935 3 жыл бұрын
പാലക്കാട് ഏറ്റവും കൂടുതൽ തിരക്കുള്ള കട നൂർജഹാൻ ഹോട്ടൽ ആണ് അടിപൊളി പാലക്കാടൻ ബിരിയാണി ഒന്നു vlog ചെയ്യുമോ avidepoyi
@sandeepp871
@sandeepp871 3 жыл бұрын
Please try beef biriyani in New hotel near KR bakery... Olavakode... Simple dum biriyani...
@vaisakhgv8064
@vaisakhgv8064 3 жыл бұрын
Bhaijaan...ettavum nalla biriyani keralathil evideya kittiyittullathu...
@TripCompany
@TripCompany 3 жыл бұрын
Angine oru sthalath mathram parayaan pattilla.
@mohammedshahal7800
@mohammedshahal7800 3 жыл бұрын
Polichu anasikka❤
@BADBOY-kb6jl
@BADBOY-kb6jl 2 жыл бұрын
Palakkad Biriyani ❤️
@beevithanghal5908
@beevithanghal5908 2 жыл бұрын
Enik palakkad en briyani isttalla
@nishadroshan1159
@nishadroshan1159 3 жыл бұрын
ഫാമിലിയുമായി പോയി.... ധൈര്യമായി, സ്വസ്ഥമായി.. ഇരുന്നു...ഭക്ഷണം കഴിക്കാം....
@TripCompany
@TripCompany 3 жыл бұрын
✌🏼
@therock3617
@therock3617 3 жыл бұрын
Use rode double mic
@indian3769
@indian3769 2 жыл бұрын
It was good .. But now they increased price much
@indian3769
@indian3769 3 жыл бұрын
Tamilnadu biryani anu spr ❤️❤️
@vipinsworld3591
@vipinsworld3591 3 жыл бұрын
😋😋😋😋😋 powlichu
@rageshpurushothaman1261
@rageshpurushothaman1261 3 жыл бұрын
Polichu.....
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
9.18 uncooked mutton? Ikka got difficult to eat??!
@nafeelpalakkad6927
@nafeelpalakkad6927 3 жыл бұрын
റാവുത്തർ ബിരിയാണി അതാണ് മോനെ ബിരിയാണി
@sagar19408
@sagar19408 3 жыл бұрын
😋😋😋
@ismailtpwandoor4725
@ismailtpwandoor4725 3 жыл бұрын
അനസ് by പൊളി 🌹
@renyrockey5095
@renyrockey5095 3 жыл бұрын
❤️
@vishnusuresh4986
@vishnusuresh4986 3 жыл бұрын
Nice❤
@sb.kabeer2187
@sb.kabeer2187 3 жыл бұрын
Masha allah hasis kitchen super Kolla anas bai
@Aishu_VlogsKS
@Aishu_VlogsKS 3 жыл бұрын
Beef gee roast super anu,👌
@muhammedmuhammed3948
@muhammedmuhammed3948 3 жыл бұрын
Poli
@rjrohan3091
@rjrohan3091 3 жыл бұрын
Enda monea ennike vaeya
@sunithomas8531
@sunithomas8531 3 жыл бұрын
ഇത്ത സൂപ്പർ....
@subairnellikkaparambil3940
@subairnellikkaparambil3940 3 жыл бұрын
Super
@nidhinkj1713
@nidhinkj1713 3 жыл бұрын
Good Res...😍
@commentolibabu2881
@commentolibabu2881 3 жыл бұрын
Mm poli aanallo anasee oro vediokkum quality koodi varukayaanallo
@TripCompany
@TripCompany 3 жыл бұрын
🤩
@sc-ch9be
@sc-ch9be 2 жыл бұрын
ചേട്ടാ ഇവിടെ half ബിരിയാണി കിട്ടുമോ ?
@ashokkumar-qf3pc
@ashokkumar-qf3pc 3 жыл бұрын
Video oke kanditt poy biriyani quantity mathrame ulu. Ath normal biriyani. Aanu but kizhi porottaa level aanu
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊
@TripCompany
@TripCompany 3 жыл бұрын
😍
@jeejeshpr1096
@jeejeshpr1096 3 жыл бұрын
Anyone from Palakkad knows that this is just hyped up...Nooorjehan Biriyani (that too the one at G B Road) is much better than this..
@rasheed1215
@rasheed1215 3 жыл бұрын
👌👌👌💐
@remeshtrithala340
@remeshtrithala340 3 жыл бұрын
അടിപൊളി ബിരിയാണി & ചിക്കൻ,, പാലക്കാട് ഏത് Area യിൽ ആണ് ഈ ഹോട്ടൽ?
@TripCompany
@TripCompany 3 жыл бұрын
Tharekkad
@rafivkd5545
@rafivkd5545 3 жыл бұрын
മോയൻ ഗേൽസ് സ്കൂൾ opp
@mohammedsharif7682
@mohammedsharif7682 3 жыл бұрын
Poliyaneeeee ikkaaaaa
@babuk5564
@babuk5564 3 жыл бұрын
Enu Biriyani kayizchu minimum standards ilaa..Paid video anoo bhai...
@ashi9901
@ashi9901 3 жыл бұрын
Price normal aan
@shafishaunshafi8385
@shafishaunshafi8385 3 жыл бұрын
👍👍👍😜😋😋
@htvshows8433
@htvshows8433 3 жыл бұрын
Good vedio
@muhammedkoyikkara5154
@muhammedkoyikkara5154 3 жыл бұрын
👌👌👌
@beemakabeer6499
@beemakabeer6499 3 жыл бұрын
Area bhai sab Ningal kazhichit poyal angane Hasses kitchen nde recipes ingalu paranju thannillengil beettilirikunna njammalu angane inddakana 😂😂😂😂
@Sandeep-tu3nc
@Sandeep-tu3nc 2 жыл бұрын
Ithu സ്റ്റേടിയും bus standite അടുത്താലേ
@ankithatp6542
@ankithatp6542 2 жыл бұрын
Tharekaad junction...moyens inte അടുത്ത്
@Sandeep-tu3nc
@Sandeep-tu3nc 2 жыл бұрын
Moyens പറഞ്ഞാൽ അറിയും... ഇപ്പൊ മനസിലായി
@ajithpv2144
@ajithpv2144 3 жыл бұрын
വീഡിയൊ കണ്ടപ്പൊ വില കൂടുതലാണെന്നു കരുതി, CB ക്ക് 140 നോർമൽ റൈറ്റ് ആണ്, ഇത്രക്കും സൗകര്യമില്ലാത്തിടത്ത് മിനിമം 120 ആണ്, ഫുൾ ചിക്കൻ 300 + എല്ലാ ഹോട്ടലിലും വിലയുണ്ട് 400 കൂടുതലല്ല
@TripCompany
@TripCompany 3 жыл бұрын
✌🏼✌🏼
@sudhisudhisushisudhi750
@sudhisudhisushisudhi750 3 жыл бұрын
Full chicken 300 ano
@UnkownCat-r6b
@UnkownCat-r6b 3 жыл бұрын
🤤
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഗരം മസാല 😜 ഉള്ളപോലെ പറഞു. നാളെ ഉച്ചക്ക് ബീഫ് ബിരിയാണി കഴിക്കാം എന്ന ഉദ്ദേശത്തോടെ ഇത് കണ്ടുകൊണ്ട് ഇന്ന് ഞാൻ ഉറങ്ങുന്നു..🛌💤
@TripCompany
@TripCompany 3 жыл бұрын
😂
@RajRaj-zw2cr
@RajRaj-zw2cr 3 жыл бұрын
നിങൾ തീറ്റിയും കണ്ടിരുന്നോ അവിടെ സുമിത്ര സ്കൂട്ടർ ഓടിക്കാൻ പഠിച്ചു 😁😁
@nashwa9246
@nashwa9246 3 жыл бұрын
😁😁😁😁😁😁😁
@TripCompany
@TripCompany 3 жыл бұрын
😟
@richurichus7857
@richurichus7857 3 жыл бұрын
😄😄😄
@foodstory2787
@foodstory2787 3 жыл бұрын
👌
@vedanthmp3599
@vedanthmp3599 3 жыл бұрын
Adyam marytek samsarikan padikada konYa
@TripCompany
@TripCompany 3 жыл бұрын
Ok sir
@babygroot9921
@babygroot9921 3 жыл бұрын
Camera mante avastha
@vinayranjan5774
@vinayranjan5774 3 жыл бұрын
Ithu Victoria college aduthano, allo mercy college aano
@satheesh_Ramachandran8768
@satheesh_Ramachandran8768 3 жыл бұрын
മോയൻസ് സ്കൂളിനടുത്തു
@ravlogs4672
@ravlogs4672 3 жыл бұрын
Cavallo rideing club
@Duamehar
@Duamehar 3 жыл бұрын
Enikk leg piece ishtalla
@focusthen1222
@focusthen1222 3 жыл бұрын
സുബൈർഇക്കാ വെറുതെ പറയാ എത്രയോ പ്രാവശ്യം പാലക്കാട് ബിരിയാണി കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
My first Inauguration and Tanvi’s Farewell | Sindhu Krishna
41:01
Sindhu Krishna
Рет қаралды 75 М.
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 143 М.
Delectable Palakkad Special Biriyani | Kerala's Authentic Ravuthar Flavor
10:51
MADURAI FOOD SERIES 02 |Foodie Sha|
11:25
Foodie Sha
Рет қаралды 45 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН