പാലക്കാട് കോൺ​ഗ്രസിന് തലവേദനയായി എകെ ഷാനിബ്| AK Shanib | Shafi Parambil| Rahul Mamkoottathil

  Рет қаралды 4,900

News18 Kerala

News18 Kerala

Күн бұрын

Palakkad By Election 2024 : ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ Palakkad Congressൽ വിമതശല്യം തുടരുന്നു. Shafi Parambilനെ രൂക്ഷമായ വിമർശിച്ചു കോൺഗ്രസ് വിട്ട Youth Congress മുൻ നേതാവ് AK Shanib ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. രാവിലെ ഫിറ്റ്നസ് സെൻററുകൾ സന്ദർശിച്ചാകും UDF സ്ഥാനാർത്ഥി Rahul Mamkootathilൽ പ്രചാരണം തുടങ്ങുക . ഉച്ചക്കുശേഷം രണ്ട് മണ്ഡലം കൺവെൻഷനുകളിലും രാഹുൽ പങ്കെടുക്കും.ഇടതുമുന്നണി സ്ഥാനാർത്ഥി P Sarin പിരായിരി പഞ്ചായത്തിലാകും രാവിലെ വോട്ട് അഭ്യർത്ഥിക്കുക. . പിരായിരി പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി C Krishnakumarന്റെ രാവിലത്തെ പ്രചാരണം
#akshanib #shafiparambil #palakkadbyelection #rahulmamkoottathil #psarin #ckrishnakumar #bypollkerala #udf #ldf #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 14
@shibuxavier1062
@shibuxavier1062 2 сағат бұрын
1000 വോട്ട് പിടിക്കും....അതുകൊണ്ടൊന്നും രാഹുലിന്റെ വിജയത്തെ തടയാനാവില്ല....
@sreenivasansreenivasan4962
@sreenivasansreenivasan4962 2 сағат бұрын
ഈ കമ്യൂണിസ്റ്റ് ചാനൽ ഇതല്ലാതെ മറ്റൊ രു വാർത്തയില്ലേ?
@RenjithPV-qc4mp
@RenjithPV-qc4mp 2 сағат бұрын
UDF😂ശീതി ല മുന്നണി😂😂😂
@abdulkadar9094
@abdulkadar9094 2 сағат бұрын
❤🎉😅
@rajujacob5316
@rajujacob5316 2 сағат бұрын
INC to dissolve
@OBSERVER4365
@OBSERVER4365 Сағат бұрын
പാലക്കാട്‌ എന്തിനുവേണ്ടിയാണു അൻവറിന്റെ സ്ഥാനാർഥിയെ പിന്നെ വലിപ്പിക്കേണ്ടത്.അൻവർ യുഡിഫ് ന്റെ വിമതനാണോ.
@sreekumart3390
@sreekumart3390 Сағат бұрын
Evante വീട്ടിലെ വോട്ട് പോലും kitukayilla
@ITCare-wk5mx
@ITCare-wk5mx 3 сағат бұрын
കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി കഴിവ് തെളിയിച്ച ആം ആദ്മി പാർട്ടിയാണ്. AAP നേതൃത്വം മികച്ച സ്ഥാനാർഥികളെ കണ്ടെത്തി നിർത്തുക.
@shibuxavier1062
@shibuxavier1062 2 сағат бұрын
നല്ല സ്ഥാനാര്‍ഥികള്‍ ഇല്ല.
@abdulkadar9094
@abdulkadar9094 2 сағат бұрын
@renjithushas2007
@renjithushas2007 2 сағат бұрын
Shanib anelum anwar anelum oru 1000 vote pidikum athil kooduthal pidikan PC george onum allalo 😂😂
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 86 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 49 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН