പാലക്കാട് കാർഷിക പ്രശ്നങ്ങൾ ഉയർത്തി കർഷകരക്ഷ ട്രാക്ടർ മാർച്ചുമായി UDF | Palakkad | UDF | Tractor

  Рет қаралды 3,272

asianetnews

asianetnews

Күн бұрын

Пікірлер: 11
@enlightnedsoul4124
@enlightnedsoul4124 2 күн бұрын
കാർഷിക മേഖലയിൽ പ്രശ്നങ്ങൾ ഉയർത്തിയാൽ ബിജെപിക്ക് വോട്ടു കൂടും 💪🧡
@jdjr5203
@jdjr5203 2 күн бұрын
കോൺഗ്രസ്‌ 💙
@abdulgafoorv9522
@abdulgafoorv9522 2 күн бұрын
രാഹുൽ 💙💙💙
@അജ്ഞാതൻ.6.0
@അജ്ഞാതൻ.6.0 2 күн бұрын
പ്രബുദ്ധ കേരള വോട്ടർമാരെ ... മുനമ്പത്തെ ജനങ്ങളുടെ കണ്ണീരു കാണാതെ മുസ്ലിം വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ വഖഫ് ബോർഡ് എന്ന ജനദ്രോഹ കിരാതനിയമത്തെ ഒരു മെയ്യായി അനുകൂലിച്ചു പ്രമേയം പാസ്സാക്കുന്ന ഇടതു വലതു പക്ഷത്തിൻറെ പഞ്ചാര വാഗ്ദാനങ്ങളിൽ മയങ്ങി ഇനിയും വഞ്ചിതരാകാതിരിക്കുക...നഷ്ടപ്പെടാനുള്ളത് നിങ്ങൾക്ക് മാത്രം...🙏🙏
@FarooqueVkpadi
@FarooqueVkpadi 2 күн бұрын
ഞങ്ങളുടെ നാട്ടിലും മലപ്പുറത്ത് ഞങ്ങളുടെ മണ്ഡലത്തിൽ അതായത് വേങ്ങരയിൽ തന്നെ പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമി നെൽകൃഷിയിൽ ഉണ്ട് പക്ഷേ ഇവിടെ ആകെ ആയിരത്തിലധികം കർഷകർ ഇല്ല പിന്നെയെങ്ങനെ അവിടെ പതിനയ്യായിരം നെൽ കർഷകർ വന്നു ഒരു പിടുത്തവുമില്ല
@vishnuvichu7125
@vishnuvichu7125 Күн бұрын
Athu malappuram ethu palakkad nenaku evedatha karyam areyila appo akkottu Mari nillke
@vishnuvichu7125
@vishnuvichu7125 Күн бұрын
Malappuram athineoka onnumilallo ne verutha thallathe
@FarooqueVkpadi
@FarooqueVkpadi Күн бұрын
@vishnuvichu7125 ജില്ലയുടെ കാര്യം അവിടെ നിൽക്കട്ടെ ഒരു മണ്ഡലത്തിൽ എങ്ങനെ പതിനയ്യായിരം നെൽ കർഷകർ ഉണ്ടാകും ഒരു മണ്ഡലത്തിൽ ആകെ വോട്ടർമാർ ഒരു ലക്ഷത്തി അൻപതിനായിരം സ്ത്രീകളുണ്ട് അധ്യാപകവിദ്യാർത്ഥികളുണ്ട് മറ്റു കച്ചവടക്കാർ മീൻ കച്ചവടക്കാർ ഇറച്ചി കച്ചവടക്കാർ പിന്നെയെങ്ങനെ പതിനയ്യായിരം നെൽ കർഷകർ വരും ഞാൻ പറഞ്ഞ കാര്യം സത്യമാണ് വേണമെങ്കിൽ പരിശോധിക്കാം വലിയോറ പാടം കുറ്റൂർ പാടം കൊളപ്പുറം പാടം പ്രിയദർശിനി പാടശേഖരം ഇതെല്ലാംകൂടി ഹെക്ടർ കണക്കിന് വരും ഇത് വേങ്ങര മണ്ഡലം മണ്ഡലത്തിലാണ്
@അജ്ഞാതൻ.6.0
@അജ്ഞാതൻ.6.0 2 күн бұрын
പ്രബുദ്ധ കേരള വോട്ടർമാരെ ... മുനമ്പത്തെ ജനങ്ങളുടെ കണ്ണീരു കാണാതെ മുസ്ലിം വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ വഖഫ് ബോർഡ് എന്ന ജനദ്രോഹ കിരാതനിയമത്തെ ഒരു മെയ്യായി അനുകൂലിച്ചു പ്രമേയം പാസ്സാക്കുന്ന ഇടതു വലതു പക്ഷത്തിൻറെ പഞ്ചാര വാഗ്ദാനങ്ങളിൽ മയങ്ങി ഇനിയും വഞ്ചിതരാകാതിരിക്കുക...നഷ്ടപ്പെടാനുള്ളത് നിങ്ങൾക്ക് മാത്രം...🙏🙏
@sahi7295
@sahi7295 2 күн бұрын
എന്ത് UDF 67 വർഷം മാറി മാറി ഭരിച്ചിട്ട് ഇത് വരെ ഒന്നു ചെയ്യാൻ പറ്റിയില്ല... ഇനി പ്രതിഷേധിക്കുക...😂😂😂
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 119 МЛН