പാലക്കാട് നിർണ്ണായകം ആ വോട്ടുകൾ ! | ABC MALAYALAM NEWS |

  Рет қаралды 31,433

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 202
@thomasc.v9394
@thomasc.v9394 18 сағат бұрын
ശോഭയാണെ വിജയ സാദ്ധ്യതയുണ്ട് തീർച്ചയായും വിജയിക്കും വിജയിക്കണം.
@kannadasanmadhavan6061
@kannadasanmadhavan6061 15 сағат бұрын
ശോഭസുരേന്ദ്രൻ വന്നാൽ നൂറുശതമാനം വിജയം ഉറപ്പ് തീർച്ച.
@BEJOYTHOMAS9832
@BEJOYTHOMAS9832 20 сағат бұрын
ശോഭാ ജീ❤❤❤❤❤❤
@unnikrishnanunni1860
@unnikrishnanunni1860 19 сағат бұрын
ശോഭജി വരട്ടെ എല്ലാവരും ഒറ്റ കെട്ടായി പ്രവർത്തിക്കണം നേതാക്കൾ തമ്മിൽ ഈഗോ വേണ്ട പ്രസ്ഥാന മാണ് വലുത് ഇന്നത്തെ സാഹചര്യം അതാണ് ❤❤❤
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 16 сағат бұрын
ശോഭാസുരേന്ദ്രൻ കഴിഞ്ഞേ കേരള ബീജേപ്പിയിൽ നേതാവുള്ളൂ🎉
@purushothamankani3655
@purushothamankani3655 11 сағат бұрын
ചേട്ടാ, ഇങ്ങനെയുള്ള കമന്റ്സ് എഴുതുമ്പോൾ ചേട്ടൻ ഇനിയെങ്കിലും ശ്രദ്ധിക്കുക.. ബിജെപി സ്റ്റേറ്റ് നേതൃത്വത്തിന്റെ കണ്ണിലെങ്ങാനും ഈ കമന്റ്‌ പെട്ടാൽ, അവർ ശോഭ ജി യേ വെട്ടും.. കൊറേപ്പേർ സംഘടനയുടെ തലപ്പത്തു കേറി അട്ടിപ്പേർ അവകാശവും പറഞ്ഞോണ്ട് ഇരിക്കുന്ന വിവരം ചേട്ടനറിയില്ലേ 😊, ചാവേമില്ല, കട്ടിലൊഴിയേമില്ല 😊.. അതുകൊണ്ട്, ശോഭ ജി തോൽക്കുമെന്ന് എഴുതിയാൽ ചെലപ്പോൾ അവരെ പരിഗണിച്ചേക്കും 😊.. നേതൃത്വത്തിലെ 5 പേരെ മാറ്റിയാൽ, പാലക്കാട് ഇപ്രാവശ്യം ബിജെപി ജയിക്കും..
@radhakrishnant7626
@radhakrishnant7626 4 сағат бұрын
@@purushothamankani3655 ?
@madhusudananmanghat8451
@madhusudananmanghat8451 20 сағат бұрын
കൃഷ്ണകുമാറിനെ ഇനിയും പരീക്ഷിക്കാൻ നിൽ ക്ക രുത് ശോഭജി വരണം 👍👍👍
@subhashthejus
@subhashthejus 15 сағат бұрын
This is exactly what Mama media wants. Don't fall prey to the idea of dividing BJP
@mds7455
@mds7455 8 сағат бұрын
പാലക്കാട് ബിജെപി കൂ മാക്സിമം 45000 വോട്ടല്ലേ ഉള്ളൂ? ശ്രീധരൻ ആയതുകൊണ്ട് അല്ലെ 50000 കഴിഞ്ഞത്.
@varghesev7605
@varghesev7605 16 сағат бұрын
ശ്രീമതി ശോഭ വരണം വന്നേ മതിയാകൂ ക്ഷേത്രനഗരം സംരക്ഷിക്കപ്പെടേണം.
@jayachandranchandran1589
@jayachandranchandran1589 20 сағат бұрын
പാലക്കാട്‌ ശോഭ നിന്നാൽ ജയ സാധ്യത ഉണ്ടന്ന് മനസ്സിൽ ആക്കാൻ പാഴുർ പടിപ്പുര വരെ പോകണ്ട കാര്യം ഇല്ല. നേതാക്കൾ ഗ്രൂപ്പ്‌ കളിച്ചാൽ ഒരു പാർട്ടിയുടെ സാധ്യത ആണ് ഇല്ലാതെ ആകുന്നത്. ഇപ്പോൾ ഗ്രൂപ്പ്‌ കളിക്കുന്നവർ നാളെ മാറും അത് മനസ്സിൽ ആക്കിയാൽ നല്ലത് ആരു ചരട് വലിച്ചാലും, ചരട് പൊട്ടരുത്.
@PRmuralidharan68Gmailcom
@PRmuralidharan68Gmailcom 18 сағат бұрын
ഇതുകൊണ്ട് സുവർണ്ണാവസരം ഉണ്ടാവുക പാലക്കാട് ബിജെപിക്ക് തന്നെ എന്ന് ഉറപ്പായി
@psukumaranpsukumaran7170
@psukumaranpsukumaran7170 18 сағат бұрын
എല്ലാവരും നല്ല അർഹതയുള്ള നേതാക്കളാണ് പക്ഷെ ജയിക്കാനാ യാരിക്കണം മത്സരിക്കുന്നത് അത് ശോഭാ ജി
@satheeshthomas4161
@satheeshthomas4161 17 сағат бұрын
വഖഫ് വേണ്ട എങ്കിൽ നോക്കിയും കണ്ടും....
@chackoxavier5835
@chackoxavier5835 19 сағат бұрын
ക്രിസ്ത്യൻ വോട്ട് ബിജെപി ക്കു കിട്ടും
@josenixon1361
@josenixon1361 4 сағат бұрын
@@chackoxavier5835 vakaff vishayam uyarthanam.
@27secondsMalluComedy
@27secondsMalluComedy 20 сағат бұрын
ശോഭാജിയെ ഞമ്മക്കും ഇഷ്ടാണ് 👏
@arunanirudhan4210
@arunanirudhan4210 14 сағат бұрын
Shoba❤❤❤
@radhamanivs7433
@radhamanivs7433 16 сағат бұрын
കൃഷ്ണ കുമാർ വേണ്ട ശോഭ മതി
@milanmilan2936
@milanmilan2936 20 сағат бұрын
ബിജു....ധനുഷ് നമസ്കാരം പറയുബോൾ തിരിച്ചും പറയാനുള്ള... മഹാമനസ്‌ക്ത കാണിക്കണം....
@unnikrishnanD-ri7ec
@unnikrishnanD-ri7ec 11 сағат бұрын
സത്യം
@123bcjnv
@123bcjnv 11 сағат бұрын
Mahamanaskathayo.. 😂😂
@milanmilan2936
@milanmilan2936 11 сағат бұрын
@@123bcjnv തെറ്റ് ഉണ്ടെങ്കിൽ പറയൂ
@123bcjnv
@123bcjnv 10 сағат бұрын
@@milanmilan2936 sambavam seriyan . Mahamanaskatha ennath prayogichath kandapo chiri vanatha
@milanmilan2936
@milanmilan2936 Сағат бұрын
@@123bcjnv 👍
@VijayKumar-bf7gf
@VijayKumar-bf7gf 17 сағат бұрын
SMT.SOBHA SURENDRAN IS BOLD, VIBRANT, DYNAMIC AND CAPABLE CANDIDATE TO CONTEST IN PALAKKAD. WE SHOULD NOT MISS SOBHA THIS TIME. I WISH HER ALL SUCCESS IN HER FUTURE ENDEAVOURS.
@prasannanmattammal3089
@prasannanmattammal3089 20 сағат бұрын
ശോഭയാണെങ്കിൽ ഈസ്സിയായി Pass?
@SudhaRnair-zv4vc
@SudhaRnair-zv4vc 18 сағат бұрын
ശോഭ ❤️❤️🚩
@anilesharavind5475
@anilesharavind5475 15 сағат бұрын
പിണറായി ക്ക് പണി കൊടുക്കാൻ ബിജെപി MlA ഉണ്ടാവണം. എന്നതായിരിക്കണം മുദ്രാവാക്യം
@bijukarun6562
@bijukarun6562 13 сағат бұрын
സുരേന്ദ്രനെ നിർത്തിയാൽ വോട്ട് കുറയാൻ സാധ്യത.... ശോഭ സുരേന്ദ്രൻ ആണെങ്കിൽ വിജയം സുനിശ്ചിതം.....
@user-qo2dg2gv3o
@user-qo2dg2gv3o 19 сағат бұрын
സുരേന്ദ്രന് കൊടുത്താൽ പിന്നേ ചിന്തിക്കേണ്ട. തോറ്റോളും.
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 16 сағат бұрын
സ: സു
@sreenivasanmangattil6768
@sreenivasanmangattil6768 13 сағат бұрын
. ശോഭയാണെൽപാലക്കാടിന്റെ ഭാവി ശോഭനമാണ്
@imraniqbal7447
@imraniqbal7447 19 сағат бұрын
മുസ്ലീം സഖാക്കള്‍ പാര്‍ട്ടിയെ ഒറ്റി ഷാഫി പറമ്പിലിന് വോട്ട് ചെയ്തത് പാലക്കാട്ടെ ഹിന്ദു സഖാക്കള്‍ മറക്കില്ല. അവരുടെയും, ക്രിസ്ത്യാനികളുടെയും വോട്ടുകള്‍ ബിജെപിക്ക് വീഴും.
@user-di2ny9mi5s
@user-di2ny9mi5s 18 сағат бұрын
സുരേന്ദ്രൻ നിന്നാൽ ബിജെപി ഒരിക്കലും ജയിക്കില്ല . എന്നാൽ ശോഭ സുരേന്ദ്രൻ നിന്നാൽ ജയിക്കാനുള്ള സാധ്യത വളരെ വളരെ കൂടുതൽ ആണ് .
@sathikumar5345
@sathikumar5345 20 сағат бұрын
Bjp ക്ക് അനുകൂല സാഹചര്യം
@ahammednoor39
@ahammednoor39 17 сағат бұрын
😂 മെട്രോമാൻ വന്നിട്ട് നടന്നിട്ടില്ല
@prasadampalattil9896
@prasadampalattil9896 16 сағат бұрын
​@@ahammednoor39മെട്രോമാൻ മത്സരിച്ച സാഹചര്യം അല്ലിപ്പോൾ. വഖഫ് അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങൾ പ്രതികരിക്കും. മുറിയണ്ടി പ്രീണന ക്കാരായ ഖാൻഗ്രസിന് എതിരെ ഇത്തവണ വഖഫ് അധിനിവേശത്താൽ ക്രുദ്ധരായ ജനങ്ങൾ പ്രതികരിക്കും. കാത്തിരുന്നു കാണുക. രാഹുൽ മാങ്കൂട്ടം തൻ്റെ കന്നിയങ്കത്തിൽ കയ്പുനീര് കുടിക്കേണ്ടിവരും.
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 14 сағат бұрын
​@@ahammednoor39 അന്നത്തെ സാഹചര്യമല്ല ഇപ്പോൾ. വഖഫ് പ്രശ്നം നന്നായി കത്തിച്ചൽ മാത്രം മതി അഹമ്മതെ
@mohanks7580
@mohanks7580 19 сағат бұрын
ശോഭാ സുരേന്ദ്രൻ മത്സരിക്കണം
@arunanirudhan4210
@arunanirudhan4210 14 сағат бұрын
Yes
@Dazz29
@Dazz29 17 сағат бұрын
Shobha❤
@manikandan_tm
@manikandan_tm 20 сағат бұрын
Shoba chechi njangal kaathirikunnu Palakkad ningal thann varanam
@Jish-sw5pe
@Jish-sw5pe 14 сағат бұрын
മുസ്ലിം വോട്ട് കിട്ടും എന്ന് പ്രതീക്ഷിക്കേണ്ട.......അവര്‍ക്ക് എന്ത് ചെയ്തിട്ടും കാര്യം ഇല്ല
@psukumaranpsukumaran7170
@psukumaranpsukumaran7170 18 сағат бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ മൽസരിച്ചാൽ ജയം ഉറപ്പ് അതുകൊണ്ട് ആരും തടസം നിൽക്കാതെ അവർക്ക് പിന്തുണ കൊടുക്കണം അവർ ജയിച്ചാൽ നാടിന് ഗുണം
@miya4104
@miya4104 18 сағат бұрын
പ്രിയങ്ക നാട്ടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല ,Dlf മാല്ൾ. അട ക്കം ഗുഡ് ഗാവില് ഒരു പാട് സ്വത്ത് കൈക്കലാക്കി വെച്ചിട്ടുണ്ട് , ഇന്ത്യ യോട് ഒരു ആത്മാർഥത yum ഇല്ലാത്ത വ്യക്തി ആയത് കൊണ്ട് മുസ്ലിങ്ങൾ ക്ക് വല്യ താൽപര്യം ആണ്
@kaatilsoman3549
@kaatilsoman3549 15 сағат бұрын
തോറ്റാലും ജയിച്ചാലും ഒന്നര വർഷം കൊണ്ട് ഒന്നും ചെയ്യാനുണ്ടാകില്ല
@brijeshs7126
@brijeshs7126 14 сағат бұрын
ശോഭ സുരേന്ദ്രൻ ❤❤💪💪
@sudarsanank2395
@sudarsanank2395 11 сағат бұрын
ശോഭ നിന്നാൽ ജയിക്കും സുരേന്ദ്രൻ്റെയും മുരളിധരൻ്റെയും വാക്ക് കേട്ട് കേന്ദ്രനേതിർത്വം തിരിച്ച് ഒരു തീരു മാനമെടുത്താൽ BJP തോറ്റു തുന്നം പാടും ഇതോടെ BJP പുജ്യേപി ആകും'.
@Santhosh_nair
@Santhosh_nair 13 сағат бұрын
പാലക്കാട് ഇത്തവണ ഹിന്ദു മുസ്ലീം ധ്രുവീകരണമുണ്ടാകും. മുസ്ലീം വോട്ടുകളുടെ കൂടെ സിപിഎം വോട്ടുകളും കിട്ടിയാൽ എൽഡിഎഫ് ജയിയ്ക്കും. എന്നാൽ ഇപ്പോഴത്തെ ട്രെൻഡിൽ ഹിന്ദു ഇടതു അനുയായികൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും, അത് ബിജെപി സ്ഥാനാർത്ഥി മിടുക്ക് പോലെ. മുസ്ലീം വോട്ട് ഭിന്നിപ്പിച്ചു കോൺഗ്രസിന് കൊടുക്കുകയാണെങ്കിലും ബിജെപി ജയിക്കും. ഐ കോൺഗ്രസുകാർ മാങ്കൂട്ടത്തിനു കൊടുക്കില്ലാ. ശോഭ സുരേന്ദ്രൻ വന്നാൽ മത്സരം കടുക്കും., പക്ഷേ സുരേന്ദ്രൻ പാര വയ്ക്കു. മാങ്കൂട്ടം മൂന്നാമതാകും
@purushothamankani3655
@purushothamankani3655 11 сағат бұрын
കറക്റ്റ് 👍
@SN-yk6wl
@SN-yk6wl 13 сағат бұрын
ശോഭജി വന്നാൽ പാലക്കാട്‌ ബിജെപി വരും ജയ് ബിജെപി
@saneeshsanu1380
@saneeshsanu1380 16 сағат бұрын
BJP ക്ക് കിടിലൻ അവസരം. കേന്ദ്രം പറയുന്ന സ്ഥാനാർഥിക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിച്ചാൽ ഈസി ആയി ജയിക്കും. BJP വോട്ടുകൾ എല്ലാം ഒന്നും വിടാതെ പെട്ടിയിലാക്കണം . ബാക്കി വോട്ടുകൾ ചിതറി പോകും❤
@tonsonmathew3643
@tonsonmathew3643 20 сағат бұрын
മൂന്ന് മണ്ഡലങ്ങളിലും ജനിച്ച് വളർന്ന ആരെയും മൽസര രംഗത്ത് കൊണ്ടുവരാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല
@parthanc6343
@parthanc6343 9 сағат бұрын
ശോഭ വരട്ടെ
@vijayakumark.p2255
@vijayakumark.p2255 14 сағат бұрын
വയനാട്ടിലെ ഭൂരിപക്ഷം ഒക്കെ പറയാൻ വരട്ടെ പ്രിയങ്കയ്ക്ക് ഇപ്രാവശ്യം വഖഫ് ബോർഡ് ഒരു വലിയ വിഷയമാണ്. ക്രിസ്തീയ ജനവിഭാഗം എന്തുവേണമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. മിക്കവാറും ക്രിസ്തീയ ജനവിഭാഗങ്ങളിൽ നിന്നും പ്രിയങ്ക പണി വാങ്ങിച്ചു കൊണ്ട് പോകും. മുസ്ലിം വോട്ട് അവിടെ കോൺഗ്രസ് അനുകൂലമായി ഏകീകരിക്കുമ്പോൾ ക്രിസ്തീയ വോട്ട് പൂർണ്ണമായും ബിജെപി പക്ഷത്തേക്ക് നീങ്ങും. ക്രിസ്തീയ വോട്ടർമാർ ലക്ഷങ്ങൾ വരുന്ന മണ്ഡലമാണ് വയനാട്.
@antojerryson007
@antojerryson007 11 сағат бұрын
🎉🎉🎉
@purushothamankani3655
@purushothamankani3655 11 сағат бұрын
ഹൂ.... ചേട്ടാ, സത്യമാണോ..? ഇത്രേം കേട്ടല്ലോ.. മതി 👍 ബിജെപി 👍
@vijayakumark.p2255
@vijayakumark.p2255 11 сағат бұрын
@@purushothamankani3655 വരും കാലം കേരളത്തിൽ അത് അനുഭവിക്കാൻ പോവുകയാണ് ചേട്ടാ, അപ്പോൾ ചൊറിച്ചിൽ മാറിക്കോളും
@anilesharavind5475
@anilesharavind5475 15 сағат бұрын
കോൺഗ്രസ്‌ ന് നിങ്ങൾ പ്രൊമോഷൻ കൊടുക്കരുത്
@PM-vl6np
@PM-vl6np 14 сағат бұрын
Shobhaji തന്നെ ഉത്തമം.. കൃഷ്ണകുമാറും ആകാം.. സുരേന്ദ്രൻ ശരിയാവില്ല....
@ChandranKuniyil-mu8xs
@ChandranKuniyil-mu8xs 14 сағат бұрын
ഞാനും ശരിയാവില്ല. അതുകൊണ്ട് ഞാൻ ഇല്ല 😂😂
@viswamk8666
@viswamk8666 11 сағат бұрын
ഏതായാലും ബിജെപി യിൽ ആർജവമുള്ള വനിത എന്നതിൽ ഉപരി ജനങ്ങൾക്കിടയിൽ അംഗീകാരം ഉള്ള വനിത കൂടിയാണ്. 👍
@unnikrishnanunni1860
@unnikrishnanunni1860 19 сағат бұрын
ശ്രീ കൃഷ്ണ കുമാർജി നല്ല പ്രവർത്തകനാണ് കഴിവുണ്ട് നല്ല സംഘടകനാണ് പക്ഷേ മുസ്ലിം വോട്ട് നിർണ്ണായകം
@DhanakumariK
@DhanakumariK 17 сағат бұрын
Waste k k
@augustintravelguide4484
@augustintravelguide4484 20 сағат бұрын
പാലക്കാടുള്ള ക്രിസ്ത്യൻ പള്ളികളുമായി ബന്ധപ്പെട്ട് BJP യുടെ വിശദീകരണങ്ങൾ നടന്നാൽ സീറ്റ് ഉറപ്പിക്കാൻ സാധ്യത ഉണ്ട്. ക്രിസ്ത്യാനികൾ വലിയ ശക്തിയൊന്നുമല്ല പാലക്കാട് . എന്നാൽ വോട്ട് കൃത്യമായി കിട്ടിയാൽ ചെറിയൊരു വോട്ട് വ്യത്യാസമേ ഉള്ളൂ
@bhargaviamma7273
@bhargaviamma7273 20 сағат бұрын
സ്വന്തം രാജ്യക്കാർക്ക് വീട്ടുകാർക്ക് spl ക്ഷണനം ആവശ്യമല്ലാലോ....😮😮😮
@augustintravelguide4484
@augustintravelguide4484 19 сағат бұрын
@@bhargaviamma7273 സ്വന്തം വീട്ടുകാരെ ക്ഷണനം ചെയ്യാൻ നിങ്ങളെ പ്പോലുള്ളവർ പോകുന്നതാണ് പ്രശ്നം . ക്ഷണിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാവില്ല ..
@yedukrishnan6888
@yedukrishnan6888 19 сағат бұрын
​@@bhargaviamma7273congress Anu Alla
@user-fe9_uthamannair81
@user-fe9_uthamannair81 11 сағат бұрын
പാലക്കാട്‌ ഉപ തിരഞ്ഞെടുപ്പ് ബിജെപി യേ അനുകൂലിക്കുന്ന ഓരോ വ്യക്തിയുടെയും അഭിമാനം ബിജെപി സ്ഥാനാർഥി വിജയിക്കുക. കേരള നേത്രത്തും അതിനു കഴിവുള്ള സ്ഥാനാർഥിയെ നിർത്തി വിജയിപ്പിക്കാൻ ശ്രെമിക്കും എന്ന് പ്രേധീഷിക്കുന്നു 👌
@Dineshantm-hq6om
@Dineshantm-hq6om 13 сағат бұрын
വയനാട്ടിൽ ശോഭ വന്നാൽ കോളിളക്കം ആവുലെ 😂😂
@sharro761
@sharro761 7 сағат бұрын
ശോഭ ചേച്ചി 🧡🧡🧡
@bindusreedevi1584
@bindusreedevi1584 20 сағат бұрын
👌👌👌
@ebinjoebin3188
@ebinjoebin3188 14 сағат бұрын
പാലക്കാട് ഉള്ള ക്രിസ്ത്യാനികൾ ബിജെപി ക്കു വോട്ടു ചെയ്യും ശോഭ ജി ജയിക്കും...
@mathewazheparambil7474
@mathewazheparambil7474 12 сағат бұрын
ചിരിപ്പിച്ച് കൊല്ലല്ലേ 😂😂😂😂
@kebeerkebeer2536
@kebeerkebeer2536 17 сағат бұрын
ശ്രീധരൻ തോൽക്കേണ്ട കാരണം ഒരു സ്ത്രീ അവരുടെ കാലിന്റെ വെള്ളമൊഴിച്ചു കൊടുക്കുന്ന ഒരു ഫോട്ടോയിട്ട് കോൺഗ്രസും കമ്മ്യൂണിസ്റ്റ് ആഘോഷിച്ചു അങ്ങനെ കുറച്ചു വോട്ടുകൾ മാറിപ്പോയി അല്ലെങ്കിൽ ശ്രീധരൻ ജയിക്കുവരുന്നു
@VinodkumarK-j8o
@VinodkumarK-j8o 18 сағат бұрын
ചേലക്കരയിൽ മുൻ PSCചെയർമാൻ ഡോ.രാധാകൃഷ്ണനേ നിർത്തുന്നതല്ല നല്ലത്..
@subbapatali5953
@subbapatali5953 15 сағат бұрын
Shobha. Best. B j p vijayikku
@roopeshraj2366
@roopeshraj2366 12 сағат бұрын
Sarinum,rahulum aayathu kondu bjpyude young candidate aayi sandeep mathi
@aryandev6471
@aryandev6471 14 сағат бұрын
👍👍🙏🙏🙏
@gowrisreels6632
@gowrisreels6632 12 сағат бұрын
സുരേന്ദ്രൻ ആണെന്ന് കേൾക്കുന്നു. നശിപ്പിച്ചു
@Kakkkapork
@Kakkkapork 20 сағат бұрын
കൃഷ്ണകുമാർ എത്ര പ്രാവിശ്യം തോറ്റു. ഇനി വേണ്ട. ശോഭ വരട്ടെ.
@arunt.k1443
@arunt.k1443 18 сағат бұрын
തോറ്റ് തോറ്റ് തന്നെ ആണ് ജയിക്കുന്നത് 1984 മുതൽ തോറ്റ് തന്നെ ആണ് BJP വളർന്നത്.. Group കളിക്കാതെ പാർട്ടി യെ support ചെയ്യുക
@lathikagopidasmenon9488
@lathikagopidasmenon9488 18 сағат бұрын
ശോഭ എത്ര പ്രാവിശ്യം ജയിച്ചു. കൃഷ്ണകുമാർ ആണ് പാലക്കാട് മുൻസിപ്പാലിറ്റി ഭരിക്കുന്നത്. ആ മണ്ഡലത്തിൽ ഉള്ളവർ അല്ലാത്തവർ അഭിപ്രായം പറയാതെ പാർട്ടിയെ സപ്പോർട്ട് ചെയ്യുക ബിജെപി അനുഭാവി ആണെങ്കിൽ
@unniag7019
@unniag7019 17 сағат бұрын
Sobha thottittille ?😂
@rajaneeshp2956
@rajaneeshp2956 14 сағат бұрын
Ulli venda
@SudhaRnair-zv4vc
@SudhaRnair-zv4vc 18 сағат бұрын
സുരേന്ദ്രനെ കൊണ്ടുവരരുത്
@Originaluser777
@Originaluser777 11 сағат бұрын
ശോഭ ആലപ്പുഴയിൽമാത്രമാണ് ആണ് ശ്രെദ്ദിക്കേണ്ടത്.....
@kebeerkebeer2536
@kebeerkebeer2536 17 сағат бұрын
അവിടെ ഒരുപാട് ക്രിസ്ത്യാനികൾ ഉണ്ടല്ലോ
@mohanrailajapatharai2562
@mohanrailajapatharai2562 19 сағат бұрын
സരിൻ ജയിച്ചാൽ LDF ജയിച്ചു. സരിൻ തോറ്റാൽ സരിൻ തോറ്റു. LDF കൈ കഴുകും. ശോഭ നിന്നാൽ വൻപിച്ച ഭൂരിപക്ഷത്തിൽ ജയിക്കും.
@prasanth9356
@prasanth9356 11 сағат бұрын
no worries no chance ldf ONLY BJP AND UDF ONLY
@josenixon1361
@josenixon1361 11 сағат бұрын
Sandeep warrior alle mikacha sthaanarthy
@purushothamankani3655
@purushothamankani3655 11 сағат бұрын
എന്നാലും കുഴപ്പമില്ല 👍
@haridaspn1653
@haridaspn1653 18 сағат бұрын
കൃഷ്ണകുമാറിനെ നിറുത്തി തോൽക്കുന്നതിനാൽ ശോഭ സുരേന്ദ്രൻ നിറുത്തി ജയിക്കാൻ നോക്കുക 👍🏻
@rajb4068
@rajb4068 11 сағат бұрын
KJP പോളിറ്റ് ബ്യൂറോ എന്തു തീരുമാനം എടുക്കും എന്നതി ലാവും 😂😂
@sureshbabu-rw9sj
@sureshbabu-rw9sj 19 сағат бұрын
Shobha
@NishadgKaata-i5s
@NishadgKaata-i5s 17 сағат бұрын
കൊങ്ങികൾ തമ്മിലടിക്കുന്നു. ശോഭ നിശ്ചയമായും ജയിക്കും.
@ajimon8744
@ajimon8744 18 сағат бұрын
👍🌷💯 Palakkad 🌷 ♥️🌷BJP Shobha surendran 🌷♥️ 👍👍👍👍🌷🌷🌷🌷🌷💪💪💪💪
@sajeevnarayanan8629
@sajeevnarayanan8629 12 сағат бұрын
പാലക്കാട് ശോഭാജി❤ ബിജെപി പ്ലസ്സ് വോട്ടുകൾ നേടും
@harip3670
@harip3670 11 сағат бұрын
കൃഷ്ണകുമാറിനെ പരീക്ഷിച്ചത് മതി
@anilsr6838
@anilsr6838 3 сағат бұрын
വഖഫ്, ജിഹാദ്, ദേശസുരക്ഷ മുതലായവ കൂടി തെരഞ്ഞെടുപ്പു വിഷയങ്ങളിൽ ഉൾപ്പെടുത്തുക.
@thomasthomaskt9301
@thomasthomaskt9301 18 сағат бұрын
🌹🌹🌹🙏
@കാളിദാസ്123
@കാളിദാസ്123 4 сағат бұрын
സുരേന്ദ്രൻ നിൽക്കാതെ ശോഭയെ നിർത്തിക്കണം... അക്കൗണ്ട് തുറക്കും എന്നാൽ... സുരേന്ദ്രൻ ഈഗോ മാറ്റി പാർട്ടി ക്ക് വേണ്ടി നിൽക്ക്ണം
@Mychana28
@Mychana28 19 сағат бұрын
തോൽക്കുന്നതിനോക്കെ ORU പരിതി ഇല്ലേ😂😂😂😂😂
@somanadhankallayil3588
@somanadhankallayil3588 19 сағат бұрын
I strongly believe that Shobha is the ideal BJP candidate at Palaghat. She has enormous potential to gain maximum influence among voters in Palaghat.
@Savyasachi619
@Savyasachi619 8 сағат бұрын
ശോഭ വന്നാൽ ഇവന്മാർ തമ്മിൽ പണിയും സുരേന്ദ്രൻ ഇറങ്ങാൻ ചാൻസ് ഉണ്ട്
@chitrabhanuanilkumar4965
@chitrabhanuanilkumar4965 20 сағат бұрын
Palakkad depends on the candidate.
@prakashanvsg5784
@prakashanvsg5784 12 сағат бұрын
Of late both Biju and Dhanush are getting okay with Shobhaji though reluctantly. But at the end of the talks Biju could not resist praising Priyanka like any other khangressi. A m.d. nalapat touch just to show see how much l am secular. One must understand that what l am saying and what will be the net effect at last.pleasing everyone is an easy game but useless. Vande Mataram 👍.
@prabhakarannairavineshkuma3080
@prabhakarannairavineshkuma3080 8 сағат бұрын
ശോഭ സുരേന്ദ്രൻ only ആലപ്പുഴ
@geovadakara
@geovadakara 10 сағат бұрын
Ipo jayikum nokki irunno
@shajithemmayath3526
@shajithemmayath3526 12 сағат бұрын
സത്യസന്ധരായ രണ്ടു പത്ര പ്രവർത്തകർ, ഇതാണ് ബിജെപി ഇവിടെ വളരാത്തത് 😂 രണ്ടും rss കാർ 😂
@anunandhu
@anunandhu 13 сағат бұрын
ഇത്തവണ പാലക്കാട് BJP ജയിക്കാൻ സാധ്യതയുണ്ട് ;കാരണം 1: കോൺഗ്രസ്സിൽ സരിനും രാഹുലും തമ്മിലുള്ള പോര്. 2: അൻവറിൻ്റെ രംഗപ്രവേശനം 3: BJP യുടെ മുൻകാല പ്രവർത്തനങ്ങളൾ ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ 1: ശോഭ സുരേന്ദ്രൻ 2: ഇ ശ്രീധരൻ 3: കൃഷ്ണ കുമാർ 4: സന്ദീപ് വാചസ്പതി
@praveenpravi3221
@praveenpravi3221 8 сағат бұрын
ഇറാന്റെ അവസാനത്തെ വിക്കറ്റും വീണു എന്ന് കേൾക്കുന്നു ശരിയാണോ?
@unniag7019
@unniag7019 17 сағат бұрын
Please don't spoil bjp 's chances bÿ reckless debates !😂
@DhanakumariK
@DhanakumariK 17 сағат бұрын
Shobha surendren chances more to win???
@spm2506
@spm2506 4 сағат бұрын
ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി ക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരില്ല, കേരളത്തിലെ നേതാക്കൾ മനസിലാക്കി യാൽ നന്നായിരിക്കും, ഭാരത് മാതാക്കി ജയ്
@ThilakanG-fl2mf
@ThilakanG-fl2mf 18 сағат бұрын
Danush, you are boaring the viewers.
@unniag7019
@unniag7019 17 сағат бұрын
Only one agenda for him for a long time _"Shobha " 😢
@BasheerM-e3y
@BasheerM-e3y 12 сағат бұрын
Aalapuzhayil elakiyadu pole
@radhakrishnana6640
@radhakrishnana6640 17 сағат бұрын
പാലക്കാട് ബിജെപിയിൽ ആരെ നിർത്തിയാലും ബിജെപിയിലുള്ളവർ തമ്മിൽ തമ്മിൽ പാലം വലിക്കും. അതായത് പാര പണിയും.
@Lawrenceca-ow4up
@Lawrenceca-ow4up 15 сағат бұрын
Oru shoba ,14o niyamasaba mandalam, Oru shoba 2o Lokasaba mandalam ,kreale kjp antham annikalum, eavide ninnalum thotta charithram ,eni eangane Aavum
@NishadgKaata-i5s
@NishadgKaata-i5s 17 сағат бұрын
സുരേന്ദ്രൻ പാലക്കാട് വന്നാൽ തോൽവി ഉറപ്പ്
@sunilkumarsunilkumar4973
@sunilkumarsunilkumar4973 15 сағат бұрын
പാലക്കാട് പത്മജ വേണുഗോപാൽ മത്സരിക്കണം
@rahul222-r2m
@rahul222-r2m 16 сағат бұрын
Cpm bjpye thunakkum palakad 100%
@somanpreyag8142
@somanpreyag8142 14 сағат бұрын
ഒരുസീറ്റു ജയിപ്പിച്ചെടുക്കുക അതും 29-ലെ ജയത്തിനുള്ള കല്ലിടീൽ കർമ്മം അതേ പ്രാധാന്യത്തിൽ നടത്തണം ഇതൊരു ഉപതെരഞ്ഞെ ടുപ്പായി ബി ജെ പി കാണരുത്. 29-ൽ കേരളഭരണം പിടിക്കാനു ള്ള തെരഞ്ഞെടുപ്പായി കണ്ടാൽ അ ത് ബി ജെ പി ക്കും സംസ്ഥാനത്തി നും ഗുണകരമാകും.
@anilkumarkaruveettil2042
@anilkumarkaruveettil2042 19 сағат бұрын
Then why shoba not coming why every where surendran If bjp need one seat please give seat to shoba surendran or sandeep ji don’t give to k surendran
@Surendran_
@Surendran_ 18 сағат бұрын
ബിജെപി സ്ഥാനാർഥിയെ പിഴുതെടുക്കാൻ എന്താണ് താമസം.രാഹുൽ ഫീൽഡിൽ ഇറങ്ങിക്കഴിഞ്ഞു.തൊഴിത്തിൽകൂത്ത് തീർന്ന് സ്ഥാനാർത്ഥി വന്നാൽ പാളയത്തിൽ പാര വരും.ബിജെപി ടിക്കറ്റിൽ ആരു ജയിച്ചാലും പ്രശ്നമില്ല.പക്ഷെ അത് നടക്കണമെങ്കിൽ ശോഭയ്കേ കഴിയൂ.മറ്റു വോട്ട്ബാങ്കിൽ നുഴഞ്ഞുകയറാൻ അവർക്ക് പ്രത്യേകമിടുക്കുണ്ട്. 4000വോട്ടല്ലേ എന്ന് കണക്കുകൂട്ടണ്ട.ഇ.ശ്രീധരന് വികസനവോട്ട് വന്നിരിക്കാം.സിപിഎം വോട്ടിലാണ് ഷാഫി ജയിച്ചത്.പിന്നെ 40000മുസ്ലീം വോട്ട് ഏകപക്ഷീയമായിപ്പോയാൽ പ്രശ്നവുമാണ്.
@sajeevankunnath2963
@sajeevankunnath2963 12 сағат бұрын
Oru kolum Ilakanponilla,Oru Nalla Nedhavarundado BJP ku
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 3,4 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
Это было очень близко...
00:10
Аришнев
Рет қаралды 3,4 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 58 МЛН
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 105 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН