പാലക്കാട് പോലീസുകാർ തമ്മിൽ കയ്യാങ്കളി | Palakkad | Police Fight |

  Рет қаралды 61,312

Mathrubhumi News

Mathrubhumi News

Күн бұрын

പാലക്കാട് ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി
#Palakkad #Police #Fight
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 66
@skyland0
@skyland0 9 ай бұрын
എൻ്റ പൊന്നൂ.... പോലീസ് ആണെന്ന് കരുതി അവർക് ഒന്ന് പരസ്പരം ഉന്തും തള്ളും കൂടാൻ പാടില്ല എന്ന് ഉണ്ടോ? 😏😏😏😏🙏🙏🙏🙏
@user-kj4uj1zy6i
@user-kj4uj1zy6i 9 ай бұрын
😂
@antonyg2685
@antonyg2685 9 ай бұрын
അവർക്ക് റെസ്റ്റില്ലല്ലോ ? പെട്ടന്ന് പ്രകോപിതരാകും ! എന്തു ചെയ്യാം . 😮
@sreeraga5081
@sreeraga5081 9 ай бұрын
മാനസിക സമ്മർദ്ദം ആയിരിക്കാം..പോലീസ് ഇൽ ആൽക്ഷാമം രൂക്ഷം.. നിലവിൽ ഉള്ള ranklist il നിന്ന് maximum നിയമനം നടത്തിയാൽ ഒരുപരിധി വരെ പ്രഷർ കുറക്കാൻ ആവും
@Fine-fm1kh
@Fine-fm1kh 9 ай бұрын
Uff
@lonely14999
@lonely14999 9 ай бұрын
🔥🔥
@user-hr9fd3tw2l
@user-hr9fd3tw2l 9 ай бұрын
😊
@emmanuelcleatus5422
@emmanuelcleatus5422 9 ай бұрын
സാധാരണ മനുഷ്യർ തന്നെ അല്ലേ അവരും, ഇത്ര വലിയ കാര്യം ആക്കാൻ ഒന്നുമില്ല...
@its_my_lyf7169
@its_my_lyf7169 9 ай бұрын
ജോലി ഭാരം ആയിരിക്കും കാരണം... പോലീസ് അംഗബലം കൂട്ടുക... നിലവിലെ ലിസ്റ്റിൽ നിന്നും (530/2019) മാക്സിമം നിയമനം നടത്തുക....
@socrates391
@socrates391 9 ай бұрын
Nellavil list il ulla aal avum le
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
ജോലിഭാരം കൊണ്ട് ക്ഷീണിച്ചവർക്ക് പിന്നെ തമ്മിൽ എന്താനും തള്ളാൻ കഴിയുമോ ഓരോ പൊട്ടത്തിൻ എഴുതി വിടല്ലേ
@georgepj8528
@georgepj8528 9 ай бұрын
ആഭ്യന്തരത്തിൽ ആഭ്യന്തര കലാപം
@kpkkthangal
@kpkkthangal 9 ай бұрын
അങ്ങിനെ കുറുൻതോട്ടിക് വാതം 😂
@underworld2770
@underworld2770 9 ай бұрын
എന്താമോനേ അവർക്കും ഉണ്ടാവില്ലേ പൂച്ചകളെപ്പോലെ ഒന്ന് കടിമറി കൂടാൻ പൂതി 😄🤪
@ArunArun-li6yx
@ArunArun-li6yx 9 ай бұрын
കൈക്കൂലിത്തർക്കം ആയിരിക്കും .
@user-gl6gx5dj2j
@user-gl6gx5dj2j 9 ай бұрын
അടുത്ത പ്രമോഷൻ ഉടൻ തന്നെ!!!"
@joseabraham2951
@joseabraham2951 9 ай бұрын
നല്ല കാര്യം 😂😂😂
@stephinjoseph2800
@stephinjoseph2800 9 ай бұрын
ജോലി ഭാരം ആയിരിക്കും കാരണം police അംഗബലം കൂട്ടുക save cpo 530/2019 റാങ്ക് list
@spider492
@spider492 9 ай бұрын
ഇനി അതും കൂടിയെ ബാക്കി ഉണ്ടായിരുന്നുള്ളൂ
@musthafapkd2906
@musthafapkd2906 9 ай бұрын
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു സ്ഥാപനമാണ് പോലീസ് സ്റ്റേഷൻ ചോദിക്കാൻ ആരുമില്ലല്ലോ നിയമം അവരുടെ കയ്യിലാണ്
@user-ki6wc9ls4s
@user-ki6wc9ls4s 9 ай бұрын
നല്ലൊരു ദിവസവും😢😢
@shajishaji7851
@shajishaji7851 9 ай бұрын
എന്താടോ അവരും മനുഷ്യരല്ലേ
@VenkitK
@VenkitK 9 ай бұрын
സ്വാമിശരണം 😄ജനൽ ചില്ലയിലോ.. ദിവീഷ് ഭായ് 🤣🤣🤣😇😇😇😇😇
@salimpm2684
@salimpm2684 9 ай бұрын
പൊലീസായാലും മനുഷ്യനല്ലേ പുള്ളേ.....
@alfazkadavu3378
@alfazkadavu3378 9 ай бұрын
ആത്മാഭിമാനമുള്ളവർ ആരെങ്കിലും പോലീസിൽ ജോലി ചെയ്യുമോ രാഷ്ട്രീയക്കാരെന്റെ അടിമകളകുന്നവന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😂😂😂😂😂😂😂😂
@Prince-vx5if
@Prince-vx5if 9 ай бұрын
അങ്ങനെ അഭിമാനം ഉള്ള ജോലിയുടെ ലിസ്റ്റ് നിന്റെ കയ്യിൽ ഉണ്ടാകും അല്ലെ മോനെ. ഓരോ ജോലിക്കും ഗുണവും, ദോഷവും ഉണ്ട് പോരായ്മകൾ ഉണ്ട്, ആരെങ്കിലും ചെയ്ത കുറവുകൾ എല്ലാവരും ഏൽക്കേണ്ടതില്ല. പോലീസിൽ ആരും രാജ്യ ദ്രോഹം അല്ല ജോലി മയക്കു മരുന്ന് കടത്തൽ, ആയുധ വ്യാപാരം, അങ്ങനെ ഉള്ള ജോലികൾ ഇല്ല. നിയമ പരിപാലനം. ജനങ്ങൾക്ക് രാജ്യത് നിർമ്മിച്ച നിയമത്തിൽ കൂടി നീതി നടപ്പാക്കുക. എല്ലാ രാജ്യത്തും പോലീസ് ജോലി ഇതു പോലെ ഒക്കെ തന്നെ ആണ്.
@hosthostst8930
@hosthostst8930 9 ай бұрын
Video ille mathru
@sasinassasi5133
@sasinassasi5133 9 ай бұрын
വിവരക്കേട് കളല്ലെ
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
എന്നിട്ട് എവിടെ തല്ലുകൂടിയ പോലീസുകാരുടെ ഫോട്ടോ നല്ല പേടി ഉണ്ടല്ലേ കാണിക്കാൻ വിവരം അറിയും നിന്റെ ന്യൂസ് ബ്യൂറോ കൊണ്ട് ഓടേണ്ടി വരും
@shihabpkd1276
@shihabpkd1276 9 ай бұрын
അത് ശരി പോലീസുകാർക് ഇതൊക്കെ പറ്റുമോ സാധാരണക്കാർ ആണെങ്കിൽ ഇവർ പുറം പൊളിക്കുമല്ലോ. നവ കേരളയുടെ പേരും പറഞ്ഞു പല യിടത്തും സഗാക്കൾ ആണല്ലോ പോലീസിന്റെ പണി എടുക്കുന്നത്. പോലീസുകാർക് ഒക്കെ വട്ട് ആയിട്ടുണ്ടാവും. അടിമകൾ അല്ലെ അവർ രാഷ്ട്രീയക്കാരുടെ
@vishnundinesh5924
@vishnundinesh5924 9 ай бұрын
ജോലി ഭാരവും മാനസിക സമ്മർദ്ദവും,,, ഉള്ള ലിസ്റ്റിൽ നിന്ന് ആളെ എടുത്തു 8 മണിക്കൂർ ഡ്യൂട്ടി സംവിധാനം കൊണ്ട് വരുക
@ravivikastp8286
@ravivikastp8286 9 ай бұрын
Comments വായിക്കാം മാത്രം വന്നവർ ഇവിടെ Like അടിക്കുക.. 😅
@sonysilvester458
@sonysilvester458 9 ай бұрын
വീഡിയോ ഏദാ കാണിക്കാതെ അല്ലാത്ത എല്ലാം കാണിക്കുമലോ
@user-vy5vb5kl3z
@user-vy5vb5kl3z 9 ай бұрын
പോലീസ് കാർക്ക് കയ്യാങ്കളി പാടില്ലെന്നുണ്ടോ..
@dubishashyju2248
@dubishashyju2248 9 ай бұрын
പ്രശ്നം എന്തായാലും ഒരു നിവേദനം എഴുതി മുഖ്യന് കൊടുക്കാമായിരുന്നില്ലേ....ആഭ്യാന്തര മന്ത്രി അല്ലേ...പെട്ടന്ന് തീർപ്പക്കുമായിരുന്നു...ഇനി സസ്‌പെൻഷൻ.... അല്ലങ്കിൽ തന്നെ നവകേരളത്തിനു ബ്ലാക്ക് ക്കൊടി കണ്ടാൽ ചാടിവീഴാൻ ആൾ കൊറവാ...പുറത്തു സഗാക്കന്മരെ ആണ് ഇപ്പോ ഉള്ളത്...അപ്പോഴാ
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
അത് പോലീസിൽ നല്ല രാഷ്ട്രീയക്കാരുടെ സ്വന്തം പുരയിലും കുടുംബത്തിനും ഒക്കെ ഉണ്ടാവുന്ന തന്നെയാണ് അതൊന്നും ഇത്ര വലിയ വിഷയമാക്കി പറയേണ്ട
@shabeerreebhas6435
@shabeerreebhas6435 9 ай бұрын
അയ്യേ...😂😂😂😂😂
@-saldev
@-saldev 9 ай бұрын
Avoid all the persons coming from valsans academy to police force, even the police is losing the discipline.
@gireesanjanaki5849
@gireesanjanaki5849 9 ай бұрын
ബംഗാൾ കേരള്
@soorajsajay2983
@soorajsajay2983 9 ай бұрын
പോലീസു കാർക്ക് തമ്മിൽ തല്ലി കൂടെ?
@dzrzrzgr9170
@dzrzrzgr9170 9 ай бұрын
ബെസ്റ്റ് കേരള പോലീസ് 😂😂😂😂😂😂😂😂
@venugobal8585
@venugobal8585 9 ай бұрын
😂😂May be the sharing problem of,, Masappadi,, bribe.. I mean.. 😂😂
@shaijuneeliswaram8502
@shaijuneeliswaram8502 9 ай бұрын
ജയ് ജയ് ആദ്യ അന്ത അര ൻ
@sreelakshmisreelakshmi9992
@sreelakshmisreelakshmi9992 9 ай бұрын
Avarum Manushyar allea,,, ennalum avark name illea
@AD-65
@AD-65 9 ай бұрын
Wow wow wow comon people's enemy
@gokulk8287
@gokulk8287 9 ай бұрын
No criminals enemy
@viswanathannairp1685
@viswanathannairp1685 9 ай бұрын
Ithokke news akkano
@jythoishkumar2197
@jythoishkumar2197 9 ай бұрын
Aakasa.vedy.uyarthan Polise.medavi.thayar.aakuka Pushpa.chakaravum
@joseprakash5917
@joseprakash5917 9 ай бұрын
There is no discipline in the police department.
@user-zu9vd9tn1w
@user-zu9vd9tn1w 9 ай бұрын
😂😂😂
@user-yl8pq8kd9c
@user-yl8pq8kd9c 9 ай бұрын
CPM kali😢😮😂
@sethuprabhakaran4398
@sethuprabhakaran4398 9 ай бұрын
👎
@jaimie9302
@jaimie9302 9 ай бұрын
Save cpo 530/2019
@AanjanayaDas
@AanjanayaDas 9 ай бұрын
അണ്ടി
@JomyZachariah-fx2xr
@JomyZachariah-fx2xr 9 ай бұрын
Gundas
@WAAHAPPENED
@WAAHAPPENED 8 ай бұрын
മുസ്ലിം പോലീസ് ഇണ്ടോ 🤨 ന്നാ ഓൻ കുടുങ്ങി ഹേ ബായിയോ ആൻഡ് ബഹനോ 😂🥳
@BabyS-cc9iv
@BabyS-cc9iv 9 ай бұрын
😂😂😂😂😂😂
@mv2552
@mv2552 9 ай бұрын
പിൻവാതിൽ ടീം സ് ആയിരിക്കും
@jayakumarkumar4260
@jayakumarkumar4260 9 ай бұрын
😂😂😂പിണു തന്റെ സേനയിലും കോമാളിയാണല്ലോ സാപൂറെ...
@arif-xs9wr
@arif-xs9wr 9 ай бұрын
😂😂😂
@nazerpadinharayil
@nazerpadinharayil 9 ай бұрын
😂😂😂
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН