ONIDA.. 1st tv in my home. Over 20 years its working good.. 90s.. Thanks ONIDA memmorable movements for our life...
@gafoorgafoorayappally93764 ай бұрын
nostu ❤ എൻ്റെ വീട്ടിലെ ആദ്യ കളർ Tv. നല്ല ടിവി തന്നെ കുറെ കഴിഞ്ഞ് ഒരിടിക്ക് തകരാർ പറ്റി 😢
@smhsmh16654 ай бұрын
Wow... Wow.. എത്ര ഭംഗിയായി ഒരു ബ്രാണ്ടിന്റെ കഥ പറയുന്നു... അതും നല്ല ഉച്ചാരണ ശുദ്ധിയോടെയും, വിനയത്തോടുകൂടിയും, അതിൽനാലാമുപരി ആ confidence.... കേട്ടിരുന്നു പോകും.... Really wonderful വെറുതെ ഒന്ന് നോക്കിയതാ onida എന്ന് കണ്ടപ്പോൾ... പഴയ കാലത്തേക്ക് ഒന്ന് പോയി.... Thanks.... Keep it up... 👍👍👍👍i
@TechGuru4U0074 ай бұрын
ONIDA പണ്ട് JVC കമ്പനിയുമായി കൊളബ്രേഷൻ ആയിരുന്നു അന്ന് നല്ല ക്വാളിറ്റിയും ഉണ്ടായിരുന്നു, അന്ന് ഒനിടയുടെ റിമോട്ട് കൊണ്ട് JVC യും തിരിച്ചും ഉപയോഗിക്കാമായിരുന്നു, ONIDA KY thunder , with subwoofer , ഒരു കിടിലൻ സാധനം ആയിരുന്നു, പിന്നെ കൊളബ്രേഷൻ ഇൽ നിന്ന് പിരിഞ്ഞ ശേഷം ക്വാളിറ്റി ഒക്കെ കുറഞ്ഞു, പഴയ JVC പിസിബിയും അതിനു ശേഷം വന്ന MIRC ഇലക്ട്രോണിക്സ് പിസിബിയും തമ്മിൽ ക്വാളിറ്റിയിൽ വലിയ അന്തരം തന്നെ കാണാമായിരുന്നു, റിപ്പയറിങ് എക്സ്പീരിയൻസിലൂടെ മനസ്സിലാക്കിയത്.
@manojt.k.62854 ай бұрын
മിർക് (MIRC) ഇലക്ട്രോണിക്സ്
@TechGuru4U0074 ай бұрын
@@manojt.k.6285 ഇപ്പോഴാ നോക്കിയത്, ടൈപ്പിംഗ് മിസ്റ്റേക്ക്, MIRC ഓട്ടോ കറക്ഷൻ മൈക്രോ ആയി 🤣🤣🤣, താങ്ക്സ് ബ്രോ 🙏🏻
@safeersaju11283 ай бұрын
One important point omitted in Onida 's history
@somanwayanad93474 ай бұрын
അക്കാലത്ത് ലഭിച്ചിരുന്ന ടിവികളിൽ ഇവിടെ കിട്ടാവുന്നതിൽ ഏറ്റവും നല്ല ടീവി.
@nishakrishnan80944 ай бұрын
👍
@saneeshsanu13804 ай бұрын
BPL🔥
@gafoorgafoorayappally93764 ай бұрын
Yes നല്ല ടി വി തന്നെ❤
@skylark52494 ай бұрын
Solidaire arunu naamde veetil. 1986 football world cup kanan colour tv vangiyathu ormayundu. Ayalathu ullavarku okke Black and White arnu. 😊
@sanilmankavum34363 ай бұрын
🎉 അതെ....
@ahammadabbaseramangalam90884 ай бұрын
അവതാരക യുടെ ശബ്ദം വളരെ ഇംപ്രസ്സീവ് ആണ്. ഒരു ശോഭനമായ ഭാവി നേരുന്നു.
@nishakrishnan80944 ай бұрын
👍Thank you for your good wishes ahammad abbas eramangalam
@wondersofkerala49524 ай бұрын
ഒരുപാടു മിക്സിങ് കഴിഞ്ഞു വരുന്നതാ താങ്കളുടെ ശബ്ദവും മനോഹരം ആക്കാം ഇപ്പോൾ ടെക്നോളജി use ചെയ്ത്
@solykurian47323 ай бұрын
😂😂
@ASK-ce6ps2 ай бұрын
Ammavo
@kdiyan_mammu4 ай бұрын
ഒനിഡാ നല്ല quality കമ്പനി ആയിരുന്നു.
@ngpanicker10034 ай бұрын
രാമായണം നടക്കുമ്പോൾ ഞാൻ onida വാങ്ങി, രണ്ടാമതും മൂന്നാമതും onida തന്നെ, മൂന്നാമത്തെ flat ടീവി ആയിരുന്നു, പിന്നീട് ഒരു വേറെ ഒരെണ്ണം വാങ്ങി ഇപ്പോൾ VU 65 ഇൻചാണ്. Onida നല്ല tv ആയിരുന്നു.
@gafoorgafoorayappally93764 ай бұрын
Yes@@ngpanicker1003
@Ambilivnair-zj8xc4 ай бұрын
ONIDA T V കമ്പനിയിൽ വളരെക്കാലം ജോലി ചെയ്യുവാൻ കഴിഞ്ഞു. ഞങ്ങൾക്ക് സോനു sir എല്ലാം ആനുകൂല്യങ്ങളും തന്നിരുന്നു. ഇന്നും അദ്ദേഹത്തെ നമിക്കുന്നു 🙏.
@nishakrishnan80944 ай бұрын
Superb 👍
@prayerroom38252 ай бұрын
എവിടെ ആയിരുന്നു
@renjipc46674 ай бұрын
വീട്ടിൽ ഇന്നും വർക്ക് ആണ് onida ടീവീ 😍 ഒരുപാട് സന്തോഷം ഇത്രയും വർഷങ്ങൾ ആയിട്ടും ഇന്നും onida ടീവീ എന്റെ വീട്ടിൽ ഒരു കുഴപ്പമില്ല, subbooffer system കൂടി ഉണ്ട് 😍 ടീവീ നല്ലത് ആയത് കൊണ്ട് Onida Dvd player കൂടി വാങ്ങിച്ചു.. ഏതായാലും ടീവീ സൂപ്പർ ആണ്. അന്നത്തെ best choice Onida ടീവീ 😍❤️
@nishakrishnan80944 ай бұрын
Thank you for your valuable comment renjipc
@JOSH1964-v6i4 ай бұрын
@@renjipc4667 ONIDA 21, 1999ൽ വാങ്ങിയത്, ഇപ്പോഴും working condition, പക്ഷെ LED വാങ്ങിയതൊണ്ട് മാറ്റി വെച്ചിരിക്കുന്നു, ആക്ക്രിക്ക് ഒരിക്കലും കൊടുക്കില്ലാ
@SuryakiranPrasanth4 ай бұрын
ഇന്നും ഓടിക്കൊണ്ടേ ഇരിപ്പൂ TV and Dvd
@sagarsujith14992 ай бұрын
Ee kochinte avatharanam super❤❤
@Jinnfrom4 ай бұрын
താങ്കൾ പൊളിയാ നിഷ മാഡം 👌👌👌 You deserved it ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 💪
ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും und. 26 വർഷത്തോളം ആയി no കംപ്ലയിന്റ്
@nishakrishnan80944 ай бұрын
😊
@nishakrishnan80944 ай бұрын
True
@ruthlessruler50024 ай бұрын
Ky rock njan ippozhum use cheyyunnu, subwoofer model +surrounding system
@shibud.a54923 ай бұрын
SUPER STORY & NICE PRESENTATION 👍 👏 😊💜💜💜💜💜💜
@Jespaul19894 ай бұрын
Njanhal aannu BPL aayirunnu... My father's Father's brand 😍
@skpavumpa13574 ай бұрын
26വര്ഷം ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയിരുന്നു ഒരു കംപ്ലയിന്റ് പോലും ഇല്ലാത്ത അവൻ 27 വയസിൽ മരിച്ചു പോയി 😢
@HD-cl3wd4 ай бұрын
നിങ്ങൾ അത് മരിച്ചുപോയി എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്കു അതിനോടുള്ള ആദരവും നന്ദിയും മനസ്സിലാകുന്നുണ്ട്... എങ്കിലും ഇത്രയും കാലം സേവിച്ചതിന്റെ നല്ല ഓർമ്മകൾ ഉണ്ടായിരിക്കുമല്ലോ? ഓർമകൾക്ക് മരണം ഇല്ല..
@jacksparo1024 ай бұрын
26 വർഷം വിശസ്തയോടെ സേവിച്ച ഫിലിപ്സ് 5 വർഷം മുമ്പ് അവശതയായിട്ടും ഇപ്പോഴും കളയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്❤
@aravindmeleppatt4 ай бұрын
30 വർഷമായി ഷാർപ് ടീവി ഇപ്പോഴും വർക്കിംഗ് 😏
@kdiyan_mammu4 ай бұрын
@@aravindmeleppattഅടുത്ത ആഴ്ച അത് അടിച്ചു പോകും
@ashwinmohan25344 ай бұрын
എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട് തെളിച്ചം പോലും ഇല്ല അത് പോയിട്ട് പുതിയ ടീവി വാങ്ങാം എന്ന് വാശിപിടിച്ചിരിക്കുന്ന വീട്ടുകാരും 😂🤣🤣🤣
@cyrilsona70593 ай бұрын
ഞങളുടെ veetil ഉണ്ടാരുന്നു പണ്ട് onida tv 📺. ഇപ്പഴും ഇഷ്ടമാണ്... ❤️
@jothishjose52144 ай бұрын
1993 ഇൽ കട്ടപ്പനയിൽ കല്ലറക്കൽ ഹോം അപ്ലയൻസിൽ നിന്ന് വാങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഒനിഡ HQNR.. കഴിഞ്ഞ വർഷം ഞാൻ വീട് പൂട്ടി യുകെയിലേക്ക് പോന്നതിന്റെ തലേദിവസം വരെ വർക്കിംഗ്...❤❤❤❤❤
@ABINSIBY903 ай бұрын
ഞങ്ങളും കട്ടപ്പനയിൽ highrange home appliances ൽ നിന്ന് 2008ൽ ONIDAയുടെ ഒരു TV വാങ്ങിയിരുന്നു.
@ShibuKumar-p4s4 ай бұрын
Super sound
@aneeshtr24084 ай бұрын
Onida oxigen thunder 15 kollam used❤
@karolilkarolil3 ай бұрын
Onida -1997 എന്റെ വീട്ടിൽ still working
@praveenp4773 ай бұрын
Nice narration!
@syams92773 ай бұрын
Nice presentation and intersting content.. Keep going.
@footballanalysismalayalam73574 ай бұрын
Your presentation is marvelous 🌹❤
@Faizalkunhi3 ай бұрын
excellent narration. looks so professional
@inchikaattilvaasu74014 ай бұрын
ഗുഡ് വോയിസ്
@Rainbow-r5j4 ай бұрын
ഇങ്ങനെ സ്ലോ ആയാൽ onida ക്ക് പറ്റിയത് തനിക്കും പറ്റും 😂😂
@nishakrishnan80944 ай бұрын
ainbow-r5j 🙃
@thankachanms58514 ай бұрын
😂
@thrissurgadi4 ай бұрын
😂😂😂
@kumarvr16954 ай бұрын
ഇങ്ങനെ കഥ പറഞ്ഞാൽ ഒറങ്ങിപ്പോവും. സ്പീഡ് 1.75 ൽ കണ്ടു.
@goodkarma40814 ай бұрын
😂😂😂
@balaggopalan8463 ай бұрын
എന്റെ വീട്ടിൽ 20 വർഷം 👍
@krishnachandran0493 ай бұрын
njan ipozhum orkkunnu ann veettil medicha TV de cover le ee checkuthaane...
@mallupagan4 ай бұрын
അപ്പൻ ഒരു LCD ONIDA TV 2010 ല്‍ വാങ്ങിച്ചു.... 14 വര്‍ഷം ആയി ഇപ്പോഴും Working ആണ് ഞാന്‍ പുതിയ Samsung 4k TV മേടിച്ചു 2024 ആയപ്പോൾ പക്ഷേ അപ്പൻ ഇപ്പോഴും പുള്ളിയുടെ മുറിയില്‍ ആ TV വെച്ച് പാട്ടൊക്കെ വെക്കും... I don't think new TVs are gonna last like old Videocon/LG/Onida TVs.... 14 years an LCD TV without getting complaint even once.... അതിനു മുമ്പ് പുള്ളി മേടിച്ച Videocon CRT TV യും 10 കൊല്ലം ഓടി അവസാനം second hand ആയി കൊടുത്തു അതിനും ഒരു complaint വന്നിട്ടില്ല
@binubobian4 ай бұрын
എൻ്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്ഒന്നിടാ
@joyp.a93624 ай бұрын
@@mallupagan അതുകൊണ്ട് പിശാചിനെ ഇഷ്ടമാണ്😀
@nishakrishnan80944 ай бұрын
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. അതുകൊണ്ടാണ് കംപ്ലയിന്റില്ലാതെ അത്രയും നാൾ നിന്നത് എന്ന് തോന്നുന്നു.
@rinsona.r45664 ай бұрын
21 Years now, Hyundai
@nithinedk16993 ай бұрын
എന്റെ ആദ്യ tv onida ആയിരുന്നു
@manojeappen51384 ай бұрын
എൻ്റെ ടിവി ONIDA 21 IQ. ഏകദേശം 28 വർഷം ആയി. ഇന്നും പ്രവർത്തിക്കുന്നു. ഇപ്പോഴും അതിൻ്റെ ശബ്ദം. ക്ലാരിറ്റി ' ബാസ്സ്. 7 തരത്തിലുള്ള ശബ്ദ ക്രമീകരണം. എൻ്റെ അഭിമാനമായിരുന്നു ഈ ടി വി.❤❤❤
@vilascheruvathur58803 ай бұрын
അന്ന് Bpl ഉം Onida യും ആയിരുന്നു താരങ്ങൾ
@Lover_of_wisdom243 ай бұрын
ഇരുപത് വർഷമായി ആദ്യം വാങ്ങിയ ഒന്നിടാ ടീവി തന്നെയാണ് ഇപ്പോഴും വീട്ടിൽ
@suneeshraj524 ай бұрын
2005 കാലഘട്ടത്തിൽ( MIRC ELECTRIC )ഒനിഡാ ഇലക്ട്രോണിക്സ് igo എന്ന പേരിലും ടിവികൾ നിർമ്മിച്ചു വിട്ടിരുന്നു
@rajjtech56924 ай бұрын
Mirc Electronics ഇപ്പോഴും ഉണ്ട്.
@Podiyan6526Ай бұрын
@@rajjtech5692onida ഇപ്പോൾ ഓൺലൈൻ ഉണ്ട്
@aswathy22674 ай бұрын
ഇപ്പോഴും ഓർക്കുന്നു ഈ ചെകുത്താന്റെ മുഖം 😍
@skylark52494 ай бұрын
Solidaire colour TV ormayundo ? 😊
@sudheeshkumar62274 ай бұрын
തറയിൽ ഇരുന്ന് TV കണ്ട ഞാൻ😂. നിങ്ങളുടെ ശബ്ദം സൂപ്പർ ..... ഭാവിയുണ്ട് ..... പ്രമുഖ ചിനലിൽ എത്തട്ടേ എന്നാശംസിക്കുന്നു❤
@goldenfutureadvertisingdub44354 ай бұрын
ലോകത്ത് വരാൻ പോകുന്ന മാറ്റങ്ങൾ കമ്പനി മേധവികൾ മുൻകൂട്ടി അറിയണം Nokia ക്കു പറ്റിയ അതേ പാളിച്ചകൾ ഇവിടേയും കാണാം. ❤പരസ്യകമ്പനികൾ ബിസിനസ് പാട്ണർമാരേ പോലെ പണിയെടുക്കണം ❤തെറ്റുകൾ കസ്റ്റമേഴ്സിനെ പറഞ്ഞ് മനസ്സിലാക്കണം ❤
@nishakrishnan80944 ай бұрын
വളരെ ശരിയാണ്👍
@deldom5704 ай бұрын
നോക്കിയ്ക്ക് സംഭവിച്ചത് അല്പം വ്യത്യസ്തം ആണ്. ആൻഡ്രോയ്ഡ് ഐഒഎസ് നോട് പ്രതികരിക്കാൻ അവർ വൈകി പോയി എങ്കിലും കയ്യിൽ ഉള്ള മികച്ച മീഗോ ഒഎസ് വിട്ട് പകുതി വെന്ത വിൻഡോസ് വെച്ച് മൈക്രോസോഫ്ട് കൂട്ടുകെട്ടിൽ അവരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയത് ആണ് പ്രശ്നം. 2016ഇൽ മൈക്രോസോഫ്റ് നോകിയയെ എഴുതി തള്ളും വരെ ഏറ്റവും മികച്ച industry leading ഫോൺ ഹാർഡ്‌വെയർ അവരുടെ തന്നെ ആയിരുന്നു. Both Stephen elop and Microsoft killed Nokia. ഒരുപക്ഷേ വിൻഡോസിന് പകരം ആൻഡ്രോയ്ഡ് എടുത്തെങ്കിൽ ഇന്ന് സാംസങിന് പകരം നോകിയ ആയേനെ, and consumers would have got something far better than samsung.
@goldenfutureadvertisingdub44354 ай бұрын
@@deldom570 ബിസിനസിൽ ഒരു പക്ഷേ എന്നില്ല Kodak, Nokia, Blackberry കാലത്തിന് അനുസരിച്ച് കോലം മാറാത്തവർ
@deldom5704 ай бұрын
@@goldenfutureadvertisingdub4435 kodak and blackberry പോലെ അല്ല nokia എന്നാണ് ഞാൻ പറഞ്ഞു വന്നത്. Nokia കാലത്തിനു അനുസരിച്ച് കോലം മാറി പക്ഷേ നശിക്കാൻ ഉള്ള കാരണം അതല്ല എന്നാണ് ഞാൻ പറഞ്ഞത്.
@nishakrishnan80944 ай бұрын
👍
@TheArunish4 ай бұрын
Onida KY THUNDER, ന്റെ സൗണ്ട് ക്വാളിറ്റി അടിപൊളി ആരുന്നു
@appukrishnan79654 ай бұрын
Onidayude ky rock undaarunnu..
@puthupparambil66463 ай бұрын
Bass blasters 🔥
@neon-gamer1504 ай бұрын
ഞാൻ ഇപ്പോഴും ഓർക്കുന്നു. 2 ഇൽ പഠിക്കുമ്പോ പുതിയ Onida TV വാങ്ങി. ഇതിന്റെ box ബെഡ്‌റൂമിൽ ഒരു മൂലക്ക് വെച്ചിട്ടുണ്ട്. എനിക്ക ആ റൂമിൽ തനിച് പോകാൻ ഭയങ്കര പേടി. അതിലെ ഫോട്ടോ കണ്ടിട്ട്
@nishakrishnan80944 ай бұрын
ഓർമ്മകൾ 😊
@sunumolmvmangattukunnelvas74724 ай бұрын
എന്റെ വീട്ടിലും ഉണ്ട് 14വർഷമായ ONIDA tv... 👍
@techfarmer35364 ай бұрын
29 വർഷങ്ങൾക്കു മുമ്പ് ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ വാങ്ങിച്ച first കളർ ടിവി Onida ആയിരുന്നു അതിൽ JVC എന്നും എഴുതിട്ടുണ്ടായിരുന്നു. ഇപ്പോളും ഈ ടിവി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് . അന്നൊക്കെ നാട്ടുകാർ എല്ലാവരും വരുമായിരുന്നു സൺഡേ ഫിലിം കാണാൻ . പിന്നെ vcp / vcr ഇട്ടു സിനിമ കാണാൻ, ക്രിക്കറ്റ് കാണാൻ ഒക്കെ ... നല്ല രസമായിരുന്നു.
@nishadpa95184 ай бұрын
26 വർഷമായി ഒരു കംപ്ലൈൻറ് ഇല്ലാതെ എൻറെ വീട്ടിൽ ഒരു മുറിയിൽ ഇരിക്കുന്നുണ്ട് onida ടിവി. ഇടയ്ക്ക് അതിൻറെ ഐസി പോയെന്ന് അല്ലാതെ വേറെ കംപ്ലീറ്റ് ഒന്നുമുണ്ടായില്ല. 20 വർഷം ഫുൾ വർക്കിംഗ് കണ്ടീഷൻ ആയി ഞങ്ങൾ അതുപയോഗിച്ചു. ഇപ്പോൾ ഒരു എൽഇഡി ടിവി ആണ് ഉപയോഗിക്കുന്നത്. എങ്കിലും മറ്റൊരു ബെഡ്റൂമിൽ ഇന്നും അതേപോലെ ഫുൾ വർക്കിംഗ് കണ്ടീഷൻ ആയി ഇരിക്കുന്നുണ്ട് ONIDA Tv.
@nishakrishnan80944 ай бұрын
👏👏
@prashobkkkumar98764 ай бұрын
സോളിഡയർ വിട്ടുപോയി ❤
@DileeCreationsbyDileep4 ай бұрын
Solidatinum piney anu Oneida vanathu
@Maheshkmn4 ай бұрын
Yes. Solidare Video clarity ❤
@nishakrishnan80944 ай бұрын
വിട്ടുപോയതല്ല, ഓർത്തിരുന്നു.. പേരുകൾ ഒരുപാട് ആകുമോ എന്ന് വിചാരിച്ച് പറഞ്ഞില്ല എന്നേയുള്ളൂ. വീട്ടിലുണ്ടായിരുന്നു ഒരെണ്ണം😊
@satheeshbalakrishnan16574 ай бұрын
@@Maheshkmnonida had much better picture quality
@dilbindsouza94784 ай бұрын
SOLIDARE 🗿
@Ashivlogzz3 ай бұрын
Solidaire.. Crown.. Optonica എന്നിവ വിട്ടു പോയി
@പാവപ്പെട്ടവൻഞാൻ4 ай бұрын
വീട്ടിൽ ആദ്യം വാങ്ങിയ കളർ ടിവി Onida ആയിരുന്നു.
@nishakrishnan80944 ай бұрын
👍
@anwarkv53844 ай бұрын
എൻ്റെയും
@syamstephen14114 ай бұрын
എന്റെയും
@rageshgopi49064 ай бұрын
എന്റെയും but കളർ അല്ലായിരുന്നു 29 കൊല്ലം ആയിട്ടും ഓൺ ആകുന്നുണ്ട്
@satharsatharpalur39963 ай бұрын
മനോഹരമായ അവതരണം 👍 സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു 😍
@nishadpa95184 ай бұрын
പണ്ട് ഒനിഡാ ഏറ്റവും നല്ല ഗുണമേന്മയെ ആക്കാൻ സഹായിച്ചത് രണ്ടു ബ്രാൻഡുകളാണ്. Onida ക്ക് പിക്ചർ ട്യൂബ് നൽകിയിരുന്നത് ഹിറ്റാച്ചി കമ്പനിയായിരുന്നു. അതേപോലെ അതിനെ പിസി ബോർഡ്. JVC യുടേതും ആയിരുന്നു. ഏകദേശം ഒരു 2002 വരെ colabaration ഉണ്ടായിരുന്നു.
@sreelal34244 ай бұрын
True
@INTRACSCPU4 ай бұрын
Yes. Correct
@Wingedmechanic4 ай бұрын
JVC ഉണ്ടായിരുന്നു. ഹിറ്റാച്ചി ഓർമയില്ല. എൻ്റെ വീട്ടിലെ 21 FST യിൽ samtel ട്യൂബ് ആയിരുന്നു.
@nishakrishnan80944 ай бұрын
👍
@nishakrishnan80944 ай бұрын
👍
@Faizalkunhi3 ай бұрын
Onida, bpl, dyanora, keltron, sony, 90’s brands
@noahnishanth97664 ай бұрын
വീട്ടിൽ ഇപ്പഴുമുണ്ട് പഴയ ഒനിഡാ ടി വി.. അതിന്റെ സൗണ്ട് ക്ലാരിറ്റി👌🏽
@babayaga14894 ай бұрын
Been using Onida AC for last 3 years in all bedrooms. Poliyaaa ❤ Adaar item..
@nishakrishnan80944 ай бұрын
👍
@ABINSIBY903 ай бұрын
2008ൽ വീട്ടിലും അന്ന് ONIDAയുടെ ഒരു ടീവി വാങ്ങിയിരുന്നു. അത് ഒരു 2019 വരെ ഉപയോഗിച്ചിരുന്നു. പിന്നീട് അടിച്ചുപോയി.
@jayadevaswathy54 ай бұрын
ദൈവം ഇപ്പോഴും എപ്പോഴും ജയിക്കുക തന്നെ ചെയ്യും ഇന്ന് ആ ബ്രാൻഡ് പോലുമില്ല ഓർത്താൽ മതി
@aneesvlog82784 ай бұрын
@@jayadevaswathy5 എന്നിട്ട് പല ദൈവങ്ങളും ഇന്ന് ഇല്ലല്ലോ
@AjeeshJeremiah4 ай бұрын
Jesus is still alive
@samjiphilip48944 ай бұрын
Jesus is still alive
@rinsona.r45664 ай бұрын
അതെ ദൈബം വിജയിക്കും Wayanad 😔
@AjeeshJeremiah4 ай бұрын
@@rinsona.r4566 Jesus loves you, because he died for you
@sajujoseph32304 ай бұрын
ഇന്നത്തെ മൊബൈൽ ഫോണിൻ്റെ Baise വന്നത് TV യിൽ നിന്നാണല്ലോ...! ഏതായാലും ദൈവവുമായി Chalange ചെയ്തു അവൻ മനുഷ്യരുടെ ഭവനങ്ങളിൽ live ആയി കയറി പറ്റി ആയിരകണക്കിന് കുടുബങ്ങൾ തകർത്തു കൊണ്ടിരിക്കുന്നു... വെന്നാണ് ഞാൻ മനസിലാക്കുന്നത് ...!
@anuanagha1114 ай бұрын
എൻറെ വീട്ടിൽ രണ്ട് വശങ്ങളിലും സ്പീക്കർ ആയുള്ള Onida Box Model Mini tv ഉണ്ടായിരുന്നു 2007 കാലഘട്ടങ്ങളിൽ വാങ്ങിയത്. ചെറുതും കാഴ്ചയിൽ വളരെ ക്യൂട്ടുമായിരുന്നു ആ ടിവി❤😢 അന്നൊക്കെ ജൂക്ക് ബോക്സ് , മെഡ്‌ലി എന്നിങ്ങനെയുള്ള കമ്പ്യൂട്ടറൈസ്ഡ് ചാനലുകളിൽ അന്നത്തെ സിനിമകളിലെ സ്ഥിരം പാട്ടുകൾ കേട്ടിരുന്നതേല്ലാം ഓർമകൾ ❤❤ 2014-2015 വരെയൊക്കെ നിന്നിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്ന AC Onida ആണ്. ആറേഴു വർഷമായി നന്നായി പോവുന്നു❤❤
@nishakrishnan80944 ай бұрын
ഓർമ്മകൾ😊
@a_v_a_t_a_r91464 ай бұрын
20 വർഷമായി ഇപ്പോഴും ഒരു കുഴപ്പകുവുമില്ലാതെ പ്രവർത്തിക്കുന്നു Onida Marvel 20.❤
@binubobian4 ай бұрын
നല്ല അവതരണം ആകാലത്ത് ജീവിച്ച ഞാൻ പറയാൽ ഒത്തിരിഉണ്ട്❤❤
@nishakrishnan80944 ай бұрын
👍
@MpMp-wn2bo4 ай бұрын
Onida ky thunder ആഹാ അന്തസ്സ് 🎉❤
@leaf87314 ай бұрын
Now mirc electronics. Come back journey already started. Got order to produce Philips and reliance. 🚀
@udayabanucp78334 ай бұрын
Good presentation 👍🏻👍🏻👍🏻🙏🏻
@ABINSIBY903 ай бұрын
BPL, AKAI, VIDEOCON, SONY, ONIDA ഒക്കെ ആയിരുന്നു അന്നത്തെ പ്രമുഖ ടീവി കമ്പനികൾ.
@veloorrajan3724 ай бұрын
We had our first TV as ONIDA in 1988, it was wonderful experience beyond words. They were using JVC CRT and sound speakers at wall side of the TV unit made the TV unit more unique with two wings that's what made the point. Then devil AD also made it a unique product and it was more expensive than other brands for 20 inches which was the biggest screen on those days. Still remember we bought at Rs12,800/- without external anteena, booster, stablizier which were also part of the unit on those days. When MNC brands made foot prints in India, they were busy sorting out their personal ego clashes which led to its' downfall. Now a days who's going for ONIDA? Seems very few. RIP ONIDA & ADINO.
@nishakrishnan80944 ай бұрын
വെലൂർ രാജൻ , മങ്ങാത്ത ഓർമ്മകൾ 😊
@satheeshbalakrishnan16574 ай бұрын
Yes video quality was good thanks to JVC CRT. Also they had a 21 inch color TV model that was launched around 89 which was costly too. Audio quality was sub par compared to the likes of BPL.
@nishakrishnan80944 ай бұрын
Vivid memories 😊Thank you veloorrajan
@pamjeed3213 ай бұрын
Neighbours Envy Owers Pride. I (Majeed) was an employee in Onida Cochin Branch.
@JayK.2002_3 ай бұрын
LG Samsung vannu ellathineyum vizhungi.. avar research cheythu ptoduct undakki… vijayichu
@muhammedmpvn17503 ай бұрын
ONLINE ONE WORD = NOSTALGIA....
@ayraasreeprasad32313 ай бұрын
ഞങളുടെ വീട്ടിൽ onida ആയിരുന്നു. ഇപ്പോഴും അത് ഉണ്ട്
@pretheeshvarghese84474 ай бұрын
I still have Onida tv (picture tube type)and still working and using. I think they were using technology from JVC Japan.
@jadavedanvc7644 ай бұрын
നല്ല അവതരണം !!! ഇൻഫർമേറ്റീവ് ! ചിന്തിക്കാനുള്ള ആശയം! Super - Super
@kallusefooddaily16323 ай бұрын
അന്ന് onida ചെകുത്താൻ രൂ ഭത്തിൽ സൂപ്പർ ആയി ഇന്ന് തകർച്ചക്ക് കാര്യം മൊബൈൽ ആണ് ഇന്നത്തെ താരം മൊബൈൽ ആണ് അതാണ് മാറ്റം ചെകുത്താൻ ഇന്നും ചെകുത്താൻ തന്നെ അത് മൊബൈൽ രൂഭം മാറി അത്ര ഉള്ളൂ 😂😂😂
@rageshmanangara20334 ай бұрын
avatharanam sooper ...👌
@thesecret62494 ай бұрын
1986 ഇൽ അച്ഛൻ ഗൾഫിൽ നിന്നും സോണി tv കൊണ്ടുവന്നപ്പോൾ ഉത്സവം പോലെ ആയിരുന്നു നാട്ടുകാർക്ക്. എല്ലാവരും ഇവിടെ വന്നാണ് tv കാണുന്നത്. തിയേറ്റർ പോലെ.. ഇന്ന് വീട്ടിൽ tv ആർക്കും വേണ്ടാതെ മൂലക്ക് ഇരിക്കുന്നു. ഒരു ആചാരം പോലെ അച്ഛൻ 6 മണിക്ക് വാർത്ത കേൾക്കും. ഓഫ് ചെയ്യും
@nishakrishnan80944 ай бұрын
ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി!
@RaGa-ou6wk4 ай бұрын
Oru 4k sony tv + broadband eduth vekk bro.tv kk rest undavilla
@LibinBabykannur4 ай бұрын
Enalum athra ella bro tv home l padu ulla Trent ella mobile laptop l ayi new generation 😮😢tv just big tv vagi vakunu home l
@thesecret62494 ай бұрын
@@RaGa-ou6wk കമ്പ്യൂട്ടർ ബ്രോഡ്ബാൻഡ് എല്ലാം ഉണ്ട്. Tv കണ്ടിട്ട് 15 വർഷം ആയി.
@RaGa-ou6wk4 ай бұрын
@@thesecret6249 ath paranja bro computer alla 4k sony tv onn mathi bro koode ott venm
@ABINSIBY903 ай бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അതായത് 2002ലാണ് ഞങ്ങളുടെ വീട്ടിൽ ആദ്യമായി BPL കമ്പനിയുടെ ഒരു tv വാങ്ങുന്നത്. അന്നൊക്കെ ടീവി എന്നത് ഒരു അത്ഭുതമായിരുന്നു. അന്നൊക്കെ എന്തേലും complaint വന്നു ടീവി അടിച്ചു പോയാൽ ആള് വന്നു അത് അഴിച്ചു repair ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
Onida നല്ല quality ഉള്ള set ആയിരുന്നു. ഞങ്ങടെ വീട്ടിൽ 2 tv വാങ്ങി രണ്ടും onida ആയിരുന്നു. നല്ല പിക്ചർ quality, നല്ല ശബ്ദമികവ്. കംപ്ലൈന്റ്റ് ഉം കുറവ്
@nishakrishnan80944 ай бұрын
ജിന്റു😊, ശരിയാണ്. ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി
@xerox-f1p4 ай бұрын
2 nthina
@jintumjoy71944 ай бұрын
@@xerox-f1p ആദ്യത്തെത് use ചെയ്തു പഴകുമ്പോ നമ്മൾ tv മാറ്റി വാങ്ങില്ലേ, രണ്ടാമത് എടുത്തപ്പോഴും മറ്റൊരു കമ്പനിയെപ്പറ്റി ഞങ്ങൾക്ക് ആലോചിക്കേണ്ടി വന്നില്ല. Onida തന്നെ എടുത്തു KY thunder oxygen. കിടിലൻ സാധനം, ബാസ് വെച്ചാൽ വീടിന്റെ ജനൽ ചില്ലു വിറക്കും അമ്മാതിരി ഐറ്റം
@nishakrishnan80944 ай бұрын
👍
@manomano62684 ай бұрын
Congratulations 🎉
@eldhopaul28883 ай бұрын
ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റാൻ സഹായിക്കുന്ന TV shows ന് ചെകുത്താൻ ആയിരിക്കും സഹായിക്കുക. പിന്നേ ചെകുത്താൻ ആരെയും സ്നേഹിക്കാത്തത് കൊണ്ട് എന്നും കൂടെ നിൽക്കുമെന്ന് പ്രദീക്ഷിക്കാൻ pattillalo. അവനവൻ കുഴിക്കുന്ന കുഴി..........
@Captainhindustan76904 ай бұрын
Solidair
@RAHMANPADINJHAREKKARA-ur5kf4 ай бұрын
Great Example
@praveenalbert6544 ай бұрын
അപ്പോഴും ഒരു പേര് മറന്നൂല്യേ, ഞങ്ങളുടെ ഒക്കെ ഇഷ്ട താരത്തെ, ആരൊയൊക്കെ മറന്നാലും മറക്കില്ല ഞാൻ. മുത്താണ് എൻ്റെ മൗഗ്ലി IN JUNGLE BOOK
@Deepakkee4 ай бұрын
2001 Onida Candy Tv Navy blue colour Nostalgia ❤🥰
@ebymn28593 ай бұрын
Vettil Onida black and white tv undayirunnu
@JayK.2002_3 ай бұрын
1986 il ente veetil baniya tv!! , annu etavum latest brand ,
@Libi96554 ай бұрын
ദൂരദർശൻ മലയാളം 'പഞ്ചവടിപ്പാലം' ആദ്യ movie സംപ്രേക്ഷണം ചെയ്തത് അതു കാണാൻ വീട്ടിൽ ആളുകൾ തടിച്ചുകൂടിയതും ഓർമ.. രണ്ടാമത്തെ ചിത്രം മറവിയിലേക്കാഴ്ന്നുപോയി.. മൂന്നാമത്തെ ചിത്രം 'പച്ചവെളിച്ചം' എന്നതാണെന്നു ഓർമ്മ...
@rajank53554 ай бұрын
ഞാൻ മറന്നുപോയ കാര്യം ഓർമ്മിപ്പിച്ചതിന് നന്ദി 👍🙏💕
@kiran_roch4 ай бұрын
Smooth and elegant presentation ❤
@Sk-ck2np4 ай бұрын
I love your presentation ..👏👏
@Youtubes00012 ай бұрын
വീട്ടിൽ ആദ്യം Tv വാങ്ങിയത് ECTV എന്ന keletron കമ്പനിയുടെ 8 ചാനൽ ഉള്ള colour TV ആയിരുന്നു..പിന്നെ BPL ൻ്റെ quadra focus 7 speakers 1000w Silver colour TV അത് വല്ലാത്ത ഒരു അഭിമാനമുള്ള Super TV ..... Amazing Sound picture quality യും . കുട്ടിക്കാലത്തെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ❤❤
@umeshs37403 ай бұрын
Black and white TV യിൽ ആദ്യമായി റിമോട്ട് അവതരിപ്പിച്ചതും അവരാണ്
@remyakrishnan35874 ай бұрын
Onida❤❤❤❤❤First tv in my home❤❤❤
@bestechmalayalam60243 ай бұрын
Onida- jvc കോളബ്രേഷൻ ആയിരുന്നു നല്ല ബോർഡും പിക്ചർ ട്യൂബ്മാണ്
@Thusharam58654 ай бұрын
നല്ല അവതരണം. പതുക്കെ പറയുന്ന കൊണ്ട് മനസ്സിലാവും👍👍👍
എന്റെ വിട്ടിൽ 28 വർഷം ഒരു കുഴപ്പവും ഇല്ലാതെ onida tv ഉണ്ടായിരുന്നു
@anandmodena4 ай бұрын
Great Work
@rosebriji44334 ай бұрын
Ente veettilum appurathe chaykkadayilumayirunnu... Ann tv undayirunnath.... Aalukal sunday veettil vann irunn, hallil kidann, okke tv kanunnath.. Appo njangal sofayilirunn😊😊😊
@JoseantonyGorres3 ай бұрын
എന്റെ കൂട്ടുകാരന്റെ വീട്ടിൽ ഈ ടിവിയുണ്ടായിരുന്നു, കുറച്ചു നാൾ കഴിഞ്ഞപ്പോൾ ടീവിയിൽ നിന്നു പുക വന്നടിച്ചുപോയെന്നു കേട്ട് 😂😂😂😂