ദീപുവിന് ഒരായിരം നന്മകൾ നേരുന്നു 🙏 തകർത്തതും, തകർന്നതും, കയ്യേറിയതുമായ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും പുറം ലോകം കാണട്ടെ അത് വഴി ആ ക്ഷേത്രങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകട്ടെ... നശിച്ചു പോകുന്നതല്ല നമ്മുടെ സംസ്കാരം എല്ലാം പൂർവാധികം ശക്തിയോടെ തിരിച്ചു വരിക തന്നെ ചെയ്യും... 🙏🙏
@dipuparameswaran2 жыл бұрын
🙏🙏🙏
@anandkokkad54072 жыл бұрын
എത്രയും പെട്ടന്ന് വൃത്തി യാക്കി ഭക്തർക്ക് തുറന്നുകൊടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@Sowparnika1432 жыл бұрын
വല്ലാത്തൊരു അവസ്ഥ ആണല്ലോ ഇത് 😥😥😥😥.... ഭഗവാനെ
@dipuparameswaran2 жыл бұрын
🙏🙏🙏
@GardenRooftopNurseryStyle2 жыл бұрын
Lk207...great sharing....jungle route with the sound of dry leaves....shivlinga inside the broken temple..really a fantastic presentation 👏 👌 👍..thanks for sharing 💜💕🌴🌿🌱🎄🥀🌼💚🙏.
@dipuparameswaran2 жыл бұрын
🙏🙏thank you sir
@Dipuviswanathan2 жыл бұрын
🙏🙏
@dipuparameswaran2 жыл бұрын
🙏🙏
@hairo82802 жыл бұрын
Great
@dipuparameswaran2 жыл бұрын
🙏🙏
@sivasankardgl2 жыл бұрын
നല്ല ടിപ്പു സാർ. ഓം നമ ശിവായ ।
@dipuparameswaran2 жыл бұрын
🙏🙏
@bhageerathisreenivasan54152 жыл бұрын
ഓം നമഃ ശിവായ.....ഓം മഹാ വിഷ്ണു വേ നമഃ
@dipuparameswaran2 жыл бұрын
🙏🙏🙏
@maalavika6662 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ദീപു 😊🙏🙏🙏😍👏👍😊
@dipuparameswaran2 жыл бұрын
Thank you 🙏🙏
@myvibes64872 жыл бұрын
Malappuram paloor Shiva temple onnu cheyyamo. Dhevaganangal neram pularnnappozhek panithu poorthiyakatha kshethramayirunnathre. Ariyan oru aagraham please oru requestanu
@dipuparameswaran2 жыл бұрын
Ok ഒന്ന് അന്വേഷിച്ചുനോക്കട്ടെ കിട്ടിയാൽ എന്തായാലും ചെയ്യാം 🙏🙏
@sumamadavoor7772 жыл бұрын
ആ നാട്ടിലെ വിശ്വാസികളായ ആളുകൾ ഒരുമിച്ചു ചേർന്ന് ഇതിന്റെ യഥാർത്ഥ ആകാശികളായ ആളുകളുമായി ബന്ധപ്പെട്ട് ഒരു അഷ്ടമംഗല്യ പ്രശ്നം നടത്തി ക്ഷേത്രം പുനഃ പ്രതിഷ്ഠ നടത്തിക്കൂടെ. ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ നിന്ന് സാമ്പത്തിക സഹായവും തേടണം. ഓം നമോ നാരായണ! 🙏🙏🙏
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@divyamolpg83516 ай бұрын
Om namassivaya Om namo narayana om namo bhagavathe vasudevaya 🎉
@dipuparameswaran6 ай бұрын
🙏🏾🙏🏾
@haneefa142 жыл бұрын
Chetaaaaa you are greattttt
@dipuparameswaran2 жыл бұрын
🙏🙏
@kumardoraiswamy9782 жыл бұрын
You are doing an excellent job. Keep it up.
@dipuparameswaran2 жыл бұрын
🙏🙏Thank you
@ramadasc54652 жыл бұрын
മനസ്സിന് വിഷമം തോന്നിക്കുന്ന കാഴ്ച എത്രയും പെട്ടന്ന് നവീകരണം നടത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.....
😭🌹🙏🙏🙏🙏ഈ ക്ഷേത്രങ്ങളുടെ അവകാശികൾ ഇപ്പോഴും ഇല്ലേ 🙏🙏അവർക്ക് എന്ദേങ്കിലും പ്ലാൻ ഉണ്ടോ
@dipuparameswaran2 жыл бұрын
ഒന്നും അറിയില്ല🙏🙏
@santhammasanthamma82532 жыл бұрын
ഭഗവാനെ കാണാൻ അവിടെ ആർക്കും ഭാഗൃ ംഇല്യേ
@santhammasanthamma82532 жыл бұрын
ല്ലലയ
@dipuparameswaran2 жыл бұрын
🙏🙏
@timetravel0992 жыл бұрын
Nice 👍👍thank u for your efforts
@dipuparameswaran2 жыл бұрын
🙏🙏thank you
@rpoovadan93542 жыл бұрын
ഭൂപരിഷ്കരണം നടപ്പാക്കിയ ശേഷം പല ക്ഷേത്ര ഭൂമികളും മിച്ച ഭൂമി എന്ന പേരിൽ സര്ക്കാർ ഏറ്റെടുത്തു അത് പോലെ ഇവയുടെ ഉടമസ്ഥർ ആയ ജന്മിമാരുടെയും ഭൂമികൾ നഷ്ടപെട്ടു. പ്രതി വർഷം കിട്ടികൊണ്ടിരുന്ന പാട്ടവും വരുമാനവും ഇല്ലാത്ത അവസ്ഥയിലായി അങ്ങിനെയാണ് പാലക്കാട് ജില്ലയിൽ കുറേ ക്ഷേത്രങ്ങൾ അനാഥ അവസ്ഥയിൽ ആയതു. അഞ്ച് മൂർത്തി ക്ഷേത്രം അടക്കം കുറേ ക്ഷേത്രങ്ങൾ നാട്ടുകാരുടെ കൂട്ടായ്മയിൽ പുനരുദ്ധാരണം ചെയ്ത് പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടുണ്ട്. താങ്കളുടെ ശ്രമങ്ങൾ വിജയിക്കട്ടെ. ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കാൻ സാധിക്കട്ടെ.👍👌🙏
@dipuparameswaran2 жыл бұрын
🙏🙏
@sreeprus13542 жыл бұрын
അതെ. ദീപുവിന്റെ ശ്രമങ്ങൾ മഹനീയം തന്നെ 👏. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@dipuparameswaran2 жыл бұрын
🙏🙏നന്ദി
@airavatham8782 жыл бұрын
പക്ഷേ ക്ഷേത്രങ്ങൾക്കു മാത്രമേ പരിഷ്കരണ നിയമം ബാധകമായുള്ളൂ മറ്റുള്ളവർ മലയും കാടും വെട്ടിപ്പിടിച്ച് തീരദേശവും വെട്ടിപ്പിടിച്ച് പള്ളികൾ പണിതു
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@radhikarajan36022 жыл бұрын
നമസ്ക്കാരം 🙏🙏🙏കാണുമ്പോതന്നെ സങ്കടം വരുന്നു ഭഗവാനെ
@dipuparameswaran2 жыл бұрын
🙏🙏
@abhilashpr339 Жыл бұрын
🙏
@dipuparameswaran Жыл бұрын
🙏🙏
@jyotijanardanan42415 ай бұрын
Plz everyone unite to rebuild this temple 🙏
@dipuparameswaran5 ай бұрын
👍🏾👍🏾🙏🏾🙏🏾
@timetravel0992 жыл бұрын
Square kinar adyamayitta kanunnath
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@aruns47382 жыл бұрын
Please *renovate* those *temples* 🧡🧡🧡
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@basilvarghese44552 жыл бұрын
Deepu chetoui
@dipuparameswaran2 жыл бұрын
😄hi
@Anukuttan-z4l2 жыл бұрын
Avideyengum oru kaadum kanunnilla .appol kaadu kandal yenthu parayum?
@dipuparameswaran2 жыл бұрын
🙏
@shivayogtravel2 жыл бұрын
Very sad to see the poor conditions of these divine temples. Hopefully the temples will back to live again. Forming a committee with the support of Seva Bharati contribute donations for the reconstruction of temples will be good. Namaste 🙏
Nice video. If temple is in private property then the local people maybe knowing the owner of the property. The sevabharthi trust or some other should try to retain the original beauty of the temple. May Lord vishnu n Lord shiva make it happen
അതിന് കാരണം ഇതെല്ലാം സ്വകാര്യ വ്യക്തികളുടെ ക്ഷേത്രങ്ങൾ ആകാനാണ് സദ്ധ്യത . കുടുംബക്ഷയിച്ച് അവസാനം ഉണ്ടായിരിക്കുന്ന സ്ഥലം വില്പ്പന നടത്തി നാട് വിടും ക്ഷേത്രം വരുന്ന സ്ഥലം അനാഥമായി കിടന്ന് നശിക്കും.
@dipuparameswaran2 жыл бұрын
👍👍🙏🙏🙏
@hbbvvv12082 жыл бұрын
Hi
@dipuparameswaran2 жыл бұрын
🙏🙏
@krishnannambudirikannan90632 жыл бұрын
ഈ രണ്ട് ക്ഷേത്രങ്ങളും എനിക്ക് നന്നായി അറിയാവുന്നതാണ് പക്ഷേ പ്രൈവറ്റ് ആയിട്ടുള്ള അതിലൊന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്. 10 30 കൊല്ലം മുമ്പ് ആ കുടുംബക്കാർക്ക് വേണ്ടി വർഷത്തിലൊരിക്കലെ പൂജയ്ക്ക് പോയിരുന്നു അത് കുറെ കാലമൊക്കെ തുടർന്നു പിന്നീട് അതും ഇല്ലാതായി വിഷ്ണു ക്ഷേത്രം പൊതുവായിൽ എന്നും ശിവക്ഷേത്രം പത്തീശ്വരം എന്നാണ് അറിയപ്പെടുന്നത് ശരഭമൂർത്തിയായ ശിവനാണ് അവിടുത്തെ പ്രതിഷ്ഠ
@dipuparameswaran2 жыл бұрын
🙏🙏നന്ദി കൂടുതൽ വിവരങ്ങൾ തന്നതിന്
@bijoytc78092 жыл бұрын
നമ്പർ തരാമോ
@bijoytc78092 жыл бұрын
കൃഷ്ണൻ നമ്പൂതിരി നമ്പർ തരാമോ
@varahvarah53752 жыл бұрын
Palakadanu kure shetjhragal polinju kidakkanathu
@dipuparameswaran2 жыл бұрын
👍🙏🙏🙏
@akhilmg22562 жыл бұрын
ദുഃഖം ഉണ്ട് ഇ കാഴ്ച എങ്കിലും പോകുന്നു ടെംപിൾ ഒരു തിരി മണ്ൺചിരാതിൽ Theliyikuka ചേട്ടാ പൂജ ഇല്ലേലും താനെ ഉയർന്നോളും
@akhilmg22562 жыл бұрын
അങ്ങ് യുടെ വ്ലോഗ് ഏറെ ഇഷ്ടം
@dipuparameswaran2 жыл бұрын
Ok ശ്രദ്ധിക്കാം 🙏🙏
@garudaonemanlife89982 жыл бұрын
Kali Kalam anu. Vedhangalum puranaglum. Hindhuvinte kayilninnum nasttappedum.
@dipuparameswaran2 жыл бұрын
👍🙏🙏🙏
@samarth40542 жыл бұрын
ഇത്രയും കാലം ഇവർ മൊബൈലിൽ കുത്തിക്കളിക്കുകയായിരുന്നോ
@dipuparameswaran2 жыл бұрын
🙏🙏🙏
@sadhujanavision70882 жыл бұрын
ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അനാചാരം നശിയ്ക്കുമെന്നു പറഞ്ഞ നാട്ടിലാണ് നാം ജീവിയ്ക്കുന്നത്. ക്ഷേത്രം എന്നാൽ നാടിനും നാട്ടാർക്കും ഐശ്വര്യം വരുത്തുമെന്നു പറയാൻ നാം മറന്ന പോയി.
@dipuparameswaran2 жыл бұрын
👍👍🙏🙏
@unnikrishnan2832 жыл бұрын
ആദ്യം പറഞ്ഞ സേവാഭാരതി ഇതിന്റെ നവീകരണ ജോലി ഏറ്റ് എടുക്കണം.
@dipuparameswaran2 жыл бұрын
🙏
@krishnaprinters84096 ай бұрын
ഇതൊക്കെ കുടുംബക്ഷേത്രങ്ങളാണെന്നു തോന്നുന്നു. ഉടമ മതം മാറിയതോ വിറ്റുതുലച്ചതോ ആവാം. എന്തായാലും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
@dipuparameswaran6 ай бұрын
👍🏾👍🏾🙏🏾🙏🏾
@suluaniln2 жыл бұрын
other communities are building new churches or masjid but Hindus are sleeping