പാലക്കാട് രാഹുലിന് പകരം ഈ നേതാവ് നീക്കം K C വേണുഗോപാൽ വഴി|Palakkad|Kc Venugopal

  Рет қаралды 66,016

M5 News

M5 News

Күн бұрын

This leader may come in Palakkad instead of Rahul Mangoottathil
പാലക്കാട് രാഹുലിന് പകരം ഈ നേതാവ്
നീക്കം K C വേണുഗോപാൽ വഴി
You can stay connected with M5 News on -
Facebook: / m5newsonlive
Twitter: / m5newsonlive
Website: m5news.in
Instagram: / m5newsonlive
M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
#m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam

Пікірлер: 62
@salimcp3402
@salimcp3402 3 ай бұрын
എല്ലാം മാധ്യമ സൃഷ്ടി മാത്രം. ആര് സ്ഥാനാർഥിയായി വന്നാലും പാർട്ടി ഒറ്റക്കെട്ടായിരിക്കും.
@sajeevvg1096
@sajeevvg1096 3 ай бұрын
സരിൻ കഴിവുള്ള വ്യക്തിയാണ് അദേഹം ചെയ്യേണ്ടത് ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തി അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് ഒരുങ്ങുക പാലക്കാട് യൂത്ത് അസോസിയേഷൻ തന്നെ മൽസരിക്കട്ടെ
@rasheedrashi-hj9iy
@rasheedrashi-hj9iy 3 ай бұрын
കോൺഗ്രസുകാർ ഗ്രൂപ്പുകളിലും പാരയുമില്ലാതെ ഒറ്റക്കെട്ടായി ഒരേ മനസ്സായി പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതം. പാർട്ടിയുടെ വിജയമാണ് വലുത് എന്ന് മനസ്സിൽ കരുതി പ്രവർത്തിക്കണം
@bijul3934
@bijul3934 3 ай бұрын
രാഹുൽ എവിടെ നിന്നാലും വിവരമുള്ള കോൺഗ്രസ്‌കാർ വോട്ട് ചെയ്യില്ല.
@JudeThadevuspullickal
@JudeThadevuspullickal 3 ай бұрын
കറക്റ്റ് 👍👍👍👍👍👍👍
@ashrafm1103
@ashrafm1103 2 ай бұрын
സങ്കിയോ കമ്മിയോ ജ്യത്സനോ 😀
@ashrafm1103
@ashrafm1103 2 ай бұрын
​@@JudeThadevuspullickalവിവരം അളക്കുന്ന കോൽ ഉണ്ടോ തന്റെ കയ്യിൽ
@ranjanb4819
@ranjanb4819 2 ай бұрын
വ്യാജൻ തന്നെ വരട്ടെ 😂😂😂
@kesavkarthakartha4346
@kesavkarthakartha4346 2 ай бұрын
പാലക്കാട് ഇത്തവണ കോൺഗ്രസ് ജയിക്കില്ല
@RiyasKA-bw4qw
@RiyasKA-bw4qw 3 ай бұрын
ഡോക്ടർ സരിനെ പരിഗണനകൊടുകാം 🥰😊
@IgnatiusDavis
@IgnatiusDavis 3 ай бұрын
തങ്കപ്പൻ നിന്നാൽ Palaghat തോൽക്കും
@IsmailKinningar-gf7nc
@IsmailKinningar-gf7nc 2 ай бұрын
എന്തായാലും ഗ്രൂപ്പ് കളിച് ബിജെപിക് വഴി കാട്ടുന്നദ് കൊണ്ഗ്രെസ്സ് അല്ലെ തൃശൂർ കൊണ്ഗ്രെസ്സ്ൻ എങ്ങനെ എങ്കിലും ബിജെപിഎ ജയിപ്പിക്കണം അതിന് അവർ കാട്ടിയ പണി 88000 ഒട്ടിന് വിജയിച്ച പ്രതാബാനെ മാറ്റി ബിജെപിക് ഒട്ട് ചെയ്യുദു നേമത്ത് അങ്ങനെ തന്നെ ഇപ്പൊ പാലക്കാട് അങ്ങനെ ബിജെപിക് കൊണ്ഗ്രെസ്സ് തുറന്നു കൊടുക്കും അതിനെ സിപിഎംൻ പുട്ടാൻ പണി എടുക്കണം
@rasheedaalif7387
@rasheedaalif7387 3 ай бұрын
Rahul❤❤❤
@SreepathiVM
@SreepathiVM 2 ай бұрын
സരിനെ പരിഗണിക്കുന്നതിൽ തെറ്റില്ല നല്ല ചെറുപ്പക്കാരൻ
@lakshminarayananpkd7041
@lakshminarayananpkd7041 3 ай бұрын
Dr.. Sarin👍🏼
@padmanabhanp5143
@padmanabhanp5143 3 ай бұрын
ഇങ്ങനത്തെ ന്യൂസുകൾ ഒക്കെ എങ്ങനെ യാ തെരഞ്ഞെടുക്കുന്നത്
@mohiyudheenarakkal5676
@mohiyudheenarakkal5676 3 ай бұрын
സരിൻ തോൽക്കും..
@Surendran_
@Surendran_ 3 ай бұрын
സരിൻ അദ്ദേഹത്തിൻ്റെ തൊഴിൽ ചെയ്യട്ടെ.
@SaiviKoshi
@SaiviKoshi 3 ай бұрын
Sarin🎉🎉🎉
@thomaskc229
@thomaskc229 3 ай бұрын
Rahul...Rahul...Rahul...Mathie. 👍👍👍👍👍👍👍👍👍👍👍 💖💖💖💖💖💖💖💖💖💖💖 🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
@jayanv1690
@jayanv1690 3 ай бұрын
Congress Kerala thil Resha podathilla Group yann yevannuu Vere paniyilliyoo
@SreepathyKariat
@SreepathyKariat 2 ай бұрын
രാഹുൽ നിന്നാൽ പാലക്കാട്ടെ ഐ വിഭാഗം തോൽപ്പിക്കും.. തങ്കപ്പനെ എതിർ വിഭാഗം തോൽപ്പിക്കും..സരിനെ ഐ-എ തോൽപ്പിക്കും.. കോൺഗ്രസ് പാർട്ടിയിൽ ആരുമില്ല... എല്ലാവരും ഇപ്പോഴും ഗ്രൂപ്പ് കാർ മാത്രം.. സഖാവിന്റെയും സംഗിയുടെയും നല്ല കാലം
@jakes1724
@jakes1724 2 ай бұрын
രാഹുൽ മാങ്കൂട്ടം ആയിരിക്കും ജയസാധ്യതയുള്ള സ്ഥാനാർത്ഥി
@manuvarghese9308
@manuvarghese9308 2 ай бұрын
Most apted candidate Dr. Sarin
@AbdulMojid-fq5ub
@AbdulMojid-fq5ub 3 ай бұрын
Rahul
@navas1437
@navas1437 3 ай бұрын
Rahul varanam 🎉 palakkad❤
@babumathai4132
@babumathai4132 2 ай бұрын
രാഹുൽ പത്തനം തിട്ടയിൽ മത്സരിക്കുക
@stanleythottakath2325
@stanleythottakath2325 3 ай бұрын
തോന്നണം അല്ലാതെ വല്ലവരും വന്നു
@aram7117
@aram7117 3 ай бұрын
Dr പി. സരിൻ... വേഗം തോൽക്കും..
@sujabenoy8455
@sujabenoy8455 3 ай бұрын
രാഹുൽ കോന്നിയിലെ അടുത്ത പ്രാവിശ്യം വരട്ടെ..❤
@user-jq4dk2ft2r
@user-jq4dk2ft2r 3 ай бұрын
എന്നി ബിജെപി മാത്രം ഭാരത മുഴുവൻ
@yeshodhak5311
@yeshodhak5311 2 ай бұрын
കോൺഗ്രസ് പാർട്ടി jai❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SalimMk-y4q
@SalimMk-y4q 3 ай бұрын
Sarina kollaam
@sasidharandk7497
@sasidharandk7497 2 ай бұрын
രാഹുൽ മാറി നിൽക്കരുത്
@francismd2213
@francismd2213 3 ай бұрын
അങ്ങേരു പാലക്കാട് ജയിക്കില്ലാട്ടോ
@sankaranarayananariyandath6381
@sankaranarayananariyandath6381 2 ай бұрын
Cpm ഒരുപക്ഷേ,എ.വി.ഗോപിനാഥിനെ പരീക്ഷിക്കും
@babrams6597
@babrams6597 3 ай бұрын
Sarin
@rasheedaalif7387
@rasheedaalif7387 2 ай бұрын
Rahul❤❤❤❤
@abumulanjoor7932
@abumulanjoor7932 3 ай бұрын
പെങ്ങൾ വയനാട്ടിൽ അളിയൻ പാലക്കാടും.എന്താണ് കുഴപ്പം എന്നാൽ പിന്നെ തമ്മിൽ തല്ല് ഉണ്ടാവില്ല അളിയൻ ആണെങ്കിൽ ഭാര്യ എംപി ആയിട്ട് വേണം എവിടെ എങ്കിലും നിന്നും മൽസരിക്കാൻ.പാലക്കാട് ആയിക്കോട്ടെ മൽസരിക്കാൻ മുട്ടി നിൽക്കുക യാണ്
@dr.jayakumarshankar7319
@dr.jayakumarshankar7319 3 ай бұрын
Palakkadine valicherinju palakkadansine budimuttikkunna Congressi ne orikkalum jeyippichu kooda,we r proud mallu palakkadans,we have dignity
@laluchandy436
@laluchandy436 3 ай бұрын
Rahul is an efficient candidate.
@prasadottapalam3196
@prasadottapalam3196 2 ай бұрын
ഒരു ജനകീയ വിഷയത്തിൻ്റെയും മുൻനിരയിൽ കാണാത്ത വ്യക്തിയാണ്
@prasadms9991
@prasadms9991 2 ай бұрын
അനാവശ്യ ചർച്ച നടത്തി പാലക്കാട് 'കളഞ്ഞ് കുളിക്കും
@ivyjacob8025
@ivyjacob8025 2 ай бұрын
Rahul Mangootil should be the candidate for Palakad
@manuvarghese9308
@manuvarghese9308 2 ай бұрын
KPCC president option is Dr. P Sarin
@noshadnoushu6955
@noshadnoushu6955 3 ай бұрын
2026 Do.p saren.Otappalam
@shaukathsali2587
@shaukathsali2587 3 ай бұрын
Congress ntay aru ninalyum vijiyikyum
@IgnatiusDavis
@IgnatiusDavis 2 ай бұрын
തങ്കപ്പൻ നിന്നാൽ തോൽക്കും
@mohiyudheenarakkal5676
@mohiyudheenarakkal5676 2 ай бұрын
സരിൻ 8 നിലയിൽ പൊട്ടും.
@samiae7898
@samiae7898 3 ай бұрын
ഇപ്പൊൾ ഗ്രൂപ്പ് ഇല്ല....
@NaseebGrahamjnnn
@NaseebGrahamjnnn 2 ай бұрын
Rahul varatte
@suryak3474
@suryak3474 2 ай бұрын
Palakkad now BJP grown up to win this time.
@paulsonmani3994
@paulsonmani3994 3 ай бұрын
കൊണ്ഗ്രെസ്സിന്റെ ആരു നിന്നാലും ജയിക്കും
@jacobmathew8034
@jacobmathew8034 3 ай бұрын
പാലക്കാട് കോൺഗ്രസ്സ് പാര്‍ട്ടി യില്‍നിന്നും ആരു മത്സരിട്ടുo ഒരു കാര്യം ഇല്ല അവിടെ ബിജെപി വിജയം ഉറപ്പാണ്
@englyusman4288
@englyusman4288 3 ай бұрын
തങ്കപ്പൻ എട്ടു നിലയിൽ പൊട്ടും കോൺഗ്രസ് പഴുത്തടച്ചു പണി എടുത്തില്ലെങ്കിൽ യുഡിഫ് തോൽക്കും ചക്കളത്തി പോര് അവസാനിപ്പിക്കണം കോൺഗ്രസ്
@linogeorge1613
@linogeorge1613 3 ай бұрын
അത് അവർ നോക്കിക്കോളും ഹേ.. ഏതായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഇല്ലാലോ അപ്പോൾ ആലോചിച്ചാൽ പോരേ.. പിന്നെ ഗ്രുപ്പ് പോര് ബിജെപിയിലും ഉണ്ട് അറിയില്ലേൽ അന്വേഷിച്ചു നോക്കു ശോഭ പക്ഷവും മുരളി പക്ഷവും ഒക്കെ 2 ഗ്രുപ്പ് ആണ്
@ragabathel8381
@ragabathel8381 2 ай бұрын
കോൺഗ്രസ്‌ ൻറെ അടിവെര് അടുക്കാൻ നടക്കുന്ന കോൺഗ്രസ്‌ നെ തകർക്കാൻ നടക്കുന്ന സാറിന് എന്ന വേട്ടവളിയൻ നാളെ കോൺഗ്രസ്‌ ന് ആപത്താണ് ഇവനൊക്കെ കോൺഗ്രസ്‌ നകത്തു വളർന്നു വന്നാൽ കോൺഗ്രസ്‌ ൻറെ അന്ത്യമമാകും കാണേണ്ടി വരുക
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33