ലോകത്ത് ഏറ്റവും പ്രയാസം ഉള്ള കാര്യം ആണ് ഒരാളെ ചിരിപ്പിക്കുക എന്നത് .. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും അതുപോലെ മഹത്തായ ഒന്നുതന്നെയാണ്... ജിഷ ഒരുപാട് പേരെ ചിരിപ്പിച്ചു... ഒരുപാട് പേരെ സന്തോഷിപ്പിച്ചു... വളരെ രസകരമായി ഒരു ഭാഗത്തും പതറാതെ നർമം അവതരിപ്പിച്ച് അത് ഫലിപ്പിച്ചു... You done a great job.. Thankyou for make me laugh 😊 ഇനിയും ഇതുപോലെ ഒരുപാട് നല്ല performance മായി മുന്നോട്ട് പോകാൻ കഴിയട്ടെ.. All the best ❤
@ShinuAntony10009 ай бұрын
ഞാൻ ജനിച്ചത് മലപ്പുറത്ത് ആണെങ്കിലും ഇപ്പൊൾ ജീവിക്കുന്നത് പാലക്കാട് ആണ്.. നിഷ്കളങ്കരായ സാധാരണ ജനങ്ങൾ താമസിക്കുന്ന ഇടമാണ് പാലക്കാട്. ആ പാലക്കാടൻ ഭാഷയിൽ ഈ പ്രോഗ്രാം കേട്ട് ഒരുപാട് ചിരിച്ചു ഞാനും...😂😂😂😂
@csrcollection512410 ай бұрын
സുപ്പർ ഇതൊന്നും എല്ലാവരും പറയില്ല പറയാൻ കാണിച്ച ധൈര്യത്തിന് 👏👏👏
@KL10hoke9 ай бұрын
സംഭവം തീട്ട കഥ ആണെങ്കിലും😅 ഇവൾ സ്റ്റാറാകും ഉറപ്പ് ഇവള് വേറെ ലെവൽ 👍👍♥️
@sabeethahamsa70159 ай бұрын
പൊളിച്ചു ആരും തന്നെ ഇതുപോലെ പറയില്ല ഈ കാര്യം ചിരിച്ചു പണ്ടാരം അടങ്ങി സൂപ്പർ പണ്ട് കുട്ടിക്കാലത്ത് പറമ്പിലും കായൽ തീരത്തും ഒക്കെ പോയിട്ടുണ്ട്
@Anvar-qu4nf5 ай бұрын
🎉❤
@shivankuttyvilayodi640010 ай бұрын
പാലക്കാട്ടുകാരിക്ക് ഒരു ബിഗ് സല്യൂട്ട് ❤️♥️
@rejithsri697110 ай бұрын
നമ്മുടെ കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള ഓർമ്മകൾ ഉണ്ടാകുമ്പോൾ അത് കൂടുതൽ വ്യത്യസ്തവും അവിസ്മരണീയവുമാകും. നല്ല പ്രകടനം. ഞാൻ ശരിക്കും ആസ്വദിച്ചു😁👏
@silpakrishnan30288 ай бұрын
അതി ഗംഭിരം, പഴയ കാലത്തേക്ക് പോയപോലെ, ഇനി ഇങ്ങിനെ ഒരു കാലം ഉണ്ടാവില്ല ❤️
@rahula3037 ай бұрын
A⁰@@silpakrishnan3028
@perincherigopinathan35862 ай бұрын
This accent is the accent only of EZHAVA COMMUNITY of eastern part of PALAKKAD DISTRICT. There is a historical reason for this accent. It is a combination of MALAYALAM , KONKANI and TAMIL. NAIRS of PALAKKAD CISTRICT do not have this accent. Do not universalize this accent as the accent of PALAKKAD.
@vshibu2003Ай бұрын
@@perincherigopinathan3586 ഈ ആക്സന്റിൽ സംസാരിക്കുന്ന മറ്റു കമ്മ്യൂണിറ്റികളിൽ ഉള്ളവരെ എനിക്കറിയാം. കാരണം തിരുവനന്തപുരം കാരനായ ഞാനിപ്പോൾ താമസിക്കുന്നത് പാലക്കാട് ആണ് .
@jcadoor20410 ай бұрын
സ്ത്രീകളുടെ കൂട്ടത്തിൽ ചുരുക്കം ഇതു പോലെ കോമഡി അവതരിപ്പിക്കുന്നത്🎉 ജിഷാ പൊളിച്ചു😂🏅
@akbarbasham783510 ай бұрын
😮😅😅😅😅😅
@JamesG-mm2yi10 ай бұрын
👌👌
@musthafamustafakarimpanakk249010 ай бұрын
സ്ത്രീകളുടെ കൂട്ടത്തിൽ ഇത്പോലെ ഉളുപ്പില്ലാത്തവർ പാലക്കാട് ഇനിയു മുണ്ടോ 😂
@alby-674210 ай бұрын
@@musthafamustafakarimpanakk2490 എന്ത് ഉളുപ്പ്?😅 അവർ ഒരു വൃത്തികേടും ഇല്ലാതെ ഭംഗിയായി അവതരിപ്പിച്ചു.കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കെടോ.. ഇങ്ങനെ മോശം പറയാൻ മലയാളിയെ കഴിഞ്ഞേ ആളു കാണൂ
@shefeek.ashefeek12679 ай бұрын
നിന്റെ വീട്ടിൽ സ്ത്രീ ഒന്നും ഇല്ലേ ഉള്ളെ @@musthafamustafakarimpanakk2490
@pradeepanakudy161510 ай бұрын
കുറേ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു 🌹🌹🌹മനോഹരം
@BabuAv-fx2es7 ай бұрын
ഞാനും പാലക്കാട്ടുകാരൻ ആണ്. നർമ്മ അവതരണം അതൊരു പ്രത്യേക കഴിവ് തന്നെ വേണം💯👌👌
@ajitkumarnair83957 ай бұрын
Jisha....friend ആയതു കൊണ്ടല്ലാ ട്ടൊ..... തകർത്തു പൊളിച്ചു. ഈ വിഷയം എല്ലാവർക്കും ഇഷ്ടമാണ്😅 പക്ഷെ അങ്ങനെ ആരും എടുത്ത് പെരുമാറാറില്ല..താൻ അതും വൃത്തിയാക്കി.👏👏👏👌👌🌹🌹
@raghunathkv78029 ай бұрын
ജിഷയുടെ ഈ പരിപാടി ഒരുപാട് തവണ കണ്ടു... . ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.... എന്നാൽ എനിക്കൊരു അഭിപ്രായമുണ്ട്. മിയ ഉള്ളിൽനിന്നും അറിയാതെ ചിരിച്ചപ്പോൾ മനപ്പൂർവ്വം പിഷാരടി അതിനു സപ്പോർട്ട് ചെയ്യാതെ കള്ളത്തരം ഉള്ളിലൊളിപ്പിച്ച ഗൗരവക്കാരനായി..... ആ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും സപ്പോർട്ട് ചെയ്യേണ്ട ഒരു സമയമായിരുന്നു അത്..... അതെങ്ങനെയാ....
@anilnarayanan528410 ай бұрын
തകർത്തു ആദ്യം പറഞ്ഞകൊറെ കാര്യം എന്റെ ജീവിതത്തിലും ഇണ്ടായിട്ടുണ്ട് 😂😂😂😂😂😂😂😂😂😂
@sajeevshinu4 ай бұрын
👍👍ചേച്ചി ഞാനും പാലക്കാട്ടുകാരിയാണ് ഈ ഭാഷ പറഞ്ഞ് കളിയാക്കിയിരുന്നത് ഭർത്താവും നാട്ടുകാരും ആയിരുന്നു പക്ഷെ ഇപ്പോൾ മക്കളും പറയാറുണ്ട് അത് എനിക് ഇഷ്ട്ടമാണ്
@PraveenMadhavan-kx1hr10 ай бұрын
പൊന്നളിയാ നിങ്ങ സ്റ്റാറല്ല. സൂപ്പർ സ്റ്റാറാണ്. 🙏🙏🙏🙏🙏... 🌹
@shaheershaherr746910 ай бұрын
ജിഷ അടിപൊളി സൂപ്പർ ❤❤❤ നന്നായിട്ടുണ്ട്
@chandradas891910 ай бұрын
ജിഷാ....💚💛💜❤️ എന്താണ്ടിയമ്മോ... നീയ്യ് പറയണ്
@Pkd.9910 ай бұрын
നമ്മണ്ടെ കുട്ടി പൊളിച്ച് ട്ടോളി....😂
@mysudha10 ай бұрын
💎ഇത് പാലക്കാട്ടെ ഒരു വിഭാഗം ജനങ്ങൾ മാത്രം പറയുന്ന ഭാഷ അല്ലാതെ ഇത് പാലക്കാടൻ സ്ലാങ് അല്ല
@bindupazhedambindu775710 ай бұрын
Yes
@trendyvisions953310 ай бұрын
ഓ...
@asinglejourney198210 ай бұрын
എല്ലാ ജില്ലയിലും ഇത് തന്നെയാ അവസ്ഥ... Tvm slang ennu പറയുന്നത് tvm നെ സൗത്ത് side മാത്രം ആണ്.
@meerasvibe10 ай бұрын
കറക്റ്റ്
@Keralasanchari7810 ай бұрын
ശരിയാ
@SomanC-qv7ms10 ай бұрын
നല്ലൊരു പരിപാടിയായി വളരെ നന്നായി അവതരിപ്പിച്ചു അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാവും എന്ന് പറഞ്ഞ മാതിരി കുറെ ആളുകൾ ഇത് മോശമാണെന്ന് പറയും അതൊന്നും കാര്യമാക്കണ്ട
@winnerspoint83739 ай бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations!
@Blck_mambha9 ай бұрын
ഇതൊക്കെ എന്റെ കുട്ടികാലത്തെ ചെയ്ത ആണ്,, അന്ന് കണ്ടതിന്റെ വരമ്പ് മാത്രമേ ഉള്ളു,, ഇത് ഒരു കോമഡി ആയി പറയാൻ തോന്നിയ ആ മനസ്സ് എന്റെ മോളെ 😊
@RockysWorld19710 ай бұрын
ജിഷ കുറെ ആയി കാണാറില്ല വിചാരിച്ചു ഇപ്പൊ ഇങ്ങനെ കണ്ടതിൽ സന്തോഷം പൊളിച്ചു എന്നാലും ലവലേശം ഉളുപ്പില്ലാതെ ❤❤❤ സൂപ്പർ ആക്കി 😄
@actionreaction27589 ай бұрын
പിറ്റേന്ന് യൂറോപ്യൻ ടോയ്‌ലറ്റിൽ പോയിട്ട് പ്ലിം എന്ന ശബ്ദം കേട്ടിട്ട് സ്വയം ഓർത്തു ചിരിക്കുന്ന പുഷു.
@Kashithumba60829 ай бұрын
ജിഷ, ഗംഭീര അവതരണം.. കുറെ ചിരിച്ചു.. മിടുക്കി 💝
@bibinkanjirathingal5 ай бұрын
ഒറ്റ കഥ കൊണ്ട് സൂപ്പർ സ്റ്റാർ ആയില്ലേ 😂.ഇത്ര പറഞ്ഞിട്ടും ഒരു അലമ്പ് ഫീൽ തോന്നിയില്ല.അതാണ് കഴിവ് 🎉
@fishingwithraheem712510 ай бұрын
കണ്ടിരിക്കാൻ നല്ല രസാ സൂപ്പർ ❤️❤️
@sakariyyathengil2 ай бұрын
അടിപൊളി അവതരണം ജിഷ രജിത്ത് 👍 Congrats 🎉
@PraveenMadhavan-kx1hr10 ай бұрын
പൊന്നു മകളെ പൊരിച്ചടക്കി. 🙏🙏🙏....
@rahuldasrahul25269 ай бұрын
നിയാസ്സിനു ശേഷം പാലക്കാടൻ ഭാഷ പറഞ്ഞു ചിരിപ്പിച്ച ജിഷ, സൂപ്പർ പെർഫോമൻസ്
@jasheedasaleem47299 ай бұрын
ഒരുപാട് ചിരിച്ചു..🤣🤣🤣സൂപ്പർ😅
@sivanataraj46828 күн бұрын
നെമ്മാറ വല്ലങ്ങി കാരനായ ഞാൻ ഇത് കേൾക്കുമ്പോ 💪💪💪💪
@rashipangattil425710 ай бұрын
🙏ജിഷയുടെ പെർഫോമൻസ് സൂപ്പർ അടിപൊളി ഇങ്ങനെ സംസാരിക്കും എന്ന് അറിയില്ലായിരുന്നു. തൃശൂർ ഉണ്ടോ ഇപ്പോഴും? കണ്ടീട് കുറെ ആയി.. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@daffodils493910 ай бұрын
🔥ട്ട കഥ😅 പാലക്കാടിനെ നാറ്റിച്ചില്ലെ
@vinodkumarvvasudavannair2982 ай бұрын
പൊളിച്ചുട്ടോ 😂😂😂😂
@machansvlog58227 ай бұрын
ഒന്നും പറയാനില്ല.സൂപ്പർ 👍👍👍
@user-id9sx3ym6h9 ай бұрын
പിഷു പോലും തോറ്റു പോകും
@sajikumarpalliyil198110 ай бұрын
ഒരു 🔥ട്ട കഥ പറഞ്ഞു കയ്യടി വാങ്ങിയ കുട്ടി😅😅
@sivadaspd26429 ай бұрын
My പാലക്കാട് 👍👍😁
@a.m.ponnutty.ponnuttyam83203 ай бұрын
13/09/2024 പാലക്കാട് കണിമംഗലം കമ്മാൻതറ ❤ എന്റെ സർവ മാനവും പോയി എന്റെ കുട്ടിക്കാലം ഓർത്തു എനിക്ക് 70വയസ്സായി😂😁😁🙏👍👍
@jamalkc21407 ай бұрын
Aesthetic എന്നത് വല്ലാതെ ഇഷ്ടപെട്ടു
@shajithomas80089 ай бұрын
Superrrrrrrrr Congratulations 🎉
@Sheela-oc6ns10 ай бұрын
എന്താണ്ടിമ്മാ ദ് !!!! യ്യ് കേമാക്കിട്ടോ 😂😂😂
@ajuvedp56259 ай бұрын
ഏതൊരു കോമഡി യും അത് അവതരിപ്പിക്കുന്ന ശൈലിയിലാണ് മെയിന്‍. ഇത് ഞാന്‍ ചിരുച്ച് പണ്ടാരടങ്ങി.
@PrakashbnairPrakashbnair9 ай бұрын
👍👍👍 ഇഷ്ടമാണ് പാലക്കാട് ഭാഷ നമ്മൾ തിരുവനന്തപുരംകാർക്ക് ഒരു കാര്യം പറഞ്ഞാൽ ഭാഷ രണ്ടും ഒരുപോലെ ആണ്
@sajithchandran8766 ай бұрын
Jisha adpollaanu ❤ suupperr❤
@aslamen84014 ай бұрын
Wow wowwww beautiful performance polichu da congrats 👏💖💖💖🎉
@krishnakumarc61169 ай бұрын
Jisha.....❤❤❤❤❤❤❤
@JOSH1964-v6i10 ай бұрын
Biju Menon ,, poli പാലക്കാടൻ ഐറ്റം
@bimalhameed7 ай бұрын
ഡയാന ഇതിനെക്കുറിച്ചു വിശദമായി പഠിച്ചില്ലായിരുന്നെങ്കിൽ എല്ലാം കുളമായേനെ... ഭാഗ്യത്തിന് രക്ഷപെട്ടു പിഷുവേ..!!
@ambareeshkadangode7749 ай бұрын
Super🎉🎉🎉🎉🎉🎉 all the best God bless you 🙏
@kanarangf9Күн бұрын
ഞാൻ കോഴിക്കോട് എനിക് പാലക്കാട് ബാഷ വളരെ ഇഷ്ടമാണ്🎉🎉
@NonaTraders-co3sr10 ай бұрын
പുല്ലിന്റെ തലോടൽ 🤣🤣🤣🤣🤣പൊളി
@SK-Athiest9 ай бұрын
Really super comedy.... Humer super....I love mallu comedians
@dalymadhu765910 ай бұрын
പൊളിച്ചടക്കി.... വന്നു... കീഴടക്കി 🤣🤣
@riyamohan434010 ай бұрын
സൂപ്പർ ജിഷയുടെ ചാനലിന്റെ പേര് എന്താ പാലക്കാട് പൊളിയല്ലേ 👌👌👌
@shobanashobana744210 ай бұрын
എന്താണ്ടി ഉണ്യേ വോവ്വോ കിടു😂
@Keralasanchari7810 ай бұрын
ഇത് പൊറാട്ട് നാടകത്തിന്റെ സ്ലാങ് ആണ് പാലക്കാട്ടിൽ ചില ഭാഗത്തു പഴയ ആളുകൾ മാത്രമേ ഇങ്ങനെ സംസാരിക്കു
@sunithachellan2719 ай бұрын
ഓ പിന്നെ അങ്ങനെ പഴയ ആളുകൾ മാത്രം അല്ല... പാലക്കാട് ആളുകൾ എപ്പോഴും ഇപോഴും egannaii തന്നെ സംസാരിക്കുന്നത്. ചില ഭാഗത്തുള്ളവർ അല്ല, പുറത്തുന്നു വന്നവരാ സംസാരിക്കാതെ
@@sunithachellan271njan palakkad town side janichu valarana alanu ivide onum ingane samsarikarila main ayit ithram slang use cheyunath nenmara side il anu ivide onum ingane ila palakkad motham ee slang onumala
@meerasvibe10 ай бұрын
ഞങ്ങളും പാലക്കാട് ആണ്, ബട്ട് ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല
@maheshm484010 ай бұрын
💯💯
@Nandoospgdi10 ай бұрын
ഞമ്മള് മലപ്പൊറത്തുള്ളോർക്ക് ഞങ്ങടെ സ്ലാങ് പറയാനിഷ്ടാ......കേൾക്കാനും..... അത് ഞങ്ങൾക്ക് അഹങ്കാരവും 😊
@s-eprath10 ай бұрын
അതിർത്തിയിൽ ഉള്ള slang ആണ് ഇത്. വള്ളുവനാടൻ slang വേറെ ആണ്
@Kuttippuramkkaran10 ай бұрын
അതെന്താണ്ട്രാ ഉണ്ണിയെ ഊമയാണോ നീ 😆😆
@allinone4u84910 ай бұрын
പാലക്കാട് ഒരുപാട് സലാംങ്ങുകൾ ഉണ്ട് 👍🏼 ഇങ്ങനെ സംസാരിക്കുന്ന ഭാഗങ്ങളും ഉണ്ടെന്ന് അംഗീകരിക്കുക. അങ്ങനെ സംസാരിക്കുന്നവരെ ഞങ്ങടെ പാലക്കാട് കാരാണെന്ന് പറയുന്നതിൽ അകൽച്ച തോന്നാതിരിക്കാൻ ശ്രമിക്കുക, പഠിക്കുക 😊👍🏼
@shaijuraj47603 ай бұрын
ഏ ചേച്ചിയെ നിങ്ങ പറഞ്ഞ കാര്യങ്ങളൊക്കെ സൂപ്പറ് ആയി ട്ടോളിൻ... നമ്മണ്ടെ പാലക്കാട്ടു കാരുടെ അഭിമാനം കാത്തു ട്ടോളിൻ.... ആവൂ സൂപ്പർ ന്ന്
@safaashussain836910 ай бұрын
എന്റെ ചെറുപ്പത്തിൽ വീടിനടുത്ത് ഒരു ഓവുപ്പാലം അവിടെ ആയിരുന്നു കാര്യം സാധിക്കൽ ഒ എന്താ സുഖം ഇപ്പോൾ മൂന്ന് ബാത്റൂം ഉണ്ടായിട്ടും ആ സുഖം ഇല്ല കുട്ട്യേ 😂😂😂😂😂 നന്നായിട്ടുണ്ട് മോൾ നന്നായി അവതരിപ്പിച്ചു 😂😂
@sinisini936010 ай бұрын
😂മോളെ... സൂപ്പർ 👏🏻👏🏻👏🏻
@AbdulAziz-zp5iw9 ай бұрын
കവി മനസ്സുകളിൽ ഒളിഞ്ഞിരുന്ന പെണ്ണുങ്ങളെ അവിടെനിന്നും വലിച്ചിറക്കി പബ്ലിക്കിൽ കൊണ്ട് വന്ന് ഇവർ മാലാഖകളല്ല, പച്ചയായ മനുഷ്യരാണ് എന്ന് പറയാതെ പറഞ്ഞു, ഈ പെൺകുട്ടി, 👍👍
@prajitharajendran906910 ай бұрын
Super endhe nattukkarriii❤
@GirindranCK10 ай бұрын
Oru..Adaartheettakkatha..Jisha..Polichu....❤❤❤❤❤
@pravasi79 ай бұрын
😂😂😂😂സൂപ്പർ പൊളിച്ചു 😂😂😂😂
@PraveenMadhavan-kx1hr10 ай бұрын
മോളിനിയും വരണം. 🙏... Super performance. 🌹🌹🌹🌹🌹....
@sid70469 ай бұрын
ദ്വായാർത്ഥ പ്രയോഗങ്ങളോ അശ്ലീലമോ ഇല്ലാത്ത നല്ല കോമഡി 😂😂😂
@SayMyname-m7w10 ай бұрын
കുറേ ചിരിച്ചു.... Super 👍
@PrasadK-p7i6 күн бұрын
Superr 👌👌👌
@JithoshKumarKR8 ай бұрын
😂😂😂 പണ്ടാരം
@Selvi-ob7st3 ай бұрын
Supra 😂palakkad😂😂😂😂
@kabirdas16029 ай бұрын
എടി ഉണ്ണിയെ, എന്താ നീ ഈ കാണിച്ചത്. ചിരിച്ചു ചത്തു 😅😅
@jibuhari9 ай бұрын
40% പേര്... ഇങ്ങനെ സംസാരിക്കും...... 60% പേര് പാലക്കാട് ജില്ലയിൽ ഇങ്ങനെ അല്ല സംസാരികാർ....
@vasudevantp55102 ай бұрын
സൂപ്പർ ഇത് കേട്ടിട്ട് ചിരിക്കാത്തവർ ജീവിതത്തിൽ ചിരിക്കില്ല
@noushadputhan45889 ай бұрын
എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടം പറമ്പിലാണ് 😂
@kichuraveendran4619 ай бұрын
Kidu dear jisha 😍
@ashiqmanjeri87342 ай бұрын
ജിഷ പൊളിച്ചടുക്കി 👌🏻👌🏻👌🏻
@Rangannan29 ай бұрын
Ottapalam side, palakkad city... Ivde okke entirely different slang aanu
@UmeshUmesh-os4uj9 ай бұрын
അത് ശരിയാ ഞാൻ ഒറ്റപ്പാലം ആണ്
@athirabyju99649 ай бұрын
Pattambiyum
@najmalbabu406227 күн бұрын
അമേധ്യം തമാശയാക്കി മാറ്റിയ കലാകാരി🎉
@സൂഫിസഞ്ചാരി10 ай бұрын
തിട്ട കഥ കൊള്ളാം😂😂😂😂😂🤣🤣
@ASOKKUMARLS10 ай бұрын
നല്ല ധൈര്യം അവതരണം
@Surendran1342 ай бұрын
തകർത്തു. നന്നായി ആസ്വദിച്ചു
@neelakantans935010 ай бұрын
Really superb... palakkad slang. Enjoyed...kerp it up
@sachuk86359 ай бұрын
പാലക്കാട് ❤
@jayastephanose414210 ай бұрын
Jisha Super. Super presentation.
@Kevin-rr9ur9 ай бұрын
Nalum ente Jisha chechiye nigalu polichutta
@manukuttan682610 ай бұрын
പൊളിച്ചു പൊളിച്ചു 👍👍👍😁😁😁
@Shahul7675 ай бұрын
സൂപ്പർ മോളൂട്ടി... 👍👍👍
@fxswinger59229 ай бұрын
ഇത്രേം ഓവർ ആക്കി സംസാരിക്കുന്ന ഒരു പാലക്കാട് കാരേയും കണ്ടിട്ടില്ല 😂😂
@lisyviju55696 ай бұрын
Chirichu chirichu vayyathayi😂😂😂❤
@sanoopsanoop22579 ай бұрын
Super performance.... Becauade we are palakkad ❤
@sbr3716 ай бұрын
ഏതു ഫ്ലൈറ്റ്ൽ ആണ് ടോയ്‌ലെറ്റിൽ വെള്ളം ഇല്ലാത്തതു 🤔 ഞാൻ പോയിട്ടുള്ളതിൽ എല്ലാത്തിലും വെള്ളം ബാത്‌റൂമിൽ ഉണ്ടായിരുന്നു പക്ഷെ കോരി കഴുകാൻ കപ്പ് ഉണ്ടാകില്ല 😉 എന്നാലും അവതരണം സൂപ്പർ ആയിരുന്നു പണ്ട് ഞാനും അനിയനും പറങ്കിമാവിന്റെ മുകളിൽ കേറി ഇത് പോലെ പോയിട്ടുണ്ട് 😂
@NoorudheenM-o3d9 ай бұрын
Polichu❤❤❤❤
@jidhupaul93267 ай бұрын
യ്യോ ജീഷേ.... ഒരു ബിഗ് സലൂട്ട്
@SubramanianThakama4 ай бұрын
സൂപ്പർ എൻറെ ഒക്കെ പഴയ കാലം ഓർമ്മ വരുന്നു
@Aseem727310 ай бұрын
Enta ponno kidu kidilam poli oru rekshaumilla😂😂😂😂😂😂
@gayathriks10019 ай бұрын
Jishachechi super ❤🔥
@botttus387210 ай бұрын
Jisha you rock!!!!
@SureshLatha-gh9se4 ай бұрын
ജിഷ ചേച്ചി പരിപാടിയൊക്കെ സൂപ്പർ കൊള്ളാം ഞാനും പാലക്കാട്ടുകാരനാണ് ഇതുവരെ പാടത്തും പറമ്പിലും പോയി ഇരുന്നിട്ടുണ്ട് പക്ഷേ ഒരു മരത്തിന്റെ മുകളിൽ കയറിയിരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരു പാലക്കാട്ടുകാരും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല അതും ഒരു സീമക്കൊന്നിന്റെ മുകളിൽ കോമഡിക്ക് വേണ്ടി പറഞ്ഞതാണോ എനിക്കൊരു സംശയം ഇതൊന്നും ഒരു അനുഭവമുള്ള കാര്യമല്ല ഒക്കെ
@SheelaNambiar-b2k10 ай бұрын
Kure kalangalku sesham oru pad chirichu😂😂😂,. super onnum parayanilla