എന്ത് നന്നായി മലയാളം പറയുന്നു. എനിക്ക് പുതിയ അറിവാണ് മാഡം മലയാളി ആണെന്ന്. നിറത്തിൽ അഭിനയിച്ചപ്പോൾ പോലും ആരും പറഞ്ഞ് കേട്ടില്ല.😊
@bijeeshgopal30649 ай бұрын
ജയറാം പറഞ്ഞിരുന്നു 😍
@misterkay589 ай бұрын
💯
@manojantony89309 ай бұрын
40വർഷം വേണ്ടിവന്നു ഒരു മലയാളിയെ തിരിച്ചറിയാൻ. വളരെ വൈകിപ്പോയി, ക്ഷമിക്കണം മാഡം. മികച്ച നടി അഭിനന്ദനങ്ങൾ 🙏🙏
@evanelroy63539 ай бұрын
നല്ല ഒരു ഇൻറ്റർവ്യൂ ആയിരുന്നു. മലയാളി ആണെന്ന് ഇപ്പോഴാ അറിയുന്നേ. ഇവരെ നല്ല ഇഷ്ടമാണ്. കണ്ടപ്പോൾ ആക്ടർ മനോരമയെപ്പോലെ തോന്നി. നിറത്തിലെ അഭിനയം എന്നും ഓർക്കും. നിറയെ മലയാളം സിനിമ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. So Simple and Humble
@kabirdas16029 ай бұрын
ജയറാമേട്ടന്റെ അന്നത്തെ വിളി കേട്ടപ്പോളാണ് സരള മേഡം മലയാളി ആണെന്ന് മനസിലായത്,great entertainer👌🏾ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്...❤🫶🏾
@sudhadevi55809 ай бұрын
എത്രഭംഗിയായി മലയാളം പറയുന്നു.❤
@Devikrishna-v7g9 ай бұрын
❤❤❤❤❤❤❤❤
@Godofdaytrades9 ай бұрын
She is malayaleee .thrissur
@Mariacharles-c49 ай бұрын
Marathakkara
@muhammedstylobags9 ай бұрын
പൊട്ടാ ഇവർ മലയാളി ആണ്
@aalampara78539 ай бұрын
She is a Malayalee
@Ponnu22219 ай бұрын
ശരിയാണ് ഒരു ലെജൻഡ് ആണ് കോവ്വൈ സരള..❤❤ മലയാളി ആണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
@sabugeorge55979 ай бұрын
മലയാളി ആണെന്ന് കേട്ടിരുന്നെങ്കിലുംവർഷങ്ങളായി തമിഴ്നാട്ടിൽ ആയതിനാൽ മലയാളം ഒട്ടും സംസാരിക്കാൻ അറിയില്ലെന്നായിരുന്നു കരുതിയിരുന്നത്. ഇത് വളരെ അത്ഭുതപ്പെടുത്തുന്നു. വളരെ ഇഷ്ടമുള്ള നടി. ഇപ്പോൾ ഇഷ്ടം വളരെ കൂടി. ഇനി മലയാളത്തിൽ ധാരാളം സിനിമകൾ കിട്ടട്ടെ
@sandiacaine43239 ай бұрын
ഇത്രയും നന്നായി മലയാളം സംസാരിക്കുന്ന ഇവരെ മലയാളം ഇൻഡസ്ടറി എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല 😳
@chairpants9 ай бұрын
അതിൻ്റെ ആവശ്യം അവർക്കില്ല. Tamil industry ല് വളരെ അറിയപ്പെടുന്ന ആളാണ് അവർ
@sandiacaine43239 ай бұрын
അങ്ങിനെ എങ്കിൽ തമിഴിൽ തിരക്കുള്ള മറ്റു എത്രയോ ആക്ടർസ് മലയാളം സിനിമയിൽ വന്നിരുന്നു. മേനക, രേവതി, ശോഭന etc. .etc ആവശ്യം അവർക്കില്ല എന്ന് അവർ പറഞ്ഞിട്ടില്ല. വർക്ക് എവിടെ കിട്ടിയാലും നന്നായി ചെയ്യണം എന്നേ പറഞ്ഞിട്ടുള്ളു. മലയാളം movie industry എന്തായാലും ഇത്രയും നല്ല talent ഉള്ള ഇവരെ പ്രയോജനപ്പെടുത്തിയില്ല. അതാണ് സത്യം.
@ABC-abhi9 ай бұрын
@@sandiacaine4323 malayalathil abhinayikunnathinu ivar namukk afford cheyan pattunnathilim kooduthal remuneration aanu chodikkunnath ennu oru actor/director interview il pand parayunnathu kandittund.. angane ivark kodukan irunna pala charectors vere artists cheythitundu.. sajan soorya nayakan aya padathil kalpana chechi cheytha role salara chechi cheyan irunnatha, remuneration kooduthal aayondu kalpana chechi ye kond cheyipichu.😊
@myselfaj74899 ай бұрын
നിറം, കേരള ഹൗസ് ഉടൻ വില്പനക്ക്. ഇതൊക്കെ മലയാളം films അല്ലെ. അതിലൊക്കെ ഇവർ ഉണ്ടല്ലോ
@muhammedstylobags9 ай бұрын
പൊട്ടാ ഇവർ മലയാളി ആണ്
@പൂരക്കാലം9 ай бұрын
മലയാളി എന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി 💯💯💯💯💯💯💯
@A3725759 ай бұрын
Metoo
@roshanfarshad9739 ай бұрын
Njanum
@shailajap64079 ай бұрын
Nhaanum......
@bachufaisal55539 ай бұрын
Nee ഞെട്ടിയതായിരുന്നോ അത് ഇവിടെ ഒകെയ് ഒന്ന് കുലുങ്ങി ഞാൻ കരുതി ഭൂകമ്പം ആണ് എന്ന് 😁
@SidiqM-d2k9 ай бұрын
സത്യം 😂😂😂😂
@sabapathisabapathi53629 ай бұрын
கோவை சரளா ...எப்போதும் கோவை சரளா தான் ... அவங்க மோழியை ஒரு கருவியாகத்தான் பக்குறாங்க... ஒரு இனத்தின் அடையாளமாக பாக்கலை ...அப்படித்தான் நான் நினைக்குறேன்... அவங்கள எந்த மொழி பேசினாலும் ரசிப்பேன் ... Evergreen Covai Sarala ... She is there inside everyone's heart 🌹
@RajendranKr-j4d9 ай бұрын
ഇവർ ഒരു മലയാളിയായിരുന്നു സത്യം പറയാലോ ഒരു പുതിയ അറിവായിരുന്നു ഇത് മാതൃഭൂമി ചാനലിൽ നന്ദി
@KjahanKunwar-ux1hj9 ай бұрын
ചേച്ചി മലയാളി ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍❤️
@neon-gamer1509 ай бұрын
എന്ത് സുന്ദരി ആണ് ഈ പ്രായത്തിലും. മ്മടെ തൃശൂർകാരി
@MrSreeharisreekumar9 ай бұрын
ലെനക്ക് പ്രായം ആയാൽ ഇത് പോലെ ആയിരിക്കും...
@nidhinrajsaikripa62589 ай бұрын
@@MrSreeharisreekumarLenayude sound pole thonnanu edayk. Parayunna reethiyum kurachokke.
@kandev8709 ай бұрын
ഇത്ര അധികം വർഷം മറ്റൊരു ഭാഷയിൽ എന്നിട്ടും മലയാളനാട്ടിൽ നിന്നും ഇന്നലെ പോയ പോലത്തെ സംസാരം... ഇന്നത്തെ നടിമാർ അവിടെ ചെന്ന് രണ്ട് film ചെയ്തു കഴിഞ്ഞാൽ മലയാളം ഏത് തമിഴ് ഏതെന്നു മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ളിടത്താണ്.... 👌👌👌👌❤ best slang in TN is CBE slang... Ennanke❤
@mercybabychen73779 ай бұрын
കോയമ്പത്തൂർ ജനിച്ചു വളർന്ന ചേച്ചി എത്ര നന്നായി മലയാളം പറയുന്നു. നിറത്തിൽ കലക്കി കേട്ടോ
@nijeshnnair29549 ай бұрын
തൃശൂർ കരി
@manasvisundar76568 ай бұрын
Her mother tongue is malayalam
@sreelathamohanshivanimohan14469 ай бұрын
ഒട്ടും മലയാളം നടക്കാത്ത മറുനാടൻ നടി സരള മാം
@snowy53179 ай бұрын
ജയറാമിൻ്റെ കോമഡി കേട്ടതിനു ശേഷം ആണ് മലയാളി ആണ് എന്ന് മനസ്സിലായത് 😂
@sarunkannan6779 ай бұрын
ജയരാമേട്ടന്റെ ആ സ്റ്റേജ് ഷോയിൽ പുള്ളിക്കാരി മലയാളി ആണെന്ന് പറഞ്ഞപ്പോൾ വലിയ സർപ്രൈസ് ആയിരുന്നു... പക്ഷെ മലയാളം ഇന്റർവ്യൂ ആരും വിളിച്ചു കണ്ടില്ലലോ എന്നോർത്തിരുന്നപ്പോളാണ് ഈ ചാനൽ കണ്ടത് സന്തോഷം.... ഒരു എന്ത് നല്ല ആര്ടിസ്റ് ആണിവർ 😍😍😍വഴിക്കൂടേ പോകുന്നവരെയൊക്കെ ഇന്റർവ്യൂ ചെയ്യുന്ന ചാനലുകൾ ഇതൊക്കെ കാണട്ടെ
@sakkeernp76489 ай бұрын
മലയാളം സിനിമയിൽ പോലും ഇവർ മലയാളം പറഞ്ഞ് കേട്ടിട്ടില്ല
@krishnakumar-v9d9 ай бұрын
ഒരു പാട് സിനിമ കണ്ടിട്ടുണ്ട്. പക്ഷെ വൈദേഹി കാത്തിരുന്താൽ എന്ന സിനിമയും കണ്ടു. പക്ഷെ മലയാളി ആണെന്ന് ഇന്നാണ് അറിയുന്നത്. ഇത്ര വർഷം ആയിട്ടു നല്ല രീതിയിൽ സംസാരിക്കാനും കഴിയുന്നു ഒരു വാക്കുപോലും തമിഴ് വാക്കുകൾ വരാതെ മലയാളം സംസാരിക്കാൻ കഴിയുന്ന കോവൈ സരളയെ പറ്റി അഭിമാനം 👍🙏
@gouribabu5529 ай бұрын
ഇത്രയും കാലും തമിഴ് നാട്ടിൽ ജീവിച്ചിട്ടും എത്ര നന്നായി മലയാളത്തിൽ സംസാരിക്കുന്നു 🥰❤️
@johnutube56519 ай бұрын
പണ്ടൊക്കെ മലയാളി പെണ്ണെന്ന് പറഞ്ഞാൽ മറ്റ് ഭാഷക്കാർ വേറെ കണ്ണ് കൊണ്ട് നോക്കുമായിരുന്നു. കാരണം, അത്തരം "രാത്രി" സിനിമകൾ ആയിരുന്നു മൊഴിമാറ്റി അന്യ സംസ്ഥാനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത്. അത് കൊണ്ട് ഇത്ര കാലം സ്വന്തം വ്യക്തിത്വം മറച്ച് വെക്കേണ്ടി വന്നതായിരിക്കാം.
@justandfair8309 ай бұрын
സത്യം! തമിഴ്നാട്ടിൽ ആണ് ഞങ്ങൾ താമസം. പണ്ട് ഒരിക്കൽ ഞങ്ങളുടെ വീട്ടിലെ തമിഴ് വേലക്കാരി പറഞ്ഞത് ' മലയാളം പടങ്ങൾ റമ്പ മോശം..നടികൾ എത്ര vulgar ആയി ആണ് ഡ്രസ്സ് ചെയ്യുന്നത്, സഹിക്കാൻ പറ്റുന്നില്ല കാണുമ്പോൾ കൂച്ചി പോവുന്നു എന്നൊക്കെയാണ്..അത് കേട്ട് justify ചെയ്യാൻ പറ്റാതെ ഞാൻ കൂച്ചി പോയത് ഇപ്പൊ ഓർക്കുന്നു.
@VigneshVignesh-vg6kh9 ай бұрын
@@justandfair830 i like malayalam porn movies my favourite pal payasam web seres ❤
@swaminathan13729 ай бұрын
ഇനിയെങ്കിലും മലയാള സിനിമ ഈ നടിയെ പ്രയോജനപ്പെടുത്തണം...🙏🙏🙏
@shantydaniel59379 ай бұрын
Sathyam
@stepitupwithkich13149 ай бұрын
😍😍 ഇത്രയും മലയാളി ആണ് അറിഞ്ഞതെ ഇല്ല 😄..... കോവൈസരളയും മലയാളത്തിൽ വന്ന time ഒരു tamil ആളെ പോലെ ആണ് പെരുമാറിയത് ഒരു ഇടതും മലയാളി ആണ് എന്ന ഒരു ഫീലിംഗ് കൊടുത്തിട്ടും ഇല്ല 😄കിട്ടിയട്ടും ഇല്ല അവർ ഇനി കുറച്ചു രക്ഷ പെട്ടു ഉയരം കിഴടക്കുന്നവരെ ആഗ്രഹിചോ മലയാളിആണ് എന്ന് ആരുയേണ്ട എന്ന് 😄😄❤️❤️❤️ രണ്ടു ആയാലും ഇത്രയും ❤️❤️❤️ ഉയരം കിഴടക്കി വിജയിച്ചു ❤❤ 🎉🎉🎉 നല്ല കഴിവ് ഉള്ള നടി ഇനിയും ഉയരം കിഴടക്കി ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤❤❤
@indian63469 ай бұрын
ഗസ്റ്റിനേ ശല്യം ചെയ്യാത്ത ആങ്കറാണ് സൂപ്പർ.
@abdulgafoor61469 ай бұрын
വളരെ പക്വതയും എന്നാൽ തീരെ ജാഡയും ഇല്ലാത്ത അതിലുപരി മലയാളസംഭാഷണം എന്ത് രസമായിട്ടാണ് ഇവർ സംസാരിക്കുന്നത് 👍കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
@Sidhik-d7j9 ай бұрын
30വർഷം മുൻപ് തമിഴ് സിനിമയിൽ കോമഡി റാണി ആയിരുന്നു,,,,
@mariyafrancis44659 ай бұрын
മലയാളിയാണ് എന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല
@sreejithvaleryil95939 ай бұрын
വനിതാദിനത്തിൽ ഏറ്റവും അനുയോജ്യമായ വ്യക്തിത്വം 👏🏻👏🏻👏🏻 Great Kovai Sarala ❤️
@kannanamrutham88379 ай бұрын
മലയാളി ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത് എനിക്ക് ഇഷ്ടമുള്ള ആക്ടർ ആണ് കോവൈ സരള മാഡം
@anjanasathyan79749 ай бұрын
എന്തൊക്കെയായലും നിറത്തിലെ രുക്കു തന്നെയാണ് ഞങ്ങൾക്ക് സൂപ്പർ... ശുക്‌രിയ 😄😉
@zuluzulu30329 ай бұрын
മലയാളികളെ ഇവരുടെ അടുത്ത് മലയാളം ടുഷൻ വിടണം
@SabuXL9 ай бұрын
മലയാളത്തിൽ നിന്നും തമിഴ് സിനിമാ ലോകത്തു വിരാജിക്കുന്ന മലയാളം നടിമാർ.
@girijaV-d1i9 ай бұрын
വടിവേലു വിനെ അടിക്കുന്ന അടി😂😄എനക്ക് റെമ്പ പുടിക്കും, എക്കാ ഉങ്കല്ലേ ❤️. കമൽഹാസൻ ജോഡി 👌. കോമഡി കണ്ടു ചിരിച്ചു ചിരിച്ചു oru😄വഴി ആയിട്ടുണ്ട്. എനിക്ക് ഇഷ്ടം വടിവേലു കൂടെ kovai സരള നടിപ്പ് ആണ്. നല്ല കഴിവുള്ള ഒരു കലാകാരി. കണ്ടതിൽ വളരെ സന്തോഷം ❤️.
@TheSastrikal9 ай бұрын
Intelligence n humor ❤❤❤
@gopalakrishnangopalakrishn18569 ай бұрын
തമിഴ്യിൽ മനോരമ കഴിഞ്ഞാൽ. കോവൈ സരള. അഭിനന്ദനങ്ങൾ 🌹❤️🌹❤️🌹❤️🙏
@മനുഷ്യൻ-ഫ9ങ9 ай бұрын
കുറച്ച് ആൾക്കാർ ബാംഗ്ലൂരും വേറെ ഏതെങ്കിലും സ്ഥലത്ത് കാനഡയിലെ യൂറോപ്പിലോ ദുബായിലോ പിന്നെ മലയാളം മറന്നുപോയ അവസ്ഥയാ എത്ര വലിയ കലാകാരി എന്ത് ഭംഗിയായിട്ട് മലയാളം പറയുന്നു❤❤❤❤❤❤❤❤
@black80599 ай бұрын
മലയാളം മറന്നാ കേസെടുക്കുമോ
@jincythomas039 ай бұрын
ഇങ്ങനെ കുറെ എണ്ണം !! മലയാളത്തോടുള്ള സ്നേഹമോ അതോ കുശുമ്പോ ?? എന്തായാലും ഭാഷാ സ്നേഹം അല്ല .. ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും . ഒരറ്റം മുതൽ മറ്റേ അറ്റം വരെ മലയാളം മാറുന്നില്ലേ .. മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിവ് ഇല്ലാത്തവർ ആണ് പൊതുവെ ഈ പരാതിക്കാർ. പറയാതെ വയ്യ !
@മനുഷ്യൻ-ഫ9ങ9 ай бұрын
പുത്തനച്ചി പെരപ്പുറം തൂക്കും ഇവിടുന്ന് അവിടെ ചെന്ന് ഇറങ്ങിയ ജീൻസ് ഇട്ടു കഴിഞ്ഞാൽ വിചാരം മദാമ്മയാണ് എന്ന് സ്വയം വിചാരിക്കും പിന്നെ നാല് ഇംഗ്ലീഷ് പറഞ്ഞാൽ അത് അവരുടെ മാതൃഭാഷ അവര് സംസാരിക്കുന്നത് പോലെ ഇവിടുന്ന് ചെല്ലുന്ന ഈ പുറമ്പോക്ക് ആൾക്കാർ സംസാരിച്ച ശരിയാകില്ല ഏച്ച് കെട്ടിയ മുഴച്ചിരിക്കും🥹🥹
@farisfaris18038 ай бұрын
സ്വന്തം ഭാഷ മറക്കരുത് @@black8059
@dsanu42056 ай бұрын
@@jincythomas03sathyam
@Abdulworld19 ай бұрын
സരള മാഡത്തെ കാണുമ്പോൾ കല്പന ചേച്ചിയെയും ഓർമ്മ വരും അത് കൊണ്ട് തന്നെ കണ്ണ് നനയും അകാലത്തിൽ പൊലിഞ്ഞത് മലയാള സിനിമക്ക് നഷ്ടപ്പെട്ടത് വലിയ കലാ കാരിയെ
@reneemma42089 ай бұрын
കണ്ണടച്ച് കേട്ടാൽ മനസ്സിലാകില്ല. വളരെ സന്തോഷം. Gouder Money, Senthil എത്രയോ combination scenes, വിവേക് സാറിന്റെ കൂടെ ഉള്ള പാട്ട്, പിന്നെ സതി ലീലാവതി ❤. കമലഹാസൻ സാറിനു തന്നെ tough കൊടുത്തു. വളരെ സന്തോഷം. ❤
@bkrishna88919 ай бұрын
ചേച്ചി മലയാളി ആണെന്ന് അറിഞ്ഞില്ല ഈ നല്ല മനസ്സിന് ഒരായിരം ആശംസകള്‍ ഒരിക്കല്‍ പദ്മ അവാർഡ് തേടി എത്തും
@indigenouscuisines14469 ай бұрын
അതിശയം. ഇതുവരെ അറിഞ്ഞിരുന്നില്ല. എത്ര നല്ല മലയാളം ❤
@minisreenivas38419 ай бұрын
Manorama അമ്മയ്ക്കും സുകുമാരി അമ്മയ്ക്കും ശേഷം kovai sarala... 👍
@online-bu7kc9 ай бұрын
Avark shesham alla avarodu oppam thanne aayirunnu
@minisreenivas38419 ай бұрын
@@online-bu7kc avar marichathinu sesham ennalla..
@Safeer-r4h9 ай бұрын
.ഒരു ടൈമിൽ കോവ്യ സരള ഇല്ലാത്ത തമിഴ് ഫിലിം ഇല്ല... മലയാളം നിറം ഫിലിം വന്നിട്ടുപോലും തൃശൂർ കാരിയാണെന്നു എല്ലാവരും അറിയാതെ പോയിരിക്കുന്നു..900 ഫിലിം സീരിയലിൽ അഭിനയിക്കുന്നു.. ഇപ്പോഴും തിരക്ക് തന്നെ കോവ്യ സരള.. ശുക്കറിയ.. ശുക്കറിയാ
@SirajMp-z8k9 ай бұрын
കേരളത്തിൽ തന്നെയുള്ള എനിക്ക് പോലും ഇത്ര മനോഹരമായി മലയാളം സംസാരിക്കാൻ കഴിയുന്നില്ല
@ShiyasBuddy9 ай бұрын
അത് ഇംഗ്ലീഷ് മീഡിയം പഠിച്ചതുകൊണ്ടാവും
@YippeeeTeena9 ай бұрын
True 😢
@TamilanMalayali9 ай бұрын
ഇവർ അഭിനയിച്ച മലയാളി ഹൌസിൽ പോലും പുള്ളി തമിഴ് ആണ് സംസാരിച്ചത്.
@briju09539 ай бұрын
സരള ചേച്ചി മലയാളി ആണെന്ന് എൻ്റെ ഒരു കൂട്ടുകാരൻ പറഞ്ഞു അറിയാം. അവൻ്റെ വീട്ടുകാർ half Tamil ആണ്.
@yehsanahamedms11039 ай бұрын
അന്ചേരിയിൽ ഇവരുടെ അച്ഛൻ ഉളളപ്പോൾ 1980 കളിൽ ഞാൻ പോയിട്ടുണ്ട്.❤
@soniyasatheesh60189 ай бұрын
ഈ വിവരം പറഞ്ഞ ജയറാം ചേട്ടന് ഒരുപാട് നന്ദി 😀😀😀😀
@Bibin20839 ай бұрын
ജയറാമേട്ടൻ പറഞ്ഞപ്പോൾ ആണ് 'മരത്തങ്കര ' മലയാളി ആണെന്ന് അറിഞ്ഞത്. 👍🏼
@SabuXL9 ай бұрын
മരത്താക്കര എന്നതാണ് ചങ്ങാതീ ആ സ്ഥല പേര് ❤
@sarathc5728 ай бұрын
എത്ര നന്നായിട്ടാ മലയാളം പറയുന്നത്.... ഇപ്പോഴത്തെ മലയാളം നടിമാർ രണ്ടു തമിഴ് film ചെയ്താൽ മലയാളം കൊഞ്ഞി കൊഞ്ഞി ആണ് പറയുന്നത്
@jisha.tjayaram50079 ай бұрын
ഞെട്ടി പോയി മലയാളത്തില്‍ പോലും അവരെക്കൊണ്ട് തമിഴ് പറയിച്ച്
@LongSurface8 ай бұрын
ഈ വീഡിയോ നയൻതാരയ്ക്ക് ഒന്ന് അയച്ചു കൊടുക്ക്... കക്ഷി തമിഴിൽ അഭിനയിക്കുന്നത് കൊണ്ട് മലയാളം പോലും നേരെചൊവ്വേ സംസാരിക്കാൻ മറന്നു
@sunilkumarsunil39969 ай бұрын
അതെ ഏതൊരു പുരുഷൻറ വിജയത്തിലും ഒരു സ്ത്രീയുടെ സഹായമുണ്ടാകും അത് അമ്മയാകും ,ഭാര്യയാകും , സഹോദരിയാകും ,കാമുകിയാകും പല വേഷത്തിലുമാകും...പരാജയത്തിനും കാരണമാകാറുമുണ്ട്
@androtube49848 ай бұрын
ഇവിടെ കോമഡി താരങ്ങൾക്ക് കൊടുക്കുന്നത് 900/- + വണ്ടിക്കാശ് ആണ് … ഇവരെ മലയാളം ഇൻഡസ്ട്രിക്ക് താങ്ങില്ല¡
@girijaunnikrishnan66539 ай бұрын
വളരെ ഇഷ്ടപ്പെട്ട നടി.മലയാളി എന്നറിഞ്ഞതിൽ അഭിമാനം എത്ര നന്നായി മലയാളം സംസാരിക്കുന്നു.
@varghesev76059 ай бұрын
ഭാഗ്യം എന്നതിന്റെ പ്രാധാന്യം എന്തുമാത്രമാണെന്ന് ഇവരുടെ ജീവിതത്തിൽനിന്നും മനസിലാക്കാം.
@rahul712829 ай бұрын
ഇവര് മലയാളി ആണ് എന്നും ഇത്ര നന്നായി മലയാളം പറയും എന്നും മാതൃഭൂമിയുടെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് മനസ്സിലായത് ഇവര് തമിഴത്തി ആണ് എന്ന് ആണ് ഇത്ര നാളും കരുതിയത്.
@subimoidhu23069 ай бұрын
നല്ല വ്യക്തിത്വമുള്ള സ്ത്രീ...❤
@mahesh-sn2bt9 ай бұрын
വളർന്നത് തമിഴ് നാട്ടിൽ ആണ്... അതാണ് അങ്ങനെ ഒരു വ്യക്തിത്വം...വളരെ ലാളിത്യമുള്ളവർ ആണവർ.
@starttuber74129 ай бұрын
ഞാനോർത്തു കൊരച് കൊരച് മലയാളം സംസാരിക്കുമെന്നു 🙄but ഞെട്ടി പോയി പക്കാ മലയാളം, നയൻതാര വരെ മറന്ന മലയാളം
@jy076089 ай бұрын
മാഡം മലയാളിയാണെന്ന് ഈ ഇൻറർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത്. ഇപ്പോൾ കാണുമ്പോൾ actress ലെനയുമായി സാമ്യം തോന്നുന്നു
@dineshsivasankaran61579 ай бұрын
ചിരിച് ചിരിച് മണ്ണ് കപ്പി " എന്ന് പറയും പോലെ സരള മാഡത്തിന്റെ ഒരോ സിനിമയും.. ❤😂👍ചാനലിനോട് നന്ദി നമസ്കാരം 🙏
@LekhasTastyWorld9 ай бұрын
ഹോ.. എത്ര നന്നായി മലയാളം പറയുന്നു.... മലയാളി ആണെന്ന് ഇപ്പൊ അറിയുന്നു 👌👌👌👌
@Rajina-ke6di9 ай бұрын
മലയാളം മറക്കാത്ത മലയാളി....
@AJIDHAIKKADAN-me3or9 ай бұрын
ഇവർ മലയാളം ആണെന്ന് ഇപ്പോഴാ അറിഞ്ഞത്.. നിറം അടിപൊളി.. ഇപ്പോഴും ഓർമയുണ്ട്
@senapathyips97859 ай бұрын
കുട്ടിമാമ ഞെട്ടിമാമ ..മലയാളി
@satheeshoc46519 ай бұрын
തമിഴില് കല്പനയാണ് കോവൈ സരള 🙏 എടേക് തമിഴ് കേറി വരുന്നുണ്ട് ചേച്ചിക്ക്
@thrissurbus9 ай бұрын
അല്ലെങ്കിലും ഞങ്ങൾ തൃശ്ശൂർക്കാർക്ക് പ്രശസ്തി പണ്ടേ അത്ര താല്പര്യം ഇല്ല. പ്രശസ്ത ഗായകൻ ആയ KRISHNAKUMAR KUNNATH (ഉയിരിൻ ഉയിരേ...കാക്ക കാക്ക -2003) തൃശ്ശൂർക്കാരൻ ആണെന്ന് ആർക്കെങ്കിലും അറിയാമോ?
@akhiljose38844 ай бұрын
ഇവര് മലയാളി ആണെന്ന് അറിയില്ലായിരുന്നു ❤️ജയറാം ആണ് ഒരു സ്റ്റേജ് ഷോ യിലൂടെ പറഞ്ഞത്
@bashapprm9 ай бұрын
തൃശ്ശൂരിൽ എന്നെ പോലെ ഫെയ്മസ് ആയിട്ടും ഇതു പോലെ അറിയാതെ കുറെ പേരുണ്ട് അല്ലെ 😕
@girijaV-d1i9 ай бұрын
Kovai സരള 😂😂. മലയാളി പുതിയ അറിവ്. വടിവേലു ജോഡി 😂😂, മറക്കമുടിയുമാ 😂😂
@sadisadn63639 ай бұрын
മലയാളിക്ക് പരിചയപ്പെടുത്താൻ ജയറാമിന് ശേഷം മാതൃഭൂമി
@vasanthakumaripoonoth24799 ай бұрын
തമിഴ് സിനിമയിൽ ഇഷ്ടം തോന്നുന്ന ഒരു നടി. അവർ മലയാളി എന്നറിഞ്ഞപ്പോ ഇഷ്ടം കൂടി ❤❤
@prasanthpnair99209 ай бұрын
ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍, മലയാളി ആണെന്നറിഞ്ഞപ്പോള്‍ അതിശയം തോന്നി... എത്ര നന്നായി മലയാളം സംസാരിയ്ക്കുന്നു..
@gopakumarbk4189 ай бұрын
നന്നായി മലയാളം മറ്റു ഭാഷ കൾ സംസാരിക്കുന്ന കോവൈക്ക് ഒരു പത്മ അവാർഡ് ലഭിക്കും തീർച്ച ശുക്രിയ ശുക്രിയ
@kpkunjumon31499 ай бұрын
ചേച്ചി നാല് ചുവരുകൾക്കുള്ളിൽ വെറുതെ ഇരിക്കുന്നതിന് പകരം നല്ല നല്ല പുസ്തകങ്ങൾ വായിച്ചു കൂടെ...?
@joishjose1359 ай бұрын
മലയാളമോ തമിഴൊ എന്നല്ല,ജീവിതത്തെക്കൂറിച്ച് എത്ര മനോഹരമായി സംസാരിക്കുന്നു..
@sudhac96139 ай бұрын
നേരെ തിരിച്ചു ഉണ്ട് മാഡം ആൺ കുട്ടികളെ നശിപ്പിക്കയുന്ന പെൺ വീട്ടുകാരും ഉണ്ട്
@Aaradhya145539 ай бұрын
ഞാനിഷ്ടപ്പെടുന്ന മനോരമയുടെപിൻഗാമി മലയാളിയെന്നറിയുന്നതിൽ സന്തോഷം' ഭാഷ മാത്രമല്ല ശരീര ഭാഷ പോലും തമിഴും തെലുങ്കും ആണല്ലോ. സൂപ്പർ!
@MurukanPs-m2h9 ай бұрын
Malayalam film -കൂടെ തമിഴ് സംസാരിക്കുന്ന ma'am മലയാളി ആണ് ,it's shocking 😳
@rajasreek13698 ай бұрын
ഇവർ മലയാളി ആയിരുന്നോ. മലയാളം സിനിമയിൽ ഇനിയെകിലും ഒരുപാട് അഭിനയിക്കാൻ സാധിക്കട്ടെ.
@santhosperuva2689 ай бұрын
ഇവരുടെ മലയാളം കേൾക്കുമ്പോൾ ആണ്.. കോട്ടയം നയൻ താരയെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്
@SirajMp-z8k9 ай бұрын
കോവൈ സരളയുടെ kongu tamil കോയമ്പത്തൂർ സ്ലാങ് അടിപൊളിയാണ്
@agworld6209 ай бұрын
ഹൊ! എന്തൊരു ഭംഗിയുള്ള മലയാളം!! ഇവർ മലയാളി ആയതിൽ അഭിമാനവും ഞെട്ടലും.!!
@chandranac84658 ай бұрын
ഏറെ ഇഷ്ടപ്പെട്ട നടി അതും മലയാളിയാണെന്നറിഞ്ഞതിൽ ഏറെ സന്തോഷം.
@rosilypoulose90869 ай бұрын
മലയാളി എന്ന് പറഞ്ഞ. ഉടനെ ഷോക്കായി പോയി .ഇതുവരെ കേട്ടിട്ടില്ല
@kpkunjumon31499 ай бұрын
കൽപ്പനയുടെ പകരക്കാരി ആയി മലയാളം സിനിമ പരീക്ഷിക്കാവുന്നതാണ് 🎉
@krishnatravels33352 ай бұрын
മലയാളം തനിമ, ശുദ്ധ മലയാളം, തൃശൂർ കാരി ആയതു കൊണ്ടായിരിക്കും
@rafeeqpulikkodan25568 ай бұрын
സെമ്പി.... സൂപ്പർ acting..... മലയാളി ആണെന്ന് അറിഞ്ഞപ്പോ സന്തോഷം
@sumimurali95079 ай бұрын
മറ്റുള്ളവരുടെ ഡാലാന്റ് നമ്മൾ കണ്ടു പഠിക്കണം എന്നാണ് പറയുന്നത്,എത്ര സിംപിൾ ആയൊരു ലേഡി.. മലയാളി എന്നറിഞ്ഞതിൽ അഭിമാനം
@rafeeqpulikkodan25568 ай бұрын
മലയാളത്തിൽ വരാത്തത് ഭാഗ്യമായി... ഇവിടെ വരെ എത്തില്ലായിരുന്നു.... ഇവിടെ കുതി കാൽ വെട്ടുമായിരുന്നു
@manikuttanmanimanikuttanma95019 ай бұрын
ഇത്രയും നല്ല ആക്ടർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ ഇവര് കടത്തി വെട്ടാൻ മലയാളത്തിൽ ഇപ്പോ ആരും ഇല്ല എന്തരു എളിമ ഇവർക്ക് 🙏
@noufalarabi37629 ай бұрын
കോവൈ സരള മലയാളിയാണെന്ന് എനിക്ക് പുതിയ അറിവാണ് 👍🏻👍🏻👍🏻👍🏻
@ramks32829 ай бұрын
തൃശൂർ കാരിയാണെങ്കിലും പാലക്കാടൻ ഭാഷയാണു് സംസാരിക്കുന്നതു് ...!!
@ponnu8549 ай бұрын
അയ്യോ. മലയാളിയോ 😳.. അറിഞ്ഞില്ല ആരും പറഞ്ഞില്ല.. ഇഷ്ടപ്പെട്ട നടി 🥰
@avovlog19769 ай бұрын
മലയാളി ആയിരുന്നോ 😊😊എത്രയോ സിനിമ കണ്ടിരിക്കുന്നു 😍👍മലയാളം എത്ര നന്നായി സംസാരിക്കുന്നു 😊
@shyam16__9 ай бұрын
കൊടകര വീടയിട്ടും ജാൻ അറിഞ്ഞില്ല ഇവർ മലയാളി അനെന്ന്.
@Queen_of_frostweave9 ай бұрын
സരള ചേച്ചി കണ്ടതിൽ വിശേഷങ്ങൾ അറിഞ്ഞതിലമൊരുഓട് സന്തോഷം... ചേച്ചി മലയാളി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഒരുപാടു ചിരിപ്പിച്ചിട്ടുണ്ട് chechi🥰❤️❤️❤️❤️
@edfredson7 ай бұрын
സെമ്പി എന്ന പടം കണ്ടിട്ട് കണ്ണുനീരണിഞ്ഞതാണ്. മികച്ച അഭിനേത്രി❤
@ChinjuChinju-y9g9 ай бұрын
എന്റെ പൊന്നോ ഇവർ മൂവി കണ്ടാൽ പിന്നെ ചിരിയുടെ മലപ്പടക്കം ആണ് ❤️😅😅😅
@akhiljose38844 ай бұрын
റാ ഘവാ 😂😂
@janakiramdamodar9 ай бұрын
കോവൈ സരള ചേച്ചി സൂപ്പർ കോമഡി.😂 കുഞ്ചാക്കോ ബോബൻ ശാലിനി സിനിമ.
@joe585739 ай бұрын
She is my favourite comedian, never realised she is a Malayali ❤