'പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ബിജെപിയെ തളയ്ക്കാൻ മുരളീധരൻ വീണ്ടും വരേണ്ടയവസ്ഥ'

  Рет қаралды 43,504

asianetnews

asianetnews

4 ай бұрын

#Thrissur #LoksabhaElection #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 38
@robertomancini7069
@robertomancini7069 4 ай бұрын
സങ്കപരിവാർ നിരീക്ഷകൻ എന്ന് എന്ത്‌ കൊണ്ട് പറയുന്നില്ല ഏഷ്യനെട്ടെ... നിങ്ങൾ ബിജെപി ചാനൽ അല്ലേ... 🤣🤣🤣
@lalupoonkulam753
@lalupoonkulam753 4 ай бұрын
അത് നിങ്ങളുടെ കാര്യം അല്ല കരഞ്ഞോ പണിക്കരെ😅
@babubalachandran1
@babubalachandran1 4 ай бұрын
ഇങ്ങിനെ കിടന്നു മോങ്ങല്ലേ പണിക്കരെ...😂
@sufiyankp050
@sufiyankp050 4 ай бұрын
എന്റെ പണിക്കരെ നിങ്ങള് രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറയരുത് നിങ്ങൾ ബിജെപിയുടെ വക്താവ് എന്ന് പറയു😅😅😅
@ABHiii.EE.E
@ABHiii.EE.E 4 ай бұрын
So what he's reveal himself in the facts
@krishnadasnair6339
@krishnadasnair6339 4 ай бұрын
അല്ല പണിക്കരെ കോണ്‍ഗ്രസ്സിന് വേറെം നല്ല സ്ഥാനാര്‍ത്ഥികളുണ്ട് അവര്‍ വന്നോളും ........🎉
@Anil-fg6qh
@Anil-fg6qh 4 ай бұрын
എൻ്റെ പണിക്കരെ അതിനൊക്കെയുള്ള കുട്ടികൾ കോൺഗ്രസിലുണ്ട്. നിങ്ങൾ വേവലാതി പെടേണ്ട
@theimpaler7005
@theimpaler7005 4 ай бұрын
Nattellu thanikku ullathum illatthathum Kanakka 😅
@prajiltp8852
@prajiltp8852 4 ай бұрын
Athe okke ippo BJP ku kerum
@vasanthaprabhakaran1387
@vasanthaprabhakaran1387 4 ай бұрын
മുരളീധരൻ എവിടെ നിന്നാലും ജയിക്കാൻ പോണില്ല
@vpsmtx
@vpsmtx 4 ай бұрын
എന്തായാലും കേരളത്തിൽ ബിജെപി അക്കൗണ്ട് പോയിട്ട് സ്ലിപ് പോലും കിട്ടത്തില്ല
@asreeanand
@asreeanand 4 ай бұрын
കേരളത്തിൽ ബിജെപി വളരില്ല
@user-gc2ze7jg2k
@user-gc2ze7jg2k 4 ай бұрын
ഇയാൾക്ക് എവിടുത്തെ നിരീക്ഷകൻ ആണ് yenthondee
@talekkara
@talekkara 4 ай бұрын
ഇത്തരം താങ്കളുടെ വിലയിരുത്തൽ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്. ബി ജെ.പി.ക്ക് ഇതൊരു മുതൽക്കൂട്ടാണ്. താങ്കളും അഡ്വക്കേറ്റ് ജയശങ്കറും ഏഷ്യാനെറ്റ് കൂടിയുള്ള ഇത്തരം ചർച്ചകൾ ഇനിയും തുടരണം അതുവഴി ബിജെപിയെ ശക്തിപ്പെടുത്തണം. ബിജെപിയെ ശക്തിപ്പെടുത്താൻ ഏഷ്യാനെറ്റ് നടത്തുന്ന ഉദ്യമങ്ങൾ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
@padmakumarcr2739
@padmakumarcr2739 4 ай бұрын
മുരളി അധികാരത്തിനു വേണ്ടി മുൻപ് കരുണാകരനെയും ഇപ്പോൾ പദ്മജയെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. തോൽക്കുന്നുവെന്നു പറഞ്ഞു ബിജെപിയെ കളിയാക്കുന്ന മുരളി ഒന്നോർക്കണം കെപിസിസി പ്രസിഡന്റ് സ്ഥാനം രാജീവച്ചു മന്ത്രിയായ ശേഷം മത്സരിച്ചു കോൺഗ്രസ്‌ സിറ്റിംഗ് സീറ്റായ വടക്കാഞ്ചേരിയിൽ തോറ്റ കേരളത്തിലെ ഏക മന്ത്രിയാണ് താങ്കൾ. തോൽവി അവസാന വാക്കൊന്നുമല്ലല്ലോ
@thomas9495
@thomas9495 4 ай бұрын
ചിലപ്പോൾ അതും ചെയ്യും... അതിനു പണിക്കർ എന്തിന് സങ്കടപ്പെട്ടുന്നു.... നിരീക്ഷകൻ നട്ടെല്ലുള്ള ഒരു ബിജെപി പ്രവർത്തകൻ ആണ് എന്ന് പറയാൻ ഉള്ള ആർജവം കാണിക്കു ആദ്യം..
@Shamsu-ky7id
@Shamsu-ky7id 4 ай бұрын
കരയല്ലേ പണിക്കരെ
@87MSN
@87MSN 4 ай бұрын
Panickare.... poyi pani yedukade
@viswamk8666
@viswamk8666 4 ай бұрын
ഈ പരിഹാസമാണ് നാളെ ബിജെപി യുടെ വിജയം എന്നു അനുമാനിക്കം.
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
പണിക്കാരെ കബഡി നിരത്തി നോക്കൂ
@AliAli-ck9xd
@AliAli-ck9xd 4 ай бұрын
Keralam BJP 000
@SpV262
@SpV262 4 ай бұрын
ഇവൻ്റെ പേരാണ് രാഷ്ട്രീയ നിരീക്ഷകൻ
@cordinatradelinks
@cordinatradelinks 4 ай бұрын
Palakkad bjpyum congressum....thangal normal alle
@mathew9390
@mathew9390 4 ай бұрын
ഇത്ര വേവലാതി വേണമോ.
@ANSARALI-ki2op
@ANSARALI-ki2op 4 ай бұрын
Pathmaja vanilaairunygil Gobi ke 2 Aam Sthaanam kitti Erunoo
@lightkeeper5319
@lightkeeper5319 4 ай бұрын
le ivan nalla asal avasaravaadhi aanu
@RajAN-rh5qy
@RajAN-rh5qy 4 ай бұрын
Addheham parayunnat addhehathinte nireekshanam. congressineyum cpmineyum pokki paranjale nalla nireekshakanakoo? Bullshit.
@ponnububbly
@ponnububbly 4 ай бұрын
BJP vakthhaaaav🤣🤣🤣🤣🤣
@user-oe2is4mk2y
@user-oe2is4mk2y 4 ай бұрын
മോനെ ശ്രീജിത്തേ വേറെയും ആളുകൾ ഉണ്ട്.... Time ആവുമ്പോൾ അവതരിക്കും
@akshaysuresh4795
@akshaysuresh4795 4 ай бұрын
Ayin bjp ella sthalathum 3rd aayirikkum Mr panikkarea 🤣
@pj-KL05_NY
@pj-KL05_NY 4 ай бұрын
Panikkaare karayathe 😂
@FirozKhan-oi4pj
@FirozKhan-oi4pj 4 ай бұрын
Panikarku.nilkan.patto
@joyealjoy912
@joyealjoy912 4 ай бұрын
Rahul ma kootathil ninnalo avide
@PraveenKumar-nd8kf
@PraveenKumar-nd8kf 4 ай бұрын
😂😂😂
@tbsh..chelembra3127
@tbsh..chelembra3127 4 ай бұрын
ഏത് ആണ് ഈ തെണ്ടി..സത്യത്തിൽ ഇവൻ എന്താ പറയുന്നത് 🤔🤔
@user-oe2is4mk2y
@user-oe2is4mk2y 4 ай бұрын
പണിക്കർ ചെറുക്കന് തൃശ്ശൂർ ഇപ്പൊ വിഴുങ്ങാം എന്നുള്ള ആഗ്രഹം അസ്ഥാനത്തായത്തിന്റെ വ്യഗ്ലിയാണ്
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 28 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 28 МЛН