പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി; 3806 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം|Palakkad

  Рет қаралды 12,745

asianetnews

asianetnews

Күн бұрын

Пікірлер: 108
@Anilkumarpt7
@Anilkumarpt7 2 ай бұрын
പാലക്കാട്.. 5 1000 തൊഴിൽ അവസരം സൃഷ്ടിക്കുന്ന... അശ്വനി വൈഷ്ണവിന്... മോദി സർക്കാരിന്.. ഒരായിരം ആശംസകൾ
@bijoypillai8696
@bijoypillai8696 2 ай бұрын
ഉവ്വ.. ഉവ്വേ ഉവ്വ
@manomano6268
@manomano6268 2 ай бұрын
😂😂
@abhiram-h9p
@abhiram-h9p 2 ай бұрын
ഇതിലും കുരു പൊട്ടിച്ചു കുറെ ടീമുകൾ വന്നിട്ടുണ്ട് നല്ലത് ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും കുറ്റം
@jaynair3164
@jaynair3164 2 ай бұрын
Theetta kammiyo atho khan(scam)gresso nee?​@@bijoypillai8696
@rafiahmed8338
@rafiahmed8338 2 ай бұрын
മോദി ❤❤ പുണ്യം നമുക്ക് കിട്ടിയ ഈ പ്രധാന മന്ത്രി ❤🙏🏻
@Trexomyil
@Trexomyil 2 ай бұрын
Citu 😂 ഞങ്ങൾ അതിനു സമ്മതിക്കില്ല 😂
@mathewsgeorge5650
@mathewsgeorge5650 2 ай бұрын
Yed😂
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
Aaa narikalude Kalu thalliyodikkanam.
@romeofoodandtravel2023
@romeofoodandtravel2023 2 ай бұрын
Palakkad is the only district in kerala where agriculture & industry co- existed each other🔥🔥 A role model for all districts.
@vaishakviswam1970
@vaishakviswam1970 2 ай бұрын
But the most hottest districts among others.
@vishnup6232
@vishnup6232 2 ай бұрын
​@@vaishakviswam1970Ayin
@Suhail_c.k
@Suhail_c.k 2 ай бұрын
Least densely populated district after Wayanad&idukki Both are Highland
@PacMan_Arcade
@PacMan_Arcade 2 ай бұрын
Central Government 🧡
@mmp0084
@mmp0084 2 ай бұрын
Great news. Palakkad was always ignored by both state and centre. Let this be a good start.
@mathewsgeorge5650
@mathewsgeorge5650 2 ай бұрын
Thanks ❤❤ B J P GOVERNMENT
@anoopresli4765
@anoopresli4765 2 ай бұрын
ഭൂലോക നുണയന്മാരും, വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്നവരുമാണ് കേരളത്തിലെ മാധ്യമങ്ങളും, ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകരും. അത് മനസ്സിലാക്കണമെങ്കിൽ ഇന്ന് എല്ലാ ചാനലുകളിലും വന്ന പാലക്കാട്ടെ പുതിയ വ്യവസായ പാർക്കിന്റെ വാർത്ത എടുത്ത് നോക്കിയാൽ മതി. 50% വച്ച് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും തുല്യ പങ്കാളിത്തമുള്ള ഒരു പദ്ധതിയാണ് ഇത് . സംസ്ഥാന സർക്കാർ 1700 ഏക്കറോളം ഭൂമി 1800 കോടിയോളം രൂപ മുതൽമുടക്കി 2022ൽ തന്നെ പാലക്കാട് മേടിച്ച് ഇട്ടിരിക്കുകയാണ് . അതിന് അതേ തുല്യപങ്കാളിയായ കേന്ദ്രസർക്കാർ രണ്ടുവർഷത്തിനുശേഷം അനുമതി നൽകിയ വാർത്ത വായിക്കുന്ന ഒരാൾക്ക് പോലും ഇത് തുല്യ പദ്ധതി ആണെന്നോ, ഇത് സംസ്ഥാന സർക്കാർ മുതൽ മുടക്കിയ പദ്ധതിയാണെന്നോ എങ്ങനെയൊക്കെ വായിച്ചാലും മനസ്സിലാവാത്ത രീതിയിലാണ് ഈ വൃത്തികെട്ടവൻമാർ വാർത്ത ചമച്ചിരിക്കുന്നത്. ഇത്ര ഉളുപ്പ് കെട്ട ഒരു വർഗ്ഗം🤮🤮🤮
@Nithi8080
@Nithi8080 2 ай бұрын
നന്ദി 🧡🧡🧡🧡🧡🧡
@Marcos12385
@Marcos12385 2 ай бұрын
മോഡി ജീ ❤.. ബിജെപി ❤🔥💪
@ajaygokul3819
@ajaygokul3819 2 ай бұрын
Central government ❤❤❤
@Abcdefgh11138
@Abcdefgh11138 2 ай бұрын
മലയാളികൾ നല്ല ശമ്പളം ഉള്ള ജോളി ചെയാൻ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഡൽഹി പോകുന്നു, അതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ ബംഗാളികൾ കേരളത്തിലേക്ക് വരുന്നു
@saseendranp3063
@saseendranp3063 2 ай бұрын
കോച്ച് ഫാക്ടറി കൂടി വന്നിരുന്നെങ്കിൽ കഞ്ചിക്കോട് കേരളത്തിൽ No. 1 ആകും
@nsyoutubemedia
@nsyoutubemedia 2 ай бұрын
CITU ഉള്ള കാലത്ത് ഒരു കോപ്പും നടക്കില്ല
@johnsonjoseph7915
@johnsonjoseph7915 2 ай бұрын
Palakkad vadakkenchery project
@dhavan984
@dhavan984 2 ай бұрын
പുതുശ്ശേരി Pkd
@Prathapsingh944
@Prathapsingh944 2 ай бұрын
പക്ഷേ വോട്ട് ഗണ്ടി കുടുംബത്തിന് മാത്രം
@playyahoo790
@playyahoo790 2 ай бұрын
Citu.. അതിനു ഞങ്ങൾ സമ്മതിച്ചാൽ അല്ല്ലേ
@PKSDev
@PKSDev 2 ай бұрын
😂
@jaynair3164
@jaynair3164 2 ай бұрын
CISF thalli kaalodikkum😂
@VaishnavDineshan-if1jw
@VaishnavDineshan-if1jw 2 ай бұрын
Citu, INTUC, bms polulla organizations ഉള്ളത് locals ആയിട്ടുള്ള ആളുകളുടെ ജോലി ആ പ്രദേശത്ത് സംരക്ഷിക്കാൻ വേണ്ടി ആണ്.. ഇങ്ങനെ ഉള്ള organizations ഉള്ളത് കൊണ്ട് ആണ് യൂണിയൻ based ജോലികളിൽ എങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്തത്...
@bijoypillai8696
@bijoypillai8696 2 ай бұрын
CITU യൂണിയൻ സമരം മൂക്കുമ്പോൾ ബിസിനസ്സ് തൊട്ടടുത്ത കോയമ്പത്തൂർക്ക് പറിച്ചു നടാൻ സൗകര്യം.. 👍👍.. അതുവച് നോക്കിയാൽ പാലക്കാട് ബെസ്റ്റ് ലൊക്കേഷൻ..
@PKSDev
@PKSDev 2 ай бұрын
അറബിക്കടൽ ലക്ഷ്യം വച്ച് നീങ്ങുന്നവർ എങ്ങനെ തിരിച്ച് പശ്ചിമഘട്ടം നോക്കി നടക്കും?😮🤔
@Keralasanchari78
@Keralasanchari78 2 ай бұрын
50000 ബംഗാളി ക് ജോലി കിട്ടും അത്ര തന്നെ _--------------- ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തോന്നുന്നവർ അവിടെ ഉള്ള കമ്പനികൾ പോയി നോക്കു കൂടുതൽ ബംഗാളികൾ ആണ് -------------- ചുമ്മാ ഇവിടെ ഉള്ള ആരും അതികം ആശിക്കാതെ ഇരിക്കുക ഇല്ലെങ്കിൽ പിന്നീട് വിഷമം ആവും
@anonymousjone
@anonymousjone 2 ай бұрын
Athu nammal joli cheyyan ready allathondalle??
@bijoypillai8696
@bijoypillai8696 2 ай бұрын
51000 CITU ക്കാർക്ക് ജോലി ചെങ്കൊടി പിടുത്തം
@PKSDev
@PKSDev 2 ай бұрын
വിയർപ്പിൻ്റെ അസുഖമുള്ളവർക്കും കാലത്തെണീറ്റാൽ 100 രൂ മുടക്കി ഉച്ചതിരിയുമ്പോഴെക്കും ബംപർ സ്വപ്നം കണ്ട് മേലനങ്ങാതിരിക്കുന്നവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാനിടയില്ല😅😂
@Abcdefgh11138
@Abcdefgh11138 2 ай бұрын
മലയാളികൾ നല്ല ശമ്പളം ഉള്ള ജോളി ചെയാൻ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഡൽഹി പോകുന്നു, അതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ ബംഗാളികൾ കേരളത്തിലേക്ക് വരുന്നു
@Abcdefgh11138
@Abcdefgh11138 2 ай бұрын
Same way a big number of Kerala students are studying in Tamil Nadu, Bengaluru and other states and who are rich guys going abroad to study which should change.
@Chandanasiva-x5l
@Chandanasiva-x5l 2 ай бұрын
കേരളത്തിന്‌ onnum കിട്ടിയില്ലേ 🤣🤣🤣
@kailasnath8500
@kailasnath8500 2 ай бұрын
Modiji ❤❤❤❤
@staroflocalgames486
@staroflocalgames486 2 ай бұрын
ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്ക് പാലക്കാട് കേരളത്തിൽ ആണെന്ന്
@vishnuvichu7125
@vishnuvichu7125 Ай бұрын
Alla Tamilnadu side anne
@salvincheriyan6173
@salvincheriyan6173 2 ай бұрын
Modi ❤
@Anoopmohan-nh7ns
@Anoopmohan-nh7ns Ай бұрын
🧡🙌
@Abcdefgh11138
@Abcdefgh11138 2 ай бұрын
Also I see a very common trend happening in Kerala - a big number of Kerala students are studying outside Kerala for quality education in Tamil Nadu, Karnataka, Maharashtra and other states and who are rich guys are going abroad to study. Kerala govt should take steps to reduce this trend.
@sachindastsmaths2070
@sachindastsmaths2070 2 ай бұрын
@pkprajul7522
@pkprajul7522 2 ай бұрын
Jai sreeram
@Nithi8080
@Nithi8080 2 ай бұрын
🧡🧡🧡🧡🧡🧡🧡🧡
@arkzz7062
@arkzz7062 2 ай бұрын
Polichu🔥🔥🔥
@shaijumeleparambath3894
@shaijumeleparambath3894 2 ай бұрын
വികസനം ചർച്ച ചെയ്യൂ,,,അതിലൂടെ കേരളത്തിലെ ജനങൾക്ക് ഉപകാരം ഉണ്ടാവട്ടെ,,, അത് ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യൂ
@thomasparekkattil7611
@thomasparekkattil7611 2 ай бұрын
ഗ്ലോബൽ സിറ്റി ഇല്ലേ
@subeeshs477
@subeeshs477 2 ай бұрын
സ്റ്റാലിൻ്റെ അ&ഡി താങ്ങി നടന്നിട്ട് കമികൾ അണ്ണൻ മാർക്ക് എല്ലാം കൂടി കൊടുക്കരുത്
@adeniumvlogklm
@adeniumvlogklm 2 ай бұрын
🙏🙏🙏
@Indian-il5jq
@Indian-il5jq 2 ай бұрын
Thanks To CITU❤, KERALA CM🥰
@ranjithranju8218
@ranjithranju8218 2 ай бұрын
Ente nadu Palakkad ❤❤❤
@ShyamRaj-xj9ee
@ShyamRaj-xj9ee 2 ай бұрын
Citu..... No no .. namal samathikila
@prabeeshkk8997
@prabeeshkk8997 2 ай бұрын
CITU : Vegam vaa mone
@AthenaDw007
@AthenaDw007 2 ай бұрын
pkd❤
@vinilva2296
@vinilva2296 2 ай бұрын
ഫ്ളക്സ് മരുമോന്റെ പദ്ധതി 🤣🤣
@ebybabyphilip981
@ebybabyphilip981 2 ай бұрын
Central govt. 🔥
@sajeevansajeevankn2636
@sajeevansajeevankn2636 2 ай бұрын
Modi sir❤❤❤❤❤❤❤❤❤
@Baijuvasu
@Baijuvasu 2 ай бұрын
Ee vartha ningal koduthow 😮
@noush-wg3dj
@noush-wg3dj 2 ай бұрын
എയിംസ് മറക്കരുത്
@heisenbergs9415
@heisenbergs9415 2 ай бұрын
AIIMS for Kozhikode
@noush-wg3dj
@noush-wg3dj 2 ай бұрын
@@heisenbergs9415 കിട്ടുമോ
@jineshkv3039
@jineshkv3039 2 ай бұрын
Citu🤣🤣
@AngryMaverick
@AngryMaverick 2 ай бұрын
By-election varunundallo....😅😂 Endhayalum it's a good decision. 😊
@gunner0077
@gunner0077 2 ай бұрын
കേരളത്തിൽ ഒരു MLA ye കിട്ടിയിട്ട് വേണം മോദിക്ക് കഞ്ഞി കുടിക്കാൻ😅
@anz01337
@anz01337 2 ай бұрын
വാർത്ത ഫുൾ കേൾക്കട പൊട്ടാ
@Lechuzz_26
@Lechuzz_26 2 ай бұрын
Keralam Vote kodukunat full udf nu Ennal evide vikanasanam kondu varanum job kodukkanum. Bjp venam... 🥲
@abifrancis6128
@abifrancis6128 29 күн бұрын
നശിപ്പിക്കും
@vishnuprasath4968
@vishnuprasath4968 2 ай бұрын
pakshe state government palakkad ne thazhayum
@jishnukunni
@jishnukunni 2 ай бұрын
Keralam bharikkunna kazuthakalkku keralthile oru manga tholi yum ariyillaa central.govt aanu keralthile development ipo eteduthirrikunnathu valiya thamasha thanne federal system prakharam oru state govt avishyam ellaaa
@vvvvv880
@vvvvv880 2 ай бұрын
ആദൃം വേണ്ടത് India full DFC rail ആണ് 😢
@manomano6268
@manomano6268 2 ай бұрын
🤣🤣 Bengalikalkku Lottery 😂 Nilavil Keralathil ee industry Ellam 100% bengali kal aanu joli cheyyunnathu 😂 Rubber-90% Bengali Plywood-100% Bengali Machinery-90% Bengali Chips & Food-100% Bengali
@vishnuprasath4968
@vishnuprasath4968 2 ай бұрын
kodi kuthaan kurach kodi koode ready aakan ind
@MunzirDH
@MunzirDH 2 ай бұрын
By, election 😂
@Menisbrave
@Menisbrave 2 ай бұрын
Innale oru vidwan metro pallakkaded neetum, innipi ith. Palakkad legislative assembly election varuna vare palakkad attention varom BJP k Adyam wayanad kendra sahayam nalki punarudhivaranam nadappil akatte
@Tigertiger-x7c
@Tigertiger-x7c 2 ай бұрын
ഏഷ്യാനെറ്റ് മാധ്യമ വ്യഭിചാരി ജിഹാദിഒട്ടും പിടിക്കുന്നില്ല😂
@hamsakonghathkonghath377
@hamsakonghathkonghath377 2 ай бұрын
Indiragandi. Yude. Coach. Factory. Pole. Aakaruthe
@Hollybolly_scriptures
@Hollybolly_scriptures 2 ай бұрын
ബ്രിട്ടസിന്റെ ഇച്ഛാശക്തി ❤️❤️❤️
@noush-wg3dj
@noush-wg3dj 2 ай бұрын
മോദി പണിത പാലവും അമ്പലവും പാർലിമെന്റും പ്രതിമയും എല്ലാം പൊളിഞ്ഞു വീഴുകയാണ്,, അത് പോലെ ആകരുത്
@NewName320
@NewName320 2 ай бұрын
Modi panitha prathimayallalo shinde panitha prathimayalle
@vvvvv880
@vvvvv880 2 ай бұрын
Modi പണതതിടെ 10000 ൽ 1 പോലും ആവുലല്ലോ bro ❓️
@noush-wg3dj
@noush-wg3dj 2 ай бұрын
@@NewName320 മോദി ഉൽഘടനത്തിന് പോയതോ അപ്പൊ
@NewName320
@NewName320 2 ай бұрын
@@noush-wg3dj vilichittu poyi. Karanam bjp yude sakhya kakshiyanu shinde vibhagam . Design cheythathu navy yum panithathu Maharashtra pothu maramathum anu.
@noush-wg3dj
@noush-wg3dj 2 ай бұрын
@@NewName320 പ്രതിമ ഉൽഘടനത്തിനൊക്കെ പോകാൻ സമയമുണ്ട്, മണിപ്പൂരിൽ പോകാൻ സമയമില്ലേ??
@abhijith2594
@abhijith2594 2 ай бұрын
Central govt 🔥♥️
@midhunkrishnan9792
@midhunkrishnan9792 2 ай бұрын
Modi ❤
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 17 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 17 МЛН