പാലസ്തീൻ സംവാദത്തിൽ ക്ഷോഭിച്ച് Dr. പി.ജെ. വിൻസന്റ്│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 80,317

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 1 100
@josephca7138
@josephca7138 Жыл бұрын
Anil ബ്രദറിൻ്റെ ഔന്നത്യം കൂടുതൽ വെളിവാകുന്നു. Congratulations Pastor 🌹🌹🌹💕💕💕
@LatheefMavilakkandy
@LatheefMavilakkandy 11 ай бұрын
നടിക്കൽ മാത്രം ഉള്ളു പൊള്ളയാണ്. സത്യ ദൈവം. സത്യ ക്രിസ്ത്യഅനി. കന്നിയ സ്ത്രീ. ദൈവ മക്കൾ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@royjoseph8994
@royjoseph8994 Жыл бұрын
സഖാക്കളുടെ ഡോക്ടറേറ്റ്... അല്ലേ.. അത്രയും നിലവാരം പ്രതീക്ഷിച്ചാൽ മതി...
@geethaprasad9775
@geethaprasad9775 Жыл бұрын
അടിപൊളി പാസ്റ്റർ കലക്കി 👌👍🙏
@antonyxaviour7499
@antonyxaviour7499 Жыл бұрын
വിൻസെന്റിലെ കമ്മി പുറത്തു ചാടി 🥰
@davispt
@davispt Жыл бұрын
😂😂
@madhumathews5679
@madhumathews5679 Жыл бұрын
വിൻസെന്റിന് കാശ്മീരി പണ്ഡിറ്റുകളെ ക്കുറിച്ച് കണ്ണുനീരില്ല
@irfanss2210
@irfanss2210 Жыл бұрын
Manipur oke enthu??? ille???
@renjithej8906
@renjithej8906 Жыл бұрын
​@@irfanss2210അപ്പൊ പാകിസ്ഥാൻ നിൽ പള്ളി കത്തിച്ചതോ ഞാൻ ഇംഗ്ലീഷ് news ഇൽ കണ്ടായിരുന്നു😂 മണിപ്പൂർ issue നടന്ന സമയത്ത് തന്നെ ആയിരുന്നു അതും ഇസ്ലാമിന്റെ അത്രയും പ്രശ്നം സങ്കികളെ കൊണ്ടില്ല. ഇനി ഉണ്ടാകാനും പോണില്ല 😆
@HamzaV.P
@HamzaV.P 11 ай бұрын
​@@renjithej8906കളമശരി യോ
@vargheseem1767
@vargheseem1767 Жыл бұрын
ഇവൻ ഡോക്ടറേറ്റ് കിട്ടിയത് എവിടെ നിന്നാണെന്ന് മനസ്സിലായി വാഴക്കുല പോലെയുള്ള......
@pastormathukutty
@pastormathukutty Жыл бұрын
പി ജെ വിൻസെന്റ് പക്കാ വർഗ്ഗീയ വാദിയാണ് അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ മനസ്സിലാകും , അനിൽ കൊടിത്തോട്ടത്തെ നിസാരനായി കണ്ടു തേഞ്ഞൊട്ടി ക്ഷോപിച്ചു.
@ajikoshy1408
@ajikoshy1408 Жыл бұрын
കായ് കിട്ടിക്കാണും
@abdujaleel8584
@abdujaleel8584 Жыл бұрын
Than secular anenn Manassilayi
@maanitom6920
@maanitom6920 Жыл бұрын
​@@abdujaleel8584എന്ന് സെക്കുലർ കാക്ക🐷
@kmla123
@kmla123 Жыл бұрын
ഹമാസ് കേരള കടകം കുണാൻഡറിന്റെ തനി കൊണം തുറന്നു കാണിച്ച അനിൽ പാസ്റ്ററിനു അഭിനന്ദനങ്ങൾ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ട് പാസ്റ്ററിനെ 🙏🙏🙏
@dennishgeorgemattackel887
@dennishgeorgemattackel887 Жыл бұрын
Very nice speech pastor (ഒരു കാര്യം പറയാതിരിക്കാൻ വയ്യ പാസ്റ്റർന്റെ ക്ഷമ. God bless u )
@josephantony9458
@josephantony9458 Жыл бұрын
വിൻസെന്റ് ദേശാഭിമാനി വായിക്കുന്ന ഒരുമരമണ്ടനാന്നന്ന് മനസിലായി
@ashrafiasharafi212
@ashrafiasharafi212 Жыл бұрын
നിന്നെ പോലുള്ള മരമണ്ടൻമാർക്ക് അങ്ങിനെ തോന്നു ...
@ipekurian4372
@ipekurian4372 Жыл бұрын
He is com ass kisser
@rameshkabnur4525
@rameshkabnur4525 11 ай бұрын
@joseph Very Well said 👍👍
@philipchacko1309
@philipchacko1309 11 ай бұрын
Both of them argue for justice.extremism is not allowed.
@Albinmusic.
@Albinmusic. Жыл бұрын
ചരിത്രം കൃത്യമായി അറിയുന്നത് Anil sir ആണ്
@LatheefMavilakkandy
@LatheefMavilakkandy 11 ай бұрын
ഒരു മൊണ്ണക്കുട്ടൻ
@jacobgeorge9244
@jacobgeorge9244 Жыл бұрын
വിൻസെന്റ് ആട്ടിൻ തോലിട്ട പാർട്ടിയാണ് ... പേര് മാത്രം സൂക്ഷിക്കുന്നു.
@sharafulshameem1506
@sharafulshameem1506 Жыл бұрын
യേശുവിനെ കൊന്ന ജൂതരെയും ഗാന്ധിജിയെ കൊന്ന സങ്കികളെയും സപ്പോർട്ട് ചെയ്യുന്നവർ മനുഷ്യർ തന്നെയോ.
@annaann7610
@annaann7610 Жыл бұрын
സത്യം
@citizenvlogsantonio3882
@citizenvlogsantonio3882 10 ай бұрын
കറക്റ്റ്
@utopianlazarus2895
@utopianlazarus2895 Жыл бұрын
വിൻസെന്റ് ഒരിക്കൽ കൂടി ജനിക്കണം pr. അനിൽകൂടിതോട്ടത്തോട് സംവദിക്കാൻ.
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
👍
@madhugopal8835
@madhugopal8835 Жыл бұрын
അന്തംകമ്മിയാണന്നൂതോന്നുന്നു😅
@kmla123
@kmla123 Жыл бұрын
സംസാരം കേട്ടാൽ അറിഞ്ഞു കൂടെ വാഴക്കുല ഡോക്ടറേറ്റ് ആണെന്ന്
@valsasunny293
@valsasunny293 Жыл бұрын
Correct.സഹിഷ്ണുത ഇല്ലാത്ത വിൻസെന്റ് സർ കൊടിത്തോട്ടത്തിന് പറ്റിയ ആളല്ല
@valsasunny293
@valsasunny293 Жыл бұрын
കൊടിത്തോട്ടം പണ്ഡിതൻ 👍
@Evg.sabujohn
@Evg.sabujohn Жыл бұрын
കൊടിത്തോട്ടം സർ കലക്കി ദൈവം അനുഗ്രഹിക്കട്ടെ വില്സന്റ് സഹോദരന് വിഷയ ദാരിദ്ര്യം ഉള്ളതുകൊണ്ടാണ് പിറുപിറുക്കുന്നത്
@beenababu5169
@beenababu5169 Жыл бұрын
അഭിനന്ദനങ്ങൾ ശ്രീ അനിൽ കൊടിത്തോട്ടം സർ.
@josephissac987
@josephissac987 Жыл бұрын
വിൻസെന്റെ സാർ കുറച്ചു കൂടെ സഹിഷ്ണുത പാലിക്കണം. സാർ ഡോക്ടറേറ്റ് എടുത്തെങ്കിൽ നല്ലത് . ചർച്ചക്കിരിക്കുന്ന അനിൽ പാസ്റ്റർ അത്ര വിവരമില്ലാത്ത വ്യക്തിയല്ല. നിങ്ങൾ പുസ്തകം വായിച്ചു പഠിച്ചതാണെങ്കിൽ അദ്ദേഹം വസ്തുതകൾ നേരിൽ കണ്ടു മനസ്സിലാക്കിയതാണ്. പിന്നെ സാറിനെപ്പോലെ ഒന്നിലധികം ഡോക്ടറെറ്റ് എടുക്കാനുള്ള അറിവുള്ള വ്യക്തിയാണ്. പാസ്റ്റർ ആയതുകൊണ്ട് വിവരം ഇല്ലന്ന് കരുതരുത് ഡെബിറ്റിൽ ഇരുന്നു പറയരുത്.
@jboby3420
@jboby3420 Жыл бұрын
എതിർശബ്ദത്തെ സംയമനത്തോട് കേൾക്കാൻ സാധിക്കാത്ത ആളാന്നോ അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്നതു?
@victorwells717
@victorwells717 Жыл бұрын
കേരളത്തെ അവസ്ഥ entha😢
@sijonettoor8441
@sijonettoor8441 Жыл бұрын
😂😂
@babuputhiyaparambil8082
@babuputhiyaparambil8082 Жыл бұрын
ജാതി യാക്ഷേപം കൊണ്ട് കളിയാക്കാൻ സിറിയൻ ക്രിസ്ത്യാനി കാർഡ് ഉപയോഗിച്ചു. തിരിച്ചടി കിട്ടും എന്ന് മനസ്സിലാക്കിയ വിൻസെൻ്റ് സംവാദം തുടരാൻ പലസ്തീൻ വിഷയത്തിൽ മാത്രമേ സംസാരിക്കു എന്ന നിലപാടിൽ എത്തി. അവൻ്റെ സിറിയൻ ബാവയെ ഇല്ലാമിക് സ്റ്റേ ന് കാർ പിടിച്ചു വച്ചു. പള്ളിയും ആസനവും തകർത്തപ്പോൾ ഇവൻ്റെ സിറിയൻ പ്രേമം എവിടെ ആയിരുന്നു.
@sebastianjoseph8112
@sebastianjoseph8112 Жыл бұрын
വിൻസൻ്റിനെപ്പോലുള്ള നാണം കെട്ടവരെ ഭയവായി വിളിക്കരുത്‌.
@rasheedaa6646
@rasheedaa6646 Жыл бұрын
sathyam ishttom alla alley - kashttom ato chanak sangi aayo krimikal
@RohanJ-z9m
@RohanJ-z9m Жыл бұрын
വിൻസെന്റ് ഹമാസ് ഏജന്റ് ആണ്
@abeerabi6579
@abeerabi6579 Жыл бұрын
Sathyam ketal sahikilla alle??😂😂
@sebastianjoseph8112
@sebastianjoseph8112 Жыл бұрын
@@rasheedaa6646 സത്യം ഞാൻ പറയാം പക്ഷെ താങ്കൾ വിശ്വസിക്കില്ല. സത്യം ഇതാണ് ,ഇസ്രായേൽ പലസ്തീൻകാരെ ഉപദ്രവിച്ചിട്ടുമില്ല കൊന്നിട്ടുമില്ല, മറിച്ച് അവർക്ക് ( പലസ്തീൻകാർക്ക്) അങ്ങനെ തോന്നപ്പേടുക മാത്രമാണുണ്ടായത്.
@ADONE.M.S.ADONE.M.S.-dd7te
@ADONE.M.S.ADONE.M.S.-dd7te Жыл бұрын
സത്യം. അയാൾക്ക് ഒരു കുന്തവും അറിയില്ല എനിക്ക് ദേഷ്യം വരുന്നു. 😡
@johnsonkj9967
@johnsonkj9967 Жыл бұрын
ഇടതുപക്ഷക്കാരന്റെ വിവരം ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ? അതാണ്. ലോകത്ത് ഇവൻമാർ തേഞ്ഞില്ലാണ്ടായില്ലേ?
@bethelsongs8001
@bethelsongs8001 Жыл бұрын
V പി ജെ വർഗീസ് നിങ്ങൾ എന്തൊക്കെ പറയണമെന്ന് ചർച്ച കഴിഞ്ഞ് ഇതൊന്നു കേട്ട് നോക്കൂ നിങ്ങൾക്ക് പറ്റിയ പണി ഇതല്ല
@RejimonGeorge-es4fl
@RejimonGeorge-es4fl Жыл бұрын
100% correct.
@samoommen2177
@samoommen2177 Жыл бұрын
വിൻസെൻ്റ് കണ്ണൂർ ഇരിക്കുന്ന ആൾ ഇസ്രയലുമായി വല്ലത് അറിയാമോ, അയാള് കണ, കുണാ വല്ല തു പറയുക അണ്.
@1963munni
@1963munni Жыл бұрын
p. J. Varghese ഇപ്പോഴും nursery സ്കൂളിൽ തന്നെ . കഷ്ടം . Sympathies to his students! 😪😪
@MsSK-l1x
@MsSK-l1x Жыл бұрын
അധ്യാപക സമൂഹത്തിനു അപമാനമാണ് ഈ തറ ഡോക്ടറേറ്റ്കാരൻ വിൻസെന്റ് ! അദ്ദേഹത്തിന് ഇത്‌ നിലനില്പിന്റെയും കടപ്പാടിന്റെയും വിഷയമാണ് ! ചരിത്രമറിയാത്ത ചരിത്രാദ്ധ്യാപകൻ ! കഷ്ട്ടമെന്നല്ലാതെ എന്ത് പറയാൻ !
@johnlukose7931
@johnlukose7931 Жыл бұрын
​@@1963munnicorrect edheham etharam discussionu cherna alalla. kashtam thanne.
@prasadskaria403
@prasadskaria403 Жыл бұрын
വല്ലാതെ വലഞ്ഞല്ലോ വിൻസന്റ് സാറേ
@elanthaguru2169
@elanthaguru2169 Жыл бұрын
Dr: PJ വിൻസെൻ്റ് CPIM ബ്രാഞ്ച് സെക്രട്ടറിയായ് അധ:പതിച്ചു
@manobedz9054
@manobedz9054 11 ай бұрын
ബ്രാഞ്ച് സെക്രട്ടറിയല്ല, വെറും ന്യായീകരണ തൊഴിലാളി , തറ, ഡോക്ടറായിട്ട് അഞ്ചിന്റെ വിവരമില്ലാതെ യായി പോയല്ലോ
@babukv-uq7kn
@babukv-uq7kn Жыл бұрын
വിൻസെന്റ് എന്നാൽ വിവരം ഇല്ലാത്തവൻ എന്നാണോ
@sathyans2480
@sathyans2480 Жыл бұрын
പാസ്റ്റർ പറഞ്ഞതുപോലെ വോട്ട ബാങ്ക് തന്നെ കേരളത്തിലെ കാഴ്ച പാട്ടു അതു തന്നെ.
@AMMU_689
@AMMU_689 Жыл бұрын
കൊടിത്തോറ്റത്തെ ജയിക്കാൻ കുടിച്ച പാൽ പോരാ ❤❤❤
@antonykj1838
@antonykj1838 Жыл бұрын
അനിൽപാസ്റ്റർ നല്ല വിവരണം താങ്ക്സ് 👍
@jainibrm1
@jainibrm1 Жыл бұрын
കുടുംബ സ്വത്ത് അടിച്ചു മാറ്റിയാൽ തിരികെ കൊടുക്കുന്നില്ല പിന്നാ യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സ്ഥലങ്ങൾ
@vinodmathew4931
@vinodmathew4931 Жыл бұрын
😂
@Lord-jd5uy
@Lord-jd5uy Жыл бұрын
Anil.....,,.. You are just........ Super human lover..., 🙏🏼👏🏻👏🏻
@prasadskaria403
@prasadskaria403 Жыл бұрын
മേടിച്ചു വച്ചോളു വിൻസന്റ് സർ
@belthazar5616
@belthazar5616 Жыл бұрын
വളരെ മനോഹരമായ അവതരണം
@prasadskaria403
@prasadskaria403 Жыл бұрын
വിൻസന്റ് സറിന്റെ മർമ്മത്തിൽ കൊണ്ടു
@abrahamphilip2631
@abrahamphilip2631 Жыл бұрын
ലോകത്ത് ജൂതന്മാർ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ എന്ന് സംസാരിക്കുന്ന ഈ ഒരു ഡിവൈസ് ഇല്ലായിരുന്നു ലോകം ആറാം നൂറ്റാണ്ടിൽ കിടന്നേനെ അതാണ് ലോകചരിത്രത്തിൽ ജൂതൻ ഉള്ള പ്രാധാന്യം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
അതൊക്കെ തോന്നൽ ആണ് കൂടുതൽ ഊംബണ്ട... ജൂതന്മാർ മര്യാദക്കാർ ആണെന്നതു വസ്തുതയാണ്..
@selmaantony7868
@selmaantony7868 Жыл бұрын
100%true
@sujathashaji1588
@sujathashaji1588 Жыл бұрын
Correct
@antony908
@antony908 Жыл бұрын
@alltech3987
@alltech3987 Жыл бұрын
അങ്ങനെ പറയല്ലേ.. നുമ്മ കണ്ടു പിടിക്കാൻ ഇരുന്നതാ.. അന്നേരം ജൂടൻ തട്ടിക്കൊണ്ടുപോയതാ.. ബാക്കിയെല്ലാം കത്തിപ്പോയ ഫുക്കിൽ ആരുന്നുന്നു 😂
@sonimonxavier7476
@sonimonxavier7476 Жыл бұрын
വിവരദോഷവും കാടത്തരവും CPM ൻ്റെ അത്രയും വരില്ല
@jarishnirappel9223
@jarishnirappel9223 Жыл бұрын
തനിക്ക് സൗകര്യം ഉണ്ടെങ്കിൽ സിപിഎം ഇൻ്റെ വാക് കേട്ടാൽ മത്. തന്നെ പോലെ ഉള്ളവരുടെ അഭിപ്രായത്തിൽ അല്ല സിപിഎം പ്രവർത്തിക്കുന്നത്..
@johnlukose7931
@johnlukose7931 Жыл бұрын
​@@jarishnirappel9223athu kelkunnundallo, ee partye kurichu ningalku oru chukkum ariyilla. athukondu athu ariyan eniyum kelkum. karanam ethu kelkan enthu resamanu.
@sobhanasobhana1379
@sobhanasobhana1379 Жыл бұрын
സിപിഎം ന്റെ അഭിപ്രായത്തിൽ അവരാണ് ലോകത്തിലെ ഏറ്റവും ബുദ്ധിജീവികൾ എന്നുള്ളവരെ അഹംഭാവം ഉള്ള പാർട്ടിയാണ് വിവരവും വെള്ളിയാഴ്ച ഇല്ലാത്ത കുറെ വൃത്തികെട്ട ജന്മങ്ങൾ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം.
@sharafulshameem1506
@sharafulshameem1506 Жыл бұрын
യേശുവിനെ കൊന്ന ജൂതരെയും ഗാന്ധിജിയെ കൊന്ന സങ്കികളെയും സപ്പോർട്ട് ചെയ്യുന്നവർ മനുഷ്യർ തന്നെയോ.
@moncy156
@moncy156 Жыл бұрын
വിൻസന്റിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള ഒരു വിഷയമാണിത് അതുകൊണ്ടാണ് പാലസ്തീൻ അനുകൂലിക്കുന്നത്
@lisyk7391
@lisyk7391 Жыл бұрын
Vincentinte Uppappa phelistian ayirikkum.
@JC-xv6ym
@JC-xv6ym Жыл бұрын
@@lisyk7391 vincnt haji
@rasheedaa6646
@rasheedaa6646 Жыл бұрын
palastne janatha pinnenth venom - avarudey bumi kayyeriyitt israeel terroristukal jeevikkan anuvadikadirunnal
@basheerpk5534
@basheerpk5534 Жыл бұрын
​@@lisyk7391than krisangiyayadhu ayalude kuttamallallo ninnepolullavar sangikalude kunddinakki jeevicho pakshe ottathandhaku pirannavare adhinukittilla
@abdujaleel8584
@abdujaleel8584 Жыл бұрын
Sathyam dahikkilla alle
@varghesegeorge9549
@varghesegeorge9549 Жыл бұрын
വിൻസെന്റ് പിണറായിയെക്കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിപ്പിക്കുക
@joykuttym8800
@joykuttym8800 Жыл бұрын
നമ്മൾ എത്രയോ ചാനൽ ചർച്ചകൾ കണ്ടിട്ടുണ്ട്. കമ്മികൾ എപ്പോഴും ഇങ്ങനെയാണ്. പാസ്റ്റർമാരെ തോണ്ടാൻ പറ്റിയ കക്ഷിയല്ല.
@moncy156
@moncy156 Жыл бұрын
പാസ്റ്റർ അനിൽ കൊടുത്തോടത്തിന്റെ പല വിഷയങ്ങളിലും ഉള്ള അറിവ് വിൻസറിന് അടുത്തെങ്ങും എത്തിയിട്ടില്ല
@varghesegeorge9549
@varghesegeorge9549 Жыл бұрын
ഏതു തരത്തിൽ പ്രതികരിച്ചാൽ അതെ നാണയത്തിൽ തിരിച്ചടിയുണ്ടാകും മോങ്ങിയിട്ടു കാര്യമില്ല.
@vinodmathew4931
@vinodmathew4931 Жыл бұрын
നീ എന്താ ഉദ്ദേശിച്ചത്
@vijayanp.t8878
@vijayanp.t8878 Жыл бұрын
ഇടതു പക്ഷം വഷളൻ രീതി പിണ്ടുടരുന്നു. കമ്മ്യൂണിസത്തിൽ എന്തു ജനാധിപത്യം ആണ് ഉള്ളത്.
@RobinEdayanal
@RobinEdayanal Жыл бұрын
ഈ ലോകത്തിൽ അനിൽ കൊടിതോട്ടത്തിനേക്കാൾ വിവരം ആർക്കുമുള്ളതായി തോന്നുന്നില്ല. ഹോ എന്തൊരു ജ്ഞാനം ! അപാരം!
@v.d.sebastianvaliaveettil6382
@v.d.sebastianvaliaveettil6382 Жыл бұрын
അനിൽപാസ്റ്റർക്ക്big salute
@pras89820
@pras89820 Жыл бұрын
അനിൽ കൊടിതോടം സർ...അങയ്കാണ് phd..അന്തങളോട് തർക്കിക്കാതിരികുക.
@raynabharath
@raynabharath Жыл бұрын
വിൻസൻ്റിന് ജിഹാദി ഫണ്ട് കിട്ടുന്നു ഉണ്ട്
@abeerabi6579
@abeerabi6579 Жыл бұрын
Ini athu parayunnatha nallathu....😂😂
@pvagencies7958
@pvagencies7958 Жыл бұрын
സംഘപരിവാർ എന്തൊ അമ്പലം കേന്ദ്രീകരിച്ച് ഭീകര പ്രവർത്തിക്കുന്നു എന്നൊക്കെ തട്ടിവിടുന്നത് ഔന്നത്യമാണൊ? ഈ നൂറ്റാണ്ടിലും ഒരു വശത്ത് മതം വിറ്റു നടക്കുന്നത് നിറുത്തിക്കൂടെ?
@bastianaugustine8469
@bastianaugustine8469 Жыл бұрын
Veroruthanundu , Ret.Jail DIG Alexander Jacob. Nakkapicha vangi sathyam valachodikkunnavar...
@FighterAgainstdark
@FighterAgainstdark Жыл бұрын
ഇവനെ സെബാസ്റ്റ്യൻ എടുത്ത് തുക്കിയതാണ്.. വീണ്ടും വന്നോ 😔
@leenaninan2860
@leenaninan2860 Жыл бұрын
ഈ അടുത്ത കാലത്താണ് മനസ്സിലായത് പല വലിയ പൊസിഷനിലും ഇരുന്നിരുന്നിവർ നമ്മുടെ ഡി.ജി.പി യെ പോലെ വിഡ്ഡി കളാണെന്ന്.
@JOHNLAWRANCE
@JOHNLAWRANCE Жыл бұрын
ഹമാസിന്റെ പോക്രിത്തരം വെളിപ്പിക്കുന്ന വിൻസ്
@rasheedaa6646
@rasheedaa6646 Жыл бұрын
അതെങ്ങനെയാണ് സത്യം കേൾക്കാൻ പറ്റില്ല
@maathan5447
@maathan5447 11 ай бұрын
@@rasheedaa6646ഓട്ടോ കൊണ്ട് ലോറി തടയുന്നത് നല്ലതാണ് എന്ന് പറയുന്ന ഇസ്‌ലാമിക്ക് മണ്ടി റഷീധ 🤣🤣🤣🤣
@tkvasudev1013
@tkvasudev1013 Жыл бұрын
വിൻസെൻറ് നിങ്ങൾ വീട്ടിൽ വിഷപാമ്പിനെ വളർത്തുമോ..... അതാണ് പലസ്തീൻ ചെയ്യുന്നത്
@varghesegeorge9549
@varghesegeorge9549 Жыл бұрын
വിൻസെന്റിന് പലസ്റ്റിനെക്കുറിച്ച് പറയാൻ എന്ത് അവകാശം? അതെ അവകാശം അനിൽസാറിനുമുണ്ട് വെറും കമ്മിതരം കൊണ്ട് ചർച്ചക്കിറങ്ങരുത്
@ZFGC_Bangalore
@ZFGC_Bangalore Жыл бұрын
നന്നായി പറഞ്ഞു അനിൽ സാർ
@vkc9781
@vkc9781 Жыл бұрын
മിസ്റ്റർ വിൻസൻറ് പ്രോഗ്രാം കഴിഞ്ഞ് അനിൽ കൊടിത്തോട്ടം സാറിൻറെ ഷൂ പോളിഷ് ചെയ്തു കൊടുത്തതിനു ശേഷമേ പോകാവൂ
@davispt
@davispt Жыл бұрын
😂😂
@sajinirajan4454
@sajinirajan4454 Жыл бұрын
🤣🤣🤣🤣
@rameshkabnur4525
@rameshkabnur4525 11 ай бұрын
👍👍✌️😂😂
@aneeshs1634
@aneeshs1634 10 ай бұрын
😂😂😂😂
@El-elohe666
@El-elohe666 9 ай бұрын
ഇതാണോ നിന്‍റെ ബൈബിളിലെ ദൈവീകത😂 0.തീട്ടം തീറ്റിക്കുന്ന ക്രൈസ്തവ ദൈവം=നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം." യേഹേസ്കേൽ 4:12 അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു." യേഹേസ്കേൽ 4:15 1.പുരോഹിതന്‍ മാറ്റി മറിച്ച ബൈബിള്‍ ബുദ്ദിയുള്ളവര്‍ക്ക് തിരിയും ഈ വചനം വായിക്ക്=നിന്റെ ദൈവമായ യഹോവക്കു അവിടെ ശുശ്രൂഷ ചെയുതു നില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം." ആവർത്തനം 17:12 2.പച്ചയായ വര്‍ഗീയത കാണിച്ച ക്രൈസ്തവ ദൈവം=നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു ഒരുത്തനെ നിന്റെമേൽ രാജാവാക്കേണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെമേൽ ആക്കിക്കൂടാ." ആവർത്തനം 17:15 3.സാത്താനിസം കാണിച്ച ക്രൈസ്തവന്‍റെ ദൈവം=നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം." ആവർത്തനം 15:17 4.ദൈവത്തിന് മക്കളെ സ്ത്ഥാപിച്ച ബൈബിള്‍ പണ്ടിതന്‍മാര്‍=നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു." ആവർത്തനം 14:1 5.കൊല കൊല കൊല ക്രൈസ്തവ ദൈവം=അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം." ആവർത്തനം 13:9 6.ആദി മുതലേ കൊലപാതകി ആയ ക്രൈസ്തവ ദൈവം=നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം." ആവർത്തനം 13:16 7.വര്‍ഗീയ വിശം ചീറ്റിയ ക്രൈസ്തവന്‍റെ പഴയ നിയമ ദൈവം=അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം." ആവർത്തനം 12:3 8.ബൈബിള്‍ മാറ്റി മറിക്കപ്പെട്ടു എന്നതിന് ഏറ്റവും വലിയ തെളിവ്=യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽകയറി നാല്പതു രാവും നാല്പതു പകലും പർവ്വതത്തിൽ താമസിച്ചു: ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല." ആവർത്തനം 9:9 അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു." രാജാക്കന്മാർ 1 19:8 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു." ലൂക്കോസ് 4:1 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു." ലൂക്കോസ് 4:2 9.വിശന്ന ക്രൈസ്തവ ദൈവം=ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു." ലൂക്കോസ് 4:2 10.സാത്താന്‍റെ സ്വര്‍ഗ്ഗത്തില്‍ അത്രയും കാലം അപ്പോ വസ്ത്രമില്ലാതെ ജീവിച്ചു=ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി." ഉല്പത്തി 3:7 11.ആദം നഗ്നന്‍ ആണെന്ന ബോധം പോലുമില്ലാത്ത ക്രൈസ്തവന്‍റെ ദൈവം=നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു." ഉല്പത്തി 3:11 12.സംസാരിക്കുന്ന പാമ്പ് ഇമ്മാതിരി പൊട്ടത്തരം=പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;" ഉല്പത്തി 3:4
@jvs9797
@jvs9797 Жыл бұрын
വിൻസെന്റ് തനി പാർട്ടി സെക്രട്ടറി ലെവലിൽ ആണല്ലോ സംസാരം.. ഇടതുപക്ഷത്തെപ്പറ്റി പറഞ്ഞാൽ ഞാൻ ഒടക്കും😂 പിഎച്ച്ടി ലെവലിൽ അല്ലല്ലൊ സംവാദം 😅 പക്ഷേ കൊടിത്തോട്ടം എപ്പോഴത്തേയുംപ്പോലെ തകർത്തു 😊
@thomas.maryland6902
@thomas.maryland6902 Жыл бұрын
ഉത്തര കൊറിയ മോഡൽ
@yesudasbenjamin2345
@yesudasbenjamin2345 Жыл бұрын
പാസ്റ്റർക്ക് പാലസ്തീനെക്കുറിച്ച് പറയാൻ അധികാരമില്ലെങ്കിൽ വിൻസന്റ് സാറിന് എന്തധികാരമാണ് ഉള്ളത് ? അറിവിന്റെ നിറകുടമാണെന്ന് സ്വയം കരുതിയാൽ ആകില്ല സാർ. താങ്കളുടെ അറിവില്ലായ്മ തുടക്കത്തിൽ തന്നെ വെളിപ്പെട്ടു. അഭിലാഷ് സാർ ഇടപെടണമായിരുന്നു. കാരണം വ്യക്തിയധിക്ഷേപം ആണ് ഈ വിൻസന്റ് നടത്തിയത് . ഒപ്പം ജാതിയധിക്ഷേപം കൂടി. ഒരു Dr. എന്ന് കിട്ടിയാൽ വിവരം വരില്ല Mr. വിൻസന്റ്.
@JosephccJoseph
@JosephccJoseph Жыл бұрын
Vincentite Thani kuuthara sobavam purathu chadi .
@josepjohn1142
@josepjohn1142 Жыл бұрын
എടോ വിൻസെൻ്റ് അവസാനം തനിക്ക് കൊടിതൂട്ടത്തിൻ്റെ അറിവ് മനസിലായി അല്ലേ. .. .
@MsSK-l1x
@MsSK-l1x Жыл бұрын
നിങ്ങൾ തെറ്റുധരിച്ചിരിക്കുന്നു ! ഡോക്റ്ററേറ്റ് പലതരമുണ്ട് ! പഠിച്ചു സമയവും ഊർജ്ജവും ചിലവാക്കി നേടുന്ന PhD, എന്നാൽ വല്ലവന്റെയും പണം വാങ്ങി അവന്മാരുടെ തെമ്മാടിത്തരങ്ങളെ വെള്ളപൂശാൻ തട്ടിക്കൂട്ടുന്ന ഡോക്റ്ററ് ! ഇത്‌ എല്ലാവരും അറിയുന്ന നഗ്നസത്യം. ഇസ്ലാമിക സംഘടനയുടെ പണം വാങ്ങി ഗാസയിൽ പോയി ഗവേഷണം നടത്തിയാൽ ആ ഗവേഷണമെന്താണ് സ്ഥാപിക്കാൻ പോകുന്നതെന്ന് തലയിൽ എന്തെങ്കിലുമുള്ള മനുഷ്യർക്ക് ചിന്തിക്കാൻ പ്രയാസമില്ല. ശ്രീ കൊടിത്തോട്ടം ആരുടേയും നക്കാപ്പിച്ചാ വാങ്ങി ഗവേഷണം നടത്തിയ ആളല്ല. അധ്വാനിച്ചു പണമുണ്ടാക്കി ആ പണം മുടക്കി പഠിച്ചതിനാൽ ആരുടേയും "മൂട്" തങ്ങാറില്ല. അദ്ദേഹമാണ് യഥാർത്ഥ ടോക്‌റേറ്റിന് അർഹൻ ! ഈ സംവാദം ശ്രദ്ധിച്ചാൽ അറിയാം "നിറകുടം" തുളുമ്പാറില്ല. ഉത്തരം മുട്ടുമ്പോൾ തുളുമ്പും ബഹളവും ഉണ്ടാക്കും. ഇത്‌ തന്നെ ഇവിടെ സംഭവിച്ചത് !
@sharafulshameem1506
@sharafulshameem1506 Жыл бұрын
യേശുവിനെ കൊന്ന ജൂതരെയും ഗാന്ധിജിയെ കൊന്ന സങ്കികളെയും സപ്പോർട്ട് ചെയ്യുന്നവർ മനുഷ്യർ തന്നെയോ.
@Aze-ze6tv
@Aze-ze6tv Жыл бұрын
ഇവർക്കൊക്കെ ഫണ്ട്‌ ചെയ്തു വിലക്കെടുക്കാൻ സമാധാന മതം ഉണ്ടാകും. ഇടതിന്റെ കൂടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ സുരക്ഷിത മേഖലയും അംഗീകാരവും കൂടി കിട്ടും. സത്യം കേൾക്കാനും അറിയാനും മറ്റുള്ളവരോട് പറയാനുമുള്ള ധൈര്യം ഇവർക്കില്ല. ചരിത്രം ഇവർക്കു താല്പര്യമുള്ള കാലഘട്ടത്തിൽ മാത്രമേ പറയാൻ തുടങ്ങൂ,.
@royjoseph8994
@royjoseph8994 Жыл бұрын
കിതാബ് ആണ് പ്രശ്നം എന്ന് വിൻസെന്റിനോട് പറഞ്ഞു മനസിലാക്കിക്കൂ..
@avmathew1723
@avmathew1723 Жыл бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം കലക്കി.
@JIMMYKALAPURA
@JIMMYKALAPURA Жыл бұрын
ശരിക്കും ഈ വിൻസെന്റ് ഒരു വിവരദോഷി ആണോ? കേട്ടിട്ടു അങ്ങിനെ തോന്നുന്നു, ഒരു one sided thoughts വിവരദോഷി 😂😂😂
@jintochacko1945
@jintochacko1945 Жыл бұрын
Well done pastor
@sajeevpkpk4378
@sajeevpkpk4378 Жыл бұрын
ഇസ്രായേൽ 👌👌👌👍👍👍🥰🥰🥰അനിൽ പാസ്റ്റർ 👌👌👌👌
@truefughter9535
@truefughter9535 Жыл бұрын
വിൻസെന്റ് വീക്ക് ആണ് എന്നു തെളിയുച്ചു 🙏🙏
@johnsonvargese
@johnsonvargese Жыл бұрын
Anil kodithottam is a University and Vincent is a mere LKG student . I don’t know from where he got PHD .
@vijayselvanose7321
@vijayselvanose7321 Жыл бұрын
If Chintha Jerom gets PhD , you should know that it’s very easy.
@scienceinquranfacts
@scienceinquranfacts Жыл бұрын
Vincent sir got his PhD from party class
@jvs9797
@jvs9797 Жыл бұрын
സത്യം 😂
@aneeshjohn126
@aneeshjohn126 Жыл бұрын
Vincent 😅
@lalprasad5664
@lalprasad5664 Жыл бұрын
🤣🤣🤣🤣🤣🤣
@sathyans2480
@sathyans2480 Жыл бұрын
ലോകമെങ്ങും പോയി എന്റെ . സുവിശേഷം അറിയിപ്പാൻ ബൈബിളിൽ പറഞ്ഞിരിക്കുന്നതാണ് അവരുടെ കാഴ്ചപ്പാടിൽ അവർ ചെയ്യന്നതും🎉 ഇഷ്ടമുളവർ സ്വീകരിക്കും.
@kishorraj195
@kishorraj195 Жыл бұрын
താങ്കൾ എനിക്കൊരു ഇരയേയല്ല അനിൽ പാസ്റ്റർ 🔥🔥🔥 എന്നാലുംഈ വീഡിയോ വീണ്ടും പോസ്റ്റുചെയ്ത സമയം കൊള്ളാം
@jollye-jl4po
@jollye-jl4po Жыл бұрын
Pastor good speech Go Blessed
@rprcreations8731
@rprcreations8731 Жыл бұрын
വില്സന്റ് നു ആളു മാറിപ്പോയി 😂😂😂😂
@thomasjoseph9551
@thomasjoseph9551 Жыл бұрын
Praise the Lord 🙏
@jobydevasia2039
@jobydevasia2039 Жыл бұрын
Anil sir, good speech
@sasikumar7224
@sasikumar7224 Жыл бұрын
വിൻസന്റ് ദിവസക്കൂലിക്ക് പെയിന്റ് അടിക്കാൻ നടക്കുന്നവനാ!!!!!!😂😂😂😂😂😂😂😂😂😂😂
@tonyjoseph200
@tonyjoseph200 Жыл бұрын
വിൻസ്‌റിന് 1948 മെയ് 14ന് പൊട്ടി മുളച്ചതാണ് ഇcസ യേൽ അതിന് മുൻപുള്ള ചരിത്രം ഇല്ല.
@sebastiankk9118
@sebastiankk9118 Жыл бұрын
kodithottam sir, your views are correct
@pastormathukutty
@pastormathukutty Жыл бұрын
വിവരമില്ലാത്ത PhD ക്കാരൻ വംശിയത പറയുന്ന അധ:പതിച്ചവൻ.
@Lord-jd5uy
@Lord-jd5uy Жыл бұрын
കുറെ കാരിയെങ്ങൾ വായിച്ചു അറിഞ്ഞാൽ പോരാ... വിവേചന ബുദ്ധി ഉണ്ടാവണം..... അതിന് wisdom വേണം... വിൻസെന്റ് ശ്രെദ്ധിക്കണം.... ഭയം ഒരു ഫാക്ടർ ആണ്....
@josephjacob6369
@josephjacob6369 Жыл бұрын
Weldone Pr Anilkodithottam u r more reasonable than the scholar
@antojoseph2398
@antojoseph2398 Жыл бұрын
Well said Anil Pastor .
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls Жыл бұрын
What a pity statement by Vincent, he is very dark and blind with Christianity and the children of Israel
@RusselMendez-s5v
@RusselMendez-s5v Жыл бұрын
🎉 pr, Anil 🙏 great treasure 💎
@josephissac987
@josephissac987 Жыл бұрын
സാർ അവരുടെ ഭരണം വന്നാൽ ശരിയത്തു നിയമം പുറത്തിടുക്കും.
@augustinekj9765
@augustinekj9765 Жыл бұрын
Anil pastor 👍👍✋
@thomasyohannan5275
@thomasyohannan5275 Жыл бұрын
അനിൽ കൊടിതോട്ടത്തെ കണ്ടപ്പോൾ, നാട്ടിൽപുറത്തു കവലപ്രസംഗം നടത്തുന്ന സാധാ ഒരു പാസ്റ്ററാണെന്ന് കരുതി. അതുകൊണ്ടാണ് വിൻസെന്റ് നാട്ടിൻ പുറത്തെ പാസ്റ്റർമാരെയൊക്കെ ഇതിലേക്ക് വലിച്ചിഴച്ചത്. അദ്ദേഹം ഇവിടെവന്നത് കൃത്യമായ മുൻധാരണയോടെയാണ്. ഈ ചർച്ചയിൽ വിൻസെന്റ് എന്ന വ്യക്തിയെ വ്യക്തമായി മനസിലാക്കുവാൻ കഴിഞ്ഞു. ബിദ്ധിമാൻ എന്നുനടിക്കുന്ന ഒരു മൂഢനാണയാൾ. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ശ്രീജിത്ത് പണിക്കർ ഇദ്ദേഹത്തെ വലിച്ചു കീറിയതാണ്. അവിടെ ഒരക്ഷരവും മിണ്ടാതെ ഇരുന്നയാളാണ്.
@varghesegeorge9549
@varghesegeorge9549 Жыл бұрын
വിൻസെന്റിന് എന്ത് വിവ രമാണ് ഉള്ളത്??
@raphaelspartax3480
@raphaelspartax3480 Жыл бұрын
Praise the lord paster 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sonimonxavier7476
@sonimonxavier7476 Жыл бұрын
ഭഗത് സിംഗ് ആരുടെയും തലയറുത്തില്ല....
@prasadp.ckaroor2100
@prasadp.ckaroor2100 Жыл бұрын
സുറിയാനി ക്രിസ്ത്യാനിയുടെ ശരീര ഭാഷ യും സംസാരാഭാഷയും ഈ വിസസെന്റ് ഗവേഷകന് ഇ ല്ലല്ലോ .കമ്യുണിസ്റ്റുകാരെ പറയിപ്പിക്കാൻ
@sandhyas1292
@sandhyas1292 Жыл бұрын
സുറിയാനി ക്രിസ്ത്യാനി കളെ ഏറ്റവും കൊന്നൊടുക്കിയത് ottoman turkey കൾ ആണ്. കൂറിലൊസ് തിരുമേനിയുടെ head of church സിറിയയിൽ എന്ന് ഓടിപ്പോയ ത് എന്ന്.
@johnmj6772
@johnmj6772 Жыл бұрын
Anil sir sooper
@febinacatherine7796
@febinacatherine7796 Жыл бұрын
Sir palastine ജനതക്ക് ദോഷം വരാതിരിക്കാന്‍ ആണ് അവിടെ നിന്ന് മാറുന്നതിന് സമയം കൊടുക്കുന്നത് എന്നതു അറിയില്ലേ
@sanuscariapathanamthitta2037
@sanuscariapathanamthitta2037 Жыл бұрын
മാന്യതയോടെ,മര്യാദയോടെ, നീതി ബോധത്തോടെ സംസാരിക്കുന്ന ഏതെങ്കിലും ഒരു കമ്യൂണിസ്റ്റിനെ ആരെങ്കിലും ഒന്ന് കാണിച്ചു തരാമോ?
@rittyjohn6974
@rittyjohn6974 Жыл бұрын
പി.ജെ വിൻസെന്റ് ഉം. ചിന്താ ജറോമും ഒരെ university യിൽ നിന്നാണോ Doctorate എടുത്തത്. പോയി കാര്യങ്ങൾ പഠിക്ക് ച്ചോദിച്ചതിന് മറുപടി പറ.
@susammavarghese773
@susammavarghese773 Жыл бұрын
God bless you Pastor❤❤❤❤❤
@prasadskaria403
@prasadskaria403 Жыл бұрын
വിൻസന്റ് സറിന് പാസ്റ്ററേ ക്കുറിച്ച് പറയാം അല്ലേ
@CosmosMediaCreations-km8om
@CosmosMediaCreations-km8om Жыл бұрын
Hats Off to Anil Sir...👍👏
@joseantony.e.b.5405
@joseantony.e.b.5405 Жыл бұрын
വിവരം കെട്ട വിന്‍സന്റ്, ഹമാസ് ലോകം മുഴുവന്‍ ഇസ്ലാം മതം ആക്കും എന്ന് പറഞ്ഞു നടക്കുന്നത് മനസിലാക്കാന്‍ ഉള്ള വിവരം പോലും ഇല്ലേ മണ്ടാ.....
@jarishnirappel9223
@jarishnirappel9223 Жыл бұрын
അപ്പോൾ ഒരു സംശയം. എന്തിനാണ് ഈ.ഡോക്ടറേറ്റ്
@kmla123
@kmla123 Жыл бұрын
ജിഹാദി ഫണ്ട് വാങ്ങി നന്നായി നക്കുന്നുണ്ട് ഈ വ്യജ ഡോക്ടറേറ്റ്കാരൻ
@jojijohn7269
@jojijohn7269 Жыл бұрын
​കഞ്ചാവ് വലിച്ച് എഴുതിയ തീസ്സീസിനായിരിക്കു൦ പി എച്ച് ഡി കിട്ടിയത് എന്ന് നൃായമായു൦ സംശയിക്കാ൦
@Dhruvesh538
@Dhruvesh538 Жыл бұрын
😂 ലോകം മുഴുവൻ ഇസ്ലാമാകുംബോൾ അമുസ്ലിങ്ങളുടെ തല പോകുമെന്നതിൽ സംശയമില്ല ! കൂട്ടത്തിൽ vincent തലമണ്ടയും പോകും എന്ന് ചിന്തിക്കാനുള്ള തലയില്ലാത്തവന്റെ തല പോകുന്നതു തന്നെയാ നല്ലത് 😂
@josecv7403
@josecv7403 Жыл бұрын
പണം കൈപറ്റിപ്പോയി. ഇനി മാറ്റി പറഞ്ഞാൽ തല ഫുട്ബോൾ പോലെ ഉരുളും 😭
@mathewandrews2774
@mathewandrews2774 Жыл бұрын
Anil kodithottam bro well said 👍👍
@shaluoommen1
@shaluoommen1 Жыл бұрын
ഇടത് പക്ഷത്തിൽ ലഭിക്കുന്ന doctors ആണ് വിൻസൻ്റിന് ലഭിച്ചത് , നിലവാരമില്ലാത്ത സംസാരമാണ് വിൻസന്റ ന്തെ
@thankachenkizhakkedathu2135
@thankachenkizhakkedathu2135 Жыл бұрын
bless you pastor Amazing may God bless you abundantly🎉
@sonimonxavier7476
@sonimonxavier7476 Жыл бұрын
ഇതാണ് CPM
@jarishnirappel9223
@jarishnirappel9223 Жыл бұрын
തനിക്ക് സിപിഎം നേ കുറിച്ച് എന്തറിയാം
@raiupandalam8941
@raiupandalam8941 Жыл бұрын
പാസ്റ്റർ❤❤❤❤❤❤❤❤❤❤
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
ജൂതൻമ്മരാണോ ഇസ്ലാമികരാണോ ആദ്യം ഈ ലോകത്ത് ഉണ്ടായത് അവരായിരിക്കില്ലേ ആ ദേശത്തിന്റെ അവകാശികൾ ആരാണ് ആദ്യം ഉണ്ടായത് അതാണ്‌ തെളിവ് വച്ചു ഞങ്ങളെ പോലുള്ളവർക്ക്‌ അറിയേണ്ടത്..
@sidhiquepc
@sidhiquepc Жыл бұрын
ആദ്യത്തെ മനുഷ്യൻ ആദം ആണ് ഇസ്ലാമിന്റെ ആദ്യ പ്രവാചകൻ ക്രിസംഗീ......
@gooddayindia3553
@gooddayindia3553 Жыл бұрын
അന്താരാഷ്ട്ര നിയമം അനുസരിച്ച് ഒരു ഭൂമി അവിടെ പാരമ്പര്യാഗതമായി ജീവിച്ചു വന്ന ജനങ്ങൾക്ക് ഉള്ളതാണ് ഫലസ്തീനിയൻസ് അവിടെ സഹസ്രാബ്ദങ്ങളായി ജീവിച്ചുവന്നിരുന്നവരാണ് അതുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഫലസ്തീൻ ഫലസ്തീനിയൻസിന്റേതാണ്
@jithin143143
@jithin143143 Жыл бұрын
@@sidhiquepc 😂 ningalude pravachakan bible um vere Kure books um copy adichu undakiya books anu quran.. Mohammed bible il ninnulla perum copy adichu.. ennit parayunnu Islam Abrahmic religion anannu. 😂
@lthomas5609
@lthomas5609 Жыл бұрын
മാവോസിസ്റ്റ് നേതാവ് ഗോ വാസുവിനെ അന്യമായി പിടിച്ചു അറസ്റ്റ് ചെയ്തപ്പോൾ. ഇവിടെ ഉള്ള മനുഷ്യ സ്നേഹികൾ ഓക്കേ എവിടെ പോയി..
@binoymathew9263
@binoymathew9263 Жыл бұрын
വിൻസെന്റെ കൊടിത്തോട്ടത്തിന്റെ ശിഷ്യത്വം സീകരിച്ചോ നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല.. 😂😂😂
@sonimonxavier7476
@sonimonxavier7476 Жыл бұрын
ഭഗത് സിംഗ് കുട്ടികളുടെ തലയറുത്തില്ല
@jacobthomas5709
@jacobthomas5709 Жыл бұрын
വിൻസെന്റ് നു ആളെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു..
@annalisavezhampassery9139
@annalisavezhampassery9139 11 ай бұрын
Anil sir great 🔥🔥😘👌🤜
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Human vs Jet Engine
00:19
MrBeast
Рет қаралды 133 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 20 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН