2024 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤ മമ്മുക്ക ഇഷ്ട്ടം...😍😍😍
@SivaPriya-vv7ys9 ай бұрын
😌 und unde
@sureshsura80259 ай бұрын
Njanum✋
@shanavassulaiman16768 ай бұрын
yes
@vineethvijayan22598 ай бұрын
മറക്കാൻ പറ്റോ 🥹
@SatheeshBabu-pk6tz8 ай бұрын
ഇതൊക്കെ അല്ലേ ജീവിതത്തിൽ ആകെ യുള്ളത് 😄😄😄2024.. ഞാൻ ഉണ്ട് 👍👍👍
@sijimonkjosephsijimonk4288 Жыл бұрын
ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടത്തിന് 🙏🙏🙏🙏🙏
@lijojose6850 Жыл бұрын
ഈ ഗാനങ്ങൾ എത്തിക്കും
@anvarshashahudeen97053 ай бұрын
Ellam naswaramaanu eppol ulla kunjugal nigade prayam aakubozh ee same dialogue parayum
@hassanshah71882 ай бұрын
❤️❤️❤️
@beatyouofficial1163 жыл бұрын
ഈ കാലഘട്ടത്തിലെ പാട്ടുകൾക്ക് എപ്പോഴും ഒരു സങ്കടത്തിന്റെ നനവ് ഉണ്ടാകും
@soundsys40532 жыл бұрын
Chanku pidackunna pole
@beatyouofficial1162 жыл бұрын
@@soundsys4053 അതെ അതെ
@leenussunny23652 жыл бұрын
Aaz
@nithinjoseph51592 жыл бұрын
Mm സത്യം
@hakkims72 жыл бұрын
ഇപ്പോൾ 80 വയസു കാണും... പലരും വിട വാങ്ങി കാണും
@koojaztrain73113 жыл бұрын
മമ്മൂട്ടിയുടെ സ്റ്റൈലുമായി നീതി പുലർത്തുന്ന സ്വരം.. ദാസ്സേട്ടാ...
@vineshtv34472 жыл бұрын
👍
@aneeshkr16252 жыл бұрын
only He can sing like this
@rajeshrajan64252 жыл бұрын
Yes
@bobbyjames70542 жыл бұрын
തീർച്ചയായും
@aloshinaloshin193910 ай бұрын
2:20 2:21 2:21 2:21 2:22
@sweetdoctor33673 жыл бұрын
സെന്റി പാട്ട് കേൾപ്പിച്ച്.. രണ്ടെണ്ണം അടിച്ച് വിഷമം മാറ്റാൻ വന്ന കുടിയന്മാരെ കൂടുതൽ കുടിപ്പിക്കാനുള്ള സൈക്കളോജിക്കൽ മൂവ്. 👌
@vinurakesh27593 жыл бұрын
😀
@ash901752 жыл бұрын
😂
@albinkx40272 жыл бұрын
😂
@devjitputhenpurakkal86142 жыл бұрын
😂👏🏻
@vishnuramkrishna23932 жыл бұрын
ജ്യോൽസ്യനാണോ 🙄
@navyasulumol55722 жыл бұрын
അർത്ഥം ഉള്ള വരികൾ. ഞാൻ ജനിച്ചിട്ട്പോലും ഇല്ല. പഴയ പാട്ടുകളിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു പാട്ടു 💪💪💪💪
@bibinbibin33782 жыл бұрын
kalikam shanabhanguram valare sheriyayanu
@richardkurian3300 Жыл бұрын
Dp lu kutti ano
@abbasabbas2431 Жыл бұрын
Janichathinu shesham pattum nallathu illathaayi
@nazarismail9634 Жыл бұрын
Pplpppp
@abrahammathew355 Жыл бұрын
@@richardkurian3300😜😜😛😛🤪🤪💦😋😋
@PRADEEPCK-ht4ge3 жыл бұрын
ഏതോ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. ഹോ പഴയ പാട്ടിന്റെ ഒരു ശക്തി 😍🌹
@sivaskannan8642 жыл бұрын
അതെ bro
@paulinethomas11603 жыл бұрын
കാലികം ക്ഷണഭംഗുരം ജീവിതം മരുഭൂ ജലം💕💕😍 വരികൾ ഈണം സ്വരമാധുരി ഹോ! ഒരു നിമിഷം ഹൃദയം നിലച്ചുപോയ പോലെ ...❣️❣️🌷🌷🌷
@aashique6292 жыл бұрын
😍
@jojomohandas16962 жыл бұрын
❤️
@evsuresh3052 жыл бұрын
Legend MAMMOOKKA
@paulharispp73532 жыл бұрын
മമ്മുട്ടി ഡാൻസ് അതിഗംഭീരം!!!🤣
@paulinethomas11602 жыл бұрын
@@paulharispp7353 അതെ . എന്താ സംശയം അദ്ദേഹം വെറുതെ ഒന്നു നടന്നാൽ പോലും ഭംഗിയല്ലേ. 💞💞💞💞🌷🌷🌷🌷
@kreemcarspotpmna2 жыл бұрын
ഈ പാട്ട് എന്നെ 35 വർഷം പുറകോട്ട് കൊണ്ടുപോയി NOSTALGIA
@nishadkdamodar8740 Жыл бұрын
അന്ന് ഞാൻ ഇല്ല
@thefinalsceneismissinggrea6172 Жыл бұрын
For me too brother this song bring back to my childhood memories
@vineethakv94052 ай бұрын
😢😢
@ajayvas1122 жыл бұрын
മമ്മൂക്ക ഗ്ലാസ്സും പിടിച്ച ഡാൻസ് കളിക്കുന്നത് കണ്ട എന്റെ കുട്ടികാലം വേറെ ലെവൽ ഇക്ക
@rejithabootty9455 Жыл бұрын
True
@rahmathazeez891225 күн бұрын
വേറെ ലെവൽ
@abhinaabhinav98844 жыл бұрын
ദാസേട്ടനും മമ്മൂക്കയും മഹത്തായ കോംമ്പോ Two Legends
@truevision75Ай бұрын
വല്ലാത്തൊരു ഫീൽ നഷ്ടപ്പെട്ടുപോയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി 😢😢ഒരിക്കലും തിരിച്ചു വരാത്ത......
@samthankachan9502 Жыл бұрын
ആകാശവാണി യിൽ പണ്ട് എപ്പോളും കേട്ടിരുന്ന ഗാനം. ചിലമ്പ് ശ്യാമ കാതോട് കാതോരം നിറകൂട്ട് യാത്ര മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പഞ്ചാഗ്നി മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുഷാരം അഹിംസ കോളിളക്കം അങ്ങാടി അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങൾ റേഡിയോ യിലൂടെ ആസ്വദിച്ചു കൊണ്ടിരുന്ന കാലഘട്ടം മറക്കാത്ത ഓർമ്മകൾ 🥰🥰
@SsSb-g1pАй бұрын
❤yes
@Praveenenchapoika032 жыл бұрын
ഇരുണ്ട വെളിച്ചത്തിൽ മെലിഞ്ഞ സുന്ദരി.. കൂടെ ഡാൻസ് ചെയ്യാൻ നർത്തകർ, സുന്ദരനായ നായകൻ, അതിലും സുന്ദരയായ വില്ലന്മാർ.. ഭയം പിടിപെട്ട ബാലൻ..80 കളുടെ അതിനികൂടമായ ഒരു മദ്യശാലകു നമ്മളെ കൂട്ടികൊണ്ട് പോകുന്ന ഗാനം ♥️♥️♥️
@ameen786shahid210 ай бұрын
❤
@nafseer953810 ай бұрын
വില്ലന്മാർ സുന്ദരന്മാർ തന്നെ പക്ഷെ നായകനെക്കാൾ സുന്ദരനാണോ
@arafathnikettathoqarafath74245 ай бұрын
@@nafseer9538 avark angane ayirikum thonikka
@achu88573 ай бұрын
Mammootiyekkal subdarano
@professorx134Ай бұрын
@@nafseer9538ഓരോരുത്തർക്കും വ്യത്യസ്ത കാഴ്ചപ്പാടായിരിക്കുമല്ലോ
@nejilptpm52833 жыл бұрын
ഈ പാട്ടിനു എന്തോ മറ്റു പാട്ടുകളിൽ നിന്നു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്... പ്രേതേകിച്ചും ദാസേട്ടൻ പാടുന്ന വരികൾ
@anshadsalim9308 Жыл бұрын
Und bro❤
@directajith11 ай бұрын
Who is the writer
@abhilashvishwalvr3569Ай бұрын
@@directajithബിച്ചു തിരുമല
@BTSARMY-mm9ik3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം, OLD IS GOLD❣️❣️❣️
@lijojose6850 Жыл бұрын
Old is gold always
@muhammedriyas89877 ай бұрын
90കളിൽ ജനിച്ചത് കൊണ്ടാവാം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ😢😢😢''ഇനിയും ഇത് പോലെയുള്ള സിനിമയും പാട്ടുമൊക്കെ ഉണ്ടാവുമോ❤❤❤❤
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
എന്റെ എകാലത്തേയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. തന്നന്നം ❤️പീലി
@Umesh-pq4kbАй бұрын
എന്റെയും
@anzimk16204 жыл бұрын
ഏത് പ്രായക്കാരുടെ ഒപ്പം അഭിനയിച്ച് ജീവിക്കുക..അത് സ്ക്രിനിൽ കാണുന്നതാണെന്ന ഫീൽ തരാത്ത ഒരു മനുഷ്യൻ...ഏത് പ്രായക്കാരുടെ കൂടെയാണോ ആ പ്രായത്തിലേക്കും ആ മാനസിക തലത്തിലേക്കും ശരീരവുംമനസ്സും ആവാഹിക്കുന്ന ഒരു അപൂർവ്വ മൊതൽ
@nn-ny2zw3 жыл бұрын
ആരാ അത് 😄
@josephsalin21903 жыл бұрын
@@nn-ny2zw ഞാൻ വിനീത് (52)എന്നോ കുഞ്ചാക്കോ ബോബൻ (46) എന്നോ പറയും. ഇരുവരേയും പ്രായം ബാധിച്ചിട്ടില്ല
@Positiveviber90253 жыл бұрын
@@nn-ny2zw mammooka
@ponnurocks47403 жыл бұрын
Soory.... മോഹൻലാൽ is കറക്റ്റ് answer ഓൺലി
@dhanyaknarayanan71923 жыл бұрын
@@ponnurocks4740 mohanalal is utter flop actor.
@zion71852 жыл бұрын
മമ്മൂട്ടിയുടെ ശബ്ദത്തിനു നല്ല യോജിച്ച ദാസേട്ടന്റെ വോയിസ്...
@sindusindu58842 жыл бұрын
സ്റ്റേജിലേക്കുള്ള മമ്മുക്കയുടെ എൻട്രി എന്റെ ദൈവമേ
@nambeesanvakil89722 жыл бұрын
😆😆
@nambeesanvakil89722 жыл бұрын
sent mathram poralllo... alpam chiri ulla senti
@kuttupv33362 жыл бұрын
ക്ലൈമാക്സ് നായകൻ മരിച്ചിട്ട് ഇ പാട്ട് ഒന്നു കൂടി കേൾക്കുമ്പോൾ എൻ്റെ മോനെ feel ... കരഞ്ഞ് കണ്ണ് നിറഞ്ഞു പോയി
@josephsalin21903 жыл бұрын
ഈ കുഞ്ഞാണ് പിൽക്കാലത്ത് സിനിമാ സീരിയൽ രംഗത്ത് അഭിനയിച്ച സുചിത (മീര ജാസ്മിന്റെ മുഖഛായയായിരുന്നു ) കലാഭവൻ മണിയുടെ നായികയായി സിബി മലയിലിന്റെ ഇലകൾ പച്ച പൂക്കൾ മഞ്ഞ എന്ന ചിത്രത്തിൽ
@rasheenathesleem45607 ай бұрын
Ys... Wanted എന്ന ചിത്രത്തിലും
@prajeeshakkalamparambil54613 жыл бұрын
1980-90 കളിലെ മമ്മൂക്ക യെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാ. 😍
@fathimap93432 жыл бұрын
IPPOL MOSAMANO?
@HotelsrilakshmiNarayan11 ай бұрын
എന്ന് നാഥന്റെ നിമ്മി...... എന്നൊരു ഫിലിം ഉണ്ട് എന്റമ്മോ അതിൽ ഇങ്ങേരുടെ ഒരു ഗ്ലാമർ കണ്ടു കണ്ണ് തള്ളിപ്പോയി.....❤
@akhilsudhinam8 ай бұрын
Yes @@HotelsrilakshmiNarayan
@മലയാളത്തിന്റെരാജാവ്മോഹൻലാൽ10 күн бұрын
ഇപ്പോഴും 👍🏻
@noblethomas63483 жыл бұрын
മറക്കാനാവാത്ത കുട്ടിക്കാലം. വീട്ടിൽ നിന്നും ഈ സിനിമ കാണാൻ എല്ലാരും പോയപ്പോൾ ഞാൻ പനി കാരണം വീട്ടിൽ ഇരുന്നു.. കൂട്ടിനു അമ്മാമ്മയും ❤പനി മാറിയിട്ടു പിന്നെ ഞങ്ങൾ കാണാൻ പോയി... ❤തിരിച്ചു വരാത്ത കാലം ❤
@nounoushifa94642 жыл бұрын
🤔🤔😄
@WriteChords Жыл бұрын
പടം ഏതു തിയേറ്ററിൽ ആണ് കണ്ടത് ? ഓർമ്മയുണ്ടോ ?
@nasarnasar16583 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ആയിരുന്നു മമ്മൂട്ടിയുടെ സിനിമകളിലെ പഴയ സിനിമകൾഇതിൽ സംഗീതം നൽകിയ കണ്ണൂർ രാജൻ സാർരണ പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഇതുപോലെ പാട്ടു കിട്ടുമോ
@shemiash12783 жыл бұрын
ചെറുപ്പത്തിൽ ഈ പടം കണ്ടു കുറെ കരഞ്ഞതാ ...അതൊക്കെ ഓർക്കുമ്പോൾ 😕😌😌തിരിച്ചുകിട്ടാത്ത എന്റെ ബാല്യം 🥰🥰
@pmsafu13 жыл бұрын
True
@ലിഷോയ്3 жыл бұрын
ഞാനും
@manojkumar-kl1zs3 жыл бұрын
കറക്റ്റ് 👍👍
@jkmistry63393 жыл бұрын
😍
@jkmistry63393 жыл бұрын
നൊസ്റ്റാൽജിയ
@jashirjashiii3 жыл бұрын
ഈ പാട്ടൊക്കെ ഇത്ര ഫീലിൽ അഭിനയിച്ചു കാണിക്കാൻ മമ്മൂക്കയെകൊണ്ട് മാത്രമേ കഴിയൂ,100%...🤩
@ponnurocks47403 жыл бұрын
No. മോഹൻലാൽ also, but another style....
@dhanyaknarayanan71923 жыл бұрын
Mammootty only😍🥰
@Hiux4bcs3 жыл бұрын
Babu Antony is also super In this movie
@ratheeshvaikom92143 жыл бұрын
അതെ
@satheeshbalan20573 жыл бұрын
Ho kadupam thanne. Kandit thala karangunnu....
@youme3742 жыл бұрын
ദാസേട്ടന്റെ voice 🥰 ഇക്കാന്റെ acting 😘👌🏻
@Muneer-ge4pr15 күн бұрын
സൂപ്പർ പ്പാട്ട് പ്പഴയകാലം ഓർമ്മ വന്നു കണ്ണ്ന്നിറഞുപ്പോയി
@mrtin36194 жыл бұрын
2021 il kanunnavar..ithile..ithile..
@fighter29643 жыл бұрын
Evide und😍
@vipinaparakkal6943 жыл бұрын
Me too ❤️
@wcfcutzbgm94693 жыл бұрын
🤚
@ramarajavu34303 жыл бұрын
🙋♂️
@rajivranjusanju3 жыл бұрын
👐
@vedimarunnwebseries52923 жыл бұрын
മമ്മൂക്കയല്ലേ പ്രത്യകിച്ചു ഒന്നും പറയാനില്ല ഒരു കേരക്ടർ അങ്ങോട്ട് കൊടുത്താൽ മതി അഭിനയിച്ചല്ല ജീവിച്ചു കാണിക്കും അതാണ് നമ്മടെ ഇക്ക ♥️♥️♥️
@sivanshankran18783 жыл бұрын
Ikka maga mass da 👍👍👍😘😘😘💞💞
@secondaccount13953 жыл бұрын
100%
@MITHUNFRANCIZ2 жыл бұрын
ഉള്ളത് തന്നടെ??
@ciciljose32612 жыл бұрын
Correct
@Undertaker-b3t2 жыл бұрын
Ithu polulla paatum music um ini undavumo......old is gold enn Peru vannat verute alla...
@kvsubairkaruppamveetil17573 жыл бұрын
1986ഓണ നാളില്‍ അഞ്ച് സിനിമകള്‍ മമ്മൂട്ടിയുടെതായിവന്നു ഇപ്പൊഇത് കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നും. അതില്‍ ആവനാഴി.തൃശൂര്‍ രാഗത്തില്‍.മാറ്റിനി ഇടിച്ചുകയറികണ്ടു.ഫസ്റ്റ് .സ്വപ്ന തീയ്യറ്ററില്‍ പൂവിനുപുതിയപൂന്തെന്നല്‍കണ്ടു. ആ കാലം 17വയസ്സ് .ഓര്‍ത്താല്‍ ഒരു നീറ്റലാണ്ഉള്ളില്‍. ലാലും മമ്മൂട്ടി യുമൊക്കെ ഇന്നും സ്റ്റാറുകളായിതുടരുന്നതിന്‍റെ രഹസ്യം ഇത്തരം സിനിമ കളും അവരുടെ കഴിവും സംവിധായകരും കഥാപാത്രങളുമാണ്.
@WriteChords Жыл бұрын
ഞാനും സപ്നയിൽ ആണ് കണ്ടത്. ബാബു ആന്റണിയെ കണ്ടു പേടിച്ചിരുന്നു സിനിമ കാണുമ്പോൾ 🙂
@jame6682 жыл бұрын
എപ്പോൾ കണ്ടാലും കണ്ണ് നനയാതെ ഈ ഫിലിം കണ്ടുതീർക്കാനാവില്ല.. മമ്മൂട്ടിയും ആ മോനും കരയിപ്പിച്ചു കളഞ്ഞു ❤️
@geethag2694 Жыл бұрын
Child sujitha actress anu
@ashishkpattel22743 жыл бұрын
ഈ പാട്ടിനു നമ്മുടെ കണ്ണ് നനയിക്കാനും പോന്ന feel ഉണ്ട്... 👌👌👌👌... മനോഹരമായ സംഗീതം.. ☺️
@midhunfabregas43 Жыл бұрын
ഇ പാടം VCR കാസ്സറ്റിന്റെ സമയത്ത് വാടകക്ക് എടുത്ത് കണ്ടതാ. ഇന്നും ആ ഓർമ്മകൾ 😥😥😥😭😭 cheruppathil ഇ പാടം കണ്ടിട്ടാണാ ഞാൻ ഇക്ക ഫാൻ ആയതും
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനോഹര ചിത്രം. ഗാനം അവിസ്മരണീയമാക്കിയ ചിത്രീകരണവും.
@prejithp0072 жыл бұрын
മമ്മൂട്ടി മരിക്കുന്നത് ആണ് സിനിമയുടെ അവസാനം... ആ ഒരൊറ്റ കാരണം കൊണ്ടാണ് പടം വിജയിക്കാത്തത്..
@usmanpk14382 жыл бұрын
@@prejithp007 nhan ഇന്ന് കണ്ടു 👍🏻👍🏻👍🏻😔😔
@Green-6937 Жыл бұрын
ബിച്ചു സാർ, കണ്ണൂർ രാജൻ സാർ, ഗ്രേറ്റ് മ്യൂസിഷ്യൻ.. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയി. ഫാദർ ഇൻ ലാ ഓഫ് ശരത്
@WriteChords Жыл бұрын
I like "thoo manjin thulli" also, from "Appunni" of Kannur Rajan sir
@sarankichu40412 жыл бұрын
ഇത് പാട്ട് അല്ല എന്തോ അത്ഭുതം ആണ്.... ചിത്ര ചേച്ചി ദാസ് ഏട്ടൻ 😍😍
@danyjohn627 Жыл бұрын
Right ❤️❤️❤️
@pradeepms8157 Жыл бұрын
👍👍
@SatheeshKumar-kx6rf2 жыл бұрын
ഗന്ധർവ്വൻ അതെ ഒരേഒരു ഗന്ധർവ്വൻ!പകരം വയ്ക്കാൻ മറ്റൊരു ശബ്ദവും ഇല്ല!
@georgegodril46413 жыл бұрын
സൂപ്പർ എത്ര കേട്ടാലും മതി വരാത്ത ഗാനം
@korac.k25104 жыл бұрын
മമ്മുക്ക പാടുന്ന ഒരു ഫീൽ കിട്ടുന്നു '
@jinilkumar88763 жыл бұрын
poda Naye
@anilanoop9326 Жыл бұрын
Yes
@ciciljose32614 жыл бұрын
80s will never come back.Stylish Mammooka.
@Ashashnil2 жыл бұрын
Suresh gopi🔥
@shyamshereef32292 жыл бұрын
Njanjal 90s kelkkarundu😄
@arunkumararun89182 жыл бұрын
Ii പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ ഒത്തിരി പിന്നോട്ട് പോകും... കാലം എത്ര കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന മധുരമുള്ള ഗാനം..... ♥️♥️♥️♥️♥️
@SsSb-g1p22 күн бұрын
❤
@Ashamohammedali-w9y9 ай бұрын
സൂപ്പർ സോങ് very beautiful 👌👌👌
@linceandgibi18333 жыл бұрын
ഞാനിപ്പോൾ കുറെ തവണ കേട്ടു. വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്.
@rasheedmp48132 ай бұрын
ഓടിയോ കടയിൽ പോയി ഗാനങ്ങൾ റെക്കോർഡ് ചെയ്ത മനോഹരം 90 അന്നേ എന്റെ ഫെവേറെറ്റ് സോങ് മറക്കില്ല
@albingeorge74723 жыл бұрын
എന്തോ addict ആണ് ഈ സോങ് ✌️❤️😍😉😔
@shemisadath69882 жыл бұрын
എത്ര മനോഹരം ഈ പാട്ടിന്റെ ഫീൽ പഴയ കലഘട്ടതിൽ മനസ്സ് പോകുന്നു
@binumayin66622 жыл бұрын
കണ്ണൂർ രാജൻ സാർ... അധികം പാട്ടുകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും... ചെയ്തു വെച്ചിരിക്കുന്നതെല്ലാം 🔥🔥ഐറ്റംസ് ആണ് 👍👍
@lijeeshsamson22142 жыл бұрын
Yes very true. He deserves more status.
@aksajoshy40352 жыл бұрын
👍
@ThirdEye00772 ай бұрын
മരുമകനെ പോലെ തന്നെ.. ശരത് sir
@santhoshg.s95173 жыл бұрын
ആദ്യമായ് തനിച്ച് തീയേറ്ററിൽ പോയി കണ്ട ചിത്രം. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ടം......
@seenathshokath38253 жыл бұрын
EDA BHAYANKARAAA..☺️☺️☺️...
@Rraphaa73 жыл бұрын
🥰
@sidheekmayinveetil38334 жыл бұрын
മമ്മൂക്ക ദാസേട്ടൻ ചിത്ര ചേച്ചി❤️❤️
@akshay56723 жыл бұрын
മമ്മൂക്ക ❤️😍 സൂപ്പർ പാട്ട്.. Love u ഇക്ക 😍
@jerinvkm76433 жыл бұрын
ഹായ് 2022 ൽ ഈ പാട്ട് കേൾക്കാനും കാണാനും ആരെങ്കിലും ഉണ്ടൊ 🥰🥰🥰❣️❣️
@ftack72622 жыл бұрын
Poda
@jerinvkm76432 жыл бұрын
@@ftack7262 enthinu
@vshanu762 жыл бұрын
ഉണ്ട്
@jerinvkm76432 жыл бұрын
@@vshanu76 👍
@naufalkhan54342 жыл бұрын
Me
@NandhaKumar-gv7bx2 жыл бұрын
അഭിനയിക്കാൻ അറിയാവുന്ന ഒരേഒരു നടൻ 🔥ഇക്ക മാത്രം ❤❤❤🔥വേറെ ഒരുത്തനും ഇക്കയെ വെല്ലാൻ ഈ ഭൂമിയിലെ ഇല്ല ❤❤❤❤🔥
@Shymas42 жыл бұрын
അതെന്താ ബാക്കി ഉള്ള നടൻമാരൊക്കെ യന്ത്രങ്ങൾ ആണോ? 🏃♂️🏃♂️
@abhijitho83242 жыл бұрын
@@Shymas4🤣🤣🤣🤣🤣
@Shymas42 жыл бұрын
72 വയസ്സുള്ള എന്റെ അപ്പൂപ്പൻ മരിച്ചു പോയി..ഇക്കയുടെ പ്രായം ആണ്
@sreenathk6318 Жыл бұрын
@@Shymas4 ആ അപ്പൂപ്പന്റെ പ്രായം തോന്നിക്കില്ലലൊ he is real age 71 and he is real looking age ver you 30+35 maximum 40 💙❤️💚🧡😊💫🤲🤲
@Shymas4 Жыл бұрын
@@sreenathk6318 രജനി കാന്ത് make up ഇടാതെ നീ കണ്ടിട്ടില്ലേ? മമ്മൂട്ടിയും അതുപോലെ തന്നെ, make up ഇടാതെ 55 വർഷം ആയി ക്യാമറയ്ക്ക് മുൻപിൽ വന്നിട്ടെന്നു, ഒരിക്കൽ ഇയാൾ പറഞ്ഞത് പങ്കു വയ്ക്കുന്നു.
@usmank68903 жыл бұрын
മമ്മുക്കാ ഇതിന്റെ ഹിന്ദി ഞാൻ കണ്ടിറ്റുണ്ട് , ഗോവിന്ദ അഭിനയിച്ച ഹാത്തിയ , ഇക്കായുടെ പതിനാറ് അയൽപക്കത്ത് പോലും ആ അഭിനയം ചെന്നെത്തിയില്ല , ബാബു ആന്റണിയാണ് അതിലേയും വില്ലൻ , സൂപ്പർ പെർഫോമെൻസ് ( ഗോവിന്ദ എന്റെ ഇഷ്ട നടനാണ് )
@JP-bd6tb3 жыл бұрын
ഞാൻ ഇതിന്റെ തമിഴ് പതിപ്പ് കണ്ടിട്ടുണ്ട്.... സത്യരാജിന്റെ അതിലും ഈ ബാബു ആന്റണി തന്നെ വില്ലൻ....
@haridasa87654 жыл бұрын
സൂപ്പർ പാട്ട്, മമ്മൂട്ടിയുടെ , നല്ല ഹിറ്റ് പടം
@binoyk31863 жыл бұрын
Cinema flop anu
@nasreenali13 жыл бұрын
@@binoyk3186 flopoo.... ഈ പടം ഹിറ്റ് ആണ്.... ഇത് തമിലിൽ റീമേക്ക് ചെയ്തു... സത്യരാജ് ആണ് നായകൻ... അവിടെയും ഹിറ്റ്... സൂപ്പർ സ്ക്രിപ്റ്റ്...
@akhilsudhinam3 жыл бұрын
@@nasreenali1 മലയാളത്തിൽ ഫ്ലോപ്പ് ആണ് തമിഴിലും തെലുങ്കിലും ഹിറ്റ് ആണ്
@Noufel3523 жыл бұрын
@@akhilsudhinambox office super hit ആണ്.. see wikipedia
@zenicv3 жыл бұрын
@@Noufel352 flop aanenn fazilkka thanne paranjittund oru interview il. It was an ok movie though
@remyaaji4155 Жыл бұрын
മമ്മുക്ക ഗ്ലാസും പിടിച്ചുള്ള ആ എൻട്രി 🥰🥰🥰🥰🥰
@linsonkp72612 жыл бұрын
ഒരിക്കലും മായാത്ത ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന song❤❤❤🌹🌹💕♥️
@athulyaga71073 жыл бұрын
ഇതിൽ ബോയ് ബേബി ആയിട്ട് അഭിനയിച്ചിരിക്കുന്നത് ഇങ്ങനെ ഒരു nilapakshi ഫിലിം ലെ സുജിത അല്ലേ ❤️
@vshanu763 жыл бұрын
Yes
@sreedevisree52013 жыл бұрын
@@shamnascookingpoint u hhhhhhhg hi yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy hi 6666
@anilcleetusbobby19913 жыл бұрын
Pandiyan stores serial sujitha leading actress.
@jayapradeepa59113 жыл бұрын
പഴയ മാസ്റ്റർ സുരേഷ് [ഇപ്പഴ് സംവിധായകൻ സൂര്യ കിരൺ പേര് ആക്കിയ ]]നടി കാവേരിയുടെ ഭർത്താവ് സുജിതയുടെ സഹോദരൻ ആണ്
@shalhasperformance96873 жыл бұрын
Yes
@shanidpk1986 Жыл бұрын
ആ പഴയകാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായങ്കിൽ....മൺമറഞ്ഞു പോയ പ്രിയപ്പെട്ടവട്ടവർക്കൊക്കെ ഒരുപാട് സ്നേഹവും കരുതലും കൊടുക്കാമായിരുന്നു.
@rasheedptb20093 жыл бұрын
മമ്മൂക്കയുടെ ഗ്ലാമർ..ഒരു രക്ഷയുമില്ല
@shabeera45632 жыл бұрын
ഒരുപാട് നല്ല 80 90 കാലഘട്ടങ്ങളിൽ നമുക്ക് ലഭിച്ചു എത്ര കേട്ടാലും മതിവരില്ല മനസ്സിൻറെ എല്ലാ വിഷമങ്ങളും അകറ്റുന്ന പാട്ടുകൾ ഒരു മലയാളിയായി ജനിച്ചതിൽ 80 90 കാലഘട്ടങ്ങളിൽ അഭിമാനിക്കുന്നു സംഗീതസംവിധായകന്മാരോട് കടപ്പെട്ടിരിക്കുന്നു
@LeeshaVarghese9 ай бұрын
2024ൽ ഈ പാട്ട് കേൾക്കാൻ ആളുണ്ട്
@123323 ай бұрын
Me
@elvisandaamiswonderland24822 ай бұрын
Me
@AjithKumar-nf2jnАй бұрын
Yes, Njanum
@RafeekRafeek-tr3ttАй бұрын
Me
@RafeekRafeek-tr3ttАй бұрын
Kettu kondirikkayanu
@unnilalt1672 жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു ഇതിഹാസം, മമ്മൂക്ക ദാസേട്ടൻ ഫുൾ ടീം❤️
@renjithak.b6674 жыл бұрын
Dassettante eniku ishtapetta pattukalil onnanu ithu.What a charming song.....💓💓💓
@anandpraveen5672 Жыл бұрын
ദാസേട്ടന്റെ വോയിസ്
@ameerbabu35463 жыл бұрын
2021 കൊറോണ സെക്കന്റ് ലോക്ക്ഡൌൺ സമയത്തു ആരെങ്കിലും......
@unnik65863 жыл бұрын
Hi
@thesmartbees73223 жыл бұрын
Me
@ShilpaShilpa-vn9yo3 жыл бұрын
Arengilum ? Anthu 🙄
@shemeena.a34883 жыл бұрын
Pinnallatha. Athum rarthi 2 manikk
@albingeorge74723 жыл бұрын
ഇടക്ക് വെള്ളം അടിക്കുമ്പോള്‍ automatic വരും bro✌️
@smk7701 Жыл бұрын
പണ്ട് ഈ കുട്ടിയെ പോലെ കുട്ടിയായിരിക്കുമ്പോൾ അധിക ദിവസങ്ങളിലും ദൂരദർശനിൽ കണ്ടിട്ടുണ്ട് ഈ സിനിമ.. അമ്മമ്മയും ഞാനും.. ശെരിക്കും സുരേഷേട്ടനെ അത്രയും വെറുത്ത സിനിമ എനിക്ക് വേറെ ഉണ്ടായിട്ടില്ല.. ഇന്ന് ഈ പാട്ട് തികച്ചും ആകസ്മികമായി കേട്ടപ്പോൾ അന്നത്തെ ആ കാലം തന്നെ മനസ്സിലേക്ക് ഓടി വരുന്നു... ഈ മ്യൂസിക് കേൾക്കുമ്പോൾ തന്നെ ആ കാലം തിരിച്ചു കിട്ടിയ ഒരു ഫീൽ 🥲❤️
@sudheera45052 жыл бұрын
വല്ലാത്ത ഒരു climax... 🌹
@zubairazhykodan38913 жыл бұрын
Super film.. ❤️ പൂവിനു പുതിയ പുന്തേനൽ
@srinivaskk82753 жыл бұрын
കുട്ടികാലത്തെ..... സൂപ്പർ പാട്ട്
@starinform21542 жыл бұрын
ഇപ്പോൾ tiktokil song കണ്ടു.. ഓടി വന്നു യൂട്യൂബിൽ search ചെയ്തു .. ഹോ എന്തൊരു ഫീലാണ് ❤️❤️mammookka 🙏
@niyasnpniyasnp98312 жыл бұрын
2022ആരേലും ഉണ്ടോ നാടൻ ചോറും കഴിച്ചോണ്ട് ഒന്ന് കട്ടിലിൽ കിടന്നോണ്ട് കേൾക്കാൻ ആ ആ എന്താ സുഖം 🥰🥰
@abilashashok36524 жыл бұрын
സൂപ്പർ സോങ്ങ് കേട്ടു നോക്കൂ ഈ പാട്ട് 👍👍
@bassharsharqi75942 жыл бұрын
ആ കുട്ടിയുടെ അഭിനയം👍👍👍👌🏻👌🏻
@rabiyapf24612 жыл бұрын
ആ കുട്ടി നടി സുജിത അല്ലെ?
@WriteChords Жыл бұрын
@@rabiyapf2461 Yes..കുറേ നാൾ സിമ്പു ആണെന്ന് പറഞ്ഞിരുന്നു എല്ലാവരും
@shefeervm69752 жыл бұрын
എത്ര കേട്ടാലും മതിവരില്ല... പാവം ആ ഡാൻസ് കളിക്കുന്ന ചേട്ടന്മാർ ഇപ്പോൾ എവിടെ ആകും 😟
@WriteChords Жыл бұрын
അതേ ഞാനും ഓർക്കാറുണ്ട്. ഐറ്റം ഡാൻസിൽ ആണുങ്ങളെ വെച്ച് പാട്ടെടുത്ത ഫാസിൽ സാറിനു ഒരു സല്യൂട്ട്
@subashk2015Күн бұрын
നിശാ പാർട്ടികളിൽ ബാറുകൾ ഒരുപാട് കറങ്ങി നടന്ന അതിൽ ഏറ്റവും മനോഹരമായ പാട്ട് ഇപ്പോഴും ഇത് ഇഷ്ടപ്പെടുന്നു.
@rafeeqm85184 жыл бұрын
1986"mamukka"👌2020👌34""kollam"😪
@zubairazhykodan38913 жыл бұрын
👌😘
@irfusvlog4282 жыл бұрын
മമ്മൂട്ടി സാർ തകർത്തു അഭിനയിച്ച സിനിമ ഗാനം ഏറെ മനോഹരം
@nazeerpa440510 ай бұрын
1986, ഓണത്തിന് അഞ്ച് ചിത്രങ്ങളുമായി മമ്മൂട്ടി,,, ഒരു സിനിമ വാരികയുടെ ഫ്രണ്ട് പേജ് ഇങ്ങിനെയായിരുന്നു.. പൂവിനു പുതിയ പൂന്തെന്നൽ, നന്ദി വീണ്ടും വരിക, ആവനാഴി, ന്യായവിധി,സായംസന്ധ്യ
@citizen72797 ай бұрын
11വർഷം മുൻപ് ഇദ്ദേഹത്തെ തൊട്ടടുത്തു നിന്നു കാണാൻ കഴിഞ്ഞു അത് വലിയ സന്തോഷം ഉള്ള കാര്യമാണ് എന്നും
എനിക്ക് 6 വയസ് ഉള്ളപ്പോൾ കരുനാഗപ്പള്ളി തരംഗം തീയറ്റർ ൽ പോയി കണ്ട പടം, അന്നെന്റെ കുഞ്ഞു മനസിനെ വേദനിപ്പിച്ച ഫിലിം... ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഇന്നലെ കഴിഞ്ഞത് പോലെ...
@akhilnandhu27522 жыл бұрын
എന്തൊരു feel ആണ് ഈ പാട്ട് കേൾക്കാൻ... 💗
@rrautocraft6308 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയും...
@lazarrichman16093 жыл бұрын
നീല ഷർട്ടിട്ട് ഡാൻസ് കളിക്കുന്ന ആ ചേട്ടൻ മാരൊക്കെ ഇപ്പോ എവിടെയാണൊ ആവൊ....?☹️☹️☹️
@renjoosrenjoos24783 жыл бұрын
ha ha
@rafikhafji853 жыл бұрын
Njaanum anganeyokke chindhikkarund
@sureshbubu31313 жыл бұрын
ആ വെള്ളമടിയന്മാർ മണ്ണിനടിയിൽ പോയിരിക്കും തീർച്ച.
@siyaslaiba76083 жыл бұрын
ഞാനും
@siyaslaiba76083 жыл бұрын
അവരൊക്കെ വയസ്സന്മാർ ആയ്യിടുണ്ടാകും മമ്മൂട്ടി മാത്രം ഇപ്പോഴും ചുള്ളൻ
@shuhaibathafseer60452 жыл бұрын
Oh എന്തൊരു feel.... ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോ കല്ലെടുത്ത് എറിയാൻ തോന്നുന്നു 😂
@saleenasiddik9678 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ടാണിത്, ഞാൻ ഇടക്കിടക്ക് ഈ പാട്ട് കേൾക്കാറുണ്ട് ❤
@manumahidharan82072 жыл бұрын
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (പീലി) ആയിരം വര വര്‍ണ്ണങ്ങള്‍ ആയിരം വര വര്‍ണ്ണങ്ങള്‍ ആടുമീ ഋതു സന്ധ്യയില്‍ (പീലി) മാധവം മദനോത്സവം വാഴുമീ വന വീഥിയില്‍ (മാധവം) പാടൂ നീ രതി ജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശഗംഗകള്‍ (പാടൂ) (പീലി) കാലികം ക്ഷണ ഭംഗുരം ജീവിതം മരുഭൂജലം (കാലികം) ഏറുന്നു ദിന നിശകളില്‍ ആശാശതം പാറുന്നു മായാ മയൂരികള്‍ (ഏറുന്നു ) (പീലി)
@dhananjayandhanu3188 Жыл бұрын
❤
@anupa10905 ай бұрын
❤
@sajipaulose28774 ай бұрын
76-ൽ ജനിച്ച എനിക്ക് 80 കളിൽ എൻ്റെ കുട്ടികാലം ഈ പാട്ട് കേൾക്കുമ്പൊൾ ഒരു തേങ്ങൽ അന്നത്തെ മദ്യശാലയ്ക്കും ഉണ്ടായിരുന്നു ഒരു നിഷ്കളങ്കത . 2024 ൽ ഈ പാട്ട് കേൾക്കുമ്പൊൾഎൻ്റെ കുട്ടികാലം ഓർമ്മയിൽ നിറയുന്നു
@faaziltazza Жыл бұрын
മമ്മൂട്ടി എന്ത് സുന്ദരനാ 🥰🥰🥰
@trucklovermallus97183 жыл бұрын
2006ൽ ഞാൻ 6)0 ക്ലാസ്ൽ പഠിക്കുമ്പോൾ,പടം കാണുന്നത് ഇന്നും ഈ പാട്ട് മനസ്സിൽ തന്നെ ഉണ്ട്
@geojoseph2011 Жыл бұрын
Mee too
@motherslove6863 жыл бұрын
What a perfection from the stage artists!
@minipaul57673 жыл бұрын
Happy birthday mammookka.... 70years old...🌹🌹🌹
@santhoshps89273 жыл бұрын
Dasettans entry.. Wow... Super 🙏👍
@AAKASHADOOTH2 жыл бұрын
ചുമ്മാ കണ്ണടച്ചു കേൾക്കാൻ എന്തൊരു സുഖമാ ഈ കാലത്തെ പാട്ടുകളൊക്കെ 😍😍😍 👌👌👌🔥🔥
@JPT1772 жыл бұрын
@ 1:00 ബാബു ആൻ്റണിയുടെ ആ എൻട്രി.......... @1:45 ബാബു ആൻ്റണിയുടെ ആ കലിപ്പീര് നോട്ടം 😳 അന്നത്തെ കാലത്ത് ഈ സിനിമാ കണ്ട കൊച്ചു പിള്ളേരേ നിക്കറിൽ മൂത്രമൊഴുപ്പിക്കാൻ ഉള്ള പൊട്ടെൻഷ്യൽ ഉണ്ടായിരുന്നു....😴😴
@aghilks88329 ай бұрын
കഴിഞു പോയ കാലം. ഓർമ്മകൾ, സമയം, ഒന്നും തിരിച്ചു കിട്ടില്ല.. എനിക്ക് ഒരുപാടു ഇഷ്ട പെട്ട പട്ടാണ്.