പാൽപ്രയാസം പോലെ മധുരിക്കുന്ന സംസാരം..... നല്ല പോലെ പറഞ്ഞു... കൃഷ്ണ... ഇത്തിരി പായസം കുടിക്കാൻ തോന്നുന്നുണ്ട് 🙏🏻🙏🏻🙏🏻
@sumasuresh5363Ай бұрын
ഹരേ കൃഷ്ണാ .......കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷെ, ചെറിയൊരു വിഷമവും തോന്നി. അവിടെ റെക്കമെൻഡേഷന് ആളില്ലാത്ത ഒത്തിരി ആളുകൾ ഒരു വട്ടമെങ്കിലും ഭഗവാനെ ഒന്ന് ശ്രീലകത്തു കയറി കാണണമെന്ന് ആഗ്രഹിച്ചിട്ട് നടക്കാതെ വരുന്നുണ്ട്. എന്നെപ്പോലെ ...... അതൊരു വലിയ സങ്കടംതന്നെയാണ് .... കൃഷ്ണാ... ഗുരുവായൂരപ്പാ....
@harithakochuk396927 күн бұрын
Bhagavanekalum valiya recommendation namuk veno chechi.. Oru recommendationum illatha sadarana bhakthante oppam undavum sreelakath irikunna ponnu guruvayoorappan.
@sudhavinod928110 күн бұрын
ഭഗവാനെ കാണാൻ ആരുടെ യും റെക്കമെൻ്റു വേണ്ട നമുക്കു ആഗ്രഹം മതി ക്യു നിന്നു ശ്രീലകത്ത് കയറി കണ്ണനെ കണ്ടു തൊഴാം റെക്കമെൻ്റിൽ എളുപ്പം കണ്ടു തൊഴുതു പോരുന്ന തിലും നല്ല സുഖമാണ് മനസ്സിൽ ഹരേ കൃഷ്ണാ രാധേശ്യം🙏
@siniaji5641Ай бұрын
ഹരേ കൃഷ്ണാ എത്ര നല്ല അനുഭവം ആ കേൾക്കാൻ ഭഗവാനെ ❤️❤️❤️
@seethalakshmi1319Ай бұрын
കേൾക്കാൻ തന്നെ എന്തു സുഖം ഭഗവാനെ.❤❤❤
@Ommana-c4cАй бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം. തൃമധുരം കണ്ടുതുടങ്ങിയിട്ടു ഒരു വർഷത്തോളം ആകുന്നു. സത്യം പറഞ്ഞാൽ ഭഗവാന്റെ അനുഗ്രഹങ്ങൾ ഇത്ര സന്തോഷം ആയി ഇത് വരെ കേട്ടിട്ടില്ല. Very Very Thanks Madam. ഇത് കേൾക്കുന്നവർക്കു എല്ലാവർക്കും സന്തോഷം ആകും എന്ന കാര്യം ഉറപ്പ് ആണ് കേട്ടോ.
@muralisindhu504Ай бұрын
ഹരേ കൃഷ്ണാ.... ഒരുപാട് ആഗ്രഹിച്ചു ഈയിടെ അവിടെ പോകാനും ഭഗവാനെ കണ്ട് തൊഴാനും പറ്റിയതിൽ സന്തോഷം കൃഷ്ണാ ഗുരുവായൂരപ്പാ.....
@minisivadas769Ай бұрын
എപ്പോഴും പോകാൻ തോന്നും പക്ഷെ ഒറ്റക്ക് പോകാനൊന്നും അറിയില്ല അതുകൊണ്ട് സങ്കടമാണ് ഭഗവാനേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@Shibikp-sf7hhАй бұрын
എനിക്ക് വഴി അറിയാം but ഒറ്റയ്ക്ക് പോകാനൊരു ധൈര്യമില്ല. ഹരേ കൃഷ്ണ 🙏🙏🙏
@velloremohanmenon9723Ай бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ ❤❤❤
@mahilamani6376Ай бұрын
🙏കൃഷ്ണ.. കൃഷ്ണാ... നല്ല അനുഭവം ഞങ്ങളും ആ സമയത്ത് പോയിരുന്നു. കൃഷ്ണാ.... ഇതു കേൾക്കുമ്പോൾ വീണ്ടും പോയി തൊഴുതു എന്നു തന്നെ തോന്നുന്നു... കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@Priya-eh3glАй бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
@babyp1842Ай бұрын
ഹരേ കൃഷ്ണ..... എനിക്ക് എന്തിഷ്ടമാണെന്നോ അവിടെ ഭജന ഇരിക്കാൻ പക്ഷെ ഒറ്റക്ക് പോവാൻ പറ്റില്ല അവിടെ കുറെ ഇരിക്കണം സഹായിക്കണം കൃഷ്ണാ.....
@minimohan1043Ай бұрын
Hare Krishna Guruvayoorrappa saranam ellavarkku nllathumathram varane ❤❤❤
@padmakumary9908Ай бұрын
Harekrishna. Karunyem choriyene kanna 🙏🙏🙏
@RajaniMohan-k7w29 күн бұрын
ഹരേ കൃഷ്ണ എനിക്കും ഭജന ഇരിക്കാൻ ഭയങ്കര ആഗ്രഹം ആണ് എന്റെ കണ്ണൻ സാധിപ്പിച്ചു തരും ❤🙏🙏🙏 നല്ല സംസാരം 🥰
ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🌹🙏🙏🙏🙏
@user-if4qx5ik4u29 күн бұрын
ഹരേ കൃഷ്ണ.... എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏ഭഗവാനെ 🙏🙏🙏
@beenavrindavan4799Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@raseswarims484228 күн бұрын
🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹❤️ഹരേ കൃഷ്ണ 🌹🌹🌹🌹❤️ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abhiramianil7517Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@sushamasajikumar3695 күн бұрын
Hare Krishna Jai shree Radhe Radhe
@nalinic5305Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. ഈ അനുഭവം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ഭഗവാന്റെ അനുഗ്രഹം തന്നെയാണ് പക്ഷേ റെക്കമെൻഡ് ഉള്ളവർക്ക് എത്ര സമയം വേണമെങ്കിലും തൊഴാനുള്ള അവസരം ഉണ്ടാവും. പക്ഷേ അതില്ലാത്തവർക്ക് അവസരം ഉണ്ടാവുകയുമില്ല.
Hare Krishna Hare Krishna ❤❤ Guruvayoorappa sharanam 🙏🙏♥️ Jai sree Radha Rani ❤❤❤ Sree Radhe Radhe ♥️♥️❣️❣️ I love Radhakrishnaa ♥️♥️❣️❣️💞💞❣️❣️💞💞❣️❣️💞💞❣️❣️💞💞♥️
@seenasunil5149Ай бұрын
Harekrishna🙏🙏🙏🙏🙏🙏🙏🙏
@RanjiKpАй бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@swapnag8014Ай бұрын
🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@ushr78729 күн бұрын
എന്റെ കൃഷ്ണ എനിക്കും പാൽപ്പായിസം കുടിക്കാൻ കൊതിയാവുന്നു ഗുരുവായൂർ പോയാൽ ഇതുവരെ പാൽപ്പായിസം വാങ്ങൻ ഉള്ള ഭാഗ്യാഇല്ല ഇനി ഗുരുവായൂർ വരുംപ്പോൾ പാൽപ്പായിസം വാങ്ങണം ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@Vavamol4806Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🥰😘🙏🙏🙏
@bindhusuresh3261Ай бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🙏♥️♥️♥️
@ShinilKP-i7xАй бұрын
ഹരേ കൃഷ്ണാ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️