No video

പാട്ടോർമ്മകളുമായി ഷിബു ചക്രവർത്തി | Shibu Chakravarthy | Music | Part 1 |

  Рет қаралды 1,097

Samayam Malayalam

Samayam Malayalam

Күн бұрын

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് ഇന്ന് 'സിംഗ് വിത്ത് ശ്രീഷ'യിൽ അതിഥിയായി എത്തിയിരിക്കുന്നത്. ഒരുപാട് കാലമായി സംഗീത ലോകത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഴുത്തുകാരനാണ് ഷിബു ചക്രവർത്തി. 'ചെമ്പരത്തി പൂവേ ചൊല്ല്' എന്ന 'ശ്യാമ'യിലെ ഗാനത്തോടെയാണ് അദ്ദേഹം ഏറെ പ്രശസ്തി നേടിയത്. അഥർവ്വം, നായർസാബ്, സൈന്യം, ഏഴരക്കൂട്ടം, സ്നേഹപൂർവ്വം അന്ന എന്നീ ചിത്രങ്ങൾക്കായി അദ്ദേഹം കഥ എഴുതിയിട്ടുണ്ട്.
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©

Пікірлер: 4
@nishav6375
@nishav6375 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@bijucheruvannur5407
@bijucheruvannur5407 9 ай бұрын
ഡെന്നീസ് ജോസഫ് ജോഷി ഷിബു ചക്രവർത്തി ജൂബിലി ഒരിക്കലും മറക്കാത്ത ഓർമകൾ
@thomasphilip8307
@thomasphilip8307 6 күн бұрын
ഈ സൂപ്പർ. ഹിറ്റുകളിൽ ഏതു പാട്ടാണ് അങ്ങുന്നു സ്വന്തമായി സൃഷ്ടിച്ചു നോക്കിയത്. ഒന്ന് പറയുമോ!!!!!!!!!!!
@rajikk194
@rajikk194 3 ай бұрын
എറണാകുളം കലൂര് സാർ താമസിക്കുന്ന വീടിന്റെ അടുത്ത് താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് അന്ന് ആ വീട്ടുകാർ പറയുമായിരുന്നു അതാണ് ഷിബു ചക്രവർത്തിയുടെ വീട് എന്ന്
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
BEST OF ONV KURUP | Malayalam Super hit songs | Yesudas Hits | ONV Super hit songs
1:09:05
Tharangini Sound of Arts Sharjah
Рет қаралды 113 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН