No video

An Exclusive interview with lyricist Shibu Chakravarthy | Tharapakittu EP 378 | Part 02 | Kaumudy

  Рет қаралды 15,144

Kaumudy

Kaumudy

Күн бұрын

Shibu Chakravarthy is an Indian lyricist, screenplay writer and scriptwriter who mainly works in Malayalam cinema. He is the lyricist of around 200 songs. He has been the script writer for various films including Nair Saab, Manu Uncle, and Adharvam. He writes for new films in Mollywood.
In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#shibuchakravarthy #tharapakittu #kaumudy

Пікірлер: 15
@cijoykandanad
@cijoykandanad Жыл бұрын
ഡെന്നിസ്, ഷിബു ചക്രവർത്തി, ഗായത്രി അശോക് ഇവരുടെ സൗഹൃദം അവർക്ക് ജീവിതം ഉണ്ടാക്കി മലയാള സിനിമ ക്കും അതും നേട്ടങ്ങൾ ഉണ്ടാക്കി
@sandeepsudha9907
@sandeepsudha9907 3 жыл бұрын
15:57 dennis joseph, shibu chakravarthy, joshiy 🤍🤍🤍അഴകും ആഘോഷവും നിറഞ്ഞ കാലം...
@askarkapparath8923
@askarkapparath8923 2 жыл бұрын
ഗായത്രി അശോക്
@tomjkumbuckal
@tomjkumbuckal 3 жыл бұрын
ഡെന്നിസ് ജോസ ഫിൻ്റെ aa സൗഹൃദം ഉറപ്പിച്ച് വീണ്ടും chakarvarthyy..
@sree6938
@sree6938 3 жыл бұрын
മികച്ച അവതരണവും അതിതിയും 👍
@nishav6375
@nishav6375 Жыл бұрын
❤❤
@ajimontrap3277
@ajimontrap3277 3 жыл бұрын
♥️♥️♥️♥️♥️👍ഷിബു sir ♥️👍
@jayasreesr150
@jayasreesr150 2 жыл бұрын
Dear Shibu sir , angaye pole ithra nalla manushyar bhoomiyil undo ?
@jojivarghese3494
@jojivarghese3494 3 жыл бұрын
കാമ്പും കഴമ്പും ഉള്ള സൗഹൃദങ്ങൾ ഇന്നു കുറവാണ്.
@Actonkw
@Actonkw 3 жыл бұрын
S p venkitesh സാറിനെ ഒന്ന് ഓർക്കാമായിരുന്നു
@srsr2536
@srsr2536 3 жыл бұрын
ഡെന്നീസ് സാറിന്റെ സിനിമകളിൽ ഷിബു ചക്രവർത്തി വരികൾ എഴുതിയ മിക്കവാറും എല്ലാ പാട്ടുകൾക്കും സംഗീതം നൽകിയത് ശ്യാം സാർ, എസ് പി വെങ്കിടേഷ് സാർ തുടങ്ങിയവർ ആണ് (കൂടുതലും എസ് പി വെങ്കിടേഷ്).... എന്നിട്ടും എസ് പി വെങ്കിടേഷിനെയും ശ്യാം സാറിനെയും കാര്യമായി സ്മരിക്കാൻ പോലും ഷിബു ചക്രവർത്തി തെയ്യാറാവുന്നില്ല വളരെ മോശം..... ഷിബു ചക്രവർത്തി വരികൾ എഴുതിയ പാട്ടുകൾ youtubeൽ നോക്കിയാൽ അറിയാം കൂടുതലും ശ്യാം സാറും എസ് പി വെങ്കിടേഷ് സാറും സംഗീതവും തിരക്കഥ ഡെന്നിസ് ജോസഫ് സാറും ആണ്.... ഡെന്നീസ് സാറിൻറെ ആദ്യകാല സിനിമകളിൽ ഷിബു ചക്രവർത്തിയുടെ വരികളായിരുന്നെങ്കിലും പിന്നീട് അതു മാറി ഡെന്നീസ് സാറിന്റെ സിനിമകളിൽ സ്ഥിരമായി ഒ എൻ വി സാറിൻറെ വരികളും എസ് പി വെങ്കിടേഷിൻറെ സംഗീതവും (ചില സിനിമകളിൽ ഇളയരാജ, ദേവരാജൻ മാഷ്) കാണാം... ഷിബു ചക്രവർത്തി പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് ഡെന്നീസ് സാറിന്റെ സിനിമകളിലെ പാട്ടുകൾ മഹത്തായിരിക്കും കാലാതിവർത്തിയായിരിക്കും... തുടർക്കഥ, ഇന്ദ്രജാലം, കിഴക്കൻ പത്രോസ് samples...
@kcvinu
@kcvinu 3 жыл бұрын
@@sarathvenu5467 ശ്യാമിനെപ്പറ്റി അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് കേൾക്കാത്തതാവും.
@sandeepb7790
@sandeepb7790 Жыл бұрын
ശ്യാം അദ്ദേഹത്തിന്റെ ഫേവറ്റിറ്റ് ആയിരുന്നില്ല ഒരിക്കലും
@greenrich9818
@greenrich9818 2 жыл бұрын
ദേവരാജൻ
@jayasreesr150
@jayasreesr150 2 жыл бұрын
Malayalees say bad words about extremely good people
Mukhamukham With Actor Thilakan
24:43
Indiavision onlive
Рет қаралды 215 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 333 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН