നല്ല Class ആണ്. ഒത്തിരി ഉപകാരപ്രദമാണ്. നന്നായി മനസിലാകുന്നുണ്ട്. Thank u So much 🥰
@sanojk35652 жыл бұрын
ഞാൻ കണ്ട പരിപാടികളൊക്കെ ഒൻപതും പത്തും മാസങ്ങൾക്ക് അപ്പുറത്തുള്ളതായിരുന്നു. ചാനൽ നിർത്തി എന്നായിരുന്നു കരുതിയത് നല്ല നഷ്ടബോധം തോന്നി തിരിച്ചു വന്നപ്പോൾ വലിയ സന്തോഷം
@sreenandasreekumar2572 жыл бұрын
☺️❤️
@asokanpadmanabhan6291 Жыл бұрын
Super
@jagadeepjl3446 Жыл бұрын
@@sreenandasreekumar257 ആ...!!! കണ്ണും കണ്ണും തമ്മിൽ തമ്മിൽ....!! കൂടി വേണം.. ശ്യാം....!!! ബിച്ചു തിരുമല...!! ❤🙄
@tomyantony9737 Жыл бұрын
Please Kannum Kannum song tutorial
@seenasirajudeen2942 Жыл бұрын
❤
@a.p.harikumar431311 ай бұрын
ശ്രീക്കുട്ടീ......എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല മോളേ....മോളുടെ നന്മയ്ക്കായി എപ്പോഴും ഞാന്‍ ശ്രീഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കാം....
@sreenandasreekumar25711 ай бұрын
🙏🏼☺️❤️
@shihabareekode11 ай бұрын
*ഒരുപാടൊരുപാട് സന്തോഷം...* *ഓരോ കലയും സാഹിത്യവും ധർമ്മമാവണം.. ഓരോ കലാകാരനും കലാകാരിയും സമർപ്പിക്കേണ്ട ധാർമ്മികതയാണ് ഇവിടെ നാം കാണുന്നത്. ദൈവം നിങ്ങൾക്കു വരദാനമായി തന്ന അനുഗ്രഹത്തിൽ നിന്നും മറ്റുള്ളവർക്ക് ഉപകാരമാകും വിധം നിങ്ങളുടെ ഈ സ്നേഹ സംഭാവനയെ അഭിനന്ദിക്കുന്നു.. ഏറെ അഭിമാനിക്കുന്നു...* ❤ *പുതിയൊരു അനുഭൂതി തന്നെ പകർന്നു.* #shihab_areekode
@yasodaer27509 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മോളെ നല്ലൊരു കാര്യമാണ് പറഞ്ഞുതന്നത്
@pradeepts8690 Жыл бұрын
തീർച്ചയായിട്ടും ഇത് ഒരു പുതിയ അറിവാണ് ഒത്തിരി ഗുണം ചെയ്യും ഒരുപാട് പേർക്ക് മനോഹരമായിട്ടാണ് താങ്കൾ അത് അവതരിപ്പിച്ചിരിക്കുന്നത് ഒത്തിരി ഒത്തിരി നന്ദിയുണ്ട് ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിൽ🙏🙏🙏❤❤🎼🎼
@goozzz2068 Жыл бұрын
ഈയടുത്താണ് ഈ ക്ലാസ് ഞാൻ ശ്രദ്ധിച്ചത്.... സൂപ്പർ ക്ലാസ് ആണ് ട്ടോ..... ഒരിക്കലും നിർത്തരുത്.... Best wishes 🥰🥰
@sreenandasreekumar257 Жыл бұрын
🙏🏼☺️
@beenameenakshi60268 ай бұрын
ഓസ്‌ലർ എന്ന പുതിയ സിനിമയിൽ ഈ പാട്ട് പുന രാവിഷ്കരിച്ചത് കണ്ടപ്പോ ൾ ഈ പാട്ട് പഠിക്കാൻ തോന്നി വന്ന ഞാൻ (2023, march 29)
@deepar79624 ай бұрын
ഒരു രക്ഷയുമില്ല നന്നായിട്ടു മനസിലാക്കി പഠിപ്പിച്ചു തരുന്നു 🙏🙏🙏🙏🙏❤️❤️❤️
@sreenandasreekumar2574 ай бұрын
❤️☺️
@hemaudayan218411 ай бұрын
മോളെ വളരെ എനിക്കും ഇഷ്ടപ്പെട്ടു പാട്ടു പാടണം എനിക്കും ഒത്തിരി ഇഷ്ടമാണ് ♥️
@sgjack5853 Жыл бұрын
മനോഹരം... ഇനി ക്ലാസ്സ് എടുക്കുമ്പോൾ ഒപ്പം വരികളുടെ കാർണാടിക് നോട്ടും ഉൾപ്പെടുത്തുകയാണെങ്കിളിൽ ഉപകരണ സംഗീതം പഠിക്കുന്നവർക്ക് കൂടി ഉപകാരപ്പെടും.
@Smilfiestime Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ❤❤❤❤god bless you 🥰
@aneeshasaji86142 жыл бұрын
താങ്ക് സ് ശ്രീനന്ദ ..... വളരെ മനോഹര മായ ആ ശബ്ദത്തിൽ നന്നായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു തന്നതിന്..... എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ടാണിത്
@sreenandasreekumar2572 жыл бұрын
☺️❤️
@chandrikakumarythankam43649 ай бұрын
Enik padan valarae eshtamanu.padichittilla.I am a biology tr. Oru vidham nannayi padiyirunnu.Two yrs ago removed thyroid gland. Slightly changed my sound in high pitch. Thank you dear, now trying to reach my formel position through your clss❤.God will help me
@sivanandk.c.71768 ай бұрын
ഒരു വാദ്യം പഠിയ്ക്കൂ. തീർച്ചയായും തൊണ്ട പോയ വിഷമം മാറും.
@jayamonigopan68418 ай бұрын
Njanum innu adhyamayittanu ee class kanunnath.Suoer presentation.Thanks a lot for ur contribution.
@TimelyDeeds2 жыл бұрын
Your Totally unconventional methods,, which initially discounted by me now I find highly useful and adoptable compared to the complicated names of ragas notes and beats which i found while hunting for online help. These tips are suited for improving singing skills at any age, when i compare my own experience at 70 with SMULE recording during covid days, without having any idea of beats and notes. Great innovative style , Sreenanda.
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@iceymoleisaac69637 ай бұрын
You have such a beautiful voice and a very simple way of teaching amateurs…thank you ❤
@sreelathar14212 жыл бұрын
Your way of teaching is elective for us .Thank U Sreekutty.
@sreenandasreekumar2572 жыл бұрын
☺️❤️
@jayasreek7658Ай бұрын
Nannayi manasilavunnundu. Thank you ❤
@ashajothi25722 жыл бұрын
ചേച്ചി ഒരുപാട് നന്ദിയുണ്ട് ഞങ്ങളെപ്പോലെ പാടാൻ അറിയാത്തവർക്ക് വേണ്ടി ചേച്ചി നല്ല പാട്ട് പറഞ്ഞു തരുന്നുണ്ട് ഇപ്പോഴും എനിക്ക് വലിയ സന്തോഷമാണ് ഞാൻ പാടാം കൊതിച്ചിരുന്നു എനിക്ക് പാടാൻ അറിയില്ലായിരുന്നു ഇപ്പോഴാ പാടാൻ അറിയാം കുറച്ച് അറിയുള്ളൂ ശ്രമിക്കുന്നുണ്ട് ചേച്ചി ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് വേണ്ടി പാടാൻ കൊതിക്കുന്നവർക്ക് വേണ്ടി ചേച്ചി നല്ല നല്ല പാട്ടുകൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരണം എന്ന് ഈശ്വരനോട് അപേക്ഷിക്കുന്നു നന്ദിയുണ്ട് ചേച്ചി
@sreenandasreekumar2572 жыл бұрын
☺️❤️
@navinsdancemagic9 ай бұрын
മനോഹരം ചേച്ചി ❤️നേരത്തെ കണ്ടിട്ടുണ്ട് വീഡിയോ ചേച്ചിയുടെ ക്ലാസ്സ് കേട്ട് തന്നെ ആണ് പാട്ടുകൾ എല്ലാം പഠിച്ചത്. പൂ മാനമേ ഇപ്പോ ട്രൈ ചെയുന്നുണ്ട് 🥰അത് പോലെ കരോക്കേ വച്ചു പാടാൻ നല്ല അപ്ലിക്കേഷൻ ഉണ്ടെങ്കിൽ പറഞ്ഞു തരുവോ
@girijaravindran24698 ай бұрын
വളരെ നന്നായി പറഞ്ഞു തന്നു മോള്.....ഒരു പാട് നന്ദി
@prayagaprince25421 күн бұрын
എനിക്ക് nov 14 ന് മോൾടെ സ്കൂളിൽ പാടണം.... ഒത്തിരി help ആയി... Thank uu
@pushpapk5429 ай бұрын
സംഗീതം പഠിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് ഉപകാര പ്രദമായ വീഡിയോ
@susydeigratia36762 жыл бұрын
Teaching is an art..you are such a great teacher..
@sreenandasreekumar2572 жыл бұрын
☺️❤️
@rajalakshmimadhuАй бұрын
ശ്രീനന്ദ ക്കുട്ടി super tutorial 👍🌹❤️
@abhinanddhani0772 жыл бұрын
Chechi...i'm a plus two student...basic aayt song ariyillaa...but with ur help...neermizhi peeliyil athyavasyam nannayt padi enn friends paranju...thankuuu so much for ur wonderful guidance🥰🥰🥰
@sreenandasreekumar2572 жыл бұрын
☺️❤️
@kannappi145610 ай бұрын
Njan ഇന്നാണ് ഈ cls കണ്ടത്.. വളരെ നന്നായിട്ടുണ്ട്..... 🙏🏻... Thankyou.....
@SukeshKumar-bf9mi9 ай бұрын
❤❤Thankyou for the full video of tutorial🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@jameelatc7712 Жыл бұрын
ശ്രീനന്ദ... ക്ലാസ് വളരെ ഉപകാരപ്രദം.
@TechRagaFusion8 ай бұрын
Hello Sreenanda, I'm genuinely captivated by your approach to teaching Malayalam and Carnatic music to budding vocalists! As an avid music enthusiast, I frequently engage in singing various songs, often alongside my wife, who is not only a talented singer but also has experience in playback singing. Despite my passion, I must admit that I often find myself overshadowed by her skill. I have a particular fondness for the song "Anuragini" composed by the legendary Johnson. It holds a special place in my heart, and I believe your expert breakdown and tutorial could illuminate its intricacies beautifully. Could you consider dedicating an episode to this masterpiece? Your insights would be invaluable, especially for someone like me who aspires to appreciate and possibly master the nuances of such a beautiful composition.
@divyap111624 күн бұрын
ശ്രീ നന്ദ ozler പൂമാനമേ പഴയ നിറക്കൂട്ട് രണ്ടും ഒരുപോലെയല്ലേ കരോക്ക വ്യത്യാസമുണ്ടോ
@Lessly-o7q9 ай бұрын
പൂങ്കാറ്റെ പോയി ചൊല്ലാമോ എന്ന ഗാനം അപ്‌ലോഡ് ചെയ്യാമോ 🙏
@jayamurali154 Жыл бұрын
Best attempt molee.Pattu padikann pattunnvarku nalla oru help,molu cheyyunee.Good
@swapnavinayan6237 Жыл бұрын
Sree nandha you are a great teacher . Love and respect
@vinodkalathumpadivinod96552 жыл бұрын
ഹായ്.. നന്ദാ... സൂപ്പർ 👍🌹💕എന്നത്തേയും പോലെ ഇന്നും, മനോഹരം മായി 👌😊💕ഗംഭീര മാക്കി 👌💕💕താങ്ക്സ് &കോൺഗ്രാറ്റ്ലഷൻസ് 😍💐വിനോദ് manjeri 💐
@sreenandasreekumar2572 жыл бұрын
☺️❤️
@sudhanair2726 Жыл бұрын
The sessions of Poomanme song was simply beautiful and made very simple for beginners. I saw your video for the first time and fell in love with your voice and method of teaching. Keep it up. Will definitely watch your previous videos. Thank you and God bless 🙏
@saleenasanthosh318811 ай бұрын
Paatt ariyatha ഞാൻ sreenanda യുടെ tutorial നോക്കി പഠിച്ച് eppamkurashe പാട് ppaadaanthudangi thankyu verymuch
@radhakoramkandathvaliyavee71712 ай бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല മോളെ 🙏🙏🙏🙏🙏
@_shemy_prajeesh_166610 ай бұрын
Super class aayirunnu.. Valare upakaarapradhamaayi.. Iniyum ithupolulla claasukal varatte 🙏
@jojo1antony2 жыл бұрын
As always, just AWESOME!❤😍👏👏 Thank you for enlightening people like me, the music lovers. സംഗീതം പഠിക്കാത്ത, എന്നാൽ സംഗീതത്തെ പ്രണയിക്കുന്ന സാധാരണക്കാർക്ക് ശക്തമായ ഒരു പ്രചോദനമായി ശ്രീ നന്ദയുടെ srssions മാറുന്നു. ദയവായി ഇത് നിറുത്താതെ തുടരണേ 🙏🙏 ഞങ്ങളൊക്കെ കൂടെയുണ്ടാവും. Best Wishes 💐
I am new subscriber really love it ur useful video and voice please continue
@sadanandanpillaithulaseedh9903 Жыл бұрын
Thank you SreeNanda. your class is very useful
@sreenandasreekumar257 Жыл бұрын
☺️❤️
@ajayamalini75859 ай бұрын
നന്നായി പഠിപ്പിക്കുന്നു thanks molu🙏🌹
@ushaunni35759 ай бұрын
Hi molu nallathupole paranju tharunnundu❤
@meemu78 Жыл бұрын
Sreenanda beautiful blessed voice Please do other old songs Will you take individual classes
@udayabhanumankili9136 Жыл бұрын
വളരെ ഉപകാരപ്രദമായി തോന്നുന്നു.
@venudharanng5083 Жыл бұрын
വളരെ നല്ല രീതിയിൽ ആണ് പാട്ട് പടിപ്പിക്കുന്നത്. ഒത്തിരി ഉപകാരം ഉണ്ട് God bless you❤
@nasinas-hg9zh2 ай бұрын
Oru rathrikoodi song classedukkumo❤
@pariyak3817 Жыл бұрын
👍👍 superb 🙏 എനിക്ക് പാടണം എന്നാഗ്രഹമുണ്ട്.. But സംഗീതം പഠിച്ചിട്ടില്ല. 😔😔
@geethamohan2311Ай бұрын
Thanku ...very nice class
@anoopvntdpa8 ай бұрын
pattezhuthiya pepparinte print koodi download cheyyan pattiyal nannayirunnu..
@ajayamalini75858 ай бұрын
മോളേ, very good thanks👍🌹
@a.d.abhirathkannan88532 жыл бұрын
Hai sreenandha I am Deepa.molude music ee idakkanu Kanan thudangiyath.elleperkkum upakarapredham.nannayittund voice.panchamathil padunna oralkku high voiceil padan pattumo?innu parayane
@sreenandasreekumar2572 жыл бұрын
അങ്ങനെ categorise ചെയ്ത് പറയാൻ പറ്റില്ല. High and base ഒക്കെ നമ്മൾ പാടി practice ചെയ്ത് എടുക്കുന്നതിനനുസരിച്ചിരിക്കും.
@sonapraveen78379 ай бұрын
Its helping alot dear... God bless u😘😘😘
@prasannaprasanna968 Жыл бұрын
വളരെ നന്നായിട്ടുണ്ട്... താങ്ക്സ് ❤️❤️❤️
@aswathikp20428 ай бұрын
Super class.❤nanayi manasilavunund
@musiclover-bm8ot2 жыл бұрын
Hii chechi njan music ne orupad ishttapedunna aalanu kurach kaalam music padichitund music ne kurich kooduthal padikkan enthoke cheyyanam music degree distant aayi cheyyan sadhikumo pls reply
@sheejasheeja804210 ай бұрын
koode evide movie yile song aadiva katte padippikkumo
Konji karayalle& enswaram poovidum song padippikkamo
@kanchanavally7779 ай бұрын
പാടാൻ കഴിവുള്ളവർക്ക് വലിയ ഉപകാരമാണ് നല്ല ക്ലാസ്സ്
@siniantony7724 Жыл бұрын
പാട്ട് പഠിക്കാൻ ആഗ്രഹമുള്ള ഞാൻ ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് കാണാനും പാടി നോക്കാനും ശ്രമിക്കുന്നുണ്ട്... 🙏
@gireeshkrishnan41342 жыл бұрын
manoharam thank you sree nanda
@sreenandasreekumar2572 жыл бұрын
☺️❤️
@indiravasu9459 Жыл бұрын
രജനീ പറയൂ എന്ന പാട്ട് പഠിപ്പിച്ചുതരുമോ പഠിപ്പിക്കുന്ന വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപെട്ടു... 🥰🥰🥰👍
@mr_royal_pilot60639 ай бұрын
Sree ragamo song paranjutharuvo plz🙂
@irinu5073 Жыл бұрын
Pon muraliyoothum kattil padipich tharumo
@moovanthim87192 жыл бұрын
🥰🥰🙏🙏🙏👍👍👍 ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാട് ഗാനം പ്രതീക്ഷിക്കുന്നു ചേച്ചി ഇന്ത്ര നീലിമയോളും എന്നാ ഗാനം പഠിപ്പിക്കാമോ
@sruthipanthalancheri272810 ай бұрын
Anuragalola gathri padippikkamo?🙏
@RajeshRajesh-rk4nm2 жыл бұрын
പഠിക്കാൻ ശ്രമിക്കുന്നുണ്ട് സൂപ്പർ 👍👍🥰🥰🙏🙏🙏
@sreenandasreekumar2572 жыл бұрын
☺️❤️
@sojoshow23 Жыл бұрын
THANK YOU SO MUCH TEACHER... Solly teacher Calicut
@FASTGAMER123-l7o7 ай бұрын
Kaliveedurangiyallo tutorial edamoo please😊
@Celestial_Musics2 жыл бұрын
Nee himamazhayayi varu enn paatu paadaan padipikamoo pls
@Celestial_Musics2 жыл бұрын
Replay thanelaloo
@zainabnasar9466 Жыл бұрын
നല്ല ക്ലാസ്സ് നല്ല അവതരണം മോളെ❤❤❤
@sreenandasreekumar257 Жыл бұрын
☺️❤️
@deepak_s_r2 жыл бұрын
Hey! ഇന്നാണ് ഈ വീഡിയോ എൻ്റെ ശ്രദ്ധയിൽ പെട്ടത്! Great one!❤️ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ! എനിക്ക് ഹൈ പിച്ചിൽ നല്ല സുഗമായിട്ട് പാടാൻ സാധിക്കുന്നുണ്ട്,but താഴെ പാടാൻ കഴിയുന്നില്ല! Eg: കണ്ണിൽ കണ്ണിൽ song എനിക്ക് പാടാൻ കഴിയുന്നില്ല...അത് ഒരു low base song ആണല്ലോ...! എന്നിട്ട് ഇപ്പൊ ഞാൻ orginal കരോകെ എടുത്തിട്ട് pitch ഒരു കട്ട കൂട്ടിയിട്ടാണ് പാടാറുള്ളത് മിക്ക പാട്ടുകളും!😑 Any way to help me!?❤️🙂
@sreenandasreekumar2572 жыл бұрын
How old are you?
@deepak_s_r2 жыл бұрын
@@sreenandasreekumar257 18🙂
@sasidharanim95913 ай бұрын
Malarkodi pole... tutorial tharamo please
@aliyaandambusworld8366 Жыл бұрын
ശങ്കര ബാലസുബ്രഹ്മണ്യൻ ആലപിച്ച ഈ ഗാനം ഇതുപോലെ ആക്കി തരാമോ
@AlamanAshik20 сағат бұрын
Ente voice kollulla voice nallathakan enthu cheyyanam 😊
@maysunkj2 жыл бұрын
മനോഹരം ശ്രീനന്ദ... ഈ പാട്ട് മുഴുവനായി.... പാടി ഇടാമോ... Cover pole ... Unplugged.... അതിമനോഹരശബ്ദം....
@sreenandasreekumar2572 жыл бұрын
☺️❤️
@kanakamak99334 ай бұрын
So beautiful and very useful
@sreenandasreekumar2574 ай бұрын
❤️
@ranipm45352 жыл бұрын
ഇനിയും ഇങ്ങനെ നിരാശ പ്പെടുത്തല്ലേ ഞങ്ങൾ students നെ ആഴ്ച യിൽ മിനിമം ഒരു ക്ലാസ്സ് എങ്കിലും തരണേ 🙏
@sreenandasreekumar2572 жыл бұрын
☺️❤️
@jayalakshmi58432 жыл бұрын
Enikku paattinepatty onnum arilla But poomaaname enna paattu sreeyude Vedio kandappol nannayi paadan pattunnu enikku valare valare santhosham thudarchayayi kaanum all the very best , paattjine ishtapedunna Saadaranakkarku ithoru anugrahamaanu
@sreenandasreekumar2572 жыл бұрын
☺️❤️
@vandanagopakumar257610 ай бұрын
Superb, keep doing this, 👏
@touchmenot7186 Жыл бұрын
അനാർക്കലിയിലെ വാനം ചായും പഠിപ്പിക്കുമോ
@ks.geethakumariramadevan35115 ай бұрын
Very suuper Class Sree nanda🙏🙏🙏👍👍👌👌😊
@sreenandasreekumar2574 ай бұрын
❤️☺️
@JTALKS.2 жыл бұрын
can you explain how to find our real voice for singing
@SreedharanSreedharan-n1h4 ай бұрын
Super. Come again another day.
@prabhakarang9638 Жыл бұрын
Good voice, good teacher.
@ranijain9213 Жыл бұрын
Really beautiful God bless you ❤
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@ranijain921311 ай бұрын
Sreenandha can u pls do a tutorial of the song enthinu veroru sooryodayam 😊 God bless you
@vijisarath35546 ай бұрын
Thanks a lot for inspiring
@sreenandasreekumar2576 ай бұрын
❤️
@ravindranpm9702 жыл бұрын
Oh very beautiful song selection for teaching. I liked this too much as I am also at the begining stage. Txs a lot for the simple and lovely class.