സംഗീതം പഠിക്കാത്ത... പാട്ടുപാടാൻ ഇഷ്ടമുള്ളവർക്കു വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്... എല്ലാവിധ ഭാവുകങ്ങളും 👍👍🥰🙏🏽🙏🏽
@SophiaSidra4 ай бұрын
Oh supper ❤❤❤God Bless you abundancely
@sgjack58532 жыл бұрын
സഹോദരീ,,നിങ്ങൾ പഠിപ്പിക്കുന്നരീതി ,സാധാരണകാർക്കു വളരെ എളുപ്പത്തിൽ പാട്ടു പഠിക്കാൻ ഉള്ള ഒരു രീതിയാണ്.അതു ധൈര്യമായി.തുടരുക. നിങ്ങൾക്ക് കിട്ടിയ കഴിവ് എല്ലാവർക്കും സന്തോഷത്തോടുകൂടി പകർന്നു കൊടുക്കുന്ന നിങ്ങൾ ഒരു അനുഗ്രഹീതകലാകാരിയാണ്. ഈഗോ ക്കാരുടെ വിമർശനങ്ങൾ ചെറുപുഞ്ചിരിയോടുകൂടി നേരിടുക. നിങ്ങൾ തുടരുന്ന രീതി,, ശാസ്ത്രീയസംഗീത ത്തിൽ വളരെ അവഗാഹമൊന്നു മില്ലാത്ത ഞങ്ങൾക്ക് ഉപകാരപ്രഥമാണ്.
@jaljal6264 Жыл бұрын
എന്റെ മോളേ. എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്... ഒരു ഗുരുവിന്റെ അടുത്ത് നിന്ന് പോലും ഇത്ര നന്നായി മനസിലാക്കാൻ പറ്റില്ല.. നന്മകൾ നേരുന്നു മോളേ ❤️❤️😍😍🥰🥰
@sasimanoli2 жыл бұрын
ശ്രീ നന്ദ നെഗറ്റീവ് coments വിട്ടുകള എന്നെപ്പോലെ ഇനി ശാസ്ത്രീയ സംഗീതം പഠിക്കാൻ കഴിയാത്ത ഒത്തിരി പ്പേരുണ്ട് ഞങ്ങൾക്ക് വളരെ സഹായമാണ് 👍
@sreenandasreekumar2572 жыл бұрын
☺️❤️
@BINDU_TOM11 ай бұрын
❤️🌹
@venudharanng508311 ай бұрын
🙏🙏🙏🥰
@twinsbrostars986410 ай бұрын
.@@BINDU_TOM
@salishamsurs3759 Жыл бұрын
സംഗീതം പഠിക്കാത്ത പാടാൻ കഴിവുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി
@nikhinkraj164 Жыл бұрын
Yes 👍🏻👍🏻
@rajendranathpr2646 Жыл бұрын
സൂപ്പർ മോളെ
@sajithomasthoni-72182 жыл бұрын
ഒരു പാട്ടിന്റെ രണ്ട് വരി പോലും താളത്തിൽ പാടാൻ പറ്റാതിരുന്ന ഞാൻ രണ്ട് പാട്ടുകൾ താങ്കളുടെ ഈ ക്ലാസു കേട്ടതിന് ശേഷം പാടുകയുണ്ടായി. 100% പെർഫെക്ട് ആയിട്ട് പാടി എന്നല്ല, പക്ഷേ ഒരു വിധ മൊക്കെ ശ്രുതി ചേർത്തും, താളത്തിലുമൊക്കെ പാടി .ഞാൻ വളരെ ഹാപ്പിയാണ്. താങ്കൾ ഇത് തുടരണം എന്നാണ് ഞാൻ പറയുന്നത്. വളരെ നന്ദി . 🥰
@sreenandasreekumar2572 жыл бұрын
☺️❤️ ഇതൊന്ന് കണ്ടു നോക്കൂട്ടോ..👉🏼kzbin.info/www/bejne/a3-Zf6yCq5KUiq8
@sobhasobha82528 ай бұрын
താങ്ക്സ്
@ambikakp31315 ай бұрын
😊@@sreenandasreekumar257
@nazarkp7172 Жыл бұрын
👍🏼ശ്രീനന്ത മാമിമിന്റെ വീഡിയോ പൊളിച്ചു എനിക്ക് കുറച്ച് വേദികളിൽ പാടാൻ സാധിച്ചിട്ടുണ്ട്,സംഗീതം പഠിച്ചചിലർക്ക് ഇത് നല്ല മെത്താടാണെന്ന് തോന്നുകയില്ല സംഗീതം പഠിക്കാത്തവർക്കും, ഇനിപഠിക്കാൻ സാഹചര്യമില്ലാത്ത എന്നെപ്പോലുള്ളവർക്കും ഇതൊരു അറിവ് തന്നെയാണ്, അഭിനന്ദനങ്ങൾ🌹🤝👍🏼
@yogeshc20102 жыл бұрын
എനിക്ക് പാട്ട് പാടാൻ ഒന്നും അറിയില്ല. പക്ഷെ ഇത്രയും നന്നായി പാട്ട് പാടുകയും അതിലുപരി മനോഹരമായി മറ്റുള്ളവർക്കായി പറഞ്ഞു കൊടുക്കാൻ നിങ്ങൾ കാണിക്കുന്ന വലിയ മനസിന് നന്ദി. എല്ലാ videos കണ്ടു, മനോഹരമായി തോന്നി.. Keep going... Ignore all negative comments.. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം എത്രയോ ആൾക്കാർ ഒരുപാടു വീഡിയോസ് upload ചെയ്യുന്നുണ്ട്.. അവരെ ഒക്കെ വച്ച് നോക്കുമ്പോൾ നിങ്ങൾ ഒരു സംഭവം ആണ് 👍.. Great work.
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@goldenvessel1082 жыл бұрын
തട്ട്, മുട്ട്, ഇടി ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഒന്നും അറിയാൻ പാടില്ലത്തവർക്ക് ഏറ്റവും അടിപൊളി മെത്തേഡ് ആണ്.. ❤️❤️❤️ കണക്ക് പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള പിള്ളേരെ എന്തെല്ലാം അടവും തന്ത്രവും ഉപയോഗിച്ചാ ടീച്ചർസ് പഠിപ്പിക്കുന്നത്.. ശാസ്ത്രീയ വശം ഉപയോഗിച്ച് പഠിക്കാൻ എനിക്ക് സമയം ഇല്ല... അതുകൊണ്ട് ഇവിടെത്തെ തട്ടും മുട്ടും കേട്ട് പഠിക്കാൻ ആണിഷ്ടം.. അസൂയ ഉള്ള ശാസ്ത്രീയ മ്യൂസിക് അധ്യാപകർ കുറ്റം പറയാൻ ഇങ്ങോട്ട് വരണ്ട.. ശ്രീനന്ദ ടീച്ചർ ആണ് ടീച്ചർ... ❤️❤️❤️❤️❤️
@@jayakk1166. എനിക്കിന്നലെ ആയിരുന്നു ഓണാഘോഷ പരിപാടി..25/9/22. അരുണച്ചൽ പ്രേദേശിൽ. ഈ പാട്ട് ഇഷ്ടം ആയിരുന്നു.. ഇവിടെ പഠിപ്പിച്ചതും പിന്നെ ഒറിജിനൽ എടുത്തു കേട്ടും ഓണത്തിന് പാടി.. എല്ലാരും ഞാൻ പാട്ടുകാരൻ ആണെന്ന് പറഞ്ഞു 😂😂. സത്യത്തിൽ ഞാൻ മൂളിപ്പാട്ട് മാത്രം പാടും... ഇവിടത്തെ ക്ലാസ് കേട്ട് എങ്ങനെയോ കുറെ ഇമ്പ്രൂവ്മെന്റ് വന്നു..😂😂 Thankz ടീച്ചർ..
@nancydevassyachen60972 жыл бұрын
സ്വരസ്ഥാനങൾ പറഞ്ഞുതരുംപോൾ സവധാനം പറഞ്ഞുതരാമോ.സ്പീടുകൂടുംപോൾ എഴുതാൻപറ്റുന്നില്ല.തട്ടും മുട്ടും ഹപും ഒക്കെ ആസ്വദിക്കുന്നുണ്ട്.കുറ്റം പറയുന്നവൻ പറയട്ടെ. നമുക്ക് പാട്ട് പഠിച്ചാൽ പോരെ.സധൈര്യം മുന്നോട്ട് പോകൂ.നിർത്തി കളയല്ലേ.
@divyap11162 ай бұрын
നല്ല ക്ലാസ്❤
@susadima21296 ай бұрын
മോളെ നല്ലവോയിസ് ഇത്രയും കഴിവുള്ള മോളുടെ ക്ലാസ്സ് കാണനും , കേൽക്കാനും വീണ്ടും ആഗ്രഹിക്കുന്നു.സാധാരണക്കാരായ ഞങ്ങൾക്ക് മോളുടെ ക്ലാസ്സ് ഒരു അനുഗ്രഹമാണ് ദൈവം മോളെയും,കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@sreenandasreekumar2576 ай бұрын
🙏🏼❤️☺️
@rajeevpv80442 жыл бұрын
നമ്മളെ പോലെ സംഗീതം പഠിക്കാത്തവർക്ക് വളരെ ഉപകാരപ്രദമാണ്...കുറച്ചൊക്കെ പാടുന്ന എനിക്ക് ഇപ്പോൾ കുറെ കൂടി improvement തോന്നുന്നുണ്ട് ...Thanks
@sreenandasreekumar2572 жыл бұрын
☺️❤️
@melodybeatsys638 Жыл бұрын
@@sreenandasreekumar257 suoer teaching...beautiful voice so sweet voice..appriciated
@sajeevanbaluz132611 ай бұрын
തീർച്ചയായും നിങ്ങളുടെ ഈtutorial ശ്രദ്ധിച്ചപ്പോൾ തൂമഞ്ഞിൻ (സമൂഹം ) എന്ന ഗാനം ഞാൻ മുമ്പ് പാടിയതിനേക്കാൾ കുറച്ചു കൂടി നന്നായി പാടുവാൻ സാധിക്കുന്നുണ്ട്.❤
@yasodaer275011 ай бұрын
വളരെ നല്ലൊരു ക്ലാസ് ആയിട്ട് എനിക്ക് തോന്നിയത് കാരണം ഞങ്ങളെപ്പോലെ പഠിക്കാത്ത ആൾക്കാർക്ക് ഇതേപോലെ ചില ക്ലാസുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇനി ഇതേ പോലെയുള്ള ക്ലാസുകൾ ഉണ്ടാകണം
@udayakumara.k77318 ай бұрын
Kureayikandittu
@lallabysworld838111 ай бұрын
ഈ ക്ലാസ്സ് കാണാൻ ഞാൻ ഒത്തിരി വൈകിപ്പോയി.... എത്ര ഉപകാരപ്രദമാണ്..... ഒരുപാട് നന്ദി... സ്നേഹം........❤❤❤❤❤
@kunjulakshmi97012 жыл бұрын
ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. അങ്ങനെ കണ്ടാൽ മതി. GO AHEAD 👍👍👍👍👍
@reshma518 Жыл бұрын
എന്റെ അമ്മ നന്നായി പാടും പാട്ട് പഠിച്ചിട്ടേ ഇല്ല..എല്ലാവരും ചോദിക്കും പാട്ട് പഠിച്ചിട്ടുണ്ടോന്നു ഭക്തിഗാനമേളക്കും വെഡിങ് പ്രോഗ്രാം ഒക്കെ പോകുന്നുണ്ട്.. ചെറിയ രീതിയിൽ ഒക്കെ അങ്ങനെ പ്രോഗ്രാം പോകുന്നു.. പക്ഷേ യുട്യൂബിൽ ഒരു പാട്ട് ഇട്ടതു ഒരു പാട് പേരുടെ കമന്റ്സ് ലൈക് ഒക്കെ ഉണ്ടാകും എന്ന് കരുതി 😞അത്ര നന്നായി പാടിയിട്ടും വിചാരിച്ച റിസൾട്ട് കിട്ടിയില്ല ചിലർ മാത്രം കമന്റ്സ് ഇട്ട്... ഈ vdo കണ്ടപ്പോ ഞാനും കൂടെ ട്രൈ ചെയ്തു എനിക്ക് നല്ല ഇന്ട്രെസ്റ്റ് ആയി ❤️❤️😍അമ്മയുടെ അത്രേം പാടില്ലെങ്കിലും kurachokke പാടാൻ പറ്റി 😊🎉
@angelathelanuprinson-rl2sx10 ай бұрын
ഏതാ ചാനെൽ? ?
@vishnuk7554 Жыл бұрын
പാട്ടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു. നന്ദി ശ്രീനന്ദ.
@rajeshkk2244 Жыл бұрын
Excellent method സംഗീത ജ്ഞാനം ലഭിച്ചവർ സാധാരണക്കാരെ സഹായിക്കാൻ ഇത്ര ലളിതമായ പാഠങ്ങൾ പറഞ്ഞു ,പാടി തരുന്നത് അപൂർവ്വമാണ് ,അഭിന നാർഹവുമാണ്. സാധാരണ പാട്ടുകാർ പാടിത്തരുന്നതേയുള്ളു. അവിടെ എത്താനുള്ള വഴി പറയാറില്ല. ഇത് നമ്മളെ കൈപിടിച്ച് കൊണ്ടുപോകുന്നു പറയാതെ വയ്യ Excellent method. Madam.
@Sheela-q4z10 ай бұрын
വളരെ വളരെ വലിയ. ഒരു കാര്യമാണ്.പാട്ട്. പാടുമ്പോൾ. 13:33 അത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം ഇത്. രീതിയിൽ. പാടണം എന്നൊന്നുമറിയില്ലായിരുന്നു. ഈ വീഡിയോ. കണ്ടപ്പോൾ മനസിന്. വല്ലാത്തൊരു സന്തോഷം. എന്നെ പോലെയുള്ള ആയിരകണക്കിന്. ആരാധകർക്ക്. ഇത് ഒരു വലിയ അനുഗ്രഹമാണ്. Thanks a lot.
@jayakumartp42302 жыл бұрын
സംഗീതം പഠിച്ചിട്ടില്ലാത്തവർക്കും സിംപിൾ ആയി മനസിലാക്കാൻ കഴിയുംവിധമുള്ള അവതരണം thankssssss....
@sreenandasreekumar2572 жыл бұрын
☺️❤️
@SubithaJoseph Жыл бұрын
എനിക്ക് കൃത്യ സമയത്തു കിട്ടിയ വിലയേറിയ അറിവ് 🙏🙏🙏ഇത്രയും ധാരാളം മതി മോളെ 🙏thanku smch dear🥰
@kilukkampetty-w1k Жыл бұрын
മോളെ, retirement ജീവിതം മോളുടെ കൂടെ പാടി പഠിക്കുന്നു. തിരക്കുപിടിച്ച ജോലിക്കിടയിൽ മുഴുവൻ വിഡിയോസും കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതിനുവേണ്ടി സമയം കണ്ടെത്തുന്നു. Proceed more$ more... God Bless....
@sajikrishnan3639 Жыл бұрын
എനിയക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത് പലപ്പോഴും ഞാൻ ചെറിയ ചെറിയ കുടുംബ ഫ്രണ്ട്സ് സംഗമത്തിൽ പാടാറുണ്ട് ഇപ്പോൾ ABRAHAM OZLER ൽ ഈ ഗാനം വളരെ മനോഹരമായി വീണ്ടും വന്നിരിയ്ക്കുന്നു ഈ ഒരു explanations ലൂടെ സാധാരണ കാർക്ക് ഈ പാട്ടിനെ കുറിച്ച് കൂടുതൽ പഠിയ്ക്കാൻ സാധിയ്ക്കും എനിയ്ക്ക് കൂടുതൽ improvment ആകാൻ പറ്റി Thank you so much Go Ahead 👍
@manug1868 Жыл бұрын
ശരിക്കും ലളിതമായ ഒരു സംഗീതക്ലാസ്സെസ് 👌👌🙏
@sathia95527 ай бұрын
Excellent way of teaching. I am a 70 years old bathroom singer. I think I can sing better now with your teaching techniques Keep it up. May God bless you.
@sreenandasreekumar2576 ай бұрын
🙏🏼☺️❤️
@unnichettanghsadimali61062 жыл бұрын
കാത്തിരിക്കു കയായിരുന്നൂ ..എന്നെപ്പോലെ കൊതിയുള്ള പഠിക്കാനിനി ഒരു ബാല്യമില്ലാത്തവർക്ക് ടീച്ചർ വലിയ അനുഗ്രഹം ആണ് ഞങ്ങൾക്കായി തുടരൂ....
@sreenandasreekumar2572 жыл бұрын
☺️❤️
@SanthoshNarayanan00711 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്🙏 ശാസ്ത്രീയമായി അല്പം മനസ്സിലാക്കിയ എനിക്കു പോലും ഇതിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു താങ്ക്യൂ....🙏
@orukadhakelkham2 жыл бұрын
കാത്തിരിക്കയായിരുന്നു കുറെ ആയിട്ട്. വന്നപ്പോൾ എന്റെ ഫേവറിറ്റ് പാട്ടായ പൂമാനവുമായി. താങ്ക്യൂ....
@sreenandasreekumar2572 жыл бұрын
☺️❤️
@josephvarghese1198 Жыл бұрын
വളരെ ലളിതവും സിംപിളുമായി പറഞ്ഞു മനസിലാക്കത്തരാൻ കഴിയുന്നതിൽ അഭിനന്ദനങ്ങൾ 👍👍🌹🌹
@anandhusworld64092 жыл бұрын
അടിപൊളി. മനോഹരം ❤️🙏 ഞാന്‍ ശാസ്ത്രിയമായി പാട്ട് പഠിച്ചിട്ടില്ല.. പക്ഷേ നല്ല രീതിയില്‍ പാടും star makeril പാടും..സംഗീതം പഠിക്കാന്‍ ഉള്ള സാഹചര്യമല്ല ഇപ്പോൾ...എന്നാല്‍ ഈ വീഡിയോ കണ്ടു ഒരുപാട് സന്തോഷം ആയി..സംഗതി കള്‍ ഒക്കെ മനസ്സില്‍ ആയി തുടങ്ങി...ഒരുപാട് helpful ആണ് വീഡിയോ...നന്ദി 🙏❤️ ഇനിയും അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🥰🥰😍😍😍
@sreenandasreekumar2572 жыл бұрын
☺️❤️
@jameelatc7712 Жыл бұрын
വളരെ Positive energy തരുന്നു ശ്രീനന്ദ.
@bijukk78582 жыл бұрын
ഒരിക്കലും ഇങ്ങനെ ചെയ്യരുത് ഇനി ഉണ്ടാവില്ലേ എന്നു പോലും ചിന്തിച്ചുപോയി ഒരുപാട് ആരാധകർക്ക് വേണ്ടി മാസത്തിൽ ഒന്നെങ്കിലും ചെയ്യണം അസൂയക്കാർ പലതും പറയും കാര്യമാക്കരുത്
@adjmelodyworld52 жыл бұрын
Super ❤️👌
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@adjmelodyworld52 жыл бұрын
Pls support me also 🙏...l used to watch your vedios.lt is really helpful dear 👌❤️
@sindhusworld5922 жыл бұрын
@@sreenandasreekumar257 👌👌👌
@prasadqpp3472 жыл бұрын
നന്ദ നോട്ട് മനസിലാക്കാൻ എളുപ്പം. അടിപൊളി 👌👌👌
@satheeshsatheesh42356 ай бұрын
എൻ്റെചെറുപ്പകാലത് റേഡിയോയിൽകെട്ടിട്ടുണ്ട് ഇതുപോലതേക്ലാസ് എടുകുനത് ഒരിക്കലും [എന്എഴുതുബോൾ മനസിൻ്റെ വേധനപറഞ്ഞറിയികാൻ പറ്റാതണ്] തിരിച്ച്കിട്ടാതആകാലം വീണ്ടും ഒർമിചതിന് നന്ദി .
@sreenandasreekumar2576 ай бұрын
❤️
@dhwaniproductions7779 Жыл бұрын
Iam a classical singer. I also used to learn film songs this way. Nothing wrong. We are following something that's easy for us.
@kishorb18368 ай бұрын
വളരെ ഇഷ്ടപ്പെട്ടു. പാട്ടു പാടാൻ ആഗ്രഹമുള്ള എന്നാൽ പാടാൻ അറിഞ്ഞു കൂടാത്ത നല്ല വയസ്സുള്ള ഒരാളാണ്. നിങ്ങൾ പാടാൻ പഠിപ്പിക്കുന്നതു കേട്ടാൽ എനിക്കു പോലും പാടാൻ തോന്നുന്നു. ഒരിക്കലും നമുക്കു പാടാം പരിപാടി നിറുത്തിക്കളയരുത്.❤❤❤❤
@male9000ify Жыл бұрын
ശ്രീനന്ദ 🙏good teaching 🙏 ശ്രീനന്തയെ പോലെ പാടാൻ ഞാനും ശ്രമിച്ചു ച്ചോണ്ടിരിക്കുവാ🙏
@bindurajiv1232 жыл бұрын
😍ശ്രീനന്ദയെ കാണാതെ വിഷമിച്ച് ഇരിക്കയായിരുന്നു..വീണ്ടും കണ്ടതിൽ വളരെ സന്തോഷം🙏വളരെ സഹായമാണ് ശ്രീനന്ദയുടെ tutorials 🙏
@sreenandasreekumar2572 жыл бұрын
☺️❤️
@a.p.harikumar4313 Жыл бұрын
ഒരുവര്‍ഷമായി ശ്രീക്കുട്ടിയുടെ ക്ലാസ് ശ്രദ്ധിക്കുന്നു....സംഗീതം അറിയാത്ത എന്നപ്പോലുള്ളഒരാളെ സംബന്ധിച്ച് ഈ ക്ലാസ് ഒരനുഗ്രഹമാണ്. ഈ പ്രായത്തില്‍ ഇനി ശാസ്ത്രീയസംഗീതംപഠിച്ച് പാടാമെന്ന്കരുതിയാല്‍ അത് പലകാരണത്താല്‍ നടക്കും എന്ന് തോന്നുന്നില്ല.....ശ്രീക്കുട്ടിയ്ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദിഅറിയിക്കുന്നു....നന്മകള്‍ നേരുന്നു....
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️Thank you so much..
@Alfred_0082 жыл бұрын
സ്വരങ്ങൾ കൂടി പാടികേൾപ്പിച്ചതിനു വളരെ നന്ദി... ഇനിയുള്ള ക്ളാസുകളിലും പ്രതീക്ഷിക്കുന്നു 🥰🙏
@sreenandasreekumar2572 жыл бұрын
❤️
@2425pramod11 ай бұрын
വളരെ മികച്ച tutorial ആണ്.. കേൾക്കുന്നവർക്ക് പ്രയോജനം ലഭിക്കുന്നതും ആണ്. പഠിപ്പിക്കുന്ന രീതി ശാസ്ത്രീയം തന്നെ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.എന്നാല് സംഗീതത്തിൻ്റെ ശാസ്ത്ര പദങ്ങൾക്ക് പകരം സരളമായ രീതി സ്വീകരിച്ചു എന്നു വേണം മനസിലാക്കാൻ... കൂടുതൽ tuttoriyal വീഡിയോ പ്രതീക്ഷിച്ച കൊണ്ട് എല്ലാ ആശംസകളും..
@sajipaul36412 жыл бұрын
Sreenanda, You are a very humble girl. You're just sharing a method that you've followed. Definitely, let those people who can learn music the traditional way, do so. In the meantime, for those who have no time to do that, your tutorials will certainly help. Keep going.. God Bless!!!
@sreenandasreekumar2572 жыл бұрын
Thank u.. 🙏🏼☺️❤️
@remanijanardhanannair484810 ай бұрын
ഞാൻ ശ്രീനന്ദയുടെ ക്ലാസ് ലൂടെ പാട്ടുകൾ പഠിച്ച് പാടുന്നാ പാട്ടുകൾ കൂടുതൽ നന്നായി പാടാൻ പറ്റുന്നുണ്ട്. Thank you molu❤️❤️
@jyothivaradarajan39622 жыл бұрын
Method you have adopted in your tutorial is very very useful for me. I am 64 years old and I am learning music online. Your videos are useful certainly
@sreenandasreekumar2572 жыл бұрын
☺️❤️
@manojvp58812 жыл бұрын
നല്ല ലളിതമായ അവതരണം സാധരണ..ക്ലാസിക്കൽ സംഗീതം പഠിക്കാൻ.. പറ്റാത്ത സാഹചര്യം ഉള്ള സംഗീതം ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടും തീർച്ച 🙏🙏🙏.. അടിപൊളി സൂപ്പർ എല്ലാ നന്മകളും ഉണ്ടാവട്ടെ.. All the very best👍👍👍👍👏👏👏👏
@lakshmiraviprakash19333 ай бұрын
Thankyou Sreenanda for your tutorials..cinema paatukal Paadan aagrahamulla enikk athinte details um, modulations um okke manasilakkan orupad helpful aavunund, god bless🙏🏻
@hareeshkumarhareeshkumar4 күн бұрын
വളരെ കൃത്യമായി പറഞ്ഞു തരുന്നു..നന്ദി ❤
@carlinkarunakaran10132 жыл бұрын
കുറെ നാളായല്ലോ സുഹൃത്തേ കണ്ടിട്ട് നിങ്ങളിൽ നിന്നാണ് പാട്ടു മൂളാനെങ്കിലും പഠിച്ചത് 🙏🙏🙏
@sreenandasreekumar2572 жыл бұрын
☺️❤️
@susadima21296 ай бұрын
മോളെ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@ajayakumarparakkat60872 жыл бұрын
കുറെ ആയല്ലോ കണ്ടിട്ട്, Belated Onam wishes to you & family ❤️ വീണ്ടും കണ്ടതിൽ സന്തോഷം ❤️
@sreenandasreekumar2572 жыл бұрын
☺️❤️
@alphonsaaugustin98826 ай бұрын
മോളെ ഞാന് ആദ്ധ്യമായിട്ട ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി എളുപ്പത്തിൽ പഠിക്കാൻ കഴിയും❤❤❤❤❤
@sreenandasreekumar2576 ай бұрын
❤️☺️
@shynisanthosh95922 жыл бұрын
എവിടെയായിരുന്നു ചങ്ങാതി 🤗എത്ര നാളായി നോക്കുന്നു 🤩
@sreenandasreekumar2572 жыл бұрын
☺️❤️
@subhapremnath9476 Жыл бұрын
ഇങ്ങനെയൊന്നു പറഞ്ഞു തരാൻ ഒരാളെത്തേടി അലയുകയായിരുന്നു. വലിയ നന്ദി കുട്ടീ ..... ഇഷ്ടം❤ നന്നായ് വരും😊
@josephk.p4272 Жыл бұрын
ശ്രീനന്ദ.... എനിക്ക് 58വയസ്സാകുന്നു...2വയസ്സുമുതൽ പാടിത്തുടങ്ങി...1991-93കാലയളവിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻപോയി... അന്ന് പ്രമദവനവും സായന്തനവും ഒക്കെയായിരുന്നു മനസ്സിൽ അതുപോലെപാടുവാനും, സ്വരം യേശുദാസിനെപ്പോലെയാകുവാനും എരിവ്, പുളി, ചായ എന്നിവയൊക്കെ ഓഴുവാക്കി... രാത്രി ചിലദിവസങ്ങളിൽ ഒരുമണിക്കും, മൂന്നുമണിക്കും ഇടയിൽ, മനുഷ്യനും, മാൻജാതിയും ഇല്ലാത്ത വിജനമായ സ്ഥലത്തു ഒരു ഭയവുമില്ലാതെ അകാരവു മറ്റും, സാധകംചെയാറുണ്ടായിരുന്നു എന്തിനുപറയുന്നു, എന്നിട്ടും ഒരുപാട്ട് തെറ്റുകൂടാതെ, ഭംഗിയായി പാടാൻ കഴിയുന്നില്ല ശ്രീനന്ദയുടെ ഈ രീതി ഞാൻ സ്വയം പണ്ട് പ്രേയോഗിച്ചിട്ടുണ്ട് എനിക്ക് പഠനരീതി ഇഷ്ടമായി അഭിനന്ദനങൾ....
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@sumalini.mprabha3325 Жыл бұрын
എനിക്ക് പാടാൻ വളരെ ഇഷ്ടം ഉള്ള ഒരാളാണ് പറഞ്ഞു തരുന്നതിനു നന്ദി
@sreelathar14212 жыл бұрын
Good job Sreenanda : It is helpful for us.👍👍👍❤️
@sreenandasreekumar2572 жыл бұрын
☺️❤️
@rajeshkanjirappallymusicwo74462 жыл бұрын
ഞാനും സംഗീതം ഒന്നും പഠിച്ചിട്ടില്ലായിരുന്നു ഇങ്ങനെയുള്ള പൊടികൈകൾ ഒക്കെ കാണിച്ചാണ് അത്യാവശ്യം പാടാറുള്ളത് എന്തായാലും മറ്റുള്ളവർക്ക് ഉപ കാര പ്രദമായി വളരെ നല്ല രീതിയിൽ വീഡിയോകൾ അവതരിപ്പിക്കുന്ന ശ്രീനന്ദയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ ആശംസകൾ. ഇനിയും വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@UmaRamuAyyar2 жыл бұрын
Keep going Sreenanda. You have got your own unique way! Great service! 👏👏👏👏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@miniantony23062 жыл бұрын
ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപഹാരപ്രദമാണ് Sreenandhayude ക്ലാസ്സ്.Thank you very much.
@sreenandasreekumar2572 жыл бұрын
☺️❤️
@abdulrahmanelliyan7562 Жыл бұрын
❤ ഇതൊരു 4 ---5 പ്രാവശ്യം ശ്രദ്ധിച്ചാൽ ആർക്കും ഈ സീക്രറ്റിലൂടെസുന്ദര ശൈലി യിൽ ലളിതമായി ആസ്വധിച്ച് പാടാം ....❤
@BeebathomasBeebathomas-it1jo3 ай бұрын
കുറച്ചു മുൻപ് ഇതു കണ്ടില്ലലോ നഷ്ടം ആയി പോയി ഇപ്പോ ഉണ്ടോ ഇതു 🤗♥️♥️
@sunimathew79962 жыл бұрын
Great job 👌👌 🌹🌹 Congrats 👏👏🎉🎉 All the very best 👏
@sreenandasreekumar2572 жыл бұрын
☺️❤️
@dr.anandraj5107 ай бұрын
പെട്ടെന്ന് പഠിക്കാൻ താങ്കളുടെ ഈ വീഡിയോകൾ ഒരുപാട് ഒരുപാട് ഉപകാരപ്രഥമാണ്.
@sreenandasreekumar2576 ай бұрын
❤️
@venugopal22272 жыл бұрын
Sreenanda...u r doing a great work....all the best 💖
@sreenandasreekumar2572 жыл бұрын
☺️❤️
@vijayabenny5762 Жыл бұрын
🙏🏻 കുറച്ചൊക്കെ പാടുന്ന എനിക്ക് ഈ ക്ലാസ്സ് വളരെ ഉപകാരമാണ്. ഇടക്ക് സ്വരങ്ങൾ കൂടി പാടുന്നത് കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നു. Thankyou 🙏🏻🥰 ആദ്യം കാണാറുണ്ടായിരുന്നു. വീണ്ടും കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം ❤🌹🙏🏻🥰
@sreenandasreekumar257 Жыл бұрын
☺️❤️
@priyagopi84372 жыл бұрын
You are Angel from heaven who is helping the ordinary person who might be poor, sick or person who left alone by society.. you are doing great service.. very good intention.. it will definitely be heard.. you will reach heights… I guess you might have already got the clue about this! Because you can only realize this… isn’t it my dear? ❤️❤️❤️❤️❤️🙏🙏🙏🙏 All the best🙏🙏🙏🙏
@sreenandasreekumar2572 жыл бұрын
🙏🏻☺️❤️thank you..
@bijuluxury62848 ай бұрын
Etavum avasanam paranjathu valare correct anennu thonni ..I love you..ummaa
Go ahead girl...... to sing a song with perfection whatever method which is convenient to you can be adopted....you singing is awesome.....ignore the negative comments..... waiting for your videos...
@sreenandasreekumar2572 жыл бұрын
☺️❤️
@abdulazeez752911 ай бұрын
അഭിനന്ദനാർഹമായ പഠനരീതി ഇ ഈ വഴികളിലൂടെയുള്ള യാത്ര സുഖകരമാണ്.
@artobies857811 ай бұрын
ഓസ്ലർ മൂവി വന്ന ശേഷം ഈ പാട്ട് പഠിക്കാൻ തോന്നി.
@Its_Aardra2 жыл бұрын
കുറെ നാളായല്ലോ കണ്ടിട്ട്. video നിർത്തരുത് ട്ടോ. നല്ല teaching ആണ് മോളുടെ. ഇത് കേട്ടിട്ടാണ് ഞാൻ പാട്ടു പഠിക്കുന്നത്. വേദികളിൽ പാടുമ്പോൾ മോളുടെ ക്ലാസ്സ് പഠിച്ചു പാടുമ്പോൾ നല്ല confident ആണ്.. നല്ല improvement ഉണ്ട് എനിക്ക്.. അങ്ങനെ തോന്നി.. thanks നന്ദന.. ഇടക്കിടെ video ചെയ്യണം ട്ടോ..
@sreenandasreekumar2572 жыл бұрын
☺️❤️
@prajithcalicut802 жыл бұрын
ആദ്യം തന്നെ ശ്രീനന്ദക്കും കുടുംബത്തിനും ഓണാശംസകൾ. 🙏. സംഗീതം ഒരുപാട് പഠിച്ചവർക്ക് ചിലപ്പോ ഈ tutorial എന്തെങ്കിലും negative കണ്ടേക്കാം. Bt ഓരു വർഷം ആയി പഠിക്കുന്ന എനിക്ക് ഇത് ഓരു ഉപകാരം ആണ്.. ഇനിയും ഇതുപോലെ ഓരു പാട് പാട്ടുകളും ആയി വരണം അതിൽ ഞാൻ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്ത സോങ്ങും വരും എന്ന് പ്രതീക്ഷിക്കുന്നു😄....ഓരു സംശയം. യൂട്യൂബിൽ കിട്ടുന്ന കാരൊക്കെ ഒർജിനൽ പിച്ച് ആയിരിക്കില്ലേ ഉണ്ടാവാ. ഇങ്ങനെ change ആക്കി പഠിച്ചാൽ ആ കരോക്കെ വെച്ച് പാടാൻ പറ്റുമോ..?
@sreenandasreekumar2572 жыл бұрын
പിച്ച് change വരാൻ chance ഉണ്ട്. ഏത് പിച്ചിലായാലും കരോക്കെയുടെ ഒപ്പമാവുമ്പോൾ അതിന്റെ bgm ശ്രദ്ധിച്ചാൽ പാട്ട് തുടങ്ങേണ്ട ഭാഗം വരുമ്പോൾ തുടങ്ങാൻ പറ്റേണ്ടതാണ്. ഈ പാട്ടിൽ ഞാൻ പറഞ്ഞല്ലോ, bgm വായിക്കുന്നതിൽ first line tune കേൾക്കാം, പാടുന്നവർക്ക് അത് ശ്രദ്ധിച്ച് പാടാവുന്നതാണ്. 🥰
@prajithcalicut802 жыл бұрын
@@sreenandasreekumar257 thanks🙏
@Dxmxb7mi Жыл бұрын
അതെ ഞാനും note എഴുതുമ്പോൾ ഇങ്ങനെ സംഗതികൾ ഗ്രാഫ് ചെയ്താണ് പഠിക്കാര്..... ചിലർ പഠിക്കേണ്ട പ്രായം കഴിഞ്ഞു പോയവർ ഇനി സംഗീതം ഇങ്ങനെ പഠിക്കാൻ നിർവഹമുള്ളു.. നല്ല ഉദ്യമമം 🎉🎉🎉
@ajaymadavoor2 жыл бұрын
അടുത്ത പ്രാവശ്യം എന്റെ മൺവീണയിൽ song ❤
@sreenandasreekumar2572 жыл бұрын
☺️❤️
@TrineMusixjvb3 ай бұрын
Your classes are great Sreenanda and it helps too many music lovers specially those who are aged 30+ .So don't mind negative comments .
സംഗീതം പഠിക്കാത്തവർക്ക് വളരെ സഹായമാണ് ശ്രീനന്ദയുടെ ഈ ക്ലാസ്സ്.മുന്നോട്ട് പോകുക.
@arunkumarssreekandan92622 жыл бұрын
എന്തായാലും എനിക് പഴയതിനെക്കൾ നന്നായി പാടാൻ എളുപ്പം തോന്നുന്നുണ്ട്... മുൻപ് എവിടെയൊക്കെയോ എന്തൊക്കെയാ ചെയ്യേണ്ടത് എന്നൊന്നും ഒര് പിടിയുമില്ലയിരുന്നു.. എന്നാൽ ശ്രീനന്ദയുടെ.. ഈ ഒരു രീതി യിലുള്ള പഠനം നല്ല പോലെ എളുപ്പമാക്കി തന്നു.. നല്ലപോലെ ഇപ്പൊൾ പാടാൻ പറ്റുന്നുണ്ട്... ഒരുപാട് thanks und ശ്രീനന്ദ... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...
ഞാൻ ഇപ്പൊ വീണ്ടും പഠിക്കാൻ ചേർന്നു ഡിഗ്രിക്ക്, cl🙏ഓരോരുത്തർ പാടുന്നത് കേൾക്കുമ്പോ ഒരു പാട്ടെങ്കിലും പാടാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു video കാണുന്നത്, thank you 🙏
@candlemelt4993 Жыл бұрын
Shrenanda adipowli sangeedam arayathavarkum easy aayit padikyam the way you teach better than others
@rajaravivarma357510 ай бұрын
Thanks for new way to build confidence for singing.
@ratheeshpkratheeshachoos394911 ай бұрын
ആരൊക്കെ എന്ത് കമന്റ് പറഞ്ഞാലും എനിക്കി ഏറ്റവും പ്രേയോജനപ്പെട്ട ഒരു ചാനൽ ആണ് ഞാൻ സംഗീതം പഠിച്ചിട്ടില്ല ഈ ചാനൽ കണ്ടു പഠിച്ചത് നീല നിലാവേ എന്ന പാട്ടാണ് അതിപ്പോൾ ഞാൻ നന്നായി പാടുന്നു ഇനി പൂമനമേ അതും ഞാനീ വീഡിയോ കണ്ടു പഠിക്കും thank you 🌹🌹❤️❤️❤️❤️❤️
@shareefakoodakkadavath135911 ай бұрын
സൂപ്പർ 👌
@sivaprasad.n.knechikodekal9043 Жыл бұрын
Wonderful... Thanks for your explanation
@Nishap-wh1rb11 ай бұрын
ഇത് 1st ടൈം ആണ് ഞാൻ കുട്ടീടെ ചാനൽ കാണുന്നെ ചുമ്മാ ഈ പാട്ട് അറിയാതെ മൂളി പോയി ഒന്ന് പാടാൻ ട്രൈ ചെയ്തതാ ഭാഗ്യത്തിന് കുട്ടീടെ ചാനൽ കിട്ടിയത് അടിപൊളിട്ടോ ❤❤❤👌👌💐💐💞💞👍👍നിക്ക് ഇഷ്ട്ടയി നല്ല വോയിസ്
@susmitha3701 Жыл бұрын
താങ്ക്സ് ടീച്ചർ 🙏🌹
@santhoshtv2016 Жыл бұрын
രാക്കുയിലിൻ രാജസദസ്സിൽ രാഗ മാലിക എന്ന പാട്ട് ഒന്ന് പറഞ്ഞു തരാമോ
@drmathewthomas951711 ай бұрын
Lovely . I appreciate it . I grew up listening to these songs in Kerala, but left my home land after high school.
@radhakoramkandathvaliyavee71713 ай бұрын
പാട്ട് പാടാൻ വളരെ കൊതിയുള്ള ഒരു 60 വയസ്സുകാരി, ആദ്യ മായാണ് ഇങ്ങനെ കണ്ടത്, 👌👍മോളെ നല്ല കാര്യം 🙏🙏പാടി പഠിക്കുന്നു 🎉❤❤
@suchethakk24153 ай бұрын
Very in formative very nice
@rojasmgeorge5352 жыл бұрын
പാട്ട് എന്റെ ജീവൻ ആണ്... സ്നേഹം അതിന്റെ താളവും 💕എല്ലാം തന്ന നാഥാ... നിനക്കായ് ഞാനും.....