എന്റെ favorite song മധുരിയമ്മയുടെയാണ്... ഭൂമിയെ സ്നേഹിച്ച... നമ്മുടെ അഭിമാനം ചിത്ര ചേച്ചിയെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം...
@soorajpaniker59104 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക മാധുരി അമ്മ. പേര് പോലെ തന്നെ പാട്ടുകൾ കേൾക്കുമ്പോൾ മധുരമാണ്. മാധുരി അമ്മയെ പോലെ ആ ഫീലിംഗ് കൊടുത്ത് പാടാൻ ( ഉദാഹരണം - ഇന്നെനിക്ക് പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം ) ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. മലയാളം വേണ്ടവിധം ഉപയോഗിച്ചിട്ടും ഇല്ല. ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@pushpalethat94392 жыл бұрын
തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായികയാണ്madhuriyammm🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@sheebam.r19432 жыл бұрын
സത്യം
@lathanarayanan5304 Жыл бұрын
എനിക്കും 🌹🌹
@soorajpaniker5910 Жыл бұрын
@@pushpalethat9439 😊🙏🏻
@sreejithpillai9008 Жыл бұрын
എന്ത്down to earth character ആണു. Very courageous Noble woman.എങ്ങനെ വിശേഷിപ്പിച്ചാലും അധികം ആകില്ല.So honoured to hear her overwhelming response.
@sachidanandanr7026 Жыл бұрын
ചെണ്ട എന്ന സിനിമയിലെ എല്ലാ പാട്ടുകളും ഏറ്റവും നല്ല പാട്ടുകളാണ് പി.മാധുരി 'അമ്മ പാടിയിരിക്കുന്നത്
@moothedathsureshbabu34202 жыл бұрын
മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് മാധുരിയമ്മ 🙏🙏🙏
@jayang15445 жыл бұрын
നന്മ നിറഞ കളങ്ഗമിലലാതത മാധുരിയേ കാപടൃവു० വർഗീയവാതിയുമായ ഒരു മനോരമകാരൻ ചോദൃ० .....
@babum34154 жыл бұрын
Sathyam.
@kumardmm12374 жыл бұрын
സത്യം
@fathimabeeviabdulsalim6070 Жыл бұрын
True
@fathimabeeviabdulsalim60702 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക മാധുരി അമ്മ എല്ലാപാട്ടുകളും ഇഷ്ടം 🙏🙏🙏🙏🙏
@renjithpr11702 жыл бұрын
ഇന്നെനിക്കു പൊട്ടുകുത്താൻ..... ഇത്രയും nalla പാട്ടുണ്ടോ???
@lathanarayanan5304 Жыл бұрын
S....അതിഅതി മനോഹരം 👏👏👏👌👌👌 അവർക്ക് കിട്ടേണ്ട അംഗീകാരം കിട്ടിയില്ല 😞😡
@ramshu4659 Жыл бұрын
ഭൂമിയെ സ്നേഹിച്ച.... ഇതുപോലെ യുള്ള ലിറിക്‌സ് ഇപ്പോഴുണ്ടോ ❤️❤️❤️
@Arjun-ej7fj3 жыл бұрын
1) ഇന്നെനിക്കു പൊട്ടുകുത്താൻ 2) പ്രിയസഖി ഗംഗേ 3) ചക്രവർത്തി നിനക്ക് ഈ 3 ഗാനം മാത്രം കേട്ടാലേ മധുരിഅമ്മയുടെ റേഞ്ച് മനസിലാക്കാൻ. (വേറെയും അനേകം മികച്ച ഗാനങ്ങൾ ഉണ്ട്) ഇതിലെ അവരുടെ ശബ്ദം, ഭാവം❤ ദേവരാജൻ മാഷ് കണ്ടെത്തിയ ലെജൻഡ് ഈ 3 ഗാങ്ങൾ ലോകത്ത് വേറെ ആർക്കും മധുരിയമ്മയെ പോലെ പാടാൻ പറ്റില്ല.
അവൻ ഉദ്ദേശിച്ച ഒരു ഉത്തരവും അവരിൽ നിന്നും കിട്ടിയില്ല... Great 👌😊💗 Madhuri Amma
@anandhupradeep1903 жыл бұрын
%%
@fathimabeeviabdulsalim60703 жыл бұрын
Very true
@fathimabeeviabdulsalim60702 жыл бұрын
Exactly correct innocent speech
@lighthouse25616 жыл бұрын
Very open hearted, and easily speaking, May god bless madhuriamma☺️☺️.
@nishavnishav53918 ай бұрын
Very good singer. Duet songs are very very hits
@jayakumarbr50953 жыл бұрын
MADHURIYAMMA HAS HER OWN STYLE, GOOD SINGER
@p.k.rajagopalnair21256 жыл бұрын
In this episode, Madhuri unviels her experiences with music with lot of respect to other singers in the field and such simplicity emanatiing from her shows the real character in her that deserves appreciations. She did not believe in competing with her counterparts, as she didn't go after anything as she simply utilised what ever came on her way. Here comes the real success story of this reputed singer.
@ArunKumar-gq8vi6 жыл бұрын
So innocent and open minded...! Good....!
@MsEnter102 жыл бұрын
my favorite female playback singer srimati p madhuri.
@raveendranc.s35293 жыл бұрын
മാധുരിയമ്മ നല്ല ഗാനങ്ങൾ സമ്മാനിച്ച തിന് 🙏🙏🙏🌷
@LPNair3 жыл бұрын
1983/84 ൽ , മുംബൈ ഷൺമുഖാനൻത ഹാളിൽ നടന്ന ദേവരാജൻ നൈറ്റ് മറക്കാൻ കഴിയാത്ത ഒന്നാണ്. അത് ആരെങ്കിലും റെക്കോർഡ് ചെയ്തിട്ടുണ്ട് എങ്കിൽ അപ്‌ലോഡ് ചെയ്താൽ വളരെ നന്നായിരുന്നു. അന്ന് രണ്ട് പാട്ടുകാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ , ദാസേട്ടനും , മാധുരി അമ്മയും. KNP Nair
Kanna. Aslilakannaaa one of my favourite song of Madhuruiyamma...Amma u r voice is like a temple bell May god bless to make ur wishes a reallyty.. Namikkunnu..,🙏🙏🙏
@sahadevankamattathil87272 жыл бұрын
Very genuine reply, മാധുരിയമ്മ ഇഷ്ടം ☺️
@abduthaikkadan3380 Жыл бұрын
ലാളിത്യം ദൈവ വിശ്വാസം അത് രണ്ടും മാധുരി അമ്മക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@thukaramashetty11556 жыл бұрын
My favorite singer madhuri
@kmnairpalode35034 жыл бұрын
Well interview, old songs are super.
@venugopalanav13105 жыл бұрын
So simple humble answers Queen of Melody
@akshidhamenedappal62924 жыл бұрын
അഹങ്കാരമില്ലാത്ത ഗായിക ചിത്രചേച്ചി ....💕💕💕
@gopalvenu293 Жыл бұрын
ഇവൻ എന്തൊക്കെ യാണ് ഈ legends നോട് ചോദിക്കുന്നത്
@sujithpcpc49862 жыл бұрын
Very innocent and apt responses of Madhuriamma.
@sureshkk93415 жыл бұрын
കുലീനയായ സ്ത്രീ ഇഷ്ടം
@subithasubi49872 жыл бұрын
I like her positivity and smile attitude
@namitvenugopal70902 жыл бұрын
Super singer simple and humble
@sunilkumar-gq2xu3 жыл бұрын
പാട്ടിനെക്കാൾ മറ്റെന്തോ തേടുന്ന മൂന്നാംകിട മാധ്യമ പ്രവർത്തകൻ....കഷ്ടം.... മാധുരിയാമ്മ gteat
@daspk21444 жыл бұрын
എന്ത് റേഞ്ചിൽ പാടുന്ന ഗായികയാണ്. പാടിയതെല്ലാം super ഹിറ്റ്. ആ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മുൻപൊരിക്കൽ ഒത്തിരി മര്യാദയില്ലാത്ത ചോദ്യം ഇയാൾ ചോദിച്ചു. അവർ ബ്രാഹ്മിൻസ് ആണ് കള്ളത്തരം അവർക്കറിയില്ല. മഹാ ഗായികയാണ്. ക്ലാസ്സിക്കൽ നന്നായി പഠിച്ചിട്ടുള്ള ഗായികയാണ്. മാധുരിയമ്മയുടെ പാട്ടുകൾ live പാടാൻ ബുദ്ധിമുട്ടാണ്.
Ente അഭിപ്രായത്തിൽ വാണി ജയറാമിനെക്കാളുമൊക്കെ മേലെയാണ് മാധുരി. ചന്ദ്രകലാഭം ചാർത്തിയുറങ്ങും, ഇന്നെനിക്കു പൊട്ടു കുത്താൻ, പ്രാണനാഥനെനിക്ക് നൽകിയ (അവാർഡ് കിട്ടേണ്ടതായിരുന്നു )പക്ഷെ നിരോധിക്കപ്പെട്ടു.
@fathimabeeviabdulsalim60702 жыл бұрын
അതുപോലെ മാധുരി അമ്മ പാടിയ മനോഹരമായ പാട്ടാണ് തമ്പുരാട്ടി എന്ന ഫിലിമിൽ പല്ലവകോമള പാണി...... എന്ന പാട്ട്
@lathanarayanan5304 Жыл бұрын
വളരെ ശെരിയാണ്
@dasp.k720 Жыл бұрын
അങ്ങിനെ പറയരുത് വാണി ജയറാം ഒരു legend തന്നെയാണ്
@aromal96625 жыл бұрын
Not only devarajan but also under other music difectors madhuri sung lot of hits like kettille kottayathu and vadiveena poomLayayi chettan under shyam,, കൊതുമ്പു കൊണ്ടൊരു under a t ummer, എവിടെയാ വാഗ്ദത്ത ഭൂമി under k raghavan, നീലപൊന്മാനേ under salilda, കാർമേഘ വര്ണന്റെ under ilayaraja, സിന്ധുര കിരണമായി under mk arjunan, സിന്ദുരപ്പൂ ചുണ്ടിനയിൽ under kj joy and much more All of them are super duper hits.
@abhijitho8324 Жыл бұрын
But baburaj doesn't use her talent
@nirmalaknirmalak9513 жыл бұрын
Chitrammaye kurichu paŕajappol manasu nirajupoi
@vijeeshkumarck43724 жыл бұрын
മാധുരിയമ്മയെ ഇന്റർവ്യൂ ചെയ്ത ഇയാൾക്ക് ആരേയും ഒരു ബഹുമാനവുമില്ല .എന്തോ ഒരു അസ്വസ്ഥത തോന്നുന്നു .
@fathimabeeviabdulsalim60702 жыл бұрын
അദ്ദേഹം ഉദ്ദേശിച്ച മറുപടി അയാൾക്ക് കിട്ടിയില്ല
@dasp.k7202 жыл бұрын
@@fathimabeeviabdulsalim6070 അതെ...അവർ നിഷ്കളങ്കമായാണ് പറയുന്നത്
@fathimabeeviabdulsalim60702 жыл бұрын
@@dasp.k720 👌👌👌👌
@jayakrishnanvettoor57115 жыл бұрын
മനോഹരമായ മറുപടികൾ. ഗ്ലൂക്കോസിന്റെ ചോദ്യങ്ങൾ മഞ്ഞപ്പത്രത്തിന്റെ
@satheeshantp71605 жыл бұрын
ദേവരാജൻ കണ്ടു ഇഷ്ടപെട്ടു കൈപിടിച്ചു കൊണ്ടു വന്നഗായിക മാധുരി ചി(തയെപ്പറ്റി പറയുന്നു ഭാഗൃഠ അധികമുണ്ട്
@jayakrishnanvettoor57115 жыл бұрын
അവർക്കും ചിത്രക്കും വളരാൻ ഭാഗ്യം കിട്ടി. കഴിവുണ്ടായിട്ടും ദൗർഭാഗ്യവശാൽ അറിയപ്പെടാതെ പോയവരുമുണ്ട്
@gopalvenu293 Жыл бұрын
ജയചന്ദ്രൻ... മാധുരി hit ജോഡി
@lifemirror95453 жыл бұрын
പഴയ പാട്ട് ഒരുപാട് ശ്രവണ സുഖം തരുന്നത് ആണെങ്കിലും അതിൽ പലതും അർത്ഥം അറിയുന്നവർ പാടണം എങ്കിൽ നല്ല തൊലിക്കട്ടി വേണമായിരുന്നു. പിന്നെ ശ്രീ മാധുരിയെ പോലെയുള്ളവർ ഇങ്ങനെയുള്ള പ്രശ്നം ഒന്നും ഇല്ലാതെ സ്വന്തം ജോലി മികവുറ്റതാക്കി.
@gopalvenu293 Жыл бұрын
ശരത്... M.ജയചന്ദ്രൻ..... 👌👌👌
@gopalvenu293 Жыл бұрын
മലയാളം പറയുന്നത് suuper
@jithbathery84213 жыл бұрын
നല്ല ഇൻ്റർവ്യൂ
@sunilkumar-gq2xu4 ай бұрын
അവരുടെ high പിച്ച്നല്ല പ്രശനം.... നിന്റെ നാറിയ ചോദ്യങ്ങൾക്കാണ്... മാധുരിയമ്മ എന്നും സൂപ്പർ 🙏
@josephsalin21365 жыл бұрын
ദേവരാജൻ മാസ്റ്റർ എന്തുകൊണ്ട് S 'ജാനകി , വാണി ജയറാം ഇവർക്ക് അധികം അവസരം കൊടുത്തില്ല ??
@bibinbalakrishnan14553 жыл бұрын
ദൗർഭാഗ്യം
@sureshbabusekharan70933 жыл бұрын
Including janaki all the singers in Malayalam were non malayalis with incorrect pronunciation. Janaki being a Tamilian had a perfect Malayalam diction. After that when a malayali chitra came to the industry it was a big relief and she conquered it.
@magith87ekm3 жыл бұрын
Janaki amma is Telugu and yes, her Tamil, Kannada and Malayalam pronunciation were commendable.
@evancbiju4743 жыл бұрын
Including or excluding🤔🤔
@lathanarayanan5304 Жыл бұрын
Madhuriammas pronounciation was the best 👏👏👌🌹couldn't make out at all that she was a tamilian, from her songs 👍👍👍💖
@sasidasTheSinger...Sangeet2 жыл бұрын
💝💝💝💝💝💝💝💝💝
@krishnakumarvarma34063 жыл бұрын
Keralathil evideyenkilum oru prog kelkanamennundu:
@gangadharannambiar7228 Жыл бұрын
Standardized questions.
@gopalvenu293 Жыл бұрын
ചിത്ര ചേച്ചിയെ പറ്റി എല്ലാപേരും പറയുന്നത് ഇത് തന്നെ ആണല്ലോ
She really freaked out in Chaayam ,Chaayam karutha chaayam',the song which precludes a sex scene in that A rated movie,it is hard to believe to think that Devaraajan master composed such a song which is outrageous in that period,her voice equals to a literal moaning while having sex in that song.
@gopalvenu293 Жыл бұрын
ക്യാബറെ പാട്ടുകൾ എന്ത് ആശ്ശില പാട്ടുകൾ ആണ്. No problem??
@bejoymathew39225 жыл бұрын
പൂം തേൻകുഴമ്പേ
@binoylonappan61883 жыл бұрын
Inneniku pottukuthan
@josephsalin21365 жыл бұрын
മാധുരിയമ്മയുടെ പാട്ട് എനിക്കിഷ്ടമല്ല എനിക്ക് പഴയ കാല ഗായികമാരായ P Suseela, Si Janaki ' vanijayaram B vasantha ഇവരുടെ പാട്ടുകളാണെനിക്കിഷ്ടം ഇവരെ ദേവരാജൻ മാസ്റ്റർ മാത്രമാണ് കൂടുതലും പിടിച്ചിരുന്നത് ഒരു മാതിരി മൂക്ക് കൊണ്ട് നാദസ്വരം വായിക്കുന്നത് പോലെ യാ ണ് പാടുന്നത് P Suseela s.janaki Vanijayaram ഇവരെയാണെന്ക്ക് പഴയ കാല ഗായികമാരിൽ എനിക്കിഷ്ടം പുതിയ ഗായികമാരിൽ ചിത്ര ചേച്ചി സുജാത മിൻമിനി ഇപ്പോൾ ശ്രേയാ ഘോഷൽ മഞ്ജരി
@SGSS9745 жыл бұрын
എസ് ജാനകി ക്കു ഏറ്റവും കുറച്ചു പാട്ടുകൾ മാത്രമാണ് ദേവരാജൻ മാസ്റ്റർ നൽകിയത്.ജാനകി കൂടുതൽ പാടിയത് എം എസ് ബാബുരാജിന് വേണ്ടിയാണ്.
@yoursratheesh435 жыл бұрын
Nebacu istAmellangil kelkkandaaa onnu pooda
@vinumenon31365 жыл бұрын
Manjari mookukond padunu,dhevarajan is good musician, and Madhuri athrakum nalla singer athukond madhurik chance kity