കോപ്പാണ്.. ഇതൊക്കെ വെറുതെ പറയുവാണ്. ഇങ്ങേര് രാജന്റെ ചെവിയിൽ തോട്ടി ഇട്ട് ഉടക്കുന്നതും കണ്ണിന്റെ സൈഡിൽ അടിക്കുന്നതും ഉള്ള വീഡിയോ ഇറങ്ങിയിട്ടുണ്ടല്ലോ. വെറുതെ എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കണേ... 🙏
നെക്സ്റ്റ് വീഡിയോ അവരെ ചേർത്തി എടുക്കുന്നുണ്ട് ബ്രോ ഒരുപാട് സന്തോഷം 🥰😘😍
@rajeshpr7863 жыл бұрын
Ivarukazhinjittalle Rathish chettan vannathu
@r1brighter7533 жыл бұрын
ഞാനും അതുപോലെ എന്തോ kettittund ബ്രോ 😍😍
@AnandNedumchirayil2 жыл бұрын
ഇവൻ അല്ലെ ആനയെ ചെവിക് തോട്ടിക് ഉടക്കിയിട്ട്. പറഞ്ഞു വിട്ടേ 🤣. അവനു ആനയെ കുറിച്ച് ഒരു തേങ്ങ അറിയില്ല എന്ന് ഉള്ളതിന് ഉത്തമ ഉദാഹരണം ആണ് പുറമെ കാരെ അത്രേ ഇഷ്ട്ടം അല്ലാത്ത ആനേടെ അത്രേം അടുത്ത് ഇരുന്നു vdo ചെയുന്നത്.