കണ്ണ് നിറഞ്ഞ് കണ്ടപ്പോൾ എന്തോ സങ്കടം വന്ന് പോയി..ആനയെ പഠിച്ച സ്നേഹമുള്ള പാപ്പാൻ.. പ്രാർത്ഥന സ്നേഹം
@maheshomanakuttan4974 Жыл бұрын
മണികണ്ഠൻ ആശാൻ നൻപൻ.....
@vishnusathyan11343 жыл бұрын
മനോജ് ചേട്ടാ അടിപൊളി ആകുന്നുണ്ട്.. വളരെ നന്നായി പോകട്ടെ. ആന ഫീൽഡ് സംരക്ഷിക്കാൻ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കട്ടെ ❤
@mkchannelonline3 жыл бұрын
❤️
@abhiram28213 жыл бұрын
വീഡിയോ തുടങ്ങിയപ്പോൾ നല്ല ചിരിയുമായി തുടങ്ങിയ മണികണ്ഠൻ ചേട്ടൻ.. പാർത്ഥസാരഥിയുടെ കാര്യം പറഞ്ഞപ്പോൾ... തളർന്നു പോയി.. നല്ലൊരു നാടൻ ആനചന്ധം എന്നും ഓർമകളിൽ ആറന്മുള പാർദ്ധസാരഥി 🙏🙏😔😔💔💔
@johnkoshy903 жыл бұрын
സത്യം 😞
@mkchannelonline3 жыл бұрын
❤️
@aswinbiju76763 жыл бұрын
നല്ല ഒരു സംവാഷണം ആണ്.. മണികണ്ഠൻ ചേട്ടന്റെ....
@aswinbiju76763 жыл бұрын
മണികണ്ഠൻ ചേട്ടൻ നല്ല രീതിയിൽ... ഇനിയും video ചെയ്യണം .
@dheerajpp58583 жыл бұрын
കുത്തണ ആനോളെ അഴിച്ചു കെട്ടുന്നതിലും മഹത്തരം ആണ് കൊഴിഞ്ഞു പോയ ഒരാനയെ തിരിച്ചു കയറ്റി കൊണ്ടു വരുന്നത്,, ഈ പയ്യൻ നല്ലോരു ആനക്കാരൻ ആണ് നല്ല വൃത്തി ഒള്ള ഒരാനക്കാരൻ,തിരുവാറന്മുളയപ്പൻ ഇദ്ദേഹത്തിന്റെ കൂടെ എന്നും ഉണ്ടാവും