P MUSTHAFA 24| Charithram Enniloode 1811 | Safari TV

  Рет қаралды 17,127

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #P_Musthafa
P MUSTHAFA 24 | Charithram Enniloode 1811 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 59
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sreerajg1984
@sreerajg1984 3 жыл бұрын
അനുഭവങ്ങളുടെയും അറിവുകളുടെയും ഒരു കലവറയാണ് ശ്രീ പി മുസ്തഫ... അത് ശുദ്ധമായ നാട്ടുഭാഷയിൽ നിഷ്കളങ്കമായി പങ്ക് വയ്ക്കുന്നുമുണ്ട്.. Really Great 👏👏👏
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
ജീവിതത്തിൽ നിരാശ തോന്നുന്നവർ ചരിത്രം എന്നിലൂടെ കണ്ടാൽ മതി, ഒരുപാട് നല്ല വ്യക്തിത്വങ്ങളുടെ ചരിത്രങ്ങളിലൂടെ ഉള്ള യാത്ര.. ജീവിക്കാൻ.. തോൽവിയിൽ പതറാതിരിക്കാൻ പ്രചോദനമാകും.. നന്ദി 💐ടീം സഫാരി..
@shanuarun6210
@shanuarun6210 3 жыл бұрын
പിന്നെപ്പറയാം പിന്നെപ്പറയാം എന്ന് പറഞ്ഞ് കുറേ കാര്യങ്ങൾ മാറ്റി വച്ചിട്ടുണ്ട് ഞങ്ങൾ മറന്നിട്ടില്ല .............
@villagefoodfactor9347
@villagefoodfactor9347 3 жыл бұрын
ഇ ഫോട്ടോയൊക്കെ കാണണം എന്നുള്ളവർ ലൈക്ക് അടി
@nishadleo6802
@nishadleo6802 3 жыл бұрын
ടെലഗ്രാമിൽ P Muthafa എന്ന് സെർച്ച് ചെയ്താൽ ഫോട്ടോ കാണാം
@twowheels002
@twowheels002 3 жыл бұрын
ചരിത്രം കേട്ടുറങ്ങാം 😍
@husainbinzain408
@husainbinzain408 3 жыл бұрын
Me doing this bro..😊👌🏻
@anoopskurup891
@anoopskurup891 2 жыл бұрын
Me too.. ഇടക്ക് വരുന്ന പരസ്യം ഒരു അലോസരം ഉണ്ടാക്കുന്നു എന്ന് മാത്രം 🙏👍
@danielmathai7242
@danielmathai7242 3 жыл бұрын
പാകിസ്ഥാനും ബ്രിട്ടീഷ് കാർക്കും എതിരെ സമരം ചെയ്തവർ അല്ല, കാലു വാരിയവർ ആണ് ഇപ്പോൾ ഹീറോ....😀😀
@vinodsoman8126
@vinodsoman8126 3 жыл бұрын
അനുഭവങ്ങളുടെ കലവറയാണ് മിസ്തഫ സർ. നല്ല അവതരണം 👏👏
@moosakoyav7544
@moosakoyav7544 3 жыл бұрын
Hi Musthafa ഇതിൽ പറഞ്ഞ mims hospital ൽ ജോലി ചെയ്യുന്ന moosa koya യാണ് ഞാൻ. കുറേ പറഞ്ഞു ചിരിച്ചിട്ടുള്ള പട്ടാളത്തിൽ ചേരാൻ പോയ ആ അനുഭവ കഥ ഒരാവർത്തി കൂടി വായിച്ചു ഞങ്ങൾ കുടുംബ സമേതം ചിരിച്ചു. ആ വായനയിലൂടെ ഒരിക്കൽ കൂടി ഞാൻ school കാലത്തേക്ക് തിരിച്ചു പോയി.തനതു നാടന് ശൈലിയിൽ ഭംഗിയായി musthafa കഥ പറയുന്നുണ്ട്. keep it up 👍👍👍
@Shijoyjohn
@Shijoyjohn 3 жыл бұрын
Addicted
@bindusajeevan4945
@bindusajeevan4945 3 жыл бұрын
Thank you ❤️വളരെ ഉപകാരപ്രദം, കേൾക്കാൻ അതീവ സുഖവും🙏🙏🙏
@siddiquepkty5090
@siddiquepkty5090 3 жыл бұрын
താങ്കൾ മിടുക്കനാണ്. ഞങ്ങളുടെ ഓർമകളും പത്രവായനകളും താങ്കളോടൊപ്പം സഞ്ചരിക്കുന്നു. നന്ദി -
@ayyoobpookodan
@ayyoobpookodan 3 жыл бұрын
ചിത്രങ്ങളെ ചരിത്രങ്ങളാക്കി കഥപറയുന്നു .......😍
@askarali1206
@askarali1206 3 жыл бұрын
ഈ ഫോട്ടോയൊക്കെ കാണാൻ പറ്റുമോ?
@rasalkoottil
@rasalkoottil 3 жыл бұрын
Telegram p musthafa
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
We are expats from Qatar ... Mustafa kka paranjadh pakkaa aanu about the sound of war planes... We could see war planes flying here ... Innu oru trial run undaayi.. while I was explaining about this to a friend I was also saying the same... Chevi um heart um shiver cheyyunnaa sound aanu.... Even from very much heights...
@ajik2000
@ajik2000 3 жыл бұрын
പല ഫോട്ടോകളും അദ്ദേഹത്തിൻ്റെ FB പ്രൊഫെയിലുണ്ട് ..
@semeerismail8857
@semeerismail8857 3 жыл бұрын
P Mustafa യുടെ FB id ഒന്ന് അയക്കാമോ
@akhilraj1201
@akhilraj1201 3 жыл бұрын
@@semeerismail8857 p musthafa peedikkal
@SuperBinut
@SuperBinut 3 жыл бұрын
He is talking like a true person.......☺️
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
അനുഷ്‌കയുടെ സിത്താർ പെരുക്കൽ അനുപമം, അവർണ്ണനീയം..!
@ajmalrafi
@ajmalrafi 3 жыл бұрын
Musthafa💗💗
@sadiqkdy
@sadiqkdy 3 жыл бұрын
Kindly include respective photos also pls
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
You are a gentle man..
@TruthFinder938
@TruthFinder938 3 жыл бұрын
Sir.... ഇത് ഓക്കേ പ്രർദശിപ്പിക്കമോ.....?....
@salmanfarisk5689
@salmanfarisk5689 2 жыл бұрын
അടിപൊളി 👌🏻
@sanalvr07
@sanalvr07 3 жыл бұрын
Super sir
@farookalan4307
@farookalan4307 3 жыл бұрын
❤❤
@55740392
@55740392 3 жыл бұрын
HI MUSTUKKA
@suhailrahman5372
@suhailrahman5372 3 жыл бұрын
💙💙
@joelpjohnson4855
@joelpjohnson4855 3 жыл бұрын
❤️❤️❤️
@asharafkm5532
@asharafkm5532 3 жыл бұрын
👌👍😍
@akhilraj1201
@akhilraj1201 3 жыл бұрын
❤️
@anasshajahan2902
@anasshajahan2902 3 жыл бұрын
Hi👍👍👍👍👍
@sheminkannur
@sheminkannur 3 жыл бұрын
🤩
@rasalkoottil
@rasalkoottil 3 жыл бұрын
@pmusthafa
@ateammhom6098
@ateammhom6098 3 жыл бұрын
🙏❤️SK
@shajeela8653
@shajeela8653 3 жыл бұрын
👍
@mohammedrashidkp9992
@mohammedrashidkp9992 3 жыл бұрын
Army recruitment nu poya ente anubhavam ithupole thanne aayirunnu
@ramdasvj
@ramdasvj 3 жыл бұрын
ഷേണായി അല്ല, ഷഹനായി എന്നാണ് പറയേണ്ടത്.
@vipinns6273
@vipinns6273 3 жыл бұрын
First
@legendkiller6020
@legendkiller6020 3 жыл бұрын
1
@AyodhyaGROWMORE
@AyodhyaGROWMORE 3 жыл бұрын
There is one factual error about Sergi Bubka Olympic carrier. In 1984 Los Angels Olympics He could not participate because the soviet block boycotted. In 1988 Soel Olympics He won his only Gold medal. 1992 he failed and in 1996 because of injury could not particiapte. in 2000 again he failed.
@radhakrishnan4932
@radhakrishnan4932 3 жыл бұрын
സന്തോഷ്‌ ജീ ആർക്കിയോളജിസ്റ് KK മുഹമ്മദ്‌ നെ കൊണ്ട് വരുമോ
@AjazAbdullah
@AjazAbdullah 3 жыл бұрын
ഷേണായി ആണോ , ഷെഹനായ് ആണോ ?
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Mustafa enne polethanne..onnum ormayilla😀
@rakeshdadu4203
@rakeshdadu4203 3 жыл бұрын
ഇന്നത്തെ ഇന്ധ്യയിൽ അറാഫത്തിനെ പോലെ ...അതുപോലെ മണ്ടേലയെ പോലെയുള്ള നേതാക്കന്മാർ വരുമോ ...സവർണ മേധാവിത്തം വരണമെന്നാഗ്രഹിക്കുന്ന മേലാളന്മാർ വാഴുന്ന നമ്മുടെ ഇന്നത്തെ നാട്
@battmanbattman6061
@battmanbattman6061 3 жыл бұрын
അറഫാത്ത് അല്ലെ ആരാഫത് അല്ല
@ambilipanjikkaran3840
@ambilipanjikkaran3840 3 жыл бұрын
മുൻപ് എല്ലാരും അങ്ങനെ ആണ് പറഞ്ഞിരുന്നത്
@josephkottukappally
@josephkottukappally 3 жыл бұрын
👍
P MUSTHAFA 26| Charithram Enniloode 1813 | Safari TV
23:45
P MUSTHAFA 25| Charithram Enniloode 1812 | Safari TV
23:08
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
P MUSTHAFA 27| Charithram Enniloode 1814 | Safari TV
23:01
P MUSTHAFA 30| Charithram Enniloode 1817 | Safari TV
26:17
P MUSTHAFA 15 | Charithram Enniloode 1802 | Safari TV
28:06
P MUSTHAFA 21 | Charithram Enniloode 1808 | Safari TV
24:14
P MUSTHAFA 19 | Charithram Enniloode 1806 | Safari TV
25:26
P MUSTHAFA 16 | Charithram Enniloode 1803 | Safari TV
22:46
P MUSTHAFA 09 | Charithram Enniloode 1796 | Safari TV
24:40
P MUSTHAFA 13 | Charithram Enniloode 1800 | Safari TV
26:40
P MUSTHAFA 22| Charithram Enniloode 1809 | Safari TV
25:39
P MUSTHAFA 11 | Charithram Enniloode 1798 | Safari TV
23:41