പൂമുത്തോളേ LYRICS (Joseph) Poomuthole Song With Malayalam Lyrics

  Рет қаралды 2,894,618

Lyrics Lord

Lyrics Lord

Күн бұрын

Malayalam lyrics video of the song Poomuthole from the movie Joseph.
LYRICS video in English: • Poomuthole LYRICS Vide...
LYRICS video in Malayalam: • പൂമുത്തോളേ LYRICS (Jos...
KARAOKE video in English: • Poomuthole KARAOKE Vid...
KARAOKE video in Malayalam: • പൂമുത്തോളേ KARAOKE (Jo...
Please SUBSCRIBE, LIKE, and SHARE if you enjoyed our videos, and ENABLE notifications (click on the Bell icon and select All) for new uploads. Thanks for watching!
Please also SUPPORT/SUBSCRIBE our partner channel / meenakshisrecipes
You might also like our other LYRICS/KARAOKE videos at / lyricslord
#Poomuthole #PoomutholeLyrics #PoomutholeMalayalamLyrics #KaraokeVideos #LyricsVideos #JosephMovieSongLyrics #JosephMovieSonglyricsMalayalam #LyricsVideo #KaraokeVideo #LyricsLord

Пікірлер: 689
@LyricsLord
@LyricsLord 5 жыл бұрын
KARAOKE video in English: kzbin.info/www/bejne/gaWppn-bf5J2kNk KARAOKE video in Malayalam: kzbin.info/www/bejne/Y5-QYqOiesllhq8 LYRICS video in English: kzbin.info/www/bejne/eHqWfYZ3Z7SpmMk LYRICS video in Malayalam: kzbin.info/www/bejne/lYmwmJibd9ejfNk Please SUBSCRIBE, LIKE, and SHARE if you enjoyed our videos, and ENABLE notifications (click on the Bell icon and select All) for new uploads. Thanks for watching! Please also SUPPORT/SUBSCRIBE our partner channel kzbin.info You might also like our other LYRICS/KARAOKE videos at kzbin.info
@thakkuthakku6419
@thakkuthakku6419 5 жыл бұрын
Lyrics Lord karoky
@safwanafaris9090
@safwanafaris9090 5 жыл бұрын
Yup😍
@sreehari7170
@sreehari7170 5 жыл бұрын
ജോസഫ്
@billie9401
@billie9401 5 жыл бұрын
Please give lyris of uyare song
@seenajacob414
@seenajacob414 4 жыл бұрын
Poomuthole
@neethuchandran7948
@neethuchandran7948 3 жыл бұрын
അമ്മയുടെയും അച്ഛന്റയും ചേട്ടന്റെയും ഒക്കെ താരാട്ടു കേട്ടിട്ടുണ്ട് ഭർത്താവിന്റെ താരാട്ടിനു ഇത്രേം മധുരം ഉണ്ടെന്നു തോന്നിയത് ഈ പാട്ടു കേട്ടപ്പോഴാ 😍😍😘😘
@Mr.ChoVlogs
@Mr.ChoVlogs 2 жыл бұрын
ഇത് അച്ഛൻ്റെ അല്ലേ
@babutk
@babutk 2 жыл бұрын
ഇത് അച്ഛന്റേതാ
@geethuchandran3621
@geethuchandran3621 2 жыл бұрын
❤️❤️❤️
@user-wd5cp3ip7n
@user-wd5cp3ip7n 2 жыл бұрын
💕💕💕💕💕
@avanthika4123
@avanthika4123 2 жыл бұрын
😆😆
@ayubtanur184
@ayubtanur184 4 жыл бұрын
ഇത്തരം വിസ്മയ ഗാനങ്ങൾ കേള്കുമ്പോളാണ് ഭൂമിയിൽ ഇനിയും ഒരുപാട് കാലം ജീവിക്കാൻ തോന്നുന്നത്
@singalangajomon3026
@singalangajomon3026 3 жыл бұрын
സത്യം
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
❤️
@ousephdevasia6628
@ousephdevasia6628 5 ай бұрын
True my brother ❤
@najmamol1683
@najmamol1683 5 жыл бұрын
എന്ത് beutiful ആയിട്ടാ 😘😘😘😘😚😚 ഓടക്കുഴൽ വായിക്കുന്നത്,അതാണ് ഇതിൽ highlight ആയത് ഓടക്കുഴൽ ഇസ്തം😍😍😍☺️🙂☺️.voice So Super
@jinoypulipparamb7947
@jinoypulipparamb7947 5 жыл бұрын
poo
@donars19inluv
@donars19inluv 5 жыл бұрын
Beautiful song...😍
@mmjash18
@mmjash18 3 жыл бұрын
തബലയുടെ അസാധ്യ പ്രകടനം , കുറെ കാലങ്ങൾക് ശേഷം
@hibajabin1398
@hibajabin1398 3 жыл бұрын
Pinnallah
@fmworld1422
@fmworld1422 3 жыл бұрын
അതെ
@reshmareshukarthi2564
@reshmareshukarthi2564 5 жыл бұрын
അതിമനോഹരമായ ഗാനരചന.അതിലുപരി ആലാപനവും.വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന നല്ലൊരു ഗാനം.
@anees.vattayalanees78
@anees.vattayalanees78 5 жыл бұрын
Super
@neenadevasia3669
@neenadevasia3669 5 жыл бұрын
Then music composition...?
@soumyas6379
@soumyas6379 5 жыл бұрын
Second line. Incorrect Mazhayellam veyilayi kondadi..
@soniajino576
@soniajino576 4 жыл бұрын
@@soumyas6379 is John and I will be a good time
@ravianeesh5965
@ravianeesh5965 3 жыл бұрын
Super
@ABINSIBY90
@ABINSIBY90 3 жыл бұрын
വരികളിൽ പ്രണയം ഒഴുകുകയാണ്. ജോജുവിന്റെ ജീവനുള്ള അഭിനയവും . മനസ്സ് നിറച്ച ഗാനം. ചിലയിടങ്ങളിൽ കണ്ണു നിറഞ്ഞു. ഒത്തിരി നാളുകൾ കൂടി മലയാളത്തിൽ കിട്ടിയ നല്ലൊരു ഗാനം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം.
@sangeethaprathap1524
@sangeethaprathap1524 2 жыл бұрын
Yes correct
@lr4341
@lr4341 5 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻ താളം പകരാം പേർമണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻമണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ
@cutiepie6124
@cutiepie6124 Жыл бұрын
😊
@user-zp9vf2go3k
@user-zp9vf2go3k 2 ай бұрын
സൂപ്പർ
@athiravineeshvloges1030
@athiravineeshvloges1030 5 жыл бұрын
എന്തോ ഒരു feeling.... പൊളിച്ചു
@ashasoosanvarghese
@ashasoosanvarghese 5 жыл бұрын
ATHIRA OMANAKUTTAN po
@rinuzworld9596
@rinuzworld9596 5 жыл бұрын
yenikum
@anzunimmyz203
@anzunimmyz203 5 жыл бұрын
Very nice... Ariyathea kannu neranju poyi...
@shajithshanvivishnu8567
@shajithshanvivishnu8567 4 жыл бұрын
എത്ര നാളായി മലയാളത്തിൽ ഇങ്ങനെ ഒരു നല്ല ഗാനം വന്നിട്ട്... അതേ ശരിക്കും എരിഞ്ഞ വഴിയിൽ പെയ്ത മഴ പോലെ...
@sheebasudarshan8767
@sheebasudarshan8767 5 жыл бұрын
അതിമനോഹരമായ song ഹൃദയമിടിപ്പു പ്പോലെ.nice😍😍😘😘
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട്.... നല്ല ഫീലോടെ പാടി... സൂപ്പർ..
@kochumolkochumol834
@kochumolkochumol834 5 жыл бұрын
എത്ര മനോഹരമായ ഗാനം അതിലേറെ വല്ലാത്തൊരു ഫീലിംഗ്
@ershade1640
@ershade1640 5 жыл бұрын
ഭയങ്കര ഫീലിങ് ഉള്ള ഒരു പാട്ട്
@_ahalia_ashok_9771
@_ahalia_ashok_9771 3 жыл бұрын
@apricity_cafe9633
@apricity_cafe9633 2 жыл бұрын
Exactly!
@rineeshkp4996
@rineeshkp4996 5 жыл бұрын
വല്ലാത്തൊരു ഫീൽ സമ്മതിച്ചു മുത്തേ
@ranjithk1270
@ranjithk1270 5 жыл бұрын
പാട്ട് വളരെ മനോഹരം രചന ആലാപനം സംഗീതം എല്ലാം സുന്ദരം ഇള യരാജയുടെ ഒരു ടച്ച് ഉണ്ടൊ എന്നൊരു സംശയം
@laijupuramanoor9189
@laijupuramanoor9189 5 жыл бұрын
ശെരിയ
@kaybeeweknowthey8028
@kaybeeweknowthey8028 5 жыл бұрын
👌
@kiranmohan2982
@kiranmohan2982 5 жыл бұрын
super melody song.... music director and lyricist deserve the top malayalam music award...... heart touching song.... feeling lucky to listen this amazing creation.......
@akilaa180
@akilaa180 5 жыл бұрын
Such a beautiful song with all those meaningful lyrics
@worldgames1103
@worldgames1103 4 жыл бұрын
Q pp DA
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
M You are right
@sajeevshebi6339
@sajeevshebi6339 4 жыл бұрын
Right !!!
@gouthemsanker8725
@gouthemsanker8725 3 жыл бұрын
Yup
@rajan0088
@rajan0088 5 жыл бұрын
ഈ പാട്ട് മൊത്തത്തിൽ എത്ര ഗായകരെ കൊണ്ട് പാടിച്ചിട്ടുണ്ട്...?അഭിജിത് കൊല്ലം മനോഹരമായി പാടിയത് എന്റെ കയ്യിലുണ്ട്.
@misbahworld1739
@misbahworld1739 5 жыл бұрын
മനോഹരമായ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു
@vipinvipin0808
@vipinvipin0808 3 жыл бұрын
My sincere thanks to the creator, for turning this melodious song to words !!! It really worked for me......😊😊😊 👌👌👌
@LyricsLord
@LyricsLord 3 жыл бұрын
You're welcome, Vipin! And thank you!
@Thar_lover_1838
@Thar_lover_1838 5 жыл бұрын
തകർത്തു. വല്ലാത്തൊരു feelings
@vishnugkanniyampuram8011
@vishnugkanniyampuram8011 5 жыл бұрын
My fav song...yee ghanam yetra thavan kettaalum mathiyaaghilla angane oru feelaaa...👌👌👌
@manjudenny1314
@manjudenny1314 5 жыл бұрын
Powli song. 2019 illu ketta super and beautiful song. Aanannu parayunnavar like adi
@bhaggyy16
@bhaggyy16 5 жыл бұрын
Ith ara padiyekkunne..? Awesome ayittund ejjathi feel anu...missing my mom..😍
@jyotishnarayanan4127
@jyotishnarayanan4127 5 жыл бұрын
Movie il padiyathu Vijay Yesudas
@amalaugustin4659
@amalaugustin4659 4 жыл бұрын
Niranjan
@lineeshsarasan9488
@lineeshsarasan9488 4 жыл бұрын
Renjin raj
@mruthularatheesh569
@mruthularatheesh569 2 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല ♥️♥️♥️♥️♥️♥️♥️♥️♥️😘😘
@sudheeshkumar2317
@sudheeshkumar2317 5 жыл бұрын
മനസ്സ് തകർന്ന എനിക്ക് ഈ ഗാനം ഒരു ആശാസ മാ ണ്
@lekshmilachu682
@lekshmilachu682 5 жыл бұрын
Sudheesh Kumar same feeling bro😢
@misriyasvlogs9672
@misriyasvlogs9672 5 жыл бұрын
entha ninglde prashnam
@Hackerone1444
@Hackerone1444 5 жыл бұрын
same problem bro 💔 😢
@vinisunil9645
@vinisunil9645 5 жыл бұрын
I like it
@aneespm5217
@aneespm5217 5 жыл бұрын
എന്ത് പറ്റി bro
@shalusworld6661
@shalusworld6661 5 жыл бұрын
E paattu kettit cheruth ayit enklm kannu niranjavar onnu like adiche...... Onnariyanaaaa
@rahinarahim9552
@rahinarahim9552 5 жыл бұрын
Cheruthayittalla nalla kannu niranju.scene koode kandappo pne parayanda karanjupoyi
@sherifaboobakar220
@sherifaboobakar220 4 жыл бұрын
യേശുദാസിന്റെ മകൻ എന്ന നിലയിൽ വേറൊരു ഗായകനെ മാറ്റി വിജയ് പാടിയ പാട്ടാണ് എന്നുള്ളരീതിയിൽ കേട്ടിരുന്നു, പക്ഷെ ഈ സീനില് വിജയ്‌യുടെ ശബ്ദം ആണ് കൂടുതൽ ഭംഗിയായി എനിക്ക് തോന്നുന്നു, amazing,
@kuriakosecjacob3703
@kuriakosecjacob3703 5 жыл бұрын
Koore kalam koodi oru artham ulla pattu kettu
@ebrahimmammu7595
@ebrahimmammu7595 4 жыл бұрын
Enik ee song ishtapettu it was really awesome and e song ketteppo njan kurey cry cheythu Because frnds orma vannu miss u ma frnds
@siraj1966
@siraj1966 5 жыл бұрын
njan urangumbol ee paattu kelkkaarund😁..athrakkishtaa😍
@vipinvipin0808
@vipinvipin0808 3 жыл бұрын
Mee too, ammaye miss cheyunnu....🙁🙁🙁
@riyasmr8882
@riyasmr8882 5 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഇഷ്ടം ഒരുപാട് ❤❤
@jemunamol6969
@jemunamol6969 5 жыл бұрын
ഇന്നേ വരെ ഇതു പോലെ ഒരു പാട്ട്. മനസ്സിൽ. തട്ടിട്ട് ഇല്ല lovely. Song❤️❤️❤️❤️❤️❤️❤️
@adhiladhi9249
@adhiladhi9249 5 жыл бұрын
Love you
@sureshsuru5541
@sureshsuru5541 5 жыл бұрын
🙂🙂🙂🙂🙂🙂🙂🙂
@anjitha.p.j2877
@anjitha.p.j2877 5 жыл бұрын
Entho oru feeling eee song ketttapppol
@sreekanthhse8428
@sreekanthhse8428 5 жыл бұрын
Ee pattu kelkumpo wifine vallathe miss cheyunnu...miss uu moloo...😍
@shabusaheer7941
@shabusaheer7941 5 жыл бұрын
Oru rakshayumilla... 💓 Touching lyrics and the magical voice of Niranj....and also the ranjin... Joju ....all are legand..... awesome movie and outstanding songs....
@hrmdmalayalam6075
@hrmdmalayalam6075 5 жыл бұрын
Wow....song kelkan ethuuu rasamannuuu.....namichuu🙏🙏😘😘😊😊😊
@muhammedkv3971
@muhammedkv3971 5 жыл бұрын
Nice
@manjujoby9745
@manjujoby9745 4 жыл бұрын
വളരെ അർത്ഥമുള്ള വരികൾ , are vaaa 👌👌👌👌👌👌👌👌👍👍👍👍👍💖💖💖💖💖💖💖💖💖💖👌👌👌👌👍👍👍👍👍👍
@lekhas2540
@lekhas2540 3 жыл бұрын
Ee song entaammmooo oru rakshayum Ella ...addict ayipoyi ennu thanna parayam😍🎶🎶
@DrRahul4044
@DrRahul4044 5 жыл бұрын
ee version maathram ishtamullavar undo
@dhanujauraj2188
@dhanujauraj2188 5 жыл бұрын
I don't know how many times I heard this song...addiction
@seenasony5684
@seenasony5684 5 жыл бұрын
Enthoru feelaa ee song super
@vipinvipin0808
@vipinvipin0808 3 жыл бұрын
@@seenasony5684 enthaa aa feel, onnu thurannu parayaamo ...???
@vipinvipin0808
@vipinvipin0808 3 жыл бұрын
I lost my mom recently, this song....my god its like a sedative....🙁🙁🙁
@riyamolshiju4470
@riyamolshiju4470 3 жыл бұрын
jesus plz give us strength for working for u
@mohanlalsekharan3784
@mohanlalsekharan3784 4 жыл бұрын
This is the most beautifulest song I ever heard
@babuk8634
@babuk8634 4 жыл бұрын
മനോഹരമായ ഗാനം 😘❣️❣️❣️❣️💕💞
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Dad's favourite song ❤️💗💖💕💓💞💟💝❤️💟💞💝💖💕💓
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
🙏
@thirdshows6209
@thirdshows6209 5 жыл бұрын
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... Full lyrics: thirdshows.blogspot.com/2019/05/poomuthole-neeyerinja-lyrics-joseph.html
@sulaimanrizwan3811
@sulaimanrizwan3811 4 жыл бұрын
അതിമനോഹരമായ ലയിച്ചിരുന്ന് പോകുന്ന പാട്ട്
@bindur877
@bindur877 5 жыл бұрын
ആരാണാവോ പാടിയത് അവർക്ക് ഒരു ബിഗ് സല്യൂട്ട്
@ajiths3412
@ajiths3412 5 жыл бұрын
Vijay yesudas sir
@nissemariam5107
@nissemariam5107 5 жыл бұрын
E version niranj suresh anu
@binujakn9109
@binujakn9109 5 жыл бұрын
Vijay yesudas
@anisha8701
@anisha8701 5 жыл бұрын
Ranjith
@saeya10b36
@saeya10b36 5 жыл бұрын
Eee worldilonnum allle
@Karthikabima
@Karthikabima 2 жыл бұрын
❤️ touching song.no words to say.only feel and enjoy .I love this voice
@insamsadic4555
@insamsadic4555 5 жыл бұрын
superb..... antha oru feeling i love this music what a feelings...
@indian3509
@indian3509 5 жыл бұрын
മറ്റാരുടെയും അഭിപ്രായം വായിച്ചിട്ടല്ല ഞാൻ പാട്ടു കേൾക്കുന്നത്..... ഞാനും നിർത്തുന്നു
@shanmughannarayan2019
@shanmughannarayan2019 5 жыл бұрын
ഞാൻ പഴയ പാട്ട് ഇഷ്ടപ്പെടുന്നയാളാണ്. അടുത്ത കാലത്തൊന്നും തന്നെ ഞാൻ പുതിയ പാട്ടുകൾ മുളിയിട്ടില്ല. എന്നാൽ ഈ ഗാനം എന്നെ വല്ലാതെ ആകർഷിച്ചു -
@shifathanseer4989
@shifathanseer4989 5 жыл бұрын
super!!! heart touching song
@royvercite5578
@royvercite5578 5 жыл бұрын
the music 🎼 is sooo lovely and the song tooo . sooo lovable song
@babuhina6090
@babuhina6090 4 жыл бұрын
Ee pattukettal pinneyum pinneyuum kelkkaan thonum 💕💕💕😊
@ibuzzcreation
@ibuzzcreation 2 жыл бұрын
Poomuthole nee erinja vazhiyil Njaan mazha yaayi peythedi Areeraaram idaralle mani muthe Kanmani Marathurakkaan inolam thanalellam Veyilaayi kondedi maanatholam Mazha villay valerenam En mani Aazhi thira maala pole kaathu Nine elkaamm peeli cheru thooval Veeshi kaattilaadi neengaam Kaniye nee yen kanvithalay nee vaa Nithiye madiyil puthu malaraay vaa va Poomuthole nee erinja vazhiyil Njaan mazha yaayi peythedi Areeraaram idaralle mani muthe Kanmani Aarum kaana meettile thingal Neyyum koottile inakkuyil paadum Paattin thaalam pakaraam Earu mani poovile then ozhukum Novine omal chiri noorum neerthi Marath othukkaam Sneha kali yoda meri nin Theerath ennum kaavalaay Moha kothi vaaku thooki Nin charthu ennum omalaay Ennenum kanne nin kootay Nenjil punchiri thookunna Pon omal poov urang Poomuthole nee erinja vazhiyil Njaan mazha yaayi peythedi Areeraaram idaralle mani muthe Kanmani Marathurakkaan inolam thanalellam Veyilaayi kondedi maanatholam Mazha villay valerenam En mani Aazhi thira maala pole kaathu Nine elkaamm peeli cheru thooval Veeshi kaattilaadi neengaam Kaniye nee yen kanvithalay nee vaa Nithiye madiyil puthu malaraay vaa va
@ambikasubhash6450
@ambikasubhash6450 5 жыл бұрын
സൂപ്പർ feeling
@sreekalabiju6052
@sreekalabiju6052 5 жыл бұрын
Super
@jestinben9982
@jestinben9982 5 жыл бұрын
Njan tamizh aano but this song melt my feelingss awesome..................
@jeshwinjestin7233
@jeshwinjestin7233 4 жыл бұрын
♥♥♥♥♥
@maluscutecraftsandpainting3638
@maluscutecraftsandpainting3638 4 жыл бұрын
Beautiful song. What a missing feeling. Loved it.
@LyricsLord
@LyricsLord 4 жыл бұрын
Thank you, Sabitha!
@jomoljoseph3785
@jomoljoseph3785 5 жыл бұрын
Bro feeling... vijay yesudasinekal nannayi padi....awsm
@sshibi3451
@sshibi3451 5 жыл бұрын
Satyam.vijay aduthu polum ethitilla.
@ajiths3412
@ajiths3412 5 жыл бұрын
Ith Vijay yesudasinte sound thanneya..
@jobsebastian6070
@jobsebastian6070 5 жыл бұрын
Good songs
@amalaugustin4659
@amalaugustin4659 4 жыл бұрын
@@ajiths3412 no
@ajiths3412
@ajiths3412 4 жыл бұрын
@@amalaugustin4659 sorry bro, and thankyou😍
@jayaprakashk.m.7883
@jayaprakashk.m.7883 5 жыл бұрын
Wonderful Lirycs, Music.... Voice....👌👌👌 👍.
@achuzzvlog1040
@achuzzvlog1040 3 жыл бұрын
ഈ പാട്ട് ഇഷ്ട്ടമുള്ളവർ ലൈക്
@sunithasuresh5631
@sunithasuresh5631 5 жыл бұрын
A heartbreaking song. I love this.
@fantasticbro1148
@fantasticbro1148 4 жыл бұрын
Pwoli song, kelkumbol vallathoru feelinganu
@mubashiramecherymubashiram9886
@mubashiramecherymubashiram9886 5 жыл бұрын
E paaattil endho oru aaathmavu jeevikunnund
@sanjaygkd3228
@sanjaygkd3228 5 жыл бұрын
I Love You Song Eee Song Kelkumpol Anike Antho Oru Feelings
@tomsontv8324
@tomsontv8324 4 жыл бұрын
സൂപ്പർ... പിന്നെ പപ്പയുടെ സ്വന്തം അപ്പൂസ്‌... 'സ്നേഹത്തിൻ പൂനുള്ളി...' എന്ന ഗാനം ഓർമ്മ വരുന്നു...
@LyricsLord
@LyricsLord 4 жыл бұрын
Thank you!
@akshayns4977
@akshayns4977 5 жыл бұрын
ഏദൊരാളായാലൂം അലിഞ്ഞു ഇല്ലാതാകും ഈ പാട്ട് കേട്ടാൽ ❤️❤️❤️❤️❤️❤️😘😘😘😘
@adhiabhi611
@adhiabhi611 5 жыл бұрын
സൂപ്പർ 👌👌👌👌
@LyricsLord
@LyricsLord 5 жыл бұрын
Thank you!
@Alan-nj1ci
@Alan-nj1ci 4 жыл бұрын
joju josephinte abhinayam ishttapettavarum song ishttapettavarum pattinu like adikkado
@vinodks2001
@vinodks2001 5 жыл бұрын
നമ്മൾ കേൾക്കുന്ന പാട്ട് പാടിയത് നിരഞ്ജൻ പക്ഷേ അവാർഡ് വിജയ് യേശുദാസിന് എന്താ ഇതിന്റെ മറിമായം
@sree5920
@sree5920 5 жыл бұрын
Athu anganeye varu bro.. .avarokke valya aalkar alle...yesudas um monum koode pandu comedy ulsavam programme il yesudas nte voice il paadiya ale thalli paranjnd...athu mimicry anennu paranju...but athu ayalde sherikum voice anu like yesudas...allengilum nalla kalakaranmarde valarcha kurava..
@nissemariam5107
@nissemariam5107 5 жыл бұрын
2version und
@lineeshsarasan9488
@lineeshsarasan9488 4 жыл бұрын
Renjin raj is great ...hrudayathil thotta feeling kittiyathu renjin thanneyanu ..100%
@maneeshmaneesh5336
@maneeshmaneesh5336 4 жыл бұрын
Vijay yesudas sing good feel
@Anilanil-fn3kg
@Anilanil-fn3kg 2 жыл бұрын
Love is Life of the song
@layazlayan8750
@layazlayan8750 5 жыл бұрын
Wow... Heart touching.. Lyrics
@sharathlal8473
@sharathlal8473 5 жыл бұрын
Super
@raniyapulliyil6870
@raniyapulliyil6870 5 жыл бұрын
Super
@ardhrababu1152
@ardhrababu1152 5 жыл бұрын
Pattinte swara madhuryam pakarnna bhasha "Malayalam.... "
@arjunachu6279
@arjunachu6279 5 жыл бұрын
Ardhra Babu super a song
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Malayali ki jai
@gamingwithachuff2725
@gamingwithachuff2725 5 жыл бұрын
Love this song❤️❤️❤️
@JAMSHUJAMSHU
@JAMSHUJAMSHU 5 жыл бұрын
Hooo endoru itm oru rakshym elya 😍😍😍😍😍😍😍😍😍😍😍😍😍
@vipinvipin0808
@vipinvipin0808 3 жыл бұрын
A song which can b heard before sleeping...!!! 😊😊😊
@shameemu5472
@shameemu5472 4 жыл бұрын
padiyate poliyane
@taagcorrectplus1372
@taagcorrectplus1372 3 жыл бұрын
സൂപ്പർ. എന്തൊരു feeling ❤❤
@shemimoosashemimoosa3363
@shemimoosashemimoosa3363 5 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഈ song
@suneshbhaskaran3787
@suneshbhaskaran3787 5 жыл бұрын
I wont comment for anything in youtube but for this song my heart forced me to comment ome of the best song that i ever listen hats off for those people who worked behind for this i heared this song almost 500 times
@parissbound8535
@parissbound8535 5 жыл бұрын
ഈ പാട്ട് ഇതിലും മനോഹരമായി മധുബാലകൃഷ്ണൻ കുറച് പാടീട്ടുണ്ട്..യൂട്യൂബിൽ ഉണ്ട്
@jinoypulipparamb7947
@jinoypulipparamb7947 5 жыл бұрын
h
@indian3509
@indian3509 5 жыл бұрын
വിജയ് യേശുദാസ് പാടിയത് കേട്ടിട്ടില്ലെന്നു തോനുന്നു
@parissbound8535
@parissbound8535 5 жыл бұрын
@@indian3509 ഒത്തിരികേട്ടു...വിജയ് പാടിയത് ഇഷ്ടാണ്..പക്ഷെ high pitches ഒക്കെ മധു അനായാസം പാടി നമ്മളെ വേറൊരു ലോകത്തേക് കൊണ്ടുപോകുന്നു..
@indian3509
@indian3509 5 жыл бұрын
ഹൈ മാത്രം നോക്കിയിട്ട് കാര്യമില്ല. ഈ പാട്ടിനു വിജയ് വോയിസ്‌ നല്ല മാച്ച് ആണ്
@parissbound8535
@parissbound8535 5 жыл бұрын
@@indian3509മോനെ..ഈ പാട്ട് ദിവസവും പലതവണ കേൾക്കാറുണ്ട്..മധുവിന്റെ വാക്കുകളുടെ ഉച്ചാരണത്തിലുള്ള perfection.voice modulisation..വരികൾ മൃദുത്വം വേണ്ടിടത്ത് മൃദുവായും,bold ആയി പാടേണ്ടിടത്ത് boldആയും പാടുന്നു..amazing..പിന്നെ മലയാളത്തിലെ ഗായിക ഗായകമാരൊക്കെ ഒത്തിരി talented ആണ്..ഒരു വിധം ഗായകന്മാർക്കൊക്കെ അഭിനയിക്കുന്നവരുടെ ശബ്ദത്തിനു യോചിച്ച ശബ്ദത്തിൽ പാടാൻ കഴിവുള്ളവർആണ്..ഉദാഹരണത്തിന് "മുത്തേ നിന്നെ" അമൃതം സിനിമയിലെ ഗാനം മധു പാടിയതാണ്
@adarshn3744
@adarshn3744 5 жыл бұрын
Nice superb song🙂🙂🙂 one of my favorite song
@babithakt5007
@babithakt5007 5 жыл бұрын
Pappayude swandam apoose song kelkumbol bayanga vedana thonumayrunu athe feel joju supr
@Anilanil-fn3kg
@Anilanil-fn3kg 2 жыл бұрын
എനിക്ക് ഏറ്റവുംകൂടുതൽഇഷ്ടം തോന്നിയ പാട്ട് ഇതാണ്
@jumanaanaz5728
@jumanaanaz5728 5 жыл бұрын
Ullinte ulliloru vingal .vallatha feel
@sandeepts1324
@sandeepts1324 5 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടമാണ് പാട്ട്,
@sajeeshkumarthainathodan
@sajeeshkumarthainathodan 5 жыл бұрын
Nalla music kondu matram rakshapetta pattu . Ezhuthiyale sammmathikkanam.....!!!!
@sreejansreejan2098
@sreejansreejan2098 4 жыл бұрын
My Favorite Song
@minnusminnu966
@minnusminnu966 5 жыл бұрын
Good feeling very beautiful song😚
@mohammedmusthafamusthafa8465
@mohammedmusthafamusthafa8465 5 жыл бұрын
Pappayude swantham appoosule tune pole ille?
@vichumanu2019
@vichumanu2019 5 жыл бұрын
Enthoru feel manasu niraju orupadu thavana kettu poyi😍
@aseebaseebaseeb7656
@aseebaseebaseeb7656 2 жыл бұрын
Adimanoharamaya song nalla oru filling
@athuliyababu7811
@athuliyababu7811 5 жыл бұрын
Oru rekshayum illaaa oro varikalum super😍
@aswathikt3669
@aswathikt3669 4 жыл бұрын
Ethra kettalum veendum kelkan kothikunna ganam.....
@Jxnuuhhh
@Jxnuuhhh 3 жыл бұрын
എന്തിനാ ഈ വീഡിയോക്ക് dislike ചെയ്യുന്നേ കഷ്ടം....
@jimkanasagavu7282
@jimkanasagavu7282 5 жыл бұрын
മധുചേട്ടൻ പാടി സൂപ്പർ
@sajeevpachayil4965
@sajeevpachayil4965 5 жыл бұрын
Heart touch song 🎰♥️
@mizwan3922
@mizwan3922 3 жыл бұрын
2021 arelum kekkunnundoo ee paatt😳❤💋💘💗💕💓💜😍😍😭
@amruthamarakkal7576
@amruthamarakkal7576 5 жыл бұрын
Superb.... Nice NO WORDS TO WRITE 😍😘😍😍
@LyricsLord
@LyricsLord 5 жыл бұрын
Thank you!
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 86 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
Joseph Malayalam Movie Audio Jukebox | Ranjin Raj | Joju George | M Padmakumar
27:20
GOODWILL ENTERTAINMENTS
Рет қаралды 3,4 МЛН
Uyirin Nadhane | Joseph Film Song | Malayalam Lyrics |
4:31
NEVIN SIJO
Рет қаралды 3,6 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 86 МЛН